മധു മാസം വിരിയാണ് പാട്ട് കേട്ടു വന്ന ഞാൻ.... ശെരിക്കും ഞെട്ടി പോയി മോനെ 😘💯 you Have A great great amazing future we all are paray for ur bright future Nandhuttaaaaaaaaa😘😘😘
Hi Sreenandh...' രുക്കുമ്മ' എന്ന സ്ഥലത്തു മോഹൻലാൽ ഒരു ഉമ്മ കൊടുക്കും എന്നു കരുതി ആണ് MG sir അതു പാടിയത്.. പക്ഷേ മോഹൻലാൽ അങ്ങനെ ചെയ്തില്ല എന്ന് MG Sir പറഞ്ഞല്ലോ... mon അതു പാടിയത് എന്ത് രസമായിട്ടാ... ആ ഉമ്മ ഞാൻ മോന് തരുവാ കേട്ടോ... ഉമ്മ ഉമ്മ....നന്ദൂസ്സേ super ആയിട്ട് പാടി
earphonil കേൾക്കാൻ എന്താ രസം ഓരോ പാട്ടും...😍😍ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തും ഈ മോൻ...അന്ന് അനു ചേച്ചി പറഞ്ഞത് പോലെ ദാസേട്ടനെക്കാട്ടിലും ഉയരത്തിൽ ...😍😍😍 ശ്രീക്കുട്ടൻ ചേട്ടൻ പാടിയ സോങ് കേൾക്കുമ്പോൾ അദ്ദേഹം തന്നെ കേൾക്കുമ്പോൾ പുള്ളിയുടെ മനസിൽ ഉണ്ടാകുന്ന മുഖത്തെ ആ സന്തോഷം😍😍😍ശരിക്കും ആസ്വദിച്ചാണ് പുള്ളി ഇരിക്കുന്നത്...മനസ് നിറഞ്ഞുള്ള comments ഉം ആണ് പറയുന്നതും...സന്തോഷം കൊണ്ട് എന്ത് പറയണം എന്ന് അറിയാൻ വയ്യാത്തത് പോലെ...മനസു നിറഞ്ഞുള്ള അനുഗ്രവും...🥰🥰
മദുമാസം കേട്ട് വന്നതാ instayil നിന്നും ഇപ്പൊ മുഴുവൻ nandunte episode കാണുന്ന ഞാൻ ❤️❤️❤️❤️❤️🎉🎉🎉
Hey njnum ❤️
Le njnum...
ഞാനും
Sathyam
ellaarum
ഓരോ പാട്ട് കഴിയുംതോറും ആസ്വാദകരുടെ പ്രിയങ്കരനായി മാറുന്ന അനുഗ്രഹീത ഗായകൻ ശ്രീനന്ദ്
9⁹⁹
Kettukondee irikkaan thonum🖤🌝
പാട്ട് പാടി കഴിഞ്ഞ് നിന്റെ നിഷ്കളങ്കമായ ആ ചിരിയുണ്ടല്ലോ എന്റെ പൊന്നെ ഓടി വന്നു നിന്നെ കെട്ടിപ്പിടിക്കാൻ തോന്നും 😍😍😍💞💞💞🥰🥰
സത്യം. അവന്റെ. ചിരി. ഒരു. പൊന്നും. കുടുക്ക ആണ്. ഇത്
ഭൂമിയിലേക്ക് ഇറങ്ങി വന്ന ഗാന ഗന്ധർവ്വൻ തന്നെയാണ് ഈ കുട്ടി..... ഇവൻ്റെ കഴിവ് പ്രശംസനീയം തന്നെ ❤️❤️👌👏
ജഡ്ജസ് മാരുടെ സ്നേഹം കാണാൻ തന്നെ എന്തു ഭംഗി. 🥰🥰🥰 മോൻ പാടി തകർത്തു
മോന്റെ പാട്ട് കേൾക്കുമ്പോ ഒരു കുളിരാണ് 🥰❤❤❤... ഉയരങ്ങളിൽ എത്തട്ടെ പടച്ചോൻ അനുഗ്രഹിക്കട്ടെ
ആമീൻ
ശ്രീനന്ദ് ഒരു super singer ആണ്.
