Ningal okk vichraam communist clean vote kondu anno jeeyikunathu enu anno vichraam 😂 Kala vote ilngil communist orikkal jeyyikikaa ante nattil oruthan mattram 74 vote cheyunu ,,
അദ്ദേഹത്തെ എന്തിനാണ് അവിടെ കൊണ്ടിരുത്തിയത്, സ്വന്തം മകനെ കൊന്നതിന്റെ കാര്യം അദ്ദേഹത്തിന്റെ മുന്നിൽ ചർച്ച ചെയ്യുന്നത് വളരെ മോശം, അദ്ദേഹത്തിന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ
ശരിക്കുള്ള കമ്മ്യൂണിസ്റ്റ് കാരോക്കെ ഹാഷ്മിയെ പോലെ മറ്റു ജോലികൾ ചെയ്ത് ജീവിക്കുക ആണ്. Achuthanathaneyum nayanareyum പോലെ ഉള്ള നേതാക്കന്മാർ ഇനി സ്വപ്നങ്ങളിൽ മാത്രം
അതിനേക്കാൾ മുതുവാഴ ആണ് ഇന്നലെ മാതൃഭൂമി ന്യൂസ് Super Prime Time ൽ മാതുവിന്റെ മുന്നിൽ വന്നിരുന്ന് കുരച്ച " 6 ഷോ " അതിനെ മുതുവാഴ എന്നൊന്നും പറഞ്ഞാൽ പോരാ... അതിനപ്പുറം പറയാൻ കൊള്ളാത്ത ചീത്ത വാക്ക് വല്ലതും ഉണ്ടെങ്കിൽ അത് വേണം വിളിക്കാൻ അവനെ...
ആ അച്ചന് നീതി ലഭിക്കണമെങ്കിൽ സമൂഹം ഇടപെടണം.. അതിന് മാധ്യമങ്ങൾ അദ്ദേഹത്തിന് പറയാനുള്ളത് പുറത്തുകൊണ്ടുവരണം.... കാരണം പണവും പിടിപാടും ഇവിടെ വേട്ടക്കാർക്ക് ഒപ്പമാണ്...
21 വയസായിട്ടും നിങ്ങൾ comunnist ആയി തുടരുന്നു എങ്കിൽ. നിങ്ങൾക്ക് മാനസികമായി ഒന്നേൽ പ്രശ്നം കാണും എന്ന് ആരോ പറഞ്ഞിട്ട് ഉണ്ട് ആരോ. അത് പോട്ടെ രാഷ്ട്രീയം ആയി seat ഉം സ്ഥാനം ഉം ആഗ്രഹിക്കാത്ത ആരും ആ പാർട്ടിയിൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അല്പം പോലും അറിവ് ഇല്ലത്തവർ മാത്രമേ അവിടെ ഒള്ളു. പക്വത ലോക വിവരം 2ഉം ഇല്ല. പല ചർച്ചയിൽ ഉം പ്രതിപക്ഷം ഉം ഭരണം പക്ഷവും അവരുടെ duty ഉം അറിയാതില്ലാത്ത capsule ത്തിനുന്ന പെൺകുട്ടികൾ ഉം ആൺ കുട്ടികളും sfi നെ പ്രേധിനികരിക്കുന്നു
ഇവന്മാര് കാരണം കൊല്ലപ്പെട്ടവരുടെ കുടുംബക്കാരെ ഇവന്മാരെ കൂടെ ചർച്ചക്ക് പോലും വിളിക്കരുത്.അത്രയും അസമ്പതമായ രീതിയിൽ ആണ് ഇവർ പ്രതികരിക്കുക.ആ പിതാവിന്റെ മുഖത്ത് അതിന്റെ എല്ലാ ദേഷ്യവും പ്രകടമാണ്.അദ്ദേഹത്തിന്റെ മുന്നിൽ വെച്ചു ന്യായമായ ചർച്ച നടക്കുമ്പോൾ മനപ്പൂർവം മറ്റ് പലതും പറഞ്ഞു പിറുപിറുക്കുന്ന രാഷ്ട്രീയക്കാരൻ
