മൈക്ക് കെട്ടി പിണറായിയെ പച്ചത്തെറി വിളിച്ച യുവാവ് പറയുന്നു... I Sreejith secretariat strike

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 1.7K

  • @sajurocky1610
    @sajurocky1610 7 หลายเดือนก่อน +1781

    52 വർഷമായി കമ്മ്യൂണിസ്റ്റുകാരനായ
    ഞാൻ സ്വപ്നം കണ്ട കാര്യം സാധിച്ചു തന്ന ശ്രീജിത്തിന് അഭിവാദ്യങ്ങൾ.
    ഇദ്ദേഹത്തിന്റെ ഇൻറർവ്യൂ എടുത്ത സാജൻ സക്കറിയ സാറിൻ്റെ പത്ര ധർമ്മത്തിന് ഒരു ബിഗ് സല്യൂട്ട്..

    • @sunilkumarpv4278
      @sunilkumarpv4278 7 หลายเดือนก่อน +6

      chelakkaathe poda...

    • @jayasreek2079
      @jayasreek2079 7 หลายเดือนก่อน +5

      😂😂

    • @pradeepak1784
      @pradeepak1784 7 หลายเดือนก่อน +13

      യെസ്

    • @azielmedia2k23
      @azielmedia2k23 7 หลายเดือนก่อน +19

      അത് പൊളിച്ച് 😂

    • @pradeepak1784
      @pradeepak1784 7 หลายเดือนก่อน

      ​@@sunilkumarpv4278അടിമകണ്ണ് പോടെ പോടെ 🤔

  • @jayanankarthika
    @jayanankarthika 7 หลายเดือนก่อน +151

    മനസ്സിലൊരു വിങ്ങൽ.... നിസ്സഹായനായ യുവാവ് .....
    എത്രയും പെട്ടെന്ന് അയാൾക്ക് നീതി ലഭിക്കട്ടെ....🙏

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj 7 หลายเดือนก่อน +831

    ഒൻപത് വർഷക്കാലത്തോളം നീതിക്ക് വേണ്ടി പോരാടുന്ന ഈ യുവാവിന് അഭിവാദ്യങ്ങൾ

    • @manojbabu4276
      @manojbabu4276 7 หลายเดือนก่อน

      🙏

    • @vinayanunni4465
      @vinayanunni4465 7 หลายเดือนก่อน

      കള്ളക്കടതും, കരിമണലും ഡോളറും ബിരിയാണി ചെമ്പും.... തുഫ്

  • @SS-bu5ys
    @SS-bu5ys 7 หลายเดือนก่อน +166

    ആരായാലും വിളിച്ചു പോകും. Full സപ്പോർട്ട് 👍👍👍

  • @devilalsahadevan4675
    @devilalsahadevan4675 7 หลายเดือนก่อน +1504

    അടിമകൾ ഒഴികെ ബാക്കി എല്ലാ നല്ലവരായ ജനങ്ങളും ആഗ്രഹിച്ച കാര്യമാണ് ശ്രീജിത്ത്‌ ഒറ്റക്ക് ചെയ്തത് 🔥👏🙌

    • @binuchandran9411
      @binuchandran9411 7 หลายเดือนก่อน +5

      Ayalude aduth poyal mediakare theri vilikum. Saajante dairyam apaaram😮

    • @Matridavid
      @Matridavid 7 หลายเดือนก่อน

      ​@@binuchandran9411 അത് അനുജന്റെ കൊലപാതകികളുടെ അപ്പ കഷ്ണം തിന്നുന്നവർ അവിടെ പോയി പുള്ളിയെ മാനസികമായി തളർത്തിയും, ഭീഷണി പെടുത്തിയും, ശല്ല്യം ചെയ്തും ആ നിലയിൽ ആക്കിയതാണ്. ഇക്കൂട്ടർ സോഷ്യൽ മീഡിയ, ഓൺലൈൻ മാധ്യമങ്ങൾ, മുഖ്യധാര മാധ്യമങ്ങൾക്കിടയിലൂടെ നുഴഞ്ഞു കയറി പുള്ളിയോട് അനാവശ്യ ചോദ്യങ്ങളും, മാനസികമായി തളർത്തുന്ന ചോദ്യങ്ങളും, ദേഷ്യം പിടിപ്പിക്കുന്ന ചോദ്യങ്ങളും ചോദിച്ച് ആ നിലയിൽ ആക്കിയതാണ്.

    • @abdulatheef2805
      @abdulatheef2805 7 หลายเดือนก่อน +1

      ​​​@@binuchandran9411paksha 2014 umman chandiyida kalathanu sambavam nadannath annarinjappol sajanu kittandathu kittatha thirichu poyi 😂😂😂😂

    • @ashokmannipady4777
      @ashokmannipady4777 7 หลายเดือนก่อน

      ​@@abdulatheef2805എടാ നായിൻ്റ മോനെ പര വെടിയുണ്ടായ മോനെ ഉമ്മൻ ചാണ്ടിയുടെ കാലത്ത് നടന്ന സംഭവമാണെങ്കിൽ മരപ്പട്ടി വിജയൻ്റെ സർക്കാർ അന്വേഷിക്കരുത് എന്ന് നിൻ്റെ ഉന്മൂമ്മാൻ്റെ മറ്റേയിടത്ത് എഴുതി വെച്ചിട്ടുണ്ടോ?

  • @ShijiniShiji-o2n
    @ShijiniShiji-o2n 7 หลายเดือนก่อน +129

    ശ്രീജിത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ♥️♥️♥️♥️ ശ്രീജിത്തിന്റെ ധൈര്യത്തിന് ബിഗ് സല്യൂട്ട് 👍👍👍

  • @SanujithSanal
    @SanujithSanal 7 หลายเดือนก่อน +598

    കേരളത്തിലെ പാവപെട്ട ജനങ്ങൾ വിളിക്കാൻ ആഗ്രഹിച്ചതും പറയാൻ ആഗ്രഹിച്ചതുമായ കാര്യങ്ങൾ വിളിച്ചു പറഞ്ഞു അഭിനന്ദനങ്ങൾ ❤️❤️🔥🔥

  • @vinuthomas9252
    @vinuthomas9252 7 หลายเดือนก่อน +207

    എന്തൊരു നിശ്ചയദാർഢ്യം ആണ്....അണുവിട.... മാറാത്ത..... ശക്തി.... തീരുമാനം..... സത്യം എന്നതിന് പുറകെയുള്ള ഓട്ടം....... ദൈവം ഈ സമരം വിജയിപ്പിക്കട്ടെ. 🙏🏼

    • @mathewjose6987
      @mathewjose6987 7 หลายเดือนก่อน

      Ee payyane okkeyanu irattachankan ennu vilikkendathu. Allathe deshabhimaniyum manoramayum ezhuthi oothi veerppichavare alla.

  • @geethakrishnamma7852
    @geethakrishnamma7852 7 หลายเดือนก่อน +1762

    ഇങ്ങനെയും ഒരു സഹോദരൻ... കൂടപ്പിറപ്പിനുവേണ്ടി സർവവും ത്യജിച്....

