Flowers Top Singer 2 | Sreenandh | Samkritha pamakari...

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 872

  • @thahirveeru5497
    @thahirveeru5497 2 ปีที่แล้ว +288

    ഈ പാട്ടിന് ഇതിനേക്കാൾ നല്ലൊരു ശബ്ദം ഇനി സ്വപ്നങ്ങളിൽ മാത്രം😍😍😍✌️🔥🔥

    • @aslampafl3326
      @aslampafl3326 2 ปีที่แล้ว +3

      പൊളിച്ചു മോനെ നല്ല ഭാവിയുണ്ട്

    • @sreeragkr4958
      @sreeragkr4958 2 ปีที่แล้ว +3

      ❤😘

  • @muhammedshereefshereef6327
    @muhammedshereefshereef6327 2 ปีที่แล้ว +578

    ഇതിലും പെർഫെക്റ്റായി ഈ ഗാനം ആർക്കും പാടാൻ കഴിയില്ല.
    സൂപ്പർ മോനെ സൂപ്പർ.

  • @ansarrifu8096
    @ansarrifu8096 10 หลายเดือนก่อน +20

    ഈ പൊന്നുമോന്റെ പാട്ട് തേടിപിടിച്ച് വന്നവർ വന്നേ 🥰🥰🥰🥰

  • @renjusuneesh1856
    @renjusuneesh1856 2 ปีที่แล้ว +60

    ഫ്ലവർസിന്റെ ഓർക്കെസ്ട്രാ ടീം..... ഒരു രക്ഷയുമില്ല...🙏🙏🙏🙏🙏

  • @baijunt8684
    @baijunt8684 2 ปีที่แล้ว +166

    ഏത് തരത്തിലുളള പാട്ട് ആയാലും 100% Perfect🎉🎉🎉 ശ്രീ നന്ദ്❤️❤️❤️❤️❤️

  • @madhavank1245
    @madhavank1245 2 ปีที่แล้ว +697

    മാപ്പിള പാട്ട് ഇഷ്ടപ്പെടുന്ന വരുടെ ഹൃദയത്തിൽ ആഴ്നിറങ്ങിയ പാട്ട് ശ്രീ നന്ദ് മോൻ എത്ര മനോഹരമായാണ് പാടിയത് മലപ്പുറത്തു കാർ❤️❤️❤️

    • @halofriends
      @halofriends 2 ปีที่แล้ว +2

      ❤❤

    • @spiritualtechnology001
      @spiritualtechnology001 2 ปีที่แล้ว

      Sunnathum koody cheyyanam ennale poornamaku..

    • @abdulhaleem8659
      @abdulhaleem8659 2 ปีที่แล้ว

      @@spiritualtechnology001 rf

    • @mohamedjasirvp87
      @mohamedjasirvp87 2 ปีที่แล้ว +7

      ശ്രീക്കുട്ടൻ പാടുമ്പോൾ ശെരിക്കും ഒരറ്റ ഇരുപ്പിന് കാണാതെ പോവാൻ കഴിയില്ല, മിടുക്കൻ 🥰മിടു മിടുക്കൻ ദൈവം ഇ മോനെയും അവന്റെ മാതാ പിതാക്കളെയും അനുഗ്രഹിക്കട്ടെ 🙏🏽🤲 ഒരു രക്ഷയുമില്ല കുട്ടാ 🥰🥰🥰♥️♥️♥️♥️👍👍👍👍

    • @spiritualtechnology001
      @spiritualtechnology001 2 ปีที่แล้ว

      @@abdulhaleem8659 rip

  • @ananthuashok6346
    @ananthuashok6346 2 ปีที่แล้ว +460

    എടുത്ത പൊങ്ങാത്ത പാട്ടുമായി വന്നു തകർത്ത് പാടിയിട്ട് പോകുന്നു സ്റ്റാർ love u mone❤️❤️❤️❤️❤️❤️

  • @kumarkerala6888
    @kumarkerala6888 2 ปีที่แล้ว +122

    ഒരു ഗാനമേള വേദിയാണ് ഓർമ വന്നത് അടിച്ചു പൊളിച്ചു സൂപ്പർ നന്ദൂ...

    • @haadishbakes3064
      @haadishbakes3064 2 ปีที่แล้ว

      Ponnoose pwolicheda ninte fan aada ippol njan daily ninte paatt kelkkade pattilla uyarangal keezadakkatte

    • @haadishbakes3064
      @haadishbakes3064 2 ปีที่แล้ว +1

      Aameen

    • @najeemmanzoor
      @najeemmanzoor 2 ปีที่แล้ว

      satyam 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍🕺🕺🕺🕺🕺🕺

  • @radhakrishnannaire6104
    @radhakrishnannaire6104 2 ปีที่แล้ว +42

    ഈ കൊച്ചു മഹാ കലാകാരനെക്കുറിച്ച് ഇനി ഞാനെന്തു പറയും! വിസ്മയം തന്നെ! എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു മോനേ ശ്രീ നന്ദാ!! കോഴിക്കോട്ട് കാരാ !!!

