ഇന്നലത്തെതിൽ നിന്നും വ്യതസ്തമായ എപ്പിസോഡ്.2ഉം ഒന്നിനൊന്നു മെച്ചം.ജമന്തി വളരെ നന്നായിരുന്നു.ഏറ്റവും natural ആയത് തങ്കം തന്നെ.മഞ്ജു ചേച്ചിയുടെ ചില സ്വാഭാവികമായ മാനറിസങ്ങൾ പ്രകടമാക്കിയ ഒരു എപ്പിസോഡ് ആയിരുന്നു.👍👍👍
വളരെ മനോഹരമായ എപ്പിസോഡ് ഒരുപാട് ചിന്തിക്കാനും ചിരിക്കാനും ഉണ്ട്. ഒരിക്കലെങ്കിലും ബാഗും തൂക്കി പോകാൻ ശ്രമിക്കാത്ത പെൺകുട്ടികൾ കാണില്ല. അതല്ലാം തിരിച്ചു വിളിക്കും എന്ന വിശ്വാസത്തിൽ തന്നെയാണ്. സ്നേഹം കൊണ്ടുള്ള പിണക്കം, സംഘർഷം ഇതല്ലാം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ഒന്നും അറിയാതെയുള്ള ക്ളീറ്റോയുടെ വരവ് അതിനേക്കാൾ ചിരി ഉണർത്തി.
മുട്ടിപ്പായി നിറഞ്ഞ മനസ്സോടെ പ്രാർത്ഥിച്ചാൽ ദൈവം തീർച്ചയായും അനുഗ്രഹിക്കും...വേദനിക്കുന്നവനെ മാനിക്കുന്നവനാണ് ദൈവം. സന്തോഷം...ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ .
ഒരുമിച്ചിരുന്നു കാണാനും ആസ്വദിക്കാനും ഓർത്തു ചിരിക്കാനും ഇതുപോലെ ഒരു പ്രോഗ്രാം വേറെ ഇല്ല ....നമ്മുടെയൊക്കെ ജീവിതത്തിൽ ദിവസവും ഇതുപോലുള്ള സംഭവങ്ങൾ കടന്ന്പോകാറുണ്ട് . അമൃത ടീവി പ്രേക്ഷകർക്ക് കൊടുക്കുന്ന ഏറ്റവും നല്ല വിരുന്ന്.
ഇന്നലത്തെ എപ്പിസോഡ് സൂപ്പർ. സത്യമായിട്ടും വീട്ടിൽ ചെന്നാൽ വീട്ടുകാർ വിളിച്ചിരുത്തി കാണിക്കുന്ന പ്രോഗ്രാമാണ് അളിയൻ വസ് അളിയൻ. എന്തല്ലാം ടെൻഷൻ ഉണ്ടായാലും ഇത് കണ്ടതിന് ശേഷം മനസ് അകെ ഹാപ്പിയാകും. എന്തെങ്കിലും ടെൻഷൻ തോന്നിയാൽ യു ട്യൂബിൽ കയറി ഇതിൽ ഏതെങ്കിലും എപ്പിസോഡ് കാണും ..അകെ ഹാപ്പിയാകും.
ഇതാണ് ഒരു കുടുംബ ജീവിതത്തിന്റെ യഥാർത്ഥ ചിത്രം. പെങ്ങമ്മാരുടെ പ്രധാനജോലി ഇവരുടെ വഴക്ക് തീർക്കലാണ്. കണ്ടും ചിരിച്ചും അതിലുപരിയായായി ഇതിലൂടെയൊക്കെ കടന്നു പോയതും കൂടി കൊണ്ടാകണം ഇതിനെ ഞാൻ ഏറെ ഇഷ്ട്ടപെടുന്നത്. ജീവിതത്തിന്റെ മൊത്തം ടെൻഷൻ രാത്രി അവസാനിക്കും. ഒരു തർക്കവുമില്ലാതെ എന്റെ കുടുംബം ഒരുമിച്ചിരിക്കുന്നത് ഇത് കാണാനാണ്..ഇതാണ് ഒരു ചാനലിന് പ്രേക്ഷകർക്ക് നൽകാൻ കഴിയുന്നത്.
