തീർച്ചയായും സംഘാടകരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച ആണ്. ശക്തമായ നിയമനടപടി തന്നെ വേണം. ഇനി എങ്കിലും ഇത്തരത്തിൽ ലാഘവത്തോടെ സ്റ്റേജ് നിർമ്മിക്കാൻ നിർദ്ദേശം നൽകുന്ന സംഘാടകർ ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കുകയാണ് വേണ്ടത്.
എന്റെ 11 വയസ്സുള്ള മോള് ഇത് കണ്ട് സഹിക്കാന്‍ കഴിയാതെ കരഞ്ഞു പോയി... അവൾ പിന്നീട് ഇത് kelkkaano കാണാനോ വയ്യാതെ വിഷമിച്ച് ഇരുന്നു... ഇത് ചെയത വ ര്‍ക്ക് നല്ല punishment kodukkanam എന്നൊക്കെ പറഞ്ഞു.... അവരുടെ കുട്ടികളും ബന്ധുക്കളും അപ്പൊ ഇതെങ്ങനെ സഹിക്കും
ഇങ്ങനെയാണോ ഒരു സ്റ്റേജിൽ ഇരിക്കാ സ്റ്റേജ് ഭയങ്കര ഉയരമായി പിന്നെ ആ സ്ത്രീ അവര് അവിടെ നിന്നില്ലെങ്കിൽ വീഴില്ലായിരുന്നു എന്ന് തോന്നുന്നു കണ്ടിട്ട് സഹിക്കുന്നില്ല🙏
അത്യന്തം നിർഭാഗ്യകരം. മനുഷ്യജീവന് പുല്ല് വില. ഒരു ഉദാ: കണ്ണൂരിലെ പാൽചുരം എന്ന ചുരം ഇടിഞ്ഞപ്പോൾ മാസങ്ങളോളം ആരും താഴേക്ക് വിഴാതിരിക്കാൻ ഒരു ചുവന്ന റിബൺ രണ്ട് മൂന്ന് ഇല്ലിക്കമ്പ് കുത്തി നിർത്തി കെട്ടിയിരുന്നു. എത്ര വലിയ സുരക്ഷയാണ്'.? എം.എൽ എമാർ അടക്കം ആ സമയം യാത്ര ചെയ്തിട്ടുണ്ട് . നാട്ടുകാർ വീഴാത്തതിനാൽ ചർച്ചയില്ല.
ഉമ തോമസ് വീണു പരിക്ക് പറ്റി വീണത് നിങ്ങൾ അടക്കം ന്യൂസ് ചാകര ആക്കി ആഘോഷിച്ചു ഇതിനേക്കാൾ നല്ലത് ചാനലുകാർ സ്റ്റേജ് chek ചെയ്ത് അതിന്റെ പോരായ്മകൾ kandupidich ലോകത്തിന്റെ മുന്നിൽ കൊണ്ടുവന്നിരുന്നുവെൻഹിൽ ചാൾനലുകൾ എത്ര വലിയ ആളുകൾ ആയേനെ
അവിടെ നില്കാൻ ഗ്യാപ്പിലെന്നു എല്ലാവർക്കും അറിയാം പിന്നെ എന്തിന് ഇങ്ങനെ സ്റ്റേജ് പണിജ്നെ, ആളുകൾ മുക്ക് കുത്തി അപ്പുറത്ത് വീഴാൻ ആണോ, അതും ഒരു റിബൻ ഇട്ട് ബാരിക്കേടെ ഉണ്ടാക്കിയിരിക്കുന്നു.
അരുൺ സാറെ, ഇവിടെ നിങ്ങളുടെ ശ്രദ്ധയിൽ പെടാത്ത ഒരു കാര്യം എനിക്ക് തോന്നിയത് ബഹുമാന്യ എം എൽ എ ഓവർ വെയിറ്റ് ആണ്. അവരുടെ ഹൈറ്റിന് അനുസരിച്ചുള്ള ഭാരം അല്ല അവരുള്ളത് എന്ന് തോന്നുന്നു. സ്റ്റേജ് നിർമാണത്തിൽ അശാസ്ത്രീയത ഉണ്ടെങ്കിലും, എന്റെ ഒരു അഭിപ്രായം ആണ്...
It seem that sleeveless lady’s back end of high heeled food wear got tangled with front end of Uma’s foot wear. Lost control and tried to get hold of ribbon in Q ‘manager which is loosely placed and occupying substantial space on the very narrow stage as an indicator, but failed and fallen to depth along with the stand. Utter negligence on the part of the organisers.