  • @daliyabasheer9786
    @daliyabasheer9786 2 ปีที่แล้ว +254

    യൂ ട്യൂബിൽ കാണുമ്പോൾ പോലും എഴുനേറ്റു നിന്ന് കയ്യടിച്ചു poyi👏🏻👏🏻👏🏻ജഡ്ജസിന്റെ സന്തോഷം കാണുമ്പോ കണ്ണ് nirayunnu👍🏻👍🏻👍🏻

  • @mhpparambath
    @mhpparambath 2 ปีที่แล้ว +86

    അസാധ്യമായ ആലാപനം ....ദൈവം അനുഗ്രഹിക്കട്ടെ

  • @MallusYathra
    @MallusYathra 2 ปีที่แล้ว +451

    ദാസേട്ടൻ പാടിയ ഒറിജിനൽ version കേട്ടതിൽ പിന്നെ ഇത്ര perfect ആയി ഒരിക്കലും കേട്ടിട്ടില്ല.. നല്ലത് വരട്ടെ മോനു ❤️❤️

    • @nowshadsafakuttimood5684
      @nowshadsafakuttimood5684 2 ปีที่แล้ว +3

      👍

    • @vinodthachoth2008
      @vinodthachoth2008 2 ปีที่แล้ว +4

      ❤️❤️ true 👏👏വാക്കുകൾ ഇല്ല ❤️❤️നമിക്കുന്നു മോനെ ❤️

    • @bilalnajeem2018
      @bilalnajeem2018 2 ปีที่แล้ว +4

      sathyam bro nthaaan oru clarity aah monte voicen

    • @vishalhridhay1709
      @vishalhridhay1709 2 ปีที่แล้ว +3

      സുജാതയുടെ മോൾ ശ്രേയ പാടിയിട്ടുണ്ട്....

    • @MallusYathra
      @MallusYathra 2 ปีที่แล้ว

      @@vishalhridhay1709 👍🏻👍🏻

  • @jubairiyakk3612
    @jubairiyakk3612 2 ปีที่แล้ว +16

    സൂപ്പർ ശ്രീനന്ദു മുത്തേ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏿🤲🏿🤲🏿🤲🏿

  • @ummertk8359
    @ummertk8359 2 ปีที่แล้ว +55

    എന്റെ പൊന്നു മോനെ എന്റെ ജീവിതത്തിൽ ദാസേട്ടൻ അല്ലാതെ ഇത്ര മനോഹരമായി ആരും പാടി കേട്ടിട്ടില്ല 🙏🙏🙏🙏🙏

  • @mvmv2413
    @mvmv2413 2 ปีที่แล้ว +48

    മായാജാല, മനോഹര, മാസ്മരിക ഒരു ഡസൻ നിമിഷങ്ങൾ! ശ്രീനന്ദിനു നന്ദിയും അഭിനന്ദനവും. Orchestra യുടെ മിന്നായവും അപാരം.
    m വര്ഗീസ്.

  • @bloodybeggar3663
    @bloodybeggar3663 2 ปีที่แล้ว +33

    എന്റെ പൊന്നുമോനേ 😘😘
    എന്റെ ചെറുപ്പം മുതൽ ഒരുപാട് തവണ കേട്ടിട്ടുള്ളതാണ് ഈ പാട്ട്.
    ഒരു തവണ സ്റ്റേജിൽ പാടാൻ വേണ്ടി നോക്കീട്ട് നടന്നിട്ടില്ല 😁
    പൊളിച്ച് മോനെ.... ❤️😍😘

  • @sidikhkwt3572
    @sidikhkwt3572 2 ปีที่แล้ว +95

    കണ്ണ് നിറഞ്ഞു പോയടാ മോനെ തകർത്തു തിമിർത്തു പറയാൻ വാക്കുകളില്ല എല്ലാ ഭാവുകങ്ങളും നേരുന്നു 👍👍👍

  • @shemeerzamzam6430
    @shemeerzamzam6430 2 ปีที่แล้ว +47

    പാട്ടിനെപ്പോലെ ഓർക്കസ്ട്രാ ഗംഭീരം ❤️❤️❤️❤️അവർക്കും കൊടുക്കണം ഒരു സൂപ്പർ ലൈക് ❤️❤️❤️❤️

    • @nibinshadh
      @nibinshadh 2 หลายเดือนก่อน

      അതെ തബലിസ്റ്റ് കൾ ❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹
      എല്ലാരും പൊളി 😍😍😍😍😍😍

