ആദിഷ് മോനും അമ്മയ്ക്കും അച്ഛനും അല്ലാഹു ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ഞാൻ മോന്റെ ഈ പാട്ട് കേൾക്കുന്നത് 2024 ജൂലൈ31 ആണ് കോഴിക്കോട് സിറ്റിയിലെ ഒരു ഓട്ടോ ഡ്രൈവർ ആണ് ഞാൻ ഓട്ടോ ലൈനിൽ ഇട്ടിട്ടാണ് ഇത് കേട്ടത് എന്നിട്ടും പരിസരം മറന്നു ഞാൻ കരഞ്ഞു പോയി പടച്ചവൻ മോനുക്ക് ഒരുപാട് നല്ല നല്ല പാട്ടുകൾ പാടാൻ തൗഫീഖ് നൽകട്ടെ ജഡ്ജസ് തന്ന പോലെ മനസ്സുകൊണ്ട് ഒരു ഉമ്മ മോന്ക്ക് ഞാൻ തന്നിട്ടുണ്ട് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ
ആദർശ് , നിന്നെ ഓർത്തു വെക്കാൻ ഈ ഒരു ഗാനം മതി. കരയിച്ചു കളഞ്ഞില്ലെടാ നീ ഞങ്ങളെ .ജഡ്ജസ് മുഴുവൻ ഉമ്മ വെച്ച ആ പൂ മുഖത്ത് ഞങ്ങളും നൽകുന്നു ഒരായിരം ഉമ്മ.നിന്റെ ആഗ്രഹം പോലെ നീ ഒരു നല്ല പാട്ടുകാരൻ ആവാൻ ഞങ്ങളും പ്രാർഥിക്കുന്നു .
ആത്മീയതയിലൂടെ ലോകത്ത് കയ്യിലെടുത്തു ജനങ്ങളെ കരയിപ്പിച്ച ചിന്തിപ്പിച്ചു പരലോകത്തെപ്പറ്റി ഹൃദയത്തിൽ ആണി തറച്ച് പാറിപ്പറക്കുന്ന പൂമ്പാറ്റയാണ് ഈ മകൻ നല്ല ഭാവി ഉണ്ടാവട്ടെ റബ്ബ് അനുഗ്രഹിക്കട്ടെ 🌹👆ആമീൻ
ആദർശ് മോനെ നിന്റ ഈ പട്ടു അനിക്ക് ഒരുപാടു ഇഷ്ടമായി മോൻ ഇതുപോലെ ഇനിയും പാട് മോനെ . നിന്നെ പടച്ചോൻ അനുഗ്രഹിക്കും ..........really. മോനെ.... touch my heart this song.....
മിന്ഹാ ഹലക്നാകും........ദാറതന്‍ ഉഹറാ...വരികള്‍ എത്ര സ്പുടമായി പാടി ആദര്‍ശ് മോന്‍ നിന്നിലെ ആ വലിയ ഗായകനെ നെഞ്ചോടു ച്ര്‍ക്കുന്നു Really it is a great attempt......keep it up.
ആദിഷ് മോൻനന്മയിൽ വളരട്ടെ മണ്ണിൽ നിന്നും ജനിച്ചവൻ മണ്ണിലേക്ക് തന്നെ മടക്കണമെന്ന് നാഥൻ മനുഷ്യ ജന്മത്തോട് വിളിച്ചു അറിയിച്ച അറബി വാക്യത്തിന്റെ അർത്ഥത്തിലൂടെ മോൻ വളരട്ടെ 🤲 മരണം വരാനുണ്ട് അവസാനത്തെ യാത്രപോകാനുണ്ട് ദൈവത്തെ കണ്ടുമുട്ടാൻ ഉണ്ട് എന്നുള്ള ലക്ഷ്യത്തോടെ നമ്മൾക്കെല്ലാവർക്കും ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം മകന് എല്ലാവിധ അഭിനന്ദനങ്ങളും🌹🌹🌹👆
மலையாள மாப்பிளை பாட்டுகளை நான் நிறைய கேட்பதுண்டு. இந்த பாடலை இந்த சிறு வயதில் பாடியதை கேட்ட போது அசந்து விட்டேன்.. அந்த வரிகளின் உள் அர்த்தங்கள் என் இதயமே உருகி விட்டது.. என்ன சொல்ல.. சொல்ல வார்த்தை இல்லை.!! கடவுளின் கருணை உனக்கு எப்போதும் உண்டாகட்டும்.! கடவுளை நினைக்க மதம் தேவையில்லை மனம் போதும் என்ற உணரவைத்த நிமிடங்கள்.!
