||Thozhilurappu||തൊഴിലുറപ്പ് ||Malayalam Comedy Video||Sanju&Lakshmy||Enthuvayith||

แชร์
ฝัง
  • เผยแพร่เมื่อ 1 มี.ค. 2024
  • ആണുങ്ങളുടെ തൊഴിലുറപ്പിൽ ഒരു പെണ്ണ് വന്നാൽ തൊഴിലുറപ്പ് അല്ല തൊഴി ഉറപ്പാ 😂😂😂😂
    Story &Direction:Sanju&Lakshmy Team
    Camera:Jithin bethaniya
    Production:Sanju &lakshmy
    Casting:Sanju, Lakshmy, Ashik, Vishnu mr, Sooraj
  • บันเทิง

ความคิดเห็น • 1.5K

  • @shadow55140
    @shadow55140 2 หลายเดือนก่อน +1453

    Oru like tharumo 😅

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 หลายเดือนก่อน +50

      😍😍😍

    • @AadhavAR
      @AadhavAR 2 หลายเดือนก่อน +4

      Ok

    • @kings6365
      @kings6365 2 หลายเดือนก่อน +4

      இல்லா

    • @adimalispicy4425
      @adimalispicy4425 2 หลายเดือนก่อน +5

      എന്തിനാ.. 🤣

    • @vishnuus4938
      @vishnuus4938 2 หลายเดือนก่อน +2

      തന്നാൽ 🤭😆

  • @hareshnuhs9847
    @hareshnuhs9847 2 หลายเดือนก่อน +148

    ലക്ഷ്മി ചേച്ചിയുടെ അഭിനയം ഒടുക്കത്തെ അഭിനയം വേറെ ലെവൽ.. ഈ അഭിനയത്തിന് ഓസ്കാർ അവാർഡ് തരണം 😊💖

  • @shahinat344
    @shahinat344 2 หลายเดือนก่อน +92

    തൊഴിലുറപ്പിന് പറ്റിയ വേഷം 😂😂😂😂😂പാട്ട്, ഡാൻസ് എല്ലാം പൊളിച്ചു 👍🏻👍🏻👍🏻ക്ലൈമാക്സ്‌ നല്ല twist. സൂപ്പർ 😆😆😆

  • @athirapooja801
    @athirapooja801 2 หลายเดือนก่อน +131

    Chechi vannappol ulla chettanmarude thozhilurapp costume adipoli 😂

  • @raveenakrishna1947
    @raveenakrishna1947 2 หลายเดือนก่อน +143

    ലക്ഷ്മി ചേച്ചിയുടെ ഇൻട്രോയിൽ എല്ലാവരും ചേച്ചിയെ നോക്കുന്നത് സൂപ്പറായിട്ടുണ്ട് 😂.. അത് കഴിഞ്ഞ് പിറ്റേദിവസം മൂന്നുപേരുടെ കോസ്റ്റ്യൂമോ pwolli 😂😂😀

    • @soorajnair8884
      @soorajnair8884 2 หลายเดือนก่อน +1

      ഹഹഹഹൂ

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 หลายเดือนก่อน +2

      👌😂

    • @aneesharavind3976
      @aneesharavind3976 2 หลายเดือนก่อน +1

      പൊരിച്ച മീൻ കിട്ടിയ പൂച്ചയുടെ മോന്ത പോലെ 😄

    • @anoopashokan5832
      @anoopashokan5832 2 หลายเดือนก่อน +1

      ❤❤❤❤

  • @myhobby6553
    @myhobby6553 2 หลายเดือนก่อน +81

    ഒറ്റക് ബോർ അടിച്ചു ഇരുന്നപ്പോഴാ നിങ്ങളുടെ വീഡിയോ കണ്ടത് അപ്പോഴാ ഒരു സന്തോഷം ആയതു ❤️❤️❤️❤️

  • @vijisanthosh3921
    @vijisanthosh3921 2 หลายเดือนก่อน +102

    വന്നല്ലോ വനമാല ❤😍നിങ്ങൾ എല്ലാവരും സൂപ്പർ അഭിനയം ആണ് 👍

  • @anoos2024
    @anoos2024 2 หลายเดือนก่อน +58

    Ufff... Adaar team അമ്പോ എന്തുവായിത്.. ലക്ഷ്മി ചേച്ചി sanju ചേട്ടൻ &team wawww🥰🥰🥰♥️♥️♥️

  • @aneeshvpillai4648
    @aneeshvpillai4648 2 หลายเดือนก่อน +142

    ഫ്ലോട്ട് പറമ്പിൽ കൊണ്ട് വെച്ചതും..... ലക്ഷ്മിക്ക് ചുറ്റും തടം വെട്ടുന്നതും..... പാട്ടും....... എല്ലാം പൊളിച്ചു 😂😂😂😂😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 หลายเดือนก่อน +4

      👍😂👍😂

    • @soorajnair8884
      @soorajnair8884 2 หลายเดือนก่อน

      @@sanjuandlakshmy3952😜🤪

    • @sandraalex5323
      @sandraalex5323 2 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😅 😊😊😊
      😊😊😅😅😊😊😊😊😊

    • @rakhikrishna2606
      @rakhikrishna2606 2 หลายเดือนก่อน

      😂

  • @kings6365
    @kings6365 2 หลายเดือนก่อน +91

    3 boysm adich polichu nalla abhinayam🙏🙏

  • @Zoom-ev8jz
    @Zoom-ev8jz 2 หลายเดือนก่อน +17

    😂😂😂😂😂😂എല്ലാരും 👍👍👍👍.കുറച്ചു ജോലി കൂടുതൽ റസ്റ്റ്‌ അതാണ് e ജോലീടെ ഹൈ ലൈറ്റ്. പിന്നെ ഫുഡ്‌.

  • @user-jv6pz7vu9i
    @user-jv6pz7vu9i 2 หลายเดือนก่อน +16

    നിങ്ങളുടെ എല്ലാ vidoes സ്ഥിരം കാണുന്ന ആളാണ് 👍👍എന്നാ super ആണെന്നെ 😆😆😆😆ചില സിനിമയിലെ കോമഡി കാണുന്നതുപോലെ feel ചെയ്യാറുണ്ട് അത്രക്ക് 👍👍👍👍നിങ്ങളുടെ ഈ കൂട്ടായ്മ ആണ് നിങ്ങളുടെ വിജയം 🎉🎉🎉🎉എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു super, ലക്ഷ്മിക്ക് ഏത് റോളും നന്നായി ചെയ്യാൻ പറ്റുന്ന ആളാണ്, ചിരിപ്പിക്കുക എന്നത് കഴിവ് തന്നെയാണ്, അതിൽ നിങ്ങൾ വിചാരിക്കുന്നു. 👍👍എല്ലാവരുടെയും പേര് അറിയില്ല എന്നാലും ഓരോരുത്തരും അവരവരുടെ roll നല്ലതുപോലെ ചെയ്തിട്ടുണ്ട്

  • @FRQ.lovebeal
    @FRQ.lovebeal 2 หลายเดือนก่อน +37

    *അപ്പോ എല്ലാർക്കും happy നട്ടുച്ച ആശംസകൾ 😛😛😛😛😛എല്ലാരും വെയിൽ കൊണ്ട് ആഘോഷിപ്പിൻ 🔥*

  • @user-yr2ff6bd9q
    @user-yr2ff6bd9q 2 หลายเดือนก่อน +8

    ഗുഡ് ടീം വർക്ക്‌. എല്ലാരും ഒന്നിനൊന്നു ഒരേ പൊളി. അടിപൊളി ചേട്ടാ ചിരിച് ചിരിച് ഒരു വഴി ആയിപോയിയ്.അടിപൊളി ഇനിയും വീഡിയോസ് ഇടണേ
    പിന്നെ ആ തത്തമ്മക്ക് കതിര് കൊടുക്കാൻ
    മറക്കല്ലേ

    • @soorajnair8884
      @soorajnair8884 2 หลายเดือนก่อน +1

      🫶🏻🤝🏻

  • @flyhigh7115
    @flyhigh7115 2 หลายเดือนก่อน +111

    Enik oru 20 likes tharuvoi guys

  • @rashidajaan8580
    @rashidajaan8580 2 หลายเดือนก่อน +34

    Thathamma dialogue super ...😂ellarum polichu ...keep doing great works ..God bless u all ..

