എന്ന് ഇത് കണ്ടാലും ഞാൻ കരയും..സ്കൂൾ ജീവിതം ഓർത്തു...ഒരിക്കലും തിരിച്ചുവരാത എന്നാലോ ഒരിക്കലും അവസാനിക്കാത്ത ഓർമകൾ മാത്രം സമ്മാനിച്ച നമ്മുടെ സ്കൂൾ ജീവിതം..😘🥰😍🤩😥😥😥
I don't know the story, not watched the movie, do not understand the language also. Still why am I crying? So beautifully created the visuals and music. Nostalgia OP
Mollywood is Love❤️... I'm from Hyderabad. I don't even understand the language but I just cry no matter how many times I watch this film✨. One of the Best Films ever💫💯
@@sruthiangel3844 She'll Engaged To A Person Who Is Likely Like Her Character...😍 The School Love Guy Also attends the Engagement And Gifting Her A Beautiful Momento (the Video)
@@mohammedfiyas1856 A Story Of A Girl Whose Life In Every Age.. Her LoveLife, Her Maturity When She Get Broken Overall a beautiful movie Which Portrays A Woman...❤️
4:01ഈ പാട്ട് പോലെ ആയിരുന്നു എന്റെ ഫ്രണ്ടിന്റെ കല്യാണം അന്നു ഞാൻ സ്നേഹിച്ച പെണ്ണിന്റെ കൊച്ചനെ ഞാൻ എടുത്തപ്പോൾ ഉള്ള ഫീൽ.. 🥺🥺 ഞാനും കരഞ്ഞു അവളും കരഞ്ഞു...എന്നിക്ക് തരാൻ അല്ലെങ്കിൽ പിന്നെ എന്തിനാ ദൈവമേ ഞങ്ങളെ അന്നു ഒന്നിപ്പിച്ചേ..😓😩
I'm a kannadiga and this movie made me really emotional. One of the best college related movie after Premam. Malayalam film Industry is rocking......... Love from Karnataka❤️
പിന്നോട്ട് തിരിഞ്ഞു നോക്കുമ്പോൾ ഓർമ്മകൾ വല്ലാതെ ഹൃദയത്തിലുടക്കുന്ന പോലെ..... ✨️ നഷ്ടപ്പെട്ടതോ..., നേടിയെടുത്തതോ ..., കയ്യെത്തിപ്പിടിക്കാൻ കഴിയാത്തതോ..., അറിയില്ലൊന്നും 💫☺️ ചില വരികൾ പോലെ.. ഇമകളിലൂടെ, മനസ്സിലൂടെയൊക്കെയും ഒരു ചെറുപുഞ്ചിരിയായി വിരിയുന്നു ♥️... ആധരങ്ങളിൽ ചുമ്മാതൊരു വിതുമ്പൽ നൽകിക്കൊണ്ട്.... ♥️ഓർമ്മകൾ ♥️ ഒരേ നിമിഷം അതെന്നെ ചിരിക്കാനും വിതുമ്പാനും പഠിപ്പിച്ചു 🥺🙃 10 th വരെ ഉള്ള life was amazing... When I go through my diaries from 4 th standard... ഓരോ താളുകളിലും ഒരായിരം ഓർമ്മകളുണ്ട്...+2 life Corona കൊണ്ട് പോയെങ്കിലും അവസാനം കുറച്ച് മാസങ്ങൾ നന്നായി ആസ്വദിച്ചു...I'm very much happy with my Life... Alhamdulillah❤️✨️Got somany memories, experiences, Friends, Teachers, Family and I got infinite emotions from all these😍..... Now I'm eagerly waiting for my College days and My white coat and Steth🥼👩⚕️ InshaAllah☺️✨️
എന്റെ പൊന്നോ വെറുത്തുപോയ രണ്ടു വർഷ൦ Bio Maths എന്തു പറഞ്ഞാലു൦ you need this for engineering , that for engineering ചെന്നു കയറിയതേ ആദ്യം കേട്ടത് എവിടാ entrance coachingനു പോകുന്നത് എന്നാ . ഡിഗ്രിക്കു പോയാൽ സ്റ്റാൻഡേർഡ് പോകു൦ എന്നു വരെ പറഞ്ഞു വെറുപ്പിച്ച ടീച്ചേഴ്സ് ഉണ്ട് . കോളജിൽ ചെന്നപ്പോഴാ ആശ്വാസം ആയത്
The emotions and love for friendship is beyond language... A smile on lips and tears in eyes but still a warm breeze in hearts.... It's the love of pureness ......schoolmates... Best and missed relationship..