ആ വീഡിയോ കണ്ടപ്പോ എനിക്ക് മനസ്സിലായത് സംഘടകരുടെ വീഴ്ച്ച ഇണ്ട്.. അതൊക്കെ ശെരിയാണ്. But വീഴാൻ കാരണം ആ സാരീ ഉടുത്ത ലേഡി കാരണം ആണ്... അവര് തട്ടിയപ്പോ മാഡത്തിന്റെ ബാലൻസ് പോയി.. എവിടെയും പിടിക്കാനും കഴിഞ്ഞില്ല. നേരെ താഴോട്ടു വീണു.. So ആ സാരീ ഉടുത്ത സ്ത്രീ മാത്രമാണ് കാരണം.. So അവര്ക് എതിരെ എന്തുകൊണ്ട് ആക്ഷൻ എടുക്കുന്നില്ല...??? അവർ intentially ചെയ്തത് ആയാലും അല്ലേലും അവർ തന്നെയാണ് കാരണക്കാരി.. 😠😠😠😠😠
അക്ഷരം തെറ്റാതെ പറയാം കുറ്റക്കാർ സംഘാടകർ തന്നെ.... ബോധമില്ലാത്ത രീതിയിൽ.....സ്റ്റേജ് നിർമിച്ചത് അത് കണ്ടാൽ തന്നെ അറിയാം അപകടം ഇരിക്കുന്നത്..... പണിക്കാർ പണി കഴിഞ്ഞു പോയി....... സുരക്ഷാ വെറും പറച്ചിൽ മാത്രം🙏
സൂക്ഷിച്ചു നോക്കിയാൽ ഒരു കാര്യം മനസിലാകും,ആ കറുത്ത ഷർട്ടിട്ട മനുഷ്യൻ എന്തിനാണ് ഉമാ തോമസിനെ എഴുന്നേൽപ്പിക്കുന്നത്? മുമ്പോട്ട് നടക്കാൻ ശ്രമിക്കുന്ന MLAക്ക് തടസ്സമായി നില്‍ക്കുന്ന മഞ്ഞ സാരി പിറകോട്ട് പോകാതെ കരുതിക്കൂട്ടി വഴി തടസ്സപ്പെടുത്തുന്ന തു പോലെ തോന്നുന്നു.
No there’s no much space to move around freely, very congested seating arrangements so we can’t blame anyone else on the stage except the event management team
സാരിവേഷധാരി പുറകിലെ നിരയിലേയ്ക്ക് ഇരിക്കാൻ പോകുമ്പോൾ മനഃപൂർവ്വം വീഴിച്ച പോലെ. ഇത്രയ്ക്ക് തിരക്ക് കൂട്ടേണ്ട കാര്യം എന്താണവിടെയുള്ളത്? ആദ്യം ഇരുന്നിടത്ത് നിന്ന് എഴുന്നേല്പിക്കുന്നു. പിന്നീട് ഇരിക്കാൻ പോകുമ്പോൾ സാരിവേഷധാരി ആ കസേരയ്ക്കിടയിലൂടെ പുറകിലേയ്ക്ക് ഇരിക്കാൻ പോകുന്നു, ആരായാലും വീഴും ഇങ്ങനെ ഉണ്ടായാൽ, കൂടാത വീതി കുറവുള്ള ഫ്രണ്ടേജ് ഏരിയ കൂടി ആകുമ്പോൾ.
അവർ അത് അർഹിക്കുന്നു കാരണം അവരുടെ വായിൽ നിന്ന് വരുന്നത് അത്തരം വാക്കുകൾ ആണ് അവർ ഒരു ജന പ്രതിനിധി ആണ് വാക്കുകൾ സൂക്ഷിച്ചു വേണം പറയാൻ അല്ലെങ്കിൽ ഇങ്ങനെ കേൾക്കേണ്ടി വരും അത്ര തന്നെ
Whats mind boggling is how the people on stage reacted as if its some cloth that fell off. Rest in peace the soul of those insensitive people, they continued with the show.