മോനേ തകർത്തു പാടിയ ടോ ഇപ്പോൾ കേൾക്കുന്നത് കരയിച്ചു വല്ലാത്തൊരു ഫീൽ വല്ലാതെ മരിച്ചു കഴിഞ്ഞാൽ പിന്നെ എന്താ അതിലൂടെ സഞ്ചരിച്ചു പോയി മോനേ അല്ലാഹു ജീവിതം മുഴുവൻ അനുഗ്രഹ
2024ൽ... അതെ,10വർഷം മുമ്പ് പാടിയ ഒരു പാട്ട് മനസ്സ്സി നെ വല്ലാതെ തൊട്ടുണർത്തി... പാട്ട് കഴിഞ്ഞും കണ്ണുനീർ നിൽക്കുന്നില്ല. രെഹന പറഞ്ഞപോലെ എന്നെത്തന്നെ മറന്ന പോലെ.. വല്ലാത്തൊരു ഫീൽ.... ആദിഷ് കൃഷ്ണ ഇപ്പോളും പാടാറുണ്ടോ? ആർക്കറിയാം. അറിയുന്നവരുണ്ടെങ്കിൽ ലിങ്കിൽ അയച്ചു തരണം..
ആദിഷ് മോനും അമ്മയ്ക്കും അച്ഛനും അല്ലാഹു ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ഞാൻ മോന്റെ ഈ പാട്ട് കേൾക്കുന്നത് 2024 ജൂലൈ31 ആണ് കോഴിക്കോട് സിറ്റിയിലെ ഒരു ഓട്ടോ ഡ്രൈവർ ആണ് ഞാൻ ഓട്ടോ ലൈനിൽ ഇട്ടിട്ടാണ് ഇത് കേട്ടത് എന്നിട്ടും പരിസരം മറന്നു ഞാൻ കരഞ്ഞു പോയി പടച്ചവൻ മോനുക്ക് ഒരുപാട് നല്ല നല്ല പാട്ടുകൾ പാടാൻ തൗഫീഖ് നൽകട്ടെ ജഡ്ജസ് തന്ന പോലെ മനസ്സുകൊണ്ട് ഒരു ഉമ്മ മോന്ക്ക് ഞാൻ തന്നിട്ടുണ്ട് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ
👍👍👍👍👍👍👍❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
❤
ആമീൻ 🤲
മോന്റെ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു എത്ര സുന്ദരമായി പാടി mon. പടച്ചോൻ ദീർഗായുസ്സ് നൽകട്ടെ 💕💕💕💕
مشا الله تبارك الله الله اكبر جزاك الله خير
ചക്കരമുത്തിന് ഒരായിരം ഉമ്മ മോന്റെ കുടുംബത്തിന് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ
2024 April മാസത്തിൽ കാണുന്നവരുണ്ടോ..... ഇത് എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല.NH 47 എന്ന ചിത്രത്തിലേതാണ് ഈ ഗാനം എന്നാണെന്റെ ഓർമ്മ.
