'റസൂലേ നിൻ കനിവാലേ' അല്ലാഹുവിന്റെ അനുഗ്രഹമുള്ള ഗാനവുമായി കുഞ്ഞുഗായകർ...

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 582

  • @hussainhussain3880
    @hussainhussain3880 2 ปีที่แล้ว +146

    എന്റെ റബ്ബേ ഇവരെ
    ഈ കുട്ടികളെ അനുഗ്രഹിക്കട്ടെ ആമീൻ
    👌💯

  • @jamsheedff9249
    @jamsheedff9249 2 ปีที่แล้ว +266

    എന്റെ റസൂലിന്റെ പാട്ട് കേട്ടപ്പോൾ സങ്കടം കൊണ്ട് മനസ്സ് പൊട്ടി ആ മക്കൾക്കു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

    • @SaneeshMadhavan
      @SaneeshMadhavan ปีที่แล้ว +1

      E song maximum kelkathirikum..kettal nenju thakarnnu pokum..

  • @saheenathsunil305
    @saheenathsunil305 2 ปีที่แล้ว +61

    മനസ്സ് നിറഞ്ഞു അല്ഹദുലില്ലാഹ് എന്റെ മുത്തുനബി എന്റെ ജീവന്റെ ജീവൻ

    • @naufalassantayyath526
      @naufalassantayyath526 ปีที่แล้ว +2

      കരൾ ❤❤❤ഹബീബായ. തങ്ങൾ.. അല്ലാന്റെ റസൂലിനെ.. സ്നേഹിക്കുന്നത് പോലെ.. ❤❤❤👍

  • @beebuandroth8453
    @beebuandroth8453 2 ปีที่แล้ว +44

    എന്റെ നബിയെക്കുറിച്ച് പാടിയ പൊന്നു മക്കൾക്ക് എന്നും നല്ലതു മാത്രം വരുത്തണേ എന്ന് ദുആ ചെയ്യുന്നു. അതേ പോലെ അവിടെയുള്ള എല്ലാവർക്കും കേൾക്കുന്നവർക്കും കാണുന്ന വർക്കും നല്ലതു മാത്രം വരുത്തണേ..... ആമീൻ. ഈദ് മുബാറക്

  • @sf9681
    @sf9681 2 ปีที่แล้ว +130

    എത്ര മനോഹരമാണ് ഈ ഗാനത്തിന്റ സംഗീതം, വരികൾ എല്ലാം. അത്ഭുതം... ആത്മീയതയുടെ ഒരു മാജിക്കൽ ഫീൽ നൽകുന്ന പാട്ട്.. ഈ കുട്ടികൾ പാടുമ്പോൾ അതിന്റെ ലെവൽ ഒന്ന് വേറെ തന്നെ... 😍

    • @mypassionmycookingsree6388
      @mypassionmycookingsree6388 ปีที่แล้ว +5

      ഈ പാട്ടിനു സംഗീതം നൽകിയത് ഗാനഗന്ധർവ്വൻ യേശുദാസ് ആണ്

  • @jafarkv1795
    @jafarkv1795 ปีที่แล้ว +21

    ലോകം മൊത്തത്തിനും അനുഗ്രഹമായ പ്രവാചകനോളം വേറെ ആരു ഉണ്ട് ഈ ഭൂമിയിൽ.ഒരു പാടത്തു ജോലി എടുക്കുന്ന ഒരാളുടെ ദിവസ കൂലി അവൻ വിയർപ്പു വറ്റുന്നതിനു മുൻപ് കൊടുക്കണം എന്നു പറഞ്ഞ പ്രവാചകൻ ❤😥😍

    • @sharathraju6876
      @sharathraju6876 หลายเดือนก่อน

      6 വയലുള്ള പെണ്ണിനെ കിട്ടിയതും നബി ആളെ

  • @Sale-y
    @Sale-y 2 ปีที่แล้ว +418

    മാഷാഅല്ലാഹ്‌ അല്ലാന്റെ റസൂലിനെ കുറിച് പാടിയ ഈ പൊന്നു മക്കൾക്ക്‌ അഭിനന്ദനങ്ങൾ

  • @selinshaison2879
    @selinshaison2879 2 ปีที่แล้ว +124

    ന്റമ്മോ എനിക്കെന്താണാവോ ഈ പിള്ളേർ പാടുമ്പോൾ ഇങ്ങനെ കണ്ണുനീർ ഒഴുകിക്കൊണ്ടിരിക്കണേ 😥😥😥