ഈ വിഡിയോ വരുന്നവരെ ഞാൻ ഇത് നാടകമാണെന്ന് വിചാരിച്ചു പലയിടത്തും ഇവരെ പുച്ഛിച്ചു കമന്റ് ചെയ്തു sorry . ഇത്ര ഉയരത്തിൽ നിന്നാണ് വീണതെന്ന് ഒരിക്കലും വിചാരിച്ചില്ല .. 😢😢😢
തീർച്ചയായിട്ടും ഇതൊരു ചെറിയ കാര്യം തന്നെയല്ല ഇതിനെതിരെ നിയമ നടപടികൾ സ്വീകരിച്ചു ഈ പരിപാടി നടത്തിയവർക്ക് എതിരെ ശക്തമായ നിയമനടപടി ഉണ്ടാകണം കോടികൾ വാങ്ങി കൂട്ടിയിട്ട് മുക്കാചക്രത്തിന്റെ സ്റ്റേജും കെട്ടി രണ്ടടി പോലും വീതി ഇല്ലാത്ത വഴിയും ഒരുക്കി എംഎൽഎ അപകടം ആകും വീതം വീഴാൻ കാരണം ഈ പരിപാടി നടത്തിപ്പിക്കാരുടെ ആക്രാന്തം ആണ് അല്ലെങ്കിൽ നല്ല കൈവരി ഉറപ്പോടെ നിർമിക്കാം ആയിരുന്നു അവിടെ വിടരുത് ഒറ്റ കഴുവേറീടെ മക്കളെ യും
വളരെ സൂക്ഷിച്ച് നോക്കിയാൽ കാണാം മഞ്ഞ സാരിയുടുത്ത സ്ത്രീയുടെ കാൽമുട്ട് തട്ടി കസേര ഉമാ തോമസ്സിൻ്റെ കാൽമുട്ടിൽ തട്ടുന്നു അപ്പോൾ ഉമാ തോമസ്സ് ഇടത് കാൽ ഇടത്തോട്ട് വയ്ക്കുന്നു വീഴുന്നു
ബസ് സ്റ്റോപ്പ് പണിത പോലെ തന്നെ. സ്റ്റേജ് ഉണ്ടാക്കിയത്. ബസ് സ്റ്റോപ്പിൽ ഇരിക്കാൻ ഒരു സ്റ്റീൽ പൈപ്പ് അല്ലെ വച്ചിട്ടുള്ളത്. അതുപോലെ ഒരു വരി കസേര ഇട്ടിട്ടു നടക്കാൻ ഒരു അടി പോലും മുമ്പിൽ സ്ഥലം ഇട്ടിട്ടില്ല. എങ്കിൽ ആ ബാരിക്കേട് ഒരു സ്ട്രോങ്ങ് ഉള്ളത് വെക്കുക അത് ഒരു റിബൺ വലിച്ചു കെട്ടി
തെറ്റാണ് അരുൺ പറയുന്നത്.കാല് തട്ടിയല്ല വീഴുന്നത്.സൂഷ്മമായി നോക്കിയാൽ കാണാം.ആ ക്യൂമാനേജരെ ബലമുള്ള എന്തോ ബാരിക്കേഡായി കണ്ട് ചാരാൻ ശ്രമിക്കുന്നു,ശരീരം വീഴാൻ പോകുന്നെന്നു മനസ്സിലാവുമ്പോളാണ് കാലിടറുന്നത്.pls ശ്രദ്ധിക്കൂ.നിങ്ങൾ അപഗ്രഥിച്ചതിനേക്കാൾ ഗുരുതരമായ തെറ്റാണ് സംഘാടകർ ചെയ്തത്.
കാല് മാത്രമേ നോക്കിയുള്ളു. അടുത്ത നിൽക്കുന്ന സ്ത്രീയുടെ ഷോൾഡർ MLA യുടെ ഷോൾഡർ മുട്ടുന്നത് കാണാൻ പറ്റുന്നില്ലേ അപ്പോഴാണ് കാലിന്റെയ് ബാലൻസ് പോയത്. മനഃപൂർവം തള്ളിയിട്ടതാണോ
തീർച്ചയായും സംഘാടകരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച ആണ്. ശക്തമായ നിയമനടപടി തന്നെ വേണം. ഇനി എങ്കിലും ഇത്തരത്തിൽ ലാഘവത്തോടെ സ്റ്റേജ് നിർമ്മിക്കാൻ നിർദ്ദേശം നൽകുന്ന സംഘാടകർ ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കുകയാണ് വേണ്ടത്.
Stagi kerunnavarok thazhe kalitheti veezhunum paranju cement wall kettan patuo..athu avarde mistake ahnu ithil ribbon nkilum unday normal open stagil athu polum undakarila.. e apakadathode avaarde kolla purathay athu sathyam but staginu suraksha urapuvaruthnm nok paryunnathu kindergarten pillerude vashi..alle bro
എത്രയും പെട്ടെന്നു സുഖം പ്രാപിക്കട്ടെ 🙏🏻🙏🏻🙏🏻
ഇത്ര ഉയരമുള്ള സ്റ്റേജിന്റെ മുമ്പിൽ ഒരടി അകലം പോലുമില്ല മുന്നിൽ ബാരിക്കേട് കെട്ടുന്ന തിന്നു പകരം റിബൺ കെട്ടിയിരിക്കുന്നു..