ഈ മോന് ജന്മം നൽകിയ മാതാവും പിതാവും എന്ത് ഭാഗ്യം ചെയ്തവര് എൻ്റെ വലിയ പ്രാർഥന അവർക്കുളതാണ് ❤
🙏🙏🙏✌👍👌
areyunavank
ആദി കൃഷ്ണ മോനെ അള്ളാഹു അനുഗ്രഹിക്കട്ടെ very good performence
ആമീൻ 🤲🤲🤲
aameen🤲
Ameen
❤️
അൽഹംദുലില്ലാഹ് ആ മോന്ക്കും മോന്റെ കുടുംബത്തിനും അള്ളാഹു എല്ലാ വിത സൗഭാഗ്യങ്ങൾ കൊടുക്കട്ടെ 🥰🥰🥰🥰🥰🤲🤲🤲🤲🤲
❤
@@ummerummerkc4796Muhammed
@@ummerummerkc4796❤😂😂❤❤❤😅😅
@@ummerummerkc4796 i
കണ്ണുനിറഞ്ഞു പോയി മുത്തേ അല്ലാഹു അനുഗ്രഹിക്കട്ടെ
മാഷാ അള്ളാ കരയാതെ ഈ പാട്ട് മുഴുവൻ കണ്ട് തീർക്കാൻ കഴിഞ്ഞില്ല മോനെ അള്ളാഹു നല്ല ഉയരങ്ങളിൽ എത്തിക്കട്ടെ💚💚💚😘
Adish Krishnan മോനെ ഞാൻ ആദ്യമായിട്ടാണ് ഞാൻ മൊണ്ടെ പാട് ഇദ് കേൽകുന്നദ്. ഭാവി ജീവിതം മോൻ ഉഷാറായി ഉണ്ടു.
ആദർശ് , നിന്നെ ഓർത്തു വെക്കാൻ ഈ ഒരു ഗാനം മതി. കരയിച്ചു കളഞ്ഞില്ലെടാ നീ ഞങ്ങളെ .ജഡ്ജസ് മുഴുവൻ ഉമ്മ വെച്ച ആ പൂ മുഖത്ത് ഞങ്ങളും നൽകുന്നു ഒരായിരം ഉമ്മ.നിന്റെ ആഗ്രഹം പോലെ നീ ഒരു നല്ല പാട്ടുകാരൻ ആവാൻ ഞങ്ങളും പ്രാർഥിക്കുന്നു .
ആമീൻ.
മോന്റെ പാട്ട് കേട്ടിട്ട് കണ്ണ് നിറഞ്ഞു മകനെആഫിയത്തും ആരോഗ്യ നിലനിർത്തട്ടെ ❤❤❤❤
ആമീൻ
ആത്മീയതയിലൂടെ ലോകത്ത് കയ്യിലെടുത്തു ജനങ്ങളെ കരയിപ്പിച്ച ചിന്തിപ്പിച്ചു പരലോകത്തെപ്പറ്റി ഹൃദയത്തിൽ ആണി തറച്ച് പാറിപ്പറക്കുന്ന പൂമ്പാറ്റയാണ് ഈ മകൻ നല്ല ഭാവി ഉണ്ടാവട്ടെ റബ്ബ് അനുഗ്രഹിക്കട്ടെ 🌹👆ആമീൻ
പൊന്നുമോനെ നിന്നെ അള്ളാഹു അനുഗ്രഹിക്കട്ടെ ആ അച്ഛനും അമ്മയും ബാഗിയം ചെയ്‍തവരാണ് പൊന്നു മോന് 100 ഉമ്മ
ഉച്ചാരണം കൃത്യമായി ആണല്ലോ... 🤔🤔🤔അത്ഭുതം ❤❤❤അഭിനന്ദനങ്ങൾ 🌹🌹🌹
മാഷാ അല്ലാഹ് അടിച്ച് പൊളിച്ച് അല്ലാഹുഈകുഞ്ഞിന് ഉയർച്ചകളുടേ വാതിൽതുറന്ന് കൊടുക്കണേ നാഥാ അതിലും ഉഭരി ആ അച്ചനും അമ്മക്കും 100. ബി ഗ് സല്യൂട്ട്❤❤
Aameen❤❤❤❤❤😮😢😢😢😢🎉🎉🎉🎉🎉🎉
മാഷാ അള്ളാ പടച്ചവൻ മോനേയും കുടുംബത്തെയും ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ 🤲 സോങ് സൂപ്പർ 👌👌👌💚❤️🌹
Ameen 🥰🤲
Aameen aameen yarabbal aalameen
🙏🏻🙏🏻🙏🏻 ഫിറോസ്ക്ക നിങ്ങൾ ഞെട്ടിച്ചു നിങ്ങളൊക്കെയാണ് ജഡ്ജ്മെന്റ്
രഹനത്ത വിസ്മയിപ്പിച്ചെങ്കിൽ
മോനേ നീ.....
