Aliyan vs Aliyan | Comedy Serial | സെക്യൂരിറ്റി| Amrita TV | EP: 455
ฝัง
- เผยแพร่เมื่อ 9 พ.ย. 2024
- Subscribe to Amrita Television Serials ► bit.do/amrita-s...
About the show:-
Aliyan vs Aliyan is a family comedy sitcom by Amrita Television. This serial showcases the love and hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur,Sujith Kozhikode and & Akshayamol are leading the roles respectively.
Directed by Rajesh Thalachira
Leading Actors & Their Roles:-
Aneesh Ravi - Kanakan
Soumya Bhagyananthan - Jamanthi
Riyas Narmakala - Cleeto
Manju Pathrose - Thankam
Sethulekshmi - Ratnamma
Mani Shornur - Ammavan
Binoj Kulathoor - Ambili Kuttan
Akshayamol - Thakkilimol
Sujith Kozhikode - Fazil
Watch Aliyan VS Aliyan Monday to Friday @ 9 PM only on Your own Amrita TV !!!
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
TH-cam ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on TH-cam in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.
സമയാസമയം ആഹാരം, സഹായിക്കാൻ ആൾക്കാർ ...........
ഇതെല്ലാം ഉണ്ടെങ്കിൽ ഒരു ഉത്തരവാദിത്വവും ഇല്ലാതെ നടക്കുന്ന ഇത്തരം ആൾക്കാർ ധാരാളം ഉണ്ട്
Yes
ജേമന്തി eppozhum പറയും കൊണ്ട് പോയി കേസ് കൊടുക്ക് എന്ന്... അത് സൂപ്പർ 😀😀😀😀
ഇവിടെ ഒന്നിനും ഒരു കുറവുമില്ല പൈസക്ക് കുറവുണ്ട് അത്രേയുള്ളൂ. കുറച്ച് വരാനുണ്ട്. 🤣😂
പുതിയ ജമന്തിയും പുതിയ കനകനും സൂപ്പർ👍
ഈയിടെയായി ജമന്തിക്കും കുശുമ്പ് കൂടുന്നുണ്ട്.😃😃
കനകൻ എല്ലാ എപ്പിസോഡിലും സൂപ്പർ.
എല്ലാവരുടേം കാര്യങ്ങൾ നോക്കിയും അവരെ സംരക്ഷിച്ചും ജീവിക്കുന്ന ഭാവത്തിലാണല്ലോ പൊട്ടന്റെ സംസാരം
ക്ളീറ്റസ് ഒരു പണിക്കും പോവൂല പോവുന്നോരെ അയക്കുകയുമില്ല... നായി പുല്ല് തിന്നുകയുമില്ല പശുവിനെ തീറ്റിക്കുകയുമില്ല.
.
ഈ ക്ളീറ്റോയെ പോലെ യുള്ള ഭർത്താക്കാൻമ്മാരെ സഹിക്കുന്ന ഭാര്യമാരെ നമിച്ചേ പറ്റൂ..😫😫😫😫
😘😘😘
Enne veruthe onnu namikku.
@@VaalMaakri 👍👍🙏😀😀
&%^$#@,?!'hellø
@amritatvaliyan movsaliyan9265
തങ്കത്തിനെ സമ്മതിക്കണം കേട്ടോ .... കുടുംബം നോക്കാനുള്ള തത്രപ്പാട് ...
എന്നേപ്പോലൊരു പ്രമുഖൻ..കേട്ടു കേട്ടു മടുത്തു
അതാണ് പറഞ്ഞത് അറിയാത്ത പിള്ള ക്ക് choriyumbol പഠിക്കും എന്ന് കിട്ടിയല്ലോ സമ്മാനം
Oru divasathekku mathram anengilum cleeto uniform ettu irikkunna kandappol oru santhosham . 👍👍
Veettile muttamadikkan parayumbo avalkku naduvedana... ente Cleeto chetta😂😂😂
ഇത്രേം നാചുറല്‍ ആയ സീരിയലും കഥാപാത്രങ്ങളും..അഭിനേതാക്കളും വേറെ കണ്ടിട്ടില്ല..കഥയിലും വീട്ടിലെ ഓരോ സാധനങ്ങളില്‍ പോലും നമുടെയൊക്കെ വീട് കാണാന്‍ സാധിക്കുന്നു.. തീര്‍ച്ചയായും സംവിധായകന്റെ കഴിവ് എടുത്ത് പറയേണ്ടതാണ്..
