Aliyan vs Aliyan | Comedy Serial | Amrita TV | Ep : 342 | "സ്റ്റിക്കർ " [2018]

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 441

  • @suhailkdn7866
    @suhailkdn7866 3 ปีที่แล้ว +168

    ആർക്കാണ് തക്ലിയെ ഇഷ്ടം?

  • @jawathrigayu5235
    @jawathrigayu5235 6 ปีที่แล้ว +47

    കുടുംബത്തിൽ ഇരുന്നുകൊണ്ട് തന്നെ പാര ........ജമന്തിയുടെ കരച്ചിൽ കാണാൻ വയ്യ ......പാവം

  • @mammenlucose8126
    @mammenlucose8126 4 ปีที่แล้ว +11

    ക്‌ളീറ്റസ് സ്നേഹമുള്ള അളിയനാണ്. വേലതരം ഉണ്ടെങ്കിലും. ഒരമ്മ പെറ്റ അളിയന്മാരെപോലെ...

  • @linexustjk6061
    @linexustjk6061 6 ปีที่แล้ว +111

    പുതിയ ജമന്തി വളരെ നന്നായിട്ടുണ്ട് .. കനകനും .

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +48

    പഴയ ഒരു എപ്പിസോഡിൽ കനകന് ഇതേ പോലെ മാനസിക പ്രശ്നം ഉണ്ടാക്കിയ കഥ ഓർമ്മ വന്നു 🤭

  • @Mooppils.19
    @Mooppils.19 5 ปีที่แล้ว +86

    പുതിയ ജയന്തീം കനകനും Superb ആണ് പഴയവരെ വെല്ലുന്ന അഭിനയം. പഴയ ജയന്തി over acting ആയിരുന്നു

    • @homenaturesaranya7965
      @homenaturesaranya7965 5 ปีที่แล้ว +1

      Sheena Soogumar ജയന്തി അല്ല ജമന്തി

    • @ansarigoodansari2989
      @ansarigoodansari2989 4 ปีที่แล้ว +1

      ജയന്തീ അല്ല ജമന്തീ അല്ല ജമയന്തീയാണ്

    • @salishabi2541
      @salishabi2541 4 ปีที่แล้ว +2

      Avalude oru chiri kanumpo thanna deshyam varum

    • @achuhaneesh105
      @achuhaneesh105 4 ปีที่แล้ว +2

      Sheriya pazhaya jamandhi kurachu konjalaa

    • @ameerasna5146
      @ameerasna5146 3 ปีที่แล้ว

      jayandhi allallo jamandhi

  • @kmediaonline
    @kmediaonline 6 ปีที่แล้ว +52

    മറ്റു പരമ്പര കളെ അപേക്ഷിച്ചു. അളിയൻ vs അളിയൻ കഥ ഇല്ലാതെ ആട്ട മടുന്ന കോമാളി തരം അല്ല. ഇതിൽ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഓരോ മണിക്കൂറിലും കടന്നു പോയ സംഭവങ്ങൾ ആണ്

  • @ashkrizz
    @ashkrizz 4 ปีที่แล้ว +15

    "തലയ്ക്കു സുഖം ഇല്ലാത്ത ആളാണെന്നു "

    • @jabu3120
      @jabu3120 3 ปีที่แล้ว +1

      😂😂😂

  • @Kalipaanl
    @Kalipaanl 3 ปีที่แล้ว +4

    സൗമ്യ മുത്തിനെ പോലെ ഒരു ഭാര്യയെ കിട്ടിയിരുന്നെങ്കിൽ എന്ത് രസമാണ് ചിരി കാണാൻ

  • @snehalathais3196
    @snehalathais3196 3 ปีที่แล้ว +2

    ഉമ്മറത്താണോ കുലുക്കുഴിഞ്ഞു തുപ്പണത്, ദയവു ചെയ്തു ഇതൊഴിവാക്കു

  • @subeeshsubeesh930
    @subeeshsubeesh930 6 ปีที่แล้ว +21

    Aneeshettan nannayittundu . Njangalkku kanakane thirichu kitty

    • @Padmini1712
      @Padmini1712 ปีที่แล้ว

      Correct Kanakaa!! Cleeto ninde modiramum vilkum,veetineyum vilkum. Fraudu Kallan. Unda kannan

  • @kmediaonline
    @kmediaonline 6 ปีที่แล้ว +12

    കരഞ്ഞു കൊണ്ട് ചിരിപ്പിച്ച എപ്പിസോഡ്.