    • @cheenushefi
      @cheenushefi 2 ปีที่แล้ว +12

      എൻ്റെ റസൂലിൻ്റെ പാട്ട് കേട്ടാൽ ആരാ karayathath... നിങ്ങളെ മനസ്സിൽ നന്മ ഉണ്ട് അത് കൊണ്ടും

    • @manafakaripra6425
      @manafakaripra6425 2 ปีที่แล้ว

      K7 I

    • @nabhanshahal3593
      @nabhanshahal3593 2 ปีที่แล้ว +4

      @@cheenushefi athe.sarvarilekum irakapetta pravajakan swallallahu alihi vasallam.

    • @rafisalmansalman4585
      @rafisalmansalman4585 2 ปีที่แล้ว

      @@cheenushefi yes crt

    • @muhammadminhaj6647
      @muhammadminhaj6647 2 ปีที่แล้ว +1

      Ethra vattamanenkilum kannuneer varunnu😥😥

  • @roobighana1624
    @roobighana1624 2 ปีที่แล้ว +28

    അള്ളാഹുവിൻ്റെ റസൂലിനെ പറ്റിയുള്ള ഈ പാട്ട് കെട്ടപ്പോൾ എല്ലാവർക്കും അറിയാതെ ഒരു ഇഷ്ടം വന്നു അത് കൊണ്ടാണ് ജയചന്ദ്രൻ സാർ കുട്ടികളുടെ കൂടെ പടിയത്

  • @afluvlogs....6909
    @afluvlogs....6909 2 ปีที่แล้ว +59

    എന്റെ റസൂലിനെ കുറിച് ഇവർ പറയുന്നത് കേൾക്കുമ്പോൾ ഹബീബിനോടും എന്റെ റബ്ബിനെയും പറയുന്നത് കേൾക്കുമ്പോൾ പുകയ്ത്തുമ്പോൾ ഒരു മുസ്ലിമായത് കൊണ്ട് ഞാൻ അഭിമാനിക്കുന്നു allhamdhu lillah🤲🏻

    • @vineethkkoottathilvaiga6962
      @vineethkkoottathilvaiga6962 2 ปีที่แล้ว +3

      ഞാനും അഭിമാനം കൊള്ളുന്നു ❤️❤️❤️

    • @vineethkkoottathilvaiga6962
      @vineethkkoottathilvaiga6962 2 ปีที่แล้ว +3

      അത്രയ്ക്കും ഇഷ്ടമാണ് ❤️❤️❤️

  • @JalwaJadeerTechy
    @JalwaJadeerTechy 2 ปีที่แล้ว +98

    🌹🌹🌹🌹സ്നേഹവും സഹോദര്യവും സൗഹൃദവും കനിവും ചേർത്ത് പിടിച്ചു വിശക്കുന്നവന്റെ കണ്ണീരൊപ്പുന്ന സ്നേഹ ദിനരാത്രങ്ങളാണ് റമദാൻ🌹🌹 ജാതിമതഭേദമന്യ എല്ലാമത വിശ്വസികളെയും ചേർത്ത് പിടിച്ചു സൗഹൃദം ഊട്ടിഉറപ്പിക്കുന്ന സുദിനംകൂടിയാണ് റമദാൻ🌹🌹 എല്ലാവർക്കും ഈദുൽ മുബാറക് 🌹🌹🌹🌹🌹🌹

    • @greenrose859
      @greenrose859 2 ปีที่แล้ว

      Nice words bro ❤️

  • @sherlyphilip4740
    @sherlyphilip4740 2 ปีที่แล้ว +138

    ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് 👍🙏🙏❤️❤️❤️❤️

  • @raajamaaikyam2705
    @raajamaaikyam2705 2 ปีที่แล้ว +32

    നിങ്ങളെപ്പോലെ കുഞ്ഞുങ്ങൾ പാടുന്നത് കേട്ടാൽ മനസ്സും ശരീരവും ഒന്ന് ഫ്രീ ആകും നിങ്ങൾ ഇനിയും പാടണം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 💝...

