അലിവൊഴുകും തിരുരൂപം അകതാരിൽ തെളിയുകയായ് മിഴി നിറയും അനുതാപം അറിയാതെന്നിൽ വഴിയുകയായ് ആരഭയം ഇനിയിരുളകലെ തെളിദീപം നീയൊഴികെ ആകുലമാം ഒരു ഹൃദയവുമായ് തിരയും ഞാൻ നിൻ വഴിയെ പരിപാവനനാഥനതോതിയ പോലെ ഒരു മനമോടെ ബലിയേകാം കാൽവരിയോർമ്മയിൽ എളിയവനെ നാം മഹിമകളോടെ വാഴ്ത്തിടാം യാഗമാവാൻ അനുദിനവും കുരിശോളം സ്വയമേകി നീ ആണിയാഴും വേദനയിൽ മുറിവോളം ക്ഷമയായി നീ ഏവമെന്നെ കരുതീടാൻ ചോര വാർന്നോരുടയോനേ ഏഴയെന്നിൽ ഒരു നാളും കാണുകില്ലേ കുറവുകളെ വാനമേഘത്തിര മുകളിൽ ഒടുവിൽ നീ വരവാകുമ്പോൾ യോഗ്യയല്ലെന്നറിയുകിലും ഒരു നേരം വിളിയോർത്തൂ ഞാൻ സ്നേഹമേ നീയരുളേണം കൂടെ വാഴാൻ അനുവാദം നീതിമാനേ തിരുമുൻപിൽ താണുവീഴാൻ ഒരു നിമിഷം
As a traditional Roman catholic from Goa , i love you guys and your syro Malabar liturgy gifted to you by our Holy St Thomas with our Lords grace. And this song really is beautiful!
Lyricsmall Alivozhukum Song Lyrics | Antony | Jakes Bejoy Antony 5/5 - (1 vote) Alivozhukum song lyrics from the Malayalam movie ‘Antony‘ starring Joju George, Kalyani Priyadarshan, Nyla Usha, Chemban Vinod, Asha Sharath, Vijayaraghavan, Appani Sarath, Sijoy Varghese in the lead roles. ‘Alivozhukum’ is sung by K S Chithra, and the music of the song is composed by Jakes Bejoy. Lyrics of the ‘Alivozhukum ‘ song from ‘Antony’ are written by Joe Paul. Table of Contents Alivozhukum Song Lyrics Alivozhukum Song Lyrics in Malayalam Alivozhukum Video Song Cast and Crew More Songs lyrics from Antony FAQ 01. Who is the music composer of the song Alivozhukum ? 02. Who are the singers of the song Alivozhukum ? 03. Who is the lyricist of the song Alivozhukum ? 04. Who is the director of the movie/album ? Alivozhukum Song Lyrics Alivozhukum Thiruroopam Akathaaril Theliyukayaay Mizhi Nirayum Anuthapam Ariyathennil Vazhiyukayaay Aarabhayam Iniyirulakale Thelidheepam Neeyozhike Aakulamaam Oru Hridhayavumaay Thirayum Njaan Nin Vazhiye Paripaavananadhanathothiya Pole Oru Manamode Baliyekam Kalvariyormayil Eliyavane Naam Mahimakalode Vazhtheedam Yagamaavan Anudhinavum Kurisholam Swayameke Neeyozhike Aaniyaazhum Vedhanayil Murivolam Shamayaayi Nee Evamenne Karutheedan Chora Varnoorudayone Ezhayennil Oru Naalum Kaanukille Kuravukale Vaanameghathira Mukalil Oduvil Nee Varavaakumpol Yogyayallenariyukilum Oru Neram Viliyorthu Njaan Snehame Neyarulenam Koode Vaazhan anuvadham Neethimaane Thirumunpil Thaanuveezhan Oru Nimisham Alivozhukum Song Lyrics in Malayalam അലിവൊഴുകും തിരുരൂപം അകതാരിൽ തെളിയുകയായ് മിഴി നിറയും അനുതാപം അറിയാതെന്നിൽ വഴിയുകയായ് ആരഭയം ഇനിയിരുളകലെ തെളിദീപം നീയൊഴികെ ആകുലമാം ഒരു ഹൃദയവുമായ് തിരയും ഞാൻ നിൻ വഴിയെ പരിപാവനനാഥനതോതിയ പോലെ ഒരു മനമോടെ ബലിയേകാം കാൽവരിയോർമ്മയിൽ എളിയവനെ നാം മഹിമകളോടെ വാഴ്ത്തിടാം യാഗമാവാൻ അനുദിനവും കുരിശോളം സ്വയമേകി നീ ആണിയാഴും വേദനയിൽ മുറിവോളം ക്ഷമയായി നീ ഏവമെന്നെ കരുതീടാൻ ചോര വാർന്നോരുടയോനേ ഏഴയെന്നിൽ ഒരു നാളും കാണുകില്ലേ കുറവുകളെ വാനമേഘത്തിര മുകളിൽ ഒടുവിൽ നീ വരവാകുമ്പോൾ യോഗ്യയല്ലെന്നറിയുകിലും ഒരു നേരം വിളിയോർത്തൂ ഞാൻ സ്നേഹമേ നീയരുളേണം കൂടെ വാഴാൻ അനുവാദം നീതിമാനേ തിരുമുൻപിൽ താണുവീഴാൻ ഒരു നിമിഷം
അതിനെന്ന ഹിന്ദു മുസ്ലിം based movie വരുമ്പോ കൊഴപ്പം ഇല്ലെ.. പണ്ടൊക്കെ മൊത്തം അങ്ങനെ ആയിരുന്നു..even സീരിയൽ പോലും ഹിന്ദു based ആണ് 1or 2 വല്ലപ്പോഴും മാറി വന്നാലേ ഒള്ളു.... ഒരു movie ഇറങ്ങിയാൽ അത് ആസ്വദിക്കണം
▶th-cam.com/video/45vS1-xtnp8/w-d-xo.html
The MEGA MASS BLAST is here 💥 #Jaragandi from #GameChanger is out now ❤
മലയാള സിനിമകളിൽ ക്രിസ്തിയൻ ഗാനങ്ങൾ വളരെ മനോഹരം ആണ്...
ഇരഫാനു വാർത്ത ഇത് !
അലിവൊഴുകും തിരുരൂപം
അകതാരിൽ തെളിയുകയായ്
മിഴി നിറയും അനുതാപം
അറിയാതെന്നിൽ വഴിയുകയായ്
ആരഭയം ഇനിയിരുളകലെ
തെളിദീപം നീയൊഴികെ
ആകുലമാം ഒരു ഹൃദയവുമായ്
തിരയും ഞാൻ നിൻ വഴിയെ
പരിപാവനനാഥനതോതിയ പോലെ
ഒരു മനമോടെ ബലിയേകാം
കാൽവരിയോർമ്മയിൽ എളിയവനെ നാം
മഹിമകളോടെ വാഴ്ത്തിടാം
യാഗമാവാൻ അനുദിനവും
കുരിശോളം സ്വയമേകി നീ
ആണിയാഴും വേദനയിൽ
മുറിവോളം ക്ഷമയായി നീ
ഏവമെന്നെ കരുതീടാൻ
ചോര വാർന്നോരുടയോനേ
ഏഴയെന്നിൽ ഒരു നാളും
കാണുകില്ലേ കുറവുകളെ
വാനമേഘത്തിര മുകളിൽ
ഒടുവിൽ നീ വരവാകുമ്പോൾ
യോഗ്യയല്ലെന്നറിയുകിലും
ഒരു നേരം വിളിയോർത്തൂ ഞാൻ
സ്നേഹമേ നീയരുളേണം
കൂടെ വാഴാൻ അനുവാദം
നീതിമാനേ തിരുമുൻപിൽ
താണുവീഴാൻ ഒരു നിമിഷം
നല്ല ഫീലിംഗ്സ് ഉള്ള സോങ് ആണ്. എനിക്ക് വളരെ ഇഷ്ടം ആണ്
@@isbella-qc6xk 👍
എനിക്ക് ഈ വർഷം കണ്ടതിൽ മികച്ചതായി തോന്നിയ പടം.. ❤
Antony ennu vilikkunnund pakshe ath ente appan thanneya. Aa dialogue ❤❤❤
മനസ്സിൽ ഒരു കുളിരും കണ്ണ് നിറയുകയും ചെയ്തു ഈ ഡയലോഗ് വന്നപ്പോൾ.. ❤️
1
ഈ പാട്ട് 2024 സെപ്റ്റംബർ കേൾക്കുന്നു.. ഇത് ഇനി ഹിറ്റാവും
But it will take time
എത്ര മനോഹരമായ വരികൾ ആണ് ....ഈശോയുടെ അനുഗ്രഹം ഉള്ള വരികൾക്ക് ഒരു പ്രത്യേക ഫീൽ ആണ്
Jakes bijoy & joepaul കൂട്ട് കെട്ടിൽ കേൾക്കുന്ന എല്ലാ songs പ്രത്യേക രസ കേൾക്കാൻ❤❤❤❤❤
ഈ പാട്ട്💯 trend ആവും എന്നുറപ്പുള്ളവർ ഇവിടെ കമോൺ... 🔥🤍✨️
*joju* *fans* *aseemble* ... ❤️🔥
💔നെഞ്ചു നീറിടുമ്പോഴും എന്റെ താളമായി നീ...❤
ഒരു പാട് പ്രതീക്ഷിച്ചു പക്ഷെ പെട്ടന്ന് അവസാനിപ്പിച്ചത് പോലെ ഒരു ഫീൽ ക്ലൈമാക്സിൽ അതാണ് ഉള്ള ഒരേ ഒരു പോരായ്മ
😢
As a traditional Roman catholic from Goa , i love you guys and your syro Malabar liturgy gifted to you by our Holy St Thomas with our Lords grace. And this song really is beautiful!
ee patt cinema kandappo orupaad ishtaayi kand kazhinjittum ee song kelkkathirikkan pattittilla such amazing song loved it ❤❤❤
After 'Neela Nilave,' added another Malayalam song to the loop.