നീ.... പറയാൻ വാക്കുകൾക്ക് ദാരിദ്ര്യം അനുഭവപ്പെടുന്നു
മോനെ 🌹🌹🌹🥰
ആദർശ് മോനെ നിന്റ ഈ പട്ടു അനിക്ക് ഒരുപാടു ഇഷ്ടമായി മോൻ ഇതുപോലെ ഇനിയും പാട് മോനെ . നിന്നെ പടച്ചോൻ അനുഗ്രഹിക്കും ..........really. മോനെ.... touch my heart this song.....
പറയാൻ വാക്കുകൾ ഇല്ല മോൻ..... അത്രയും നന്നായി പാടി എല്ലാരേയും കരയിപ്പിച്ചു......
മോനേ അല്ലാഹു സുബ്ഹാനവുതാല നിന്നെ രക്ഷപ്പെടുത്തട്ടെ മോനെ അള്ളാഹു ഞങ്ങളെ എല്ലാ കരയിപ്പിച്ചു കളഞ്ഞ ഒരു പാട്ടായിരുന്നു മോനെ അർത്ഥമുള്ള പാട്ട് നീ പാടിയത്
എന്റെ കൃഷ്ണ 😘😘😘😘മനോഹരമായി പാടി മോനെ 👌👌പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲❤️❤️❤️💚💚💚💚💚
الله ആ മോനും മാതാപിതാക്കൾക്കുo ഹിദായത്തു പ്രധാനിക്കട്ടെ
നല്ല ഫീൽ ഏതു സമയത്തും കേൾക്കാൻ സുഖമുള്ള ഒരു ഗാനം , ഭയം തോന്നി മരണത്തെ മുഖാമുഖം കാണുന്നു
മുത്തേയ്.. തകർത്തു....... അല്ലാഹു അനുഗ്രഹിക്കട്ടെ
Ameen❤❤😊
Ameen 🤲🥰🥰
@@sajeem.muhammed😊😊😊😊y
@@ArshadCk-bu6en hy😊
😊
മിന്ഹാ ഹലക്നാകും........ദാറതന്‍ ഉഹറാ...വരികള്‍ എത്ര സ്പുടമായി പാടി ആദര്‍ശ് മോന്‍ നിന്നിലെ ആ വലിയ ഗായകനെ നെഞ്ചോടു ച്ര്‍ക്കുന്നു Really it is a great attempt......keep it up.