ജീവിതത്തിൽ കണ്ടതിൽ ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ ആണിത്. കഴിഞ്ഞുപോയ സ്കൂൾ ജീവിതയത്തിലെ ഓർമകളിലേയ്ക്ക് നമ്മളെ കൊണ്ട് എത്തിക്കുന്ന ഒരു പാട്ട് ആണ് ഇത്. ഒരിക്കൽപോലും കണ്ണുനിറയാതെ ഈ പാട്ട് കാണാൻ പറ്റിയിട്ടില്ല. ❤️❤️ഈ സിനിമയിലെ പാട്ടുകൾക്ക് ഒക്കെ എന്തോ ഒരു മാജിക് പവർ ഉള്ളപോലെ തോന്നാറുണ്ട് ❤️❤️❤️
When I was in Jordan one of my malayali friend told me to watch this movie ,till now this movie makes me happy everyday Kerala you beautiful ❤️ love from Cairo Egypt
College life nteyum school life Nteyum okke oru paad movies kanditnd bt June aahn njn kandath il vech eppol tv l vannaalum kanan thona movie pinne Noel June vallaathe oru pair ahn❤️
When I remember My school days tears will flow like a river 😭😭😭😭.I can't forget my friend ship till now.School days memories are beautiful memories ❤️❤️
ഈ പാട്ട് കേക്കുമ്പോ കരയും എന്നറിയാം... ന്നാലും കേൾക്കും. ആ plus 2 കാലം ഓർക്കുമ്പോളാണ് ഇന്നത്തെ ജീവിതം പിന്നെം പിന്നെം വെറുക്കുന്നത്.. അന്ന് ഒക്കെ happy ലൈഫ് ആയിരുന്നല്ലേ.... നമ്മൾക്ക് എല്ലാവർക്കും അങ്ങനൊക്കെ തന്നെ ആവും.. ഇപ്പൊ ന്തോ ഒറ്റക്ക് ആയത് pole... 💔 missing....ന്തൊക്കെയോ നഷ്ട്ട പെട്ടത് polee 😔.... ഒരിക്കലും വരില്ലല്ലോ ഇതൊന്നും ഇനി ലൈഫ് ഇൽ 😒😒
മൂവി 📽:- ജൂൺ......... (2019) ഗാനരചന ✍ :- വിനായക് ശശികുമാർ ഈണം 🎹🎼 :-ഇഫ്തികാർ അലി രാഗം🎼:- ആലാപനം 🎤:-വിനീത് ശ്രീനിവാസൻ 💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷 ഉം ..ഉം ... തേൻ കിളിയേ... നിന്നോമൽ മിഴിതൻ നനവോ.. മാഞ്ഞോ.. തേൻ കിളിയേ... നിന്നോമൽ മിഴിതൻ നനവോ.. മാഞ്ഞോ.. നിന്നിളം കൂട്ടിൽ..... ഓരോരായിരം കുഞ്ഞുകിളികൾ വന്നോ ......? തേൻ കിളിയേ... നിൻന്നോമൽ മിഴിതൻ നനവോ മാഞ്ഞോ ... പണ്ട് നീ.. പാറിപ്പറന്നേറിയ ചില്ലയിന്നു പൂവിട്ടുവോ..... ??? പണ്ട് നീ പാറിപ്പറന്നേറിയ ചില്ലയിന്നു പൂവിട്ടുവോ...... ??? തേൻ കിളിയേ.. നീ ഈറൻ ചിരിതൻ മഴയിൽ പാട്.. തേൻ കിളിയേ.. നീ മെല്ലെ മഴവിൽ നിറവും ചൂട്.. നല്ലൊരു കാലം വന്നേ.. നീയിനി കുഞ്ഞുകിനാക്കൾ തേട്... ഉം..ഉം.........
എല്ലാം അവസാനിച്ചു +2 പടി ഇറങ്ങിയിട്ട് ഇപ്പൊ 2 വർഷം 💎 ഇപ്പഴും ഈ സോങ്ങ് കേൾക്കുമ്പോ എല്ലാം ഇന്നലെ കഴിഞ്ഞ പോലേ 💎✨ നിങ്ങള് ഇതൊന്നും കാണുന്നില്ല എന്ന് അറിയാം 😅 really missing you guys 🙃🤍 #needthosedaysback 😢
Iam Telugu guy, I don't know the language,I come to know Indian feelings are the Sam, wherever we are. Life is once in lifetime respect everyone's feelings. Minni minni song is my fav♥️
This movie made me emotional at the end ..... We all have been through the same phase as June And there is always a special place for school friends in your heart ❤️
സിനിമ കണ്ടതിന് ശേഷം വെയ്റ്റ് ചെയുകയായിരുന്നു ഈ പാട്ടിനുവേണ്ടി...... Heart touching melody....കൂടെ വിനീതേട്ടൻ്റെ സൗണ്ട് കൂടിയായപ്പോൾ എന്താ ഫീൽ😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
I am from West Bengal..I watched this film in this lockdown..trust me like my lock down days got succeed..How wonderful this film is❤️❤️❤️...And after finishing the film you could not get out from the hangover...It will stucked on your mind for while
കണ്ണ് നനയാതെ ഈ സോങ്ങ് കണ്ടു തീർക്കാൻ പറ്റില്ല... അത്രമേൽ മനസ്സിനെ പിടിച്ചുലച്ച ഒരു സോങ്. അതിനോട് വളരെയധികം നീതി ആയിട്ടുള്ള വീഡിയോയും,,,, ഇങ്ങനെ ഒരു നല്ല ഒരു ഓർമ്മ തന്നതിന് ഇതിൻറെ പിന്നണി പ്രവർത്തകർക്ക് ഒത്തിരി നന്ദി❤
I'm frm TN.. I watched a clipping of thz climax in Insta.. Nd then commented which movie on that post.. Then came 2 know that thz movie's name is June.. Just downloaded it nd watched only for this climax.. It's sucha wonderful movie❤️.. Kudos to the team🔥🎉..
I am from Sri Lanka.I have watched this movie 10 times.This is the best movie I have seen ever.Very sensitive movie that tell us about simple & innocent love story.😍
ഈ പാട്ട് ഞാൻ കേട്ടത് തൊട്ട് എന്റെ "ancianos" family യെ ഒരുപാട് മിസ്സ് ചെയുന്നു.. ഓരോരുത്തരെയും.. കാര്യം 15 ദിവസമേ ഉണ്ടായിരുനെങ്കിലും ഒരു ദിവസിതതിന്റെ പകുതിയും അവരോടൊപ്പം ആയിരുന്നു... വല്ലാത്ത മിസ്സിംഗ്.. ആണ്....
