Kochi Goonda Attack | "കൊച്ചിയിൽ ഗുണ്ടാ കുടിപ്പക വർധിക്കാൻ സാധ്യത" തുറന്ന് പറഞ്ഞ് Tammanam Faisal

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ค. 2024
  • Kochi Goonda Attack : കൊച്ചിയിലെ പല ഗുണ്ടാസംഘങ്ങൾക്കും ലഹരി ഇടപാടുകൾ ഉണ്ടെന്ന് ഗുണ്ടാ നേതാവ് തമ്മനം ഫൈസൽ ന്യുസ് 18 നോട്. എംഡിഎംഎ, കഞ്ചാവ് എന്നിവയുടെ വിൽപ്പന ഗുണ്ടാനേതാക്കളുടെ തണലിലാണ് നടക്കുന്നത്. നിരവധി യുവാക്കൾ ലഹരി ഇടപാടുകൾക്കായി ക്വട്ടേഷൻ സംഘങ്ങളിൽ പ്രവർത്തിക്കുന്നുണ്ട് എന്നും വെളിപ്പെടുത്തൽ.
    Gang leader Tammanam Faisal told News 18 that many gangsters in Kochi have drug deals.
    The sale of MDMA and cannabis is done under the shadow of gang leaders. It is also revealed that many youths are working in Gunda gangs for drug dealing.
    #thammanamfaisal #kochigundaleaderwithnews18 #kochigoondaattack #news18kerala #malayalamnews #keralanews #newsinmalayalam #todaynews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

ความคิดเห็น • 348

  • @user-ru6qh3zu8f
    @user-ru6qh3zu8f หลายเดือนก่อน +224

    നല്ല രീതിയിൽ ഒരു loose motion ഉണ്ടായാൽ തിരുന്നതേ ഉള്ളൂ ഈ muscle....

    • @MOTTUKANAND
      @MOTTUKANAND หลายเดือนก่อน +7

      😂

    • @akhilnooranad6006
      @akhilnooranad6006 หลายเดือนก่อน +2

      😂😂

    • @marcspector9455
      @marcspector9455 หลายเดือนก่อน +6

      Chiripikatha pillachaaa

    • @rajeshk.p9290
      @rajeshk.p9290 หลายเดือนก่อน +8

      യോഗിയെ വിളിക്കൂ.

    • @bachipallathur7276
      @bachipallathur7276 หลายเดือนก่อน +2

      Gundagale interview

  • @azeezbm9873
    @azeezbm9873 หลายเดือนก่อน +52

    ന്യൂസ്‌ 18 ന് വേറെ പണിയൊന്നും ഇല്ല...

  • @CM-mw8qd
    @CM-mw8qd หลายเดือนก่อน +26

    കരുതൽ തടങ്കൽ അല്ല വേണ്ടത് എൻകൗണ്ടർ മാത്രം 🙏

    • @rjsh7528
      @rjsh7528 หลายเดือนก่อน +1

      Yes

  • @shinepbalan
    @shinepbalan หลายเดือนก่อน +50

    ഞാന്‍ ഭയങ്കര സംഭവമാണെന്ന് കാണിക്കാന്‍ വേണ്ടി മസില്‍ പിടുത്തവും ബാസ് ശബ്ദവും പ്രത്യേക റോളും 😄😄😄😄😄😄

    • @lucifer3865
      @lucifer3865 หลายเดือนก่อน

      അതെ 😂സിനിമ ആണെന്ന് ആണ് ഗുണ്ടയുടെ വിചാരം തലക്ക് ഒന്ന് കിട്ടിയാൽ തീരും 😂

    • @soorajthengamam1676
      @soorajthengamam1676 หลายเดือนก่อน +3

      ആണല്ലോ

    • @hurryshorts
      @hurryshorts หลายเดือนก่อน

      മാസ്സ് കാ ബാപ്‌ , ഫൈസൽ ഹെയ് നാം .

  • @muhammedmasood9643
    @muhammedmasood9643 หลายเดือนก่อน +14

    ഇത് പോലുള്ള ഫ്രോഡുകൾക്ക് മാന്യത കൊടുക്കാൻ വേണ്ടി ബോധപൂർവ്വം നടത്തുന്ന ഇൻ്റർവ്യൂ നല്ല ബസ്റ്റ് ചാനൽ😄

  • @xcfscccc
    @xcfscccc หลายเดือนก่อน +31

    പേര് ജോർജ് ആണെന്ന് അറിഞ്ഞിട്ടും പിന്നയും മറ്റൊരു മതസ്ഥരുടെ പേര് പറയുന്നു ഇന്റർവ്യു ചെയ്യുന്നവൻ

    • @mayansbudha4317
      @mayansbudha4317 หลายเดือนก่อน +3

      പൊതുവായ പേര് തമ്മനം ഫൈസൽ എന്നാണ്

    • @Nithin_Kiriyath
      @Nithin_Kiriyath หลายเดือนก่อน +14

      ഇനിയിപ്പോ അങ്ങനെ വിളിച്ചാൽ എന്താണ് കുഴപ്പം.? മേത്തൻ ആണെന്ന് തെറ്റിദ്ധരിക്കണ്ട എന്ന് കരുതിയാകും അല്ലെ മുറിയാ?