  • @akku8341
    @akku8341 2 ปีที่แล้ว +8

    എന്തോ ... ഈ ജഡ്ജസിനെ വാരിപ്പുണ രാൻ തോന്നുന്നു... ഇഷ്ടം ഒരുപാട്... നല്ലതു വരട്ടെ... കുഞ്ഞു മക്കൾ ... അയ്യോ... എന്തൊരു ഫീൽ... വല്ലാത്തൊരു പാട്ടായി മക്കളേ... പടച്ചവൻ അനുഗ്രഹിക്കട്ടെ .. ആമീൻ ❤️❤️🤲🤲🤲

  • @myvoicesk8450
    @myvoicesk8450 2 ปีที่แล้ว +50

    മനസ്സ് നിറഞ്ഞു ഇങ്ങനെ ഒരു പെർഫോമൻസ് കണ്ടപ്പോ, മൂന്നുപേരും ഉഷാറായി പാടി,🙏🙏🙏👍👍👍

  • @noufalkl1020
    @noufalkl1020 ปีที่แล้ว +5

    എന്ത് feel ആണ് ഈ പാട്ടും വരികളും. എന്തോ ഒരു magic ഉണ്ട് ഈ പാട്ടിന്. 😍🥰🥰🥰

  • @shihabindian
    @shihabindian 2 ปีที่แล้ว +28

    ജയചന്ദ്രൻ സർ ❤️❤️ ഈ എപ്പിസോഡ് ഒരു നൂറു വട്ടം എങ്കിലും കേൾക്കും

  • @na_N00o
    @na_N00o 2 ปีที่แล้ว +177

    മൂന്നുപേരും നന്നായി പാടി - ഒരു പാട് സന്തോഷം ആയി
    താഹാ:.. എന്നതിനു പകരം ത്വാഹാ ... എന്നായിരുന്നു എങ്കിൽ അതി മനോഹരമായിരുന്നു..😍

    • @jaseenacmuhammed8432
      @jaseenacmuhammed8432 2 ปีที่แล้ว +8

      അക്ഷരസ്ഫുടത കുറവുണ്ട്

    • @selfieboy9634
      @selfieboy9634 2 ปีที่แล้ว

      @@jaseenacmuhammed8432 hii😊

    • @anuminus8515
      @anuminus8515 2 ปีที่แล้ว +3

      Enikkum thoni

    • @nashinaachi9821
      @nashinaachi9821 2 ปีที่แล้ว

      @@jaseenacmuhammed8432 FFC ççfff xxii.

    • @snowdrops9962
      @snowdrops9962 2 ปีที่แล้ว

      @@jaseenacmuhammed8432
      ഇതാര്, തുഞ്ചത്ത് എഴുത്തച്ഛനോ... 🤭🤭🤭🤭

  • @sainuvmssainu2865
    @sainuvmssainu2865 2 ปีที่แล้ว +13

    അസ്സാദ്ധ്യം പിള്ളേർ അങ്ങു ഒന്നിനു ഒന്ന് കട്ടക്ക് നിന്നു കേൾക്കുന്നവരുടെ മനസ്സ് ശരിക്കും കീഴടക്കി, എനിക്ക് മാത്രമാണോ അങ്ങിനെ തോന്നിയത് അല്ല ഇതിൽ കമന്റ് കണ്ടപ്പോൾ 🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹

  • @ShafikondachamShafiayathuparac
    @ShafikondachamShafiayathuparac 2 ปีที่แล้ว +4

    എന്റെ മുത്ത് ഹബിബ് റസൂൽ തങ്ങളെ പറ്റി പാടിയ പാട്ട് കേട്ടപ്പോൾ മനസ് പെട്ടി എന്നുള്ള കമന്റുകളും വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി ഒരു പാട് ഇഷ്ട്ടമായി മക്കൾ പാടിയത്

  • @njanorupravasi7892
    @njanorupravasi7892 2 ปีที่แล้ว +146

    ഒന്നും പറയാനില്ല എല്ലാവരും ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് ഒരു ഈദ് ഗാനം ഈദ് മുബാറക്

    • @gafoorgafoor5835
      @gafoorgafoor5835 2 ปีที่แล้ว

      32

    • @mohammedowais1308
      @mohammedowais1308 2 ปีที่แล้ว +1

      ഒരുപാട്. ഒരുപാട് ഇഷ്ടമായി മൂന്ന് മക്കളും നന്നായി പാടി. ഈ നല്ല ദിനത്തിൽ. പിന്നെ നിങ്ങൾജഡ്‌ജ്‌സ്സിനും ഒരുപാട് താങ്ക്സ്. ഇങ്ങിനൊരു എപ്പിസോഡ് ചെയ്തതിൽ. കൂടുതൽ ഒന്നും പറയാൻ ഇല്ലാ മക്കളും ജഡ്‌ജ്‌സും എല്ലാവരും നന്നായിരുന്നു.