Now...its 2024 after 4 years....I completed my higher secondary education....☺️as usual... my school life was ended...🥺so many memories...🌝 friendships....🫂 unforgettable moments...🫶all are over..😣.when I listen this song Iam going to my old school memories...🤧 I can't believe it's all are just my memories....and never come back.....😮💨
I don’t understand the language. But i can feel it..i watch this movie a lot of time..specially last 10 mins make me cry a lot of time..whenever i watch this movie it feels like, i am watching for the first time..❤❤.. I think every teenagers should watch this movie
Im from Tamilnadu . I dont even know malayalam but i watchd June atleast Ten times. i love June . This is So cute flim , Feel good flim. 💖💖 Everybody acted so cute in this . Specially Rajisha woow watt a georgeous she's.. 💖💖💖💖
ഈ സോങ് ഇപ്പോ കേട്ടാലും കരയും... ന്താണെന്ന് അറിയില്ല..... വല്ലാത്തൊരു ഫീൽ ആണ് ഈ മൂവിയും സോങ്ങും കാണുമ്പോൾ.... ജൂൺ എന്ന കാരക്റ്ററിനെ ഒത്തിരി ഇഷ്ടമാണ്.... ❤❤
ഒരിക്കലും തിരിച്ചു കിട്ടില്ലാത്ത സ്കൂൾ ലൈഫ്...ഈ ഫിലിം കണ്ടപ്പോ ഞാൻ ആ കാലത്തിലേക് പോയി.. ക്ലൈമാക്സ് ശെരിക്കും കരയിച്ചു.. ശെരിയാണ്..എന്റെ ലൈഫിലെ ഏറ്റവും നല്ല കാലമാണ് എനിക്ക് നഷ്ടമായത്.. ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് ഓർത്തിട്ടാവണം കണ്ണുനീരിനെ പിടിച്ചു നിർത്താൻ കഴിയുനില്ല.. എന്തൊക്കെ നേടിയാലും ഈ കാലത്തിനു പകരം തരാൻ ഒന്നിനും പറ്റില്ല.. എനിക്ക് ആ പഴയ കാലത്തിലേക് തിരിച്ചു പോകാൻ പറ്റിയിരുന്നെങ്കിലെന്നു കൊതിച്ചുപോകുന്നു.. മിസ്സ് യൂ ഫ്രണ്ട്‌സ്.. 😔😔😔😔
നമ്മളില്‍ പലരും അറിഞ്ഞൊ അറിയാതെയോ ഓരോ ജൂണിന്‍റെയും ജീവിതത്തില്‍ ഭാഗമാണ്.... Every Girl character has a lot of stories to tell.... 💕
Exactly
Yesss💯
Every person a lot of stories to say 💯
True
Exactly 😣
ഈ പാട്ട് കേട്ടപ്പോൾ എന്തൊക്കെയോ നഷ്ട്ടപെട്ടു പോയത് പോലുള്ള ഒരു ഫീൽ. ♥️🙃
Mmm
M
100%
😔💯
😔💯
ജൂണിന്റെ break-up ഒന്നുമല്ല ഏറ്റവും മനസ്സിൽ തട്ടിയത് ഈ പാട്ട് വന്നപ്പോളാണ് ... 💔 Finally everything become a beautiful memory 💟
Arjun ashokan portions are most feel
@@armp4 athu pakshe onnum proper aai kanikkunillalo, breakup reason onnum
💯
ജൂണിനേക്കാളേറെ മൊട്ടച്ചിയെ ആണിഷ്ട്ടമായത്.. ഏതവസ്ഥയിലും കൂടെ നിക്കുന്ന നല്ലൊരു ഫ്രണ്ട്
Fashion Designer .yaa realy I need a frnd like that. ...
💓
Enikum ind igahne Oru kattakk nikkunna frnd
Enikumund...epo pani tharannu noki irikunna my##n chunke
🤩🤩🤩
😔ഈ പാട്ട് കാണുമ്പോൾ കണ്ണ് നിറഞ്ഞവർ ആരൊക്കെ😚thank u ifthi for this wonderful music 😘😍
.Aa sharikum feel cheythu.enthokke oru missing....
Sherikum... Kannu niranjuu😥😥
Sherikum ,,epo kaanubazhum kannu nirayarund...Enthokeyoo miss cheyyunna pole,
Njanund 😢😢
Njanum😭😭😘😘
ആത്മാവിന്റെ ആഴങ്ങളിൽ തുളച്ച് കയറിയ പാട്ട് 🥺❤️🖤
Correct Anne
@@shuhaibshaabzz282💙
ഇത് കണ്ടു കരയാത്ത മലയാളീസ് വിരളമാണ്... അത്രക്ക് നെഞ്ചിൽ തറച്ചുകയറിപോയി 😍😍😍😍😍😍😍മാസ്സല്ല മരണ മാസാണ് ഈ പാട്ട് 😍😍😍😍😘😘
Yes,😭😭😭
Njan ith eppol kandalum karayum 😭 vallathe feel akum ith kanumbozhum kelkumbozhum 😭
Sathyam 😢
Sathyam😣
Sathyam 🥺🥺
രജീഷ കുട്ടീടെയും സണ്ണി വെയ്‌നിന്റെയും കട്ട ഫാൻസ് ലൈക്കടിച്ചേ.....ഇഷ്ടം ഒരുപാട് 💕💕💕💕💕
രജിഷയെ രജീഷ് ആക്കിയോ കമെന്റേട്ടാ
CASH vallathum kittuvooo....
1 like adichittundu......
Acc.no. ivide thannekkaam 👊👊
Rezi Raseena 😁😁😁😁
@@Subscriberswithoutanyvid-lo6xc LOL 😆😆😆
MASS REPLY ??????????? 😇😇😇
Sunny ichayan😍😍😍
ഈ പാട്ട് ഇപ്പോൾ കേട്ടാലും കരച്ചിൽ വരും.... ഇത് കേട്ടാൽ അറിയാതെപ്പോലും കരച്ചിൽ വന്നിലങ്കിൽ അവർക്ക് ഈ പട്ട് ആസ്വദിക്കാൻ കരിഞ്ഞട്ടില്ല.....