എന്റെ 11 വയസ്സുള്ള മോള് ഇത് കണ്ട് സഹിക്കാന്‍ കഴിയാതെ കരഞ്ഞു പോയി... അവൾ പിന്നീട് ഇത് kelkkaano കാണാനോ വയ്യാതെ വിഷമിച്ച് ഇരുന്നു... ഇത് ചെയത വ ര്‍ക്ക് നല്ല punishment kodukkanam എന്നൊക്കെ പറഞ്ഞു.... അവരുടെ കുട്ടികളും ബന്ധുക്കളും അപ്പൊ ഇതെങ്ങനെ സഹിക്കും
Mam is very innocent. God bless you Mam
അടിപൊളി വിശദീകരണം അരുൺ 👍👍
ഇത് കാണുമ്പോൾ കാലിന്റെ അടിയിൽ ഒരു തരിപ്പ് 😥
സൈഡിൽ കാൽ വെയ്ക്കാൻ സ്ഥലമില്ല പിന്നെങ്ങനെ കാൽ തട്ടാതിരിക്കു
Sathyam😢
കണ്ണ് നിറയുന്നു….😢
മാഡം എത്രയും വേഗം തിരിച്ചുവരാനായി പ്രാ൪ത്ഥിക്കുന്നു 🙏 എല്ലാ ഉത്തരവാദികൾക്കും പരമാവധി ശിക്ഷ കൊടുക്കണം
😢
😰🤲
ഇങ്ങനെയാണോ ഒരു സ്റ്റേജിൽ ഇരിക്കാ സ്റ്റേജ് ഭയങ്കര ഉയരമായി പിന്നെ ആ സ്ത്രീ അവര് അവിടെ നിന്നില്ലെങ്കിൽ വീഴില്ലായിരുന്നു എന്ന് തോന്നുന്നു കണ്ടിട്ട് സഹിക്കുന്നില്ല🙏
ദൗർഭാഗ്യകരം...... VIP എന്ന് പറയുന്നവർക്ക് പോലും സേഫ് ആയി ഇരിക്കാനുള്ള സ്റ്റേജ് നേരെ നോക്കി ഉണ്ടാക്കാൻ പറ്റുന്നില്ല.....
അരുൺ വളരെ നല്ല രീതിയിൽ വിശദമാക്കിയത് കൊണ്ട് കാര്യം മനസ്സിലാക്കാൻ സാധിച്ചു
thanks അരുൺ
എം ൽ എ വളരെ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു
അത്യന്തം നിർഭാഗ്യകരം. മനുഷ്യജീവന് പുല്ല് വില. ഒരു ഉദാ: കണ്ണൂരിലെ പാൽചുരം എന്ന ചുരം ഇടിഞ്ഞപ്പോൾ മാസങ്ങളോളം ആരും താഴേക്ക് വിഴാതിരിക്കാൻ ഒരു ചുവന്ന റിബൺ രണ്ട് മൂന്ന് ഇല്ലിക്കമ്പ് കുത്തി നിർത്തി കെട്ടിയിരുന്നു. എത്ര വലിയ സുരക്ഷയാണ്'.? എം.എൽ എമാർ അടക്കം ആ സമയം യാത്ര ചെയ്തിട്ടുണ്ട് . നാട്ടുകാർ വീഴാത്തതിനാൽ ചർച്ചയില്ല.
Daivame🙏🙏🙏🙏🙏
പാവം അവർ ഇരുന്നതായിരുന്നു വീഴാൻ ഇരിക്കുന്നു അതാ അവർ വീണ്ടും എഴുന്നേറ്റത് 😔😔😔😔ഉമാ തോമസ് ആരോഗ്യവതിആയി തിരിച്ചു വന്നിട്ട് ഇതിനെ പറ്റി പ്രതികരിക്കും
സജിച്ചെറിയാൻ ഇരുന്നിടത് അനങ്ങികൂടി ഇല്ല, ഇവരൊക്കെ എന്ത് ജനങ്ങളെ സഹായിക്കുന്നു എന്നാണ് മനസിലാകാത്തത്.
അത് സ്ലോ ആയതു കൊണ്ട് തോന്നുന്നത
അപകടം നടക്കുമ്പോൾ ചില്ലർ ഞെട്ടിത്തരിച്ചു നിൽക്കും ചിലർ ഓടിക്കളയും
@II-pp6lx അതെ.. എന്ത് ചെയ്യണം എന്നറിയാതെ നിക്കും.. എന്റെ ചേച്ചിയൊക്കെ അങ്ങനെയ.. നിക്കുന്നിടത് നിന്ന് അനഗില്ല..