    • @majeedzameenzameen3899
      @majeedzameenzameen3899 2 ปีที่แล้ว

      @@gafoorgafoor5835 .I

    • @muhammedkutty3973
      @muhammedkutty3973 2 ปีที่แล้ว

      ബാങ്ക് കൊടുത്തത് ഒരു മുസ്ലീം ആയിരുന്നകിൽ നന്നായിരുന്നു

    • @njanorupravasi7892
      @njanorupravasi7892 2 ปีที่แล้ว +2

      @@muhammedkutty3973 എല്ലാ മതങ്ങളും അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഇവിടെ പാട്ട് ഉണ്ടാവുമായിരുന്നില്ല

  • @santhoshkichu1139
    @santhoshkichu1139 2 ปีที่แล้ว +13

    ante jeevananu e ppatte ee patte kelkkubol manasinu oru vallath kooritharipanu

  • @jaifermohammedali2281
    @jaifermohammedali2281 2 ปีที่แล้ว +33

    കേൾക്കുമ്പോൾ ഭക്തിയുടെ കുളിര് ചൊരിയുന്ന ഗാനങ്ങൾ.ആസാധ്യമായി പാടിയ കുരുന്നുകൾ

  • @p.k.abdulghafour5602
    @p.k.abdulghafour5602 2 ปีที่แล้ว +37

    ഹൃദ്യമായ ഒരു ഗാനം .. ജഡ്ജിമാരുടെ കമന്റുകളും കൂടി ചേർന്നപ്പോൾ സന്തോഷം അതിന്റെ പാരമ്യത്തിലെത്തി. ലിറിക്സിലെ മാസ്മരിക വരികളും, മനസ്സിനെ കോൾമയിർ കൊള്ളിക്കുന്ന മ്യൂസിക്കും ഗാനഗന്ധർവനെപ്പോലും ആശ്ചര്യപ്പെടുത്തുന്ന നമ്മുടെ കൊച്ചു ഗായകരും ഈ ഗാനത്തെ അനശ്വരമാക്കി. ഫ്ലവേഴ്സിന്ന് ഒരായിരം നന്ദി.

  • @umeribrahim2447
    @umeribrahim2447 2 ปีที่แล้ว +5

    അറബി ക ളു ടെ മ്യൂസിക്കിൽ ആ ല പിച്ച ഈ ഗാനം സൂപ്പർ UAE പാട്ടുകാരൻ ആലപിച്ച ഒരു അറബി പ്പാട്ടിന്റ ട്യൂൺ നന്നായിട്ടുണ്ടു് Thanks to yesudas ser

  • @dileepkoyyode8533
    @dileepkoyyode8533 ปีที่แล้ว +3

    Comment kaanumbo thanne manassu niranju ❤️❤️😍

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 2 ปีที่แล้ว +5

    നന്നായിട്ടിഷ്ടപ്പെട്ടു.
    ദാസേട്ടൻ പാടി മനം കവർന്ന
    പാട്ടിന് നമ്മുടെ കുട്ടികൾ മകുടം ചാർത്തി.
    അതിലുപരി ജഡ്ജ്മാരുടെ
    കമാന്റുകൾ വല്ലാതെയാ കർശിച്ചു മക്കൾ വലിയ പാട്ടുകാരാവട്ടെ ...
    എന്ന പ്രാർഥനയോടെ ...

  • @saleethpayyoli2318
    @saleethpayyoli2318 2 ปีที่แล้ว +7

    പയ്യോളിയുടെ അനുഗ്രഹീത ഗായകൻ.. അഭിമാനം എന്റെ നാട്ടുകാരൻ

  • @subidaalr8483
    @subidaalr8483 2 ปีที่แล้ว +19

    ത്വാഹ ❤❤❤എന്നാണെങ്കിൽ അത്രയും നല്ലത് ആയിരുന്നു എന്തായാലും മക്കൾ പൊളിച്ചു 👌👌👌👌❤❤❤❤❤❤❤

  • @vineethkkoottathilvaiga6962
    @vineethkkoottathilvaiga6962 2 ปีที่แล้ว +30

    അല്ലാഹു കാത്തു രക്ഷിക്കണേ...❤️❤️❤️❤️❤️❤️

  • @snehajabalachandran1771
    @snehajabalachandran1771 2 ปีที่แล้ว +11

    മീനാക്ഷി വന്നല്ലോ. സന്തോഷമായി. വലിയ ഇഷ്ടം ആണ് മീനുട്ടിയെ.

