കനകൻ സൂപ്പർ,അളിയന്മാർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ഒരപേക്ഷ മാത്രം ഇത് നിർത്തരുത്,ഒരുപാട് പേർക്ക് ഒരു relaxation ആണ് അളിയൻ മാരുടെ ഈ കഥകൾ.
അമ്മാവനെ ഒരു എപ്പിസോഡ് ൽ കൂടുതൽ കാണാതിരുന്നാൽ മിസ്സിംഗ് തോന്നുന്നത് എനിക്ക് മാത്രം ആണോ കൂട്ടുകാരെ? കട്ട മണി ചേട്ടൻ ഫാൻസ്... 😎 അമ്മാവൻ ഫാൻസ് 😍😘 ഡിറക്ടറെ അമ്മാവനെ ഉൾപ്പെടുത്തണം എല്ലാം എപ്പിസോഡ് ലും
കനകനും ജമന്തിയും കൂടെ പുറത്തു പോകുന്ന കഥ ഒരു എപ്പിസോഡ് ആയും cleeto യും ഓട്ടോക്കാരും തമ്മിലുള്ള കഥ മറ്റൊരു എപ്പിസോഡിലും ചെയ്യാൻ പറ്റുന്ന വിധത്തിൽ develop ചെയ്ത് 2 കഥ ഉണ്ടാക്കുന്നതായിരുന്നു നല്ലത്.
Director sir, ഈ കഥ വേറൊരു രീതിയിൽ ചിത്രീകരിക്കാമാരനു... പൈസ കൊടുക്കാനില്ലാതെ എല്ലാ ഓട്ടോക്കാരും സ്റ്റാൻഡിൽ നിന്നും വരുത്തുക.. അവസാനം പാർട്ടിക്കാരുടെ മുൻപിൽ നാണം കെട്ടു നിൽകുമ്പോൾ അമ്മ വന്നു പൈസ കൊടുക്കുക... 😂
അളിയന് കുഞ്ഞുകുട്ടി പ്രാരാബ്ധം ഒന്നും ഇല്ലാത്തതു കൊണ്ട് ക്ളീറ്റോ അത് ശരിക്കും മുതൽ എടുക്കുന്നു അനീഷ് ഏട്ടന് ഒരു കുട്ടി ജനിച്ചാൽ പിന്നെ ക്ളീറ്റോന് ഇതു പോലെ എപ്പോഴു0 പറ്റിക്കാൻ പറ്റില്ല
ക്ളീറ്റസിനെ കുറ്റം പറയാൻ പറ്റില്ല tvm ഉള്ള മിക്ക ഓട്ടോ കാരും ബൂലോക ചീറ്റിംഗ് ആളുകളാണ് മിനിമം ചാർജ് ഓടേണ്ട ട്രിപ്പിനി 50 /100/ ആവശ്യപ്പെടുന്നവർ ഒരുപാടുണ്ട് ഞാനൊരു പ്രാവശ്യം tvm ൾ പോയപ്പോൾ എനിക്ക് മടക്കയാത്രക് 50 രൂപ ഒരു കിലോമീറ്റർ പോലും ഇല്ലാത്ത സ്ഥലത്തിന് കൊടുക്കേണ്ടി വന്നു അറിയാത്ത അന്യ നാട്ടുകാരെ പിഴിയുന്ന കുറെ കൂതറകൾ ഉണ്ട് tvm മിൽ issupport kleetus😍😍😍😘😘😘😘
ഇപ്പൊ .അടുത്തായി ഇറങ്ങുന്ന ഈ പ്രോഗ്രാമിന്റെ കഥാമൂല്യം വളരെ കുറവാണ് ചെറിയ എന്തങ്കിലും വിഷയം വലിച്ച് നീട്ടുന്നത് പോലെ തോന്നുന്നു പഴയ എപ്പിസോഡുകളെല്ലാം നല്ല കഥയുണ്ടായിരുന്നു
Now it is encouraging to see that from the boundaries of Home it is engaging to start addressing public issues in the society. Start to expose more public issues affecting Peoples in everyday life. Best wishes to Writer and Director of Aliyan serial.