Yes
Marimayam kandunokku
@@npmatttkkki1556 marimayam
Manju chechi sundari ayitund😘😘😘
കൊതിയില്ലാത്തതു കൊണ്ടല്ല.. ഗതിയില്ലാത്തതുകൊണ്ടാണ്... ഹൃദയത്തിൽ തട്ടിയ തങ്കത്തിന്റെ ഗദ്ഗദം..
Sathyam
@@mayamalaysia8397 poo im op lo
@@snehanair4083 😡
V
Verude
. ഡാ അളിയാ നമ്മൾ രാഷ്ട്രീയക്കാർ എന്തൊക്കെ വാങ്ങുന്നു മെഡിക്കൽ കോളേജ് വരെ വാങ്ങുന്നു പിന്നെയാ അതിലുള്ള ഒരു തുക്കടാ മെഡിക്കൽ ഓഫീസർ... 😁😁😁
ശെരിയാ അതിനിടക്ക് രാഷ്ട്രീയക്കാരെ അങ്ങ് പൊതിഞ്ഞുല്ലേ
😂😂
Manju chechi , njan Chechi de yum Soumya Chechi de yum big fan Ann..... Pashe Manju Chechi de naturality nashtapettu please bring back your natural acting..... Soumya Chechi Kk korach kode avasaram kodukane please...... Soumya Chechi de acting gil nalla naturalilty onde...... Adekonda
Irdjdjdjdjfjdjfkfkfkfkfkgkgjjjffjyjj6jdjfjfj😮rhrhehrhhrhrhhhrhhrhhhrhhrhhffhrhhjdjjjrjfjfjjjjrnntnjtjjtjtjrjjj
Jjjiufkfkfkfkfjfkkdkdkdkdfjfjfkfjjdejj hhyy
സെക്യൂരിറ്റി വേഷത്തിൽ ക്ളീട്ടോ സൂപ്പർ
Thoopu joli thanney correctu,Thangathinu. 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏☻️
പാവം നടരാജൻ😢.മറ്റൊരു ലൊക്കേഷൻ കണ്ടപ്പോൾ ഒരു പുതുമ അനുഭവപെട്ടു. ഫലത്തിൽ മറ്റൊരു ക്ളീറ്റോ ഉടായിപ്പ് എപ്പിസോഡ് എങ്കിലും എല്ലാവരും മികച്ച പ്രകടനം. 4/5 💪.
2:57-3:01 Manju chechide expression kidu👌👌👌
ക്ലീറ്റോ എവിടെ ചെന്നാലും ഇതാണല്ലോ അവസ്ഥ 😂😂😂😂
കൊള്ളാം. അടിപൊളി
ഇതുപ്പോലെത്തെ ഒരു അളിയനാണെങ്കിൽ എന്നോ പുറത്തിട്ടെനെ
Uniform il cleetto correct jagathy sreekumar 😘😘😘
Kanakan super
മുൻപ് നമ്മുടെ സംവിധായകനും അഭിനേതാക്കളും ഒക്കെ ഇവിടെ സജീവമായി പ്രേക്ഷകരോട് സംവദിച്ചിരുന്നു. ഇപ്പോൾ ആരെയും കാണുന്നില്ല. പ്രേക്ഷകരുടെ വിമർശനങ്ങളിൽ പ്രതിഷേധിച്ച് മാറി നിൽക്കുന്നതാണോ?