  • @sinutravel6321
    @sinutravel6321 2 ปีที่แล้ว +5

    Ee song youtube il vanna aa nimisham muthal kaanaan thudangiyatha...ethra kandaalum mathiyaavunnilla....onnum parayaanilla....super..super.super..super....👏👏👏👏👏👏👏👏👏👏👏👏❤❤❤❤❤❤..ellaavarum orupaad uyarangalil ethatte❤❤

  • @മുനീർകണ്ടു
    @മുനീർകണ്ടു ปีที่แล้ว +1

    ദൈവ അനുഗ്രഹിക്കട്ടെ
    നിങ്ങൾ 3പേരെയും
    കൊറസ് പാടിയ ചേട്ടനെയും

  • @jubairiyakk3612
    @jubairiyakk3612 2 ปีที่แล้ว +37

    മാഷല്ലാഹ് 🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿മൂന്നു പേരും സൂപ്പർ ആയി പാടി 👍👍👍👍👍

  • @racersedge8243
    @racersedge8243 ปีที่แล้ว +1

    താഹ എന്നല്ല അർത്ഥം മാറി
    ത്വ ആണ് ത ക്ക് പകരം വരേണ്ടത്
    നന്നായി പാടി ❤️❤️❤️🌹🌹🌹

  • @charubsonuc8314
    @charubsonuc8314 2 ปีที่แล้ว +25

    എത്ര മനോഹരമായി പാടി.... 👍👍

  • @moidupv4264
    @moidupv4264 2 ปีที่แล้ว +2

    തെറ്റ് കണ്ട് പിടിക്കാൻ വേഗം കഴിയും
    കുട്ടികളല്ലേ സൂപ്പർ ആയി മക്കളെ 🙏എനിയും ഉയരങ്ങളിൽ എത്തട്ടെ

  • @VS-fe9dr
    @VS-fe9dr 2 ปีที่แล้ว +5

    റസൂൽ ലെ.....🥰
    എത്ര മനോഹരം ആയ വരികൾ....
    ഏതു മതസ്ഥരും പെട്ടന് മനസ്സിൽ ആവും ഈ പട്ടിൽ റസൂൽ ന്റെ കഥ...
    എന്നിട്ടും ചിലർ സംഗീതം ഹറാം ആണ് എന്ന് പറയുന്നു .......
    എന്ത് കൊണ്ട്???

  • @anwarek1927
    @anwarek1927 2 ปีที่แล้ว +4

    മധുരം കൂടും തോറും കേൾക്കാൻ കൊതിക്കുന്ന വോയിസ്‌ uff ഒത്തിരി ഒത്തിരി ഇഷ്ടം 🥰🥰🥰🥰🥰💞💞♥️♥️♥️♥️

  • @ranjithk.p6918
    @ranjithk.p6918 2 ปีที่แล้ว +33

    Fantastic, ethra manoharanayanu kuttigal padiyadu, koodathey ah music sir ethra correctaiytanu allahu ........cholliyadu, hridayasparshiyaya song, ellamadangaludeyum sandesham manushiasnehamanu. Ellavarkum eed mubarak.🙏

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +23

    മക്കളെല്ലാവരും വളരെ നന്നായി
    പാടുന്നു❤️

  • @faisalfaisal.k.b.3439
    @faisalfaisal.k.b.3439 2 ปีที่แล้ว +5

    Oru verey oru feel aanu ee paattu kelkumbool ....super

  • @ajeshmatheri7472
    @ajeshmatheri7472 2 ปีที่แล้ว +11

    Adipoli Song Singing.
    Better And Better Performance.
    God Bless You.
    By.
    Ajesh.Chennankara.Thottappally.