  • @SHQRIQQ
    @SHQRIQQ 2 ปีที่แล้ว +17

    ടോപ്‌സിംഗറിൽ l ആർക്കും അഭിപ്രായവ്യത്യാസം പറയാനില്ലാത്ത ഒരാൾ ❤👍

  • @shuhaibthangal9684
    @shuhaibthangal9684 2 ปีที่แล้ว +28

    ഓർകസ്ട്രാ കു oru❤️ ഉമ്മ കൊടുക്കാതെ ഉറങ്ങാൻ വയ്യ ഈ 4.51AM ന്...
    സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️❤️

    • @vishalhridhay1709
      @vishalhridhay1709 2 ปีที่แล้ว +3

      Orchestra ക്ക് നിർണായക പങ്കുണ്ട് പാട്ടിനെ കൂടുതൽ മനോഹരം ആക്കിയതിന്... ഇതിൽ മാത്രം എല്ലാ ശ്രീയുടെ മറ്റു പാട്ടുകൾക്കും

  • @Mallu3O
    @Mallu3O 2 ปีที่แล้ว +38

    sreenand
    ഒറ്റ take ൽ അവൻ,ഈ പാട്ടുമാത്രമല്ല എല്ലാ പാട്ടും ok ആക്കുമെങ്കിൽ അവൻ ആണ് world le number 1 singer. ഞാൻ ഉറപ്പിച്ചു പറയുന്നു ദാസേട്ടനേക്കാളും വലിയ ഗായകൻ. അർഹിക്കുന്ന അംഗീകാരം അവനു കിട്ടണം, അത് കിട്ടുക തന്നെ ചെയ്യും

    • @MusicallyAmal
      @MusicallyAmal 2 หลายเดือนก่อน

      😂😂😂😂 nalla comedy

  • @younasyusaf
    @younasyusaf 2 ปีที่แล้ว +78

    നമ്മുടെ നന്ദുവിന്റെ കൈയിൽ എല്ലാ പാട്ടും ഭദ്രമാണ് ❤❤❤

  • @sajnasajna32
    @sajnasajna32 2 ปีที่แล้ว +51

    എന്തൊരു മാജിക്‌ ആണ് മോൻ കാണാച്ചിട്ട് പോകുന്നെ വാക്കുകളില്ല..കണ്ണ് നിറഞ്ഞുപോകുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @turritopsisdohrni4681
    @turritopsisdohrni4681 2 ปีที่แล้ว +39

    കുട്ടന്റെ പാട്ട്... 👌👌👌👌👌ആ ഓർക്കസ്‌ട്രെയെ ആരും അഭിനന്ദിച്ചില്ല എന്താ പെർഫോർമൺസ് ഓർക്കസ്ട്രാ മച്ചാന്മാർ 👌👌👌

    • @sajsajk
      @sajsajk 2 ปีที่แล้ว

      7i

    • @sajsajk
      @sajsajk 2 ปีที่แล้ว

      Ul

  • @sabithhafiz3214
    @sabithhafiz3214 2 ปีที่แล้ว +64

    ഏതു പാട്ടും അനായാസം പാടാനുള്ള കഴിവ് അത് നന്ദുവിന് മാത്രം oooof🔥💥

  • @abduuu644
    @abduuu644 2 ปีที่แล้ว +10

    എത്രയും ബുദ്ധിമുട്ടുള്ള പാട്ട് സെലക്ട്‌ ചെയ്ത്. അത്രയേറെ മനോഹരമായി പാടി പോവുന്ന മകൻ 😍😍😍😍😍.

  • @mohammedrafi4345
    @mohammedrafi4345 2 ปีที่แล้ว +8

    പെർഫോമൻസ് കണ്ടിട്ട് സന്തോഷം കൊണ്ട് സങ്കടം വന്നു എന്നതാണ് സത്യം അപാര പെർഫോമൻസ് ആയിരുന്നു ആ പാട്ടുകൾ

  • @sajeermkp
    @sajeermkp 2 ปีที่แล้ว +17

    മദ്രസയിൽ പാടിയപ്പോൾ ആദ്യമായി സിറ്റിസൺ വാച് സമ്മാനമായി കിട്ടിയ എന്റെ സ്വന്തം പാട്ടു

  • @worldvisionchannelwvc8271
    @worldvisionchannelwvc8271 2 ปีที่แล้ว +54

    ദാസേട്ടൻ നമ്മുടെയൊക്കെ മനസ്സിൽ വരച്ചിട്ട മധുരമനോഹര ഗാനം....😘😘😘.
    നന്ദൂട്ടൻ സൂപ്പറായി പാടി..... ❤❤❤❤