Enikk eee patt ketapo orale bayankaram aetu miss cheeyathu but ath ayalku ariyoulalo 🙂
വിനീത് ശ്രീനിവാസന്റെ fans like here. കിടു voice
ഞാൻ
Njan
😍
Me 💕
Yes
Oh....ee oru scene...such a wonderful climax..karanju poyi serikkum...orikkalum tirike varatha aa +2 life😍😍
Athe..orikalm theerila.kaarnam nte +2vile partner thanne nte lifelong partner😍
Same here..I miss my dears..
Yes😭true .......,
College pwoliyalle??
Sathyam
എന്ന് ഇത് കണ്ടാലും ഞാൻ കരയും..സ്കൂൾ ജീവിതം ഓർത്തു...ഒരിക്കലും തിരിച്ചുവരാത എന്നാലോ ഒരിക്കലും അവസാനിക്കാത്ത ഓർമകൾ മാത്രം സമ്മാനിച്ച നമ്മുടെ സ്കൂൾ ജീവിതം..😘🥰😍🤩😥😥😥
I don't know the story, not watched the movie, do not understand the language also. Still why am I crying? So beautifully created the visuals and music. Nostalgia OP
Do watch the movie its really good
Cos you have a pure heart and a true music lover
@@Shadhere Sure. Any more such good movies.. please recommend me.
@@JMatthews Yes, maybe, all credits to maker of this song and movie, they have done their job very nicely.
@@aakashvaanie virus , kumbalangi nights ,charlie, Banglore days, mayanadhi
School memories are always best and would never be able to forget😇
Init
Abd
Orikkalum marakkan kayiyilla plus to
@@ahsanshan4870 but njn marakan sremikunu;
@@ahsanshan4870 crct🫵🥺
ഈ പാട്ടും... ഈ മൊമന്റ്സും.. അതിലുപരി ഇങ്ങേരുടെ സൗണ്ടും 😍🥺❤
അതന്നെ വരികളും ശബ്ദവും 😍😍👌👌
ഈ സീൻ കാണാൻ വേണ്ടി മാത്രം തീയേറ്റർ ഇൽ പോയി 3 തവണ പടം കണ്ട ഞാൻ😎
ഹാപ്പി ഡേയ്‌സ് നു ശേഷം അത്രമേൽ ഹൃദയത്തിൽ ചേർന്ന ഒരു പടം💝
പടം ഇപ്പഴും മനസ്സീന്ന് പോയിട്ടില്ല
അർജുൻ അശോകൻ 😘😘😘
ഇനി പോകും ഇല്ല
@@dhanyams7079 crct
Sathyam
കരഞ്ഞു പണ്ടാരടങ്ങി. അത്ര നിഷ്കളങ്കമായ സ്നേഹം ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടില്ല. School friends😘😘
Anviya.
Mollywood is Love❤️... I'm from Hyderabad. I don't even understand the language but I just cry no matter how many times I watch this film✨. One of the Best Films ever💫💯
u telugu iam also telugu I now Malayalam bro
Movie name bro
@@smartdychannel9494 June
Really nice movie #june
Yeah same here
ഇ ഫിലിം കണ്ടു അർജുൻ അശോകിന്റെ വലിയ ഫാൻ ആയത് ഞാൻ മാത്രം ആന്നോ
Njn
Njanum
Btec best movie from arjun
✌️✋️
Harisree Ashokante makan aanennu arinjappol kooduthal santhoshamayi.... Midukkanaaya oru nadan
Friendship day -il nokkan Pattiyeee best flim JUNE and Anandham
I'm from Tamilnadu and i love these kinds of Malayalam movies.. one Hell of Climax.. Loved it completely 💙
What the story
Hey did June will get the guy she loved or not at the end of the story?
@@sruthiangel3844 She'll Engaged To A Person Who Is Likely Like Her Character...😍 The School Love Guy Also attends the Engagement And Gifting Her A Beautiful Momento (the Video)
@@mohammedfiyas1856 A Story Of A Girl Whose Life In Every Age.. Her LoveLife, Her Maturity When She Get Broken
Overall a beautiful movie Which Portrays A Woman...❤️
എത്ര കണ്ടാലും മതി വരാത്തൊരു ക്ലൈമാക്സ്..സ്കൂൾ,കോളേജ്,ട്രൈനിംഗ്കാലം..ഒക്കെ മനസ്സിൽ മിന്നികളിക്കുന്നു...
4:01ഈ പാട്ട് പോലെ ആയിരുന്നു എന്റെ ഫ്രണ്ടിന്റെ കല്യാണം അന്നു ഞാൻ സ്നേഹിച്ച പെണ്ണിന്റെ കൊച്ചനെ ഞാൻ എടുത്തപ്പോൾ ഉള്ള ഫീൽ.. 🥺🥺 ഞാനും കരഞ്ഞു അവളും കരഞ്ഞു...എന്നിക്ക് തരാൻ അല്ലെങ്കിൽ പിന്നെ എന്തിനാ ദൈവമേ ഞങ്ങളെ അന്നു ഒന്നിപ്പിച്ചേ..😓😩
I'm a kannadiga and this movie made me really emotional.
One of the best college related movie after Premam.
Malayalam film Industry is rocking.........
Love from Karnataka❤️
Where we find this movie?
@@abhilashamudam3878 movie name please
Hindi dubbed ?