  • @sasinair4071
    @sasinair4071 2 ปีที่แล้ว +16

    മൂന്നു പേർക്കും അനുമോദനങ്ങൾ 🌹🌹

  • @musthafashareefa5990
    @musthafashareefa5990 ปีที่แล้ว +2

    എത്ര മനോഹരമായ ഗാനം നല്ല രീതിയിൽ പാടി ഈ പൊന്നുമക്കൾക്ക് വളരെ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

  • @suhailamedia1685
    @suhailamedia1685 2 ปีที่แล้ว +2

    വളരെ മനോഹരം 👍🏻👌🏻👌🏻👌🏻ബ്യൂട്ടിഫുൾ 👍🏻👌🏻🌹🌹👍🏻ദൈവം അനുഗ്രഹിക്കട്ടെ 👍🏻👌🏻🌹

  • @arnair1977
    @arnair1977 2 ปีที่แล้ว +122

    എന്തൊരു രസമാണ് ഈ ഗാനം കേൾക്കാൻ. സർവേശ്വരൻ അനുഗ്രഹിക്കട്ടെ.

  • @fastmediaone795
    @fastmediaone795 2 ปีที่แล้ว +2

    റസൂൽ ലിനെ കുറിച്ചു പാടിയ ഇ പൊന്നു മക്കൾ ക് അഭിനന്ദനങ്ങൾ

  • @arshadsayad2654
    @arshadsayad2654 2 ปีที่แล้ว +32

    Alhumdulillah i proud to be I'm Muslim ☪️ Allah hu akbar ☝ 🇸🇦 Islam ☪️ zindabaad ☝ 🇸🇦 ☪️ ♥

  • @nisamkayamkulam9846
    @nisamkayamkulam9846 2 ปีที่แล้ว +10

    പെർഫെക്ട് ആയിട്ട് മൂന്ന് മക്കളും പാടി 👌❤️

  • @manutruefitkvk5003
    @manutruefitkvk5003 2 ปีที่แล้ว +6

    മൂന്ന് പേരും അടിപൊളിയായി പാടി പറയാതിരിക്കാൻ വയ്യ പ്രത്യകിച്ച് ,,,,
    ഹനൂനയുടെ തട്ടമിട്ട മുഖം Very very happy

  • @gopinair5030
    @gopinair5030 2 ปีที่แล้ว +2

    സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍😍😍😍😍

  • @irshadpulpatta4915
    @irshadpulpatta4915 ปีที่แล้ว +1

    ശരിക്കും റസൂൽ വന്ന ഫീൽ
    അസാമാന്യ മ്യൂസിക് . വരികൾ .
    ആലാപനം.❤️❤️❤️💚💚💚

  • @kunjonkunjon1733
    @kunjonkunjon1733 2 ปีที่แล้ว +3

    പാരാ കെ പാടുക യായ് വന്നല്ലോ റബ്ബിൻ ദൂതർ റസൂലിനെ പാരാകെ പുകഴ്ത്തിയ മക്കളും അണിയറ ശില്പികളും ഈരംഗത്ത് ഉയരങ്ങളിലെത്തട്ടെ അഭിനന്ദനങ്ങൾ ആശംസകൾ 👍🌹✋🏻✋🏻🌹👍👌🌹❤♥️🌹❤♥️🌹✋🏻♥️🌹❤♥️

  • @ansarsh8193
    @ansarsh8193 2 ปีที่แล้ว +29

    എന്താ പറയേണ്ടത് എന്ന് അറിയില്ലാ,മൂവർക്കും അല്ലാഹു എല്ലാം സൗഭാഗൃങ്ങളും തന്ന് അനുഗ്രഹിക്കട്ടെ

  • @TheZULUMON
    @TheZULUMON ปีที่แล้ว +1

    ❤ കണ്ണ് നനഞ്ഞു ..... especially താഹ സോങ്ങ്....😢😢😢😢😢
    മനുഷ്യരുടെ റസൂൽ

  • @munnavn3705
    @munnavn3705 2 ปีที่แล้ว +5

    3 കുട്ടികൾ ളും മനോഹരമായി പാടി 👍

  • @sv3657
    @sv3657 9 หลายเดือนก่อน

    പഴയ ഒരു അറബിഗാനത്തിന്റെ ട്യൂൺ അപ്പടി മലയാളത്തിലയക്ക് കൊണ്ടുവന്ന് ആ അറബി ഗാനത്തെ മലയാളികൾക്ക് പരിചയപ്പെടുത്തി തന്ന ഗാന ഗന്ധർവന് നന്ദി. നമസ്കരം.