  • @smithasunil9646
    @smithasunil9646 2 หลายเดือนก่อน +3

    സൂപ്പർ, 😂😂😂 തൊഴിലുറപ്പിൽ പോയി മനസ്സിലാക്കിയിട്ടുണ്ടല്ലേ. നന്നായി ജോലി എടുക്കുന്നവരും ഉണ്ട് 👍🏻

  • @thedramarians6276
    @thedramarians6276 2 หลายเดือนก่อน +23

    പാട്ട്, ഡാൻസ്, സ്റ്റണ്ട്, കംപ്ലീറ്റ് entertainer ആയിരുന്നു 😅👌👍

  • @user-sy6qx8mr7w
    @user-sy6qx8mr7w 23 วันที่ผ่านมา

    അമ്പോ ഒരു രക്ഷയുമില്ല. Super.. അഭിനയം എല്ലാവരും super... Super 👍🏻

  • @ashakamlesh
    @ashakamlesh 2 หลายเดือนก่อน +12

    Poojayude purake ulla parishkarikalude pokku kanda😂😂😂😂 thanks for the video❤ that song and ellarudem performance superb 👌 ❤😂😂

  • @user-zm8jv7kh3n
    @user-zm8jv7kh3n 2 หลายเดือนก่อน +43

    ഡാൻസ് കൊള്ളാം..സ്റ്റെപ് ഒക്കെ അടിപൊളി 😂

  • @athirars1077
    @athirars1077 2 หลายเดือนก่อน +6

    ലക്ഷ്മി ചേച്ചിയെ.... എന്തുവായിത് ♥️♥️♥️😄😄

    • @soorajnair8884
      @soorajnair8884 2 หลายเดือนก่อน

      ❤😂🎉😢😮

  • @aiswaryaashokan6948
    @aiswaryaashokan6948 2 หลายเดือนก่อน +1

    Wait chaith irikuvayirunnu adipoli ❤ all the best eniyum ithupole sprr videos aayi waiting🤩

  • @sonyrony6680
    @sonyrony6680 2 หลายเดือนก่อน +2

    അടിപൊളി എല്ലാവരും സൂപ്പറായി അഭിനയിച്ചു ❤️❤️❤️❤️❤️ അടുത്ത സ്ക്രിപ്റ്റ് മായി വേഗം വയ്യോ ❤❤❤

  • @NizaAppuz-jn6fu
    @NizaAppuz-jn6fu 2 หลายเดือนก่อน +19

    Superb... തൊഴിലുഴപ്പ്... ചേച്ചിമാർക്കിട്ട് ഉള്ള കൊട്ടാണെന്ന് അറിയുകേയില്ല.. ഏത് വേഷവും എല്ലാവരും കിടിലൻ ആക്കും.. സ്ക്രിപ്റ്റ് ആരാണ് ഉണ്ടാക്കുന്നത് ആരായാലും ബിഗ് സല്യൂട്ട് ❤️song ❤️❤️😂😂😂താങ്കൻ ചേട്ടന്റെ......എവിടെ
    ജനമൈത്രി...

  • @daily-shorts283
    @daily-shorts283 2 หลายเดือนก่อน +13

    എനിക്ക് പച്ച ഷർട്ട്‌ ക്കാരനെ ഇഷ്ടായി ട്ടാ

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 หลายเดือนก่อน +1

      ❤️❤️

    • @soorajnair8884
      @soorajnair8884 2 หลายเดือนก่อน

      @@sanjuandlakshmy3952🤯🤯🤯🥳🥳🥳🥳🥳🥳

  • @athiraa8445
    @athiraa8445 2 หลายเดือนก่อน +2

    Waiting ayirunnu videok vendii❤ Ellarum orumich polichallo😊😊😊

  • @manjudanish3026
    @manjudanish3026 2 หลายเดือนก่อน

    എന്തുവാ ഇത് പൊളിച്ചു 👍👍👍Lekshmi and Sanju super 👍😂😂

  • @rajalekshmiz579
    @rajalekshmiz579 2 หลายเดือนก่อน +38

    എൻ്റെ ദൈവമേ..... എന്തുവായിത്.... ചിരിച്ചു ച ത്തു...😂😂😂😂 എല്ലാrum poli poppoli. 😂🥰🥰🤣🥰🤣🤣🤣😅😅🙆