  • @razakkarivellur6756
    @razakkarivellur6756 2 ปีที่แล้ว +46

    നല്ല കഴിവുള്ള മോൻ ഉയരങ്ങളിൽ എത്തട്ടെ..... 🙏🏻

  • @myvoicesk8450
    @myvoicesk8450 2 ปีที่แล้ว +8

    കാണാൻ വൈകിപ്പോയി, ഒരു രക്ഷയുമില്ല നന്ദുട്ടാ... കിടിലൻ, അടിച്ചുപൊളിച്ചു, extra powerful,👍👍👍🙏🙏🙏🤝🤝🤝🌟🌟🌟 💯, ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 💐💐💐

  • @mohamedjasirvp87
    @mohamedjasirvp87 2 ปีที่แล้ว +15

    ഇ പാട്ട് ഇതിലും നന്നായി പാടാൻ കഴിയുമെന്ന് തോന്നുന്നില്ല 🥰 പൊന്നു മോൻ നന്ദു കുട്ടൻ 🥰🥰🙏🏽സൂപ്പർബ്, ഒരു രക്ഷയുമില്ല എന്നു പറഞ്ഞാൽ ഒരു രക്ഷയുമില്ല 🙏🏽 പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲

  • @saidhalaviks9449
    @saidhalaviks9449 2 ปีที่แล้ว +2

    കുഞ്ഞുമോനോ ഇതൊക്കെ വലിയ പ്രയാസങ്ങളുള്ള ഗാനം തന്നായി അലപിച്ചു ഒരു പാട്ട് നന്ദി കുഞ്ഞേ എവിടെ യും അവതരിപ്പിക്കാം അവിടെ അഭിനന്ദനങ്ങൾ ചൊരിയും പേടിക്കണ്ട മോൻ വയേ വാക്കാരൻ തന്നേ?

  • @adhillaly9614
    @adhillaly9614 2 ปีที่แล้ว +8

    നോക്കി വായിച്ചാൽ പോലും വരികൾ തെറ്റും mone🔥 നീ. വേറെ ലെവൽ anm🔥🔥🔥🔥😘😘

  • @bilalpk9485
    @bilalpk9485 2 ปีที่แล้ว +108

    ശ്രീനന്ദു ഈ പാട്ടിനോട് നീതി പുലർത്തി . അവതരണം , ശൈലി എല്ലാം പൊളിച്ചു . 👌😃

  • @basheercbasheer1897
    @basheercbasheer1897 2 ปีที่แล้ว +22

    സൂപ്പർ അടിച്ചു പൊളിച്ചു ഇതാണ് പാട്ട് വയറു നിറഞ്ഞു

  • @fajishakabeer381
    @fajishakabeer381 2 ปีที่แล้ว +9

    എന്താ പറയേണ്ടത് എന്ന് അറിയില്ല മോനെ....അത്രയും പെർഫെക്റ്റ് ആയി പാടി...M G sir പറഞ്ഞത് പോലെ നീ ഒരു സംഭവമാണ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ... എത്തും 🔥🔥🔥🔥

  • @abdulsalam-iw8jv
    @abdulsalam-iw8jv ปีที่แล้ว +6

    ശ്രീ നന്ദു കലക്കി മോനെ ഒപ്പം ഓർക്ക സ്ട്ര അതിമനോഹരമായി വായിച്ച ടീമിനും അഭിനന്ദനങ്ങൾ.

  • @SajiKumar-hy2hf
    @SajiKumar-hy2hf 2 ปีที่แล้ว +9

    ഇത്തവണ ചെറുക്കൻ ഫസ്റ്റ് കൊണ്ടുപോകും 👌👌👌👌👌👌👌

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +125

    എന്റെ നന്ദൂസ് മനോഹരമായി പാടി💛❣️🔥 സൂപ്പർ

  • @SHEFIN619
    @SHEFIN619 2 ปีที่แล้ว +20

    ഈ മോൻ ഒരു ഗായകൻ അല്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒരു വല്ല്യ ഗന്ധർവ്വൻ ആണ് 🙏😘😘😘😘😘😘💯💯💯💯💯💯💯💯

  • @babuca3830
    @babuca3830 ปีที่แล้ว +2

    എനിക്ക് മാപ്പിള പാട്ടിനു സ്കുളിൽ second prize കിട്ടിയ പാട്ട്... ആ ഒരു സമ്മാനമേ കിട്ടിയിട്ടുള്ളൂ 😊😊😊🥰🥰🥰എന്തു രസമായിരുന്നു നന്ദു

  • @sreejasree9869
    @sreejasree9869 2 ปีที่แล้ว +5

    വാക്കുകളില്ല മോനേ സൂപ്പർ..നിന്റെ മാതാപിതാക്കൾ very lucky....സൂപ്പർ 🥰❤️

  • @msvpkallikkandy4905
    @msvpkallikkandy4905 2 ปีที่แล้ว +21

    M G sir: eatha പാട്ട് mone.
    Sreenandh: samkritha pamagari.
    Mg: നല്ല പാട്ട്. ചെറിയ പാട്ട.
    Aksharangalokke പെട്ടെന്ന് varum.
    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐💐💐💐😍😍😍😍😍😍😍😍😍😍

  • @m.m2200
    @m.m2200 2 ปีที่แล้ว +23

    Give him 3 Golden 👑 s . Not just 1.
    No words to express the beautiful moments.