അളിയൻ വസ് അളിയൻ ടീം ഏറെ നന്ദി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറെ ഹൃദ്യമായ അനുഭവങ്ങളിലൂടെ കടന്നു പോകാൻ സാധിക്കുന്നുണ്ട്. വഴക്കും പ്രശ്നങ്ങളും പരിഹാരങ്ങളുമായി പോകുന്ന സാധാരണ കുടുംബ ജീവിതത്തിന്റെ നേർകാഴ്ച. അമ്മയെ എനിക്ക് ഏറെ ഇഷ്ടമായി ജീവിതത്തിൽ ടെൻഷൻ മറക്കാൻ സന്തോഷിക്കാൻ അതിലുപരി കുടുംബമായിട്ട് ഇരുന്ന് ധൈര്യമായി കാണാം..കുട്ടികൾ പഠിച്ചുകൊണ്ടിരുന്നാൽ പോലും ഞാൻ വിളിച്ചു കാണാൻ പറയും. അവരുടെ മനസ് തുറന്നു ചിരിക്കാൻ കിട്ടുന്ന അവസരമാണല്ലോ ..അമൃത ടീവി ക്ക് ഏറെ നന്ദി
എല്ലാവർക്ക്കും നാമാസ്കാരം ഇന്നും ഇന്നലെയും നല്ല എപ്പിസോഡ് ആയിരുന്നു ഇത് പോലെ എല്ലാവരും കൂടി ബഹള മയം ആയിരിക്കണം അതിൽ ഒരു കഥയും വേണം അപ്പോൾ സമയം പോകുന്നത് അറിയില്ല കനക നു ഒരു കുട്ടി കൂടി വന്നാൽ സൂപ്പർ ആകും
എങ്കിലും എന്റെ കനകാ .....ഗ്യാസ് എടുക്കാൻ കാശ് ചോദിക്കാൻ നേരം ഇങ്ങനെ ഓടണ്ടായിരുന്നു. ആങ്ങളമാരുടെ കുടുംബം ഒത്ത തീർക്കാൻ പോകാത്ത പെങ്ങളുമാര് കുറവാ. എന്ത് പ്രശനം വന്നാലും അമ്മമാർ ഓടി നമ്മളെ വിളിക്കും. എല്ലാം ഇട്ടിട്ട് നമ്മൾ ഓടും. ശെരിക്കും അനുഭവ കഥപോലെയായിരുന്നു ഇന്നത്തെ എപ്പിസോഡ്. ഇത്രെയും നല്ലൊരു പ്രോഗ്രാം ചെയ്യുന്ന രാജേഷ് സർ നും അമൃത ടീവി ക്കും വളരെ നന്ദി
344 ആമത്തെ എപ്പിസോഡിൽ റിയാസിക്കയുടെ ഒരു അഡാറു ജോക്ക് ഉണ്ട് ആർക്കെങ്കിലും പറയാമോ ? ഒരു കുതിരപ്പവൻ സമ്മാനം ....മജ്ഞുട്ടി , തലച്ചിറ , മുത്തുമോൾ .... even റിയാസിക്കക്കും പങ്കെടുക്കാം .....
അളിയൻ വസ് അളിയൻ ഒരു ഹരമായി മാറി കൊണ്ടിരിയ്ക്കുന്നു ..എല്ലാ തിരക്കുകളും അവസാനിപ്പിച്ചു സമാധാനമായി ഇരിക്കുമ്പോൾ ഇത് നൽകുന്ന ആശ്വാസം വളരെ വലുതാണ്. ചാനൽ ചർച്ചകളെക്കാൾ തമ്മിലടിയും പോരാടിയെക്കാളും എല്ലാം എല്ലാരും ഒരുമിച്ചിരുന്നു കണ്ട ആശ്വാസമായി ഇരിക്കാൻ സാധിക്കുന്ന പ്രോഗ്രാം സമ്മാനിച്ച അമൃത ടീവിക്ക് വളരെ നന്ദി ..
