പൊലീസിനോട് 'മാപ്പല്ല കോപ്പ് പറയുമെന്ന്' രാഹുൽ മാങ്കൂട്ടത്തിൽ; ക്ഷമയുടെ നെല്ലിപ്പലക കണ്ട് പൊലീസ്

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 850

  • @kabeerkorikar3232
    @kabeerkorikar3232 ปีที่แล้ว +1036

    ഇങ്ങനെ വേണം കോൺഗ്രസ്‌ നേതാക്കന്മാർ
    രാഹുൽ മാങ്കൂറ്റത്തിൽ ഫുൾ സപ്പോർട്ട് 🔥🔥

    • @renjith.pprabhakran3235
      @renjith.pprabhakran3235 ปีที่แล้ว +1

      എകെജി സെൻററിൽ ബോംബ് പറഞ്ഞ പ്രതികളെ മാസങ്ങളോളം സംരക്ഷിച്ചിരുന്നു ഒടുവിൽ പോലീസ് പിടികൂടി ഇപ്പോൾ ഓർത്തഡോക്സ് യുവജനവേദിയുടെ പേരിൽ പോസ്റ്റർ ഒട്ടിച്ച വ്യക്തികൾ സഞ്ചരിച്ച കാർ കസ്റ്റഡിയിൽ എടുക്കുമ്പോഴും കലാപം ഉണ്ടാക്കുന്നത് എന്തിനാണെന്ന് അരിയാഹാരം ഭക്ഷിക്കുന്നവർ മനസ്സിലാക്കിക്കൊള്ളും .ഏതായാലും ഓർത്തഡോക്സ് സഭ തങ്ങൾ ഇങ്ങനെ ഒരു പോസ്റ്റർ പതിച്ചിട്ടില്ല എന്ന് പ്രസ്താവനയുടെ വ്യക്തമാക്കിയിട്ടുണ്ട് ഒട്ടിച്ചവരുടെ ലക്ഷ്യം മറ്റു ചിലതാണ്

    • @maksonkjmaksonkj7895
      @maksonkjmaksonkj7895 ปีที่แล้ว +4

      Maamkutti.mongumpoozhum.sappottucheyanam😀

    • @afsalapafsal6781
      @afsalapafsal6781 ปีที่แล้ว +2

      🔥🔥🔥🔥

    • @anilkumar-bl8zp
      @anilkumar-bl8zp ปีที่แล้ว +4

      mankoottam chettaye adhichu akathidanam

    • @tr.dileep.c.b8402
      @tr.dileep.c.b8402 ปีที่แล้ว +4

      @@maksonkjmaksonkj7895 അതിന് നീ കരയണ്ടാ 😂

  • @sjsignature3156
    @sjsignature3156 ปีที่แล้ว +249

    പോലീസുകാർക്ക് ഇപ്പോൾ ഇതാണ് പണി... ജാമ്യം കിട്ടുന്ന ഒരു സാദാ കേസിന് ആണ് ഇത് പോലെ രാത്രി വന്ന് ഷോ കാണിക്കുന്നത്...

  • @aljaseerarashid9305
    @aljaseerarashid9305 ปีที่แล้ว +111

    ഇതുപോലെ തന്നെ ആണ് രാജിൽ മാകുറ്റി നല്ല പവർ ഫുൾ നേതാക്കൾ എന്ന് ആയിരം തവണ പറയാം ബിഗ് സല്യൂട്ട് രാഹുൽ ❤❤❤❤❤❤❤

  • @arifamanaf9148
    @arifamanaf9148 ปีที่แล้ว +241

    പോലീസ് പോലീസിൻ്റെ പണി എടുക്കാതെ പാർട്ടി പണി എടുക്കുന്ന അവസ്ഥ മാറ്റിയില്ലെങ്കിൽ പോലീസ് കാരെ ഓടിച്ചിട്ട് ജനം കയ്കാര്യം ചെയ്യുന്ന കാലം വരും

  • @shahidta1630
    @shahidta1630 ปีที่แล้ว +532

    പ്രിയ നേതാവ് രാഹുലെ... ഒരായിരം അഭിനന്ദനങ്ങൾ 😍😍

    • @johnsamuel1602
      @johnsamuel1602 ปีที่แล้ว +7

      എന്തിനാണ് അഭിനന്ദനങ്ങൾ🤔, മതം പറഞ്ഞു ജനങ്ങളെ തമ്മിൽ തല്ലിക്കാൻ നോക്കിയവനെ പൊക്കാൻ ആണ് പോലീസ് വന്നത്, എന്നിട്ടും അവനെ ന്യായീകരിക്കാൻ എങ്ങനെ നിങ്ങൾക്ക് തോന്നുന്നു 🤦‍♂️

    • @danielsavy9742
      @danielsavy9742 ปีที่แล้ว

      @john samuel onnu poda koppe , ethu ethelum dyfi kammi pooranmar aane policekar ethupole varuvo.

    • @funonly9849
      @funonly9849 ปีที่แล้ว

      @@johnsamuel1602 full support rahul❤

    • @Norvetex12345
      @Norvetex12345 ปีที่แล้ว

      🤣🤣🤣

    • @user-iu9lw6qk6h
      @user-iu9lw6qk6h ปีที่แล้ว +3

      @@johnsamuel1602 എന്തായാലും ജനങ്ങളുടെ ഭൂമി അതിക്രമിച്ചു k റൈലിനു വേണ്ടി കയ്യിക്കലാക്കാൻ നോക്കിയ അത്ര വരില്ല 😂
      കിറ്റ് ഉണ്ടോ ചേട്ടാ ഇത്തവണയും 😂😂😆😆

  • @abdulsalam5067
    @abdulsalam5067 ปีที่แล้ว +329

    വീണാ ജോർജ് വാഴത്തപ്പെട്ടവളൊന്നുമല്ല. വിമർശിക്കാം. ഒരു ഇന്ത്യൻ പൗരനായ ആർക്കും വിമർശിക്കാം.