മനോഹരമായി പാടി..❤️❤️ശബ്ദം സൂക്ഷിക്കണേ മോനേ.. ഏറെ പ്രതീക്ഷയുള്ള final contestant ആണ് 👍🏻
On the TV and I'm
Or the
) l
Top singer സീസൺ 2😍😍 ശ്രീനന്ദു 😍😍
സീസൺ രണ്ടിലെ അൽഭുത പ്രതിഭ. രണ്ടിലെ മാത്രമല്ല ഇതുവരെയുള്ള സീസണുകളിലും നന്ദൂസിനെ പോലെ ഒരു പ്രതിഭ ഇല്ല.❤️
പൊന്നുമോനെ നീ ഇവിടെ പാടുന്ന ഒരു പാട്ടും കാണാതെ പോവൂല്ല ഞാൻ അത്രക്കിഷ്ട്ടമാണ് മോന്റെ പാട്ട്
🤗🤗😘😘😘😘
മധു മാസം വിരിയാണ് പാട്ട് കേട്ടു വന്ന ഞാൻ.... ശെരിക്കും ഞെട്ടി പോയി മോനെ 😘💯 you Have A great great amazing future we all are paray for ur bright future Nandhuttaaaaaaaaa😘😘😘
Hi Sreenandh...' രുക്കുമ്മ' എന്ന സ്ഥലത്തു മോഹൻലാൽ ഒരു ഉമ്മ കൊടുക്കും എന്നു കരുതി ആണ് MG sir അതു പാടിയത്.. പക്ഷേ മോഹൻലാൽ അങ്ങനെ ചെയ്തില്ല എന്ന് MG Sir പറഞ്ഞല്ലോ... mon അതു പാടിയത് എന്ത് രസമായിട്ടാ... ആ ഉമ്മ ഞാൻ മോന് തരുവാ കേട്ടോ... ഉമ്മ ഉമ്മ....നന്ദൂസ്സേ super ആയിട്ട് പാടി
ഇനിയും ഒരുപാട് നല്ല നല്ല പാട്ടുകൾ പാടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എന്റെ പൊന്നു മോനെ നീ വേറെ ലെവേലാണ് ഒരു രക്ഷയില്ല പയങ്കര ഫീലായിട്ടു നീ പാടി കേട്ടോ ഒരു ഉയരങ്ങളിൽ എത്തെട്ടെന്നു പ്രാർത്ഥിക്കുന്നു 🥰❤️🔥👏🤝
മധുമാസം കേട്ട് കഴിഞ്ഞപ്പോ ദേ അടുത്തത് ചിന്നമ്മ. ചെറുക്കൻ കിടുക്കി 🥰🥰🔥🔥🔥.
നന്ദു ട്ടാ.... നീ മുത്താണ്... ഒരുപാട് ഇഷ്ടം... നീ സംഗീതലോകത്ത് വലിയ ആളായിമാറും... എന്നും പ്രാർത്ഥനകൾ മാത്രം 🙏
എത്ര സുന്ദരമായിട്ടാ മോൻ പാടുന്നേ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻👍👍👍
ശ്രീനന്ദ് absolutely brilliant 🔥🔥❤️
ശ്രീനന്ദ് വളരെ മനോഹരമായി പാടി
Super 👍👍👍
🥰🥰🥰💕💕💕🌹🌹🌹
♥️♥️♥️
ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲
മോനെ നന്തുട്ടാ നീ മലയാളികളുടെ അനുഗ്രഹമാണ്.. 🌹🌹🌹🌹🌹🌹👍👍👍
Instayil കണ്ടു വന്നതാ ഇപ്പോ ഓരോ പാട്ടും സെർച്ച് ചെയ്തു കാണുന്നു കണ്ണെറൊന്നും ഏൽക്കാതെ ഇനിയും മുന്നോട്ടു പോകട്ടെ 🥰🥰🥰🥰
ഒരക്ഷരം പോലും വിടാതെ പാടാൻ ഇവനെ കൊണ്ടേ കഴിയൂ ❤️❤️👍👍👍👍👍👍👍👍🤩🤩🤩
നന്ദു കുട്ടാ MG അണ്ണൻറെ പാട്ട്,,, കലക്കി അഭിനന്ദനങ്ങൾ നേരുന്നു
എന്റെ ഏറ്റവും ഇഷ്ട്ടപെട്ട പൊന്നുമോന് 😘
മോനെ.. ഒരു രക്ഷയുമില്ല 😍🌹
ദൈവം അനുഗ്രഹിക്കട്ടെ
മുത്തേ.... ചിന്നമ്മ പൊളിച്ചു 😍😍😍😍😍
nandutta mon lokam ariyappedunna singerayi maratte.monte ella pattum kelkkarund.my favrt singer top singer.😘😘👍👍👍
അമ്പോ....!!! 65 വയസായി.... ഇപ്പോളും എംജീ അണ്ണന്റെ സൗണ്ട്....
65!!!??? Entammo
65 🙄🙄🙄
അത്രയും ആയോ 😳🙄
നന്ദുട്ടൻ ഒരു വേറെ ലെവൽ തന്നെ.