എന്തു പ്രശ്നമുണ്ടായാലും ഭർത്താവിന്റെ വീട്ടിൽ നിന്ന് ബാഗും തൂക്കി പോകുന്ന ശീലം എല്ലാഭാര്യമാർക്കും ഉള്ളതാ. ആ യാത്ര വീട്ടുപടിക്കൽ അവസാനിക്കും എന്തായാലും പിറകിൽ നിന്നു ഒരു വിളി ഉണ്ടാവും എന്നു അവർക്കും അറിയാം വീട്ടുകാർക്കും അറിയാം
18 ആം മിനിറ്റ് തൊട്ടുള്ള climax സീൻ ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു . കനകനും ജമന്തിയും തമ്മിൽ ഉള്ള സ്നേഹം നന്നയി കാണിക്കാൻ പറ്റി ആ സീനിൽ
ഒരാൾടെ മനസ്സ് വിഷമിപ്പിച്ചട്ടു അത് ഒന്നും അറിയാത്ത പോലെ നടക്കുന്ന കൊറേ ആൾകാരുണ്ട്.. ഭയങ്കരന്മാരാണ് 🙏🏻
Sertjklsssssdddaaaaaaaaaaaaassssssss👐🚛🚛🚛🚛🚛🚛🚛🚛❤️❤️😲😟❤️😟❤️😟❤️😟❤️😟😟😟❤️😟❤️🗣️🤫🗣️🧑💻🗣️🧑💻🗣️🧑💻🗣️🤫☺️🤫☺️🤫☺️🤫☺️🤫🤫☺️☺️🤫☺️🤫☺️☺️🤫☺️🤫☺️🤫☺️🤫😝🤫🤫🤫😔😔
Ssgssggashsgsgsßafafgaba 🙌🧑🎓✨🚦🤪👐🤠👐🥱👐🥱🥱👐🤠👐🥱👐🥱🥱🚦🥱🤠🤪☺️☺️☺️✨✨🤭👐🤭🤭🚦😁😁🚦😁🧑🎓🤪🙌✨🚦🤪🚦🤪🤪🚦🤪🚦🤪🚦😁🚦😁🚦😁🚦😁🧑💻🧑💻🧑💻🧑💻❤🤫😝😝🚛🚛🚛🚛🚛
Jreeieieiieeiiiieeii😁😶🤩🤩🤩☺️🤩☺️☺️🤩🤩🤩🤦🏽♂️🤩🤩🤦🏽♂️
ഇന്നലത്തെതിൽ നിന്നും വ്യതസ്തമായ എപ്പിസോഡ്.2ഉം ഒന്നിനൊന്നു മെച്ചം.ജമന്തി വളരെ നന്നായിരുന്നു.ഏറ്റവും natural ആയത് തങ്കം തന്നെ.മഞ്ജു ചേച്ചിയുടെ ചില സ്വാഭാവികമായ മാനറിസങ്ങൾ പ്രകടമാക്കിയ ഒരു എപ്പിസോഡ് ആയിരുന്നു.👍👍👍
വളരെ മനോഹരമായ എപ്പിസോഡ് ഒരുപാട് ചിന്തിക്കാനും ചിരിക്കാനും ഉണ്ട്. ഒരിക്കലെങ്കിലും ബാഗും തൂക്കി പോകാൻ ശ്രമിക്കാത്ത പെൺകുട്ടികൾ കാണില്ല. അതല്ലാം തിരിച്ചു വിളിക്കും എന്ന വിശ്വാസത്തിൽ തന്നെയാണ്. സ്നേഹം കൊണ്ടുള്ള പിണക്കം, സംഘർഷം ഇതല്ലാം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ഒന്നും അറിയാതെയുള്ള ക്ളീറ്റോയുടെ വരവ് അതിനേക്കാൾ ചിരി ഉണർത്തി.
Gggrhejeieywjejejei i ejejfuuruu,gvxeheheggegwhwbegeggeg
Herhh rjdjjwksifppdkkfofu5gjgu
കുട്ടികൾ ഇല്ലാത്ത ഒരു വിഷമം അത്ഇല്ലാതെ അവർക്ക് മാത്രം അറിയിയു
Saju Babu Nathan sathiyam
പ്രാർത്ഥിക്കുക...ദൈവം നൽകും.
@@sabujohn3902 സത്യം ഇപ്പോൾ വിശേഷം ഉണ്ട്
മുട്ടിപ്പായി നിറഞ്ഞ മനസ്സോടെ പ്രാർത്ഥിച്ചാൽ ദൈവം തീർച്ചയായും അനുഗ്രഹിക്കും...വേദനിക്കുന്നവനെ മാനിക്കുന്നവനാണ് ദൈവം.
സന്തോഷം...ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ .
@@sabujohn3902 വളരെ നന്ദി
ഒരുമിച്ചിരുന്നു കാണാനും ആസ്വദിക്കാനും ഓർത്തു ചിരിക്കാനും ഇതുപോലെ ഒരു പ്രോഗ്രാം വേറെ ഇല്ല ....നമ്മുടെയൊക്കെ ജീവിതത്തിൽ ദിവസവും ഇതുപോലുള്ള സംഭവങ്ങൾ കടന്ന്പോകാറുണ്ട് . അമൃത ടീവി പ്രേക്ഷകർക്ക് കൊടുക്കുന്ന ഏറ്റവും നല്ല വിരുന്ന്.
കല്യാണം കഴിഞ്ഞ ശേഷം സ്വന്തം വീടുകാരുടെ കൈയിൽ നിന്നും cash വാങ്ങി ചെലവ് നടത്തുന്നത് ശെരിയല്ല, പിന്നെ എന്തിനു ഭർത്താവ്
ആ സങ്കടം അനുഭവിക്കുന്നവർക്ക് അറിയൂ.......
go0dd0🙄🤗😘ko
Correct
ജമന്തിക്ക് ഇരട്ട കുട്ടികൾ വേണം
لا
Nice episode. All did well. Kanakan and Jayanthi stood out today!
തങ്കം മുള്ള് നുള്ളി എടുക്കുന്ന ആ അഭിനയം പൊളിച് 😄😄😄
ഇന്നലത്തെ എപ്പിസോഡ് സൂപ്പർ. സത്യമായിട്ടും വീട്ടിൽ ചെന്നാൽ വീട്ടുകാർ വിളിച്ചിരുത്തി കാണിക്കുന്ന പ്രോഗ്രാമാണ് അളിയൻ വസ് അളിയൻ. എന്തല്ലാം ടെൻഷൻ ഉണ്ടായാലും ഇത് കണ്ടതിന് ശേഷം മനസ് അകെ ഹാപ്പിയാകും. എന്തെങ്കിലും ടെൻഷൻ തോന്നിയാൽ യു ട്യൂബിൽ കയറി ഇതിൽ ഏതെങ്കിലും എപ്പിസോഡ് കാണും ..അകെ ഹാപ്പിയാകും.
Sathyam njanum
സത്യം
ഞാനും
ഇതാണ് ഒരു കുടുംബ ജീവിതത്തിന്റെ യഥാർത്ഥ ചിത്രം. പെങ്ങമ്മാരുടെ പ്രധാനജോലി ഇവരുടെ വഴക്ക് തീർക്കലാണ്. കണ്ടും ചിരിച്ചും അതിലുപരിയായായി ഇതിലൂടെയൊക്കെ കടന്നു പോയതും കൂടി കൊണ്ടാകണം ഇതിനെ ഞാൻ ഏറെ ഇഷ്ട്ടപെടുന്നത്. ജീവിതത്തിന്റെ മൊത്തം ടെൻഷൻ രാത്രി അവസാനിക്കും. ഒരു തർക്കവുമില്ലാതെ എന്റെ കുടുംബം ഒരുമിച്ചിരിക്കുന്നത് ഇത് കാണാനാണ്..ഇതാണ് ഒരു ചാനലിന് പ്രേക്ഷകർക്ക് നൽകാൻ കഴിയുന്നത്.
Bharyabharthavu thammil ulla karyam avarnu theerkendath allathe penganmaaralla.. penganmarennu paranju ellathilum thala idunna erappal illenkil thanne 90% problems um ee natile illathakum.
കനകൻ ബ്രോ ക്കു ഒരു കൊച്ചു വന്നാൽ.. A VS A ടീം നു കുറച്ചു എപ്പിസോഡുകൾ കൂടുതൽ ചെയ്യാൻ കഴിയും എന്നാണ് എന്റെ ഒരു ഇത്.......
Supper
ജമന്തി കരയിപ്പിച്ചുകളഞ്ഞല്ലൊ. നല്ലഒരു എപിസോഡ്
last scene kidukki...Cleeto chettan polichu...
Super💖💖enikku othiri ishttamayi pretyekichu climax kanakanum jamandi chechiyum tamilulla moments... 👌👌😧😍😍😘💕💕
louly romantic moments....