    • @nithintom7677
      @nithintom7677 ปีที่แล้ว

      💯

    • @sivadasanmk629
      @sivadasanmk629 ปีที่แล้ว +4

      എന്തിന് അർദ്ധരാത്രി പതുങ്ങി വന്ന് വ്യാജ പോസ്റ്റർ ഒട്ടിക്കുന്നത്

    • @sujithperoor4312
      @sujithperoor4312 ปีที่แล้ว +20

      ​@@sivadasanmk629Ohh kammikal poster ottikare illa

    • @dollargalaxyq
      @dollargalaxyq ปีที่แล้ว

      ​@@sivadasanmk629 jnagalkk pani pakalaan.. appo rathri poster ottikkum
      ..
      Thaan kodiyerinte monte supplyokke nadathi jeevikk...panikonnum ponda

    • @santhoshmathew9202
      @santhoshmathew9202 ปีที่แล้ว +13

      @@sivadasanmk629 thante naattil okke nattuchakk aano poster ottikkunne

  • @moidukv1972
    @moidukv1972 ปีที่แล้ว +267

    രാഹുൽ എന്ന പുലികുട്ടി 👍👍👍👍

    • @georgejoseph260
      @georgejoseph260 ปีที่แล้ว

      Kuricha koodi respect vanam mayrinu. Rahul

  • @imtheprofessor4224
    @imtheprofessor4224 ปีที่แล้ว +457

    ഇങ്ങേരെ തീർത്തും വിളിക്കാം നേതാവ് എന്ന്😍👏

    • @johnsamuel1602
      @johnsamuel1602 ปีที่แล้ว +11

      ഏത് വർഗീയകലാപം ഉണ്ടാക്കാൻ വ്യാജ പോസ്റ്റർ ഒട്ടിച്ചവനെ പൊക്കാൻ വന്നതിനെ തടഞ്ഞതിനോ🤦‍♂️

    • @santhoshmathew9202
      @santhoshmathew9202 ปีที่แล้ว +12

      @@johnsamuel1602 athano vargeeya kalaapam

    • @user-iu9lw6qk6h
      @user-iu9lw6qk6h ปีที่แล้ว +4

      ​@@johnsamuel1602അതാണ് പ്രതി എന്ന് നിങ്ങൾക്ക് ഉറപ്പ് ഉണ്ടോ അറസ്റ്റ് വാറെന്റ് പോലും ഇല്ലാതെ ആണോ രാത്രി വീട്ടിൽ ചെന്ന് കേറുന്നത്.......? കൊലപാതകികളും പീഡന കേസ് പ്രതികളുമൊക്കെ നാട്ടിൽ ഇറങ്ങി വിലസുന്നല്ലോ...... അവരെ ഒന്നും പിടിക്കണ്ടേ

    • @yoga4ubyyogisiya176
      @yoga4ubyyogisiya176 ปีที่แล้ว +1

      ​@@user-iu9lw6qk6h Ayal prathi aalla ennu thanikku urappundo. Keralathil Congress theernnu Adutha thavanayum Ldf bharikkum 😅

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว

      ❤❤❤❤

  • @BrightFuture242
    @BrightFuture242 ปีที่แล้ว +47

    പോലീസിന്റെ കാറ്റ് പോയി, രാഹുൽ വേറെ ലെവൽ ആണ് ട്ടോ 🎉🎉🎉

    • @Shiji-r1v
      @Shiji-r1v 3 หลายเดือนก่อน

      അതേ അതേ❤❤❤🎉

  • @kottarakkarakkaran2492
    @kottarakkarakkaran2492 หลายเดือนก่อน +9

    23 തീയതി സല്യൂട്ട് അടിക്കാൻ റെഡി ആയിക്കോ പോലീസ് എമ്മാനെ 😄😄😄

  • @pratheeshthiruthil3325
    @pratheeshthiruthil3325 ปีที่แล้ว +31

    പോലീസ്ക്കാർക്ക് എന്താ കൊമ്പുണ്ടോ എടാ പോടാ നീ എന്നൊന്നും പൊതുജനങ്ങളെ പോലീസിന് വിളിക്കാൻ നിയമം ഇല്ല അങ്ങനെ വിളിച്ചാൽ തിരിച്ചും വിളിക്കാം 😊

  • @thahirahmad2141
    @thahirahmad2141 ปีที่แล้ว +124

    ഇതാവണം ഒരു കോണ്ഗ്രസ് നേതാവ് ഇങ്ങനെ ആണെങ്കിൽ അണികൾ കൂടെ യുണ്ടാകും

    • @jomonjore1199
      @jomonjore1199 ปีที่แล้ว +6

      പുറം പൊളിയാതെ നോക്കണം 😂😂😂😂😂😂😂

    • @johngeorge8772
      @johngeorge8772 ปีที่แล้ว +5

      ​@@jomonjore1199 ഓ പിന്നെ 😏

    • @sreeraj6331
      @sreeraj6331 ปีที่แล้ว +4

      മങ്ങാകൂട്ടൻ തൊണ്ട കീറിയത് വെറുതെ ആയി

    • @johngeorge8772
      @johngeorge8772 ปีที่แล้ว +1

      @@sreeraj6331 വന്നല്ലോ അടിമ കമ്മി 🤣🤣🤣

    • @Shiji-r1v
      @Shiji-r1v 3 หลายเดือนก่อน +1

      അതേ അതേ good❤🎉

  • @anserabubacker4091
    @anserabubacker4091 ปีที่แล้ว +51

    ഈ വർഷത്തെ എന്റെ ലൈക് നേതാവ് രാഹുൽ മാങ്കൂട്ടത്തിന് ❤

  • @behappywithsaas674
    @behappywithsaas674 ปีที่แล้ว +27

    രാഹുൽ.. മുത്തെ... പൊളിച്ച്..👍👍👏👏

  • @MuhammadAli-cf7ur
    @MuhammadAli-cf7ur ปีที่แล้ว +392

    പോലീസുകാർക്ക് ഒരു നിലയും വിലയുമുണ്ടായിരുന്നു! പാദസേവ തുടങ്ങിയതോടു കൂടി എല്ലാ വിലയും പോയി!!☹️

    • @lijinrajan4110
      @lijinrajan4110 ปีที่แล้ว +5

      ഓ കോൺഗ്രസ്‌ ഭരിക്കുമ്പോൾ ആയിരിക്കും നിലയും വിലയും..