  • @alihidaayath
    @alihidaayath 6 ปีที่แล้ว +76

    കാണികൾ കുറവന്നെ ഉള്ളു.... നല്ല പരിപാടി A VS A തന്നെ..... 😍😘

    • @songmania5163
      @songmania5163 6 ปีที่แล้ว +5

      വാടിയ പൂക്കൾ പരമ സത്യം . നല്ല പ്രോഗ്രാം ആ ഇത് . ചാനൽ കുറെ കൂടി ഇതിനെ ഒന്ന് promote ചെയ്തരുനെൽ ഇത് നല്ല reach കിട്ടിയേനേം

    • @jpyoung3864
      @jpyoung3864 6 ปีที่แล้ว

      👍👍👍👍👍👍🙏

    • @sujathakoonath2703
      @sujathakoonath2703 6 ปีที่แล้ว +1

      Sarikkum.. Allenkilum vilakoodiya vasthukal vangan aalundavoolaa...

    • @heartbeat3877
      @heartbeat3877 6 ปีที่แล้ว +3

      നാല് ചുവരുകൾക്കുള്ളിൽ , നാൽപ്പതോളം ഹിഡൻ ക്യാമറകൾക്ക് മുന്നിൽ , മുംബയിലെ ചുവന്ന തെരുവിൽ നടക്കുന്നതിനേക്കാൾ ആഭാസത്തരവും , വ്യെഭിചാരവും നടത്തുന്ന സാമൂഹിക ബാധ്യതകൾക്കു നേരെ ഉടുതുണി ഉയർത്തിക്കാണിക്കുന്ന നെറികെട്ട ചില പ്രോഗ്രാമുകൾക്ക് പ്രേക്ഷകർ 10 ലക്ഷത്തിനുമേളിലാണ് . എന്നാൽ തീർത്തും , സാമൂഹിക നന്മകൾ , കുടുംബ ബന്ധങ്ങളുടെ ആഴവും , സ്നേഹവും കുഞ്ഞു കുഞ്ഞു നർമ്മങ്ങളിലൂടെ അവതരിപ്പിക്കുമ്പോൾ , അത് കാണാനോ ഒന്ന് മനസ്സിലാക്കാനോ നേരമില്ലാത്ത മലയാളി . അവൻ ഊറ്റത്തോടെ വിളിച്ചു പറയുന്നു '''' സാംസ്‌കാരിക കേരളം '' . ഈ ജനങ്ങൾക്കിതു എന്ത് പറ്റി . തലതിരിഞ്ഞ ഈ സമൂഹത്തിനു എന്താണ് വേണ്ടത് .. ഒരുകാര്യം ഉറപ്പാണ് .....കുടുംബവും , ബന്ധങ്ങളും , സ്നേഹവും , ഒത്തൊരുമയും ,സാന്ത്വനവും ഒന്നും ആവശ്യമില്ല , എനിക്ക് അതിശയമാണ് യു ട്യൂബിലെ ഹൈലൈറ്റിനു അടിയിൽ വരുന്ന വ്യൂവേഴ്‌സിന്റെ എണ്ണം കാണുമ്പോൾ ...... ഒരു പക്ഷേ ഷക്കീലയെയും , രേഷ്മയേയും , സിൽക്കിനെയും ഒക്കെ നഷ്ട്ടപ്പെട്ടതു കൊണ്ടുള്ള നിരാശയും , നഷ്ടബോധവും ആകാം ആൾക്കാർ ആക്രാന്തത്തോടെ ആ പ്രോഗ്രാമുകൾ കാണുന്നത് . അല്ലെങ്കിൽ പബ്ലിക് ആയി സ്വാതന്ത്ര്യത്തോടെ ''' ചിലതൊക്കെ '' ആസ്വദിക്കുവാനുള്ള അഭിനിവേശം കൊണ്ടായിരിക്കാം .. A vs A പോലുള്ള പ്രോഗ്രാമുകളോട് മുഖം തിരിഞ്ഞു നിൽക്കുകയാണ് മലയാളീസ് എങ്കിൽ ,, ഈ വെളുക്കെ ചിരിക്കുന്ന മുഖങ്ങൾക്കും , നാട്യം നടിക്കുന്ന മേനികൾക്കും , കണ്ണടകൾക്കും , നീട്ടിവളർത്തിയ താടി രോമങ്ങൾക്കും , തോളിൽ ആടുന്ന തുണി സഞ്ചികൾക്കും നല്ലൊരു ചികിത്സ ആവശ്യമാണ് ....'' നല്ല മുഴുത്ത നെല്ലിക്ക '' കൊണ്ടുള്ള ചികിത്സ ............