Avar veenappol saji cheriyan ezhunet nokkunnath video il undalo
Ful kanathe kuttam kanan kure per
ഉമ തോമസ് വീണു പരിക്ക് പറ്റി വീണത് നിങ്ങൾ അടക്കം ന്യൂസ് ചാകര ആക്കി ആഘോഷിച്ചു ഇതിനേക്കാൾ നല്ലത് ചാനലുകാർ സ്റ്റേജ് chek ചെയ്ത് അതിന്റെ പോരായ്മകൾ kandupidich ലോകത്തിന്റെ മുന്നിൽ കൊണ്ടുവന്നിരുന്നുവെൻഹിൽ ചാൾനലുകൾ എത്ര വലിയ ആളുകൾ ആയേനെ
Aa neela ribbon avide undayirunnilla enkil chilapol stage nte side ethi ennu karuthi sradich nadakkumayirunnu ennu thonni
പ്രാർത്ഥിക്കാം 🤲🤲😰
Pavam 😮😮😮😮
നടപടി വേണം
അവിടെ നില്കാൻ ഗ്യാപ്പിലെന്നു എല്ലാവർക്കും അറിയാം പിന്നെ എന്തിന് ഇങ്ങനെ സ്റ്റേജ് പണിജ്നെ, ആളുകൾ മുക്ക് കുത്തി അപ്പുറത്ത് വീഴാൻ ആണോ, അതും ഒരു റിബൻ ഇട്ട് ബാരിക്കേടെ ഉണ്ടാക്കിയിരിക്കുന്നു.
Reporter 👍
സേഫ്റ്റി ഒട്ടും ഇല്ലാത്ത അറേഞ്ച്മെൻ്റ്.... 👆👆👆👆👆👆👆👆👆
Sathyamanuu...👏
അരുൺ സാറെ, ഇവിടെ നിങ്ങളുടെ ശ്രദ്ധയിൽ പെടാത്ത ഒരു കാര്യം എനിക്ക് തോന്നിയത് ബഹുമാന്യ എം എൽ എ ഓവർ വെയിറ്റ് ആണ്. അവരുടെ ഹൈറ്റിന് അനുസരിച്ചുള്ള ഭാരം അല്ല അവരുള്ളത് എന്ന് തോന്നുന്നു. സ്റ്റേജ് നിർമാണത്തിൽ അശാസ്ത്രീയത ഉണ്ടെങ്കിലും, എന്റെ ഒരു അഭിപ്രായം ആണ്...
Anchor is not explaining how the MLA lost control, the lady's shoulder who try to sit back side touch MLA or not.
It seem that sleeveless lady’s back end of high heeled food wear got tangled with front end of Uma’s foot wear. Lost control and tried to get hold of ribbon in Q ‘manager which is loosely placed and occupying substantial space on the very narrow stage as an indicator, but failed and fallen to depth along with the stand.
Utter negligence on the part of the organisers.
കഷ്ടം😢 സംഘാടകർക്കെതിരെ ശക്തമായ നിയമ നടപടി കളെടുക്കണം😡😡😡
ആ വീഡിയോ കണ്ടപ്പോ എനിക്ക് മനസ്സിലായത് സംഘടകരുടെ വീഴ്ച്ച ഇണ്ട്.. അതൊക്കെ ശെരിയാണ്. But വീഴാൻ കാരണം ആ സാരീ ഉടുത്ത ലേഡി കാരണം ആണ്... അവര് തട്ടിയപ്പോ മാഡത്തിന്റെ ബാലൻസ് പോയി.. എവിടെയും പിടിക്കാനും കഴിഞ്ഞില്ല. നേരെ താഴോട്ടു വീണു.. So ആ സാരീ ഉടുത്ത സ്ത്രീ മാത്രമാണ് കാരണം.. So അവര്ക് എതിരെ എന്തുകൊണ്ട് ആക്ഷൻ എടുക്കുന്നില്ല...??? അവർ intentially ചെയ്തത് ആയാലും അല്ലേലും അവർ തന്നെയാണ് കാരണക്കാരി.. 😠😠😠😠😠
അയ്യോ 😥😥😥😥
🙏🙏
😍😍
Sathyam purathu varanam video kandittu sahikkan pattanilla
സത്യത്തിൽ ആ ബാരിക്കേഡ് ഒരു പറ്റിക്കൽ പരിപാടിയായിപോയി. ആ ബാരിക്കേഡ് വിശ്വാസത്തിലെടുത്ത് പോകും സോപാവികം
സത്യം
അക്ഷരം തെറ്റാതെ പറയാം കുറ്റക്കാർ സംഘാടകർ തന്നെ.... ബോധമില്ലാത്ത രീതിയിൽ.....സ്റ്റേജ് നിർമിച്ചത് അത് കണ്ടാൽ തന്നെ അറിയാം അപകടം ഇരിക്കുന്നത്..... പണിക്കാർ പണി കഴിഞ്ഞു പോയി....... സുരക്ഷാ വെറും പറച്ചിൽ മാത്രം🙏
കർശന നടപടിയെടുക്കണം
തോന്നിയപോലെ സ്റ്റേജ് അറേഞ്ച് ചെയ്താൽ ഇങ്ങനെ തന്നെ ഇരിക്കും,സംഘാടകരെ വെറുതെ വിടരുത്
സൂക്ഷിച്ചു നോക്കിയാൽ ഒരു കാര്യം മനസിലാകും,ആ കറുത്ത ഷർട്ടിട്ട മനുഷ്യൻ എന്തിനാണ് ഉമാ തോമസിനെ എഴുന്നേൽപ്പിക്കുന്നത്? മുമ്പോട്ട് നടക്കാൻ ശ്രമിക്കുന്ന MLAക്ക് തടസ്സമായി നില്‍ക്കുന്ന മഞ്ഞ സാരി പിറകോട്ട് പോകാതെ കരുതിക്കൂട്ടി വഴി തടസ്സപ്പെടുത്തുന്ന തു പോലെ തോന്നുന്നു.