പത്തനംതിട്ടയിലെ ഏതു മലയോര മേഖലയിൽ നിന്നാണ് നിങ്ങൾ?? മുസ്ലിം പേരു കണ്ട ഉടനെ pfi സന്തതി എന്നൊക്കെ താങ്കൾ പറയണമെങ്കിൽ ഉറപ്പായും താങ്കൾ ഏതോ ഉൾഗ്രാമത്തിൽ പുറംലോകം കാണാതെ ജീവിക്കുന്ന ആളാണെന്നു വ്യക്തം
@@jibinthomas131 അങ്ങനെ സജീവമാണെങ്കിൽ. സമാന്തര ടെലഫോൺ സംവിധാനത്തിലൂടെ ഇന്ത്യയുടെ വിലപ്പെട്ട വിവരങ്ങൾ പാകിസ്താനു വേണ്ടി ചോർത്തി കൊടുത്തത് ആരായിരുന്നു? പ്രദീപ് കരുൽക്കർ ആയിരുന്നു? ഇവരുടെ അന്തർധാര എങ്ങനെ വിലയിരുത്തും..
കൊലയാളി നികിൽപൈലിയോടൊപ്പം ആർത്തുല്ലസിച്ചു ചിരിക്കുന്ന ഹാഷ്മിയുടെ ചിത്രത്തെകുറിച്ചു പറഞ്ഞപ്പോൾ കൗണ്ടറായി രാഹുലിനോടൊപ്പമുള്ള റഹീമിന്റെ ചിത്രം കാണിച്ച ഹാഷ്മി മാസാണ് ❤❤❤ രാഹുൽ ഏതു കൊലക്കേസിലെ പ്രതിയാണ്. കാഥികാ....
ഇനി ഒരിക്കലും സഖാക്കൾക്ക് വോട്ട് ചെയ്യില്ല🙏
Nalla theerumanam😊
നിനക്ക് വോട്ട് ഉണ്ടോ
Ningal okk vichraam communist clean vote kondu anno jeeyikunathu enu anno vichraam 😂 Kala vote ilngil communist orikkal jeyyikikaa ante nattil oruthan mattram 74 vote cheyunu ,,
220 theerumanam good
Njnum ee theerumanam thanne
നിൻറെ വോട്ട് കിട്ടിയിട്ട് ആണല്ലോ പിണറായി വിജയൻ കേരളത്തിൻറെ മുഖ്യമന്ത്രി ആയത് 😅😅😅😅
ഹാഷ്മീ അടിപൊളി.
"ക്യാപ്സ്യൂൾ നോക്കേണ്ട..!"
അത് കലക്കി.
😂😂😂😂
😂😂😂
🤣
😂
Eni jeyikkilla
5g വന്നിട്ടും 3g ആവാൻ ആണല്ലോ sfi ടെ യോഗം എന്റെ കറൽ മാക്സ് മുത്തപ്പാ
😂😂 ijathi comment
Aye sfi kishangan 3g
@@FathimaRifa-nt7uv അല്ലാതെ എന്തു പറയാൻ ആണ്..
@@paulsonblooms
I like it comment
@@FathimaRifa-nt7uv നാട്ടിൽ ഉള്ള ആളുകൾ ഒക്കെ akg സെന്റർ ൽ നിന്നും വരുന്ന ക്യാപ്സുൽ ആണ് കഴിക്കുന്നത് എന്നാണ് ഈ മര വഴകളുടെ ധാരണ..
ഈ നശിച്ച പാർട്ടിക്ക് ഇനി വോട്ട് ചെയ്യരുത് മലയാളികളെ🙏
100% സത്യം. കേരളം മുടിക്കും
എന്തു പറഞ്ഞാലും ആ സമയം ആകുമ്പോൾ ജനങ്ങളെ പറ്റിച്ചു വോട്ട് പിടിക്കും ഞങ്ങൾ😅
@@noushu.....ulup ellathe ennu koodi para kammi.....😂😂
Best... No:1 Prabudhar No:1 mandanmar
വോട്ട് പോയിട്ട് ഒരു സപ്പോർട്ട് പോലും കൊടുക്കരുത്.