    • @RKV8527
      @RKV8527 ปีที่แล้ว

      പ്രൊഫ ജോസഫിൻ്റെ കൈവെട്ടിയ തീവ്രവാദി, എത് വീട്ടിലാണ്, ഒളിച്ച് ഇരിക്കുന്നത് ?
      ലൗ ജിഹാദ് , എത്ര പെൺകുട്ടികൾ, ആണ് സിറിയ, ഇറാൻ, പിന്നെ പല വീട്ടുകളിൽ, സ്വാതന്ത്ര്യം നഷ്ടപ്പെട്ടു താമസിക്കുന്നു.
      ജനസംഖ്യ ഇത്ര അധികം വർദ്ധിപ്പിക്കുന്നത് എന്തിനാണ് ?
      2047 ൽ ഇസ്ലാമിക് രാജ്യം നിലവിൽ വന്നാൽ, പിന്നെ പാകിസ്താൻ്റെ സ്ഥിതി ആകും.
      പഞ്ചാബിൽ, ഖാലിസ്ഥാനി അനുഭാവികളെ, സിഖ് മതതിൻ്റെ HO ആയ SGPC, ഗോൾഡൺ ടെമ്പിൾ പരസ്യമായി എതിർത്തു. 95% സിഖ് മതക്കാരുടെ ടെയും പരസ്യ മായ പ്രസ്താവനകൾ വരുന്നു.അതാണ് സിഖ് മതം
      ഇവിടെ പ്രൊഫ ജോസഫിൻ്റെ കൈ വെട്ടിയപ്പോഴോ, പെൺകുട്ടികളെ സിറിയയിൽ കൊണ്ടുപോയപ്പോൾ, PFI തീവ്രവാദികൾ അഴിജാടുമ്പോഴും, മൗന സമ്മതം നൽകുന്ന സമൂഹം.
      ഹിന്ദുക്കൾ അഹിംസ യില് വിശ്വസിക്കാൻ ആഗ്രഹിക്കുന്നവരാണ്. അവരെ മതം മാറ്റാം, കൊല്ലാം.
      ക്രിസ്ത്യാനികൾ എല്ലാം കണ്ണ് തുറന്നു കാണണം..ഇല്ലെങ്കിൽ പാകിസ്താൻ ആകും

    • @MohammedSaleeqKp
      @MohammedSaleeqKp ปีที่แล้ว +2

      Sathyam

    • @yoga4ubyyogisiya176
      @yoga4ubyyogisiya176 ปีที่แล้ว

      Udf aanalle , ninakkokke u tube il kidannu nilavilikkananu yogham keralathil Congress theernnu Adutha thavanayum Ldf bharikkum 😅

    • @vinkin468
      @vinkin468 ปีที่แล้ว +3

      Sathyam

  • @RAAVAN4
    @RAAVAN4 ปีที่แล้ว +300

    രാഹുൽ അഭിനന്ദനങ്ങൾ 🔥🔥

    • @mohananp8180
      @mohananp8180 ปีที่แล้ว

      അർദ്ധ രാത്രി തെമ്മാടിത്തരം എഴുതി മതിലിൽ ഒട്ടിക്കുന്നതിനായിരിക്കും അഭിനന്ദനം

    • @RAAVAN4
      @RAAVAN4 ปีที่แล้ว +1

      @@mohananp8180 നീ കണ്ട ഒട്ടിക്കുന്നത്,, 😂😂

  • @viswanathmenon2297
    @viswanathmenon2297 ปีที่แล้ว +16

    ആ train തീ വെച്ചവനെ പിടിക്കാൻ ഇത്ര ആവേശം കണ്ടില്ല 😂😂😊

  • @kenshincj4786
    @kenshincj4786 ปีที่แล้ว +173

    എന്ത് തോന്നിയവാസവും നടക്കുന്ന കാലം കഴിഞ്ഞെന്നു തോന്നുന്നു.... പിണറായി പോലീസേ...

    • @pscgems1530
      @pscgems1530 ปีที่แล้ว +1

      Evide enthane thonniyavasam.
      Pala thonniyavasam nadannittum oru reaction um ellathavar . Ksukarune vendi renga pravesham cheythu

    • @kenshincj4786
      @kenshincj4786 ปีที่แล้ว +4

      @@pscgems1530 എന്നു ഒരു അന്തം...

    • @pscgems1530
      @pscgems1530 ปีที่แล้ว

      @@kenshincj4786 sadharana cpim kaara athiru parayunnavare allam rss aakunne.
      Kongikalum padichu kollam.😂

    • @kenshincj4786
      @kenshincj4786 ปีที่แล้ว +2

      @@pscgems1530 ഇവിടുത്തെ പ്രശ്നങ്ങളിൽ കോൺഗ്രസ്‌ ഇടപെടുന്നുണ്ട് എന്നു സാധാരണക്കാരനായ എനിക്ക് ബോധം ഉണ്ട്.. നിങ്ങടെ സർട്ടിഫിക്കറ്റ് ആർക്കും വേണ്ട

    • @pscgems1530
      @pscgems1530 ปีที่แล้ว

      @@kenshincj4786 certificate inte onnum aavsayaum ella bro . Election il kand ariyam.
      Pinaraayi mudichu muchood mandi nilkunna timeile election il aane 99-41.
      Ithine vallo karanaum ondo bro.
      Congress varanam enn aagrahikkunna oru pauran aane njan. But ith Poole jeevankare baliyadakki party kar vote nedunnathinood yojipilla.alla partykarum ith okke thanne aane cheyunnathu. Pidich 2 ennam kodukkanam enn aagrahikkunna udyogastharud but avrkk oru chukkum sambhavikkilla Karanam avar okke aathelum party de swantham aal aakum..
      Enn ee restreeya athiprasaram Karanam oru kallane dhariyam aayi neridaan olla sheshi police ine nashtapettu. Aarkum keri maayunna oru idam aayi police station maari.