    • @manu-dk6dv
      @manu-dk6dv หลายเดือนก่อน

      മുറിയാണ്ടികൾക്ക് വേറെ പണി ഒന്നുമില്ലേ

    • @xcfscccc
      @xcfscccc หลายเดือนก่อน

      @@Nithin_Kiriyath എടോ തൊലിയണ്ടി 90%കേസ്സും ഇങ്ങിനെയാണ് ശാഖ പരിശീലനം ആവും അല്ലെ

    • @akku_tuhe2088
      @akku_tuhe2088 หลายเดือนก่อน +3

      അതെ അതെ. വെറുതെ സമാധാനമായി ജീവിച്ചു പോവുന്ന് മറ്റൊരു വിഭാഗത്തിൻ്റെ പേര് വലിച്ചിഴക്കുന്നു. വളരെ കറക്റ്റ് 😂.

  • @SureshKumar-or8sq
    @SureshKumar-or8sq หลายเดือนก่อน +14

    "ഞാൻ ഗുണ്ട അല്ല, പക്ഷെ ജോലിയുടെ ഭാഗമായി ചില അടീം തല്ലും ഒക്കെ ഉണ്ടാകാറുണ്ട്" 😅😅😅

  • @habeebkalicg9276
    @habeebkalicg9276 หลายเดือนก่อน +13

    അവന്റെ ശരീരഭാഷയിൽ തന്നെ എല്ലാം ഉണ്ട്.... ആരും മോശം അല്ല

  • @tempfrag380
    @tempfrag380 หลายเดือนก่อน +43

    ഇപ്പോൾ ഞാൻ gunda ആയാൽ 10 അല്ലേ 20 വർഷം കഴിഞ്ഞാൽ ഇത്രേം ജാടയിൽ ഒരു interview കൊടുകാം അല്ലേ 🤌😂

    • @Sunilkumar-in7gw
      @Sunilkumar-in7gw หลายเดือนก่อน +4

      അത്രയും കാലം താങ്കൾ ജീവിച്ചിരുന്നുവെങ്കിൽ 😅😅

    • @tempfrag380
      @tempfrag380 หลายเดือนก่อน

      @@Sunilkumar-in7gw അതെന്താ മോനു അങ്ങനെ ഒരു talk!

    • @sumeshs8239
      @sumeshs8239 หลายเดือนก่อน

      ഗുണ്ട എന്നാൽ എന്താണെന്നറിയാമോ? എല്ലായിടത്തും തല്ലു വാങ്ങിയിട്ട് വേദനിച്ചില്ല എന്ന് പറയണം. എത്ര കാലം അങ്ങനെ ജീവിക്കാൻ കഴിയും? ഈ തമ്മനം ഫൈസലൊക്കെ ക്യാമറ മാറ്റിയാൽ കരഞ്ഞു മെഴുകും, അത്ര അടിയ നാട്ടിലിറങ്ങിയാൽ കിട്ടുക

  • @anwarn4785
    @anwarn4785 หลายเดือนก่อน +13

    തമ്മൻ ഫൈസൽ അവന്റെ പേര് ജോർജ് എന്നാണ്

    • @jaisnaturehunt1520
      @jaisnaturehunt1520 หลายเดือนก่อน

      അപ്പോ അത് തൂലികാ നാമം ആരിക്കും.

  • @Rajesh41045
    @Rajesh41045 หลายเดือนก่อน +23

    രണ്ടു ദിവസം യോഗി മുഖ്യമന്ത്രി യെ ഏൽപ്പിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

    • @abdulrahiman9634
      @abdulrahiman9634 หลายเดือนก่อน +2

      Nghan Parayaan
      Aalojichathaa
      Tankal
      Paranghu
      Best
      Anghine
      Nedannaal
      Full gundayum
      Cottaton um
      Okke
      Stoppaaku.
      But
      Nadakkillannu
      Maathram
      Raashtreeya
      Paarttikkal
      Helpinniranghumallo

    • @MadhuS-go8sv
      @MadhuS-go8sv 27 วันที่ผ่านมา +1

      Gundakal chaavum pakse keralam somaliya aavum athu veno mone 😂

  • @aneeshpayyappan951
    @aneeshpayyappan951 หลายเดือนก่อน +33

    മനുഷ്യരാണ് ഏറ്റവും വലിയ കുണ്ണകൾ

    • @jomol600
      @jomol600 หลายเดือนก่อน +1

      നീ പിന്നെ പോത്ത് ആയതു കൊണ്ട് കുഴപ്പമില്ല

  • @appu4649
    @appu4649 หลายเดือนก่อน +7

    രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഉള്ള ഓട്ടത്തില ന്യൂസ്‌ 18

  • @manojmathews237
    @manojmathews237 หลายเดือนก่อน +7

    ഇപ്പൊ ന്യൂസ് ചാനലിലിനു ഇതോക്കെ ആണോ content . കഷ്ടം.