ഹാഷ്മി ചേട്ടാ... 👍👍👍 തീയാണ് നിങ്ങൾ .. 🔥🔥🔥🔥
ഇതിനിടയിൽ ഇരുന്ന് കൊടുക്കേണ്ടി വന്ന ആ പാവം പിതാവിന്റെ അവസ്ഥ
സത്യo എത്ര ദിവസമായി ആ പാവം എല്ലാം കേൾക്കുന്നു കഷ്ടം
Sathyam
True..very sad and heart breaking
ശരിയാ, സങ്കടം വരുന്നു. അത് കാണുമ്പോൾ.
അദ്ദേഹത്തെ എന്തിനാണ് അവിടെ കൊണ്ടിരുത്തിയത്, സ്വന്തം മകനെ കൊന്നതിന്റെ കാര്യം അദ്ദേഹത്തിന്റെ മുന്നിൽ ചർച്ച ചെയ്യുന്നത് വളരെ മോശം, അദ്ദേഹത്തിന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ
പണി പാളും എന്ന് തോന്നിയാൽ ഒച്ച വച്ച് ഉരുണ്ട് അലമ്പ് ആക്കണം 🚩💪
കറക്റ്റ്
അങ്ങിനെ ആണ് capsule കൊടുത്ത് വീട്ടിരിക്കുന്നത്
നമ്മൾ വീണ്ടും വീണ്ടും മൂഞ്ചി സഗാക്കളെ ലാൽസലാം 💪🏻
മൊബൈലിൽ വന്നത് ആ മെസ്സേജ് ആണ് 😂😂
അത് ചാനലിന്റെ അജണ്ടയാണ്
റഹിംന്റെ ഫോട്ടോ കണ്ടപ്പോൾ SFI ക്കാരൻ പ്ലിങ്ങി.😂😂😂
എടാ ഇന്നലെ മുളച്ച വെറും തേവര ആണ്ടാ നീ സാദിക്ക് 😂😂😂ഇത് ഹഷ്മി ആണ് കേരളത്തിന്റെ മാധ്യമ രാജാവ് ❤❤❤❤
❤❤❤
Athu rajiyathile? Chumaa decoration okey koduthu airil kettanda
ശരിക്കുള്ള കമ്മ്യൂണിസ്റ്റ് കാരോക്കെ ഹാഷ്മിയെ പോലെ മറ്റു ജോലികൾ ചെയ്ത് ജീവിക്കുക ആണ്. Achuthanathaneyum nayanareyum പോലെ ഉള്ള നേതാക്കന്മാർ ഇനി സ്വപ്നങ്ങളിൽ മാത്രം
ഇത് പോലെയുള്ളവന്മാരെ ചർച്ചക്ക് വിളിക്കല്ലേ. ഇന്നലെ ഉത്തരമില്ലാതെ ഒരാൾ ഇറങ്ങി ഓടി. ഇന്ന് ഓടാൻ വേറൊരുത്തൻ
ചോദ്യം നേരിടുക. ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറരുത്.
aarenkilum vende.ellaam ithupolathe alle.utharam muttumbol konjanam kuthunnavar
@@eshanyaalthaf അതെ.