  • @jollyteam7320
    @jollyteam7320 ปีที่แล้ว +123

    രാഹുൽ അഭിനന്ദനം 👍👍 ജനാധിപത്യം സംരക്ഷിക്കാൻ ഇന്ത്യയെ കോൺഗ്രസിന്റെ കൈയിൽ ഏല്പിക്കു. വർഗീയത തുലയട്ടെ

    • @പരമൻപത്തനാപുരം
      @പരമൻപത്തനാപുരം ปีที่แล้ว +1

      ഹ്ഹ്ഹ് 70 കൊല്ലം ഭരിച്ചിട്ടു ആളുകൾ എടുത്ത് വലിച്ചു എറിഞ്ഞില്ലേ 😂😂😂

    • @jollyteam7320
      @jollyteam7320 ปีที่แล้ว +1

      @@പരമൻപത്തനാപുരം ടുജി സ്പെക്ട്രം എന്ന അഴിമതി ആരോപിച്ച് നാടിലൂടെ വിലപിച്ച് നടന്നത് ഓർമ്മയില്ലേ. ഇപ്പോ മോദാനി മൂഞ്ചി നടക്കുന്നു.
      50 രൂപക്ക് ഒരു ലിറ്റർ പെട്രോൾ തരും എന്ന് പറഞ്ഞത് ഓർമ്മയില്ലേ ഇന്ന് അര ലിറ്റർ തരാൻ കഴിയുമോ
      എൽപിജി സിലിണ്ടറിന് വില കൂടിയതിന്ന് റോഡിലൂടെ അടുപ്പുകൂട്ടി നടന്നത് ഓർമ്മയില്ലേ. 246 തവണയാണ് മോദി lpg സിലിണ്ടറിന് വില കൂട്ടിയത്
      അഴിമതിയില്ല ഭരണം എന്ന് പറഞ്ഞത് ഓർമ്മയില്ലേ.20000 കോടി രൂപ അദാനിയിൽ നിക്ഷേപിച്ചത് ആരാണ്.
      പിന്നെ റെയിൽവേ സ്റ്റേഷൻ ഉണ്ടാകുന്നതിനു മുന്നേ റെയിൽപ്പാളത്തിലുള്ള ചായക്കടയും കോളേജുകൾ ഉണ്ടാവുന്നതിനു മുന്നേ ഡിഗ്രി സർട്ടിഫിക്കറ്റും എന്തൊക്കെയായിരുന്നു
      ജനിക്കുന്നതിനു മുന്നേമോഡി ഉണ്ടായി എന്ന് പറയാത്തത് ഭാഗ്യം

  • @adarshpremaraj3878
    @adarshpremaraj3878 ปีที่แล้ว +212

    നല്ല പവർഫുൾ നേതാവ് 🙌🙌

    • @yoga4ubyyogisiya176
      @yoga4ubyyogisiya176 ปีที่แล้ว +2

      Uvva uvve swaraj nte munpil ethimpol babbanba...parayunna anthi charcha nethavanu mankoottam .😅😅

    • @lijosamuel8501
      @lijosamuel8501 ปีที่แล้ว +3

      ​@@yoga4ubyyogisiya176 ennittu evide swaraj? Southam partykar vote kodutho?

    • @tittozacharia4575
      @tittozacharia4575 ปีที่แล้ว

      Rahul is like Rahul Gandhi

    • @fg4513
      @fg4513 ปีที่แล้ว

      ​@@yoga4ubyyogisiya176 uvva uvva pension oke split

    • @yoga4ubyyogisiya176
      @yoga4ubyyogisiya176 ปีที่แล้ว

      @@lijosamuel8501 Athupinne Congress um athinte sahodhara partiyaya bjp yum nadathiya othukaliyayirnnu ennu thelinjathalle.

  • @tintothomas3705
    @tintothomas3705 ปีที่แล้ว +56

    രാഹുൽ ബ്രോ.....കൂടെ ഉണ്ട് ഫുൾ സപ്പോർട്ട്.....

  • @abdullathiefd3068
    @abdullathiefd3068 ปีที่แล้ว +109

    മാപ് അല്ല കൊപ് , രാഹുൽ 👍👍💙

  • @navasummar2174
    @navasummar2174 ปีที่แล้ว +73

    രാഹുൽ 💚❤️💚💯

  • @asiyayaseen998
    @asiyayaseen998 ปีที่แล้ว +5

    പോലിസ് സിപിഎം ന് വേണ്ടി വിടുവേല കാണിക്കുന്നു, പാവം, രാഹുൽ ടീം പൊളിച്ചു, പിനുവിന്റെ എച്ചിൽ നക്കികൾ

  • @mmavdh
    @mmavdh ปีที่แล้ว +203

    രാഹുൽ മാങ്കൂട്ടത്തിൽ❤️

  • @freethinker8558
    @freethinker8558 ปีที่แล้ว +109

    ഇതാവണം നേതാവ് 💙🤍
    നെപ്പോടിസ്റ്റ് മകൻ അല്ല ... മെറിറ്റിൽ വന്നവനാ ... അതിന്റെ പവർ കാണും 🤙👌

    • @Norvetex12345
      @Norvetex12345 ปีที่แล้ว

      🤣🤣🤣🤣

    • @jacobchandy3364
      @jacobchandy3364 ปีที่แล้ว

      😂

    • @Sreejithmn240
      @Sreejithmn240 ปีที่แล้ว +1

      വാഴ്ത്തപ്പെട്ടവളെയും വിമർശിക്കാം...''

    • @reelgostt5579
      @reelgostt5579 ปีที่แล้ว

      ഇവൻ ബിജെപി യിലേക്ക് പോകുമ്പോഴും ഇത് തന്നെ പറയണം .. നെപോടിസ്റ്റ് 🤣🤣🤣

    • @sandeepchandran333
      @sandeepchandran333 ปีที่แล้ว

      Athe❤❤❤❤

  • @sadikmunna5753
    @sadikmunna5753 ปีที่แล้ว +4

    രാഹുലിനെപ്പോലെ ഒരു പത്തെണ്ണം കോൺഗ്രസ്‌ പാർട്ടിയിൽ ഉണ്ടായാൽ മതി ❤

  • @chanakamukthakeralam
    @chanakamukthakeralam ปีที่แล้ว +171

    തീർച്ചയായും കോൺഗ്രസിന്റെ യുവതലമുറയിൽ നല്ലൊരു ഭരണം ഭാവിയിൽ പ്രതീക്ഷിക്കാം..

