വെടിക്കെട്ട് സർപ്രൈസ്‌ @ദേവദർശ് Flowers Top singer

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 147

  • @vinodkumarvvasudavannair298
    @vinodkumarvvasudavannair298 หลายเดือนก่อน +19

    മോനെ നീ പൊളിച്ചു... ദൈവാ അനുഗ്രഹം എന്നും ഉണ്ടാവും ❤❤❤🙌🏻🙌🏻🙌🏻🙏🏻🙏🏻🙏🏻

  • @BinduSabu-py6yg
    @BinduSabu-py6yg หลายเดือนก่อน +4

    ദേവ മോനെ നീ നന്നായി പാടി മോൻ നന്നായി വരട്ടെ ❤️❤️❤️

  • @solyalex9250
    @solyalex9250 หลายเดือนก่อน +27

    ഒരു നൊമ്പരത്തിൻ്റെ അലയടി ശബ്ദമാകെ അനുഭവവേദ്യം ഈ കുരുന്നിൻ്റെ ഓരോ ഗാനാലാപത്തിലും.. love you മോനേ ❤.

  • @akshanand454
    @akshanand454 หลายเดือนก่อน +9

    നിങ്ങൾ ഒരു എപ്പിസോടും കട്ടാക്കല്ലേ എന്നും കാണാൻ വേണ്ടി കാത്തിരിക്കും ❤❤❤❤❤❤❤❤❤❤❤

  • @Prasanna-t3d
    @Prasanna-t3d หลายเดือนก่อน +15

    മോനെ നിനക്ക് എല്ലാവിധ ആയുസ്സും ആരോഗ്യവും നേരുന്നു,.

  • @nirmalap6628
    @nirmalap6628 หลายเดือนก่อน +26

    എന്റെ അണ്ണാ.... നീ... തകർത്തല്ലോ ചക്കരേ.... ❤🌹

  • @Semeeracreative
    @Semeeracreative หลายเดือนก่อน +8

    Suppppper മുത്തേ.... I lov u too. God bless uuu

  • @shinyfrancis4491
    @shinyfrancis4491 หลายเดือนก่อน +4

    Rimi superaaaaaaaaaaa❤❤❤❤❤❤talented girl .. blessed singer.

  • @JoneshomesForyou
    @JoneshomesForyou หลายเดือนก่อน +139

    മോനേ അണ്ണാ നീയാണടാ ഭാഗൃവാൻ എവിടം വരെ എത്തി ഇവിടെ യൊക്കെ എത്താൻ കൂടെ നിന്നവർക്കും പ്രേക്ഷകർ ക്കും ഹായ് പറയണേ എല്ലാവരും അണ്ണൻെറ കൂടെ യുണ്ട്..😊👍All the best❤👋👏👏👏

  • @ushammanp2254
    @ushammanp2254 หลายเดือนก่อน +46

    എത്ര നിഷ്കളങ്കതയുള്ള കുഞ്ഞ് അതുപോലെ സംഗിതത്തിലുള്ള അറിവും കലക്കിച്ചക്കരെ 👍👍👍👍👍🙏🙏🙏🙏🙏❤❤❤❤❤🥰🥰🥰🥰🥰

    • @sunannakp9556
      @sunannakp9556 28 วันที่ผ่านมา +1

      Chakara Mone your songs and singing are too good. One after the other is 💯 percent. Om God bless him with all health. You are super❤❤

  • @rajalakshminair8913
    @rajalakshminair8913 หลายเดือนก่อน +1

    Moneee Snehum eshttam Prarthana 🎉❤ God Bless ever 🙏🙌🙏

  • @annemelawrence6381
    @annemelawrence6381 หลายเดือนก่อน +5

    Flowers top singer show very nice song All good God is Love All Amen ❤❤❤❤❤❤❤❤❤❤🌹🌹🙏🙏🙏

  • @UnniKrishna-nc4tg
    @UnniKrishna-nc4tg 22 วันที่ผ่านมา +1

    🌹🌹🌹🌹Good Great ❤️❤️❤️❤️❤️

  • @lonely7275
    @lonely7275 หลายเดือนก่อน +6

    ഗിതടിച്ച റേ കണ്ടതിൽ എനിക്ക് നല്ല സന്തോഷം കുറേ വർഷങ്ങൾക്ക് ശേഷം ആണ് കാണുന്നത് ഒഴി കൂർ ജി.യു.പി സ്കൂളിലെ ടീച്ചർ ആയിരുന്നു. ടിച്ചർ പോയിട്ട് കുട്ടികൾക്കും പാരൻസിനും നല്ല സങ്കടംവന്നു ഞങ്ങൾക്ക് കരച്ചിൽ വന്നു. ഈ പരിപാടിയിലൂടെ എങ്കിലും എനിക്ക് കാണാൻ സാദിച്ചതിൽ സന്തോഷം.

