ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Aliyans - 131 | കോളിംഗ് ബെൽ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 493

  • @kuttiescorner8414
    @kuttiescorner8414 3 ปีที่แล้ว +337

    അതിനു മുന്നേ റോഡ് ഒന്ന് ടാറുമായി ബന്ധിപ്പിക്ക് 🤪😂😂😂അതു pwolich ക്‌ളീറ്റോച്ച 😂✌️✌️

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 ปีที่แล้ว +9

      Correct aahn, comedyloode aahn pulli paranjathenkilum seriously edukkendath thanneyanu. Keralathile road motham avastha ithaa😤😤🙂

    • @kuttiescorner8414
      @kuttiescorner8414 3 ปีที่แล้ว +2

      @@cheers_sharingandreceiving ആഹ് സത്യം ✌️

    • @danvergheseabraham8814
      @danvergheseabraham8814 3 ปีที่แล้ว +1

      @@cheers_sharingandreceiving 👍👍

    • @njannee3226
      @njannee3226 3 ปีที่แล้ว +1

      Ath polichu

    • @ashiashi9469
      @ashiashi9469 3 ปีที่แล้ว

      Q

  • @anniejames9110
    @anniejames9110 ปีที่แล้ว +26

    അളിയൻസിന് വേണ്ടി ഇത്രയും variety ഉള്ള എപ്പിസോഡ്സ് തയ്യാറാക്കുന്ന script writer ന് പ്രത്യേകം അഭിനന്ദനങ്ങൾ.
    Great!!!

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +484

    *അളിയൻസ് മുഴുവൻ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് ഇബടെ 🥰😍😍😍😍😍😍😍😍😍*

  • @haabihaabish866
    @haabihaabish866 3 ปีที่แล้ว +48

    പെറ്റി അടയ്ക്കാനുള്ള മെസ്സേജ് അങ്ങ് ഡിലീറ്റ് ചെയ്തു കള, 😅😅എങ്കി പിന്നേ ഒന്നും പേടിക്കണ്ടാന്ന് ക്‌ളീറ്റോ ചേട്ടന്റെ നടരാജനോടുള്ള ഉപദേശം.. 👌👌👌🤣🤣🤣

    • @navanava8657
      @navanava8657 2 ปีที่แล้ว

      A pottan ad viswasikukkayum cheyyum

  • @dhanyamoldhanya6088
    @dhanyamoldhanya6088 3 ปีที่แล้ว +44

    ചിലസമയത് ക്ളീറ്റോയുടെ കാര്യം ഓർക്കുമ്പോൾ സങ്കടം വരും

  • @salihp2877
    @salihp2877 3 ปีที่แล้ว +128

    രണ്ടാഴ്ച്ച അളിയൻസ് ഇല്ലാത്തതു കൊണ്ട് വിഷമിച്ചവർ ആരൊക്കെ😜😜

  • @nayananair4600
    @nayananair4600 3 ปีที่แล้ว +54

    Kanakan fans varu

  • @coolvideos2695
    @coolvideos2695 3 ปีที่แล้ว +69

    രണ്ടാഴ്ച ഇല്ലാത്തതുകൊണ്ട് എനിക്ക് എന്തോ പോലെയാണ്
    ഇപ്പോ പൊളിയാണ്✌️

    • @coolvideos2695
      @coolvideos2695 3 ปีที่แล้ว +3

      പ്ലീസ് ലൈക്ക് അടി

    • @zubair.makasaragod
      @zubair.makasaragod 3 ปีที่แล้ว

      @@coolvideos2695
      എന്തിനാ 😂

    • @irfanafathima9724
      @irfanafathima9724 3 ปีที่แล้ว

      @@zubair.makasaragod 😂😂

  • @zubair.makasaragod
    @zubair.makasaragod 3 ปีที่แล้ว +95

    *അളിയൻസ് സ്ഥിരം പ്രേക്ഷകർ ആരൊക്കെ 😍😍😍*

    • @shamishami3735
      @shamishami3735 3 ปีที่แล้ว

      ഞാൻ

    • @zubair.makasaragod
      @zubair.makasaragod 3 ปีที่แล้ว

      @@shamishami3735
      ഞാനെന്ന് പറഞ്ഞാൽ ആരാണ് he ഈ ഞാൻ.
      ഞാൻ അറിയുന്ന ഞാൻ ഞാൻ മാത്രമേയുള്ളു