Kanakkan character is unbelievable ..
kanakanu oru kutty undayi kanan nalla agrahamundu
അതെ അത് വേണം നമുക്ക് കനകന് ഒരു കുട്ടി എന്ന് പറഞ്ഞു ഈ മെസേജ് ഒരു ക്യാമ്പയിൻ ആക്കിയാലോ അഭിപ്രായം ഉള്ളവർ ലൈക് ചെയ്യുക
Enthu cheyyana kunjungal undakunnila
@@manjupathroseofficial4149 സ്വത്ത് അടിച്ചെടുക്കാനുള്ള പെങ്ങളുടെ കുബുദ്ധി അല്ലല്ലോ 😀😀😀😀😀
@@johnxavier5842 😧😧😧😧
@@johnxavier5842 eyy thankam sneham ullavala.. Angane cheyilla ☺
Kanakanum jamanthiyum super
അളിയൻ വസ് അളിയൻ ടീം ഏറെ നന്ദി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറെ ഹൃദ്യമായ അനുഭവങ്ങളിലൂടെ കടന്നു പോകാൻ സാധിക്കുന്നുണ്ട്. വഴക്കും പ്രശ്നങ്ങളും പരിഹാരങ്ങളുമായി പോകുന്ന സാധാരണ കുടുംബ ജീവിതത്തിന്റെ നേർകാഴ്ച. അമ്മയെ എനിക്ക് ഏറെ ഇഷ്ടമായി ജീവിതത്തിൽ ടെൻഷൻ മറക്കാൻ സന്തോഷിക്കാൻ അതിലുപരി കുടുംബമായിട്ട് ഇരുന്ന് ധൈര്യമായി കാണാം..കുട്ടികൾ പഠിച്ചുകൊണ്ടിരുന്നാൽ പോലും ഞാൻ വിളിച്ചു കാണാൻ പറയും. അവരുടെ മനസ് തുറന്നു ചിരിക്കാൻ കിട്ടുന്ന അവസരമാണല്ലോ ..അമൃത ടീവി ക്ക് ഏറെ നന്ദി
Ithoke valiya Award anu njangalku
നല്ല എപ്പിസോഡ് അഭിനന്ദനങ്ങൾ കരയിപ്പിച്ചു കളഞ്ഞു
Ooru kayy nanyapukkan ജമന്തി മുല chappiyalle
Kanakan and Jamanthi👌👌👌👌✌
Super.jodi
ജമന്തി സൂപ്പർ 👍👍😢😢😢👍👍👍
ഒരു കുഞ്ഞില്ലാത്തിന്റെ ദുഃഖം. ജമാന്തി നല്ലവണ്ണം. അനുഭവിക്കുന്നുണ്ട്
Amazing
അപ്രിയ സത്യം വിളിച്ചു പറയുമ്പോൾ ക്‌ളീറ്റോ ശ്രദ്ധിക്കണമായിരുന്നു.
ക്ളീറ്റോച്ചായ ജീവിച്ച അഭിനയിക്കുവാണെന്ന് അറിയാം എന്നാലും ഇത്ര ആത്മാര്ദ്ധം ആയിട്ടൊന്നും വീഴല്ലെ .ആ 17:05 കണ്ടപ്പോൾ ചങ്കിടിച്ച പോയ് 🤧
🙂
Manju you are beautiful inside and out. Very talented actress!
Sathyam
3.15....... Sherikum jemanthi k feel ayi........ 😟😟😟 pavam...... 🙁🙁🙁 Old Fazil ayirunu superrrrrrr..........👌👌👌👌
Urupadu sangadam aayi
Heart touching episode. Othiri ishtaayi.
Paul chechi.. 😙😙
Hi Chechi ☺️
@@hakeenshaju5360 yes dear...now will have gap for 2 days
@@malinis9558 Maloooseeee,😘😘😘
@@mpaul8794 chechiii 😍
Entammeee... Aayiram likee.... Pavam jamanthi... Avarkoru kunju venam..kashtamund
പോയവര്‍ പോയെങ്കിലും , ഇവര്‍ അടിപൊളി .... കനകാനും ജമന്തിയും
എല്ലാവർക്ക്കും നാമാസ്കാരം ഇന്നും ഇന്നലെയും നല്ല എപ്പിസോഡ് ആയിരുന്നു ഇത് പോലെ എല്ലാവരും കൂടി ബഹള മയം ആയിരിക്കണം അതിൽ ഒരു കഥയും വേണം അപ്പോൾ സമയം പോകുന്നത് അറിയില്ല കനക നു ഒരു കുട്ടി കൂടി വന്നാൽ സൂപ്പർ ആകും
John Xavier hi ☺
@@malinis9558 ഇന്ന് ലേറ്റ് ആയോ സുഘമല്ലേ
@@johnxavier5842 late ayipoi chetta ☺ sukham ane 🙏 Chettanum sukhalle?