  • @JancyCP
    @JancyCP หลายเดือนก่อน +4

    God Blesse You ponnukutta❤️❤️❤️🙏🙏🙏🙏👍👍👍👍👍

  • @VargheseMathai-f7t
    @VargheseMathai-f7t 27 วันที่ผ่านมา +1

    Nice 👌 👌 👌 👌 👌 song 👌 😊😊

  • @AshaKannapasseryvisakhan
    @AshaKannapasseryvisakhan 24 วันที่ผ่านมา +1

    മുത്തേ 🥰🥰🥰🥰👋👋👋👋

  • @somasoma3131
    @somasoma3131 หลายเดือนก่อน +28

    ഇത്ര യും ടീച്ചേർസ് വന്നിട്ട് അണ്ണന് ഒരു ഫവാവെത്യാസം ഇല്ല ഒരു jquiet kutty god blessing of always

  • @noushadck4192
    @noushadck4192 26 วันที่ผ่านมา +3

    ട്ടീച്ചർമാർ കരയിപ്പിച്ചു😂 വളരെ നന്ദി

  • @sarithabinu5321
    @sarithabinu5321 หลายเดือนก่อน +14

    ടീച്ചർ കുഞ്ഞനെ കുറിച്ച് പറഞ്ഞകാര്യം കേട്ടപ്പോൾ എനിക്കും സങ്കടം വന്നു

  • @abdurassaque3205
    @abdurassaque3205 หลายเดือนก่อน +28

    എണീറ്റു നിന്നില്ലേ...? സംഗതികൾ അല്പം പോയിട്ടുണ്ട്. നൂറ് തരേണ്ട.....!!!
    എത്ര നിഷ്കങ്കനായ കുഞ്ഞ്....
    ഈ കുഞ്ഞുങ്ങളുടെ മനസ്സിലൊന്നും കളങ്കമില്ല. പിന്നെയെന്തിനാണ് ആവശ്യമില്ലാത്ത പേരുകളും മറ്റും കൂട്ടിച്ചേർത്തു കുട്ടികളെ വേണ്ടാത്ത വഴിക്ക് തിരിച്ചുവിടുന്നത്.
    അവരെ ഉയർത്തിക്കൊണ്ട് വരാൻ എത്രയെത്ര മാർഗ്ഗങ്ങളുണ്ട്. ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ഇത് കണ്ട് കൊണ്ട് ഒരിക്കലും സന്തോഷിക്കുകയില്ല. നിവൃത്തികേട് കൊണ്ടാണ് പലരും ഒന്നും മിണ്ടാതിരിക്കുന്നത്. ഞാനും ഒരു പിതാവായത് കൊണ്ട് പറഞ്ഞ് പോയതാണ്. ക്ഷമിക്കുക.

  • @solypalathinkal8783
    @solypalathinkal8783 หลายเดือนก่อน +3

    Super Mone Best wishes❤❤❤

  • @vyga2698
    @vyga2698 หลายเดือนก่อน +2

    Super kanna ❤

  • @sobhadileep6776
    @sobhadileep6776 หลายเดือนก่อน +2

    മക്കളേ ❤അണ്ണാ ❤U❤R❤lucky❤അണ്ണൻ ❤👌👍🏻

  • @ushaeku6800
    @ushaeku6800 หลายเดือนก่อน +4

    ദേവദർശേ... Super ആയി.. മോനേ.. God bless you.. 🌹

  • @susheelamohan2757
    @susheelamohan2757 หลายเดือนก่อน +1

    മോനെ നമിച്ചു 🥰🥰🥰🙏

  • @mercyjacobc6982
    @mercyjacobc6982 หลายเดือนก่อน +3

    മിടുക്കൻ 👌🏼🎉

  • @anilammastephen
    @anilammastephen หลายเดือนก่อน +1

    Superb!! Keep going at the topest level!!!