ഈപാട്ട് എത്ര മനോഹരമായാണ് ആദര്‍ശ് കൃഷ്ണ പാടുന്നത് മോന് നല്ല ഭാവി ഉണ്ട്
4 days ago
ആദർഷ് മൊനെ......വളരെ മനൊഹരമായി വരികളിൽ ലയിചു പാടി മോൻ വളരെ ഉയരങ്ങൾ കീഴടകട്ടെ എന്ന് പ്രാർത്തികുന്നു
ഞാൻ സൗദിയിൽ ആയിരുന്നു House Driver ആയി ജോലി ചെയ്യുന്ന സമയത്ത് റിലീസ് ആയതാണ് ഈ song ഇപ്പോഴും അപ്പോഴും നല്ല കേൾക്കാൻ ഇഷ്ട്ടമുള്ള song ❤
തീർച്ചയായും അല്ലാഹു അനുഗ്രഹിക്കട്ടെ കണ്ണ് നിറഞ്ഞു പോയി മോൻ അരൊഹൃമുളള തീർകായിസിനും സതേഷമുളള ജീവിതം കൊടുക്കണേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ ❤❤😢😢
ആദർഷ് മൊനെ......വളരെ മനൊഹരമായി വരികളിൽ ലയിചു പാടി മോൻ വളരെ ഉയരങ്ങൾ കീഴടകട്ടെ എന്ന് പ്രാർത്തികുന്നു
നല്ല മോൻ കണ്ണ് നിറഞ്ഞു പോയി കുട്ടാ .. അന്നും കേട്ടു 2023 ലും eകട്ടപ്പോൾ കണ്ണ് നിറഞ്ഞു
മോനെ ആദിഷ് love you da പൊന്നെ, നിനക്ക് നൂറുനൂറു ആശംസകള്‍ . പടച്ചവന്‍ നിന്നെ അനുഗ്രഹിക്കട്ടെ .
ഈ പ്രോഗ്രാമിന് വേണ്ടി കാത്തിരിന്നിരുന്നു❤❤
ഇപ്പോ എല്ലാവരും വലിയകുട്ടികളായിട്ടുണ്ടാവുംഎന്ന് കരുതുന്നു.
നാഥൻ ഉയരങ്ങളിൽ എത്തിക്കട്ടെ🤲🏻🤲🏻❤️
കണ്ണുനിറഞ്ഞു പൊന്നെ അള്ളാഹു അനുഗ്രഹിക്കട്ടെ
1🎉🎉🎉🎉❤❤❤😂
നല്ല മോൻ നെഞ്ച് പൊട്ടി പോയി മോനെ എനിയും ഒരു പാട് ഉയരങ്ങളിൽ മോൻ എത്തട്ടെ 👍🏻👍🏻👍🏻👌👌👌❤️❤️❤️❤️❤️🤲🏻🤲🏻🤲🏻🤲🏻allahu അനുഗ്രഹിക്കട്ടെ മോനെ
സത്യം പറയുകയാണെങ്കില്‍ ഈ പാട്ടു കേട്ടപ്പോള്‍ ഞാന്‍ വളരെയധികം
കണ്ണുകള്‍ നിറഞ്ഞുപോയി.
മതേതര മനുഷ്യ സ്വര സാഗരം
മനുഷ്യ മനസ്സിനെ ആനന്ദ ത്തിലാറാ ടിക്കും
അമ്പലത്തിലും പള്ളികളിലും കേൾക്കാം
ഈ മണി നാഥം ,മനുഷ്യ ഗീതങ്ങൾ
i like it
p m mohamadali @
Very true
യാ അള്ളാ എല്ലാ നന്മയും കുടുംബത്തിന് നൽകണേ അല്ലാ
പൊന്നുമോനും കുടുംബത്തിനും അള്ളാഹു subhanau thala,, ഹിദായത് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ.