  • @ibinmathew898
    @ibinmathew898 2 ปีที่แล้ว +7

    ഈ പ്രായത്തിൽ ഈ പാട്ടൊക്കെ ഇങ്ങനെ പാടുന്ന ഇവൻ നാളെ ഒരു വലിയ പാട്ടുകാരനായിതീരും...... എന്താ വാക്കുകളുടെ ഒരു ക്ലാരിറ്റി....

  • @madhumoorthy1385
    @madhumoorthy1385 2 ปีที่แล้ว +36

    Was just waiting for this wonder kid’s performance....❤️❤️

  • @misbahikavanur8972
    @misbahikavanur8972 2 ปีที่แล้ว +103

    Really talented orchestra team❤️

  • @gireeshayanikkat5377
    @gireeshayanikkat5377 2 ปีที่แล้ว +44

    It's amazing... I have no words to express my enjoyment... As an audience, as a music lover, it's just like I had a cup of palpayasam. 🥰🥰🥰🥰❤️❤️❤️❤️...He is sooooooo sweeeeeet ❤️❤️❤️❤️❤️❤️

  • @amranoor5813
    @amranoor5813 2 ปีที่แล้ว +18

    Outstanding and unbelievable performance god bless you mone 😍😍😍

  • @HMFMEDIA
    @HMFMEDIA 2 ปีที่แล้ว

    Beutiful ഡാ മുത്തു. ഈ പാട്ട് നന്ദൂട്ടൻ പാടിയത്ര മനോഹരമായി മറ്റൊരാൾ പാടിയത് ഞാൻ കേട്ടിട്ടില്ല. അക്ഷരങ്ങളോരൊന്നും പൊറുക്കിയെടുക്കാൻ പറ്റും വിധത്തിൽ തകർത്താടി. ഈ പാട്ടിന്റെ രണ്ടു വരി യൂട്യൂബിൽ കണ്ടതുമുതൽ കാത്തിരിപ്പായിരുന്നു ഇതിന്റെ ഫുൾ പാട്ടിന്. വല്ലാതെ അങ്ങ് ഇഷ്ടമായി. അഭിനന്ദനങ്ങൾ
    ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ.
    Hafiz Muhammedali [HMF MEDIA]

  • @sirajsaninusaninu7118
    @sirajsaninusaninu7118 2 ปีที่แล้ว +8

    ദാസേട്ടൻ പാടികേട്ടതിനു ശേഷം ഇപൊഴാണ് ആ ഒർജിനൽ കൃളാരിററിയിൽ പാട്ട് കേട്ടത് സൂപ്പർ മോനെ 💋💋💋💋

  • @traveltourmedia4599
    @traveltourmedia4599 2 ปีที่แล้ว +20

    ഇത്രയും പെർഫെക്ട് ആയി ദാസേട്ടൻ പോലും പാടിയിട്ടില്ല 😍😍 പൊളിച്ചു അടക്കി മോനെ നിന്റെ വോയ്‌സ് അടിപൊളി നല്ല ഭാവി ഉണ്ട് god bless you😍😍😍😍 ടോപ് സിംഗർ നീ അല്ലാതെ വേറെ ആരാണ് ❓️😍
    മൊയിൻ കുട്ടി വൈദ്യർ 😍അതൊരു ജിന്ന് ആയിരുന്നു 😍😍😍

    • @raju2822
      @raju2822 2 ปีที่แล้ว +7

      കുഞ്ഞെ പാടി. ഇല്ലന്നല്ല. പക്ഷെ ദാസേട്ടൻ പാടിയിട്ടില്ല എന്നൊന്നും വച്ചു കാചാതെ..

    • @shyamjithvm8797
      @shyamjithvm8797 2 ปีที่แล้ว +1

      @@raju2822 അതെന്താ dasettan പാടിയത് മാത്രമേ മികച്ചത് ആവു എന്നുണ്ടോ എപ്പോളും

    • @shafeekis12
      @shafeekis12 2 ปีที่แล้ว +1

      ഈ കുഞ്ഞ് അസാധ്യ പാട്ട് ആണ്.. പക്ഷെ ഈ പാട്ട് യേശുദാസ് പോലും ഇങ്ങനെ പാടിയില്ല എന്ന് അടിച്ചു വിടല്ലേ.. ജസ്റ്റ്‌ ഗൂഗിൾ ചെയ്താൽ യേശുദാസ് ലൈവ് പാടുന്നത് കിട്ടും.. ലാസ്റ്റ് പെരുക്കുന്നത് ഒന്ന് കണ്ടും കേട്ടും നോക്ക്. ഒറിജിനൽ ജന്മത്തിൽ കേട്ടിട്ടില്ലാതെ വന്നു മെഴുകല്ലേ