Ente muthe - goosebumps all over - kidilooski 🥰
Very talented boy sreenandh mon. Future cinema play back singer. Eagerly waiting for your songs monus.🙏🙏🙏
നന്ദുട്ടാ.... 👌👌🤝👍👍👍കിടിലൻ, ഓരോ പാട്ട് കഴിയുംതോറും പ്രേക്ഷകരെ ഞെട്ടിച്ചോണ്ടിരിക്കുന്നു, god bless you 💐💐💐💐💐💐💐
പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകൻ ശ്രീനന്ദ് മോൻ🔥💕
എന്റെ പ്രാർത്ഥനയിൽ നീയും ഉണ്ട് മോനേ 😍😍😍🙏🙏🙏💞💞💞🥰🥰
മോന്റെ പാട്ടിനു വേണ്ടിയാ ഞാൻ കാത്തിരിക്കുന്നത് 🙏🏻🙏🏻🙏🏻
പൈങ്കിളീ... 😘 നിന്റെ പാട്ട് കണ്ണ് നിറയാതെ കേൾക്കാനിവില്ല.
എന്റെ മുത്തേ... നിന്നെ കെട്ടിപ്പുണരാൻ തോന്നുന്നു...എന്നെങ്കിലും ഒരിക്കൽ മോനെ നേരിട്ടു കാണണം എന്നാണ് ഈ ചേച്ചിയുടെ ആഗ്രഹം❤️💯
MG sir always celebrates other singing his song. He enjoys and you can see in his eyes and expressions.❤
മോനെ ഒന്നും പറയാൻ വാക്കുകളില്ലാ സൂപ്പർ ❤❤❤
ചെക്കന്റെ ഒരു പാട്ട് കണ്ടതിനു ശേഷം മുഴുവൻ യവൻ പാട്ട് കണ്ട് തീർത്ത ഞാൻ ♥️♥️
Njanum🥰
ഞാനും ❤️
ഞാനും
ചെക്കനോ... കഷ്ട്ടം.. ആ.. കുട്ടിക്ക് പേരില്ലേ മിടുക്കനായ കുട്ടിയെ....
ഞാനും 🥰🥰
Next generation MG is loading...
Sreenandh. For sure👌👌👌
എം ജി ഏട്ടന്റെ പിൻ ഗാമി ❤
പയ്യോളിക്കാരുടെ അഭിമാനം ❤️❤️❤️❤️❤️👍👍👍👍👍👍
എംജി ഏട്ടന്റെ മുഖത്തു വിരിയുന്ന സന്തോഷം കണ്ടാൽ അറിയാം നന്ദുവിന്റ് പാട്ടിന്റെ sugam 💓💓💓💓🌹🌹
Pinnallah🌸🔥
mj sir sabhash parayunnath notice cheytho arellummm😍😍
ഒന്നും പറയാനില്ല മോനെ ❤❤❤❤❤😘😘😘😘
Sreenandh voice so cute .supper performance ❤️🥰 ithupole iniyum padan kazhiyatte .God bless you 😘
നന്ദു കുട്ടന്റെ പാട്ട് എത്ര കേട്ടാലും കേട്ടാലും മതിവരില്ല. ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനെ
Mone onnum parayanilla super super god bless you ❤️❤️❤️❤️❤️❤️
Sreenandh oru rakshayum ila.. Poli poli🥰🥰🥰
ഇദ് pole നിന്ന് പൊളിച്ച ഒരു kutti ഇല്ല ❤❤😍
The blessed boy born to win
ie: Sreenandh Vinodh.Nothin to say more.🙏🙏🙏
മുത്ത് മണി ശ്രീകുട്ടന്റെ പാട്ട് പാടിയാൽ പിന്നെ നോക്കാനെ ഇല്ല 👌👌
MG അണ്ണൻ്റെ സന്തോഷം Super
നന്ദുട്ടാ ഒരു പാട് ഇഷ്ടം , സ്നേഹം
മിടുക്കൻ മോനാണ്.
എളിമയുള്ള കുട്ടി .
എം.ജി സാറിനേപ്പോലെയൊക്കെ ഉയരങ്ങളിലെത്തും
നന്ദുക്കുട്ടാ പൊളിച്ചു🙏❤️👍🏻❤️❤️
മോന്റെ എല്ലാം പാട്ടും കേൾക്കുമ്പോൾ പെട്ടന്ന് തീർന്ന പോലെ
അടിപൊളി നന്ദുട്ടാ........ സൂപ്പർ വോയ്‌സ് 👌👌👌👌👌
മോനെ പൊളിച്ചടുക്കി 💞💞💞💞
ഇവൻ കൊള്ളാലോ ഞാൻ ഇങ്ങനെ പിള്ളേരുടെ പാട്ട് അങ്ങനെ അതികം കേട്ടിട്ടില്ല but ഇവന്റെ പാട്ട് ഞാൻ കോറയെ kandu❤️
ഒരു രക്ഷയുമില്ല പൊളിച്ചു ❤❤❤
നല്ല പാട്ടിന്റെ മനോഹരമായ ആലാപന വിസ്മയമായി നന്ദുസ്
enthoru mona ith kannu kollathirikkatte ...❤️❤️
Ee mon paadunnath nth super aayittanu❤️❤️😘😘😍😍🔥🔥🔥... Eth pqqtt psadiyaaalum nth feel aanu...