മോനെ ഉചാ രണം അധിഗ ബ്ബി രം അള്ളാഹു ഹിദായത്ത് തരട്ടെ ഇങ്ങനെ പാടാൻ എ ങ്ങനെ പറ്റി
മാഷാ അള്ളാ കണ്ണ് നിറഞ്ഞു പോയി🤲
ചക്കരമുത്തിന് ഒരുകോടി ഉമ്മ...എന്റെ മോനായി പിറന്നില്ലല്ലോ മോനേ...ഭാഗ്യം ചെയ്ത അച്ഛനും അമ്മയും❤❤❤❤❤❤❤❤❤❤❤❤❤❤
അള്ളാഹു വിന്റെ എല്ലാഅനുഗ്രഹം ഉണ്ടാകട്ടെ 😢🤲🤲🤲🤲😊
വല്ലാത്തൊരു പാട്ട് മോനെ അല്ലാഹ് അനുഗ്രഹിക്കട്ടെ. മോൻ മാപ്പിള പാട്ട് പാട് ഇത് പോലത്തെ പാട്ട് മതി 👍
ആദര്‍ശ് മോനെ വളരെ നന്നായിട്ടുണ്ട്,കല്ല് ഹൃദ്യമായ ഞാന്‍ പോലും കരഞ്ഞു പോയി
നമ്മുടെ നാട് നന്നാവട്ടെ ഒന്നാവട്ടെ,ബാക്കിയെല്ലാം പിന്നെ
മാഷാഅല്ലാഹ്
മോനെ അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ. മോൻ നന്നായി വളരട്ടെ
മോന്റെ അല്ലാ എ ന്നാ വിളി കരയിച്ചു ❤❤👍👍
ആദി കൃഷ്ണ മുത്തിനെ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ....❤
Ameen ameen ameen
സൂപ്പർ. അൽഹംദുലില്ലാഹ്.
എത്ര കേട്ടാലും മതിവരാത്ത ഗാനം.... ആദിഷ് കൃഷ്ണ 🥰
ഉച്ചാരണം വളരെ ശെരിയാണല്ലോ ഹൃദയത്തിൽ നിന്നെന്നപോലെ 😍😍😍
ആദിഷ് മോൻനന്മയിൽ വളരട്ടെ മണ്ണിൽ നിന്നും ജനിച്ചവൻ മണ്ണിലേക്ക് തന്നെ മടക്കണമെന്ന് നാഥൻ മനുഷ്യ ജന്മത്തോട് വിളിച്ചു അറിയിച്ച അറബി വാക്യത്തിന്റെ അർത്ഥത്തിലൂടെ മോൻ വളരട്ടെ 🤲 മരണം വരാനുണ്ട് അവസാനത്തെ യാത്രപോകാനുണ്ട് ദൈവത്തെ കണ്ടുമുട്ടാൻ ഉണ്ട് എന്നുള്ള ലക്ഷ്യത്തോടെ നമ്മൾക്കെല്ലാവർക്കും ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം മകന് എല്ലാവിധ അഭിനന്ദനങ്ങളും🌹🌹🌹👆
2024 ൽ കേൾക്കുന്നവർ ഉണ്ടോ 🫶🏻🔥
Yes
Yes
S
@@fahmidafarzan4429same
Yes
ഇ പോന്നു മോൻ ഒരു പാട് വലുതായിട്ടുണ്ടാകും കാണാൻ വലിയ ആഗ്രഹമുണ്ട് ❤❤❤❤❤
അള്ളാഹു ഈ മോന്നെ കാത്ത് രക്ഷികട്ട ആമീൻ
മോനെ സൂപ്പര്‍ കരഞ്ഞു കൊണ്ടല്ലാതെ കേൾക്കാനാവില്ല😢
ആദര്‍ശ്, മോന്‍റെ പാട്ടു കേട്ടപ്പോള്‍ കരഞ്ഞുപോയി,ഇല്ലെങ്കില്‍ ഞാന്‍ ഹൃദയമില്ലത്തവനായിപ്പോകും. ദൈവം മോന് എല്ലാ അനുഗ്രഹങ്ങളും നല്‍കണമേയെന്നു പ്രാര്‍ത്ഥിക്കുന്നു,......................!