  • @noufalnoufal6176
    @noufalnoufal6176 2 ปีที่แล้ว +4

    ദൈവം 100% അനുഗ്ഹിച്ചu വിട്ട singer. Love u mon😘. പറയാൻ വാക്കുകളില്ല. Awsooooome

  • @sgpoduval
    @sgpoduval 2 ปีที่แล้ว +17

    Mind blowing performance mone… one of the most difficult maappila pattu… but executed so well… like an experienced professional singer.. all the best mone… May you accomplish the top spot in music world 🥰🌹🙏🌹

  • @Dreameoplanet
    @Dreameoplanet 2 ปีที่แล้ว +13

    Violin 🎻 vayikkunna Chettante aa portion 👌👌

  • @hashirsinger47
    @hashirsinger47 2 ปีที่แล้ว +7

    മോനെ നിന്റെ മപിളപ്പാട്ട് ഒരു രക്ഷയും ഇല്ല അതി മനോഹരം 💯😍

  • @sumeashku5728
    @sumeashku5728 2 ปีที่แล้ว +38

    സൂപ്പർ... ദൈവം അനുഗ്രഹിക്കട്ടെ 👏👏👏

  • @hanannazar9866
    @hanannazar9866 2 ปีที่แล้ว +6

    nanduttaa polichu monee .top singer mon thanny.Allahu anugrahikkatte

  • @fazilpaachi1906
    @fazilpaachi1906 2 ปีที่แล้ว +2

    അടിപൊളി സൂപ്പർ ayit പാടി bro കേട്ട് ഇരുന്നു പോകു 😍😍😍😍😍😍😍😍😍😍😍

  • @minik.p510
    @minik.p510 2 ปีที่แล้ว +6

    Satyathil Mon paadi kazhinjappol aaanu swaasam polum eduthathu.super mone.adichu polichu.God bless u.❤️❤️❤️🍫🍫🍫

  • @melvinjacob4379
    @melvinjacob4379 2 ปีที่แล้ว +2

    എന്റെ പൊന്നേടവ്വേ ഇതെങ്ങനെ ഈ വരികൾ ഓർത്തിരിക്കുന്നു 😍 എന്റെ പൊന്നു മോനെ 😘😘😘♥️🔥🔥 100 തവണ കേട്ടാലും നമ്മൾക്കൊക്കെ ഒന്നും ആ വരികൾ പോലും പഠിച്ചെടുക്കില്ല 😲

  • @sarathsasidharan7846
    @sarathsasidharan7846 2 ปีที่แล้ว +11

    വിശ്വസിക്കാൻ കഴിയുന്നില്ല. നിനക്കെത്ര വയസ്സുണ്ടെസടാ. എനിക്ക് തോന്നുന്നില്ല മോനെ നീ ഒരു കുട്ടി ആണെന്ന്.പാട്ടിന്റെ കാര്യത്തിൽ നീ വളർന്നു ആകാശം മുട്ടി നിക്കുവാ🙏🏻🙏🏻🙏🏻amazing, love you mone♥️♥️♥️

  • @anwarsadath981
    @anwarsadath981 2 ปีที่แล้ว +4

    കേൾക്കാൻ കുറച്ച് വൈകി പോളിച്ചു തകർത്തു

  • @jasjas4411
    @jasjas4411 2 ปีที่แล้ว +27

    Waaaaaaaaw😍😍😍😍😍
    ഒന്നും പറയാനില്ല... കാരണം പറഞ്ഞാൽ കുറഞ്ഞു പോകും... അതോണ്ടാ 😍😍😍😍😍😍

  • @najilmuhammed9970
    @najilmuhammed9970 2 ปีที่แล้ว +1

    Ente ponnnnooooo adipoliyattooo iniyum orupad uyaranghalil ethatte

  • @manuachu9079
    @manuachu9079 2 ปีที่แล้ว +12

    ഏറ്റവും വലിയ task കുട്ടികളെ വിലയിരുത്തുക എന്നതാണ്. അതിൽ ജഡ്ജസിനെ വെള്ളം കുടിപ്പിക്കുന്ന കുട്ടികൾ 🙏ഒന്നും പറയാൻ ഇല്ലാ പൊളിച്ചുlll

  • @allbinthomas8281
    @allbinthomas8281 2 ปีที่แล้ว +18

    The instruments players are also legends they too need to be appreciated.