    • @songmania5163
      @songmania5163 6 ปีที่แล้ว +1

      Nandu ചേട്ടാ well said 😂. ഇന്ന് നല്ലതിന് ആളുകൾ ഇല്ല . കോപ്രായങ്ങൾ കാണിച്ചാൽ ഇന്നർ meaning ഉള്ള dialouge പറഞ്ഞാൽ ആളുകൾ കൂടും കൈ അടി കിട്ടും എന്ന ഒരു അവസ്ഥ ആയി

  • @gopikaabhijith1244
    @gopikaabhijith1244 6 ปีที่แล้ว +15

    എല്ലാ സഹായവും ച്യ്തുതരുന്ന അളിയനോട് തന്നെ വേണമായിരുന്നോ ക്‌ളീറ്റോ ഇത്

  • @askarc1935
    @askarc1935 4 ปีที่แล้ว +7

    ഹായ് എല്ലാവർക്കും സുഖമല്ലേ

  • @tomytomyvarghese5372
    @tomytomyvarghese5372 4 ปีที่แล้ว +8

    Polichu kettu....... 😂🤣😅

  • @anupamamarthandam3418
    @anupamamarthandam3418 6 ปีที่แล้ว +21

    പാവം ജമന്തി .........എങ്കിലും ക്‌ളീട്ടോ ...ഞാൻ ആണേൽ കൊന്നേനെ ....ജമന്തി കരഞ്ഞപ്പോൾ എനിക്കും കൂടി സങ്കടമായി

    • @Karthimundot
      @Karthimundot 6 ปีที่แล้ว +1

      ശരിയാണ്. കരച്ചൽ കണ്ടു നിക്കാൻ ആവില്ല എന്നാലും അതിലും ഒരു ആസ്വാദകനു വേണ്ടുന്ന ഹാസ്യം ഉണ്ടായിരുന്നു

  • @sujathakoonath2703
    @sujathakoonath2703 6 ปีที่แล้ว +13

    Adipoli episode... Congrats aliyans.. Inganethanne potte😘😘😘😍😍😍

    • @Padmini1712
      @Padmini1712 ปีที่แล้ว

      Paatu kolluvillaa. No melody!!!

  • @vipinpp5219
    @vipinpp5219 6 ปีที่แล้ว +43

    Uppum mulakinekkal ethrayo nallaserial aanu ennittum viewers kurvanu I like aliyan

  • @Gkm-
    @Gkm- 6 ปีที่แล้ว +16

    അളിയൻ vs അളിയൻ എല്ലാവരും നന്നായി അഭിനയിച്ച ഒരു എപിസോഡ് കൂടി 👌👍

  • @vinukeralamc
    @vinukeralamc 4 ปีที่แล้ว +6

    ജമന്ദി നന്നായി അഭിനയിച്ചു.... മണ്ടു നെ പോലെ ഓവർ ആക്കില...

  • @haifajalwadaanahcousins4982
    @haifajalwadaanahcousins4982 3 ปีที่แล้ว +3

    Kanakante chiri nalla aadi poli

  • @ranjuranjini4295
    @ranjuranjini4295 5 ปีที่แล้ว +19

    ആ നടരാജനെ പിടിച്ചു പുറത്തിട് ..കൊള്ളത്തില്ല ..പരമ ബോർ ..അത് എനിക്ക് മാത്ര മാണോ തോന്നിയെ ...?

  • @arunisurfriend
    @arunisurfriend 6 ปีที่แล้ว +17

    cleto പോലെയാ ഇന്ന് ഉള്ളവർ .ആരെങ്കിലും പേടിച്ചിരുന്നാൽ പേടി കൂട്ടുവാൻ നോക്കും ആശ്വാസം നൽകുന്നതിന് പകരം ..

  • @muhammedshafeek5493
    @muhammedshafeek5493 3 ปีที่แล้ว +3

    Very cool

    • @Padmini1712
      @Padmini1712 ปีที่แล้ว

      Naanam ketra oru jenmam. Thangathinde oru cheenja azhugaiyum over actingum.