നല്ല സിനിമ.... Bgm 🔥.എല്ലാവരും നന്നായിട്ടുണ്ട്.. ഫസ്റ്റ് ഹാഫ് nde അത്രയും. വന്നില്ല സെക്കന്റ് ഹാഫ് എന്നെ ഉള്ളു...
Joju chetan❤️he is highly talanted
So addict this song❤❤❤
Awesome...what a feel❤
Im listening again nd again
Antony 🔥🔥🔥🔥❤
Joju 🥰 kalyani സൂപ്പർ 👍👌
Enik ishdapetu nala oru film
ഇന്നലെ കണ്ട് അടിപൊളി മൂവി ആന്റണി🔥
നല്ല ഒരു പാട്ടു...🙏❤🥰
സൂപ്പർ movie. 👍
*joju fans assemble🔥*
Super song❤
Beautiful ❤
My Ringtone ❤️
Send cheyumo
Super 👌❤️❤️❤️
It's the most feeling and touching song after seeing the movie it just amazing
❤️👌
Super movie 🔥
*This Song + Headphones + Midnight + in blankets, but no crush in mind, just thinking about my Invisible Future 🤞*
Lyricsmall
Alivozhukum Song Lyrics | Antony | Jakes Bejoy
Antony
5/5 - (1 vote)
Alivozhukum song lyrics from the Malayalam movie ‘Antony‘ starring Joju George, Kalyani Priyadarshan, Nyla Usha, Chemban Vinod, Asha Sharath, Vijayaraghavan, Appani Sarath, Sijoy Varghese in the lead roles. ‘Alivozhukum’ is sung by K S Chithra, and the music of the song is composed by Jakes Bejoy. Lyrics of the ‘Alivozhukum ‘ song from ‘Antony’ are written by Joe Paul.
Table of Contents
Alivozhukum Song Lyrics
Alivozhukum Song Lyrics in Malayalam
Alivozhukum Video Song
Cast and Crew
More Songs lyrics from Antony
FAQ
01. Who is the music composer of the song Alivozhukum ?
02. Who are the singers of the song Alivozhukum ?
03. Who is the lyricist of the song Alivozhukum ?
04. Who is the director of the movie/album ?
Alivozhukum Song Lyrics
Alivozhukum Thiruroopam
Akathaaril Theliyukayaay
Mizhi Nirayum Anuthapam
Ariyathennil Vazhiyukayaay
Aarabhayam Iniyirulakale
Thelidheepam Neeyozhike
Aakulamaam Oru Hridhayavumaay
Thirayum Njaan Nin Vazhiye
Paripaavananadhanathothiya Pole
Oru Manamode Baliyekam
Kalvariyormayil Eliyavane Naam
Mahimakalode Vazhtheedam
Yagamaavan Anudhinavum
Kurisholam Swayameke Neeyozhike
Aaniyaazhum Vedhanayil
Murivolam Shamayaayi Nee
Evamenne Karutheedan
Chora Varnoorudayone
Ezhayennil Oru Naalum
Kaanukille Kuravukale
Vaanameghathira Mukalil
Oduvil Nee Varavaakumpol
Yogyayallenariyukilum
Oru Neram Viliyorthu Njaan
Snehame Neyarulenam
Koode Vaazhan anuvadham
Neethimaane Thirumunpil
Thaanuveezhan Oru Nimisham
Alivozhukum Song Lyrics in Malayalam
അലിവൊഴുകും തിരുരൂപം
അകതാരിൽ തെളിയുകയായ്
മിഴി നിറയും അനുതാപം
അറിയാതെന്നിൽ വഴിയുകയായ്
ആരഭയം ഇനിയിരുളകലെ
തെളിദീപം നീയൊഴികെ
ആകുലമാം ഒരു ഹൃദയവുമായ്
തിരയും ഞാൻ നിൻ വഴിയെ
പരിപാവനനാഥനതോതിയ പോലെ
ഒരു മനമോടെ ബലിയേകാം
കാൽവരിയോർമ്മയിൽ എളിയവനെ നാം
മഹിമകളോടെ വാഴ്ത്തിടാം
യാഗമാവാൻ അനുദിനവും
കുരിശോളം സ്വയമേകി നീ
ആണിയാഴും വേദനയിൽ
മുറിവോളം ക്ഷമയായി നീ
ഏവമെന്നെ കരുതീടാൻ
ചോര വാർന്നോരുടയോനേ
ഏഴയെന്നിൽ ഒരു നാളും
കാണുകില്ലേ കുറവുകളെ
വാനമേഘത്തിര മുകളിൽ
ഒടുവിൽ നീ വരവാകുമ്പോൾ
യോഗ്യയല്ലെന്നറിയുകിലും
ഒരു നേരം വിളിയോർത്തൂ ഞാൻ
സ്നേഹമേ നീയരുളേണം
കൂടെ വാഴാൻ അനുവാദം
നീതിമാനേ തിരുമുൻപിൽ
താണുവീഴാൻ ഒരു നിമിഷം
Song excellent ❤❤❤
October I'll kelkunaa njan 😊
Excellent song i lovet iam telugu but i like ❤️❤️❤️❤️❤️❤️😘❤️❤️😘😘
ജോജു ഫാൻസ് ലൈക് here❤
WONDERFULL
What a beautiful song
Full ks chithra anallo
Climas super
Beautiful movie and songs.