❤
സൂപ്പർ മോനെ ഒരു രക്ഷയുമില്ല മോനെ നീ കലക്കി 👍🏻👍🏻👍🏻😊😊
മോനെ അഭിനന്ദനങ്ങൾ
മോൻ വളരെ ഉയർച്ചയിൽ എത്തട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആദിൽ കൃഷ്ണ പൊന്നൂസെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😄🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
തകർത്തു മുത്തേ. പൊന്നുമോൻ 🌹അള്ളാഹുവെ ആരോഗ്യമുള്ള ദീർഗായുസ്സ് കൊടുക്കണേ അള്ളാ 🌹🌹🌹
അല്ലാഹു മോനും കുടുംബതിന്നും ഹിദായതും നൽകട്ടെ🤲
ആമീൻ
Aameen🤲🤲👍👍❤🤩
@@shahishahi5297❤❤
GC
Ameen
അല്ലാ... ഈ മോനെയും മാധപിതാക്കളെയും നീ ഇതായത്തിലാക്കണമേ
🤲 👌👌
மலையாள மாப்பிளை பாட்டுகளை நான் நிறைய கேட்பதுண்டு. இந்த பாடலை இந்த சிறு வயதில் பாடியதை கேட்ட போது அசந்து விட்டேன்.. அந்த வரிகளின் உள் அர்த்தங்கள் என் இதயமே உருகி விட்டது..
என்ன சொல்ல.. சொல்ல வார்த்தை இல்லை.!!
கடவுளின் கருணை உனக்கு எப்போதும் உண்டாகட்டும்.!
கடவுளை நினைக்க மதம் தேவையில்லை மனம் போதும் என்ற உணரவைத்த நிமிடங்கள்.!
തീർച്ചയായും അല്ലാഹു ത ആലയുടെ അനുഗ്രഹം കുഞ്ഞുമോനുണ്ടാകും ❤❤❤
മോനേ തകർത്തു പാടിയ ടോ ഇപ്പോൾ കേൾക്കുന്നത് കരയിച്ചു വല്ലാത്തൊരു ഫീൽ വല്ലാതെ മരിച്ചു കഴിഞ്ഞാൽ പിന്നെ എന്താ അതിലൂടെ സഞ്ചരിച്ചു പോയി മോനേ അല്ലാഹു ജീവിതം മുഴുവൻ അനുഗ്രഹ
വളരെ നല്ല ഒരു വിഷയം അറബി പഠിച്ചവർ പോലും മാഷാ അല്ലാഹ് സൂപ്പർ 👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️🎉😍🍫🥰😘😘
Muhammed iritty❤❤❤❤❤😂😂😢
പൊളിച്ചു മോനെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️🌹🌹🌹🌹
എത്ര സ്ഫുടം❤മധുരം ശബ്ദം,അതുല്യം ഭാവം👌🙏🤲
I love this boy, so dedicated, spiritual feeling and teh way he signs
ALLAH - such a wonderful voice. Awesome and outstanding !!
ഇപ്പോൾ,പത്ത് വർഷത്തിന് ശേഷം ഈ മോനാരായി എനറിയാൻ ഒരാഗ്രഹം💐അറിയിക്കുമോ?
adhish krishnayku ente oraayiram muthangal oru Muslim kutti vare ethreyku sundharamaayi paadilla allahuvinte anugraham undakum ente monu
കരയിപ്പിച്ചു കളഞ്ഞു മോൻ.
എസ്സ്‌ലെന്റ്
ഒരുപാടു. ഒരുപാടു ഇഷ്ട്ടമാണ്. കേട്ടിട്ടും ഉണ്ട്
മിടുമിടുക്കനാണ് ഈ കുഞ്ഞുമോൻ, പടച്ചവൻ ഹിദായത്തും ബുദ്ധിയും വർദ്ധിപ്പിക്കട്ടെ
മോനെ നിന്നെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
Super voice and beautiful singing! ❤❤
ഹിദായത്ത് നൽക്കി അനുഗ്രഹക്കട്ടേ........ആമീൻ...