No there’s no much space to move around freely, very congested seating arrangements so we can’t blame anyone else on the stage except the event management team
Sathyam thanne
മഞ്ഞ സാരി ഗ്യാപിലേക്ക് നീങ്ങി നിൽക്കാൻ പോകുവായിരുന്നു എന്ന് വീഡിയോ ശ്രദ്ധിച്ചാൽ മനസിലാക്കാം...അതിന് മുന്നേ കാല് തടഞ്ഞ് വീണ് കഴിഞ്ഞു...
ഇതിപ്പോ ഇങ്ങര് പറഞ്ഞപ്പോൾ ആണ് അറിയുന്നത്.....!?
അച്ചോടാ....!
ഇത് ഒരു സാധാരണക്കാരനാണ് വീണതെങ്കിൽ ഡോ.അരുൺ ഇത് വാർത്തയാക്കുമോ
ഇതൊക്കെ വിശദീകരിച്ചിട്ടെന്തിനാ... കോടികൾ നേടണമെന്ന സം കാടകരുടെ ഉദ്ദേശം നടന്നു കഴിഞ്ഞു...
😢😢
പാവം 😢😢
ഒരിക്കലും ഇത്രയും ഫ്രിൻ്റിൽ സീറ്റ് ഇടില്ല
അതൊരു കാലിൽ തട്ടിയാണ് വീഴുന്നത് മറ്റൊരാളുടെ😢 4:55
അവരുടെ ശരീരം ഭാരവും എഴുന്നേറ്റപ്പോൾ കാൽ മടങ്ങിയതുമാകാം...✍️
സാരിവേഷധാരി പുറകിലെ നിരയിലേയ്ക്ക് ഇരിക്കാൻ പോകുമ്പോൾ മനഃപൂർവ്വം വീഴിച്ച പോലെ. ഇത്രയ്ക്ക് തിരക്ക് കൂട്ടേണ്ട കാര്യം എന്താണവിടെയുള്ളത്? ആദ്യം ഇരുന്നിടത്ത് നിന്ന് എഴുന്നേല്പിക്കുന്നു. പിന്നീട് ഇരിക്കാൻ പോകുമ്പോൾ സാരിവേഷധാരി ആ കസേരയ്ക്കിടയിലൂടെ പുറകിലേയ്ക്ക് ഇരിക്കാൻ പോകുന്നു, ആരായാലും വീഴും ഇങ്ങനെ ഉണ്ടായാൽ, കൂടാത വീതി കുറവുള്ള ഫ്രണ്ടേജ് ഏരിയ കൂടി ആകുമ്പോൾ.
തീർച്ചയായും ഉത്തരവാദികളെ വെറുതെ വിടരുത് ഇതൊരു പാഠമാകട്ടെ
C J P ക്കാർ പറയുന്നത് കേട്ടാൽ മാനസികമായി വേദനിപ്പിക്കുന്നതാണ്.
അവർ അത് അർഹിക്കുന്നു കാരണം അവരുടെ വായിൽ നിന്ന് വരുന്നത് അത്തരം വാക്കുകൾ ആണ് അവർ ഒരു ജന പ്രതിനിധി ആണ് വാക്കുകൾ സൂക്ഷിച്ചു വേണം പറയാൻ അല്ലെങ്കിൽ ഇങ്ങനെ കേൾക്കേണ്ടി വരും അത്ര തന്നെ
കർശന നടവടി എ എടുക്കണം 🙏🙏
Whats mind boggling is how the people on stage reacted as if its some cloth that fell off.
Rest in peace the soul of those insensitive people, they continued with the show.