ഹാഷ്മി അബിൻ വർക്കി 🔥🔥
അബിൻ വർക്കി പറഞ്ഞത് മുഴുവൻ ശരിയാണ്
ഹാഷമി : സ്‌ക്രീനിൽ നോക്ക്
Le ഈച്ചഫി : കൊന്നാലും നോക്കുല 😂😂😂
😀😀😂😂😂😂
😂😂
😂😂
😅😅😅
സഖാവ് ചോദിച്ചതിന് ഉത്തരം പറയുകയില്ല capsusle നോക്കി മാത്രം പറയു
മുതു വാഴ മുഹമ്മദ് സാദിഖ്
അതിനേക്കാൾ മുതുവാഴ ആണ് ഇന്നലെ മാതൃഭൂമി ന്യൂസ് Super Prime Time ൽ മാതുവിന്റെ മുന്നിൽ വന്നിരുന്ന് കുരച്ച " 6 ഷോ " അതിനെ മുതുവാഴ എന്നൊന്നും പറഞ്ഞാൽ പോരാ... അതിനപ്പുറം പറയാൻ കൊള്ളാത്ത ചീത്ത വാക്ക് വല്ലതും ഉണ്ടെങ്കിൽ അത് വേണം വിളിക്കാൻ അവനെ...
Vazha എന്നൊന്നും പറയല്ലേ. Vazha പഴം എങ്കിലും തരും 😄
അണ്ണാക്കിൽ പിരി വെട്ടി
ഡബിൾ പിരി വെട്ടി... 😃
ഇത് എന്ത് ചർച്ചയാണ് ' പരസ്പരം അങ്ങോട്ടും ഇങ്ങോട്ടുമുളള പകപ്പോക്കൽ പാവം സിദ്ധാർത്തിൻ്റെ അച്ഛൻ😢😢 ഹാഷ്മി👌👌👌👍👍
“ക്യാപ്സൂൾ നോക്കണ്ടാ”......ഹാഷമി അത് കലക്കി
ഹാഷമി പൊളി❤
സാധിക്കിന് കുറച്ചു വെള്ളം കൊടുക്ക് 😆😆😆😆😆😆
sfi pfi വിഴുങ്ങി😂😂😂😂
രാജ്യത്തെ rss വിഴുങ്ങി
ഉറി എന്ന് പറയുമ്പോ പറി എന്ന് പറയുന്ന ശ്രീ സാദിഖ്
😂😂😂
Dont address him 'Sri;.. just a PFI andham kammi
Capsule nokkanda....hashmi ....super😅
ആരെ കൊന്നാലും ഇങ്ങിനെ വന്ന് ന്യായീകരിക്കാൻ കുറെ എണ്ണം😬😬😬
ക്യാപ്സൂൾ തിരയണ്ട .. സ്ക്രീനിൽ നോക്ക് 😂
😂😂😂ഞാൻ ചിരിച്ചു ഒരു വഴി ആണ്...😂😂
Raheem pic kandappo😂
😂😂😂😂😂😂😂
😂😂😂😂😂 അണക്കിൽ കൊടുത്തു. ഹഷ്മി.
😂
ഈ പിതാവിന്റെ മുന്നിൽ വെച്ചു വേണോ ഇത്തരം സംസാരം
Too bad not shami
നഷ്ടം ആ പിതാവിന് മാത്രം ഇതിൽ 😔😔😔😔😔
സാദിഖ് ഇങ്ങനെയൊക്കെ പറയാൻ സാധിക്കു., അതിനു രണ്ടുണ്ട് കാരണം. 💚❤
😂😂
എസ്ഡിപിഐ കുഞ്ഞ്
സുടാപ്പി ആയത് കൊണ്ട് അല്ലെ 😂
@@AlbaAbrilAbrilഎന്ന് ഗോഡ്‌സെ പുത്രൻ
@@m.subairperumba3174 ഇനി രാജ്യം ഗോഡ്‌സെ പുത്രെന്മാരുടെ കയ്യിൽ ആണ് മര്യാദക്ക് ജീവിച്ചാൽ ഞങളുടെ നാട്ടിൽ ജീവികാം
തൊലിക്കട്ടി 😆😆😆😆😃ഇങ്ങനെ വിഷയം മാറ്റാനും വേണം ഒരു ഇത്
ഞങ്ങൾ ഇങ്ങനെയാ 😆😆കിടന്നു ഉരുളും
കോളേജിനകത്തു രാഷ്ട്രിയം നിരോധിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?