Cleetasinu avammardedthnn 2 ennam pottiyirunnengil episode kidu ayeene...ith enthvannalum kanakante thalayil vann veezunnu.. Solve cheyyunnu....repeated things sometimes it became boring...
Pandathe Kanakan ayirunnenkil, cleetoye keery bhithyil ottichene!! Ithu verum soft Kanakan!! This Kanakan should be change his attitude towards Cleeto , especially when the money matters come !!
One hour waited in school Two hour with M L A 3 hour in secretariat Total 6 hours . But Kanakan and Jamainthy getting ready last 6 hours. Who is making this story?
@@manjupathroseofficial4149 ഒരു ചെറിയ suggestion ഉണ്ട്. Molkku ഏറ്റവും ചേരുന്നത് Yellow / orange ആണ്. Red pink ഒക്കെ നല്ലതാ. blue - green combination നേക്കാളും.
ക്ലീറ്റോ യെ ഈ പ്രവിശ്യം ലോകസഭാ തെരഞ്ഞെടുപ്പിൽ മൽസരിപ്പിക്കണം. പറ്റുമെങ്കിൽ ആ നടരാജനെ പ്രധാനമന്ത്രി സ്ഥാനത്തേക്കും നിർത്തണം. അങ്ങനേങ്കിലും എണ്ണ വിലകുറഞാലോ...😉😉😉
അനീഷെട്ടൻ വളരെ നല്ല പ്രകടനം ആണ് പ്രതീഷിചതിലും അപ്പുറം ...എല്ലാവരും അതിമനൊഹരം....
ഇത് പഴയ 'മഴ" ആണോ? സത്യം പറ.
മഴ orupaadu Santhosham
മഴയെ എവീടായിരുന്നു
@@jpyoung3864 JP kuttttaaaaa... Ithu nammade മഴ അല്ലേ
Pls reply... ഇത് ഞങ്ങടെ പഴയ 'മഴ" ആണോ?
ഈ programme ഒരിക്കൽ കണ്ടാൽ addicted ആകും. നമ്മുടെ Manju n Cleetto അതിശയിപ്പിക്കുന്ന combination ആണ്. തീർച്ച. ജമന്തി n കനകൻ .....രണ്ടാളും തകർക്കുവാണ്.
Thank you dear
Ammede Karyam edth parayanam 😍
@@malinis9558 നീയൊരു അമ്മ പ്രേമിയാണ് . എനിക്കറിയാം.
Sukumari amma യുടെ range ഉള്ള മിടുമിടുക്കിയാണ് നമ്മുടെ അമ്മ
ടീച്ചറെ
M Paul
Thank you
കനകൻ സൂപ്പർ,അളിയന്മാർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ഒരപേക്ഷ മാത്രം ഇത് നിർത്തരുത്,ഒരുപാട് പേർക്ക് ഒരു relaxation ആണ് അളിയൻ മാരുടെ ഈ കഥകൾ.