  • @amfury
    @amfury 2 หลายเดือนก่อน +11

    😃😃ellavarum polichu
    ജനമൈത്രി എന്നാ ഇടുന്നെ

  • @Aswathi_achu199
    @Aswathi_achu199 2 หลายเดือนก่อน +3

    എല്ലാവരും സൂപ്പർ ആയി.
    അടിപൊളി ❤️❤️❤️

  • @shamnanazeer366
    @shamnanazeer366 2 หลายเดือนก่อน +1

    ലക്ഷ്മി chechi super ചേട്ടന്റെ നോട്ടം ഏല്ലാരേം ഒരേ പൊളി 😂😂🥰🥰🥰🥰🥰🥰

  • @ramyasubin415
    @ramyasubin415 2 หลายเดือนก่อน +3

    അയ്യോ വയ്യേ ചിരിച്ച് ചിരിച്ച് ചത്തു ❤❤❤❤❤കൊള്ളാം❤❤❤❤ഓഫീസിൽ തന്നെ ഇരുന്ന് ചിരിക്കുന്ന എന്നെ കണ്ട് ആളുകൾ കളിയാക്കുമോ ആവോ😂😂😂😂😂❤❤❤❤❤❤എന്തൊക്കെ ആയിരുന്നു 😂😂😂😂😂😂😂പോയില്ലേ മക്കളെ

  • @sowparnikas3458
    @sowparnikas3458 2 หลายเดือนก่อน +7

    Super onum parayanila superrr😂😂

  • @UshaKumari-ox4gu
    @UshaKumari-ox4gu หลายเดือนก่อน

    ചേച്ചിയുമായി ചേട്ടനും കൂടെ ഉള്ളവരും 🥰ഒരേപോളി ഇനിയും orupadu വീഡിയോസ് ചെയ്യുക

  • @nayanacnair3830
    @nayanacnair3830 2 หลายเดือนก่อน

    Ellavarum adipoli ayitund. Ningade video notification vannal odi vannu kanunath ee viatiasthatha kondanu

  • @fanniestmovementwithsathvi6437
    @fanniestmovementwithsathvi6437 2 หลายเดือนก่อน +19

    Sanju lekshmi supr baki guys hoooo oru rekshayumilleeee😂❤

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 หลายเดือนก่อน

      😍❤️❤️

    • @ranjithar8224
      @ranjithar8224 2 หลายเดือนก่อน +1

      Super❤❤❤❤
      Sanju chettaaa... lekshmi chechii...❤ team❤❤❤

  • @manumenon1635
    @manumenon1635 2 หลายเดือนก่อน +5

    Dance poliyarunnu .Avar 3 perum superb ❤❤❤

  • @SoorajchuruSooraj-rf4hn
    @SoorajchuruSooraj-rf4hn 2 หลายเดือนก่อน +1

    I am a new subscriber.. ❤️ but njan ippo ningade videosinu addict aanu 💞💞 love you chetta chechii ❤️❤️

  • @s.ratheeshrathee2588
    @s.ratheeshrathee2588 2 หลายเดือนก่อน +2

    സംഭവം സൂപ്പർ ആയിട്ടോ... ഒരു രക്ഷയും ഇല്ല... 🌹🌹🌹

  • @adhiiiii2318
    @adhiiiii2318 2 หลายเดือนก่อน +6

    Please Add more videos with Sanju chettan's mother and sister.... missing their acting 😢