    • @divakaran7059
      @divakaran7059 ปีที่แล้ว +5

      Udf ന് ഭരണം കിട്ടിയിട്ട് വേണ്ടേ....

    • @Man-kz2ut
      @Man-kz2ut ปีที่แล้ว

      Appozhekum ente Congress undaavo aavo

    • @pavamkrooran1260
      @pavamkrooran1260 ปีที่แล้ว

      Late ആയി പോയി കുറച്ച് 😊

    • @yoga4ubyyogisiya176
      @yoga4ubyyogisiya176 ปีที่แล้ว

      Athinu jeyichuvende bharikkan, keralathil Congress theernnu Adutha thavanayum Ldf bharikkum 😅

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +1

      വളരെ correct Aanu ❤❤

  • @johngeorge8772
    @johngeorge8772 ปีที่แล้ว +56

    പോലീസ് ഇങ്ങനെ എച്ചിൽ പട്ടി ആവരുത്

  • @rbinvincent3395
    @rbinvincent3395 ปีที่แล้ว +3

    എന്റെ പൊന്നു സഹോദരന്മാരെ ക്ഷമിക്കുക ആ പോലീസുകാരുടെ വീട്ടിൽ രാത്രിയിൽ പെണ്ണുങ്ങൾ ആരും വീട്ടിൽ ഉണ്ടായിരിക്കില്ല.. അതുപോലെ ആയിരിക്കും മറ്റുള്ളവരുടെ വീടും എന്ന് പ്രതീക്ഷയിലാണ് പോയിട്ടുണ്ടാവാം 😂 നാണംകെട്ട വർഗ്ഗങ്ങൾ

  • @pramar2010
    @pramar2010 ปีที่แล้ว

    പറയുമ്പോ എല്ലാം പറയണമല്ലോ,,, പാതിരാത്രി എന്തിൻ്റെ പേരിൽ ഉലത്താൻ വന്നാലും ഇതൊന്നും വക വെച്ചു കൊടുക്കരുത്. ഭരിക്കുന്ന ആളുകളെ മാത്രം പ്രൊടെക്ട് ചെയ്യാനല്ല പോലീസ് സംവിധാനം. ഇത് തന്നെ ഒരു ഡിവൈഎഫ്ഐ നേതാവിൻ്റെ വീട്ടില് ആണെങ്കിൽ അങ്ങോട്ട് ചെല്ലുമോ പൊലീസ് ?!!!!!!??? പോലീസ് സേന ആദ്യം പക്ഷപാത നിലപാട് തിരുത്തണം ,,,,,,,,,,, അതിന് ഏറ്റവും അനുയോജ്യം ,,,,,,, നല്ല നട്ടെല്ല് ഉള്ള ആണുങ്ങളെ പോലീസിൽ എടുക്കണം.

  • @pramodaloor
    @pramodaloor ปีที่แล้ว +4

    അനീതിക്കെതിരെ പട വാളകുക. രാഹുലിനും പ്രവർത്തകർക്കും അഭിവാദ്യങ്ങൾ..🎉

  • @mkcc7026
    @mkcc7026 ปีที่แล้ว +86

    ഇടക്കിങ്ങനെ police കാരോട് ചോദിക്കാൻ നേതാക്കൾക്കു കഴിയണം 😊welldone rahul

    • @reelgostt5579
      @reelgostt5579 ปีที่แล้ว

      പോലീസിൻ്റെ കയ്യിൽ നിന്നും അടി കിട്ടുമ്പോൾ കിടന്ന് മോംഗരുത്

  • @hardybravo6258
    @hardybravo6258 ปีที่แล้ว +514

    സാധാരണക്കാരുടെ മെക്കിട്ടു കേറുന്ന ഏമാന്മാരുടെ ഒരു ഗതി പാവം... ഇത്രേ ഉള്ളു ഏമാന്മാർ..

    • @tony-10
      @tony-10 ปีที่แล้ว +9

      നീ നീ നീ ഇങ്ങനെ വേണം പോലീസിനെ വിളിക്കാൻ……👏💪
      സാറേ സാറേ എന്നു വിളിക്കുന്ന ഷോണ്ണകളു കാണാൻ ഈ comment ഇടുന്നു

    • @user-iu9lw6qk6h
      @user-iu9lw6qk6h ปีที่แล้ว +1

      ​@@tony-10വീഡിയോ എടുക്കും മുൻപ് പോലീസ് ഉദ്യോഗസ്ഥൻ മിക്കവാറും സഭ്യമായ ഭാഷയിൽ ആയിരിക്കും സംസാരിച്ചത് 😂

    • @yoga4ubyyogisiya176
      @yoga4ubyyogisiya176 ปีที่แล้ว +1

      Car police kondupoyi mankkottam vayttalachathu micham.😅

    • @rathishkr9865
      @rathishkr9865 ปีที่แล้ว +2

      വെറുതെ അവന്മാരുടെ വാക്കും കേട്ട് ചാടിക്കേറി അങ്ങോട്ട് പോകേണ്ടായിരുന്നു..
      ധാ ദിപ്പോൾ രാഹുൽ ഹിറോയ ഹിറോയുമായ്...
      എന്ന് പോലീസ് മാമൻ😂😂😂😂

    • @shameelas9774
      @shameelas9774 ปีที่แล้ว

      Sathyamm ...mothathil ooompi poye😅😅

  • @professionalkerala2658
    @professionalkerala2658 ปีที่แล้ว

    ഈൗ ചങ്കൂറ്റം വേണം കോൺഗ്രസിന് എന്നാലേ ഭരണം പിടിക്കൂ

  • @ranjeeshvellani9628
    @ranjeeshvellani9628 ปีที่แล้ว +47

    രാഹുൽ അഭിവാദ്യങ്ങൾ 👍

  • @trendingnow7333
    @trendingnow7333 ปีที่แล้ว

    ഇതൊക്കെ മിണ്ടാണ്ട് കേട്ടിട്ട് ആണ് പാവങ്ങളുടെ മേലിൽ കുതിര കയറാൻ പോലീസ് വരുന്നത്

  • @sukeshs3848
    @sukeshs3848 ปีที่แล้ว +48

    രാഹുൽ നിങ്ങൾ ഒരു ഹീറോ ആണ് 😘😘😘😘😘😘😘😘😘😘

  • @unnivishnu2747
    @unnivishnu2747 ปีที่แล้ว +21

    യുവനേതാവെന്നുപറഞ്ഞാൽ ഇങ്ങനെ വേണം 👍🏽👍🏽👍🏽

  • @yoosafmuttanoor603
    @yoosafmuttanoor603 ปีที่แล้ว +231

    ഇതാണ് നേതാവ്.. ഇങ്ങനെ വേണം നേതാവ്..