  • @shameemmelattur478
    @shameemmelattur478 2 ปีที่แล้ว +5

    10:13 ivide enthum pokum sir. Eath tharikidayum inga selavakamatten😍😍😍😍😘😘🥰

  • @Hrithik_Roshan_fan_boy
    @Hrithik_Roshan_fan_boy 2 ปีที่แล้ว +9

    Mone poli nee nalla oyarangalil എത്തട്ടെ😍❤️❤️😌😌

  • @sheelarajan2970
    @sheelarajan2970 2 ปีที่แล้ว +5

    Nandoottn oru rakshayumilkaa
    Fantastic si gging
    Ithrayum risk ulla song patayn vakkilla...God bless you chakkaree

  • @saleemolsalee7159
    @saleemolsalee7159 ปีที่แล้ว +1

    Monesuper.kelkkannalarasam.👌👌👌🌹🌹🌹🌹🌹👍👍👍👍😀😀

  • @user-richus
    @user-richus 2 ปีที่แล้ว +24

    പോളിച്ചടുക്കി 😍❤️ മോനു സെ❤️❤️😘
    ഈ പാട്ടിന്റെ മ്യുസിക് ഒരു രക്ഷയും ഇല്ല ❤️😍 താളം എന്റെ 💃💃❤️❤️

  • @nkm8387
    @nkm8387 2 ปีที่แล้ว +4

    നന്ദു മോനെ ഒറ്റ പാട്ട് കൊണ്ട് ഞാൻ നിന്റെ ഫാൻ.... Topest singer പൊളിച്ച് മുത്തേ... 👌👌👌👍🌹🌹🌹

  • @verittaeenangal
    @verittaeenangal 2 ปีที่แล้ว +3

    അക്ഷര സ്ഫുടത അപാരം..... വലിയ ഗായകനായി മാറട്ടേ.....👏👏👏👏👏👏👏👏👏👏

  • @hananaslam3617
    @hananaslam3617 2 ปีที่แล้ว +2

    Mashallah kannuthattadhirkatte moneeeeeee All the blessings for you dear…….

  • @binithabinitha396
    @binithabinitha396 2 ปีที่แล้ว +1

    എത്ര അഭിനന്ദിച്ചാലും മതിയാവില്ല ❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿👏👏👏👏👏👏👏👏👏👏🙌🙌🙌🙌🙌🙌🙌🙌👌👌👌👌👌👌👌👌👌👌👌👌👌👌👌👌ചക്കരെ 💓💓💓💓💓💓🧡🧡💓💓🧡🧡🧡

  • @asifa6907
    @asifa6907 2 ปีที่แล้ว +2

    Orupadu sandhoshm😁thony... Joly kazhijaa ithokeyanu pravasigalude samdhoshm♥️

  • @jayarajjd5094
    @jayarajjd5094 2 ปีที่แล้ว +6

    പറയാൻ വാക്കുകൾ കിട്ടുന്നില്ല മോനേ.. ഒരു ഒറ്റ പാട്ട് കേട്ട് വന്ന് ഇപ്പൊൾ നന്ദു കുട്ടൻ്റെ പാട്ട് കേൾക്കാൻ addict ആയി പോയി.... എന്ത് മനോഹരമായി പാടുന്നു നന്നായി വരും മോനെ....

    • @kullamname
      @kullamname 2 ปีที่แล้ว

      Muslim pattu padan valiya budimuttaan Muslim galode pattukal

    • @rajan8963
      @rajan8963 2 ปีที่แล้ว

      ശ്രീ നന്ദ് ഗുഡ് സോങ്

  • @Navee144
    @Navee144 2 ปีที่แล้ว +2

    ദൈവം തൊട്ട് അനുഗ്രഹിച്ച കലാകാരൻ ആണ് മോൻ. ഒരുപാട് ഉയരങ്ങളിൽ എത്തും ❤️

  • @MUHAMMADYOUNUS250
    @MUHAMMADYOUNUS250 2 ปีที่แล้ว

    കൊള്ളാം... മോനെ നന്നായിട്ടുണ്ട്.... മോന്റെ ഒരു ഫാൻ ആണ്.... എല്ലാവിധ ആശംസകൾ നേരുന്നു അണിയറയിൽ മ്യൂസിക് ഉപകരണങ്ങൾ എന്ത് രസമായിട്ടാണ് ഏട്ടന്മാർ കൈകാര്യംചെയ്തിരിക്കുന്നത്.... പൊളി എന്നല്ല.... പൊളിച്ചടുക്കി.... സബാഷ്.... 👌🌹

  • @Padmaraj-k5g
    @Padmaraj-k5g ปีที่แล้ว

    ഈ പാട്ട് ഇത്ര മനോഹരമായി പാടാൻ സാധിച്ച മോൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും... God bless u... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shameemkn215
    @shameemkn215 2 ปีที่แล้ว +15