  • @BHOOMIYILESANJARIKAL
    @BHOOMIYILESANJARIKAL หลายเดือนก่อน +8

    ന്യൂസ്‌ 18 ന്റെ എന്തോരം താൽപ്പര്യം തമ്മനം ഫൈസൽ, ഫൈസൽ, ഫൈസൽ,ആ പേരിനെ തന്നെ ആവർത്തനസംബോധനയിലൂടെ തൃപ്തിപ്പെടാനുള്ള ഒരു വ്യഗ്രത...😂

    • @Aji.P.KPharmacist
      @Aji.P.KPharmacist หลายเดือนก่อน

      😂😮😊

    • @devilbose2748
      @devilbose2748 หลายเดือนก่อน

      അവൻ തമ്മനം ഷാജി യോട് കൂടെ ചേർന്നു മതം മാറി മേത്തൻ ആയത് അല്ലെ? ശേഖർ മതം മാറി Ar റഹ്മാൻ ആയാലേ നിനക്കൊക്കെ ഡിമാൻഡ് ഉള്ളൂ 😆ഇത് അങ്ങ് ചുമക്കൂ ഇസ്ലാമിന്റ് കൊണം 😆

  • @neo3823
    @neo3823 หลายเดือนก่อน +24

    19:04 Mr Tamanam faizal seems very genuine and he is right . Ultimate Gagster Boss is Police ❤🔥😎

  • @saleemmuhammad1187
    @saleemmuhammad1187 หลายเดือนก่อน +8

    ജോർജ് ആണെന്നറിഞ്ഞിട്ടും ഫൈസൽ എന്നുള്ള പേര് 😠 സത്യത്തിൽ എന്താ ഈ ന്യൂസ്‌ 18 ന്റെ ഉദ്ദേശം 🤔 ഫൈസൽ ഫൈസൽ എന്നാ മുസ്ലിം നാമം ഉച്ഛരിക്കൽ മാത്രമാണെന്ന് തോന്നുന്നു,
    എന്റെ പേര് ജോർജ് എന്നാണെന്നു തുറന്ന് പറഞ്ഞിട്ടും 🤔

    • @devilbose2748
      @devilbose2748 หลายเดือนก่อน +3

      മതം മാറി മുസ്ലിം ആയത് ആണെങ്കിലോ?

    • @joshithomas3040
      @joshithomas3040 29 วันที่ผ่านมา +1

      ജോർജ് എന്ന പേരിന് - ഒരു ഹൈപ്പ് "
      ഇല്ലാത്തതിനാൽ
      ഫൈസലി" ൽ പോവുന്നു..

  • @asghazzz
    @asghazzz หลายเดือนก่อน +2

    ജോലിയുടെ ഭാഗം ആയി ഉന്തും തള്ളും അടിയും വെടിയും, അതെന്ത് തൊഴിൽ 😏😏😏😏 എൻ്റെ വണ്ടി രണ്ടെണ്ണം കത്തിച്ചിട്ടുണ്ട് ,അതിൻ്റെ പേരിൽ ഇനി എന്ത് ഉണ്ടാകും എന്ന് അറിയില്ലാത്രെ,അതെന്താ അന്ന്യൻ കേറുമോ 🤦🤦🤦

  • @hyderaliee1822
    @hyderaliee1822 หลายเดือนก่อน +12

    Not faizal his name is George 👍

    • @lastchanceofsurvive123
      @lastchanceofsurvive123 หลายเดือนก่อน +6

      മാമ്മദോലി spoted

    • @masthanjinostra2981
      @masthanjinostra2981 หลายเดือนก่อน +1

      @@lastchanceofsurvive123 watch full video. He says he is Christian and name is George.

    • @devilbose2748
      @devilbose2748 หลายเดือนก่อน

      അവൻ തമ്മനം ഷാജി യോട് കൂടെ ചേർന്നു മതം മാറി മേത്തൻ ആയത് അല്ലെ? ശേഖർ മതം മാറി Ar റഹ്മാൻ ആയാലേ നിനക്കൊക്കെ ഡിമാൻഡ് ഉള്ളൂ 😆ഇത് അങ്ങ് ചുമക്കൂ ഇസ്ലാമിന്റ് കൊണം 😆

  • @Samson-ce4bm
    @Samson-ce4bm หลายเดือนก่อน +48

    When. Come. Yogi. , in. Kerala. ,Understand. ,power. Of. Police. Judisionary 💯

    • @jaisalkareem1773
      @jaisalkareem1773 หลายเดือนก่อน +2

      യഥാർത്ഥ പേര് ജോർജ് പിന്നീട് തമ്മനം ഫൈസലായത്

    • @jaisalkareem1773
      @jaisalkareem1773 หลายเดือนก่อน

      th-cam.com/video/mX3_cD57iYY/w-d-xo.html

    • @alimaliyakkal4622
      @alimaliyakkal4622 หลายเดือนก่อน

      Poda andiyanu

    • @jeldrinhertiz1557
      @jeldrinhertiz1557 หลายเดือนก่อน

      ​@@jaisalkareem1773UP il aayirunnenkil george anelum Faisal anelum bulldozer ketti irakiyene yogi. Immaathiri gundakale onnum vechu vaazhikilla.. Ivide pinarayi de pidippukedaanu

    • @vipingilroy6576
      @vipingilroy6576 หลายเดือนก่อน +1

      നേരെ വിട്ടോ ഊപിയിലേക്ക് പോവുമ്പോ അമ്മയെയും പെങ്ങളെയും ഭാര്യയെയും ഓക്കെ കൊണ്ട് പോകാൻ മറക്കണ്ട ഊക്കി ആദിത്യനാഥ്‌ നോക്കിക്കോളും

  • @Parisianmallu
    @Parisianmallu หลายเดือนก่อน +37

    എന്റെ വീട്ടിലെ വണ്ടി ആരും കത്തിച്ചില്ലല്ലോ...ഞാൻ ഗുണ്ടാ അല്ലാത്ത കൊണ്ട് . ചുമ്മാ ആക്രമണം ഉണ്ടാകുലല്ലോ . T തീ ഇല്ലാതെ പുക ഉണ്ടാകുമോ ?