    • @shamishami3735
      @shamishami3735 3 ปีที่แล้ว

      Shameela

    • @zubair.makasaragod
      @zubair.makasaragod 3 ปีที่แล้ว

      @@shamishami3735
      ഒരു തമാശ പറഞ്ഞതാ 😂

    • @shamishami3735
      @shamishami3735 3 ปีที่แล้ว

      @@zubair.makasaragod ആയ്കോട്ടെ. നല്ല തമാശകരൻ ആണല്ലോ

  • @shaijojose2481
    @shaijojose2481 3 ปีที่แล้ว +12

    അവസാനം അമ്മാവൻ വരുമെന്ന് ഒരു മാത്ര വെറുതെ നിനച്ചുപോയി 😪

  • @annammaalexander5355
    @annammaalexander5355 3 ปีที่แล้ว +7

    Did not like when kanakan blames cleeto for everything

  • @shandasamuel2219
    @shandasamuel2219 3 ปีที่แล้ว +12

    ക്ലീറ്റോ സൂപ്പർ. ക്ലീറ്റോ ഇല്ലകിൽ അളിയൻസ് ബോർ ആണ്.

  • @Hanahaiz
    @Hanahaiz 3 ปีที่แล้ว +4

    ഇത്രയും ദിവസം ഇല്ലാത്തദ് കൊണ്ട് എന്തോപോലെ 👍aliyans

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 3 ปีที่แล้ว +19

    അടിപൊളി.. കലക്കി...
    അമ്മാവൻ എവിടെ... കാണാൻ. തോനുന്നു

  • @ashtamialli5388
    @ashtamialli5388 ปีที่แล้ว +3

    Kanda episodes repeat kaanunavar undo😁

  • @reenujibin5139
    @reenujibin5139 3 ปีที่แล้ว +8

    Itz a medicine for mind stress😁😁

  • @satheeshv8099
    @satheeshv8099 3 ปีที่แล้ว +3

    r റോഡ് ടാറുമായി ബന്ധിപ്പിക്കുവാൻ ക്ലീറ്റോ പറഞ്ഞത് എത്ര ശരിയായ കാര്യമാണ്. റോഡ് നിയമങ്ങൾ ഒക്കെ നല്ലതു തന്നെ. അതേ പോലെ റോഡുകൾ നന്നാക്കി ഇരുന്നെങ്കിൽ നമ്മുടെ സഹജീവികൾ എത്രയോ പേർ ഇന്ന് നമ്മോടൊപ്പം ഉണ്ടായിരുന്നേനെ .

  • @fidathaher9831
    @fidathaher9831 3 ปีที่แล้ว +7

    Pls telecast aliyans daily

  • @chandrankoodathinkal6324
    @chandrankoodathinkal6324 3 ปีที่แล้ว +3

    അളിയാ... ഈ ഇടി മിന്നൽ ഉണ്ടാവുമ്പോൾ ഇതേപോലെ എന്റെ വീട്ടിൽ ഉണ്ടാവാറുണ്ട്...😆😆😆

    • @prashobk6904
      @prashobk6904 3 ปีที่แล้ว

      അത് ഇ ടൈപ്പ് ബെല്ലിൽ ഉണ്ടാവൂല 🙂

  • @anjanabiju157
    @anjanabiju157 3 ปีที่แล้ว +9

    ആദ്യം റോഡ് ടാറുമായി ബന്ധിപ്പിക്കു 🤪🤪🤪 ക്ലീറ്റോ പൊളി

  • @geethashridharan7749
    @geethashridharan7749 3 ปีที่แล้ว +25

    cleto s dialogue was too hilarious in this episode..great ..

    • @royjoy5917
      @royjoy5917 3 ปีที่แล้ว +2

      എപ്പിസോഡ് മോശമാകുന്നു. ഇന്നത്തെ എപ്പിസോഡ് വളരെ മോശം.നടരാജൻ, അൻസാർ ഇവരുടെ അഭാവം എപ്പിസോഡിനെ മോശമാക്കുന്നു.expecting good episode next day..