ചോദിക്കുമ്പോൾ ബഹളം വച്ചാൽ മതി
സാദിക് ഇനി നിർത്തില്ല 😆😆😆😆😆😆
എന്തായാലും ഹാഷ്മി നടത്തിയ രക്ഷാപ്രവർത്തനത്തിൽ ആർക്കും പരിക്കു പറ്റിയില്ല😂 Hashmi 👍 what a spunk 👍
കൊന്നവാമ്മരെ വിളിച്ചിരുത്തി വെളുപ്പിക്കാൻ അവസരം കൊടുക്കുന്നു പ്രഹസനം 😂😂😂
ശരിയാണ്, അവന്മാരെ വിളിക്കുക പോലും ചെയ്യരുത്
മകൻ മരിച്ച ആ അച്ഛനെ ഒഴിവാക്കു... Pls
ആ അച്ചന് നീതി ലഭിക്കണമെങ്കിൽ സമൂഹം ഇടപെടണം.. അതിന് മാധ്യമങ്ങൾ അദ്ദേഹത്തിന് പറയാനുള്ളത് പുറത്തുകൊണ്ടുവരണം.... കാരണം പണവും പിടിപാടും ഇവിടെ വേട്ടക്കാർക്ക് ഒപ്പമാണ്...
എന്തൊക്കെ വാഗ്ദാനം പറഞ്ഞാലും തന്നാലും ഒരു മനുഷ്യനും ഈ നശിച്ച പാർട്ടിക്ക് വോട്ട് ചെയ്യരുത് 🙏
ഹാശ്മി 🔥🔥🔥🔥🔥
കുറ്റബോധം തോന്നും. ഞാനും പണ്ടൊരു എസ്എഫ്ഐ കാരനായിരുന്നു.
21 വയസായിട്ടും നിങ്ങൾ comunnist ആയി തുടരുന്നു എങ്കിൽ. നിങ്ങൾക്ക് മാനസികമായി ഒന്നേൽ പ്രശ്നം കാണും എന്ന് ആരോ പറഞ്ഞിട്ട് ഉണ്ട് ആരോ. അത് പോട്ടെ രാഷ്ട്രീയം ആയി seat ഉം സ്ഥാനം ഉം ആഗ്രഹിക്കാത്ത ആരും ആ പാർട്ടിയിൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അല്പം പോലും അറിവ് ഇല്ലത്തവർ മാത്രമേ അവിടെ ഒള്ളു. പക്വത ലോക വിവരം 2ഉം ഇല്ല. പല ചർച്ചയിൽ ഉം പ്രതിപക്ഷം ഉം ഭരണം പക്ഷവും അവരുടെ duty ഉം അറിയാതില്ലാത്ത capsule ത്തിനുന്ന പെൺകുട്ടികൾ ഉം ആൺ കുട്ടികളും sfi നെ പ്രേധിനികരിക്കുന്നു
അത് തന്നെയല്ല മനുഷ്യൻ പരിണമിച്ചാൽ എന്താകും എന്ന് സുകുമാർ അഴീക്കോടും പറഞ്ഞിട്ടുണ്ട്
I would totally agree . Utter shame on anyone who bears bloody communist red flag whichs is blood thirsty
റഹീമി ന്റെ ഫോട്ടോ സാദിക്കുകണ്ടില്ല 😃😃😃😀😀😀
ഈശ്വരാ
ഈ സംഘടനയിൽ
പൊട്ടന്മാർ മാത്രമേയുളള്ളോ😮😮😮😮😮😮😮😮😮😮😮
😂😂😂
😀😀😀😀
പോട്ടൻമാരോ? തികഞ്ഞ ക്രിമിനലുകൾ.