    • @AJI1439
      @AJI1439 หลายเดือนก่อน +9

      Njan kathichu tharaam.Address parayu

    • @onduker
      @onduker หลายเดือนก่อน +1

      ​@@AJI1439 നീ ഉമ്പും thayli 🔥💀 vetti kutti kattichitt 🔥

    • @yasmediaproductions6309
      @yasmediaproductions6309 หลายเดือนก่อน

      😅

    • @ratheesh3833
      @ratheesh3833 หลายเดือนก่อน

      നിരപാധികളുടെ വീട്ടിൽ കയറിയും ഗുണ്ടകൾ പ്രശ്നം ഉണ്ടാക്കാറുണ്ട്.

    • @beat902
      @beat902 หลายเดือนก่อน

      കെമിക്കൽ പുക ആയിരിക്കും

  • @user-ub6ps1lb9c
    @user-ub6ps1lb9c หลายเดือนก่อน +20

    ഒരു ആൾ എന്ന ഒരു മൃഗം എന്റെ ഒരുസുഹൃത്തിനെ എടപ്പാലിൽ വെച്ച് 25കൊല്ലം മുബ് കോലപ്പെടുത്തി അവന്റെ ഭാര്യ പ്രസവിച്ചു കിടക്കുകയറിനു 24വയസ്സ് എന്തിനാണ് ഇങ്ങനെയുള്ള പാവങ്ങളെ കൊല്ലുന്നത്

  • @josepaul8564
    @josepaul8564 หลายเดือนก่อน +10

    ഇവനെ ഒക്കെ ഇങ്ങിനെ മേയാൻ വിടുന്നത് ആരാണ്?

  • @yasmediaproductions6309
    @yasmediaproductions6309 หลายเดือนก่อน +29

    ഫൈസൽ ഭായ് ഡീസന്റ് ആണ് അങ്ങട്ട് പോയി ചൊറിയൽ ഇല്ലന്നാണ് കേട്ടത്

    • @tomsonp.v807
      @tomsonp.v807 หลายเดือนก่อน +4

      ...right ❤️👍🏻

  • @AJI1439
    @AJI1439 หลายเดือนก่อน +13

    In my concept he is straight and genuine guy

    • @AlexX-vy3wx
      @AlexX-vy3wx หลายเดือนก่อน +7

      Ohh Padmabushan പരിഗണിക്കാം

    • @AlexX-vy3wx
      @AlexX-vy3wx หลายเดือนก่อน +1

      @@jaisalkareem1773 ohh really ! CS examinu ചോദിക്കുന്ന topic aanallo

    • @pinkpanther6228
      @pinkpanther6228 หลายเดือนก่อน +1

      in my concept ninak vivarom ella

  • @naveenkjoseph8215
    @naveenkjoseph8215 หลายเดือนก่อน +11

    Ee video yil bgm enthina ?

    • @bhavadaskk8874
      @bhavadaskk8874 หลายเดือนก่อน

      ഒരു ഗുംമിന്😊

  • @suleshsudhakaran3726
    @suleshsudhakaran3726 หลายเดือนก่อน +3

    ഒരു തലക്ക് ഒരു ബുള്ളറ്റ്.... തീർന്നു പ്രശ്നം 🎉🎉🎉🎉🎉

    • @bijimonpeevees3664
      @bijimonpeevees3664 19 วันที่ผ่านมา

      അല്ല പിന്നെ... രാഷ്ട്രീയകാർക്ക് ഗുണം കിട്ടാൻ വളർത്തുന്ന ഇത്തരം തെമ്മാടികളെ ജനങ്ങളുടെ സ്വരവിഹാരത്തിന് തടസമാവരുത്

  • @josinbaby792
    @josinbaby792 หลายเดือนก่อน +10

    Vaaleduthavan vaalaal.....

  • @Snehak.p676
    @Snehak.p676 หลายเดือนก่อน +10

    ശരിയത്ത നിയമം വരണം'
    എന്നാ സമാപനം:
    വരം

    • @Usman-fl1gm
      @Usman-fl1gm หลายเดือนก่อน +9

      താലിബാൻ നിയമം വരണം അല്ലെ...

    • @simonantony9803
      @simonantony9803 หลายเดือนก่อน +6

      Njammante rajyam varanam

    • @chandhuchandhu5217
      @chandhuchandhu5217 หลายเดือนก่อน

      കുണ്ടിയിൽ സ്വാർണം കടത്തുന്നവരെയും ലഹരി കടത്തുന്നവരെയും ഒക്കെ തല വെട്ടാം അപ്പോൾ അല്ലെ 😂

    • @Jojerjack
      @Jojerjack หลายเดือนก่อน

      പോടാ 🌹റി മോനെ 🌹റ്റിലെ ശരിഅത്ത്

    • @sumathomas8657
      @sumathomas8657 หลายเดือนก่อน

      Ohhhh😂😂😂😂😂😂.....