  • @deepthishivakumar7774
    @deepthishivakumar7774 6 ปีที่แล้ว +6

    Aneesh ,superb

  • @instagrammallureels9749
    @instagrammallureels9749 3 ปีที่แล้ว +3

    Nice episode

    • @Padmini1712
      @Padmini1712 ปีที่แล้ว

      Joliyum kooliyum illathey aliyanidamum,Ansar,Natrajan idamum kaashu kettondu, jeevikinna sila fraudugalu ee serialilu ondallo

  • @songmania5163
    @songmania5163 6 ปีที่แล้ว +44

    'അമ്മ 'അമ്മ ദാ നോക്കിയേ .... 🦀ഞണ്ടിന്റെ കാല് കണ്ടോ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
    അനിഷേട്ടാ നിങ്ങ പുലിയല്ല പുപ്പുലിയാ . എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു

    • @jpyoung3864
      @jpyoung3864 6 ปีที่แล้ว +1

      🙏👍👍👍👍

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว +1

      നന്നവുന്നുണ്ട് എങ്കിലും അനീഷ് താടി വെച്ചാൽ ആണ് നല്ലതു

    • @Karthimundot
      @Karthimundot 6 ปีที่แล้ว +1

      അനീഷേട്ടൻ തകർത്തു അടിപൊളി എപ്പിസോഡ്

  • @Suresh-tu3sw
    @Suresh-tu3sw 6 ปีที่แล้ว +14

    Thakli moleeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee.......Sughamaanooooooooooooooooooooooooooooooo😍😍😍😍😍😍😍😍😍😍😍

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 ปีที่แล้ว +10

    അമൃത് ടെലിവിഷൻ uploader 😘😘😘😘

    • @songmania5163
      @songmania5163 6 ปีที่แล้ว

      ʍųђāʍęδʍųşţђāƒā çђęƒƒ Ep love ചിഹ്നം കിട്ടാനുള്ള സൈക്കോളജിക്കൽ മൂവ് അല്ലെ കള്ളാ

    • @epmmchefkitchenworld3540
      @epmmchefkitchenworld3540 6 ปีที่แล้ว

      @@songmania5163 😋😋😋

    • @jpyoung3864
      @jpyoung3864 6 ปีที่แล้ว

      🙏👍👍👍👍

    • @Karthimundot
      @Karthimundot 6 ปีที่แล้ว

      അതേ

  • @Nidh-mp4xu
    @Nidh-mp4xu 4 ปีที่แล้ว +5

    ക്ലിട്ടോ 😬

  • @swanswash4568
    @swanswash4568 6 ปีที่แล้ว +6

    ജമന്തിയുടെ കരച്ചിൽ കണ്ടു നില്ക്കാൻ ആയില്ല ...ജമന്തി ആയോണ്ട് ക്‌ളീറ്റോയെ തല്ലാതെ വിടുന്നു

    • @Karthimundot
      @Karthimundot 6 ปีที่แล้ว

      ജമന്തി എന്ന ക്യാരക്ടർ. സൗമ്യ ഭാഗ്യനാഥന്റെ കയ്യിൽ. ഭദ്രം. നല്ല ഒരു വിഷ്വൽ ട്രീറ്റ്‌ തന്നെ ആയിരുന്നു ഈ എപ്പിസോഡ്

  • @godisgreat6183
    @godisgreat6183 6 ปีที่แล้ว +8

    സത്യത്തിൽ ഈ കനകൻ തങ്കത്തിന്റെ അനിയാണോ ചേട്ടനാണോ?? പഴയ കനകനും തങ്കവും തമ്മിലുള്ള പെരുമാറ്റത്തിൽ നിന്ന് അനിയൻ ആയാണ് എനിക്ക് തോന്നിയത്

    • @sanjusajan8254
      @sanjusajan8254 6 ปีที่แล้ว +1

      No kanakan chettan ...clitto de kude padichathalle kanakan

    • @godisgreat6183
      @godisgreat6183 6 ปีที่แล้ว

      @@sanjusajan8254 പഠിച്ചു എന്നു പറയുന്നില്ലല്ലോ... കൂട്ടുകാർ ആയിരുന്നു എന്നല്ലേ പറഞ്ഞത്?