ഉം
@@johnxavier5842 👍
എല്ലാം മറന്നു ചിരിച്ചു മരിച്ചു സൂപ്പർ എപ്പിസോഡ്
എൻ്റെ favorite sreial aanu .. Supppppeb
ഐശ്വര്യ റായിയെ കള്‍ സുന്ദരിയാണ് എന്റെ തങ്കം
അടിപൊളി എപ്പിസോഡ്.
തനി തങ്കം
😍😍😍😍
എങ്കിലും എന്റെ കനകാ .....ഗ്യാസ് എടുക്കാൻ കാശ് ചോദിക്കാൻ നേരം ഇങ്ങനെ ഓടണ്ടായിരുന്നു. ആങ്ങളമാരുടെ കുടുംബം ഒത്ത തീർക്കാൻ പോകാത്ത പെങ്ങളുമാര് കുറവാ. എന്ത് പ്രശനം വന്നാലും അമ്മമാർ ഓടി നമ്മളെ വിളിക്കും. എല്ലാം ഇട്ടിട്ട് നമ്മൾ ഓടും. ശെരിക്കും അനുഭവ കഥപോലെയായിരുന്നു ഇന്നത്തെ എപ്പിസോഡ്. ഇത്രെയും നല്ലൊരു പ്രോഗ്രാം ചെയ്യുന്ന രാജേഷ് സർ നും അമൃത ടീവി ക്കും വളരെ നന്ദി
തങ്കം ഫാൻ ലൈക് ചെയ്യുക
344 ആമത്തെ എപ്പിസോഡിൽ റിയാസിക്കയുടെ ഒരു അഡാറു ജോക്ക് ഉണ്ട് ആർക്കെങ്കിലും പറയാമോ ? ഒരു കുതിരപ്പവൻ സമ്മാനം ....മജ്ഞുട്ടി , തലച്ചിറ , മുത്തുമോൾ .... even റിയാസിക്കക്കും പങ്കെടുക്കാം .....
@@heartbeat3877 ഗൾഫിൽ പോകുന്ന കാര്യം അല്ലെ😀
ഇവിഎ എല്ലാവരും എല്ലാവരുടെയും ഫാന്‍ ആണ്
çђęƒƒ Ep thankam fan da 💪🏼💪🏼
ʍųђāʍęδʍųşţђāƒā çђęƒƒ Ep
ജമന്ദി സൂപ്പർ
അളിയൻ വസ് അളിയൻ ഒരു ഹരമായി മാറി കൊണ്ടിരിയ്ക്കുന്നു ..എല്ലാ തിരക്കുകളും അവസാനിപ്പിച്ചു സമാധാനമായി ഇരിക്കുമ്പോൾ ഇത് നൽകുന്ന ആശ്വാസം വളരെ വലുതാണ്. ചാനൽ ചർച്ചകളെക്കാൾ തമ്മിലടിയും പോരാടിയെക്കാളും എല്ലാം എല്ലാരും ഒരുമിച്ചിരുന്നു കണ്ട ആശ്വാസമായി ഇരിക്കാൻ സാധിക്കുന്ന പ്രോഗ്രാം സമ്മാനിച്ച അമൃത ടീവിക്ക് വളരെ നന്ദി ..
Thank you
Cleto look professional in that white dress
Every one is excellent
cute couple
wow! said it right. Makkal undengil oru sugam.. ilengil veroru sugam!
Kunjungal ellatha veshamam anubavikunnavarke ariyu etharaa kaliyakalukalude sangadam..... 😥😥😥😥
big salute amrutha tv , aliyan vs aliyan, Rajesha thalachira....
Aneeshettane enikku othiri ishataaaaa🥰🥰🥰......pandoru album song undayirunnu aneehstante...njan kochile kandath...ipo 24 Years ayi...thappi nadannittum youtubil ninnu kiteela😐
Makkaundenkil original sugham illeengil veroru sugham. Very correct
Jamanthi and kanakn superb
super ..
വാ പോയ കോടാലി പൊളിച്ചു തങ്കം
👍👍👍
Jamandi super acting...