From kerla, studyg in karnataka wtf college always strict rule's
"June" movie name
ആർക്കൊക്കെ school life miss ചെയ്യുന്നു?? 😢😢😭😭
😭😭😭
Missing 10th life
Me
10 th life missing....ippo plus two vere school
Odukkathaissing. Missing 7 th standard so much
പിന്നോട്ട് തിരിഞ്ഞു നോക്കുമ്പോൾ ഓർമ്മകൾ വല്ലാതെ ഹൃദയത്തിലുടക്കുന്ന പോലെ..... ✨️
നഷ്ടപ്പെട്ടതോ..., നേടിയെടുത്തതോ ..., കയ്യെത്തിപ്പിടിക്കാൻ കഴിയാത്തതോ..., അറിയില്ലൊന്നും 💫☺️
ചില വരികൾ പോലെ.. ഇമകളിലൂടെ, മനസ്സിലൂടെയൊക്കെയും ഒരു ചെറുപുഞ്ചിരിയായി വിരിയുന്നു ♥️... ആധരങ്ങളിൽ ചുമ്മാതൊരു വിതുമ്പൽ നൽകിക്കൊണ്ട്.... ♥️ഓർമ്മകൾ ♥️ ഒരേ നിമിഷം അതെന്നെ ചിരിക്കാനും വിതുമ്പാനും പഠിപ്പിച്ചു 🥺🙃 10 th വരെ ഉള്ള life was amazing... When I go through my diaries from 4 th standard... ഓരോ താളുകളിലും ഒരായിരം ഓർമ്മകളുണ്ട്...+2 life Corona കൊണ്ട് പോയെങ്കിലും അവസാനം കുറച്ച് മാസങ്ങൾ നന്നായി ആസ്വദിച്ചു...I'm very much happy with my Life... Alhamdulillah❤️✨️Got somany memories, experiences, Friends, Teachers, Family and I got infinite emotions from all these😍..... Now I'm eagerly waiting for my College days and My white coat and Steth🥼👩⚕️ InshaAllah☺️✨️
എന്തൊക്കെ പറഞ്ഞാലും +2 ലൈഫ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ്...😍❤പാട്ട് പൊളിച്ചു ..
എന്റെ പൊന്നോ
വെറുത്തുപോയ രണ്ടു വർഷ൦
Bio Maths
എന്തു പറഞ്ഞാലു൦ you need this for engineering , that for engineering
ചെന്നു കയറിയതേ ആദ്യം കേട്ടത് എവിടാ entrance coachingനു പോകുന്നത് എന്നാ . ഡിഗ്രിക്കു പോയാൽ സ്റ്റാൻഡേർഡ് പോകു൦ എന്നു വരെ പറഞ്ഞു വെറുപ്പിച്ച ടീച്ചേഴ്സ് ഉണ്ട് . കോളജിൽ ചെന്നപ്പോഴാ ആശ്വാസം ആയത്
@@blessyeapen645 😂😂
Yes
ഈ സിനിമക്കു ശേഷം രജിഷയെ ഒരുപാട് ഇഷ്ടപ്പെട്ടുപോയി,,,,❤🧡💛Luv u June💚💙💜
The emotions and love for friendship is beyond language... A smile on lips and tears in eyes but still a warm breeze in hearts.... It's the love of pureness ......schoolmates... Best and missed relationship..
Rajisha what an amazing actress 😍😍😍😍june film songs very mood 😘
😍
😍
Did June get the guy she loved in that movie at the end of the story??
@@sruthiangel3844 no
ജീവിതത്തിൽ കണ്ടതിൽ ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ ആണിത്. കഴിഞ്ഞുപോയ സ്കൂൾ ജീവിതയത്തിലെ ഓർമകളിലേയ്ക്ക് നമ്മളെ കൊണ്ട് എത്തിക്കുന്ന ഒരു പാട്ട് ആണ് ഇത്. ഒരിക്കൽപോലും കണ്ണുനിറയാതെ ഈ പാട്ട് കാണാൻ പറ്റിയിട്ടില്ല. ❤️❤️ഈ സിനിമയിലെ പാട്ടുകൾക്ക് ഒക്കെ എന്തോ ഒരു മാജിക് പവർ ഉള്ളപോലെ തോന്നാറുണ്ട് ❤️❤️❤️
I am from Telugu .......here is no language barrier to carry emotions and express it ....!!!
'June' cinemayodum characterinodum vallatha oru ishtam❤❤❤
പാട്ടിനൊപ്പം കമെന്റ് വായിക്കുന്നവർ ലൈക്കിക്കോ😍😍
Njananganeya
Njanum aganeyaaa
അവസ്ഥ 😂😂😂😂🤤🤤🤤💔💔💔💔💔💔💔💔🇮🇳🇮🇳
Njanum😁😁😁
Njanum
Ethrayum naal feel varanjittu 10th avasanichathinte adutha divasam (26-03-2024) (2023-24 Batch ) ee pattukettittu kannu niranju❤😢
*ഈ പടം അസ്ഥിക്ക് പിടിച്ചവർ ഉണ്ടോ❤️*
Ond 3 thaana theatre umm 4 thvana phone ilum
Undeeee...