  • @zahilmohammed5338
    @zahilmohammed5338 2 หลายเดือนก่อน +65

    ഓഫീസിലിരുന്നു കാണുന്നവർ ഉണ്ടോ 😊

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 หลายเดือนก่อน

      ❤️

    • @acid_lyf
      @acid_lyf 2 หลายเดือนก่อน +4

      പോയി പണി എടുക്കട

    • @Flessysarangy
      @Flessysarangy 2 หลายเดือนก่อน

      😁😁.. Athivide paranjittu venam ulla pani pokan😂😂

    • @stylevideoswithvinodvijaya865
      @stylevideoswithvinodvijaya865 2 หลายเดือนก่อน +3

      സർക്കാർ ഓഫീസ് ആയിരിക്കും😅

    • @MusthafaKottopadan
      @MusthafaKottopadan 2 หลายเดือนก่อน

      Hehe yes

  • @rahulkaipanchery6437
    @rahulkaipanchery6437 2 หลายเดือนก่อน +3

    Ethra moodoutayirikkunna samayathum ningalude vdeo kandal athu maarum ningal athra poliyanu❤❤❤👌👌👌

  • @delnasaji8979
    @delnasaji8979 2 หลายเดือนก่อน +2

    Namukke ipo exam studie leave anee bore adikkatha ഇരിക്കുന്നത് നിങ്ങളുടെ വീഡിയോസ് ഉള്ളത് കൊണ്ടണ്❤eni nigada vedio onum kannan bakki ellaa😂😂adipoli vedio aneeee ellamm 😂❤lakshmi chechi fan❤❤❤❤sanju chettan kolullan allattooo😊

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 หลายเดือนก่อน

      😍❤️❤️

    • @kok-hp3py
      @kok-hp3py 2 หลายเดือนก่อน

      പോയി പഠിക്ക് കൊച്ചേ

    • @delnasaji8979
      @delnasaji8979 2 หลายเดือนก่อน

      @@kok-hp3py njan nokikolam🤷‍♀️

  • @jumanasanoop
    @jumanasanoop 2 หลายเดือนก่อน +11

    അയ്യോ എനിക്ക് വയ്യേ ചിരിക്കാൻ 😂😂😂 ഇവരെ കൊണ്ടു തോറ്റല്ലോ ❤

  • @user-cx5zi2us8t
    @user-cx5zi2us8t 2 หลายเดือนก่อน +11

    ഞാൻ എന്റെ യൂണിഫോമിൽ ആയിരുന്നു വന്നതെങ്കിൽ 🔥🔥🔥 എന്റെ കൂമ്പിനു ഇട്ടു ഇങ്ങനെ കുത്തില്ലാരുന്നു 🤣🤣🤣🤣🤣🤣🤣🤣🤣

  • @aminasalam8412
    @aminasalam8412 2 หลายเดือนก่อน

    My fav. U always come with a different content, that makes u special ❤u never follow the typical u tubers contents. Keep going ❤️👍🏻

  • @sindhumenon7383
    @sindhumenon7383 2 หลายเดือนก่อน +1

    😂😂😂😂toxic bharya valsala. Laxmide acting adipoli😂😂ellarum acting super❤❤sanju and laxmi team super comedy😂😂

  • @angelyesudas1031
    @angelyesudas1031 2 หลายเดือนก่อน +2

    Aa paattu aanu ente favourite 😂poliii

  • @JinualeenaJinualeena
    @JinualeenaJinualeena 2 หลายเดือนก่อน +18

    പൂജ പ്രേമികൾ😂😂😂😂😂 എല്ലാവരും തകർത്തു

  • @MeAnnakutty92
    @MeAnnakutty92 2 หลายเดือนก่อน +10

    ക്ലൈമാക്സ് പൊളി. തൊഴിലുഴപ്പന്മാരുടെ ഡാൻസ് കിടു. 👌👏❤️❤️❤️അടുത്ത വീഡിയോ ഉടനെ ഇടണേ 😊😊😊