Aaaqqqqq❤qaqq❤😂😂
അമ്മാവനെ ഒരു എപ്പിസോഡ് ൽ കൂടുതൽ കാണാതിരുന്നാൽ മിസ്സിംഗ് തോന്നുന്നത് എനിക്ക് മാത്രം ആണോ കൂട്ടുകാരെ? കട്ട മണി ചേട്ടൻ ഫാൻസ്... 😎 അമ്മാവൻ ഫാൻസ് 😍😘 ഡിറക്ടറെ അമ്മാവനെ ഉൾപ്പെടുത്തണം എല്ലാം എപ്പിസോഡ് ലും
@Himz Athu old aanu bro... that prgrm already stoped was one year ago
ജമന്തിയായി മിന്നി തിളങ്ങുന്ന സൗമ്യ യൂട്യൂബ് ൽ വന്നു പ്രേക്ഷകരോട് സംവദിക്കണം എന്നാണ് എന്റെ ഒരു ഇത് 😍 വെയ്റ്റിംഗ് ഫോർ സൗമ്യ 😘
ആ ഓട്ടോ ഡ്രൈവർ ക്ളീറ്റോയുടെ ചങ്കിനു കുത്തി പിടിച്ചെങ്കിൽ എന്ന് ഒരു നിമിഷം ആഗ്രഹിച്ചുപോയി
അളിയൻമാരുടെ കൂടെ കൂടിയതിൽ പിന്നെ ഒന്നിനും "1ഉപ്പുമില്ല മുളകുമില്ല",
എൽദോ അതും തള്ളാൻ പറ്റില്ല
തങ്കം കനകനോട് ടാ നീ ഇന്ന് പോണില്ലെ.. എന്ന് ചോദിച്ചപ്പോ കനകൻ കാണിച്ച expression സൂപ്പർ
ആദ്യം അനീഷിനെ അംഗീകരിക്കാൻ ഒരു മടിയായിരുന്നു...sorry ചേട്ടൻ സൂപ്പറാ😍
Dfhtcghfh
ക്ളീറ്റോ ഇത് ഇത്തിരി കടന്ന കൈ ആയി പോയി
"അവിടെ നിന്റെ അപ്പൂപ്പൻ ഉണ്ടെടീ"ആ ഡയലോഗ് sooper😂😂😂😂😂😂😂😂😂
Aneesh sir and Jammanthi superb
Autorikshaw chettan thakarthu ...Kleeto characternodu nalla deshyam thonni...
എന്നും തുടക്കത്തിൽ ഇങ്ങനെ ആയിരിക്കും. 'തക്കിളിയ യൂണിഫോം ഇട്ടോ '😃😃
പാവം ജമന്തി എന്ത് ആഗ്രഹിച്ചു പുറത്തോട്ട് ഇറങ്ങിയതാ .....കഷ്ടമായി പോയി. ഇങ്ങനൊക്കെ ദ്രോഹിക്കാമോ അളിയനെ .....
പ്രമുഖൻ അളിയന്റെ കാശ് തുലക്കാൻ വേണ്ടി ജനിച്ചതാ ......മറ്റുള്ളവരെ മെനെക്കെടുത്താനും അത് ന്യായികരിക്കാനും ക്ളീറ്റോ കഴിഞ്ഞേ ഇനി ആരും വരൂ
പഴയ ജമന്തിയെപ്പോലെ ഭർത്താവിനോട് സംസാരിക്കുമ്പോൾ ഉള്ള ഒരു അധികാരം ഈ ജമന്തിയിൽ കാണുന്നില്ല.
എനിക്കന്തോ , ഈ ഭാവമാണ് ഇഷ്ടപ്പെട്ടത്. .
Yes
Old is better....., Bring them back.
എനിക്കും ഇപ്പോൾ ഉള്ള ജമന്തിയെ ആണ് കൂടുതൽ ഇഷ്ടം
Vinod kumar, ആലപ്പുഴയിലെ കുറച്ചു കാലത്തെ ജീവിതം ജമന്തിയെ ഒരുപാട് മാറ്റി മറിച്ചു..അതു കൊണ്ടാണ് ജമന്തി ഇപ്പോൾ ഇങ്ങനെ😂😄😅
" അണ്ണാ... പൈസ വാങ്ങിച്ച് താ അണ്ണാ ഇത്തിരി... ഓട്ടോ ഡ്രൈവർ കലക്കി
Lovely acting by you all...💕💕
Cleetus thuuuuu
Valare nalla episode..shoo Kanakanchettanum jamandiyum koodi Nalloru outing plan cheytittu Cleetoochettan karanam atu kulamayatila Ende sangadam ..paavangal vallappozhum kittunnoru chance anu itu karanam avarkku Nashttamayatu 😧..ellavarum nannayi cheytu avaravarude scenes👌👌👌👏👏💕💕😍
👍
Deepa S Kurup thank you
@@aneeshravi 💕💕😍😍
Aneeshettan adipoli....