ABDUL JALEEL നിങ്ങളന്തിനാണിത് കാണാന്‍പോയിരുന്നത്
ABDUL JALEEL ameen
Nice sound
കരയിച്ചു കളഞ്ഞല്ലോ മോനേ ഉയരങ്ങളിൽ എത്തട്ടെ❤
😢❤❤❤❤ സൂപ്പർ മോനെ ദൈവം അനുഗ്രഹിക്കട്ടെ മോന്റെ കുടുമ്പത്തിനും നന്മ വരട്ടെ
മോൻ ഈ പാട്ട.വളരേധി കംനന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ
പോന്ന്മോനെഈഉമമകരഞ്ഞുപോയിമോനുഅള്ളാഹുമുത്തിനെഅനുഗ്രക്കും.ആമീൻ....
ആദിഷ് കൃഷ്ണ ദൈവം അനുഗഹിക്കട്ടെ സൂപ്പര്‍ മോനു
i cant belive adhish awsome god bless you keep it up i love you adhish
ദൈവാനുഗ്രഹം ഒരുപാടുണ്ടാവട്ടെ മോനെ.
What a meaningful song and how well sung. Wish U greater heights Kriushna
മാഷാ അല്ലാഹ്, ഭാവി ഗായകൻ. 🌹🌹❤️
ആ നിഷ്കളങ്ക ഹൃദയത്തിൽ നിന്നും വരികൾ വരുമ്പോൾ വല്ലാത്തൊരു ഫീൽ 🥰🥰 ma sha allah
മോന്റെ പാട്ട് ശരീരം മെത്തം തരിപ്പിച്ചു സൂപ്പർ
2024ൽ... അതെ,10വർഷം മുമ്പ് പാടിയ ഒരു പാട്ട് മനസ്സ്സി നെ വല്ലാതെ തൊട്ടുണർത്തി... പാട്ട് കഴിഞ്ഞും കണ്ണുനീർ നിൽക്കുന്നില്ല. രെഹന പറഞ്ഞപോലെ എന്നെത്തന്നെ മറന്ന പോലെ.. വല്ലാത്തൊരു ഫീൽ.... ആദിഷ് കൃഷ്ണ ഇപ്പോളും പാടാറുണ്ടോ? ആർക്കറിയാം. അറിയുന്നവരുണ്ടെങ്കിൽ ലിങ്കിൽ അയച്ചു തരണം..
മാഷാ അല്ലാഹ്... നന്നായിട്ട് പാടി ❤❤❤❤❤❤
നന്നായി പാടി എല്ലാവരെയും കരയിപ്പിച്ചു
മോനെ പാട്ട് കേട്ട് കരഞ്ഞു പോയി നല്ലോണം പാടി എ ന്നും അല്ലാഹുവിന്റെ കാവലു ടാവട്ടെ 😭🥰🥰🥰
9വർഷങ്ങൾ മുമ്പുള്ള ഈ വീഡിയോ 2023ഇൽ കാണുന്ന ഞാൻ. 😃😃🥰🥰🥰
ഞാനും
ഞാനും
Veendum innum kandu
ഞാനും🤣
ഞാനും..😊
Aadish.. GOD BLESS YOU,
Aa allah vili Vallathe feel cheythu.. veendum veendu kelkaan thonnunnu...
Great singing... Love u Adish....
എത്ര വർഷങ്ങൾ കഴിഞ്ഞാലും കരയാതെ കാണാനാവില്ല മുത്തെ ആദി😢😢😢
അള്ളാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ
Mihraj A s
ദൈവം കേട്ടിരിക്കുന്നു മോന്റെ ഈ പാട്ട് 🙏🙏🙏🙏
almighty allah always with you mone adish.allah bless you
എനിക്ക് ഇത്രയും കണ്ണീര് ഉണ്ടന്ന് ഇപ്പൊ മനസ്സിലായി 😢😢😢😢മോനെ ഉയരത്തിൽ എത്തട്ടെ ❤️❤️❤️❤️,,,,