    • @Sarigasariga123
      @Sarigasariga123 7 หลายเดือนก่อน +9

      😄😄 ഇവൻ ഇത് അവന് അറിയാം ഇത് ഒരു തൊഴിലാക്കി മാറ്റി പുള്ളി

    • @rajisankar298
      @rajisankar298 7 หลายเดือนก่อน +18

      ​@@Sarigasariga123അതു പറഞ്ഞപ്പോഴാണല്ലോ ഇത് , ഇത് പറഞ്ഞപ്പോഴാണല്ലോ അത് . അതു കൊള്ളാം 😂

    • @bestkeraladestinations
      @bestkeraladestinations 7 หลายเดือนก่อน +10

      ​@@Sarigasariga123pathetic

    • @ownerowner6226
      @ownerowner6226 7 หลายเดือนก่อน

      Swantham sahodaranu ingane vannalumm ithu tha nee parayuo..paranjillenngile albutham ullu..swantham veetil ee anubhavam varanam​@@Sarigasariga123

    • @sujaraymond431
      @sujaraymond431 7 หลายเดือนก่อน +23

      ശ്രീജിത്ത്‌ നീതി കിട്ടണും

  • @kumarspillai3666
    @kumarspillai3666 7 หลายเดือนก่อน +284

    ഈ സഹോദരൻ മൈക്ക് വച്ച് വിളിക്കുന്നു ജനങ്ങൾ എല്ലാം മൈക്കില്ലാതെ വിളിക്കുന്നു🙏🙏🙏

    • @Anju.8608
      @Anju.8608 7 หลายเดือนก่อน +1

      😂😂😂😂 സത്യം തന്നെ 😂😂😂

    • @Sijithelcamino
      @Sijithelcamino 7 หลายเดือนก่อน

      Pinarayi ullath kondan mister keralam itra hitech states ayeee🚩🚩🚩

  • @viswamk8666
    @viswamk8666 7 หลายเดือนก่อน +738

    ശ്രീജിത് എന്ന കക്ഷിയുടെ നിജസ്ഥിതി പുറത്തു കൊണ്ടുവന്ന മറുനാടൻ ഷാജൻ മാഷിന് അഭിനന്ദനങ്ങൾ. 👍എവിടെയും സാധാരണ കാരെ ചൂഷണം ചെയുന്ന ഉദ്യോഗസ്ഥർ ക്കും മറ്റും സംരക്ഷണം കൊടുക്കുന്ന നിയമ സംവിധാനം. ഇതു മാറിയേ പറ്റു.

  • @rdz_minnal
    @rdz_minnal 7 หลายเดือนก่อน +31

    ജനങ്ങൾ നിന്റെ കൂടെയുണ്ട് 🔥, Big salute to Sreejith🔥🔥

    • @aswinsvinod7537
      @aswinsvinod7537 7 หลายเดือนก่อน +1

      Koodey ondenn paranjit Nth krym a manushyan ipzhm otyka

  • @sajimonkumar1014
    @sajimonkumar1014 7 หลายเดือนก่อน +54

    നീതി കിട്ടും.. പ്രാർത്ഥിക്കുന്നു 🙏🏻👏🏻👍🏻

  • @EMANSGROUP971
    @EMANSGROUP971 7 หลายเดือนก่อน +3430

    കേരളത്തിലെ ജനം ആഗ്രഹിച്ച കാര്യം ഒറ്റയ്ക്കു് ചെയ്ത ശ്രീജിത്തിന് ഒരായിരം ആശംസകൾ

    • @joymuhammed9103
      @joymuhammed9103 7 หลายเดือนก่อน +49

      Correct

    • @althameenthameen4190
      @althameenthameen4190 7 หลายเดือนก่อน +38

      Correct

    • @jacobp.a3476
      @jacobp.a3476 7 หลายเดือนก่อน

      ​@@joymuhammed9103aap

    • @judejoythomas9657
      @judejoythomas9657 7 หลายเดือนก่อน +45

      Big Salute to sreejith...🙏🙏🙏

    • @baijumanamboor6842
      @baijumanamboor6842 7 หลายเดือนก่อน +53

      ശ്രീജിത്തിന് കോടി അഭിനന്ദന०

  • @chandaranchandaran1562
    @chandaranchandaran1562 7 หลายเดือนก่อน +101

    കേട്ടപ്പോള്‍. പാവം. തോന്നുന്നു. സമരം. ജയിക്കണം. നീതി. കിട്ടണം. എന്റെ. പ്രാർത്ഥന. ഉണ്ടാവും 🙏

    • @ponnuponnu731
      @ponnuponnu731 7 หลายเดือนก่อน

      Sathyaam ingane samraam chyaaan atreek manakatti venaam, what a dedicated human 🙏🏻

  • @POCHINKISUMESH
    @POCHINKISUMESH 7 หลายเดือนก่อน +404

    ശ്രീജിത്തിനു ഫുൾ സപ്പോർട്ട് ❤️

  • @vinodkumarazchavattam2338
    @vinodkumarazchavattam2338 7 หลายเดือนก่อน +34

    ഇതുപോലൊരു സഹോദരനെ പുരാണങ്ങളിൽപോലും കേട്ടതായി അറിയില്ല
    സഹോദരെന്റെ കൊലപാതകതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന ഈ പാവം യുവാവിന് നീതി ലഭിക്കട്ടെ 🙏

  • @reghuprasad3614
    @reghuprasad3614 7 หลายเดือนก่อน +488

    ശ്രീജിത്ത് പിണറായെ അസഭ്യം പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. ഇപ്പോ കാര്യം 100% മനസ്സിലാക്കിതന്ന മറുനാടന് അഭിവാദ്യങ്ങൾ. നീതി ലഭിക്കുവാൻ പ്രാർത്തിക്കുന്നു.

    • @HariDas-rv5bm
      @HariDas-rv5bm 7 หลายเดือนก่อน

      "💩 തിന്നുന്ന പട്ടിക്ക് വളി പപ്പടം"
      രായാവിനു തെറി ആസ്വാദ്യകരമായ ഒരു വിഭവം മാത്രം

    • @muhammedrifaj4332
      @muhammedrifaj4332 7 หลายเดือนก่อน +1

      🙏❤️🙏

    • @Cheguverah
      @Cheguverah 7 หลายเดือนก่อน

      അവൻ നേരിട്ട് മൈക്കിലൂടെ തെറി വിളിച്ചു, നാട്ടുകാര് ഒളിച്ചിരുന്ന് തെറി പറയുന്നു. തല ഉയർത്തി പ്രതികരിക്കുന്ന ഇവൻ ഒരു ആണാണ്.. നാട്ടുകാര് ആണും പെണ്ണും കെട്ടവരും. പാർട്ടി ക്കല്ലാതെ അവനവനു വേണ്ടിയോ സ്വന്തം മക്കൾക്ക് വേണ്ടിയോ, നാടിനു വേണ്ടിയോ, വോട്ട് ചെയ്യാൻ കഴിവില്ലാത്ത വിവരം കെട്ടവരാണ് നാട്ടുകാർ.. ഈ പാവത്തിന് വേണ്ടി മാനസിക പിന്തുണ പോലും കൊടുക്കാൻ കഴിവില്ലാത്ത സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ആണത്തം ഇല്ലാത്തവർ

    • @vijeshckbenhar2206
      @vijeshckbenhar2206 7 หลายเดือนก่อน

      ''
      ::: '

  • @ranijacob5111
    @ranijacob5111 7 หลายเดือนก่อน +104

    എന്ത് തെളിവ് ണ്ടെങ്കിലും അത് കത്തിച്ച് ചാരമാക്കിയിട്ടുണ്ടാകും' എങ്കിലുംശ്രീജിത്തിന്റെ ധീരതക്ക് ബിഗ് സെലൂട്ട്🙏🏼

  • @sreelatha6775
    @sreelatha6775 7 หลายเดือนก่อน +260

    എനിക്കു ചെയ്യാൻ പറ്റാത്ത കാര്യം ശ്രീജിത്ത് ചെയ്തു
    ബിഗ് സല്യൂട്ട് സഹോദരാ

  • @SunFlower-md7ho
    @SunFlower-md7ho 7 หลายเดือนก่อน +90

    ഒറ്റക്ക് നിൽക്കാൻ നട്ടെല്ലു വേണം. കൂട്ടത്തോടെ ചെന്ന് 51 വെട്ടാൻ പ്രത്യേക കഴിവൊന്നും വേണ്ട.