  • @onceuponatimeinindia.
    @onceuponatimeinindia. หลายเดือนก่อน +16

    Cpim branch secretary frnd😂

  • @Sheikh3786
    @Sheikh3786 หลายเดือนก่อน +2

    പറഞ്ഞ് പറഞ്ഞ് 3 പേർക്ക് സസ്പെൻഷൻ അതിൽ 1 Dysp യുടെ പെൻഷൻ തൽക്കാലം സ്വാഹ

  • @jacobthomas3180
    @jacobthomas3180 หลายเดือนก่อน +3

    Faisal,is soft speaking.and decent talking.he seems ok,but some body forced him into this.

    • @poonghatradhish5883
      @poonghatradhish5883 หลายเดือนก่อน +4

      You are wrong, his body language is just showing how well he want to project his image as goon and become famous, but he is afraid of kaapa and police .

  • @shajalremo8791
    @shajalremo8791 หลายเดือนก่อน +3

    ഇവന്റെ ശബ്ദം അനുകരിക്കാൻ ഇവനേതാ 🤔

  • @user-ep1iq1ry9u
    @user-ep1iq1ry9u หลายเดือนก่อน +2

    All gundakum manasantharam undakathe. GOD BL U

  • @AnshadAnsi-ck7ly
    @AnshadAnsi-ck7ly หลายเดือนก่อน +1

    തമ്മനം ഫൈസൽ ഒറ്റക്ക് ഒരാൾ 5വരെ തല്ലി താഴയിടുന്നത് സിനിമയിൽ അല്ലതെ നേരിൽ കണ്ട നിമിഷം
    തമ്മനം ഫൈസൽ അന്നത്തെ അടിക്കണ്ടവർ ഒരിക്കലും മറക്കില്ല
    ഇങ്ങര് പോളിയാണ്

  • @rajeshsivanandananda1060
    @rajeshsivanandananda1060 หลายเดือนก่อน +29

    യോഗി പോലെ ഒരു CM ,കേരളത്തിലെ ഉണ്ട. ,അന്ന് തീരും ...simple. U P....യിലെ കൊടും കുറ്റവാളികളെ 24hrs സമയം കൊടുത്തു .സ്റ്റേഷന് ഹാജര്‍ akkatha. Chettakal എല്ലാം ഉണ്ട. തിന്നു

  • @gopikrishnan7302
    @gopikrishnan7302 หลายเดือนก่อน +3

    2018 pole oru pralayam vannal mathi gundakalk unda akkan appol oruthanum pratikaram cheyyenda

  • @agb2437
    @agb2437 หลายเดือนก่อน +8

    Nattellulla ampillera post chayyanm..city police commissioner powerful ayiriikkanm avr adich othukkum...pilera ittal avr idichu ivanmare kalakkum

    • @neo3823
      @neo3823 หลายเดือนก่อน +2

      Bro first priority kochi alla tvm aanu scene , cimema media kandu agine parayenda

  • @riyasmohammad9234
    @riyasmohammad9234 หลายเดือนก่อน +7

    Thammanam George. .athu mathi

    • @jayK914
      @jayK914 หลายเดือนก่อน +4

      No.. Thammnm faisl

    • @Heisenberg2K
      @Heisenberg2K หลายเดือนก่อน +1

      He's converted

    • @masthanjinostra2981
      @masthanjinostra2981 หลายเดือนก่อน

      @@Heisenberg2Kwatch full video. He says he is Christian and name is George.

  • @jobinkjose5341
    @jobinkjose5341 หลายเดือนก่อน +5

    Satyam pranjal pavagalku jeevikan pattila.

    • @neo3823
      @neo3823 หลายเดือนก่อน +1

      Actually normal people ivar disturb cheyarila , unless you provoke them

  • @aryan.muthumol
    @aryan.muthumol หลายเดือนก่อน +1

    Oru anu keryl theerunna sareeram mnsinte thonnal ellm athsamadanm ayt deal chyyhl theerumm...

  • @prabeethvlog9742
    @prabeethvlog9742 หลายเดือนก่อน

    White paint veno

  • @tonyvarghese3103
    @tonyvarghese3103 หลายเดือนก่อน +1

  • @ajayakumar2025
    @ajayakumar2025 หลายเดือนก่อน +2

    ഉച്ചാളികളെ അറസ്റ്റ് ചെയ്യുന്നു വലിയ വരെ സംരക്ഷിച്ച് കാശ് വാങ്ങുന്നു അല്ലാതെ എന്താണ് നടക്കുന്നത്

  • @user-cn3gh2lm6q
    @user-cn3gh2lm6q หลายเดือนก่อน +4

    2:05 പുള്ളിക്കാരൻ ആരായിട്ടാണ് കമ്പയർ ചെയ്തത്

    • @abdulnasir8735
      @abdulnasir8735 หลายเดือนก่อน +1

      pinarayi vijayan😂

    • @Sheikh3786
      @Sheikh3786 หลายเดือนก่อน +1

      മറ്റൊരു ഗുൺട വിജു.