  • @HMFMEDIA
    @HMFMEDIA ปีที่แล้ว +4

    തകർത്തല്ലൊ മക്കളെ. എന്താ ഫീൽ ❤️❤️❤️

  • @sureshputhoor
    @sureshputhoor 2 ปีที่แล้ว +24

    മൂന്നു പേർക്കു൦ എന്റെ അഭിനന്ദനങ്ങൾ

  • @chakieswold1752
    @chakieswold1752 2 ปีที่แล้ว

    നബിയുടെ പേരിൽ സ്വലാത്ത് പറഞ്ഞ പൊന്നു മക്കൾക്കു അള്ളാഹു അനുഗ്രഹം വാരിക്കോരി കൊടുക്കട്ടെ.

  • @njanthanne8977
    @njanthanne8977 2 ปีที่แล้ว +2

    Orchestra chettante ബാങ്ക് വിളി 🥺അടിപൊളി

  • @purpleworld3096
    @purpleworld3096 2 ปีที่แล้ว +2

    മക്കളെ അടിപൊളിയായിട്ടുണ്ട്... നല്ല ഫീൽ

  • @ahammedirfan7354
    @ahammedirfan7354 2 ปีที่แล้ว +2

    Ithinte music oru രക്ഷേം illa 😍😍പൊളി 🥳😍

  • @SPYDEXGAMING
    @SPYDEXGAMING 2 ปีที่แล้ว +25

    താഹാ അല്ല.. ത്വാഹാ... നന്നായി പാടി...🥰

  • @akbarca2956
    @akbarca2956 ปีที่แล้ว

    Makkale ningal Rasoolineppatti paadiyathu ethra bhayaayi makkale ningalkku Allahuvinde anugrahamundaakumaaraakatte

  • @MALLUKDY
    @MALLUKDY 2 ปีที่แล้ว +4

    ജസാകള്ളാഹ ഖൈർ 💯👍👍👍
    ഇതിനപ്പുറം എനിക്ക് ഒന്നും പറയാനില്ല

  • @sajivaliyora7177
    @sajivaliyora7177 ปีที่แล้ว +2

    ❤❤❤

  • @sheebaamrah9364
    @sheebaamrah9364 2 ปีที่แล้ว +13

    Mj Sir.. A man with open minded ness... 😍😍

  • @salimsreyas8751
    @salimsreyas8751 ปีที่แล้ว

    ജയചന്ദ്രൻ സാർ താങ്കളുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശെരിയാണു,സ്നേഹം അത് തന്നെ ആണ്.🙏

  • @ramzanarambu4137
    @ramzanarambu4137 ปีที่แล้ว +1

    Ente...rasool.....makkale allahu anugrahikkatte

  • @jishnupakru3134
    @jishnupakru3134 ปีที่แล้ว +2

    മുന്ന് പേരും പൊളിച്ചു

  • @asyashafeer1082
    @asyashafeer1082 2 ปีที่แล้ว +3

    Aan enna kuttiyude kannil bhakthiyude oru niravu kanam,,,, oru bhakthapole......

  • @babuvlog7651
    @babuvlog7651 2 ปีที่แล้ว +1

    ഒരുപാടു ഇഷ്ടമുള്ള പാട്ട് അതുപോലെ ഇഷ്ടമുള്ള സങ്കടകരും കുട്ടികളും very very tanks

  • @anwarmuhammed9831
    @anwarmuhammed9831 2 ปีที่แล้ว +1

    super hrdayittil nannayi kulirkattu veeshiyapole pattu kelkumbool masha allah

  • @nazeermohamed2439
    @nazeermohamed2439 2 ปีที่แล้ว +23

    மனதை மயக்கும் நல்ல பாடல்.. நன்றிகள் பல..!
    A heart touching nice song.. Thanks a lot..!

  • @ebrahimeb9282
    @ebrahimeb9282 2 ปีที่แล้ว +4

    എല്ലാവര്‍ക്കും അഭിനന്‍തനം,,നന്നായി പാടി,,

  • @ptmmusthafa8625
    @ptmmusthafa8625 2 ปีที่แล้ว +1

    മാഷാ അള്ളാ മൂന്നു പേർക്കും എന്റെ ഒരു ബിഗ് സലൂട്ട്

  • @abdulnazar6136
    @abdulnazar6136 ปีที่แล้ว +3

    മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🤲

  • @mallikarajan941
    @mallikarajan941 2 ปีที่แล้ว +16

    Hrithik sang thirsting solo perfect singing next to dasetten and didfull justice to the song andgot standing ovation ifeelM.J sir missed that child's singing youare awesome Hrithu we miss you