    • @greeshmagreesh9237
      @greeshmagreesh9237 5 ปีที่แล้ว

      @@godisgreat6183 alla Orumich padichavara

  • @deenafathima9210
    @deenafathima9210 4 ปีที่แล้ว +5

    Nice episode👌👌 super ending👏

  • @balakrishnannidiyody9901
    @balakrishnannidiyody9901 3 ปีที่แล้ว +3

    supr

  • @sindhubijoy975
    @sindhubijoy975 3 ปีที่แล้ว +2

    ☝☝☝☝☝

  • @allusartworld5334
    @allusartworld5334 3 ปีที่แล้ว +3

    2021 il kaanunnavarundoo

  • @sajinisanthosh8250
    @sajinisanthosh8250 3 ปีที่แล้ว +2

    സൂപ്പർ

  • @kmediaonline
    @kmediaonline 6 ปีที่แล้ว +13

    ഒന്നും പറയാനില്ല. കിടുക്കാച്ചി..... തകർത്തു തിമിർത്താടിയ എപ്പിസോഡ്

    • @Padmini1712
      @Padmini1712 ปีที่แล้ว

      Cleetus ningalu korachu kaashu kodukku. Nallonam paadunnallo😵‍💫🧐🙃🤐

  • @malinis9558
    @malinis9558 6 ปีที่แล้ว +34

    Nice episode 👌 👌 happy ending 👏

    • @jpyoung3864
      @jpyoung3864 6 ปีที่แล้ว +2

      👍🙏🙏🙏🙏

  • @muhammedshafeek5493
    @muhammedshafeek5493 3 ปีที่แล้ว +2

    super

  • @gv8359
    @gv8359 3 ปีที่แล้ว +2

    അടിപൊളി ആയി

  • @akhilramachandran7394
    @akhilramachandran7394 4 ปีที่แล้ว +4

    അൻസാർ 👌

  • @varashakdas8024
    @varashakdas8024 2 ปีที่แล้ว +3

    Supper parupadi ❤

  • @sujiv238
    @sujiv238 3 ปีที่แล้ว +2

    Polichu👌

  • @vaigahrudya4254
    @vaigahrudya4254 3 ปีที่แล้ว +1

    അങ്ങനെ പറഞ്ഞത് മോശമായി,,,,,,,,,,

  • @kmediaonline
    @kmediaonline 6 ปีที่แล้ว +4

    അളിയൻ vs അളിയൻ എന്നപരിപാടിയില് ഇപ്പോൾ ഉള്ളതിൽ നിങ്ങൾക്ക് ഇഷ്ട പെട്ട കഥാപാത്രം ഏത് ഇഷ്ടപെടാനുള്ള കാരണം എന്താണ്. ഈ കമന്റിന് താഴെ റിപ്ലൈ ആയി പോസ്റ്റ് ചെയ്യുക.......

    • @kunjibirivlogs7644
      @kunjibirivlogs7644 6 ปีที่แล้ว +2

      Takli

    • @ashkrizz
      @ashkrizz 6 ปีที่แล้ว

      റിപ്ലൈ ചെയ്യില്ല....

    • @Naseerwyn
      @Naseerwyn 5 ปีที่แล้ว

      മമ്മുട്ടി

    • @Niah14Natania
      @Niah14Natania 4 ปีที่แล้ว

      ജമന്തി

  • @ramanikrishnan4087
    @ramanikrishnan4087 5 ปีที่แล้ว +2

    Sahayikkunna Aliyanu thanne Pani kodukkumna cleeto.Ingane cheyyaruthu

  • @abhijithk9747
    @abhijithk9747 4 ปีที่แล้ว +2

    Adipoli

  • @arathimnair6191
    @arathimnair6191 6 ปีที่แล้ว +4

    gud prgm

  • @JojiReji
    @JojiReji 2 หลายเดือนก่อน

    RejisanthammaJojiZachariah MeritesJeritessJesis a😢😮😅😊😊

  • @deepaskurup17
    @deepaskurup17 6 ปีที่แล้ว +4

    Very Nicee episode 💖💖💖

  • @sandhyasnair332
    @sandhyasnair332 6 ปีที่แล้ว +12

    My favourite serial

  • @JayaKumar-kz2tl
    @JayaKumar-kz2tl 6 ปีที่แล้ว +13

    342 episode is great going

  • @sonyjacob7583
    @sonyjacob7583 5 ปีที่แล้ว +2

    Jemanthi satyathil karanjo

  • @ukkash_c_a_z_road8376
    @ukkash_c_a_z_road8376 4 ปีที่แล้ว +2

    Lain man poli

  • @aarushimanoj4106
    @aarushimanoj4106 4 ปีที่แล้ว +2

    Super polichu 😘😘😘😘

  • @Gthomasdenmark
    @Gthomasdenmark 6 ปีที่แล้ว +11

    An ordinary middle class family and its moments of trials, tribulations and triumphs. Best wishes to the entire team.

  • @kunjippachekkunni8704
    @kunjippachekkunni8704 4 ปีที่แล้ว +2

    Aliyan Mar kalake 😆😆😍😍

  • @ammudevan762
    @ammudevan762 6 ปีที่แล้ว +5

    പാവം ജമന്തിച്ചേച്ചി ....കരയിച്ചപ്പോൾ സമാധാനമായോ .....ക്ളീറ്റോ ഇത്തിരി കടുത്തു പോയി

  • @arjoonsathiapradeep
    @arjoonsathiapradeep 6 ปีที่แล้ว +7

    The music director of the serial is so sad, same music every day when the show starts.

    • @MrSyntheticSmile
      @MrSyntheticSmile 6 ปีที่แล้ว

      arjoon sathiapradeep That is called ‘title music’. It doesn’t change!