Avarkk kollanelle ariyuuu
Paavangalaa😂
Hey 😂😂😂😂
കഞ്ചാവടിച്ചു വരുന്നവരെ ചർച്ചക്ക് വിളിച്ചിരുത്തുന്ന മാധ്യമങ്ങളെയാണ് അടിക്കേണ്ടത് 🤣🤣🤣🤣🤣
ചർച്ച ചെയ്യാൻ കുറച്ചു സ്റ്റാൻഡേർഡ് ഉള്ള sfi ക്കാരെ വിളിക്കണം പ്ലീസ്
Angane oral aa parttiyile illa pinnengana
അത് ശെരിയ
ക്യാപ്സൂൾ നോക്കേണ്ട ഹാഷ്മി പൊളിച്ചു😂😂
6.20..അത് തള്ളി പറയണമെങ്കിൽ സാധിക് കുറച്ചും കൂടി വളരണം.. ഹാശ്മി 🔥🔥🔥🔥🔥🔥🔥🔥🔥
ഉളുപ്പില്ലാത്ത സംഘടന SFI
ഹാഷമി 💪സൂപ്പർ 💪🤝
ഈ ചർച്ച ഇപ്പോ എവിടെയെത്തി 😆😆😆😆😆😆
3:22 ക്യാപ്സ്യൂൾ തിരയണ്ട, സ്ക്രീനിൽ നോക്ക് 🤣
ഹാഷ്മി കലക്കി
ലുട്ടാപ്പി റഹിം ഫ്രീ എംപി അവിടെ 😂😂😂വാ തുറന്നോ
ലുട്ടപ്പിയുടെ സെൽഫി 😂😂😂😂
"അതിന് സാദിക്ക് കുറച്ചുകൂടി വളരണം"
ഹാഷ്മി പൊളി 🔥🔥
Sfi പോലെ കിടന്നു മൂജൻ ഒരു യോഗം ക്കേ വേണം 😅😅
കേരളത്തെ ബാധിച്ച അർബുദം
പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല. സാദിക്കിനോട് വേദം ഓതിയിട്ട് കാര്യമില്ല
ഉരുണ്ട് അലമ്പാക്കുന്ന സാദിഖ്😂😂😂😂😂😂😂😂😂😂😂
ചർച്ചക്ക് വിളിക്കുമ്പോൾ ഒരു അൽപ്പം ബോധം ഉള്ളവരെ വിളിക്കുക..... കഷ്ടം
3:26 ലെ സാദിക്ക് : മിണ്ടാതെ ഇരികം കുറച്ചു കഴിയുമ്പോൾ പോകും ആയിരിക്കും
" capsule therayenda screenil noku " ... i couldnt stop my laughter ..... ! hasmi powli
ഹാഷിമിക്ക് ദേഷ്യം വരുന്നുണ്ട് 😂😊
അഭിമന്യു കൊന്നവരെ ഇതുവരെ പിടിച്ചിട്ടില്ല
2ഉം ഒരു പാർട്ടി കാരൻ അല്ലെ പിന്നെ എങ്ങനെ പിടിക്കും 😏
ക്യാപ്സൂൾ 😆😆😆😆😆😆😆😆😆
കുട്ടിസഖാവ്.... പെട്ടു.....
മുഹമ്മദ് സാദിഖ് പെട്ട്
സാധിക്ക് pfi 😢
3:43 അണ്ണാക്കിൽ പിരി വെട്ടി 🤣🤣
SFI യിൽ PFI ലയിച്ചു.
Ninte achan layippichu😂
മുറിയണ്ടി കാക്കമൈരൻ 👆
Sfi ക്ക് പണി വരുന്നു.... Baned sfi
അഭിമന്യുവിനെ കൊന്ന വരെ ഇതുവരെ കണ്ടുപിടിച്ചോ...
അത്ഞാൻ കണ്ടില്ല 😃😃😃😀😀😀😀
SFI..such a disgrace.