ക്ളീറ്റസ് ബ്രോ സൂപ്പർ ആണ്
pavam thankamchechii ....jamandhichechiii asooyakkariii😠😠
നടരാജൻ. സംഘടം 😭❤️
സങ്കടം ആണ് 🙏🏻
Oru thakkili fan
Yallam kazhijal last kannurutti kanikkum athani cleato😀😂
Jamanthy super
ഇതിൽ ആരാണ് തെറ്റ് ചെയ്തത്, ക്ളീറ്റസിന്റെ രാഷ്ട്രിയ കൂട്ടുകാർ, ഇ രാഷ്ട്രിയ കൂട്ടുകാരെ വിട്ട് നല്ല കൂട്ടുകാരുമായി ബന്ധം സ്ഥാപിക്കു ക്ളീറ്റോ എന്നാലേ ക്ളീറ്റോ രക്ഷപെടു. ഇത് എല്ലാവർക്കും ഉള്ള പാഠമാണ്.
background music polichu 😍😍😍❤️
Old A FILM MUSIQ
എപ്പിസോഡ് കൊള്ളാം...
Eni Mudal cleeto k nalla oru joli kodukkanam
Nadarajanum ansarum super
Jamanthi enthu sadhana...pavam thangam
ജമന്തി ചേച്ചി ഹായ്..
അപ്പഴേ പറഞ്ഞതല്ലേ ക്ലീറ്റോ ചേട്ടനെ പണിക്ക് വിടണ്ടാന്ന്.. ഇപ്പം എങ്ങനിണ്ട്? ക്ലീറ്റോനെ തോൽപ്പിക്കാനാവില്ല മക്കളേ..! 😀
X ffx🌜🌜😁😁🔥🔥☺️☺️☺️
Cleetoyude pazhuthara meesha onnu mattamo. Bhayangara vrithikedanu..kurachu koodi veethiyulla veppu meeshayanu nallathu..
പഴുതാരയും വെപ്പാണ്..
Aliyan👌👌
ആ താടി വളരാനുള്ള എണ്ണക്കാരനും, കരിങ്കോഴി വില്പനക്കാരനും ഈ വഴിയെങ്ങാൻ വന്നോ...?
😂😂😂
😂😂😂😂😂
Wow very good keep it up
Aadyam thankam joli nirthanam enit cleeto kasttapadu manasilaakkanam
🤗😀seriala lintamole
കനകൻ പൊളിയാ,മുത്താ
Ichiri paisak koravund...
Cleetoo😂😂😂😂😂😂
Cleettoye polulla barthavu illathada nalladu.enghaneyundakumo .oru jolikkum pokulla bharyayude chilavinu jeevikkunna cleettoyude ahamkaram
Cleato super
Nadarajan😭😭😂😂
കനക്ക അവൻ്റെ തലമണ്ട ക്ക് ഒന്നു കൊടുക്ക് അവന് ബോധം വരുമേ എന്നു നോക്കട്ടെ | ആ പെണ്ണിൻ്റെ ഒരു കഷ്ടപാട് പാവം കനക്കനാണ് അവനെ ഇങ്ങനെയാക്കുന്നത്
Asooya jamanthy
cleto chetta onnu jolikku poo please ,thankam chechi karena kandille.kannil choraellathavan
ഒരിക്കൽ ജമന്തിക്ക് ജോലി കിട്ടാനായി ക്ളീട്ടോ ഒരു കത്ത് കൊടുത്തിരുന്നല്ലോ...ആ ജോലി എവിടെ
Kadhayil chodhiyamilllla
അതിപ്പോ കിട്ടും
അത് ക്ലിറ്റോ തന്നെ തിരിച്ച് വേടിച്ചു കാണും 😀
Lexmi Nair : Athu Director forget ayi poi ! 😝
തങ്കം &kanakan👍🥰
Thangavum, lilliyum,
Arivum padippum aduthukoode poyittilla.
Thangam enthinu oduvilu kannu urutunnadhu? Cleito inganey akkey cheyyuvonnu parayunnadhu poley?🤭🤗🤭🤗🤭🤗🤭🤑🤭
Super
thangathinu 2 kodukkanam
Cute
Ada Cleatese nee nanom manom illatha bharyayude chilavil kazhiyunna oru kushavananu, pinne Ammayiammayude pensionum undallo aa nanamkettavanu. Avante role itharathilullathanu pakshe ee serial kaanunna ellavarkum ee Cleates nodu orutharam verupanu. Ayal ayalude role cheyyunnathanu pakshe ithrayum vruthiketta oru role ayal cheyyunnundallo, kashtam.