Good climax only✨👏🏻
👍🏻super song
Karunamayane kaavalvilakke ❤
Joshy still on fire 🔥🔥🔥🔥 Antony what a movie ❤❤❤
Supperrr.. 👌👌👌
KSChithra❤
This song❤ emotions
Wow nice song ❤❤❤
Antony awesome movie
I am from odisha i ❤ this movie heart touching movie
Joe paul 💚💚
Super movie ❤
My favorite song🎉🎉🎉🎉❤❤❤❤😊😊🥰
Superb
Movie antony ❤🎉
ഇത് amazon prime ആയിരിക്കും ott റീലീസ് ചെയ്യാൻ ചാൻസ്
Padam kanduu ❤ villan korachude strong aganamayirunnun thonniyavar ondoo🤔
Super song super movie
Super song.....❤
നല്ല ക്ളൈളമാക്സ് ആണ്
Song🥰🥰🥰🥰
Antony nalla cinema anne
Super
Padam oru 2005 il erakiya hit aayene
Joepaul ❤️❤️
Best movie of 2023
Superb movie
❤️❤️❤️...
Wow suoerb
❤️❤️❤️❤️
Song ❤
❤️good song
00:21
I am here in October
Climax verum chavraki kallanju😢 allarunel oru normal kidu padam ayanem
എനിക്ക് ചെല്ലക്കുരു വി പാട് ishdapeddu
Feelings and expressions r very bad to see ya , he should be always ragged hero ❤
❤
😍😍😍🔥🔥🥰🥰🎶🎶🎵🎵
Feeling good 🫶🏻🥰
♡♡SONG🎶SUPER
Feel❤
❤🎉❤
Antony cinema kandittullavar
today my birth day wish me whith like
😛
തീയേറ്ററിൽ ..പക്ഷേ ...മുഴുവനും കേട്ടില്ല
Nice movie bt scnd halfil korachoode entho pratheekshichuu
Hii
Very good movie.
ലെറിക്സിൽ കുറച്ച് തിരുത്തലുകൾ ഉണ്ട്. പിന്നെ സ്റ്റാൻസെകൾ മാറി പോയിരിക്കുന്നു correct it.
Movie link undoo
😂
Ethethu film song aanu
Plus no star
Asha Chechi character please
Does anyone know this church showing in this song?
😂
Climax very very bad
Kanumbol manasilakum
സത്യം... പെട്ടന്ന് തീർന്നുപോയി
@@geethuthakkuduz3752 💯
ഇങ്ങനെ comment ഇട്ടാൽ ആളുകൾ തെറ്റിദ്ധരിക്കും. Climax is good. But not lengthy. അത്രേ ഉള്ളൂ.
Super movie..❤❤❤❤❤
ഇപ്പോൾ ഏറ്റവും കൂടുതൽ ക്രിസ്ത്യൻ മൂവി അണ് മതം പഠിപ്പിക്കുവാനോ
അതിനെന്ന ഹിന്ദു മുസ്ലിം based movie വരുമ്പോ കൊഴപ്പം ഇല്ലെ.. പണ്ടൊക്കെ മൊത്തം അങ്ങനെ ആയിരുന്നു..even സീരിയൽ പോലും ഹിന്ദു based ആണ് 1or 2 വല്ലപ്പോഴും മാറി വന്നാലേ ഒള്ളു.... ഒരു movie ഇറങ്ങിയാൽ അത് ആസ്വദിക്കണം
Ask director Joshiy😂😂😂. He is Hindu.