  • @user-dg3fb8qd4g
    @user-dg3fb8qd4g 2 หลายเดือนก่อน

    aa black jacket itta aalde perentha 😅 pullide expressions 😂😂 Ellarum kiduvaanu ❤ningade videos mudangathe kaanum.... Ningade channel notification varumbo ente mukhathu undaavunna chiri 🎉

  • @sangeethashiju8220
    @sangeethashiju8220 2 หลายเดือนก่อน +6

    ഞാൻ ഓർത്തു പൂജ അത്ര പാവം ആവാൻ വഴിയില്ലല്ലോ എന്ന് 😂😂😂എടി വത്സലെ 😂😂😂

  • @user-df9ty3xn7m
    @user-df9ty3xn7m 2 หลายเดือนก่อน +3

    Powli oru rakshayumilla......ente chiri kandu ente kunjuvavayum chiriyayirunu 😀😀😃😃

  • @SPOYSHORTS
    @SPOYSHORTS หลายเดือนก่อน

    എന്റെ പൊന്നാശാനേ... എവിടുന്ന് കിട്ടി ഈ മൂന്ന് അവന്മാരെ... പൊളി... ചിരിപ്പിച്ചു കൊന്നാൽ ഇന്ത്യയിൽ കേസ് ഇല്ലാത്തോണ്ട് വെറുതെ വിട്ടിരിക്കുന്നു....😂😂😂😂

  • @amshavani4982
    @amshavani4982 2 หลายเดือนก่อน +6

    Nice anna vedios ellam super a eruku keep it up 🎉🎉🎉🎉❤❤❤❤

  • @mycreations1988
    @mycreations1988 2 หลายเดือนก่อน +6

    Ulsavathinte float.. Powlii👍😂😂😂😂

  • @AswathySudha-sv8lp
    @AswathySudha-sv8lp 2 หลายเดือนก่อน +6

    Waiting ayirunnu

  • @reshmabiju5630
    @reshmabiju5630 2 หลายเดือนก่อน

    Supper🥰🥰🥰 എല്ലാവരുംടെയും നല്ല അഭിനയം

  • @ranjithar8224
    @ranjithar8224 2 หลายเดือนก่อน +2

    Super ❤❤❤
    Chirichu chirichu vayyaaa❤
    Ella videos um miss aakathe kanunnu❤❤

  • @Songstolife
    @Songstolife 2 หลายเดือนก่อน +4

    Chechi chetta love you so so much 🥺🥰

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 หลายเดือนก่อน

      ❤️👍😂🤭

    • @soorajnair8884
      @soorajnair8884 2 หลายเดือนก่อน

      @@sanjuandlakshmy3952😴😴😴🫢🫢🤭🤭

  • @jianamarygodwin2577
    @jianamarygodwin2577 17 วันที่ผ่านมา +4

    Oru 2 k like tharamo plz

  • @Dry_sky_lar
    @Dry_sky_lar 2 หลายเดือนก่อน +1

    Onnum parayaanillannea... Superb.. 💕🥰
    Chirich chirich 😂😂😁

  • @rojathankachan1389
    @rojathankachan1389 2 หลายเดือนก่อน +2

    Oru rakshayilla..😊 super

  • @ivaanuzzjourney6729
    @ivaanuzzjourney6729 2 หลายเดือนก่อน +9

    Lekshmi chech fans ivde come on

  • @athiraallu-bc6nv
    @athiraallu-bc6nv 2 หลายเดือนก่อน +4

    ലക്ഷ്മി ചേച്ചിടെ എന്തുവാ ഇത് ഡയലോഗ് ഒരുപാട് മിസ്സ് ചെയ്യുന്നു

  • @sarathspillai7076
    @sarathspillai7076 2 หลายเดือนก่อน +3

    മച്ചാന്മാരെ സൂപ്പർ കലക്കി അതെ എന്തുവായിത് എന്നാ ഡയലോഗ് കുടി വല്ലപ്പോഴും ഒന്നിടുമോ 😂😂😂😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 หลายเดือนก่อน

      ❤️❤️

    • @sarathspillai7076
      @sarathspillai7076 2 หลายเดือนก่อน

      @@sanjuandlakshmy3952 Chechi please enthuvayithu ennulla dialogue ulpeduthane adutha video il