😢
Extremely dangerous 😮
ഇത് ഏതൊരു സ്റ്റേജ് ആണ്
ഈ വിഡിയോ വരുന്നവരെ ഞാൻ ഇത് നാടകമാണെന്ന് വിചാരിച്ചു പലയിടത്തും ഇവരെ പുച്ഛിച്ചു കമന്റ് ചെയ്തു sorry . ഇത്ര ഉയരത്തിൽ നിന്നാണ് വീണതെന്ന് ഒരിക്കലും വിചാരിച്ചില്ല .. 😢😢😢
Athanu paranjath ariyathe onnum parayaruth enn
😢
തീർച്ചയായിട്ടും ഇതൊരു ചെറിയ കാര്യം തന്നെയല്ല ഇതിനെതിരെ നിയമ നടപടികൾ സ്വീകരിച്ചു ഈ പരിപാടി നടത്തിയവർക്ക് എതിരെ ശക്തമായ നിയമനടപടി ഉണ്ടാകണം കോടികൾ വാങ്ങി കൂട്ടിയിട്ട് മുക്കാചക്രത്തിന്റെ സ്റ്റേജും കെട്ടി രണ്ടടി പോലും വീതി ഇല്ലാത്ത വഴിയും ഒരുക്കി എംഎൽഎ അപകടം ആകും വീതം വീഴാൻ കാരണം ഈ പരിപാടി നടത്തിപ്പിക്കാരുടെ ആക്രാന്തം ആണ് അല്ലെങ്കിൽ നല്ല കൈവരി ഉറപ്പോടെ നിർമിക്കാം ആയിരുന്നു അവിടെ വിടരുത് ഒറ്റ കഴുവേറീടെ മക്കളെ യും
Pavam le
വളരെ സൂക്ഷിച്ച് നോക്കിയാൽ കാണാം മഞ്ഞ സാരിയുടുത്ത സ്ത്രീയുടെ കാൽമുട്ട് തട്ടി കസേര ഉമാ തോമസ്സിൻ്റെ കാൽമുട്ടിൽ തട്ടുന്നു അപ്പോൾ ഉമാ തോമസ്സ് ഇടത് കാൽ ഇടത്തോട്ട് വയ്ക്കുന്നു വീഴുന്നു
ഇത്ര ഉയരം ഉള്ള സ്റ്റേജിന് ഒരു സുരക്ഷയും ഇല്ല 😢
ഉമാ തോമസിൻ്റെ കാല് മടങ്ങാൻ എന്താണ് കാരണം😔 കാല് എന്തിലേലും തട്ടി മടങ്ങിയതോ , കാലിൽ എന്തേലും തട്ടിയതോ?
Aa sleevless Etta lady kku aparathu pokanne chair nikiyapam thatti kalu madugiyathakumme ...mariyadakke errunna ale aveedunne eruel pichu nadathi veerithi
സുരക്ഷാ സംവിധാനം.ഒരുക്കേണ്ടത്. അതിന് ചുമതലയുള്ള. ഉദ്യോഗസ്ഥരാണ്. മന്ത്രിമാരോ ചെയർമാനോ അല്ല. റിപ്പോർട്ടർ മാപ്ര അവിടെയും കത്തിതിരിപ്പുമായി വരുന്നു.
Mantri stage le irikumbol suraksha veezcha ullat manasilaki action yadukam,uddogstar veezcha kanichal at veezcha aan parayandayo?
Mr Arun muzhuvan kandilla. Puthiya video kanoo. Ennitte enthu parayunnu. Avatharika kanichathe nokkoo...
DON'T GIVE ANY CONTRACT TO THAT TEAM... CARELESS WORK... GIVE PUNISHMENT...
കാൽ മടിഞ്ഞതാണ് വീഴാൻ കാരണം
MLA എന്ന നിലയ്ക്ക് ഉമാ താമസിനും ഇത് ശ്രദ്ധിക്കേണ്ട ഉത്തരവാദിത്യം ഇല്ലേ
Poda pura
ഈ നയിന്റ് മക്കൾ എവിടെ ന്ന് വരുന്നു ഒരാൾ ക്ക് നിൽക്കാൻ ഉള്ള സ്ഥലം ഇല്ല അവിടെ ഒരു ചതി യുടെ അവസ്ഥ ഉണ്ട്.....
ഞാൻ കുറെ പ്രാവശ്യം ഈ വീഡിയോ ഇന്നലെ കണ്ടു എങ്ങനെ വീണത് എന്ന് നോക്കാൻ.
എനിക്ക് തോന്നിയത് എന്തോ വല്ലായിമ ഉണ്ടായി കുഴഞ്ഞു വീണത് പോലെ 😢
പാവം
They are not circus members or magicians.