Super Episodes
ഇന്നും ഞാൻ late ആയിട്ട വന്നത് എനിട്ടയും ഇതുവരെ ആരും ഫസ്റ്റ് അടിച്ചില്ല
ഇത്രയും സ്നേഹമുള്ള ഭർത്താവ് ഉണ്ടല്ലൊ? പിന്നെ എന്താ കുഴപ്പം
അൻസാറിനെയും നടരാജനെയും കൊണ്ട് വരൂ . അതോ അവരെയും ഒഴിവാക്കിയോ
എല്ലാവരും കൂടി എന്നെ കരയിപ്പിച്ചു
kannu nirannu anadhalayathil kondakunna aa karyam paranjapol....kanakan and jamandhi super anu...
സൂപ്പർ,സൂപ്പർ,സൂപ്പർ....................
Ee kudumbathe kanumbo palapozhhum asooya thoninn..thankam kanakam shoodara sneham..jamanthyk oru bharthavinte veetil ninn kityunna support...oru nathoon jamanthyk kodkna support...ammavan friend relationsjip...ammayiammayude oru role edukthe oru ammayude roll edkunna amma...padachone enganeyum kodumbam indo keralathil ??
13:28 va poya kodali...😂😂😂😂
വാ പോയ കോടാലി എന്ന് പറയുമ്പോൾ ക്‌ളീറ്റൊ ന്റെ മുഖം 😂😂😂😂😂😂😂
😂😂😂😂
Gudd acting തങ്കം
Jamanthi super acting
അടിപൊളി 😂😂😂😂👍👍👍👍
Orupadu feel ayi poe episode, kanakanu vegam oru kunju venam
ഇന്ന് മെഗാ സൂപ്പർ
directorodu paranjaalo.??
Very good episode.
marimayathile unniye ithil kondu varu pls
Thankam chammal super ........
𝘒𝘢𝘯𝘨𝘢𝘯𝘵𝘦 𝘏𝘢𝘪𝘳 𝘸𝘪𝘨 𝘢𝘢𝘯𝘰...
super e🏆pisode 👍👍👏🏆🏆
Kanakan's sisterhood is dangerous to Kanakan's family
ഞങ്ങളെ ഇങ്ങിനെ കരയിപ്പിക്കല്ലേ
❤❤
ഉപ്പും മുളകും ഒന്നും അല്ല ഇതിന്റെ മുന്നിൽ
ഉപ്പും മുളകും പൊട്ട പരിപാടി
Sponsored comments
ഉപ്പും മുളകും എവിടെ കിടക്കുന്നു ഇത് എവിടെ കിടക്കുന്നു
വാർത്താ കൗതുകം വല്ലാതെ ചൊറിയുനുണ്ടല്ലോ . ആളുകൾ അവരവരുടെ അഭിപ്രായം പറയും . അവിടെ കേറി എന്തിനാ ചൊറിയാൻ നിക്കുനേ
It is like comparing apples with oranges........
Vallathe vedhanipichu kalanju 😢 makkal ellaathavarke ei vedhana manasilaku😢
Pavam jamandhi
അടിപൊളി എപ്പിസോഡ്
10. 34ആരെങ്കിലും ശ്രദ്ധിച്ചോ ജമന്തി കിടന്ന കിടക്ക കീറിയിട്ടുണ്ട്
അൻസാർ നടരാജൻ മിസ് ആകുന്നവരെ ഇവിടെ ലൈക് ചെയ്യാം
ellarum varunnund kto
@@manjupathroseofficial4149 കട്ട waiting
@@manjupathroseofficial4149 പൊന്നു തങ്കം ഗൾഫിൽ വീട്ട് ജോലി ഉണ്ട് വേണോ😀
@@epmmchefkitchenworld3540 cleetoyodu parayanda. Arinjal chilappo Nne vidum
@@manjupathroseofficial4149 😀😀😀
ജമന്തി നന്നായി അഭിനയിച്ചു... മറ്റേ മന്തി പോയത് നന്നായി....
correct
Jamathekum kanakanum orukujivanm.udanathanavanm
പറയുന്നത് കേട്ടാൽ തോന്നും ജമന്തിയുടെ കുഴപ്പം കൊണ്ടാണ് കുട്ടികൾ ഉണ്ടാവത്തത് എന്ന് സ്ത്രീ മാത്രം വിചാരിച്ചാൽ നടക്കുന്ന കാരൃം അല്ല ഗർഭിണി ആവുന്ന കാരൃം😅😅
😂😂😂😂😂
😀😀😀😀
sthree matram vicharichalum athu nadukkam. IVF enna treatment vazhi sadhikkum (with husband or donor semen). kazhinja divasam thanne kannur il oru chechi avarude husband 1 year munne death ayittum ee treatment cheythu twins undayello. pinne etreyo kalyanam kazhikatha celebs okke ee reethiyil kunjungal akunnu (either by donor semen or by a surrogate mother). angane ethreyo possibilities......