    • @AnsonpottackalAnsonpotta-te4xs
      @AnsonpottackalAnsonpotta-te4xs 7 หลายเดือนก่อน

      അതെ. അതാണ് ആണത്തം👍. ഒറ്റയ്ക്ക്.. 👍👍👍👍

  • @sindhujoseph882
    @sindhujoseph882 7 หลายเดือนก่อน +28

    സ്വന്തം സഹോദരന് നീതി കിട്ടാനായി 9 വർഷമായി സമരം ചെയ്യുന്ന ഈ സഹോദരന് ന്യായം കിട്ടട്ടെ ഹൈക്കോടതി തന്നെ നേരിട്ട് കേസ് എടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മറുനാടന് നന്ദി

  • @RajendraNanu-k7z
    @RajendraNanu-k7z 7 หลายเดือนก่อน +379

    പാവം എത്ര കാലം കൊണ്ട് സമരം ചെയ്യുന്നു കഷ്ട്ടം വേണ്ട പ്പെട്ടവർ മുന്നോട്ട് വരൂ സാജൻ സാർ ഈ ന്യൂസ്‌ എടുത്തല്ലേ 👍👌🌹🙏

    • @sreejaarya2929
      @sreejaarya2929 7 หลายเดือนก่อน +5

      പ്ലീസ് ഹെൽപ് പ്ലീസ്

    • @reshminalinan
      @reshminalinan 7 หลายเดือนก่อน +2

      This was already taken by media and public and govt said they will investigate and take necessary action. So far no update

  • @subranmanyan7517
    @subranmanyan7517 7 หลายเดือนก่อน +20

    പ്രിയപ്പെട്ട ഷാജൻ സാർ ഈ പയ്യന് വേണ്ട എല്ലാ നിയമസഹായങ്ങളും ദയവുചെയ്ത് നിങ്ങൾ ചെയ്തു കൊടുക്കണം 🙏🙏🙏🙏🙏🙏🙏 ഷാജൻ സാർ പവർ 💪💪💪💪👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @achuromeo4190
    @achuromeo4190 7 หลายเดือนก่อน +453

    3.5 കോടി ജനങ്ങളുടെ ശബ്ദം, അതാണ് ആ ചെറുപ്പക്കാരൻ ചെയ്തത്.

  • @SS-bu5ys
    @SS-bu5ys 7 หลายเดือนก่อน +34

    നിയമത്തിലും കോടതിയിലുമുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെടുന്നു. സഹികെട്ടൽ ജനങ്ങൾ തന്നെ നിയമം കയ്യിലെടുക്കേണ്ടി വരും. 🙏🙏

    • @nandu2996
      @nandu2996 7 หลายเดือนก่อน

      ഇതുവരെ സഹികെട്ടില്ലേ ?

  • @geethakrishnamma7852
    @geethakrishnamma7852 7 หลายเดือนก่อน +619

    ഇത്രയും വർഷം പെരുവഴിയിൽ രാത്രിയും പകലും ഒറ്റക്ക് തള്ളിനീക്കിയിട്ടും എത്ര ഓർമ്മയോട് കൂടി ആണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്... അവന്റെ ഒരു ഗതികേട്... ഇത് കേരളം

    • @indukumari5546
      @indukumari5546 7 หลายเดือนก่อน +21

      അൽ ഖേരളം, ഫൂ

    • @martinkottoor6611
      @martinkottoor6611 7 หลายเดือนก่อน +15

      ഇനി ട്വന്റി20 ഭരിക്കണം ❤

    • @kunjumolkoshy209
      @kunjumolkoshy209 7 หลายเดือนก่อน +25

      വെള്ളപൊക്ക സമയത്തും ഈ സഹോദരൻ അവിടെത്തന്നെയുണ്ട് പാവം

    • @bindhumanoj4023
      @bindhumanoj4023 7 หลายเดือนก่อน +8

      ​@@kunjumolkoshy209കോവിഡ് സമയത്തും

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 7 หลายเดือนก่อน +6

      പിണറായി ഒന്നും കാണില്ല അത്രയ്ക്ക് അലിവ് എല്ലാത്തവനാണ്

  • @sureshpsureshp6036
    @sureshpsureshp6036 7 หลายเดือนก่อน +8

    കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി എട്ടുവർഷം തെരുവിൽ കഴിഞ്ഞ ഈ ചെറുപ്പക്കാരന്റെ ശാപം മാത്രം മതി ജീവിതകാലം മുഴുവൻ ഈ നേതാക്കന്മാരൊക്ക അനുഭവിക്കാൻ 👍👍👍👍

  • @SreekalaAB
    @SreekalaAB 7 หลายเดือนก่อน +300

    ഈ നാടും കാലഘട്ടവും ഇതാണ് മോനെ. അനുഭവത്തിലൂടെ തിരിച്ചറിച്ചും തീരുമാനവും ഉണ്ടാകണം❤

  • @parthasarathikalathatt6122
    @parthasarathikalathatt6122 7 หลายเดือนก่อน +14

    എല്ലാ രാഷ്ട്രീയ പാർട്ടികളും
    ഒറ്റ കെട്ടായി നിന്ന്
    ഈ ഒറ്റയാൾ സമരത്തെ അവഗണിക്കുകയാണ്.
    നീതി നിഷേധിക്കപ്പെടുന്ന
    എല്ലാ മനുഷ്യരുടെയും പ്രതിനിധിയാണ് ശ്രീജിത്ത്.
    😘😘😘💟💟💟

  • @sunnyn3959
    @sunnyn3959 7 หลายเดือนก่อน +1374

    എനിക്കും പിണറായിയോടും അവൻ്റെ ആൾക്കാരോടും പറയാനുള്ളത് ഇദ്ദേഹം പറഞ്ഞല്ലോ. കേരളത്തിലെ ഭൂരിപക്ഷം സാധാരണ ക്കാരൻ്റെ പ്രതിനിധിയാണ് ഈ സമരക്കാരൻ

    • @sureshdivakaran8116
      @sureshdivakaran8116 7 หลายเดือนก่อน +5

      കോൻ ഗ്ഗ്രസ്സ് ഭരണത്തിലും ഇവിടെ ഉണ്ടായിരുന്നു

    • @bhadrajr5707
      @bhadrajr5707 7 หลายเดือนก่อน

      Pooda ooole

    • @Matridavid
      @Matridavid 7 หลายเดือนก่อน +31

      ​@@sureshdivakaran8116
      അതുകൊണ്ട് ഇനി ബി.ജെ.പി ഭരണം വരണം പുള്ളിയ്ക്ക് നീതി ലഭിയ്ക്കണമെങ്കിൽ.

    • @mathensamuvel5624
      @mathensamuvel5624 7 หลายเดือนก่อน

      ​@@sureshdivakaran8116cpm chettakal

    • @csatheesc1234
      @csatheesc1234 7 หลายเดือนก่อน

      ഈയാൾ പറഞ്ഞതൊക്കെ തന്നെയേ അന്തം കമ്മികൾ ഒഴിച്ചുള്ള ബാക്കിയെല്ലാ മലയാളികൾക്കും ഉറക്കെ വിളിച്ചു പറയാനുള്ളു

  • @seekerala2122
    @seekerala2122 7 หลายเดือนก่อน +35

    കണ്ണ് നിറഞ്ഞു പോകുന്നു..ഈ സഹോദരൻ്റെ അവസ്ഥ കണ്ടീട്ട്..ആരും സഹായിക്കാന് ഇല്ലാത്ത അവസ്ഥ ആണ്..ഇതിൻ്റെ നിയമാവശത്തെ കുറിച്ച് അറിയുന്നവർ ഈ സഹോദരനെ സഹായിക്കണം..