ബസ് സ്റ്റോപ്പ് പണിത പോലെ തന്നെ. സ്റ്റേജ് ഉണ്ടാക്കിയത്. ബസ് സ്റ്റോപ്പിൽ ഇരിക്കാൻ ഒരു സ്റ്റീൽ പൈപ്പ് അല്ലെ വച്ചിട്ടുള്ളത്. അതുപോലെ ഒരു വരി കസേര ഇട്ടിട്ടു നടക്കാൻ ഒരു അടി പോലും മുമ്പിൽ സ്ഥലം ഇട്ടിട്ടില്ല. എങ്കിൽ ആ ബാരിക്കേട് ഒരു സ്ട്രോങ്ങ് ഉള്ളത് വെക്കുക അത് ഒരു റിബൺ വലിച്ചു കെട്ടി
പാവം എംഎൽഎ.😢
വെളിവില്ലാത്തവന്മാർ എന്തു റിബൻ കെട്ടിയിരിക്കുന്നത് 😢
കൈവരി പോലെ വച്ചിരുന്ന ആ സംഭവം ഇല്ലായിരുന്നെങ്കിൽ താൻ കുറച്ചുകൂടി ശ്രദ്ധിക്കുമായിരുന്നു
Arun kandittu sahikkaan pattunnilla.rabbay shifayakkanay Allahu
ഞാൻ കൃസ്തു ഉയർത്തെഴുനേറ്റത് വിശ്വാ ച്ചിരിന്നില്ല ഇപ്പൊൾ വിശ്വസിക്കുന്നു
യേശു മരിച്ചിട്ടില്ല, ആകാശത്തു ജീവിച്ചിരിക്കുന്നു, ലോകവ്സനത്തിന് മുൻപ് ഈ ലോകത്ത് എത്തും, 40 കൊല്ലം ഭരിക്കും
@@ansarkaansarka661 യേശുവിന്റെ രണ്ടാം വരവും കൽക്കി അവതാരവും തമ്മിൽ ബന്ധമുണ്ടോ?
SahikkukaVereVazhiyilla😮😢
Why no safety
ഉണ്ണിയെ us ൽ എത്തിച്ചാലോ.. പിന്നെന്ത് കേസ്
തെറ്റാണ് അരുൺ പറയുന്നത്.കാല് തട്ടിയല്ല വീഴുന്നത്.സൂഷ്മമായി നോക്കിയാൽ കാണാം.ആ ക്യൂമാനേജരെ ബലമുള്ള എന്തോ ബാരിക്കേഡായി കണ്ട് ചാരാൻ ശ്രമിക്കുന്നു,ശരീരം വീഴാൻ പോകുന്നെന്നു മനസ്സിലാവുമ്പോളാണ് കാലിടറുന്നത്.pls ശ്രദ്ധിക്കൂ.നിങ്ങൾ അപഗ്രഥിച്ചതിനേക്കാൾ ഗുരുതരമായ തെറ്റാണ് സംഘാടകർ ചെയ്തത്.
അതെ
True
So bad .. stage is too high .. Oo my God .. and there is no space too my god .. all organisers should be jailed without bail
Those who made these structure is a shame foreven foolish people
Anastha shakthamaya nadapadi undakanam
Space pollumme illa nadakanne ...ethrayumme mukalil konduvachitte spaceumme ilaa nadakanne carelessness
Thumbnail -il Spelling mistake undu Reporter channel.. correct cheyyan aagrahamundenkil, cheyyaam.. thank me later.. 😅
കാല് മാത്രമേ നോക്കിയുള്ളു. അടുത്ത നിൽക്കുന്ന സ്ത്രീയുടെ ഷോൾഡർ MLA യുടെ ഷോൾഡർ മുട്ടുന്നത് കാണാൻ പറ്റുന്നില്ലേ അപ്പോഴാണ് കാലിന്റെയ് ബാലൻസ് പോയത്. മനഃപൂർവം തള്ളിയിട്ടതാണോ
Kubera. Maafiya. Sangathe. Niyamathitte. Munbill. Kondu varoo
Ammachi avide kidakkate arka ithra drithi enitu varanam ennu
Valathekkalum idathekkalum onnum alla aa avathaarika appurathekk thiriyumbo rand parutem back thammil thattiyathaayittanu enikk thonniyath😮
Evanmare jail adakamam
ഉമയുടെ ചെറിയ വീഴ്ചയാ, ഉണ്ണിയുടേതാ വല്യ വീഴ്ച 😅😅
Uma.thomas.jenagaludea.kariyathil.poakuka
Sahikkanpattunnilla.!
റോസ് സാരി യുടെ കാലിൽ തടയുന്നുണ്ട്
Ithreyum pottanmara sankadakar keralathil undo
Valara edungeya stage tenge terakke vacha cheir.
Enthoru ghoshti
Ethu allam sambavichitum enthinya dance program continue cheytha
Ayo guruthara pizhavu thannay.stage kalu kuthan edamilla.pinnallay kaikuthanay.