Undeee
Athkkmele... katta ishtam😍
Pinnalle...😍
ഇതിലെ അർജുൻ ഫിദ പ്രേമം ആണ് അടിപൊളി
അവൻ ഇപ്പോളും സിംഗിൾ അവൾ കെട്ടി കുട്ടിയും ആയി അവൻ ഇപ്പോളും അവളെ ഓർക്കുന്നു
6
When I was in Jordan one of my malayali friend told me to watch this movie ,till now this movie makes me happy everyday Kerala you beautiful ❤️ love from Cairo Egypt
School life going to miss from this year I'm tamil but felt tears in my eyes 😭
love you malayalis ♥️
Me too
😍thanks 🤩
@@alfaafla8396 ok bro 🤜
Ee scene filmil kand sherikum kannu niranj poyi
Sathyam school days oke orthapo sahikan pateela😢😢
@@insanegirl9282 athe bro😓😔😔❤️
Really
@@smrithivittal3104 yes
True
10thile ethra students und🥺
Njaan 🥺🥺
Njanum
Njn und❤️😪
Njn❤
Adichu polichoo innumerable oru avasarum ila pathetic science eduthal 😢😢😢😢
രാത്രി കണ്ടിട്ട് ഞാൻ sharikum karannu എന്റെ frndsne miss cheyyunn😓😓😓എനിക്കിപ്പോ സ്കൂളിൽ പോണം എന്റെ frndsnte കൂടെ ഉഴപ്പി nadakannam
😪
😢
Ente plus two theeraan poove pakshe veendum oru randu kollam koodi undayirunenkil ennu aagrahichu poove
Always Happy With my family 😓😓😓
I also
This ending was filled with emotions. We could connect with it so much ❤
College life nteyum school life Nteyum okke oru paad movies kanditnd bt June aahn njn kandath il vech eppol tv l vannaalum kanan thona movie pinne Noel June vallaathe oru pair ahn❤️
மிக மிக அருமையான ஒரு பாட்டு. தமிழகத்திலிருந்து எங்கள் வாழ்த்துகவாழ்த்துகள் 😍😍😍
Thanks bro
Thala 🥺heart touching 🤍
Song ഭയങ്കര ഭയങ്കര ഫീലിംഗ് ആണ് ശെരിക്കും ഹൃദയത്തിൽ തട്ടി സ്കൂൾ ജീവിതം is the very very best😍😍😍😍❤❤❤😭😭😭😭😭😭😭😭😭😭😭
Aadoo
When I remember My school days tears will flow like a river 😭😭😭😭.I can't forget my friend ship till now.School days memories are beautiful memories ❤️❤️
ഈ പാട്ട് കേക്കുമ്പോ കരയും എന്നറിയാം... ന്നാലും കേൾക്കും. ആ plus 2 കാലം ഓർക്കുമ്പോളാണ് ഇന്നത്തെ ജീവിതം പിന്നെം പിന്നെം വെറുക്കുന്നത്..
അന്ന് ഒക്കെ happy ലൈഫ് ആയിരുന്നല്ലേ....
നമ്മൾക്ക് എല്ലാവർക്കും അങ്ങനൊക്കെ തന്നെ ആവും..
ഇപ്പൊ ന്തോ ഒറ്റക്ക് ആയത് pole... 💔 missing....ന്തൊക്കെയോ നഷ്ട്ട പെട്ടത് polee 😔.... ഒരിക്കലും വരില്ലല്ലോ ഇതൊന്നും ഇനി ലൈഫ് ഇൽ 😒😒
Corona karanam akke kittiyath 3 masam anu +2🙂
😢
പിന്നൊട്ട് പോയി ആ സ്കുൾ കുട്ടി ആവാൻ ഇനി പറ്റില്ലല്ലൊ ല്ലേ.......
😔😢
Really.... 😓😓 miss ma hstl life....
Karachil varunnu school life orkkumpol😔😢😭😭😭
Orkumbo nenjupidayum
24 movieyile wach onnu kittiyurunnel oru kai nokkamayirunnu 😂😂
@@jsmedia2460 njnum ath alojichittund, rewind adikkn
2024 ith kaanunavarundo 😢💗
2025 il kanunu
മൂവി 📽:- ജൂൺ......... (2019)
ഗാനരചന ✍ :- വിനായക് ശശികുമാർ
ഈണം 🎹🎼 :-ഇഫ്തികാർ അലി
രാഗം🎼:-
ആലാപനം 🎤:-വിനീത് ശ്രീനിവാസൻ
💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷
ഉം ..ഉം ...
തേൻ കിളിയേ...
നിന്നോമൽ മിഴിതൻ നനവോ.. മാഞ്ഞോ..
തേൻ കിളിയേ...
നിന്നോമൽ മിഴിതൻ നനവോ.. മാഞ്ഞോ..
നിന്നിളം കൂട്ടിൽ.....
ഓരോരായിരം കുഞ്ഞുകിളികൾ വന്നോ
......?
തേൻ കിളിയേ...
നിൻന്നോമൽ മിഴിതൻ നനവോ മാഞ്ഞോ ...
പണ്ട് നീ.. പാറിപ്പറന്നേറിയ ചില്ലയിന്നു പൂവിട്ടുവോ.....
???
പണ്ട് നീ പാറിപ്പറന്നേറിയ ചില്ലയിന്നു പൂവിട്ടുവോ......
???
തേൻ കിളിയേ..
നീ ഈറൻ ചിരിതൻ മഴയിൽ പാട്..
തേൻ കിളിയേ..
നീ മെല്ലെ മഴവിൽ നിറവും ചൂട്..
നല്ലൊരു കാലം വന്നേ..
നീയിനി കുഞ്ഞുകിനാക്കൾ തേട്...
ഉം..ഉം.........
ഒരു വർഷം കഴിഞ്ഞു. എങ്കിലും ഒരുപാട് ഓർമകൾക്ക് ഒരിക്കൽ കൂടെ ജീവൻതന്ന ഒരു song..🥺❤️
2:12 ❤their eyes speaks everything
Veruthe timepass nu vendi kanda movie, but kandu kazhinjappol aanu tonniyathu kaanathe poyangil oru nashtam tanne aayirunnu ennu.... Really feel good
ഹാ.. School, friends, lunch break, line, adipidi....