  • @ThasniSanober
    @ThasniSanober 2 หลายเดือนก่อน +2

    Adipoli എല്ലാവരുംSuper❤😂😂

  • @vidhya5172
    @vidhya5172 2 หลายเดือนก่อน +2

    ഒന്നും പറയാൻ ഇല്ല. എല്ലാവരും നന്നായിട്ടുണ്ട്....❤❤❤

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 หลายเดือนก่อน

      ❤️🤭😂🤭😂

    • @vidhya5172
      @vidhya5172 2 หลายเดือนก่อน

      @@sanjuandlakshmy3952 👌💞

  • @lekshmikurup8122
    @lekshmikurup8122 2 หลายเดือนก่อน +2

    😂😂😂 ചിരിച്ചു ചിരിച്ചു ഒരു പരുവമായി...തത്തമ്മ 👍

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 2 หลายเดือนก่อน

    Ellarem Kothipich Kadannu Kalanja Nammade Pooja😂 Alla Valsala😌Aaa Pattu Scene Um Pne Lekshmi Chechide Acting Um Polichu😌Pshycho Bharya🤭💞

  • @hemaranic.mhemaranikallu825
    @hemaranic.mhemaranikallu825 2 หลายเดือนก่อน

    Soooopper pattum dance um Sanju chettante abhinayavum ellam sooopperr adipoli

  • @jyothyanish3602
    @jyothyanish3602 2 หลายเดือนก่อน +9

    Oroonnum kand cherich chathirikkayirunni
    Appozhekkum puthiyath😂😂

  • @divyarenjith4957
    @divyarenjith4957 2 หลายเดือนก่อน +8

    Haa ipol alochiche ollrunn❤‍🔥❤‍🔥❤‍🔥

  • @sreepriya5949
    @sreepriya5949 2 หลายเดือนก่อน +2

    Excellent Lakshmi & Sanju...❤

  • @sasilekhal4233
    @sasilekhal4233 2 หลายเดือนก่อน +3

    അടിപൊളി സൂപ്പർ😂😂😂😂 ചിരിച്ചു ചിരിച്ച് വയ്യ❤❤

  • @aswathynair9280
    @aswathynair9280 2 หลายเดือนก่อน

    കൊള്ളാം,അടിപൊളി🤣🤣🤣🤣🤣🤣👌👌👌👌

  • @sumodhsamuel9497
    @sumodhsamuel9497 2 หลายเดือนก่อน +2

    😂😂😂😂😂yellarum kalakki thimirthu 🤣🤣🤣🤣avasanathe pooja vili😂😂😂😂🙏

  • @harithajanu-pt1hy
    @harithajanu-pt1hy 2 หลายเดือนก่อน +1

    Dance polichu... 👍lakshmi pinney parayadallo super🥰

  • @sreelekhaks3493
    @sreelekhaks3493 2 หลายเดือนก่อน +2

    Sanju chetta lakshmi chechi super ellarum kalakki😂.