വളരെ മനോഹരമായ പറ്റിക്കൽ ..........ക്ളീറ്റോ പോലൊരു അളിയൻ ഉണ്ടേൽ.ജീവിതം സുരഭിലം ....അകത്തോട്ട് കയറിയ കനകന്റെ കാര്യത്തിന് തീരുമാനമായി
ഏയ് ഈ ജമന്തി പാവമാ മറ്റേതാണേൽ നല്ലത് കൊടുത്തേനെ
Aneeshettan poliyanu
കലക്കി.....................
Cleetus bore ആകുന്നു.... kanakan(അനീഷ്) സൂപ്പർ....
അത് ഓരോ എപ്പിസോഡിലും മാറി മറിഞ്ഞിരിക്കും.കഴിഞ്ഞ എപ്പിസോഡിൽ cleeto ആണ് തകർത്തത്.
അതാണ് അവരുടെ വിജയം
love you clito.😍
Yes
Kanakan does not exhibit a brotherly expression
ഇന്നത്തെ എപ്പിസോഡ് വലിയ കുഴപ്പം ഇല്ലായിരുന്നു എന്നാലും ഒരു ആവർത്തന വിരസത ഉണ്ട് നല്ല നല്ല കഥകൾ വരട്ടെ
കഥയും ക്ലൈമാക്സും കഥാപാത്രങ്ങളും സൂപ്പർ
Auto alkarude acting polichu...
Ellavarum kidu
കനകനും ജമന്തിയും കൂടെ പുറത്തു പോകുന്ന കഥ ഒരു എപ്പിസോഡ് ആയും cleeto യും ഓട്ടോക്കാരും തമ്മിലുള്ള കഥ മറ്റൊരു എപ്പിസോഡിലും ചെയ്യാൻ പറ്റുന്ന വിധത്തിൽ develop ചെയ്ത് 2 കഥ ഉണ്ടാക്കുന്നതായിരുന്നു നല്ലത്.
😊 😊 😊 😊Ee aneesh Chettan enth naturality 😍 cleeto Chettan thankam jamanthi thakkli kuttiii 😍 ellavarum super 👌
മാലിനി
Malu മാഡം🙌
@@vinupp3002 hi aniyaaaa ☺
@@malinis9558 hi😊
കൊച്ചളിയൻ എന്തു ചെയ്യുന്നു?സുഖമായി ഇരിക്കുന്നോ😁
@@vinupp3002 kochaliyane inne avadhi ane... Achante kude thakarkunnu 😍
അനീഷ് അടിപൊളി'
Director sir, ഈ കഥ വേറൊരു രീതിയിൽ ചിത്രീകരിക്കാമാരനു... പൈസ കൊടുക്കാനില്ലാതെ എല്ലാ ഓട്ടോക്കാരും സ്റ്റാൻഡിൽ നിന്നും വരുത്തുക.. അവസാനം പാർട്ടിക്കാരുടെ മുൻപിൽ നാണം കെട്ടു നിൽകുമ്പോൾ അമ്മ വന്നു പൈസ കൊടുക്കുക... 😂
Nalla Suggestionanu. Pakshe ella autoyum koodi varumbozhulla sthala parimithi, fund ithellam prblm anu. Pinne scenukal kure samayam kondanu chithreekarikunnath. Athrayum samayamonnum jolikalanju autokar nilkilla
@@manjupathroseofficial4149 athum
ശരിയാണ്
ഇന്നത്തെ ലൈക്ക് ഓട്ടോ ചേട്ടന്👍😊
Aneesh nd jamanthi superb
നല്ലൊരു എപ്പിസോഡ്
ഇതുപോലൊരു അളിയൻ എനിക്കുണ്ടാരുന്നേൽ ചെള്ളക്കൊരു പൊട്ടിരിം കൊടുത്തു പെങ്ങളെ വിളിച്ചു വീട്ടിൽ കൊണ്ട് വന്ന് അവൾക്കു ചിലവിനു കൊടുത്തേനെ....