  • @sahidhakoya1541
    @sahidhakoya1541 หลายเดือนก่อน +1

    Jorge annanu orginal peru annarinjittum faisal faisal annu vilikkunnu eth muslim mathathine tharadikkunnathinu thulliyamalle?. Pinneed cheriya cheriya makkal valarnnu varubol efaisal anna peru muslimitethanu athkond prashnakaar musligelaanu annu karuthum sontham peril guddayisam nadathikude? Bro athanu chaguttam aagele eni atharam joliyellam ozhivak nalla peru kittiyille athpole nadak appozhaanekilum marikkanam ath nallapole marikkanam oru veedille?adhonikaanulla aarokiyavumund anthassaayi jeevikkam faisal allam maranek pazhaya kaalam orkeveda vettum kolayum nadatheet angene urakkam varunnu?athaanu athishyam anthayaalum allam marannu nalla manushyanaayi jeevika padachon nallath varuthatte

  • @thankachann.d.5542
    @thankachann.d.5542 29 วันที่ผ่านมา

    സ്വാതന്ത്ര സമര സേനാനികൾക്കുള്ള പെൻഷൻ കൊടുക്കേണ്ടിവരുമോ?

  • @615xavier4
    @615xavier4 หลายเดือนก่อน +1

    Pavam manushan. Sahajariyam anu ellavarum marune

  • @user-eg4dz2wb8y
    @user-eg4dz2wb8y หลายเดือนก่อน +1

    Anyone can become a hooligan here if they have alcohol that is easily available in the country, MDMA to snort and ganja to sleep😂😂😂

  • @abduljaleelvettiyanickal8780
    @abduljaleelvettiyanickal8780 หลายเดือนก่อน

    പേര് മാറ്റിയതിൻ്റെയുക്തി എന്ത് കൊണ്ട് ചോദിച്ചില്ല മറിച്ചായിരുന്നെങ്കിൽ എന്തെല്ലാം ചോദ്യം വരുമായിരുന്നു

  • @user-hs3xc4vn5j
    @user-hs3xc4vn5j หลายเดือนก่อน +4

    Ipol gundagal trend 😅😅😅

  • @akku_tuhe2088
    @akku_tuhe2088 หลายเดือนก่อน +1

    ഉന്നിരാജൻ ഐപിഎസ് മൂപരെ പറ്റി പറയുന്നുണ്ട്. പഴയ കില്ലടി ആണ് . ഇപ്പ ഒന്ന് നേർവഴിക്ക് നടക്ക് ശ്രമിക്കുന്നുണ്ട്. ഡിവൈഎസ്പി അങ്ങിനെ പോയത്തവും ... 😂😂😂

  • @Nobyking
    @Nobyking หลายเดือนก่อน +1

    സുബ്ബാരാജ് branch secretary....
    😄....Friend

  • @user-hx5yj3zu4s
    @user-hx5yj3zu4s หลายเดือนก่อน

    Manoj Abraham, Loknath Bahra etc can visit Monson. No problem.

  • @habijur8105
    @habijur8105 หลายเดือนก่อน

    Right bala sar

  • @forexlevels6571
    @forexlevels6571 หลายเดือนก่อน

    ayyo paavam.. onnum ariyilla. amul baby

  • @jobyaibel4400
    @jobyaibel4400 หลายเดือนก่อน +21

    Gundakale vilichu interview cheyunna chanelukal 😂😂😂

    • @philipk2374
      @philipk2374 หลายเดือนก่อน +2

      ആവേശം ട്രെൻഡ് ആണോ 😀

    • @neo3823
      @neo3823 หลายเดือนก่อน +1

      Eda mone 😂

  • @roshelkx
    @roshelkx หลายเดือนก่อน +1

    Kaalathinte pokke….avastha!!!

  • @Goal-ud9ff
    @Goal-ud9ff หลายเดือนก่อน +4

    Funny😅ur enimies 😅ur sound comedy u r

    • @shefeeka.m3895
      @shefeeka.m3895 หลายเดือนก่อน +3

      Nere chenn nikk appa ariyaamm😅

    • @adhilnaizam9223
      @adhilnaizam9223 หลายเดือนก่อน

      Thuf myraanu​@@shefeeka.m3895

  • @Passbyman
    @Passbyman หลายเดือนก่อน +1

    See this is the condition of kerala news channels.bagyam Hitler onum jeevichu irikathe

  • @matzz6075
    @matzz6075 หลายเดือนก่อน +5

    orginal name george😂.. pere maatte faisal😂😂😂

    • @Ansushaj
      @Ansushaj หลายเดือนก่อน +3

      edo... iyalude peru faisal alla Faizal ennanu iyal Muslim alla. athu paranju paranju faisal enn ayatha

  • @colinsebastian3574
    @colinsebastian3574 หลายเดือนก่อน +6

    ഫൈസൽ ബായ് ഞങ്ങൾ കൂടെയുണ്ട് 💪💪💪👍

    • @nandukrishna2458
      @nandukrishna2458 หลายเดือนก่อน +1

      😂

    • @Uctditdixicicicict
      @Uctditdixicicicict หลายเดือนก่อน

      😂😂

    • @jomol600
      @jomol600 หลายเดือนก่อน

      കൂടെ യുണ്ട് 🙏🏼

  • @preethap1927
    @preethap1927 หลายเดือนก่อน +17

    യോഗിയുടെ കയ്യിൽ കേരളം കൊടുത്തു നോക്കൂ.... ക്ലീൻ ആക്കിത്തരും... സമാധാനം വിളയാടും

    • @mansoorcholoth
      @mansoorcholoth หลายเดือนก่อน

      ശെരിയാണ് ഒരു ക്രിമിനലിന് അറിയാം ക്രിമിനലുകളെ എങ്ങനെ ഒതുക്കാം തത്കാലം പുറത്തുനിന്നും ക്രിമിനൽ വേണ്ട