    • @vidya09
      @vidya09 2 ปีที่แล้ว

      True

    • @shanuvt65
      @shanuvt65 2 ปีที่แล้ว

      മാഷാ അള്ളാ മക്കൾക്ക് ഇനിയും നന്നായി പാടാൻ കഴിയട്ടെ

  • @karimcph2092
    @karimcph2092 ปีที่แล้ว

    മാഷാഅല്ലഹ് റബേ നീ ഈ മക്ക ളെ അനുഗ്രഹിക്കണേ

  • @sobithahaseena33
    @sobithahaseena33 2 ปีที่แล้ว +13

    Mashallaha alhamdulilla super song makkale thanks God bless you all

  • @hasnashamsi2640
    @hasnashamsi2640 2 ปีที่แล้ว +2

    ഒരുപാട് സന്തോഷം ഈ ഗാനം കേൾക്കുമ്പോൾ താഹ അല്ല ത്വാഹ

  • @sabishaki1871
    @sabishaki1871 2 ปีที่แล้ว +5

    Wow what a feel . ഒന്നും പറയാൻ ഇല്ല. 😍

  • @dileeptp5771
    @dileeptp5771 2 ปีที่แล้ว +3

    സൂപ്പർ ആയിട്ട് പാടി 👍

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 2 ปีที่แล้ว

    ഭക്തി യോടെയുള്ള സംഗീതം. ഏതായാലും. അത്. എന്നും നില നില്കും. Elavishvasikalkum. ഇഷ്ടപെടുകയും. ചെയ്യും

  • @sharafudeenunoos6038
    @sharafudeenunoos6038 2 ปีที่แล้ว +1

    ഈ പൊന്നു മക്കൾക്കു ശോഭന ഭാവി നൽകട്ടെ

  • @AshlyAmeya-tb9uj
    @AshlyAmeya-tb9uj 8 วันที่ผ่านมา

    ആ മ്യൂസിക് മാത്രം മതി.....❤❤❤❤

  • @rahimmm4849
    @rahimmm4849 2 ปีที่แล้ว +7

    എല്ലാവർക്കും ഈദ് മുബാറക്ക്🍀🍀🍀🍀🍀🍀🍀🍀🍀🍀

  • @basheermohemmed3420
    @basheermohemmed3420 ปีที่แล้ว +1

    വല്ലാത്ത മക്കൾ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ

  • @mohammadalimullappalli6497
    @mohammadalimullappalli6497 2 ปีที่แล้ว +4

    ഒന്നും പറയാനില്ല.😍🥰ഉമ്മാ

  • @safusafwan8804
    @safusafwan8804 2 ปีที่แล้ว +12

    നന്നായി പാടി മുന്ന് പേരും 👏❤️.സർ. 💯🤲🏻

  • @mohammedrafeequerafeeq-es1lf
    @mohammedrafeequerafeeq-es1lf ปีที่แล้ว

    Mg sir one of the best judj of reality show thank s for best judjment

  • @pankajakshanv7104
    @pankajakshanv7104 2 ปีที่แล้ว +6

    Kalakey makale
    Good god bles u 🌹

  • @drdileepkumarpp9810
    @drdileepkumarpp9810 7 หลายเดือนก่อน +1

    Wonderful performance ❤

  • @muhammedvaliyakulangara390
    @muhammedvaliyakulangara390 2 ปีที่แล้ว +6

    വെരി നൈസ് മക്കളെ 💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @c-onemedia7813
    @c-onemedia7813 2 ปีที่แล้ว +11

    ശ്രേയക്കുട്ടി പാടി മീനൂട്ടിലഅഭിനയിച്ച മിഴിനീരുമായ് എന്ന ഗാനം ശ്രേയ മോൾ ഒന്ന് പാടുമോ....

  • @AbdulRahman-pn1cq
    @AbdulRahman-pn1cq 2 ปีที่แล้ว +5

    Mind blowing....performance...! എല്ലാവർകും ഒരായിരം ആശംസകൾ !! അഭിനന്ദനങ്ങൾ ...!!!

  • @sakeenashiju5047
    @sakeenashiju5047 2 ปีที่แล้ว +2

    Muhammad Mustafa Sallallahu alaihis Salam ❤️❤️❤️❤️❤️

  • @gajanhaas
    @gajanhaas 2 ปีที่แล้ว +12

    No words to express for this wonderful masterpiece. You three sang very well! Congratulations and I thoroughly enjoyed!