ഹ ഹ ഹ കലക്കി
😄😀 atu kalakki
Thank Am valare Samartha annu
Cleeto oru mahasambhavam thanne., engane sahikyunnu ithine
Good.
13:05 ഇൽ പോസ് ചെയ്യൂ... ക്ളീറ്റോയുടേ പോക്കറ്റിൽ പൈസ ...200 ൻറെ നോട്ട് ആണെന്ന് തോന്നുന്നു😊😂
Athoru colourinu vendi vechirikunnatha
@@manjupathroseofficial4149 😎😄
അളിയന് കുഞ്ഞുകുട്ടി പ്രാരാബ്ധം ഒന്നും ഇല്ലാത്തതു കൊണ്ട് ക്ളീറ്റോ അത് ശരിക്കും മുതൽ എടുക്കുന്നു അനീഷ് ഏട്ടന് ഒരു കുട്ടി ജനിച്ചാൽ പിന്നെ ക്ളീറ്റോന് ഇതു പോലെ എപ്പോഴു0 പറ്റിക്കാൻ പറ്റില്ല
കുറച്ചുനാൾ കണ്ടില്ലല്ലോ
@@johnxavier5842 ദിവസവും കമന്റ് ഇടാറുണ്ടലോ☺
ചിലപ്പോ ഞാൻ കണ്ടു കഴിഞ്ഞായിരിക്കും വരുന്നത്
@@johnxavier5842 അതേ
അനീഷ് ഏട്ടന് അല്ല കുട്ടി ജനിക്കേണ്ടത്,കനകനാണ്😁😂
Totel 5 hour auto wait ചെയ്തു എന്നാണ് പറഞ്ഞത് അപ്പോ ഏകദേശം 2 pm ആയിട്ടുണ്ടാകും കനകൻ രാവിലെ പുറത്ത് പോകാൻ ഒരുങ്ങിയതാ ഉച്ച ആയിട്ടും പോയില്ലേ ??
പൊളിച്ചു 👌
ഉപ്പും മുളകും ഇപ്പൊ കാണാറില്ല
കനകൻ fans
ക്ളീറ്റസിനെ കുറ്റം പറയാൻ പറ്റില്ല tvm ഉള്ള മിക്ക ഓട്ടോ കാരും ബൂലോക ചീറ്റിംഗ് ആളുകളാണ് മിനിമം ചാർജ് ഓടേണ്ട ട്രിപ്പിനി 50 /100/ ആവശ്യപ്പെടുന്നവർ ഒരുപാടുണ്ട് ഞാനൊരു പ്രാവശ്യം tvm ൾ പോയപ്പോൾ എനിക്ക് മടക്കയാത്രക് 50 രൂപ ഒരു കിലോമീറ്റർ പോലും ഇല്ലാത്ത സ്ഥലത്തിന് കൊടുക്കേണ്ടി വന്നു അറിയാത്ത അന്യ നാട്ടുകാരെ പിഴിയുന്ന കുറെ കൂതറകൾ ഉണ്ട് tvm മിൽ issupport kleetus😍😍😍😘😘😘😘
തക്ലി fans
I'm addicted Aliyan fan
I'm a addicted kleetus thankam fan
Nice
Great job all
ഇന്ന് മുതൽ ഈ പ്രോഗ്രാമും കാണൽ നിർത്തി. എന്ത് വെറുപ്പിക്കലാണ് ബാബുവേട്ടാ നിർത്തി
R
Supper
11 മത്തെ കമന്റിടാൻ പറ്റി.സന്തോഷം.....
👍
രണ്ട് ഒന്ന് ആണല്ലേ 11
😄
@@vinupp3002 അതു തന്നെ ഭാഗ്യം ...