  • @alishamariyabinoj3155
    @alishamariyabinoj3155 2 หลายเดือนก่อน +2

    Super content😂😂ellavarum adipoli

  • @sijinjoseph9210
    @sijinjoseph9210 2 หลายเดือนก่อน +1

    അടുത്ത ആഴ്ച തങ്കൻ ചേട്ടൻന്റെ പറമ്പിലെ പണി.....നല്ല രസം ആയിരിക്കും....😂

  • @jithinpjayakumar6681
    @jithinpjayakumar6681 2 หลายเดือนก่อน +2

    മച്ചാന്മാരുടെ ഡാൻസ് ഒരു രെക്ഷേമില്ല 😂🔥🔥

  • @reshmichithra4986
    @reshmichithra4986 2 หลายเดือนก่อน +2

    Dance iwa super. 👍👏👏👏. Love you all dears 🙏

  • @user-lq9lv8xr5t
    @user-lq9lv8xr5t หลายเดือนก่อน

    എന്റെ ചേച്ചി യെയും ചേട്ടനെ കാണുബോൾ മനസിൽ ഒരു സന്തോഷം ആണ് 🥰🥰🥰🥰

  • @anjusasi6435
    @anjusasi6435 2 หลายเดือนก่อน +2

    Comedy ellam super..❤

  • @sherinsunny4413
    @sherinsunny4413 2 หลายเดือนก่อน

    Ellarum adipoli 👏👏👏❤❤❤❤

  • @krishnarajasenan881
    @krishnarajasenan881 2 หลายเดือนก่อน +2

    Ellavarum superb👏👏👏😁😁

    • @soorajnair8884
      @soorajnair8884 2 หลายเดือนก่อน

      🤌🏻🤌🏻👌🏻🤘🏻

  • @aswathymd9481
    @aswathymd9481 2 หลายเดือนก่อน +2

    പതിവുപോലെ തൊഴിലുറപ്പ് കലക്കി..❤❤❤❤❤❤❤

  • @user-dr8bd1we4s
    @user-dr8bd1we4s 2 หลายเดือนก่อน +2

    Aishh... Puja😹
    Powli video♥️

  • @ManuGS-mp5kk
    @ManuGS-mp5kk 2 หลายเดือนก่อน +2

    Kollam pooja😂 super😄

  • @user-th8mn4ix5o
    @user-th8mn4ix5o 2 หลายเดือนก่อน

    Soooper video...👌👌👌👍👍👍 Climax adipoli 🤩🤩🤩❤️❤️❤️❤️🥰🥰🥰

  • @yubishira.k63
    @yubishira.k63 2 หลายเดือนก่อน

    Ningale video kandal tension pokkum super ❤️👍👍

  • @jayarajb8383
    @jayarajb8383 2 หลายเดือนก่อน

    Super, a different concept, super acting of all. Keep it up

  • @dreamwalk9784
    @dreamwalk9784 2 หลายเดือนก่อน +9

    എനിക്കിതിൽ ഏറ്റവു൦രസിച്ചത് തത്തമ്മക്ക് തീറ്റകൊടുക്കട്ടേ😂😂😂പിന്ന ലച്ചൂന്റഓട്ട൦...പിന്നേ പിറ്റേദിവസത്തെ തൊഴിൽഇന്നിരുന്ന് ഉറപ്പിക്കുന്ന തൊഴിലുറപ്പുകാർ മൂന്നുപേരു൦ സഞ്ചൂ൦ പൊളിച്ചടുക്കി...ഗ൦ഭീര൦❤❤❤❤

  • @dreamwalk9784
    @dreamwalk9784 2 หลายเดือนก่อน +1

    പിന്നേ ബാഗ്രൌവ്ണ്ട് മ്യൂസിക്ക് അടിപൊളി❤❤❤❤

  • @saritha5759
    @saritha5759 2 หลายเดือนก่อน +1

    3 perum aninnorungiyulla nilpu kandathe chiri sahikkan vayya. Ellavarum kalakki. Psycho Lekshmi 😅😅😅😅❤🎉

  • @aswathyps4343
    @aswathyps4343 2 หลายเดือนก่อน

    Climax വല്ലാത്ത ട്വിസ്റ്റ്‌ ആയിപ്പോയി 😄🥰👍

  • @sharmilavinod2343
    @sharmilavinod2343 2 หลายเดือนก่อน +1

    Enthuvayith....chirich marichu super kutties❤

  • @VloggyTechh
    @VloggyTechh 2 หลายเดือนก่อน +8

    Thozhilurapp sitil inspectionil pokan irikuna njn 🤣 inyy full video kanditt pokam🌝

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 หลายเดือนก่อน

      😘😘

    • @aswathykk9289
      @aswathykk9289 2 หลายเดือนก่อน +1

      Joli cheeyyunnorum und bro

    • @aswathyakku9793
      @aswathyakku9793 2 หลายเดือนก่อน

      😂😂😂😂

    • @VloggyTechh
      @VloggyTechh 2 หลายเดือนก่อน

      @@aswathykk9289onde nallareethil cheyunavarum unde sitil irune urangunavarum unde😅