  • @The4844
    @The4844 3 ปีที่แล้ว +12

    Nalla eapisode 💕💞

  • @najlauk4448
    @najlauk4448 3 ปีที่แล้ว +6

    ഈ ബെല്ലടി എപ്പിസോഡ് ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്

  • @VIPIN.puthiyedath
    @VIPIN.puthiyedath 2 ปีที่แล้ว +4

    കനകന് പണി കൊടുത്ത മ്മടെ റഫീക്ക് കലക്കി💖💖🌹🌹💟💟

  • @haarishbabu4969
    @haarishbabu4969 3 ปีที่แล้ว +49

    കഴിഞ്ഞ എപ്പിസോഡുകൾ മികച്ച രീതിയിൽ വന്നതായിരുന്നു .. ഇന്നത്തെ എപ്പിസോഡ് കൊളളാക്കി..

  • @shafeenasalish4765
    @shafeenasalish4765 3 ปีที่แล้ว +42

    റൊടൊക്കെ ഒന്ന് ടാറുമായിട്ട് ബന്ധിപ്പിക്ക് 🤣🤣

  • @multiverse9766
    @multiverse9766 3 ปีที่แล้ว +8

    Pwoli😍😍😍😍😍adipoli...😍😍

  • @jamaludheenck4165
    @jamaludheenck4165 3 ปีที่แล้ว +11

    Cleeto Polichu Super👌👌👌👏

  • @LaijuKaruvel
    @LaijuKaruvel 3 ปีที่แล้ว +10

    ഇനി കാത്തിരിപ്പിന്റെ നാളുകൾ 😥😥

  • @ArunRaj-dl5do
    @ArunRaj-dl5do 3 ปีที่แล้ว +2

    Wooow great keep posting video all week 👌👌👌👍

  • @babujoseph7882
    @babujoseph7882 3 ปีที่แล้ว +5

    Oru ഹൊറർ എപ്പിസോഡ് ചെയ്യാമോ 🙏

  • @sureshanakkottur7644
    @sureshanakkottur7644 3 ปีที่แล้ว +8

    Aliyans fans like here

  • @libabathnk3266
    @libabathnk3266 3 ปีที่แล้ว +5

    Super episode ❤❤❤💚

  • @shibinnihal1106
    @shibinnihal1106 3 ปีที่แล้ว +18

    ചരമ കോളത്തിൽ എല്ലാം മരണം
    സ്പോർട്സ് പേജിൽ എല്ലാം കളിയും മാത്രം,,, ക്‌ളീറ്റോ റോക്ക്സ്

  • @nissarmeppurath4575
    @nissarmeppurath4575 3 ปีที่แล้ว +6

    ഇനി കാത്തിരിപ്പിന്റെ ദിനങ്ങൾ......

  • @bbeena8981
    @bbeena8981 3 ปีที่แล้ว +5

    Mostly happens in most of houses

  • @Ramesh-pl8dx
    @Ramesh-pl8dx 3 ปีที่แล้ว +10

    ഇന്ന് കുറച്ചു വലിച്ചു നീട്ടിയ പോലെ തോന്നി, ബാത്രൂം സ്വിച്ച് press cheyyumbo calling bell adikkunna ലോജിക് മനസ്സിലായില്ല.... ന്നാലും സാരല്ല, 😂😂👍പാവം cletoye വെറുതെ സംശയിച്ചു

    • @shibikp9008
      @shibikp9008 3 ปีที่แล้ว +3

      Vishaya dharidryam.😕

  • @anzilanoushad6482
    @anzilanoushad6482 3 ปีที่แล้ว +31

    വെള്ളിയാഴ്ച കൂടി ഇട്ടൂടെ പ്ലീസ് 🙏🙏

    • @bishasworld9299
      @bishasworld9299 3 ปีที่แล้ว

      Endhe channel istapettal maathram support cheyyamo

  • @diyafathima9361
    @diyafathima9361 3 ปีที่แล้ว +3

    Ithingane kanumbo thanne oru santhosha

  • @travellingfromkochi5911
    @travellingfromkochi5911 3 ปีที่แล้ว +3

    Adipoli episode Super Mikachu varununnd

  • @priyeshp.v2009
    @priyeshp.v2009 3 ปีที่แล้ว +14

    Love thankam, love kanakan

    • @bishasworld9299
      @bishasworld9299 3 ปีที่แล้ว

      Endhe channel istapettal maathram support cheyyamo please

  • @josmijosmijenson144
    @josmijosmijenson144 3 ปีที่แล้ว +2

    Aliyans ഒത്തിരി ഇഷ്ട്ടം.