ഇപ്പൊ .അടുത്തായി ഇറങ്ങുന്ന ഈ പ്രോഗ്രാമിന്റെ കഥാമൂല്യം വളരെ കുറവാണ് ചെറിയ എന്തങ്കിലും വിഷയം വലിച്ച് നീട്ടുന്നത് പോലെ തോന്നുന്നു പഴയ എപ്പിസോഡുകളെല്ലാം നല്ല കഥയുണ്ടായിരുന്നു
Cleeto polle ulla charactersne sahikaan urru Kodi kshema vennum.🙏 And Thankamtinnu Kanaganneim bharya polle sondakaar ullatu kaarnam jeevichu pogaan patinnu
Aneshettan. Adipoli.. yaanu.. to.. ettanu. Nalla. Cinemakal. Kittatte... ennu. Prarthikkunnu
Ah. Vellem vellem oori konday chaana vellathi mukkivekke cleeto. Pava kanakan. Pinnay Thankathintay naak entammo....
Super acting all
Now it is encouraging to see that from the boundaries of Home it is engaging to start addressing public issues in the society. Start to expose more public issues affecting Peoples in everyday life. Best wishes to Writer and Director of Aliyan serial.
Kilavikonjaline patty onnum paranjilla.. Enthenkilum parayu chetta. Mindathirunnal enik sankadavum
Cleetasinu avammardedthnn 2 ennam pottiyirunnengil episode kidu ayeene...ith enthvannalum kanakante thalayil vann veezunnu.. Solve cheyyunnu....repeated things sometimes it became boring...
ഓട്ടോക്കാരൻ സൂപ്പർ
ഹായ് അബി
ഹായ് ചേട്ടാ
ഇന്നത്തെ എപ്പിസോഡിൽ ജമന്തി നല്ല ഭംഗിയാരുന്നു..
Hai Manju great acting...
മഞ്ജു ചേച്ചി കമെന്റ് തരും എന്ന് വിചാരിച്ചാണോ.. തരില്ല.
സ്ഥലം മെനക്കെടുത്താതെ പൊക്കോ...🤯🤯🤯
Thank you
@@lẘON-w8w hahaha.. Nice my dear friend
@@manjupathroseofficial4149ചേച്ചി കൊടുക്കേണ്ടായിരുന്നു. അത്യാവശ്യത്തിന് ഞാൻ കൊടുത്തിട്ടുണ്ട്.....
@jaya kumar ഇതൊരു ശീലമാക്കണ്ട..
പൊക്കോ...
Pandathe Kanakan ayirunnenkil, cleetoye keery bhithyil ottichene!!
Ithu verum soft Kanakan!!
This Kanakan should be change his attitude towards Cleeto , especially when the money matters come !!
ഹെന്റമ്മോ.... അപാരം...
Cleetto chetta ningale kond thottu 😁😁Kanakan aliyane ningal oru vazhiyakkum😃thankam ,kanakan jamanthi ,ellavarum super..👍👍👌
കൊള്ളാം
One hour waited in school Two hour with M L A 3 hour in secretariat Total 6 hours . But Kanakan and Jamainthy getting ready last 6 hours. Who is making this story?
കഷ്ട്ടം 😔
കനകൻ ക്ലീറ്റസിന്റെ ചെവിക്കല്ലിന് ഒരെണ്ണം കൊടുക്കുന്നതാക്കിത്തീർത്തിരുന്നെങ്കിൽ നന്നായിരുന്നേനെ
Nariya,, thakly
ഈ കനക ന് ഇത്രയും പൈസ ഉണ്ടോ രണ്ട് കുടുംബം നോക്കാൻ
തങ്കവും ക്ലീട്ടോയും ഇങ്ങനെ ഉടായിപ്പും കൊണ്ട് നടന്നാൽ പാവം കനകനും ജമന്തിയും എന്താ ചെയ്യുക
Vrithiketta bharyayum bharthavum
പോലീസ് ഭയങ്കരൻ
Cletokku orennam pottikkanamayirunnu pazhaya kankan aanegil pottichene
വിപിൻ ഇടക്ക് ലൊക്കേഷനിൽ പോകുന്നതല്ല ഇനി കാണുബോൾ മുഖ മടച് ഒന്ന് കൊടുത്തേക്ക്
അനീഷേട്ടൻ ഒന്നും പറയാനില്ല പോപ്പോളി
Aneesh ഒരുപാടു മാറി... തലച്ചിറയുടെ കൈയിൽ എല്ലാം ഭദ്രം... മഞ്ജുട്ടിക്ക് അല്പം സൗന്ദര്യം കൂടി വരുന്നോ എന്ന് സംശയം...