Hashmi 🔥🔥
H f y oombi😂
Es ef fye patti parayan nee aaru
@@vampire__hunter 😂hmme
SFI യെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുന്നവന്മാരെ കണ്ടാൽപോരേ ഇൻദിഫാദ എങ്ങനെ വന്നു, പൂക്കൊട്ടെ കൊലപാതകം എങ്ങനെയുണ്ടായി എന്നൊക്കെ മനസ്സിലാക്കാൻ...!
ഇന്നലെ അഫ്സൽ വന്നിരുന്നു അലമ്പാക്കി.
ജൈക്കും കൂടി വേണമായിരുന്നു ഇപ്പൊ 😅😅😅 പൊളിച്ചേനെ 😂
Nthin ilichirikkano
@@Idc747 ഊക്കുന്നത് കാണാമായിരുന്നു 😄
@@bibinKRISHNAN-qs8no Aah angane irunn ook irann vanganum venm tholikkatti
ഉത്തരം കിട്ടാതെ വരും പ്പോൾ കൊഞ്ഞനം കുത്തുന്ന waste അണ് korachukondu ഇരിക്കുന്നത്.
അണ്ണാക്കിൽ പിരിവെട്ടി 😂😂😂
ഹാഷ്മി 👍👍👍 ഫോട്ടോ കണ്ടപ്പോൾ SFI കാരന് മറുപടി ഇല്ല🙆♀️🙆♀️🙆♀️
Zindabad Zindabad Abinvarkey Zindabad 🖐️💪🔥🙏🙏🙏🌹❤️🤍💚🌹😍😍😍😍😍
സാദിക്കിന്റെ ചെവിക്കന്നം അടിച്ച് പറിക്കാൻ തോന്നിയവരുണ്ടോ..
ഇവന്മാര് കാരണം കൊല്ലപ്പെട്ടവരുടെ കുടുംബക്കാരെ ഇവന്മാരെ കൂടെ ചർച്ചക്ക് പോലും വിളിക്കരുത്.അത്രയും അസമ്പതമായ രീതിയിൽ ആണ് ഇവർ പ്രതികരിക്കുക.ആ പിതാവിന്റെ മുഖത്ത് അതിന്റെ എല്ലാ ദേഷ്യവും പ്രകടമാണ്.അദ്ദേഹത്തിന്റെ മുന്നിൽ വെച്ചു ന്യായമായ ചർച്ച നടക്കുമ്പോൾ മനപ്പൂർവം മറ്റ് പലതും പറഞ്ഞു പിറുപിറുക്കുന്ന രാഷ്ട്രീയക്കാരൻ
മീൻ വാങ്ങാൻ പറഞ്ഞാൽ പച്ചക്കറി വാങ്ങുന്ന രീതി ആയിപോയി. എന്തോന്നടെ 🤣🤣😂😂
ഇനി വരും udf 👍🏼👍🏼👍🏼👍🏼👍🏼ldf നു മുട്ടൻ പണി
ഞാൻ നെഞ്ചോട് ചേർത്ത് വെച്ച പാർട്ടിയിൽ നിന്ന് ഇനിയുള്ള കാലം സിദ്ധാർഥ് ഉൾപ്പെടെ ഒരുപാട് പേരെ കൊന്ന പാർട്ടിയിൽ നിന്ന് രാജി വെക്കുന്നു 😢
മാപ്ര ഹാഷ്മി വീണിടത്തു കിടന്നുരുളുന്നു. മുഹമ്മദ് സാദിഖ്...❤❤💪💪
ഹാഷമി, ഇവന്മാർ എല്ലാത്തിനും ന്യായീകരണമായിട്ട് എന്നും എപ്പോഴും വന്നിട്ടുണ്ട്.