  • @sindhupillai9213
    @sindhupillai9213 3 ปีที่แล้ว +13

    സൂപ്പർ episode.. എല്ലാവര്‍ക്കും ആശംസകൾ 🌹

  • @sathyabhama397
    @sathyabhama397 3 ปีที่แล้ว +6

    Kalakki👍

  • @NaziyaNazar78
    @NaziyaNazar78 3 ปีที่แล้ว +17

    ആദ്യായിട്ട അളിയൻസ് നേരത്തെ കാണാൻ പറ്റുന്നത് 💕

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 ปีที่แล้ว

      Njnum

    • @nidhinthedon886
      @nidhinthedon886 3 ปีที่แล้ว +1

      ഇത്ര കൂതറ പ്രോഗ്രാം കാണാനും ആളുണ്ടോ?😂

    • @NaziyaNazar78
      @NaziyaNazar78 3 ปีที่แล้ว +1

      @@nidhinthedon886 pinne ningal enthina kandath

    • @zubair.makasaragod
      @zubair.makasaragod 3 ปีที่แล้ว +1

      @@nidhinthedon886
      കൂതറ ആണെങ്കിൽ എന്തിനാ ഇങ്ങോട്ട് വന്നേ 🙄🙄

    • @nidhinthedon886
      @nidhinthedon886 3 ปีที่แล้ว

      @@NaziyaNazar78
      ഞാൻ ഇത് കാണാൻ വന്നതല്ലേ ആ മൂഞ്ചമ്മ യെ തെറി വിളിക്കാൻ വന്നതാ...
      അല്ലാതെ ആ ഡാഷ് മോൾ അഭിനയിച്ച കൂതറ പ്രോഗ്രാം കാണേണ്ട ഗതികേട് എന്റേം എന്റേം വീട്ടുകാർക്കും ഇല്ല, അവളുടെ തനി കൊണം ബിഗ്‌ബോസ് ഇൽ എല്ലാരും കണ്ടതാണേ,
      Pinne ഞാൻ oh my god കാണും അത് എപ്പോഴും കാണുന്നത്കൊണ്ട് ഈ കൂറ പ്രോഗ്രാം കയറി വന്നതാ നോട്ടിഫിക്കേഷൻ ആയി... അല്ലാതെ ഇത് കാണാൻ വരാൻ എനിക്ക് വട്ടില്ല

  • @mohammadthameem4290
    @mohammadthameem4290 2 ปีที่แล้ว +4

    Nalla episode ♥️♥️😍💘♥️

  • @sabumathai4039
    @sabumathai4039 3 ปีที่แล้ว +7

    electrician epol vannu pani koduthu. pani theerkkathe alle poyathu. some thing wrong for story

  • @reenavidya8327
    @reenavidya8327 3 ปีที่แล้ว +22

    Lilly , കനകന്റെ bedsheet ഒന്ന് മാറ്റി kodukkanae

    • @foodideasbynittu
      @foodideasbynittu 3 ปีที่แล้ว +1

      Bedsheet nanachu annu thannay unakki athu thannay virikkunnavar undallo

  • @prajeeshkumar9884
    @prajeeshkumar9884 3 ปีที่แล้ว +7

    നമ്മുടെ കൊറോണ അമ്മച്ചിയെ ഒന്ന് കൂടി വരുത്തിക്കണം ദയവായി

  • @abhilashkerala2.0
    @abhilashkerala2.0 3 ปีที่แล้ว +1

    First road thaaru maaye bhandhipikku...
    Connection problem first thanne manasillaye director....
    Avede timing miss aayee...
    Bathroom light on cheyidha sezham 60 sec to 1 minute break kodukkanam Colling bell adikkan.pettannu colling bell Adichu reason manasillaye....
    Next Colling bell to Colling bell box in inside the house adhu vare alle connection undagullu..engane Colling bell connection wire bathroom light vare poyadhu.logical mistake...
    Flashback ill electrician work cheyidhuttee I'lla..engane avan karanakaran aagum

  • @nayananair4600
    @nayananair4600 3 ปีที่แล้ว +9

    Aliyans orikalum end avaruth enullavar like cheyu

  • @mrjenish135
    @mrjenish135 3 ปีที่แล้ว +3

    Me waiting your videos all days

  • @Thespices123
    @Thespices123 3 ปีที่แล้ว +5

    Purathu irunna thankam, Lilly, cleetto ivaronnum electrician vannu Bathroomile Switch ittapo calling bell adichathu kettylle