Orkumpo thanne oru feel aanu.. ❤️
Miss those days.. 😪😪
എല്ലാം അവസാനിച്ചു +2 പടി ഇറങ്ങിയിട്ട് ഇപ്പൊ 2 വർഷം 💎 ഇപ്പഴും ഈ സോങ്ങ് കേൾക്കുമ്പോ എല്ലാം ഇന്നലെ കഴിഞ്ഞ പോലേ 💎✨ നിങ്ങള് ഇതൊന്നും കാണുന്നില്ല എന്ന് അറിയാം 😅 really missing you guys 🙃🤍 #needthosedaysback 😢
Iam Telugu guy, I don't know the language,I come to know Indian feelings are the Sam, wherever we are. Life is once in lifetime respect everyone's feelings. Minni minni song is my fav♥️
❤️
I m from assam... today i saw this awesome movie... i just feel it wow...❤
This movie made me emotional at the end ..... We all have been through the same phase as June And there is always a special place for school friends in your heart ❤️
4:22 That Music, Rajisha's Reaction, Rain... Lift me from the universe...😀😋❤
👍😍
ഈ പാട്ട് പടത്തിൽ first കണ്ടപ്പോ തിയേറ്റർന്ന് ആരും കാണാണ്ട് കണ്ണ് നിറഞ്ഞ എത്ര പേരുണ്ട് 🤔😂
😭
Njaan karanju... Kettiyon kayyode pidichu... Monum kaliyaaakki.... But manasil aaa +2 vallaatha jaadhi feelings aaaanu... Hight koodipoya( enikk) kaaranathaaal oru paadishta petta oraaalodu pranayam parayaaan pattadhe poya vedhanaaa..... Ellaaam kondummmm adhoru swargha kaaalamaayirunnu...
@@shahnasha2043 Aaano sis... Next lifeil set akam avane... ✌✌
Shahna Sha 😊😓
njaan... kannu niranju
Everytime When I see this song I will be in tears 😥😭🥲
The best film is "JUNE"
സിനിമ കണ്ടതിന് ശേഷം വെയ്റ്റ് ചെയുകയായിരുന്നു ഈ പാട്ടിനുവേണ്ടി...... Heart touching melody....കൂടെ വിനീതേട്ടൻ്റെ സൗണ്ട് കൂടിയായപ്പോൾ എന്താ ഫീൽ😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ആരൊക്കെ college കാട്ടിലും +1, +2 lyf ഇഷ്ടപെടുന്നു 👋
+2 poyi covid Karanam 😊🥺
Ente +2 pora local school college vibe
@@fivefacts100 +2 padikkumbol Njan Karanju
@@fivefacts100 njanum +2🥺🥺
ഇത് വിനീതേട്ടൻ പാടിയത് കൊണ്ട് ഓഹ് വല്ലാത്ത നൊസ്റ്റാൾജിക് ആയി പോയി.... മിസ്സ് my school and college life😌😌🥰
Sri Lankans love this movie. Well, we love Malayalam movies. They are amazing. Also, environment of Kerala is much similar to Sri Lanka.
Pramudi Dissanayake very true the environment is very similar
@@thanzirkabeer8145 bro do you have a link or site to watch this movie.
@@gregoryadaikalasamy6290 th-cam.com/video/eusn5hZgdQs/w-d-xo.html banglore days
😂😂😂😂😂😂😂
anand kettanm enn thonnniyath nik maathramaayirnnoo...sunnychaa we luv uuu tooo😍😍😍
Parents vannu kondupokanam enna oru erpadu ee pravishyam SSLC kazhinnavarude feelings express cheyyanulla avasaram nashtapeduthi but athu express avathathu karanam eppo urangan polum pattunnilla enthellamoo nashtapetta feeling eni orikkalum thirike kittatha reethikku❤miss you guyss❣️❤2023-24 SSLC Batch
4:47 1 2 3 ...adipoli scene ..Mottachi istam😍
ANYTHING & EVERYTHING മൊട്ടച്ചി കിടു ❤❤❤❤
Awesome scene
Really enjoy
Nobody can hate this movie. Isn't it ? It has encountered all our feelings in a frame.
❤
Plus two life miss ചെയ്യുന്നവരയിരിക്കും......ന്മളിൽ...പലരും😭
Anthoke orupadu MISS MISS cheyunnu
Realy miss all😥😣
Yes..
True to the core
Yes😭😭😭😭
I am from West Bengal..I watched this film in this lockdown..trust me like my lock down days got succeed..How wonderful this film is❤️❤️❤️...And after finishing the film you could not get out from the hangover...It will stucked on your mind for while
കണ്ണ് നനയാതെ ഈ സോങ്ങ് കണ്ടു തീർക്കാൻ പറ്റില്ല... അത്രമേൽ മനസ്സിനെ പിടിച്ചുലച്ച ഒരു സോങ്. അതിനോട് വളരെയധികം നീതി ആയിട്ടുള്ള വീഡിയോയും,,,, ഇങ്ങനെ ഒരു നല്ല ഒരു ഓർമ്മ തന്നതിന് ഇതിൻറെ പിന്നണി പ്രവർത്തകർക്ക് ഒത്തിരി നന്ദി❤
ഈ പാട്ട് കേട്ടപ്പോ +2 life big missing . കണ്ണു നിറഞ്ഞു😖😖
I'm frm TN.. I watched a clipping of thz climax in Insta.. Nd then commented which movie on that post.. Then came 2 know that thz movie's name is June.. Just downloaded it nd watched only for this climax.. It's sucha wonderful movie❤️.. Kudos to the team🔥🎉..
Where did you downloaded it ....nd does it contains english subtitles?
+2 lyf adhoru vere vibe thanneyan💝💯....
This one song remembered me ...the 12 yrs of school life.....love this song.....❤️...
കുറെ നാളുകുടി ഒരുപാട് ഇഷ്ടമായ സിനിമയും പാട്ടും .. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു.. ഒരുപാട് ഓർമകളിലേക്ക് കൊണ്ടുപോയി 🤗😊
Enthoru feel aan ithoke....orkkan alland thirike ee kalathilek pokan sadhichirunnenkil.... missing those days ....