  • @naseerabdulkareem6372
    @naseerabdulkareem6372 หลายเดือนก่อน

    Aano, anna nee oru award kodukke 😜

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj หลายเดือนก่อน +13

    😂😂😂 പൊന്ന് ചേട്ടാ ഞാനും പുത്തൻ പണക്കാരനാ ഈ പ്രദേശത്ത് landcruiser ഉള്ളത് ഞങ്ങൾക്ക് മാത്രം ഞങ്ങളോട് ഒന്നും ഈ പറഞ്ഞ അസൂയ ആർക്കും ഇല്ലല്ലോ എൻ്റെച്ചനെ ഒരുത്തനും തല്ലീട്ടില്ല അസൂയ കൊണ്ട് 😂😂😂 തീയില്ലാതെ പുക വരില്ലല്ലോ😂😂😂

    • @georgemenachery9942
      @georgemenachery9942 หลายเดือนก่อน +1

      സത്യം

    • @dailyvlogs7379
      @dailyvlogs7379 หลายเดือนก่อน +3

      Vandi number please 😂😂😂

    • @iqbalpa6133
      @iqbalpa6133 หลายเดือนก่อน

      വണ്ടി നമ്പർ ചോദിക്കല്ലേ ആള് ഒന്ന് തള്ളിയതാ​@@dailyvlogs7379

    • @manafsillabada8507
      @manafsillabada8507 หลายเดือนก่อน

      ​@@dailyvlogs7379 😂

    • @jerry_official7683
      @jerry_official7683 หลายเดือนก่อน

      എനിക്കറിയാം ആ നമ്പർ ഇല്ലാത്ത വണ്ടിയല്ലേ 😃

  • @adhilnaizam9223
    @adhilnaizam9223 หลายเดือนก่อน +1

    Valiyan gorge

  • @user-tg8gw8dm9m
    @user-tg8gw8dm9m หลายเดือนก่อน

    നാട്ടിൽ ഉയരങ്ങളിൽ എത്തുന്നവരെ ഇങ്ങനെയൊക്കെ ചെയ്യോ

  • @habeebmuhammed6122
    @habeebmuhammed6122 หลายเดือนก่อน

    Thamannam shajiyude aniyanaanu thamannam faisal enaanu karuthiyathu ithu kandapolaanu hathartyam manasilayathu

  • @dr.abrahamvarughese8221
    @dr.abrahamvarughese8221 หลายเดือนก่อน +1

    What a stupid interview questions the interviewer is asking

  • @varghesepa2162
    @varghesepa2162 หลายเดือนก่อน +24

    യോഗി കേരളം ഭരിക്കട്ടെ

    • @Plane_Assistance_999
      @Plane_Assistance_999 หลายเดือนก่อน

      7:41

    • @neo3823
      @neo3823 หลายเดือนก่อน

      As if up is free of Gundas 😂

    • @ABHI-on6yu
      @ABHI-on6yu หลายเดือนก่อน

      Yogi himself is a Gunda covered by safron dress

    • @XVLOG
      @XVLOG หลายเดือนก่อน

      😂😂

  • @user-yw8vz7fo5m
    @user-yw8vz7fo5m หลายเดือนก่อน

    Keralathilekkalum valiya gundakal karnatakayil undayirunnu ekkavaneyum encounter cheythu eppol ok athupole ellavaneyum encounter cheythu avasanippikkanam

  • @RatheeshMk-rk9ju
    @RatheeshMk-rk9ju หลายเดือนก่อน

    സ്വാതന്ത്ര്യ സമര senaniye intervew cheyyunnu 🙏🙏

  • @AlexTk-jf9rd
    @AlexTk-jf9rd หลายเดือนก่อน

    Etha ee ula....

  • @deepakchandran432
    @deepakchandran432 หลายเดือนก่อน +1

    Yogi aadithiyanath is answer

  • @user-tg8gw8dm9m
    @user-tg8gw8dm9m หลายเดือนก่อน +1

    പാർട്ടി സെക്രട്ടറി ഒക്കെയാ ഫ്രണ്ട്

  • @pathukutty73
    @pathukutty73 หลายเดือนก่อน

    തമ്മനം ഫൈസൽ ഫൈസൽ എന്ന് പറയുന്ന പേര് ഭയങ്കര ഫേമസ് ആണ് അതുപോലെ ഷാജി കൊള്ളാം അടിപൊളി പേര് അതുമതി തൊമ്മൻ ഫൈസൽ അടിപൊളി പേര്

  • @pmfaisalfaisal8696
    @pmfaisalfaisal8696 หลายเดือนก่อน

    😂😂😂😂thamanam jorge .... Faisal????? 😢😢😢😢😢😢😢😢😢

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 หลายเดือนก่อน +2

    Chanel ok

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 หลายเดือนก่อน

    Ellathinem vedi vachu konnal pore entinu ingane gundakale sahikanam

  • @vishnusatheeshpulikkal7900
    @vishnusatheeshpulikkal7900 หลายเดือนก่อน

    Abhyantharam iratta chankan bharikkunna state aanu. Athaanu highlight.