    • @beautifulnature3995
      @beautifulnature3995 7 หลายเดือนก่อน +1

      മോദി വിചാരിച്ചാ ഇയാൾക്ക് നീതി ലഭിക്കില്ലെ?, പിന്നെ മോദി എന്തുകൊണ്ട് ഇടപെടുന്നില്ല?

    • @seekerala2122
      @seekerala2122 7 หลายเดือนก่อน +1

      @@beautifulnature3995never mind and care less ഇതാണ് അധികാരികൾ എപ്പോഴും ചെയ്യുക..ആയി വരട്ടെ ബായകര പ്രശ്നമായി വരട്ടെ അപ്പോ നോകാം..മീഡിയക്കാർ എന്തുകൊണ്ട് ഈ സഹോദരന് നീതികൊടുക്കുന്നില്ല എന്നതാണ് എൻ്റെ ചിന്ത അവർക്ക് വാർത്തയല്ല വേണ്ടോ..ഇതിൽ വാർത്തയുണ്ട്..റേറ്റിങ്ങും കിട്ടും പക്ഷേ അവരും..

    • @hebrew80
      @hebrew80 7 หลายเดือนก่อน

      Really dont know where this fucking Politicians are ?

  • @sunnyn3959
    @sunnyn3959 7 หลายเดือนก่อน +530

    ഇനി സിദ്ധാർത്ഥൻ്റെ അച്ഛനും ഈ അവസ്ഥ ഉണ്ടാകുമോ?

    • @suseelak3660
      @suseelak3660 7 หลายเดือนก่อน +20

      മിക്കവാറും

    • @pradeepak1784
      @pradeepak1784 7 หลายเดือนก่อน +10

      യെസ്

    • @SajiSajir-mm5pg
      @SajiSajir-mm5pg 7 หลายเดือนก่อน +6

      പിന്നല്ലാതെ..

    • @bhageerathysoman8630
      @bhageerathysoman8630 7 หลายเดือนก่อน +6

      എവിടെയും നീതി ഇല്ല

    • @RavindranV-ve9gg
      @RavindranV-ve9gg 7 หลายเดือนก่อน +10

      ഇടത് വലത് കോട്ടകളിൽനിന്ന് നീതി കിട്ടുകയില്ല.
      ബിജെപി വന്നെങ്കിൽ പ്രത്യാശയുണ്ട്.

  • @sindhusindhu5693
    @sindhusindhu5693 7 หลายเดือนก่อน +14

    എത്ര കാലമായി ഇദ്ദേഹം സമരം ചെയ്യുന്നു 2017ഇൽ തിരുവനന്തപുരത്ത് ജോലിയുടെ അപ്പ്രൂവലിനു വേണ്ടി സമരത്തിന് പോയപ്പോൾ അവിടെ കണ്ടിരുന്നു. ഇത്ര കാലമായിട്ടും ഒരു നീതിയും കിട്ടിയില്ലല്ലോ

  • @radhakrishnanmadavan9443
    @radhakrishnanmadavan9443 7 หลายเดือนก่อน +342

    ആ പാവം പിടിച്ചവന്റെ നീതി ഇതുവരെയും കിട്ടിയിട്ടില്ല ഈ ഗവർമെന്റുകളിൽ നിന്നും

  • @mohananm5170
    @mohananm5170 7 หลายเดือนก่อน +19

    ശ്രീജിത്ത്‌ ഒരായിരം അഭിനന്ദനങ്ങൾ 👏🏾👏🏾👏🏾👏🏾👏🏾👍🏾👍🏾👍🏾👍🏾👍🏾

  • @narendranathant9447
    @narendranathant9447 7 หลายเดือนก่อน +415

    കേരളത്തിലെ താഴെത്തട്ടിലുള്ളവരും ഇടത്തരക്കാരും എല്ലാ ദിവസവും പിണറായി വിജയനെ തെറി വിളിക്കുന്നുണ്ട്. ഇയാൾ മൈക്ക് വെച്ച് വിളിച്ചു എന്നേയുള്ളു. ഇതു കൊണ്ടൊന്നും കോരൻ്റെ മോൻ കേളൻ കുലുങ്ങില്ല സുഹൃത്തെ. പിണറായിക്ക് തണലായി പിന്നിൽ നിന്നും ആലു മുളച്ചു നിൽക്കുകയല്ലെ
    സഹിച്ചേ പറ്റു.

    • @Kareenhaji-ux9zn
      @Kareenhaji-ux9zn 7 หลายเดือนก่อน +5

      😮😮

    • @gyprotech7703
      @gyprotech7703 7 หลายเดือนก่อน +14

      😂😂😂😂സത്യം ഇങ്ങനെ മുടിഞ്ഞ ഒരു കാലൻ പിണു

    • @sheebarajeshachu153
      @sheebarajeshachu153 7 หลายเดือนก่อน

      അവനെ കാലനും വേണ്ട... കേരളക്കാരുടെ ഒരു ഗതികേട്

    • @vinodkonchath4923
      @vinodkonchath4923 7 หลายเดือนก่อน +7

      പിണുവിന് അല്പം പോലും മനസ്സാക്ഷിയില്ല

    • @muraleedharannair6867
      @muraleedharannair6867 7 หลายเดือนก่อน

      Tty+[[

  • @RadhaR.G-fq4cw
    @RadhaR.G-fq4cw 7 หลายเดือนก่อน +31

    ഇയാൾ ജീവിതം പാഴാക്കുന്നു, അധികാരികൾ എത്രയും വേഗം ഇടപെട്ട് നീതി ലഭ്യമാക്കുക, please😭😭😭😭😭

  • @gsurehn7836
    @gsurehn7836 7 หลายเดือนก่อน +246

    ശ്രീജിത്ത്‌ nu നീതി കിട്ടണം 👍👍👍. 🙏

  • @sherly_j
    @sherly_j 7 หลายเดือนก่อน +16

    സഹോദരൻ പോയത് ഈ കുട്ടിക്ക് മാത്രം. ഈ മോൻ്റെ ഇപ്പോളത്തെ. കോ ലവും നേരത്തെതെ രൂപവും വെച്ച് നോക്കുമ്പോൾ സങ്കടം തോന്നുന്നു. Monu. നീതി കിട്ടട്ടെ.🙏🙏🙏🙏🙏

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 7 หลายเดือนก่อน +149

    രാജാവ് നഗ്നനാണ് എന്ന് വിളിച്ചുപറയാൻ ഒരു കുഞ്ഞു കാണിച്ച ധൈര്യം, പണ്ട് സ്കൂളിൽ പഠിക്കാനുണ്ടായിരുന്നു. ഇപ്പോൾ ആ കഥഓർമ വന്നു ....👍👍👍🤩🤩🤩🤩

  • @prasannan9934
    @prasannan9934 7 หลายเดือนก่อน +29

    ഇങ്ങനെയായാൽ. ഇനിയും പാവപ്പെട്ടവൻ എങ്ങിനെ ഈ സമൂഹത്തു ജീവിക്കും.ജനങ്ങൾ ചിന്തിക്കൂ.