    • @arjoonsathiapradeep
      @arjoonsathiapradeep 6 ปีที่แล้ว

      Mr. Synthetic Smile ok,if u have no knowledge about what title music is ,lemme clear some things.
      The music when the show begins when the animation is done and the title appears the shit is known as title track or title music. The one which I am talking about is the track playing in the background when the show starts. That's the bgm.it can change all the time and it used to be different but now it's the same shit daily.
      If u don't know shit why do you even wanna show off ?

    • @MrSyntheticSmile
      @MrSyntheticSmile 6 ปีที่แล้ว

      arjoon sathiapradeep Oh, really? You are a genius.

    • @arjoonsathiapradeep
      @arjoonsathiapradeep 6 ปีที่แล้ว

      Yea bitch I am, problem? Out of fucking comebacks boy? Mr. Synthetic Smile

  • @krishnaprasad-oo6jg
    @krishnaprasad-oo6jg 4 ปีที่แล้ว +1

    Pazaya jamanty over acting verum chalipu

  • @thomasdanil1951
    @thomasdanil1951 3 ปีที่แล้ว +1

    Cleetoude chevikallu adichu polikkanum

  • @ramzanhassan1798
    @ramzanhassan1798 6 ปีที่แล้ว +2

    വരച്ചത് അല്ല സെലോടേപ്പ് ഒട്ടിച്ചത് ആണ്

  • @Karthimundot
    @Karthimundot 6 ปีที่แล้ว +8

    കനകൻ പറ്റിക്കുകയാണെന്നു തോന്നിയതേ ഇല്ല

  • @hariprasadprasad369
    @hariprasadprasad369 4 ปีที่แล้ว +6

    Cleeto fans ine like adikanulla comment box✌️❣️

    • @Padmini1712
      @Padmini1712 ปีที่แล้ว

      Kannundey unda mottey sizellu ondu. Pinnay kallathanam cheyyumpol ketkandaa.

    • @Padmini1712
      @Padmini1712 ปีที่แล้ว

      Pithale elas aano,Cleetus. Kallathanam cheythittu pinne josyanidam puvaan naan illay? Thoooooo

  • @shanumohammedmohammed7662
    @shanumohammedmohammed7662 6 ปีที่แล้ว +2

    Good

  • @nishanahameednishanahameed5510
    @nishanahameednishanahameed5510 4 ปีที่แล้ว +1

    Yentha nadu raghan pottanano avane oyvakkiyal aliyans vs aliyans kidu akum

  • @deepthishivakumar7774
    @deepthishivakumar7774 6 ปีที่แล้ว +2

    Jemanthi sooo cute

  • @husnahaju4176
    @husnahaju4176 4 ปีที่แล้ว +1

    Puthiya jamandiyum kanakanum suparanu

  • @sajimathai4686
    @sajimathai4686 6 ปีที่แล้ว +5

    2nd😁😁

    • @songmania5163
      @songmania5163 6 ปีที่แล้ว

      Saji Mathai സെക്കന്റ് അടിച്ചല്ലോ

    • @sajimathai4686
      @sajimathai4686 6 ปีที่แล้ว

      @@songmania5163 nale 1st

  • @rajibabu-sn1vv
    @rajibabu-sn1vv ปีที่แล้ว +1

    Good

  • @nishanahameednishanahameed5510
    @nishanahameednishanahameed5510 4 ปีที่แล้ว +1

    Yentha nadu raghan pottanano avane oyvakkiyal aliyans vs aliyans kidu akum

  • @tomjoseph2155
    @tomjoseph2155 3 ปีที่แล้ว

    അഭിനയിക്കാൻ താല്പര്യം ഉണ്ട്... എങ്ങനെയാ ബന്ധ പെടേണ്ടത് എന്ന് അറിയില്ല... എന്തെങ്കിലും ചാൻസ് ഒണ്ടോ

  • @reelsworld7861
    @reelsworld7861 2 ปีที่แล้ว

    Hi

  • @pushparajaila1796
    @pushparajaila1796 6 ปีที่แล้ว +8

    firsteee😃😃😃😃
    Super acting cleeto kanakan

    • @AmritaTVArchives
      @AmritaTVArchives  6 ปีที่แล้ว +2

      Pwolichu.. !!!!