    മാഷാഅല്ലാഹ്‌ 🥰😘😘

  • @sajnasaju7922
    @sajnasaju7922 2 ปีที่แล้ว +2

    Yaa mone... Oru rakshayumilla🤩🤩🤩👍👍👍👍

  • @sujasarang6663
    @sujasarang6663 2 ปีที่แล้ว +8

    Kalakki kudichuu ❤️❤️😭😭 super se bhi upar

  • @aneesh.kavumkudi4962
    @aneesh.kavumkudi4962 2 ปีที่แล้ว +1

    ഇത്രയും ബുദ്ധിമുട്ട് ഉള്ള ഒരു പാട്ടു വരി മുഴുവനും കാണാതെ പഠിച്ചു പാടുക അതും ഈ പ്രായത്തിൽ മോനെ നീ മുത്ത്‌ ആണ് കണ്ണു തട്ടാതെ ഇരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ മോനെ ഈ പാട്ടു ശ്വേത മോഹൻ പാടി കേട്ടിട്ടുണ്ട് കപ്പ ടീവി യിൽ അതും സൂപ്പർ ആണ്

  • @moideen5937
    @moideen5937 2 ปีที่แล้ว +9

    അടിപൊളി മാഷാ അള്ളാ,,👌👌❤️❤️❤️

  • @shantanayar1429
    @shantanayar1429 2 ปีที่แล้ว +16

    His Mother richly deserve such a son🤩

  • @adila8388
    @adila8388 2 ปีที่แล้ว +2

    ചെക്കൻ polii.. ന്താ രസം കേൾക്കാൻ... കൂടെ വയലിൻ വായിക്കുന്ന സൗണ്ടും മൂപ്പരുടെ face exprrssionum.. ഉഫ് 🔥

  • @aneespp5166
    @aneespp5166 ปีที่แล้ว

    മോന്റെ എല്ലാ പാട്ടും എന്ത് പൊളിയാ ശെരിക്കും പറയാൻ വാക്കുകളില്ല നന്ദൂട്ട മോനെ 👌🏻👌🏻👌🏻👌🏻👌🏻 love 💞💞💞💞💞💞💞

  • @RajendraKumar-cy3xf
    @RajendraKumar-cy3xf 2 ปีที่แล้ว +2

    Nanduse..onum praynilla...adichu polichu...nammude hrudayam kavarunu...Aa ammek namaste...
    Nandusn allahu vinde anugraham ennenum undavum.

  • @martialtec1394
    @martialtec1394 2 ปีที่แล้ว +1

    Oru reels song kand vanna njan 😁sreenand nte full songs kand theerthu ann thanne💯💯💯💯💥💥

  • @sabishaki1871
    @sabishaki1871 2 ปีที่แล้ว +10

    Masha Allah Mon തകർത്തു പാടി ❤️

  • @muhammedmuneer9369
    @muhammedmuneer9369 2 ปีที่แล้ว +1

    Achanteyum ammayudeyum baghyaman er mon---super monu

  • @athulyas4290
    @athulyas4290 2 ปีที่แล้ว +17

    full romjam....so....🔥🔥 ellarum nallathupole aaswadikkunnundayrnu.......especially orchestra..... Adipoli da kuttah....❤️😘

  • @faseelashouku9991
    @faseelashouku9991 2 ปีที่แล้ว +2

    Ufffff.....endha njn paraya athrakkum manoharam kelkkan waikipoi

  • @nasreenfathima7814
    @nasreenfathima7814 7 หลายเดือนก่อน

    I jus love the way MG sir encouraging these blooming buds!!

  • @fathima.k9645
    @fathima.k9645 2 ปีที่แล้ว +3

    മോനെ എന്നാ പാട്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻

    • @shahinvlogger6020
      @shahinvlogger6020 2 ปีที่แล้ว

      th-cam.com/video/PNo5ZU7z4i0/w-d-xo.html

  • @vishalhridhay1709
    @vishalhridhay1709 2 ปีที่แล้ว +1

    പഴയ starsinger കല്പനക്ക് ശേഷം ഏത് ടൈപ്പ് പാട്ടും easy ആയി പാടാൻ കഴിവുള്ള ആളെ ആദ്യമായി ആണ് കാണുന്നത്....എന്തൊരു clarity

  • @ayshavc9807
    @ayshavc9807 2 ปีที่แล้ว +6

    ആ കൊച്ചിനെ കഷ്ടപ്പെടുത്തി ജഡ്ജസ്. വളരെ വളരെ നന്നായി പാടി നന്ദു. എല്ലാ ആശംസകളും മോനേ

    • @sumibaji007
      @sumibaji007 2 ปีที่แล้ว +1

      ആ പാട്ടിന്റെ പല താളങ്ങൾ ആണ് പഠിപ്പിച്ചത്... അതിന് ജഡ്ജസ് നെ കുറ്റം പറയരുത്.... നന്ദൂസ് നേ ജഡ്ജസ് വലിയ ഇഷ്ടം തന്നെ