  • @anandk.c1061
    @anandk.c1061 7 หลายเดือนก่อน +200

    കേരളത്തിലെ കോടതികൾക്കു സമർപ്പിക്കണം ഈ വക വീഡിയോ 😢😢😢കാരണം നീതി കൊടുക്കാൻ പറ്റില്ലെങ്കിൽ കോടതിയൊക്കെ എന്തിനു..????!!!!😡😡😡കഷ്ടം കോടതി ഇനിയെങ്കിലും കണ്ണ് തുറക്കണം 🙏🏻🙏🏻🙏🏻ശ്രീജിത്തിന്റെ സമരം വിജയം കാണണമെങ്കിൽ സിപിഎം ഭരണത്തിൽ നടക്കില്ല...100% ഉറപ്പാ 😢😢😢.. സുപ്രീം കോടതി സ്വയം ഇടപെടണം 👍👍👍

    • @anishnarayanan6938
      @anishnarayanan6938 7 หลายเดือนก่อน

      കോടതിക്കു പോലും നേരിട്ടന്വഷിക്കാൻ നീയമ മില്ലയിരിക്കും 🤔🤔

    • @anandk.c1061
      @anandk.c1061 7 หลายเดือนก่อน +2

      @@anishnarayanan6938 കോടതിയിൽ ചില വെളിവില്ലാത്ത അന്തങ്ങൾ ജോലി ചെയ്യുമ്പോൾ ചില വിധികൾ നീതി പൂർവ്വം ആവില്ല... 😢കുറെ കേസുകൾ ഇപ്പോളും കേരളത്തിൽ കൊല്ലങ്ങളായി വിധിയാവാതെ പണം ഉണ്ടാക്കുന്ന ബിസിനസ്‌ ആക്കിയിട്ടുണ്ട് 😢😢😢

  • @sobhanaashok1694
    @sobhanaashok1694 7 หลายเดือนก่อน +14

    ശ്രീജിത്തിന്, ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ. കൂടപ്പിറപ്പിനെ നഷ്ടപ്പെട്ട ഒരു പാവം..
    നീതി ലഭിക്കട്ടെ... പ്രാർത്ഥിക്കുന്നു 🙏🏼

  • @iam__vengeance886
    @iam__vengeance886 7 หลายเดือนก่อน +231

    പാവം ഗതികേടുകൊണ്ടു ചെയ്തു പോയതാണ് 🙏🏻

  • @bensonbenjamin3341
    @bensonbenjamin3341 7 หลายเดือนก่อน +14

    സാധാരണ ജനം എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം അടുത്ത് കിട്ടിയാൽ കരണം അടിച്ചു പുകക്കണം 😡😡😡😡😡😡😡ശ്രീജിത്ത്‌ ബിഗ്ഗ് സല്യൂട്ട് 👍🏻👍🏻👍🏻👍🏻💪🏻💪🏻💪🏻💪🏻

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 7 หลายเดือนก่อน +133

    സങ്കടം കൊണ്ട് പറഞ്ഞ് പോകുന്നതാ.... സഹിക്കാൻ കഴിയുന്നതിലും അപ്പുറം സഹിക്കണ്ടവരുമ്പോൾ ഏത് മനുഷ്യർക്കും തോന്നുന്ന ഒരു വികാരം ... എന്തേ ഈ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടാത്തത്.. ??? ഇനി ജനങ്ങൾ മൊത്തം ഇത് പോലെ പറഞ്ഞാലേ ഈ മനുഷ്യൻ്റെ അവസ്ഥ കാണാൻ കണ്ണ് തുറക്കുകയുള്ളോ?... ???എങ്കിൽ അനുഭവിച്ചോ എന്ന് ജനങ്ങൾ പറയും..

  • @babeeshlal2981
    @babeeshlal2981 7 หลายเดือนก่อน +25

    ഒരു പാട് പേരുടെ നാവിൽ ഉള്ള വാക്കാണ് അഭിനന്ദനങ്ങൾ

  • @mohananpk653
    @mohananpk653 7 หลายเดือนก่อน +220

    എന്ത് ഒരു സങ്കടമാണ് ഈ അവസ്ഥ

  • @sree4607
    @sree4607 7 หลายเดือนก่อน +11

    മരണം വരെ ഈ മനുഷ്യജന്മത്തിന് നീതികിട്ടില്ലേ, ആരും ഇല്ലേ ഇദേഹത്തിനുവേണ്ടി ഒരു സഹായമായി രംഗത്ത് വരാൻ ഇത്രയും നാളായിട്ടും ആർക്കും മനസ്സ് തോന്നിയില്ലല്ലോ, പാവം

  • @rkramachandramoorthy6966
    @rkramachandramoorthy6966 7 หลายเดือนก่อน +154

    അടിപൊളി. ശ്രീജിത്തിന് അഭിനന്ദനങ്ങള്‍

  • @josecj949
    @josecj949 7 หลายเดือนก่อน +43

    ആൽമാർത്ഥതക്കു അഭിനന്ദനങ്ങൾ ഷാജൻ സാർ, താങ്കൾക്ക് എങ്കിലും ഈ, വസ്തുതകൾ ലോകത്തിന്റെ മുന്നിലെത്തിക്കാൻ സാധിച്ചല്ലോ നന്ദി 🙏🙏♥️♥️

  • @supersongs8901
    @supersongs8901 7 หลายเดือนก่อน +12

    ശ്രീജിത്തിന് അഭിനന്ദനങ്ങൾ💪💪💪🌺🌺🌹🌹🌹💐💐💐

  • @eyedropmusic4348
    @eyedropmusic4348 7 หลายเดือนก่อน +293

    ശ്രീജിത്തിന് നീതി കിട്ടേണ്ടത് പൊതുജനത്തിന് നിയമത്തിൽ വിശ്വാസം നിലനിർത്തേണ്ടതിന്റെ ആവശ്യം.

  • @muralidathan-bo1lr
    @muralidathan-bo1lr 7 หลายเดือนก่อน +294

    ഈ പരനാറിയെ തെറി വിളിച്ച സഹോദരന് അഭിനന്ദനങ്ങൾ 👍👍😭😭😭

  • @seenaraniggeetha2911
    @seenaraniggeetha2911 7 หลายเดือนก่อน +9

    എപ്പോ അത് വഴി പോയാലും അറിയാതെ ഈ പയ്യനെ നോക്കും. അത് ഇവിടെ തന്നെ ആണോ ഇപ്പോഴും എന്ന് ചിന്തിക്കും. എന്നാലും ഈ പയ്യന് നീതി ലഭിക്കാത്തത് കഷ്ടം തന്നെ. എതിർ പാർട്ടിക്കാർ പോലും ഇതിൽ ഒരു ഇടപെടൽ നടത്തുന്നില്ലല്ലോ

  • @enlightnedsoul4124
    @enlightnedsoul4124 7 หลายเดือนก่อน +1302

    ഇത്രയും ഗതികെട്ട ഒരു മുഖ്യ മന്ത്രി ഇതുവരെ കേരളത്തിൽ ഉണ്ടായിട്ടില്ല

    • @cleverthinker129
      @cleverthinker129 7 หลายเดือนก่อน +17

      Sathyam

    • @kunjumolkoshy209
      @kunjumolkoshy209 7 หลายเดือนก่อน +14

      ഉളുപ്പില്ലാത്ത മുഖ്യൻ

    • @ramsarathms2310
      @ramsarathms2310 7 หลายเดือนก่อน +9

      Sathiyam

    • @keralaindia5552
      @keralaindia5552 7 หลายเดือนก่อน +1

      pinarayee sarkkarinabhivadyangal. lal salam sakhakkale

    • @rolex7816
      @rolex7816 7 หลายเดือนก่อน +4

      Sathyam

  • @minitk1632
    @minitk1632 7 หลายเดือนก่อน +9

    വളരെഏറെ സങ്കടo തോനുന്നു ഷാജൻസറിനു എന്തങ്കിലുo സഹായം ചെയ്തുകൊടുക്കാൻ കഴിയുമെന്ന് പ്രധീക്ഷിക്കുന്നു ഈ ഭരണം തന്നെ ആയിമതിയാണ്