  • @binsumathew3772
    @binsumathew3772 3 ปีที่แล้ว +4

    Super...🥰🥰🥰

  • @Alimans633
    @Alimans633 3 ปีที่แล้ว +8

    കഥയൊക്കെ കൊള്ളാം പക്ഷെ വല്ലാത്തൊരു കണക്ഷൻ തന്നെ.വയറിങ്ങറിയുന്നവർ കല്ലെറിയല്ലേ...

    • @FiDuUzYT
      @FiDuUzYT 3 ปีที่แล้ว +1

      🤣😅

  • @muhammedsaheer1533
    @muhammedsaheer1533 3 ปีที่แล้ว +3

    Second time bathroom switch ettapozhea manasilayi..switch complaint anennu

  • @oachirasreekumar1189
    @oachirasreekumar1189 3 ปีที่แล้ว +5

    സൂപ്പർ...🙏

  • @dhanyageorge8881
    @dhanyageorge8881 3 ปีที่แล้ว +6

    14:15🤣🤣🤣🤣🤣 alla 2 days aaarum Toilet l kayarielle😂

    • @dhanyageorge8881
      @dhanyageorge8881 3 ปีที่แล้ว +1

      God's Grace film and serial l question ellaa
      Enaalum chothikuva night time pokanda vannallooo??😜😜 pedi aakoollo
      😏😏😏

  • @achusachu1896
    @achusachu1896 3 ปีที่แล้ว

    കേബിൾ tv .വന്നപ്പോൾ സിനിമ തിയറ്റർ അടച്ചു പൂട്ടി മൊബൈൽ നെറ്റ് വന്നപ്പോൾ tv കാണണ്ടെ ആയി ജനങ്ങൾ

  • @Izra2828
    @Izra2828 3 ปีที่แล้ว +4

    ഇത് വല്ലാത്ത പണി ആയി പോയി 😃😃😃😃😃

  • @mary_thomas..9842
    @mary_thomas..9842 3 ปีที่แล้ว +3

    അടുത്ത എപ്പിസോഡ് എന്താണ് വരാത്തത്. എപ്പിസോഡ് നമ്പർ 132 എന്താണ് ഇടാത്തത്

  • @venugopal2347
    @venugopal2347 3 ปีที่แล้ว +7

    Disappointed... silly ideas.. looking forward to watch better episodes

  • @LaijuKaruvel
    @LaijuKaruvel 3 ปีที่แล้ว +10

    ശകലം താമസിച്ചുപോയി വരാൻ....എല്ലാവർക്കും സുഖമല്ലേ...

  • @roshu5622
    @roshu5622 3 ปีที่แล้ว +32

    അളിയൻസ് കാണാൻ വന്നവർ ഇവിടെ വന്നേ..

    • @naju_najuzznaju_najuzz9539
      @naju_najuzznaju_najuzz9539 3 ปีที่แล้ว +5

      Pinne aliyans kaanan allengil pinne ingaott varo😅😅😅

    • @zubair.makasaragod
      @zubair.makasaragod 3 ปีที่แล้ว +4

      ഞാൻ ഉപ്പും മുളകും കാണാൻ വന്നതാ ഇവിടെ

    • @shafeenarafi6247
      @shafeenarafi6247 3 ปีที่แล้ว

      @@zubair.makasaragod mm

    • @shafeenarafi6247
      @shafeenarafi6247 3 ปีที่แล้ว

      @@naju_najuzznaju_najuzz9539 is and how it was the other hand is and what we have been the case for a in