@@ron7F7 👏👏😄
ron നാൻ ഉദേശിച്ചത് ഇ സീരിയലിന്റെ കാര്യം ആണ് അല്ലാതെ സ്ത്രീയുടെ പ്രസവ രീതിയുടെ ആധുനിക വഴികളെ കുറിച്ച് ഒന്നും അല്ല 😄
സൂക്ഷിച്ചും കണ്ടും വർത്തമാനം പറയാൻ ഇനിയും ആളുകൾ പഠിച്ചട്ടില്ല... തെറ്റ് ആണെന്ന് മനസിലായാൽ . ക്ഷമയും പറയണം..
Kanan thamasichupoyi..sherikum karayipichu..enikum makkalila.thamashakkpolum inganonnum arodum parayaruth
rajesh raj Sathyam
Cleetto 🤣🤣🤣🤣🤣
എന്തു പ്രശ്നമുണ്ടായാലും ഭർത്താവിന്റെ വീട്ടിൽ നിന്ന് ബാഗും തൂക്കി പോകുന്ന ശീലം എല്ലാഭാര്യമാർക്കും ഉള്ളതാ. ആ യാത്ര വീട്ടുപടിക്കൽ അവസാനിക്കും എന്തായാലും പിറകിൽ നിന്നു ഒരു വിളി ഉണ്ടാവും എന്നു അവർക്കും അറിയാം വീട്ടുകാർക്കും അറിയാം
Jisha. B. Parangathe. Correct. കല്യാണം കഴിച്ചാലും veetyukare. ബുദ്ധിമുട്ടിക്കുന്നതെ serialla
angane kure perund...evideyum enthum vilichuparayunnavar..!!!(njan ulla karyam openayi parayum..enna oru nyayeekaranavum...inganeyullavark pattiya peranu vaay poya kodali..!!! good episode.
Adipolee 👍👍👍👍😍😍😍😍😍😍😍😍👍👍👍👍
Thangam Chechi Veri nice
Kalyanam kazhinju 5 varsham ayi kunjugallillaa njagalkku.. Yee vishamam ellavarkkum manusilakanam enillaa...
Thakli moleeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘
പുതിയ ജമന്തി തീരെ പാവം ആയി പോയല്ലോ. കനകനെ എടുത്തു അമ്മാനമാടുന്ന, എല്ലാരോടും കട്ടക്കു നിൽക്കുന്ന ജമന്തിയെ ആണ് പരിചയം.
Ayyayyo...serial kandu pottatharam msg ayakunnavarude kariyam..
Kashtam
16:00 ഒടുക്കത്തെ ഫീൽ 😪
Thankam supparaaaa
Vallathe manasine vedanippicha episode😥
😳😳😳😳ഈശ്വര ആ കനകനെ ഫാസിൽ കൊല്ലാൻ കൊണ്ട് പോവാനോ . ആ 9:30 mint കണ്ടപ്പോൾ അങ്ങനെ തോന്നി 😂😂😂😂
കനക ൻ എന്തെ കാൽ മുകളിൽ വെക്കാതിരുന്നത്
😂😂😂😂😂😂
എവിടെ ഞങ്ങളുടെ uploder മാമൻ 😪. waiting for love ചിഹ്നം
😊 😊 😊
മാമൻ ഇല്ല ഞാൻ തരാ💖
Innu kittiyillllallleee,😂😂
pravaasikalkkaavum ee serial ettavum kooduthal ishttavunnathennu thonnunu enikkyu....aadhyokke uppum mulakum ayirunnu ente fv..pinne enghnyo orikkyal youtubilnnu ee oru serial kandu..annumuthal ithente fv aayi. thottadutha veedupoleya enikkyee prg kanumbo thonnarutto..frndsnodokke njan parayarumundu ithu enthaayalum kananamnnu...athreeeeeeeemishttaayi ee AvS.
Super