എല്ലാവരും കണ്ടോ, എനിക്കു കാണാൻ സമയം കിട്ടിയില്ല.... എങ്ങനെ ഉണ്ട്
Athu kananthe thanne ariyalo super anallo
Super
Superrr
Give 2-3 slaps to Cleeto 😊
CCTV yil sound kelkkumo???
SARANYA SREEJITH പ്രത്യേകമായി മൈക്രോഫോൺ വെയ്ക്കാൻ പറ്റും . ഒരു സൗണ്ട് റെക്കോർഡർ കൂടി വെച്ചാൽ മതി
Hd cctv യിൽ sound ക്ലാരിറ്റി ഉണ്ട്
With sound ulla cctv und
Nice
Oru family trip okke plan cheyyu
വളരെ ബുദ്ധിമുട്ടി ക്ളീറ്റോയെ സെക്യൂരിറ്റി പണിക് ayakkunnu. ഒരു ദിവസത്തിനുള്ളിൽ ജോലി പോകുന്നു.. കാരണം !!!!!!!!!!
Clu: cctv അൻസാർ നടരാജൻ, മദ്യപാനം
maavu poothu kannu thattathirikkatte
Pazhaya kanaganeyum fazilum jamadhiyum thirichukondu verumo
pramugan kekkumbol kalivarunnu.
സെക്യൂരിറ്റി പണി ഇങ്ങനെയും എടുക്കാം 😂
Cleetus oro episode koodi varumbozhum chali koodi koodi varukayanu
Pramugan aadyame nariyalle kazhiyunnathu.
😂😂😂
Cleettooo security luk👍😀👌
ഒരു പ്രമുഖൻ.... ക്ലിറ്റോ ചേട്ടന്റെ പാർട്ടിയിൽ ചേർന്നാൽ പിന്നെ ജോലിക്ക് പോകാൻ പാടില്ലേ?
ക്ലീറ്റോയെ ഇങ്ങനെ ക്രൂരൻ ആക്കി ബോർ ആകുന്നു...
Thangathinte konjal kettal
Clito aarum onnum parayan pattilla.
സിസിടിവിയിൽ സൗണ്ട് കേൾകിലല്ലോ
Sahla Jasminmk പ്രത്യേകമായി മൈക്രോഫോൺ വെയ്ക്കാൻ പറ്റും . ഒരു സൗണ്ട് റെക്കോർഡർ കൂടി വെച്ചാൽ മതി
Hd ക്ലാരിറ്റി ഉള്ള cctv യിൽ കിട്ടും സഹോ
Cleitodey unda kannu kaanaan Obscene aaytu irikkunnu.
Cleeto shameful character in the society
Thankathine pole ethra pennungal undaavum ee keralathil😕
dharalamunde Ee muzhavan universil nokiyal. feel so sorry for the bharymaran . His does not even think abut his own blood and flesh the "daughter" . what about her education marriage etc.
ക്ലീറ്റോ നല്ല ലുക്കുണ്ട് അടിപൊളി
Aa cliteyude monte ke ognuno koukuu enthayallm cliteye polle ulla ottiri peryunde adupolle pavam manjuvine polle ulla srikallum
Continue job cleetoochettaaa...
Cleeto chettan jolikku poyi rakshapettanna karuthiye 😟
Cctv camera sound pidikkan thudangiyo
Thankam
ബോംബ് ഓൺ ആക്കി വെച്ച് uploader മാമ്മൻ പോയി അല്ലേ
Thangathinte konjal pora thonunnu., Ellam sariyavum.
Give 2-3 slaps to Lilly because she always support Cleeto if he says blunder
Thankam cletus ineee divorce cheythereeee.
Nice episode
Kallathi thangam, bharthavine thangi ee paruvathilakki
അപ്പ് ലോഡുമാമന്,, രണ്ടണ്ണം പൊട്ടിക്കണം,,,, എന്ന് തോന്നുന്നവർ ഒര് ലൈക്ക് അടിക്കൂ
പോട്ടെ നടേശാ കൊല്ലേണ്ട
2 ennam kondu mathiyavilla
നല്ല തമാശല
Nallu Mol evide??
Good morning 😍 😍 😍 😍
#uf!i
ക്ളീറ്റോയുടെ മിണ്ടാട്ടം മുട്ടി പോയി