    • @naju_najuzznaju_najuzz9539
      @naju_najuzznaju_najuzz9539 3 ปีที่แล้ว

      @@shafeenarafi6247 ithinte meaning koodi paranjannal ubakaramayirunnu😅😅

  • @ukspillai8115
    @ukspillai8115 3 ปีที่แล้ว +2

    Super episode

  • @psh36
    @psh36 3 ปีที่แล้ว +28

    ഇത് രണ്ടു ദിവസം നീട്ടി കൊണ്ട് പോയി ആളുകളെ പേടിപ്പിക്കാ ആയിരുന്നു

  • @aiyounaiyoun2009
    @aiyounaiyoun2009 2 ปีที่แล้ว +1

    Aliyans team ine ishtam ullavar like addi 👍👍

  • @harikrishnannair6804
    @harikrishnannair6804 3 ปีที่แล้ว +1

    Super aayittund

  • @safiyavlog9625
    @safiyavlog9625 3 ปีที่แล้ว +2

    Supper episode

  • @shinykesav9756
    @shinykesav9756 3 ปีที่แล้ว +5

    സർക്കാരിനെയോ പ്രതിപക്ഷത്തേയോ കുറ്റം പറയുന്ന എപ്പിസോഡുകൾ ഒഴിവാക്കുന്നതാണ് ഭംഗി.

  • @shibikp9008
    @shibikp9008 3 ปีที่แล้ว +3

    Aadhyam road tarumayi bandhippikku. Polich cleato😀

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 ปีที่แล้ว +8

    Kanakan T shirt selection is just Superb 🙌

    • @maas4046
      @maas4046 3 ปีที่แล้ว +2

      Very bad

  • @johnmathew8829
    @johnmathew8829 3 ปีที่แล้ว +2

    Good episode

  • @MohammedFaisalPPFaisalPP
    @MohammedFaisalPPFaisalPP 3 ปีที่แล้ว +1

    First comment ente vaka
    By
    Team thampayees ellavarum support cheyane

  • @hakeenshaju5360
    @hakeenshaju5360 3 ปีที่แล้ว +20

    പ്രത്രത്തിലൊന്നും ഒരു പുതുമയും ഇല്ല🤒
    ചരമ കോളത്തില് എന്നും കൊറേ മരണവും സ്പോട്സില് കൊറേ കളിയും 🤣

  • @thomaspv9766
    @thomaspv9766 3 ปีที่แล้ว +26

    Its not good episode.. when bathroom light on the calling bell will sound continuously.... Please avoid this type of logical mistakes...

    • @leoking8697
      @leoking8697 3 ปีที่แล้ว +3

      അയ്യോ.. പാവം സായിപ്പിന് മലയാളം അറിയില്ലേ 😤

    • @avatharavathar1236
      @avatharavathar1236 3 ปีที่แล้ว +2

      അല്ല ഒരു എപ്പിസോഡ് അവതരിപ്പിക്കാൻ എലെക്ട്രിക്കൽ എൻജിനിയർ വരുമോ ബ്രോ 🤔😂😂😂

    • @foodideasbynittu
      @foodideasbynittu 3 ปีที่แล้ว +2

      Logical mistakes? Can you please explain? This is not a documentary from NASA. So please watch in that sense.

    • @smrithi7423
      @smrithi7423 3 ปีที่แล้ว +1

      True! Oru rasomilla episode. Logicless

    • @foodideasbynittu
      @foodideasbynittu 3 ปีที่แล้ว

      @Sumi Saneesh athay. Karikkil ithupolay entho kaanichappo ohoho...ithil ayappo logic and enhineering.

  • @jerinjoy6982
    @jerinjoy6982 3 ปีที่แล้ว +24

    നിസാര സംഭവത്തെ പരമാവധി വലിച്ചു നീട്ടി ബോറാക്കി.. ശ്രദ്ധിച്ചാൽ അറിയാം ആദ്യം കനകൻ സ്വിച് ഇട്ടു കുറെ കഴിഞ്ഞാണ് ബെൽ അടിക്കുന്നത്... ക്ലൈമാക്സിൽ എത്തിയപ്പോൾ സ്വിച്ച് ഇട്ടപ്പോൾ തന്നെ ബെൽ അടിച്ചു...
    കഴിഞ്ഞ എപ്പിസോഡുകൾ എത്ര നല്ലതായിരുന്നു.. ഇനി ഇങ്ങനെ ചെയ്യല്ലേ

  • @Noomuslogam501
    @Noomuslogam501 3 ปีที่แล้ว +6

    Aliyans🥰😂😂😂😂😂😂

  • @meenab3067
    @meenab3067 7 หลายเดือนก่อน

    I have noticed- whenever the makers of Aliyans- want to make it a little spooky- they really succeed