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm หลายเดือนก่อน +4

    Super❤❤.mone😊😊

  • @chitram8593
    @chitram8593 หลายเดือนก่อน +5

    Devadarse super singer ❤

  • @bindunair-n1o
    @bindunair-n1o หลายเดือนก่อน +7

    Super mone mind blowing 🤩god bless you 🙏💕💕🥰

  • @vasanthykuttappan4004
    @vasanthykuttappan4004 หลายเดือนก่อน +1

    മോനെ നീ സൂപ്പർ ആണ്

  • @lissythomas158
    @lissythomas158 หลายเดือนก่อน +5

    മൊയ്തു മാഷ് റിമി പറഞ്ഞപോലെ ഒരു സിനിമ നടന്റെ സ്റ്റൈൽ ഉണ്ട് അണ്ണൻറെ പാട്ടു ക ല ക്കി

  • @lisymolviveen3075
    @lisymolviveen3075 หลายเดือนก่อน +3

    കൊള്ളാം super adipoli ആയിട്ടുണ്ട് 👌👌👌❤️❤️

  • @Mayasunilkumar-z4s
    @Mayasunilkumar-z4s หลายเดือนก่อน +2

    Super 🥰🥰❤️❤️❤️👍🏻👍🏻

  • @hasnathabdulla310
    @hasnathabdulla310 หลายเดือนก่อน +5

    So innocent mon❤

  • @muhammedmuzammil3430
    @muhammedmuzammil3430 หลายเดือนก่อน +5

    ഞങ്ങളുടെ നാദാപുരതെ മുത്ത്

  • @manjulaek6489
    @manjulaek6489 หลายเดือนก่อน +2

    സൂപ്പർ മോനെ 👌😘❤️

  • @dochammakeevaruth5242
    @dochammakeevaruth5242 หลายเดือนก่อน +2

    Adipoli ANNA

  • @premankunnumalpreman7495
    @premankunnumalpreman7495 หลายเดือนก่อน +1

    Supper mone.❤❤❤❤❤

  • @radhammapillai6350
    @radhammapillai6350 หลายเดือนก่อน +1

    👏👍💐Super mone. Best wishes

  • @minimartin4152
    @minimartin4152 หลายเดือนก่อน +1

    🎉🎉🎉❤❤❤❤All the best 👍🏻 God bless 🙌🏼 🙏🏻 you

  • @sreenivasantm3500
    @sreenivasantm3500 หลายเดือนก่อน +28

    അദ്ധ്യാപകർ കുഞ്ഞിനെ കുറിച്ച് പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണീർ വന്നത് എനിക്ക് മാത്രമാണോ

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho หลายเดือนก่อน +4

    സൂപ്പർ മോനു എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള ഗാനം ❤🎉🎉🎉🎉🎉🎉

  • @santhoshqmb1314
    @santhoshqmb1314 หลายเดือนก่อน +1

    Mona❤❤❤Godbles.syou.

  • @prasannasathyadevan3092
    @prasannasathyadevan3092 22 วันที่ผ่านมา +1

    Super
    .Moonacherichupadannam

  • @manjulagopinath5945
    @manjulagopinath5945 หลายเดือนก่อน +4

    Waiting for the full episodes

  • @elizabethk.george1073
    @elizabethk.george1073 หลายเดือนก่อน +1

    All the best 🙏

  • @phalgunanmk9191
    @phalgunanmk9191 หลายเดือนก่อน +2

    🎉❤😂🙏🇮🇳🎁💝
    മുതിർന്ന അദ്ധ്യാപകൻ ഇങ്ങനെ പറയാറുണ്ട് അച്ഛന്റെ പ്രത്യക്ഷത മകനിലൂടെ..
    അദ്ധ്യാപകന്റെ പ്രത്യക്ഷത വിദ്യാർത്ഥിയിലൂടെ എന്ന്.. 🌻🌈🐇🌏

  • @shermyrose8409
    @shermyrose8409 หลายเดือนก่อน +1

    All superb🎉🎉🎉🎉

  • @Thomaskurisingal
    @Thomaskurisingal 22 วันที่ผ่านมา +1

    ❤️👍❤️

  • @KUKKOOS161
    @KUKKOOS161 20 วันที่ผ่านมา +1

    ദേവദർശ് അടിപൊളി പാട്ട് കാരനാണ് ഈ. കുട്ടി. ഉള്ളത് കൊണ്ടാണ് ടോപ്പ് സിംഗർ കാണുന്നത് തന്നെ