    • @songmania5163
      @songmania5163 6 ปีที่แล้ว

      PUSHPARAJ AILA ഞാനാ ഫസ്റ്റ്

    • @pushparajaila1796
      @pushparajaila1796 6 ปีที่แล้ว

      @@AmritaTVArchives thanks😃😃😃👍👍

    • @jpyoung3864
      @jpyoung3864 6 ปีที่แล้ว +1

      🙏🙏👍👍👍

  • @kunjumonkunjumon8111
    @kunjumonkunjumon8111 4 ปีที่แล้ว +1

    Super

  • @susanbiju8915
    @susanbiju8915 5 ปีที่แล้ว +2

    Super episode

  • @pacheerichannels
    @pacheerichannels 6 ปีที่แล้ว +7

    ഉഗ്രം ഉജ്ജ്വലം

  • @sajimathai4686
    @sajimathai4686 6 ปีที่แล้ว +6

    Good morning all😍😍😍😍

    • @malinis9558
      @malinis9558 6 ปีที่แล้ว +2

      😊 😊 😊

    • @sajimathai4686
      @sajimathai4686 6 ปีที่แล้ว +1

      @@malinis9558 hiiii sisye😍😍😍

    • @malinis9558
      @malinis9558 6 ปีที่แล้ว +1

      @@sajimathai4686 hi dear 😍

    • @AmritaTVArchives
      @AmritaTVArchives  6 ปีที่แล้ว +1

      Morning..!!!

    • @sajimathai4686
      @sajimathai4686 6 ปีที่แล้ว +1

      @@malinis9558 😊😊😊

  • @farhanfaru899
    @farhanfaru899 4 ปีที่แล้ว +1

    Super👌👌👌👌👌👌

  • @pratyush44
    @pratyush44 6 ปีที่แล้ว +6

    Second..

    • @AmritaTVArchives
      @AmritaTVArchives  6 ปีที่แล้ว +1

      Naale first Adikkanam...!!!

    • @songmania5163
      @songmania5163 6 ปีที่แล้ว

      pradeesh kc hai 🙋🏼‍♂️🙋🏼‍♂️

    • @pratyush44
      @pratyush44 6 ปีที่แล้ว

      @@AmritaTVArchives nokammm

    • @jpyoung3864
      @jpyoung3864 6 ปีที่แล้ว

      🙏🙏👍👍

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 6 ปีที่แล้ว +4

    നല്ലൊരു എപ്പിസോഡ്
    ക്‌ളീറ്റസും, കനകനും രമ്യതയിൽ കണ്ടിട്ട് കാലം കുറേആയി. ഈ എപ്പിസോഡിൽ കണ്ടതിൽ സന്തോഷം. തങ്കമെന്തേ ഇത്ര restricted ആയത് പോലെ തോന്നുന്നു. എന്ത് പറ്റി. (എനിക്ക് തോന്നുന്നത് ആയിരിക്കാം ) വല്ല ഊച്ചാളികളുടെ കമന്റ്‌ കേട്ടു വന്ന മാറ്റമാണോ. പിന്നെ അഭിനയത്തിൽ മാറ്റം വന്നിട്ടില്ല, അത് സൂപ്പർ തന്നെ. എല്ലാവരും ഒന്നിനൊന്നു മെച്ചം. All the best.

  • @nizamudheennizam4671
    @nizamudheennizam4671 2 ปีที่แล้ว

    Hi

  • @seenunair1021
    @seenunair1021 หลายเดือนก่อน

    Nice video

  • @Karthimundot
    @Karthimundot 6 ปีที่แล้ว +7

    cleetokku കൊടുത്ത റിങ് വിറ്റുകാണുമെന്നാണ് വിചാരിച്ചത് പക്ഷെ അത് ജമന്തിയുടെ കയ്യിൽ ഉണ്ടായിരിക്കും എന്നു കരുതിയില്ല

  • @ramzanhassan1798
    @ramzanhassan1798 6 ปีที่แล้ว +7

    ക്ലീറ്റൊ ഗ്ലാമർ കുറയുമ്പോൾ തങ്കം ഗ്ലാമർ കൂടും. തങ്കം ഗ്ലാമർ കുറയുമ്പോൾ ക്ലീറ്റൊ ഗ്ലാമർ കൂടും. ഇപ്പോൾ തങ്കം ഗ്ലാമർ കുറഞ്ഞു. അയ്യേ.. അയ്യേ

  • @jaisalkp9993
    @jaisalkp9993 6 ปีที่แล้ว +1

    Kidu episd....