  • @keziayesudas1824
    @keziayesudas1824 3 ปีที่แล้ว +2

    Superb and I the first comment

  • @shenza..
    @shenza.. 3 ปีที่แล้ว +21

    ഇതൊരു അടിപൊളി എപ്പിസോഡായി എന്ന് തോന്നിയവർ ഒരു ലൈക്‌ അടി

  • @gaimarvaju1366
    @gaimarvaju1366 ปีที่แล้ว +1

    Super episode ,😊😊😊

  • @viswanathanviswanathan5759
    @viswanathanviswanathan5759 3 ปีที่แล้ว +2

    New apisode not good we need ansar natrajan joining comidi

  • @jayan.mjayan.m7091
    @jayan.mjayan.m7091 3 ปีที่แล้ว +4

    ഹായ് അളയൻസ് ഇഷ്ട്ടപ്പെട്ടവർLike അടി

  • @BlessyJ
    @BlessyJ 3 ปีที่แล้ว +1

    Liked aliyah vs aliyan episodes better. It was more funny and had better content.

  • @minijosephjoseph1226
    @minijosephjoseph1226 ปีที่แล้ว +1

    Pavam cleetto,Don't worry God is always with you 🙏❤

  • @Zahra.mZahra.m-fi9ig
    @Zahra.mZahra.m-fi9ig ปีที่แล้ว

    ആദ്യം എനിക്ക് അളിയൻ തീരെ ഇഷ്ടമില്ലായിരുന്നു ഇപ്പോൾ ഈ വീഡിയോ ഞാൻ ❤ കുറെ പ്രാവിശ്യം കണ്ടു my favourite aliyans

  • @denishmathew6808
    @denishmathew6808 3 ปีที่แล้ว +3

    സൂപ്പർ സൂപ്പർ സൂപ്പർ

  • @jockerbeats3496
    @jockerbeats3496 3 ปีที่แล้ว +8

    What happened Aliyans...not good episode..

    • @bishasworld9299
      @bishasworld9299 3 ปีที่แล้ว

      Endhe channel istapettal maathram support cheyyamo

  • @fidathaher9831
    @fidathaher9831 3 ปีที่แล้ว +5

    Plz telecast aliyans in daily...

  • @fidhuzz5486
    @fidhuzz5486 3 ปีที่แล้ว +12

    Waiting ayirunnu verum waiting alla katta waiting💥💥🔥💥💥

  • @kl02pramodvlog28
    @kl02pramodvlog28 3 ปีที่แล้ว +6

    ഈ വീഡിയോ സീരിയൽ കാണുന്ന ഇലക്ട്രിഷൻ മാർ ശ്രദ്ധിക്കുക, സത്യത്തിൽ അങ്ങനെ ചെയ്യാൻ പറ്റുമോ, ബാത്റൂമിൽ സ്വിച്ച് ഇടുമ്പോൾ ബല്യം അടിക്കുന്നു

  • @mohaep7391
    @mohaep7391 3 ปีที่แล้ว +2

    Super👍

  • @vijayasree5310
    @vijayasree5310 3 ปีที่แล้ว +3

    Kollilllaaa

  • @minibaby6930
    @minibaby6930 3 ปีที่แล้ว +5

    പണി കിട്ടി 😂😂😂

  • @studytips3708
    @studytips3708 3 ปีที่แล้ว +2

    Super

  • @rajivevalapad1829
    @rajivevalapad1829 3 ปีที่แล้ว +11

    ഇന്നത്തെ എപ്പിസോഡ് വളരെ മോശം .അടുത്ത എപ്പിസോസ് കിടിലൻ ആകും അല്ലേ. മഞ്ജുമ്മ

  • @dr.padmanabhanmanickam9137
    @dr.padmanabhanmanickam9137 3 ปีที่แล้ว +5

    Oppikkal Episode No.2 🤩

  • @Anildammam
    @Anildammam 3 ปีที่แล้ว +3

    kannahan. good 👍👏👏👏👏👏

  • @sijojoseph8482
    @sijojoseph8482 3 ปีที่แล้ว +1

    സാറിനോട് ഞാൻ എന്താ പറഞ്ഞത് ഒരുമണിക്കൂർ കൊണ്ട് പണി തീർത്ത് തരാം എന്ന് എന്നിട്ട് സാർ 24 മണിക്കൂറും വന്ന് കുണു കുണു കുണു 🤔 അപ്പോ ഈ 24ൽ ആ ഒന്ന് ഇല്ലെ🧐