  • @syamkumark3052
    @syamkumark3052 ปีที่แล้ว +11

    പോലീസിന്റെ വില പുല്ലിനെ പോലെ ആയി മാറി .. നാറുന്നു

  • @thennalamedicalcenter3648
    @thennalamedicalcenter3648 ปีที่แล้ว +7

    പക്കാ ഫ്രോണ്ട് ടീം
    കോൺഗ്രസ്‌കാർ

    • @farookk9371
      @farookk9371 ปีที่แล้ว +6

      രാവിലെ ബാത്രൂമിൽ പോയില്ലേ 🙄

  • @abdulvahidm7112
    @abdulvahidm7112 ปีที่แล้ว

    അടുത്ത നിയമസഭ ഇലക്ഷനിൽ വീണ ജോർജിൻ എതിരെ രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കണം.

  • @KMSMedia-n1m
    @KMSMedia-n1m 22 วันที่ผ่านมา +2

    ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ MLA 🔥🔥😍😍

  • @Vishnu_CR
    @Vishnu_CR ปีที่แล้ว

    ഇവന്മാരെ ഒക്കെ ഏതേലും ലാത്തി ചാർജിന് ഇടക്ക് കിട്ടിയാൽ ഉള്ള അവസ്ഥ ആലോചിച്ച് നോക്കിയേ 😅

  • @HalaDoha-mb6gu
    @HalaDoha-mb6gu ปีที่แล้ว +45

    Rahul 💚🔥🔥🔥🔥

  • @sijukochumman8956
    @sijukochumman8956 ปีที่แล้ว

    അവന്റെ വിവരം. കണ്ടില്ലേ. രാഹുൽ മങ്കൂണ്ടം.... ഒരു പോലീസ് si യോട്...

  • @travelbeats9087
    @travelbeats9087 ปีที่แล้ว +1

    പോലീസിന് തെറ്റുമനസിലായി അതാണ്... അതാണ് ആക്ഷൻ എടുക്കാത്തത്

  • @shafeeqrazz4355
    @shafeeqrazz4355 ปีที่แล้ว +1

    പൊളിച്ചു മുത്തുമണികളെ ഇങ്ങിനെ വേണം രാഷ്ട്രീയകാർക്ക് ഓശാന പാടുന്ന കാക്കികൾ പ്രതിരോധിക്കാൻ

  • @tks7779
    @tks7779 ปีที่แล้ว +1

    പോലീസുകാരെ നീ പോയി പിണറായിയുടെ കാല് പിടിക്ക്, ഇത് സൈസ് വേറെയാ,,

  • @uknajeebazb0
    @uknajeebazb0 ปีที่แล้ว

    പോലീസ് മാപ്പല്ല കോപ്പ് പറയും എന്നാ പറയുന്നത്. റിപ്പോർട്ടർ വളച്ചൊടിച്ചു

  • @marvel327
    @marvel327 ปีที่แล้ว +28

    രാഹുൽ ♥️

  • @real-man-true-nature
    @real-man-true-nature ปีที่แล้ว +3

    മാങ്കൂട്ടം വെറും ആട്ടിൻ കാട്ടം ആണെന്ന് മനസിലായി...

  • @dhankgr
    @dhankgr ปีที่แล้ว

    CPM ന് വേണ്ടി പോലീസിന് ഈ അപമാനങ്ങൾ സഹിക്കേണ്ടി വരും... ശമ്പളം വാങ്ങുന്നതല്ലേ?!😂🤣

  • @johnypa7388
    @johnypa7388 ปีที่แล้ว +1

    ആരുടെ ഒക്കെ വിയർപ്പ് കഴുകി ജീവിക്കുന്ന പോലീസ് കാർ.നീതി ന്യായം ഒന്നും ഇപ്പൊൾ കേരളത്തിൽ ഇല്ല.ആരോ ആർക്കോ വേണ്ടി അടിമ ജീവിതം ഈ പോലീസ് കാർ.

  • @shyam7535
    @shyam7535 ปีที่แล้ว

    ഞാനൊരു "കൊങ്ങി" അല്ലേ അല്ല. എന്നാലും ഒരിന്ത്യൻ പൗരനെന്ന നിലയിൽ ചോദിക്കട്ടെ,ഇതാണോ I.P.C 183 ചാർജ്ജ് ചെയ്യേണ്ടതും പാതി രാത്രിയിൽ വീട്ടിൽ കയറി കണ്ടതും കണ്ടവനേയും കസ്റ്റഡിയിലെടുക്കേണ്ടതുമായ കുറ്റം? ഏതെല്ലാം പോസ്റ്ററുകൾ ഏതവനെല്ലാം എവിടെയെല്ലാം ഒട്ടിക്കുന്നു? അതിനു പിറകേ പോയാൽ പിന്നിവിടുത്തെ പോലീസുകാർക്ക് പോലീസ് പണി ചെയ്യാനുള്ള നേരമുണ്ടാവുമോ?

  • @Myleftsideheart
    @Myleftsideheart ปีที่แล้ว +1

    ഇത്രയും മിടുക്ക് കാട്ടിയിട്ടും കാർ അവർ കസ്റ്റഡിയില്‍ എടുത്തു... എന്തൊക്കെ ആയിരുന്നു രാഹുലേ മലപ്പുറം കത്തി മിഷന്‍ ഗണ്ണ്....