  • @babyjoshy1475
    @babyjoshy1475 7 หลายเดือนก่อน +130

    പാവം ഇത്രയും നാളായിട്ടും ആ വ്യക്തിക്ക് നീതി കിട്ടിയിട്ടില്ലല്ലോ. പിണറായിയുടെ സഖാക്കളെ നിങ്ങളുടെ സഹോദരനാണെങ്കിൽ ആണ് ഈ ഗതി വന്നതെങ്കിലോ എന്തൊരു കഷ്ടമാണിത്. ആർക്കും നീതി ലഭിക്കാത്ത ഭരണം. നിരപരാധികളെ ശിക്ഷിക്കുന്ന എല്ലാവർക്കും ദൈവത്തിന്റെ കോടതി എത്രയും വേഗം ശിക്ഷിക്കട്ടെ.

  • @praseedkumar3418
    @praseedkumar3418 7 หลายเดือนก่อน +20

    താങ്കളുടെ എല്ലാപ്രസ്നവും മറുനാടൻ ഷാജനോട് കൃത്യമായി പറഞ്ഞുകൊടുക്കണം ബാക്കി ഷാജൻ സർ റെഡിയാകിtharum👌

  • @sarithak6760
    @sarithak6760 7 หลายเดือนก่อน +110

    ശ്രീ ജിത്തിന് നീതി കിട്ടണം എത്ര വർഷമായി ഇങ്ങനെ കഷ്ടം ഉണ്ട് 🙏🏻

  • @ushakumariommadhavan6343
    @ushakumariommadhavan6343 7 หลายเดือนก่อน +14

    ശ്രീജിത്ത്‌ ബിഗ് സലൂട്ട് 👍

  • @muhammedrifaj4332
    @muhammedrifaj4332 7 หลายเดือนก่อน +4

    നിയമം കയ്യിലെടുക്കും ജനങ്ങൾ എന്നതിന്റെ ഒരു തെളിവും ഉദാഹരണവും ആണ്

  • @leo9167
    @leo9167 7 หลายเดือนก่อน +147

    ഇയാൾ പറയുന്ന ചില കാര്യങ്ങൾ അതുപോലെ തന്നെ കഴിഞ്ഞ ദിവസം പാണ്ട്യാല ഷാജിയും ക്രൈം നന്ദകുമാറുമായുള്ള ഒരു ഇന്റർവ്യൂവിൽ പറഞ്ഞു കേട്ടു.

  • @nelsonvarghese9080
    @nelsonvarghese9080 7 หลายเดือนก่อน +3

    ഈ മനുഷ്യന് നീതി നേടി കൊടുക്കണം..👍👍👍

  • @sreerenjithanpillai1154
    @sreerenjithanpillai1154 7 หลายเดือนก่อน +11

    കേരളത്തിലെ ഓരോ പൗരനും മനസ് കൊണ്ട് എന്നും വിളിക്കുന്നുണ്ടല്ലോ?
    താങ്കളുടെ ധീരതയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @Vishnu-tg7og
    @Vishnu-tg7og 7 หลายเดือนก่อน +505

    എന്നിട്ടും കേരളത്തിൽ പിണത്തിന് തന്നെയാവും പിന്തുണ . ആദ്യം ബോധം വോട്ടുകുത്തുന്നവർക്ക് വരേണ്ടേ.

    • @ChandraRaj-r2e
      @ChandraRaj-r2e 7 หลายเดือนก่อน +20

      സത്യ o

    • @indukumari5546
      @indukumari5546 7 หลายเดือนก่อน +24

      ബോധം ഉള്ളവർ കമ്മ്യൂണിസത്തിൽ നിക്കുവോ 😜😜😜

    • @Matridavid
      @Matridavid 7 หลายเดือนก่อน

      കുടുംബത്ത് അരിവാങ്ങിച്ച് കൊടുക്കാതെ കള്ളും കുടിച്ച് നടക്കുന്ന കള്ള് കുടിയൻമാർക്ക് മുറുക്കാൻ കടകൾ പോലെ മുക്കിലും മൂലയിലും ബീവറേജസ് തുറന്ന് കൊടുത്ത് കള്ളും കൊടുത്ത് കള്ളു കുടിയൻമാരെ സുഖിപ്പിച്ചും, കള്ളൂ കുടിയൻമാരുടെ കുംബത്തിന് കിറ്റും നൽകി സുഖിപ്പിച്ച് വശത്താക്കി വോട്ട് നേടി ജയിച്ചു.

    • @rajisankar298
      @rajisankar298 7 หลายเดือนก่อน

      ​@@indukumari5546സത്യം

    • @Sololiv
      @Sololiv 7 หลายเดือนก่อน +15

      ലോകം കാണാൻ ശ്രമിക്കാത്ത അന്തങ്ങൾ ഉള്ളിടത്തോളം കേരളത്തില് ഭാവി സുരക്ഷിതം,😂. നേതാക്കൾക്ക് കക്കാം,മുക്കാം, മാസപ്പടി വാങ്ങാം,ലക്ഷങ്ങൾ പിന്നാലെ

  • @nishanthjose7420
    @nishanthjose7420 7 หลายเดือนก่อน +217

    നിന്റെ സഹോദരനെ കൊന്നവരെ അന്നേ നീ തീർത്തിരുന്നെങ്കിൽ, ഇപ്പൊ നിങ്ങൾ ജെയിലിൽ നിന്നും മോചിതനയേനെ.. സത്യാഗ്രഹവും, സമരവുമൊക്കെ എതിർ ദിശയിലുള്ളവർക്ക് മനസാക്ഷിയുണ്ടെങ്കിലേ വിജയിക്കൂ.. ഇവിടെ ആർക്കും അതില്ല..

    • @AneeshRavi-pq6dg
      @AneeshRavi-pq6dg 7 หลายเดือนก่อน +14

      എനിക്കും അതാണ് പറയാനുള്ളത്, പിടിക്കപ്പെട്ടു ശിക്ഷിച്ചാൽ പോലും ഇപ്പോൾ പുറത്ത് വരാമായിരുന്നു. കേരളത്തിൽ നീതി പ്രതീക്ഷിക്കേണ്ട സി പി എം ഭരണത്തിൽ

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 7 หลายเดือนก่อน +4

      അത് കറക്ട് ഗാന്ധിജി അന്ന് അങ്ങനെ ചെയ്തു എന്ന് വച്ച് ഇന്ന് ഇത് പ്രായോഗികമല്ല

    • @vimalvijay1853
      @vimalvijay1853 7 หลายเดือนก่อน

  • @jinajames8562
    @jinajames8562 7 หลายเดือนก่อน +110

    ഷാജൻ sir ഇടപെട്ട് ഒരു നീക്കു പോക്ക് ഉണ്ടാക്കികൊടുക്കണം 🙏🌹

    • @premalalck4320
      @premalalck4320 7 หลายเดือนก่อน

      ഷാജൻ ആര്

    • @abdulatheef2805
      @abdulatheef2805 7 หลายเดือนก่อน

      2014 ummanchandiyuda bharanakalathanannu kattathoda Sajan thadi thappi 😂😂😂😂

  • @shilureji2765
    @shilureji2765 7 หลายเดือนก่อน +3

    ഈ കാര്യത്തിൽ ഷാജൻ സർ ഇടപെട്ടതിൽ സന്തോഷം. ഇതിനൊരു തീരുമാനം ഉണ്ടാക്കി കൊടുക്കണേ സർ. നിങ്ങളൊക്കെ ഉള്ളൂ ഇതേപോലുള്ള സാധാരണകാർക്ക്. പാവം ഒരു ചെറുപ്പക്കാരൻ. അവന്റെ സഹോദരനുവേണ്ടി ജീവിതം തന്നെ ഹോമിക്കപെടുന്നു . ഈ മുതുക്കന്റെ ഭരണം കാരണം.