Manasilaki kalanjallo..
അനീഷിപ്പം നമ്മുടെ കുട്ടിയായി ഗോപുവേട്ടാ. ജമന്തിയും നന്നാവുന്നുണ്ട്.
@@manjupathroseofficial4149 ഒരു ചെറിയ suggestion ഉണ്ട്. Molkku ഏറ്റവും ചേരുന്നത് Yellow / orange ആണ്. Red pink ഒക്കെ നല്ലതാ. blue - green combination നേക്കാളും.
@@mpaul8794 Sure.... Is the magic of തലച്ചിറ
@@mpaul8794 sure.. Sradhikkato
Cleeto fans
ഇവൻ ഇങ്ങനെ കൊടുക്കുന്നത് കൊണ്ടാണ് ക്ളീറ്റോ നന്നാവാത്തെ
ക്ലീറ്റസ് നേ പോലുള്ളവർ തല്ല് കൊണ്ടു ചത്തില്ലെങ്കിലെ അത്ഭുതമുള്ളൂ
Aneeshettan polichadukkunnnu.... evdarunnu ethrem kalamm
Kleettone polthe oruthan mathi kudumbam mudiyan🤣
👌
അളിയന്റെ പൈസ തീർക്കാൻ വേണ്ടി മാത്രം ക്ളീറ്റോ...പ്രമുഖന്റെ ഭാര്യക്ക് ഒന്നും പറയാൻ ഇല്ലേ.......കിട്ടണേൽ ഇതുപോലത്തെ അളിയനെ കിട്ടണം
Puthiya jamanthi superaanu.....
Nitheesh kalakki
അളിയാ സൂപ്പർ
Nalla radam undarunnu ingana varum ennu thudakkathile vichatichu
Polichu
Konthan Kanakan😂
മഞ്ചൂസ് 😍😘
Enthoooo
@@manjupathroseofficial4149 സൂപ്പർ അഡിക്ടഡ് അളിയൻ ഫാൻ
Auto driver has some resemblances of Actor Jagadish .
ആ ജമന്തിയെ കൊണ്ട് രണ്ട് പറയിക്കണമായിരുന്നു
3rd(one day definitely I will give the first comment)
സമ്മതിക്കില്ല ഞാനാ 3rd 😀😀😀😀😀😀😀😀😀😀😀😀
OK Sir Samadichu
@@abhinathta3373 വേണ്ട നമുക്ക് പങ്കിട്ടെടുകാം
Hmm...ആർക് വേണം 3rd😏
കനകൻ്റെ കയ്യിൽ ഇതിനും മാത്രം പൈസ യുണ്ടോ
Paavam jemanthiii...shopping nadannillaaa😑
Kanakanum thangavum aanu cleetasine valam vachu kodkunne
ക്ലീറ്റോ യെ ഈ പ്രവിശ്യം ലോകസഭാ തെരഞ്ഞെടുപ്പിൽ മൽസരിപ്പിക്കണം.
പറ്റുമെങ്കിൽ ആ നടരാജനെ പ്രധാനമന്ത്രി സ്ഥാനത്തേക്കും നിർത്തണം. അങ്ങനേങ്കിലും എണ്ണ വിലകുറഞാലോ...😉😉😉