  • @ThePathseeker
    @ThePathseeker 28 วันที่ผ่านมา

    Full episode upload heyyunnath nirthiyath valare kashtamaanu

  • @vinodvinodk722
    @vinodvinodk722 หลายเดือนก่อน

    രമ്യ ടീച്ചർ കുറുന്തോടിയാണ്
    ❤❤ നമ്മുടെ അഭിമാനം

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc 27 วันที่ผ่านมา

    Full episode please upload

  • @moly5318
    @moly5318 หลายเดือนก่อน +1

    So nice singing ❤️

  • @JumailathMoosa
    @JumailathMoosa หลายเดือนก่อน +1

    ഇപ്പൊ പുതിയ എപ്പിസോഡ് ഒന്നും കാണുന്നില്ലല്ലോ 😔

  • @jayeshkete4439
    @jayeshkete4439 3 วันที่ผ่านมา

    ♥️♥️♥️♥️♥️♥️♥️

  • @parvathirnath3167
    @parvathirnath3167 28 วันที่ผ่านมา

    moidu mash❤❤

  • @jaseelajaseela403
    @jaseelajaseela403 หลายเดือนก่อน +1

    Super 👍

  • @gafoorgafoor7471
    @gafoorgafoor7471 หลายเดือนก่อน +2

    Super❤

  • @muhammedfarsan5753
    @muhammedfarsan5753 หลายเดือนก่อน +2

    My school student 🔥🔥🔥

  • @knanayaethics7636
    @knanayaethics7636 27 วันที่ผ่านมา

    Why no full episodes

  • @sreejakuniyil4011
    @sreejakuniyil4011 20 วันที่ผ่านมา +1

    Suuuuuuper 👏👏👏👏👏👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏💞💞💞💞💞💞💞💞💞💞💞💞💞

  • @KavyaKavyasreekutty
    @KavyaKavyasreekutty หลายเดือนก่อน +3

    🥰😘😘😘😘

  • @user-rn4qu3ji7t
    @user-rn4qu3ji7t หลายเดือนก่อน

    ഗീത ടീച്ചറെ സന്തോഷം

  • @hussainps5104
    @hussainps5104 หลายเดือนก่อน +2

    Super

  • @ushavijapykumar4752
    @ushavijapykumar4752 หลายเดือนก่อน +10

    Just like season 4 same problems in season 5 also. Upto episode 62 uploaded. Where is further episodes. Disappointing you tube viewers. It is not correct

  • @ApleKwt-kv4ne
    @ApleKwt-kv4ne หลายเดือนก่อน +3

    😊👍❤

  • @jancymebin5449
    @jancymebin5449 28 วันที่ผ่านมา

    🥰🥰🥰🥰💞

  • @arunamv5686
    @arunamv5686 หลายเดือนก่อน

    Kindly upload after episode 62

  • @meeraponnu8519
    @meeraponnu8519 หลายเดือนก่อน

    ഇപ്പോൾ എപ്പിസോഡ് ഒന്നും അപ്‌ലോഡ് ചെയ്യുന്നില്ലല്ലോ

  • @Carefully-p7i
    @Carefully-p7i หลายเดือนก่อน +2

    MANOHARAM 🎉❤

  • @joskuttysebastian267
    @joskuttysebastian267 หลายเดือนก่อน +1

    Sooper

  • @shahinakb1800
    @shahinakb1800 หลายเดือนก่อน +2

    ടോപ്സിങ്ങർ എന്താ അപ്‌ലോഡ് ചെയ്യാത്തത്‌

  • @SasikalaAjayakumar-c7t
    @SasikalaAjayakumar-c7t หลายเดือนก่อน +1

    63 episode avide

  • @anithaajith-r5c
    @anithaajith-r5c หลายเดือนก่อน +1

    super❤m0nutta

  • @s.m.i.thangals.m.i.thangal7723
    @s.m.i.thangals.m.i.thangal7723 หลายเดือนก่อน