Kidu Muthe..... Love you..... ❤️❤️
As usual...another feather to your record. Keep it Makane ❤️God bless you abundantly 😘
One of my favorite😍😍😍😍 singer mg sir hats of to u for singing this song beautifully
Nanduttaa...,. super......👌👌👍👍🥰😍🥰
അഭിനന്ദനങ്ങൾ ശ്രീനന്ദ് മോനേ
രോമാഞ്ചം 💥❤️❤️നന്ദുട്ടൻ
ഇതൊക്കെ ആണ് singer uff vera level mone 👌
Richukuttan and sreenand ❤️❤️🥰
earphonil കേൾക്കാൻ എന്താ രസം ഓരോ പാട്ടും...😍😍ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തും ഈ മോൻ...അന്ന് അനു ചേച്ചി പറഞ്ഞത് പോലെ ദാസേട്ടനെക്കാട്ടിലും ഉയരത്തിൽ ...😍😍😍 ശ്രീക്കുട്ടൻ ചേട്ടൻ പാടിയ സോങ് കേൾക്കുമ്പോൾ അദ്ദേഹം തന്നെ കേൾക്കുമ്പോൾ പുള്ളിയുടെ മനസിൽ ഉണ്ടാകുന്ന മുഖത്തെ ആ സന്തോഷം😍😍😍ശരിക്കും ആസ്വദിച്ചാണ് പുള്ളി ഇരിക്കുന്നത്...മനസ് നിറഞ്ഞുള്ള comments ഉം ആണ് പറയുന്നതും...സന്തോഷം കൊണ്ട് എന്ത് പറയണം എന്ന് അറിയാൻ വയ്യാത്തത് പോലെ...മനസു നിറഞ്ഞുള്ള അനുഗ്രവും...🥰🥰
Shreenand nte kilukil pambaram song vegam idanee... waiting 😊😍
Simply a Very Talented singer.......Sreenand.....
Orupatt kett vannatha ipo nanduttan fan aayi🥰.. Super monuu.. All the best
നന്ദുട്ട ❤️❤️കിടു ആയി ❤️❤️
Nadhuttaa, so proud, super.....💕💕💕💕💕💕💕💕💕💕💕💕💕💕 congratulations.
Excellent my child, We are proud of you
നന്ദു കലക്കി,,, 👌
Very quite performance Shri Nandhu love you ❤❤❤
Muthe Polichu👍🥰oru rekshayum illa nice 💯✨
Outstanding 😍😍😍..
Payyolikaarude abhimanam sreenand super voice💕🥰🥰👍👍👍
നന്നായി പാടി 👌👌👌👌
Chekkante madhu masam song kandu vanna. Ippo oro songum arichu perukki kanuva. Monte big fan ayii
കേരളത്തിന്റെ മുത്ത് ❤❤❤❤
അടിപൊളി മോനു ❤❤❤
സൂപ്പർ മോനെ നിന്റെ വലിയ ഫാനാ ഞാനും എന്റെ ഫാമിലിയും ❤️❤️❤️❤️
Same njan shortsil madhumasam kettu.... Thudangi.. Eppo big fan ayi monte.. Junior yesudas🥰
Sreenath is an extraordinay talented singer.👍💐❣️
കാണാൻ കുറേ വൈകി സൂപ്പർ
brilliance and skill ...bright future ...
എന്റെ മോനെ നീ പുലിയാടാ പുലി
Qqqqqqq❤❤❤❤❤🌹🌹🌹🌹🌹🌹
ശ്രീനന്ദു കുട്ടാ 👌👌👌😘😘😘
I love you and this song tooooooooooooooo much sreenandh
ദൈവ കടാക്ഷം ഉള്ള നല്ല മക്കള്‍. 🙌🙌🙌
ഈ പയ്യൻ ആണ് ഇനി മുതൽ ലോകത്തിലെ ഏറ്റവും നല്ല ഗായകൻ
Nandumone, kalakki, chakkaraumma💜💜💜💜💜
Ente ponnu mone ninne Kannu vakkalle arum😘🥲
നമ്മുടെ ഹരി ചന്ദനം തന്നെ അല്ലേ മോനു...💖💖💖💖💖💖
ഒരു സ്വത്തുട്ടൻ ആണിവൻ 🥰🥰👍🏻👍🏻👌🏻
Pwoliiii❤️😍👌🏻sreenand