  • @shebaabraham687
    @shebaabraham687 7 หลายเดือนก่อน +134

    ഇത്രയും നാൾ അവിടെ ഇരുന്നിട്ട് ആരും ശ്രദ്ധിച്ചില്ല ഇപ്പോൾ എല്ലാരും ശ്രദ്ധിക്കുന്നു കേസെടുക്കുന്നു എന്താ ബഹളം😊

    • @csatheesc1234
      @csatheesc1234 7 หลายเดือนก่อน +2

      അവിടെയിരിക്കുന്നു എന്നല്ല ദിവസവും മൈക്കിലൂടെയും അല്ലാതെയും ഈ പിണറായിതെറിവിളി നടത്തുന്നുണ്ട്

    • @sumeshs4020
      @sumeshs4020 7 หลายเดือนก่อน

      ​@@csatheesc1234തല്ല് കൊടുക്കാഞ്ഞതു ഭാഗ്യം. വേറെ ആരേലും ആരുന്നേല്ലൊ? ഈ ജീവിതം നശിപ്പിക്കുന്നതിന് കേരളത്തിലെ ജനങ്ങളും കുറ്റക്കാര

    • @ജർമൻമല്ലു
      @ജർമൻമല്ലു 7 หลายเดือนก่อน

      ആര് പറഞ്ഞു ഇപ്പോൾ ആണ് ശ്രെദ്ധിച്ചില്ല എന്ന്.. മൂന്ന് നാല് വർഷം മുമ്പ് ഈ വിഷയം ചർച്ച ചെയ്യുകയും പിണറായിയുടെ മുട്ട വിറപ്പിച്ചതും ആണ്

  • @Misslolu_ff
    @Misslolu_ff 7 หลายเดือนก่อน +10

    ദൈവമേ ഈ ചേട്ടന്റെ കോല൦ നോക്ക്.. നീതിക്ക് വേണ്ടി എത്ര കാലമായി ഈ ചേട്ട൯ കാത്തിരിക്കുന്നു. അദ്ദേഹത്തിന്റെ വേദനയു൦ ഗതികേടു൦ കൊണ്ട് തെറിവിളിച്ചു പോയി.. പേടിക്കേണ്ട ചേട്ട കേരളത്തിലെ അടിമ കമ്മികൾ ഒഴിച്ച് ബാക്കി എല്ലാരു൦ ഓരോ സെക്കന്റിലു൦ വിളിച്ച് കൊണ്ടിരിക്കുന്ന തെറിയാണ് ചേട്ടൻ വിളിച്ചത്.

  • @lathakumari2185
    @lathakumari2185 7 หลายเดือนก่อน +229

    ഇത്രയും dhyram കാണിച്ച മോനെ നിനക്ക് ആയിരം ഉമ്മ

  • @madhupvcheruvathur6520
    @madhupvcheruvathur6520 7 หลายเดือนก่อน +112

    തെറി വിളി വേണ്ട പക്ഷെ ഈ സഹോദരന് നീതി കിട്ടണം

  • @maheswarip8844
    @maheswarip8844 7 หลายเดือนก่อน

    ആ പ്രിയപെട്ട സഹോദരൻ നീതിക്കു വേണ്ടി പോരാടുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി ആ മകനു ഈ വർഷം തന്നെ നീതി ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙋‍♀️🙋‍♀️🙋‍♀️🙏🙏🙏🙏🙏🙏

  • @kselfie
    @kselfie 7 หลายเดือนก่อน +63

    സത്യഗ്രഹം: സത്യത്തിന്റെ വിജയം അല്ലെങ്കിൽ മരണം🙏🙏🙏😥🇮🇳

  • @HappySreeKids
    @HappySreeKids 7 หลายเดือนก่อน +4

    കോടതിക്കും കണ്ണില്ലേ 🙄🙄🙄

  • @rajeshkanukkunnil397
    @rajeshkanukkunnil397 7 หลายเดือนก่อน +48

    ശ്രീജിത്തിന്റെ സഹോദരന് നീതി ലഭിക്കട്ടെ ❤❤❤❤❤❤

  • @muhammedrifaj4332
    @muhammedrifaj4332 7 หลายเดือนก่อน +4

    ഉദ്യോഗസ്ഥർക്ക് ശമ്പളം വാങ്ങിക്കുക എന്നതിൽ മാത്രമേ താല്പര്യമുള്ളൂ

  • @ponnusponnusponnus9629
    @ponnusponnusponnus9629 7 หลายเดือนก่อน +270

    കേരളത്തിലെ മുക്കാൽ ജനങ്ങളും വിളിക്കാൻ ആഗ്രഹിച്ച കാര്യം

    • @gopim.k221
      @gopim.k221 7 หลายเดือนก่อน +5

      മുക്കാലോ..🤔🤔😳😀മുഴുവൻ ജനങ്ങൾ

    • @bhageerathysoman8630
      @bhageerathysoman8630 7 หลายเดือนก่อน +3

      കേരള ജനത വിളിച്ചു പറയാൻ ഉള്ളത് ഈ സഹോദരൻ പറയുന്നു 🎉

    • @nowfalkn282
      @nowfalkn282 7 หลายเดือนก่อน

      ​@@gopim.k221baakii kaal kammikal aanu

  • @sudeepnarayanan2631
    @sudeepnarayanan2631 7 หลายเดือนก่อน

    എത്രയും വേഗം നീതി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏

  • @rajitha3407
    @rajitha3407 7 หลายเดือนก่อน +64

    ശ്രീജിത്തിന് അഭിനന്ദനങ്ങൾ.. ഞങ്ങൾ പറയാനാഗ്രഹിച്ച കാര്യങ്ങൾ മൈക്കു കെട്ടി പറഞ്ഞതിന്😂😂

  • @Oppo-mh5kv
    @Oppo-mh5kv 7 หลายเดือนก่อน +11

    കേസിന്റെ അന്തിമ കാണാതാണ്ട് പിന്മാറരുത് താങ്കളുടെ ആരോഗ്യം അതുവരെ നിലനിർത്താൻ ശ്രദ്ധിക്കണം

  • @paanchajanyam7903
    @paanchajanyam7903 7 หลายเดือนก่อน +72

    ശ്രീജിത്തിന് ബിഗ് സല്യൂട്ട്

  • @underlokam7
    @underlokam7 7 หลายเดือนก่อน +1

    വല്ലപ്പോഴും ഒരു വാർത്ത ആയി നമ്മുടെ കണ്ണിൽ കാണുന്നു ☹️ എല്ലാ ദിവസവും ഈ ഒരു കാര്യം തന്ന മനസിലുള്ള പുള്ളിയുടെ മാനസിക അവസ്ഥ ☹️☹️☹️🥺 ചെയ്യാനുള്ളത് എല്ലാ ദിവസവും ഇതു ജനങ്ങളിൽ എത്തണം 🫂 അതിനു ഡെയിലി സോഷ്യൽ മീഡിയയിൽ ഇദ്ദേഹം വീഡിയോകൾ പ്രചരിപ്പിക്കണം. ..