  • @user-vi4bc1in1z
    @user-vi4bc1in1z หลายเดือนก่อน

    യുവാവ് നെ ഇത് പോലെ ഇരുത്തി സംസാരിപ്പിച്ചാൽ മതിയല്ലോ 🤣🤣 ഇതിപ്പോ ഇയ്യാളെ വെറുപ്പിക്കുന്ന പോലെ ആയല്ലേ 🤣🤣

  • @mrwhitedevil5197
    @mrwhitedevil5197 หลายเดือนก่อน

    Kakki itta koreee prachanna veshakkar und verethe

  • @user-yw8vz7fo5m
    @user-yw8vz7fo5m หลายเดือนก่อน

    Kerala police unarnnu pravarthikkanam

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov หลายเดือนก่อน

    Avidae police um, pattalavum onnum Illae undaiittundu kariyammilla. Ivanmarudae kalinnadiyil anallo sarkkarindae thala. Pinnae angina ivanode chodhikkendadhu. Mike kondalla Lathy kondanu

  • @sudheersivashankar6198
    @sudheersivashankar6198 หลายเดือนก่อน

    News 18 ആണ് എല്ലാം മുന്നോട്ടു കൊണ്ട് വന്നത്

  • @jayeshdamodaran8698
    @jayeshdamodaran8698 หลายเดือนก่อน

    Very pathetic kerala police

  • @rafeeqaliparamba11
    @rafeeqaliparamba11 หลายเดือนก่อน

    Gunda v/s gunda

  • @indian5273
    @indian5273 หลายเดือนก่อน +1

    Kop.. Ningal enthaa BJPk ethire oru news poleum ilathee.. Ithonum ivdathe vishayammallaa.... Bakshanam aan ivdthe preshnm.

  • @user-rx7tq9zs3o
    @user-rx7tq9zs3o หลายเดือนก่อน

    ചാനലുകാരും പോലീസ്കാരും ആണ് ഇവരെ ഒക്കെ വളർത്തുന്നത്

  • @Robin-dz1km
    @Robin-dz1km หลายเดือนก่อน +2

    Metha payalukalkku ahamkarama konnukalayanam ivanmmare

    • @jaisalkareem1773
      @jaisalkareem1773 หลายเดือนก่อน +4

      യഥാർത്ഥ പേര് ജോർജ് പിന്നീട് തമ്മനം ഫൈസലായത്

    • @jaisalkareem1773
      @jaisalkareem1773 หลายเดือนก่อน

      th-cam.com/video/mX3_cD57iYY/w-d-xo.html

    • @noufalcm70
      @noufalcm70 หลายเดือนก่อน

      Odu myre

    • @Plane_Assistance_999
      @Plane_Assistance_999 หลายเดือนก่อน +2

      7:40

    • @user-ez9yg9ex9t
      @user-ez9yg9ex9t หลายเดือนก่อน

      തമ്മനം ഫൈസൽ christian ആണ്.ഫൈസൽ ജോസഫ് എന്നാണ് പേര്

  • @maddydinkan4820
    @maddydinkan4820 หลายเดือนก่อน +2

    Ivanokke rashtriyakar thanne ane valarthanathe

  • @adhilnaizam9223
    @adhilnaizam9223 หลายเดือนก่อน

    Edhu thomanam valiyan gorge alla

  • @bijusamuel8387
    @bijusamuel8387 หลายเดือนก่อน

    അപ്പോൾ നിയമംആ ഭിയന്ത്രം എല്ലാം 😂😂😂

  • @informativeandintrestingfa5756
    @informativeandintrestingfa5756 หลายเดือนก่อน

    Andi... 😡

  • @simonantony9803
    @simonantony9803 หลายเดือนก่อน

    Enthu niyamam..Kodathi..Police..?? Gundakal purathu vilasunnu..

  • @user-vq6pf1pd5c
    @user-vq6pf1pd5c หลายเดือนก่อน +2

    kannurilek vaada maiolikale....

    • @neo3823
      @neo3823 หลายเดือนก่อน +4

      Neritu chennu para bro 😂 Vytilla hub irangi palarivattom aduta Tammanam all the best 😂

    • @teaspider1800
      @teaspider1800 หลายเดือนก่อน +3

      Kannurileku oru taxi book cheythu kodhukku...chelapo varunayirikkum

    • @Niz311
      @Niz311 หลายเดือนก่อน +1

      Kannura..poda monne... ചിരിപ്പികളെ..Kure nolakal

    • @coldstart4795
      @coldstart4795 หลายเดือนก่อน +1

      Bomb undakkan padikan ano

  • @sunil9530
    @sunil9530 หลายเดือนก่อน +1

    Pani eduth jeevikkedei

  • @jomon3609
    @jomon3609 หลายเดือนก่อน

    Njande nattil njananu main gunda.. Gunda jomon😎

  • @Sheikh3786
    @Sheikh3786 หลายเดือนก่อน

    ആദ്യം മുതൽ അവസാനം വരെ എന്തിനും ഏതിനും താരതമ്യം P V ജയനുമായി😂😂😅😅

  • @s4birr
    @s4birr หลายเดือนก่อน +2

    ഇയാള് സീൻ ആണ്