  • @Myleftsideheart
    @Myleftsideheart ปีที่แล้ว

    Car പൊക്കിയാൽ രാഹുല്‍ അകത്താകും അതാണ്‌ ഇത്രയും ഗുണ്ടായിസം രാഹുല്‍ കാട്ടുന്നത്

  • @cpmohamed7742
    @cpmohamed7742 ปีที่แล้ว +1

    നട്ടപാതിരാക്ക് അല്ലെ പെറ്റി കേസിനു അന്വേഷണം നടത്തുന്നത് ...പോലീസ് അയാൾ എന്ത് ഗുണ്ടായിസവും കാണിക്കാം എന്നാണോ ...

  • @arun3644
    @arun3644 ปีที่แล้ว

    റിപ്പോർട്ടർ ഒന്ന് രാഹുലിനെ തൂക്കാൻ നോക്കിയതാ ചെക്കൻ പൊളിച്ച് കയ്യികൊടുത്തു

  • @muhammedrashidrashid8639
    @muhammedrashidrashid8639 9 วันที่ผ่านมา +3

    രാഹുൽ MLA 🔥💥💥💥

  • @Radiant-i9n
    @Radiant-i9n ปีที่แล้ว

    cpim il ഇണ്ടോടാ മക്കളെ ഇതുപോലെ നട്ടൽ ഉള്ള നേതാക്കന്മാർ ഉണ്ടേൽ ഒരുത്തന്റെ പേര് പറ ...

  • @cmsmedia1887
    @cmsmedia1887 ปีที่แล้ว +54

    രാഹുൽ 💪

  • @jamsheerp3935
    @jamsheerp3935 ปีที่แล้ว +23

    ഗ്രേറ്റ്‌ സല്യൂട്ട് രാഹുൽ മാങ്കൂട്ടത്തിൽ,പാതിരാത്രിക്ക് അന്വേഷണത്തിന്റെ പേരിൽ വീട്ടിൽ കേറിവന്നു വലിച്ചിഴച്ചു കൊണ്ട് പോകുന്ന പ്രാകൃത പോലീസ് മുറ ക്കെതിരെ ചോദ്യം ഉയർത്തിയതിന്.... പോലീസ് ആണെങ്കിലും പൗരന്റെ നീതിയും സ്വത്തും സമ്പത്തും കുടുംബവും സംരക്ഷണമില്ലെങ്കിൽ ചോദ്യങ്ങൾ നേരിടേണ്ടി വരും...

    • @johnsamuel1602
      @johnsamuel1602 ปีที่แล้ว +1

      കലാപം ഉണ്ടാക്കാൻ വ്യാജ പോസ്റ്റർ ഒട്ടിച്ചവനെ പൊക്കാൻ വന്നതാണ് പോലീസ്, അതിനെയും ന്യായീകരിക്കാൻ എങ്ങനാടോ കഴിയുന്നത് 🤦‍♂️

    • @sujithperoor4312
      @sujithperoor4312 ปีที่แล้ว +1

      ​@@johnsamuel1602ithilum valya pokritharangal kammikal nyayeekarikum appo eheeee ipo ohhoooo

    • @johnsamuel1602
      @johnsamuel1602 ปีที่แล้ว

      @@sujithperoor4312 അങ്ങനെ ന്യായീകരിക്കാൻ വന്നാൽ അവൻ കമ്മ്യൂണിസ്റ്റ്‌ അല്ല, ഇവൻ കോൺഗ്രസ്‌ ആണോ 😡😡, പറ

  • @fighter5370
    @fighter5370 ปีที่แล้ว +1

    പാവം പോലീസ് ചെകുത്താന്റെയും കടലിന്റെയും നടുവിൽ ആണ്

  • @rinusamuel9806
    @rinusamuel9806 ปีที่แล้ว

    യൂത്ത് കോൺഗ്രസ്‌ പേരിൽ പോസ്റ്റർ ഒട്ടിക്കാൻ നട്ടെല്ല് ഇല്ലാതെ സഭയുടെ പേരിൽ ഇരുട്ടിന്റെ മറവിൽ പോയി പോസ്റ്റർ ഒട്ടിക്കുന്നു

  • @Babustalks-o3m
    @Babustalks-o3m ปีที่แล้ว

    എന്തായാലും ഈ മെസ്സേജ് കാണിച്ചതിന് നന്ദി. കോൺഗ്രസ് നേതാക്കൾ പുലികൾ ആണൂ എന്ന് കേരള ജനതക്ക് കാണിച്ചു കൊടുത്തു.

  • @jafnanjafi5453
    @jafnanjafi5453 ปีที่แล้ว

    പോലീസിന്റെ മൂഡ് താങ്ങാൻ എന്നും പിണറായി ഉണ്ടാവില്ല എന്ന് ഓർത്തോ

  • @jobin907
    @jobin907 ปีที่แล้ว +4

    മാപ്പല്ല കോപ്പ് പറയും,😅

  • @worldcreations822
    @worldcreations822 ปีที่แล้ว

    കോപ്പ് പറയും 😅....
    പിന്നല്ല .രാഹുൽ🔥

  • @sudhan123
    @sudhan123 ปีที่แล้ว +6

    🎉 അഭിവാദ്യങ്ങൾ

  • @Radiant-i9n
    @Radiant-i9n ปีที่แล้ว

    അപ്പൊ രാത്രി രണ്ട്‌ മണിക്ക് പണിയെടുക്കാനും അറിയാം സാറുമ്മാർക്ക്

  • @Kabeerkazhunkhil
    @Kabeerkazhunkhil ปีที่แล้ว

    എന്റെ പൊന്നേ രാഹുൽ മാൻ കൂട്ടത്തിൽ sir നിങ്ങൾ ഒരു good ലീഡർ തന്നെ നാളത്തെ താരംകോൺഗ്രസ് പ്രതീക്ഷിക്കുന്നു ദീർഘയുസ് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @nidheeshchandran4397
    @nidheeshchandran4397 ปีที่แล้ว +25

    രാഹുൽ ഏട്ടൻ 💙💙

  • @abhishekdas396
    @abhishekdas396 ปีที่แล้ว

    എന്തൊക്കെ ആയാലും അദ്ദേഹം ഒരു SI അല്ലെ... രാഹുലിനെ പോലെ Public Figure ആയ ഒരു politician ആ officer നെ എടാ, പോടാ, നീ എന്നൊക്കെ വിളിച്ചത് മോശമായി പോയ്‌... 👎