  • @jessandevasia4426
    @jessandevasia4426 6 ปีที่แล้ว +11

    ഞാനും വന്നു💐💐💐💐💐👌👍👌💐👌

    • @songmania5163
      @songmania5163 6 ปีที่แล้ว

      meenu meenu നേരത്തെ വന്നാലോ

    • @jessandevasia4426
      @jessandevasia4426 6 ปีที่แล้ว

      @@songmania5163 ടൈം ഇല്ല പിന്നെ കാണാം

    • @songmania5163
      @songmania5163 6 ปีที่แล้ว +1

      meenu meenu ഓ busy ആയിട്ടും നോട്ടിഫിക്കേഷൻ വന്നപ്പോൾ ഇവിടെ വന്ന് ഒരു ഹായ് പറയാൻ കാണിച്ച മനസിന് ഒരു ബിഗ് ഹായ്

    • @jessandevasia4426
      @jessandevasia4426 6 ปีที่แล้ว

      @@songmania5163 താങ്ക്സ്

    • @jpyoung3864
      @jpyoung3864 6 ปีที่แล้ว

      👍👍🙏🙏🙏

  • @rithwik7908
    @rithwik7908 6 ปีที่แล้ว +1

    നല്ല പ്രോഗ്രാം

  • @jithamsnoj5643
    @jithamsnoj5643 6 ปีที่แล้ว +2

    നല്ല എപ്പിസോഡ്,

    • @Padmini1712
      @Padmini1712 ปีที่แล้ว

      Ellavarum maalay akkay oori joliyum kooliyum illathe alaiyunna pichakaararukku kodukanam. Nalla Script. Keep it up. Nalla episodu

  • @talentdigitalprinting4865
    @talentdigitalprinting4865 6 ปีที่แล้ว +1

    SUPER

  • @anujosephanujoseph1978
    @anujosephanujoseph1978 6 ปีที่แล้ว +1

    Nice episode ...

  • @shamlakamal7287
    @shamlakamal7287 6 ปีที่แล้ว +5

    Njan 2nd

    • @songmania5163
      @songmania5163 6 ปีที่แล้ว

      shamla kamal അടിപൊളി

    • @shamlakamal7287
      @shamlakamal7287 6 ปีที่แล้ว

      @@songmania5163 😀😀

    • @pratyush44
      @pratyush44 6 ปีที่แล้ว

      Shamla kamal i am the second...😁

    • @shamlakamal7287
      @shamlakamal7287 6 ปีที่แล้ว +1

      @@pratyush44 njan kadilla...second editholu

    • @pratyush44
      @pratyush44 6 ปีที่แล้ว

      @@shamlakamal7287 ..nale first adikkam ningalkku ok...

  • @sunilsukumran6847
    @sunilsukumran6847 4 ปีที่แล้ว +2

    Aneesh raviyum, soumya bhagyanathanum mathi avar adipoli അവരുടെ ആക്ടിങ് സൂപ്പർ ആയിട്ടുണ്ട്‌. അവർ മതി, മാറേണ്ട കേട്ടോ

    • @sunilsukumran6847
      @sunilsukumran6847 4 ปีที่แล้ว

      പിന്നെ എന്താ jamandhiyude ഇളയ മകൾ, ആ കുഞ്ഞിനെ എന്താ ഇപ്പോൾ ഇതിലേക്ക് വിടാത്തത്, ആ കുഞ്ഞിന്റെ samasaravum കൊള്ളാം പിന്നെ jamanthiyude മൂത്ത മകളെ കൂടി ഇതിൽ ചേർക്കു

  • @twa-xu2si
    @twa-xu2si 6 ปีที่แล้ว +1

    Kidilan

  • @dasankvk5256
    @dasankvk5256 6 ปีที่แล้ว +3

    സൂപ്പർ എപ്പിസോഡ്

    • @Padmini1712
      @Padmini1712 ปีที่แล้ว

      Onda kannan🧐

    • @Padmini1712
      @Padmini1712 ปีที่แล้ว

      Cleetoindey vaayilu nalla vaake undaaguvillaa. "Dur maranam undaagum." Ee fraaudinay veetil irunnu thurathanam. Thangathineyum

  • @meharushemi5009
    @meharushemi5009 6 ปีที่แล้ว +2

    Hi

    • @songmania5163
      @songmania5163 6 ปีที่แล้ว

      Shazu Shadu 🙋🏼‍♂️🙋🏼‍♂️🙋🏼‍♂️ ഹയ്യ്

  • @sughoshputhiyaveetil123
    @sughoshputhiyaveetil123 5 ปีที่แล้ว +1

    Powli

  • @artphotos
    @artphotos 6 ปีที่แล้ว +4

    കളര്‍ മാറി ആദ്യ ഭാഗം ...ഭംഗി പോയി

    • @SahadevanUSA
      @SahadevanUSA 6 ปีที่แล้ว

      ശരിയാണ്, ഞാനും ശ്രദ്ദിച്ചു. വേറെ camera use ചെയ്തോ ?