I am from Sri Lanka.I have watched this movie 10 times.This is the best movie I have seen ever.Very sensitive movie that tell us about simple & innocent love story.😍
@@_sujith_1809 june
From Tamil Nadu .... Superb movie June ❤️
I missing every moment with my friends and my school life 😭😢🥀
Feel ennu പറഞ്ഞാൽ ഇജ്ജാതി ഫീൽ... രജിഷ much talented actress in malayalam.. like
എന്റെ കണ്ണ് നിറയുന്നു 😭❤❤... മിസ്സിംഗ് സ്കൂൾ..മിസ്സ് യൂ ചങ്കുകളെ ❤❤❤❤❤❤❤❤❤❤....
Hii
Hello ammus
ഈ പാട്ട് ഞാൻ കേട്ടത് തൊട്ട് എന്റെ "ancianos" family യെ ഒരുപാട് മിസ്സ് ചെയുന്നു..
ഓരോരുത്തരെയും..
കാര്യം 15 ദിവസമേ ഉണ്ടായിരുനെങ്കിലും ഒരു ദിവസിതതിന്റെ പകുതിയും അവരോടൊപ്പം ആയിരുന്നു...
വല്ലാത്ത മിസ്സിംഗ്.. ആണ്....
Iam from Karnataka I love this movie during lock down nice climx in future just want to learn malyalam and visit Kerala once
One more kannadathi here!
Naanu obba Malayali...
Kannada kalthidini...
So even you can learn Malayalam...
Movie name please
@@senthamizh2749 June
You Are always Welcome mahn....👍
ആർക്കൊക്കെ പ്ലസ്ടു ലൈഫ് മിസ് ചെയ്തു ??
Sweet DoRa ഇവിടെ എത്തിയോ?
നല്ലൊരുകാലം പോയ്പോയി,, ഇനി വരില്ല ഒരുനാളും
Richu Babu 😍😍😄
divya jayesh kumar അന്നൊന്നും ഇതിന്റെ വില മനസ്സിലായില്ല 😓
Plus 2 life enna life pa super!indium aka lam varilla
Now...its 2024 after 4 years....I completed my higher secondary education....☺️as usual... my school life was ended...🥺so many memories...🌝 friendships....🫂 unforgettable moments...🫶all are over..😣.when I listen this song Iam going to my old school memories...🤧 I can't believe it's all are just my memories....and never come back.....😮💨
I don’t understand the language. But i can feel it..i watch this movie a lot of time..specially last 10 mins make me cry a lot of time..whenever i watch this movie it feels like, i am watching for the first time..❤❤..
I think every teenagers should watch this movie
Could pls say the movie name
Sure. Movie name is "june".
Malaylam movie
Tq so much
Extremely nostalgic 😭❤️ It has everything family, friendship, love. महाराष्ट्र कडून खूप प्रेम...🙏
ഇനി ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത ഏറ്റവും മനോഹരമായ കാലം 🥺🥀🥀
Im from Tamilnadu . I dont even know malayalam but i watchd June atleast Ten times. i love June . This is So cute flim , Feel good flim. 💖💖 Everybody acted so cute in this . Specially Rajisha woow watt a georgeous she's.. 💖💖💖💖
Poli broo
ᄊ尺 ツ ÐƲÐ乇ÐƲÐ乇 sorry bro. poli mean ?
Bala ji thanks bro
Poli mean by Nice or Hvy😍
oh gotyou now. 🙋🙏
I can't Understand this song bcs I'm in Tamilnadu .. But This song and music wonderful .. 😍 my eyes filled with tears 🙃 .. keep rocking ❤️
Me to thala
ഈ സോങ് ഇപ്പോ കേട്ടാലും കരയും... ന്താണെന്ന് അറിയില്ല..... വല്ലാത്തൊരു ഫീൽ ആണ് ഈ മൂവിയും സോങ്ങും കാണുമ്പോൾ....
ജൂൺ എന്ന കാരക്റ്ററിനെ ഒത്തിരി ഇഷ്ടമാണ്.... ❤❤
Last scene കരയിപ്പിച്ചു കളഞ്ഞു. I really miss my guys
ഒരിക്കലും തിരിച്ചു കിട്ടില്ലാത്ത സ്കൂൾ ലൈഫ്...ഈ ഫിലിം കണ്ടപ്പോ ഞാൻ ആ കാലത്തിലേക് പോയി..
ക്ലൈമാക്സ് ശെരിക്കും കരയിച്ചു..
ശെരിയാണ്..എന്റെ ലൈഫിലെ ഏറ്റവും നല്ല കാലമാണ് എനിക്ക് നഷ്ടമായത്.. ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് ഓർത്തിട്ടാവണം കണ്ണുനീരിനെ പിടിച്ചു നിർത്താൻ കഴിയുനില്ല.. എന്തൊക്കെ നേടിയാലും ഈ കാലത്തിനു പകരം തരാൻ ഒന്നിനും പറ്റില്ല..
എനിക്ക് ആ പഴയ കാലത്തിലേക് തിരിച്ചു പോകാൻ പറ്റിയിരുന്നെങ്കിലെന്നു കൊതിച്ചുപോകുന്നു.. മിസ്സ് യൂ ഫ്രണ്ട്‌സ്.. 😔😔😔😔
Athokke sheriyavun brother
കരയുന്ന മിഴികൾ അല്ലാതെ ഈ വീഡിയോ ആർക്കും കാണാൻ കഴിയില്ല.... Shool life is best ollife. 😍😓😓😓😭😭😭♥️♥️♥️
I'm from Tamilnadu but I always lik Malayalam movies....
I really cried ...
That 3 friends gang 😭
Edit :Thanku for liking
What is this movie name
@@sdhanusri9488 June
Tell about the movie.. Finally he married her lover or not??
@@AsthiraAnitha no
@@AsthiraAnitha no bro