  • @arunreghunath6858
    @arunreghunath6858 ปีที่แล้ว +1

    പോലീസ് സിപിഎം സേവകർ മാത്രം ആയാൽ പിന്നേ ആരായാലും പോലീസിന് നേരെ പ്രതികരിച്ചുപോകും

  • @GijuAnto-eq3dp
    @GijuAnto-eq3dp 11 หลายเดือนก่อน +1

    V. ശിവൻ കുട്ടി, EP ജയരാജൻ, Dr. Thomas ഐസക്. നിയമ സഭ. KM Mani. Budget. ലഡ്ഡു.

  • @joh106
    @joh106 28 วันที่ผ่านมา +2

    രാഹുലെ നേതാവേ 🔥🔥🔥💪💪💪

  • @ajmalkm3350
    @ajmalkm3350 ปีที่แล้ว

    കേരള പോലിസിനെ പേടിച്ച് രാത്രി വീട്ടിൽ സമാധാനത്തോടെ ഇരിക്കാൻ കഴിയാതെയായി തുടങ്ങിയോ .

  • @nazarpam
    @nazarpam ปีที่แล้ว +21

    ഉത്തരേന്ത്യൻ പോലീസിനെ പോലെയാണോ കേരളാ പോലീസും.

    • @bluemoon4503
      @bluemoon4503 ปีที่แล้ว

      ചെയ്തു നോക്കിയതാ പാളി പോയി

  • @ajeeshsouparnika3922
    @ajeeshsouparnika3922 ปีที่แล้ว +40

    Rahul supar

  • @sharafudheenkavungal2917
    @sharafudheenkavungal2917 ปีที่แล้ว +12

    രാഹുൽ 💪💪💪💪💪

  • @ShafiPattambi-s8k
    @ShafiPattambi-s8k 23 วันที่ผ่านมา +2

    ഇതാണാടാ നേതാവ് 🔥🥰

  • @ayyappadass.v7403
    @ayyappadass.v7403 ปีที่แล้ว

    ഭാഷ ശരിയായില്ല രാഹുൽ, നീ എന്നൊന്നും പറയരുത്🙏

  • @anjithmohan9799
    @anjithmohan9799 ปีที่แล้ว +21

    രാഷ്ട്രീയ പാർട്ടികൾക്ക് എന്തും ആകാം.സാധാരണ കരൻ്റെ മെക്കിട്ടു കേരാൻ എന്താ ഉഷാർ.കയ്യൂലെങ്കിൽ യൂണിഫോം ഊരി വേറെ വല്ല പണിക്കും പോണം

  • @shamilshalu4132
    @shamilshalu4132 ปีที่แล้ว

    റിപ്പോർട്ടർ news ഒരു പൊന്നാട അണീച്ചു കൊടുക്ക് പോലീസുകാർക്ക്

  • @Civicc
    @Civicc ปีที่แล้ว +4

    മാങ്കൂട്ടത്തിൽ സൂപ്പർ 1:12

  • @1amnamnamn
    @1amnamnamn ปีที่แล้ว +3

    പോസ്റ്റർ ഓടിച്ചാൽ കേസോ എന്തോന്ന് ...

  • @കാരണഭൂതൻബിജ്യൻ
    @കാരണഭൂതൻബിജ്യൻ ปีที่แล้ว

    പോലീസിന് പുല്ലു വിലയാണല്ലോ... ഇപ്പോൾ... പാവം പോലീസ്ക്കാരുടെ അവസ്ഥ

  • @dipinaswathy
    @dipinaswathy 11 หลายเดือนก่อน +2

    ആ തുണി ഊരി നാണംകെട്ട കേരള പോലീസ് പാവം തോന്നുന്നു🙏🙏

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 ปีที่แล้ว +9

    സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ....., അനാവശ്യമായി നമ്മളെ തെറി പറയുന്ന ഇവന്മാരെക്കെ ഇത്രയേയുള്ളൂ, ഇവിടെ ഓഫീസർ മാനൃമായാണ് പെരുമാറിയത്....

  • @rajeshwitefether5338
    @rajeshwitefether5338 ปีที่แล้ว +2

    നുമ്മടെ ചെക്കൻ പൊളിയാണ് 💪💪💪💪

  • @pavam1
    @pavam1 ปีที่แล้ว

    ഇതിലും വലിയ നാണം കെടൽ 😂😂

  • @user-sh9sk6qm
    @user-sh9sk6qm ปีที่แล้ว +1

    പോലീസിനൊന്നുമ് ഒരു വിലയും ഇല്ല 😁😁😊

  • @AsifAli-uy1xt
    @AsifAli-uy1xt ปีที่แล้ว

    സാധാരണക്കാരൻ ആയിരുന്നെങ്കിൽ പടം ആയേനെ ഇപ്പൊ
    😂

  • @shillajames4979
    @shillajames4979 ปีที่แล้ว

    രാഹുലിന്റെ ചെവിക്കല്ല് നോക്കി ഒരെണ്ണം പൊട്ടിക്കാൻ ഈ പോലീസ് കാർക്ക് പറ്റില്ലേ. ഒരു സാധാരണക്കാരനാണ് എങ്കിൽ പോലീസ് ഇങ്ങനെ സഹിക്കുമായിരുന്നോ?

  • @shabeeriringal
    @shabeeriringal 22 วันที่ผ่านมา

    MLA ആയതിന് ശേഷം കാണുന്നവർ ഉണ്ടോ 😊

  • @KOMBAN371
    @KOMBAN371 ปีที่แล้ว +8

    പോലീസിന്റെ ഒരു ഗതികേട് 😂😂😂😂

  • @aliyarvs4851
    @aliyarvs4851 ปีที่แล้ว +5

    Rahul ആൺഒരുവൻ

  • @johnsamuel1602
    @johnsamuel1602 ปีที่แล้ว +1

    പിന്നേം നാട്ടുകാർ പൊക്കി എന്ന് കരുതി 😂😂😂