  • @vinodv4280
    @vinodv4280 7 หลายเดือนก่อน +50

    സാജൻ സാർ താങ്ങളെ ആ പാവത്തിന് അറിയില്ല എന്നാണ് എനിക്ക് തോന്നുന്നത്, pls sir ആ പാവത്തിനെ ഒന്ന് സഹായിച്ചു കു‌ടെ, അങ്ങയിക് അതിനു കഴിയും 🙏🙏🙏🙏🙏

    • @varghesethomas1463
      @varghesethomas1463 7 หลายเดือนก่อน +4

      Mr Sajan, well done.pls help this poor person.Eight years, very long period.You have to do something.Egarley waiting for your assistance.🎉

  • @mysorepak2632
    @mysorepak2632 7 หลายเดือนก่อน +1

    Mr. രാജീവ് ചന്ദ്രശേഖർ ഇക്കാര്യത്തിൽ ഒരു action എടുക്കണം'

  • @sunnyn3959
    @sunnyn3959 7 หลายเดือนก่อน +148

    ശ്രീജിത്തിന് അഭിവാദ്യങ്ങൾ. ധീരനായ സഖാവ്.❤

    • @BijuSoorya
      @BijuSoorya 7 หลายเดือนก่อน +10

      സഖാവ് ആണെങ്കിൽ പിണറായിയെ തെറി വിളിക്കുമോ

    • @Amal-q3s
      @Amal-q3s 7 หลายเดือนก่อน +6

      ​@@BijuSoorya അടിമ അല്ലാത്ത സഖാക്കൾ വിളിക്കും

    • @sreekumars184
      @sreekumars184 7 หลายเดือนก่อน +1

      സഖാവോ 🤭🤭🤭

  • @sobymatthew2109
    @sobymatthew2109 7 หลายเดือนก่อน +1

    എനിക്ക് കഴിയാത്തത് സഹോദരന് കഴിഞ്ഞു.❤ അഭിനന്ദനങ്ങൾ.

  • @mrdjango2920
    @mrdjango2920 7 หลายเดือนก่อน +192

    സർക്കാരിനെതിരെ സമരം ചെയ്ത് ജയിച്ചവരുണ്ടോ സഹോദര... നിന്റെ ആരോഗ്യവും ആയുസും സെക്രട്ടറിയേറ്റിനുമുന്നിൽ തീർക്കാനുള്ളതാണോ??അല്ലെങ്കിൽ നമ്മുടെ നാട്ടിൽ ആർക്കാണ് നീതി കിട്ടിയിരിക്കുന്നത്.

    • @Vijayan55
      @Vijayan55 7 หลายเดือนก่อน +13

      മരിച്ച സഹോദരന് വേണ്ടി പോരാട്ടം നടത്തുന്നത് പ്രതികരണ ശേഷി നശിച്ച കേരളത്തിലെ ജനങ്ങൾക്ക് മനസലാകില്ല

    • @shantihari401
      @shantihari401 7 หลายเดือนก่อน +6

      Pavam payyan avante life.avante dreams ellam....

    • @mrdjango2920
      @mrdjango2920 7 หลายเดือนก่อน +6

      @@Vijayan55 ആ പ്രതികരിച്ചവന്റെ വാക്കുകൾ കേട്ടില്ലേ?? നമ്മുടെ കേരളത്തിൽ തന്നെ പ്രതികരിച്ച ഒരുപാടുപേരെ കണ്ടിട്ടുണ്ട്... അവരുടെയൊക്കെ അവസാനം എങ്ങിനെയായിരുന്നു?? പ്രതികരിക്കാം പക്ഷെ നിയമം കയ്യിലുള്ളവനെ ജയിക്കൂ...

    • @hearthestorymachine
      @hearthestorymachine 7 หลายเดือนก่อน +2

      Correct, system is corrupted

    • @josecv7403
      @josecv7403 7 หลายเดือนก่อน +3

      At least give a SALUTE 🫡

  • @damodarannair2482
    @damodarannair2482 7 หลายเดือนก่อน +3

    His voice is the voice of Kerala. It is shameful that a man is forced to spend his life only to get justice for his brother who was brutally murdered.

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 7 หลายเดือนก่อน +82

    തെറി വിളിച്ചപ്പോൾ വാർത്തയായി.

  • @AugustineJose-j9y
    @AugustineJose-j9y 7 หลายเดือนก่อน +75

    രണ്ടു വർഷം കൂടി കഴിഞ്ഞാൽ പിണറായിയുടെ ഗതി അതോഗതി ആയിരിക്കും.

  • @rajeevanrajeev6723
    @rajeevanrajeev6723 7 หลายเดือนก่อน +72

    അധികാരസ്ഥനത്തുള്ളവർക്ക് ഒരാളെ എങ്ങിനെ വേണമെങ്കിലും ഇല്ലാതാക്കാൻ കഴിയും ഒരു പോലിസ് കാര് ആരെവേണമെങ്കിലും നശിപ്പിക്കാം എന്നിട്ടും പറയുന്നു ഇന്ത്യയിലെ നിതീ ന്യായം വളരെ മഹത്തരമെന്ന് ആർക്ക്? ജനാധിപത്യത്തിന്റെ വികൃതമുഖമാണ് ഇവിടെ കോടതിയെ പോലും പുല്ല് വില എന്നിട്ടും പറയുന്നു മഹത്തരമായ ജനാധിപത്യം

  • @jyothi5563
    @jyothi5563 7 หลายเดือนก่อน +27

    😢 പാവം പയ്യൻ. സാഹചര്യങ്ങൾ ആ പയ്യനെ ആ മാനസിക അവസ്ഥയിൽ എത്തിച്ചു. എല്ലാ പ്രാർത്ഥനകളും

  • @rekhavallookadan3830
    @rekhavallookadan3830 7 หลายเดือนก่อน +1

    ഞാൻ നേരിട്ട് കണ്ടതാ ഇത് ഒരുപാട് വിഷമം തോന്നി കണ്ടപ്പോ

  • @roshnimenon1532
    @roshnimenon1532 7 หลายเดือนก่อน +62

    കേരളത്തിൻ്റെ ശബ്ദം...അഭിനന്ദനങ്ങൾ ശ്രീജിത്ത്.

  • @DeepaDeepa-bz8zg
    @DeepaDeepa-bz8zg 7 หลายเดือนก่อน +1

    ഹോ പാവം... എങ്ങനെ ഒരു കൂടപിറപ്പിനെ കിട്ടാൻ പുണ്യം ചെയ്യണം....

  • @manjushabiju2955
    @manjushabiju2955 7 หลายเดือนก่อน +1

    കഷ്ടം എത്രയും വേഗം നീതി കിട്ടട്ടെ😢😢😢😢

  • @sulaimankottani3597
    @sulaimankottani3597 7 หลายเดือนก่อน +192

    പിണറായി വിജയനെ ദിവസം നാലുനേരം തെറിവിളിക്കുന്ന കെരളത്തിലെ ജനങ്ങളുടെ പ്രതിനിധിയാണിവൻ.

    • @trueraja
      @trueraja 7 หลายเดือนก่อน

      Poda patti poda is!s

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 7 หลายเดือนก่อน +2

      😂😂😂

    • @priyadeepak9457
      @priyadeepak9457 7 หลายเดือนก่อน +1

      നാല് അല്ല നാൽപ്പത് നേരം