ഹാഷ്മി പ്രൊ ലെഫ്റ്റ് ഇസ്ലാമികത വിട്ട് നേരിന്റെ പാതയിലേക്ക്.,... അഭിവാദ്യങ്ങൾ
പേര് മുഹമ്മദ് സാധിക്.. PFI യുടെ സന്ധതി.. 😡
പത്തനംതിട്ടയിലെ ഏതു മലയോര മേഖലയിൽ നിന്നാണ് നിങ്ങൾ?? മുസ്ലിം പേരു കണ്ട ഉടനെ pfi സന്തതി എന്നൊക്കെ താങ്കൾ പറയണമെങ്കിൽ ഉറപ്പായും താങ്കൾ ഏതോ ഉൾഗ്രാമത്തിൽ പുറംലോകം കാണാതെ ജീവിക്കുന്ന ആളാണെന്നു വ്യക്തം
@@Sree-z3z അന്തർധാര സജീവമാണ്.. ഹലാൽ സലാം ❤💚
@@jibinthomas131 അങ്ങനെ സജീവമാണെങ്കിൽ. സമാന്തര ടെലഫോൺ സംവിധാനത്തിലൂടെ ഇന്ത്യയുടെ വിലപ്പെട്ട വിവരങ്ങൾ പാകിസ്താനു വേണ്ടി ചോർത്തി കൊടുത്തത് ആരായിരുന്നു? പ്രദീപ് കരുൽക്കർ ആയിരുന്നു? ഇവരുടെ അന്തർധാര എങ്ങനെ വിലയിരുത്തും..
No doubt
@@Sree-z3z നീ ആണോ aaa മഹാൻ ആയ പ്രബുദ്ധൻ 😮😮😮
ധാർമിക ധാർമിക എന്ന് കര്യായിട്ട് പറയുന്നുണ്ട് എന്തവോ കുട്ടി സഘാവ് ഉദ്ദേശിച്ചത്
കൊലയാളി നികിൽപൈലിയോടൊപ്പം ആർത്തുല്ലസിച്ചു ചിരിക്കുന്ന ഹാഷ്മിയുടെ ചിത്രത്തെകുറിച്ചു പറഞ്ഞപ്പോൾ കൗണ്ടറായി രാഹുലിനോടൊപ്പമുള്ള റഹീമിന്റെ ചിത്രം കാണിച്ച ഹാഷ്മി മാസാണ് ❤❤❤
രാഹുൽ ഏതു കൊലക്കേസിലെ പ്രതിയാണ്. കാഥികാ....
കൃത്യം ആയിട്ട് ഇങ്ങനത്തെ എല്ലാ തീട്ടങ്ങളും ഒരേ റൂഫ് ഇൽ തന്നെ വന്നല്ലോ ന്നുള്ളത് വല്ലാത്തൊരു അത്ഭുതം തന്നെ 🙂 ലേശം മനസാക്ഷി!!!
കേരളത്തിൽനിന്ന് sfi നെ നിരോധിക്കണം
അണ്ണാക്കിൽ പൊട്ടിക്കുക എന്ന് കേട്ടിട്ടുണ്ട് .... ഇപ്പൊ കണ്ടു.....! ഹാഷ്മി❤❤❤
Uff
Hashmi ❤️❤️❤️❤️ fan aakki kalanju.
പച്ച നിക്കറും ചുവന്ന കൊടിയും 😂😂😂😂
Sathyam
ഒരു മകൻ നഷ്ടപെട്ട അച്ഛൻ ഇരിപ്പുണ്ട് അവിടെ.. കഷ്ടം... അ അച്ചന്റെ മനസ് 😢😢😢
പഠിച്ച് വന്നത് കണ്ണ് തുറന്നിരുന്ന് പാടുന്നു സാദിഖ്😂😂......
ആ അച്ഛന്റെ മാനസിക അവസ്ഥ ഒന്ന് മനസ്സിൽ ആക്കു നിങ്ങൾ
ക്യാപ്സുൾ തിരയണ്ട 😄 അത്പൊളിച്ചു
"എടോ ആദ്യം കൊലക്കത്തി കൊണ്ട് വാടോ..."
എന്ന് ലയാള് പറയുമ്പോ
"ടാസ്കി വിളിയടോ എടോ ടാസ്കി വിളിയടോ" എന്ന് പറയുന്ന പപ്പുനെ ഓർമ്മ വന്നു..