    ടോപ് സിംഗർ മിസിംഗ്😢

  • @evergreen468
    @evergreen468 26 วันที่ผ่านมา +3

    Top singer പ്രോഗ്രാമിൽ കുട്ടികളുടെ പാട്ടിനു പ്രാധാന്യം കൊടുക്കുക. വെറുതെ നാട്ടിലെ മൊത്തം പെണ്ണുങ്ങളുടെ പേരും പറഞ്ഞു ... നിങ്ങൾക്ക് നല്ലതാണെന്നു തോന്നുന്നായിരിക്കും ... പക്ഷെ പ്രേക്ഷകർക്ക് പരമ ബോർ ആയാണ് തോന്നുന്നത് ... പാടാൻ വരുന്ന കുട്ടികളെ പാടാൻ അനുവദിക്കുക ... അതിനു ശേഷം പാട്ടിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തിയിട്ട് ഉള്ള മാർക്കും കൊടുത്ത് വിടുക ... കുട്ടികളുടെ performance കാണാൻ വേണ്ടിയാണു ഈ പ്രോഗ്രാം കാണുന്നത് ... Season 1 um 2 um കൊള്ളാമായിരുന്നു ... Season 3 മുതൽ ബോർ ആയിതുടങ്ങി

  • @arunamv5686
    @arunamv5686 หลายเดือนก่อน

    Please upload after episode 62 please

  • @MustafaMustafa-z1g
    @MustafaMustafa-z1g หลายเดือนก่อน +1

    🎉🎉🎉❤❤❤100/🎉🎉🎉❤100🎉🎉❤

  • @noufiyasaleemnoufiyasaleem8132
    @noufiyasaleemnoufiyasaleem8132 หลายเดือนก่อน +1

    എന്റെ സ്കൂൾ കുട്ടിയാണ് ത്

  • @AbdulRazak-fx5yd
    @AbdulRazak-fx5yd หลายเดือนก่อน

    ടോപ് സിംഗർ പുതിയ എപ്പിസോഡ് കിട്ടുന്നില്ല എതാണ് കിടത്ത്

  • @mercyphilip9242
    @mercyphilip9242 หลายเดือนก่อน

    Full episode edathathe endha, prevasikalude neram pokane

  • @shinykonghot4233
    @shinykonghot4233 หลายเดือนก่อน +4

    Superrr mone

  • @Nabeesaa-uw1gx
    @Nabeesaa-uw1gx หลายเดือนก่อน +3

    അണ്ണൻ തന്നെ സ്വയം ജഡ്ജ് ചെയ്തു

  • @lathaskitchens9126
    @lathaskitchens9126 หลายเดือนก่อน +1

    👍👍👍👌👌👌🥰🥰🥰🥰🥰🥰🥰

  • @Savadsavad-vi6xs
    @Savadsavad-vi6xs หลายเดือนก่อน

    63നാം എപ്പിസോഡ് എവിടെ പ്ലീസ്

  • @Sheeja-b3x
    @Sheeja-b3x หลายเดือนก่อน +2

    Devadersh Super ❤❤❤❤

  • @parus3011
    @parus3011 หลายเดือนก่อน +2

    Supermone

  • @geetharajendran2655
    @geetharajendran2655 หลายเดือนก่อน

    👍🙏🙏🙏

  • @BinduBabu-oc4ts
    @BinduBabu-oc4ts หลายเดือนก่อน +1

    ❤❤❤❤❤🎉🎉🎉🎉🎉

  • @godgod2292
    @godgod2292 หลายเดือนก่อน +2

    Full episode എന്താ upload ചെയ്യാത്തത്

  • @Latha-r1q
    @Latha-r1q หลายเดือนก่อน +1

    ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @GeethaNK-qk9zb
    @GeethaNK-qk9zb หลายเดือนก่อน

    🥰❤️💞.💕💐👍

  • @nidhinraj8823
    @nidhinraj8823 หลายเดือนก่อน

  • @Nabeesaa-uw1gx
    @Nabeesaa-uw1gx หลายเดือนก่อน +5

    അണ്ണൻ മിടുക്കനാണ്

  • @thankamammu1932
    @thankamammu1932 หลายเดือนก่อน

    ❤❤❤❤❤❤❤

  • @lizysabu5840
    @lizysabu5840 หลายเดือนก่อน +1

    Nalla kutten ❤❤❤❤. God bless you mone

  • @rajank278
    @rajank278 26 วันที่ผ่านมา +1

    Top singer season 1 and 2 കാണാൻ നന്നായിരുന്നു. കാരണം അന്ന് കുട്ടികളുടെ പാട്ടിനായിരുന്നു പ്രാധാന്യം. ഇപ്പോൾ anchors and judges തനി വളുപ്പ് ആയി. അതു കൊണ്ട് കാണാൻ ബോറടി ആയി.