Noushad ഇക്ക പൊളിയാണ് ഞങ്ങളുടെ തിരൂരിൻ്റെ അഭിമാനം'. തനിക്കു അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരിലേക്കു പകർന്നു കൊടുക്കാൻ താൽപര്യവും, പകർന്നു നൽകുന്ന രീതിയും അടിപൊളിയാണ്. ഇക്കക്കു ഒരുപാട് നൻമൾ നേരുന്നു.
മച്ചാനെ.. ഞാൻ വീഡിയോ കാണാറുണ്ട്.. പക്ഷെ ഇപ്പൊ ഉള്ള ഈ ക്യാമറ ഒന്ന് മാറ്റിപിടിക്കണം കേട്ടോ.. വല്ലാതെ ഡാർക്ക്.. എഡിറ്റിംഗിൽ ചെയ്തതാണേൽ ഒന്ന് ശ്രദ്ധിക്കണേ.. കാഴ്ച സുഖം നഷ്ട്ടമാവുന്നു.. 😍😍
ഹോങ്കോങ് ചൈനക്ക് 1999ൽ ബ്രിട്ടൻ കൈമാറിയ പ്രദേശമാണ് ഹോങ്കോങ് ചൈനയുടെ കീഴിൽ തന്നെയാണ് ഹോങ്കോങിന് പരിമിതമായ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുണ്ട് ധാരാളം ഇന്ത്യക്കാർ അവിടെ ജോലിചെയ്യുന്നുണ്ട് കേരളക്കാർ തൊഴിൽ വിസയെടുത്തു പോയിരുന്ന നാടാണ് ഹോങ്കോങ്
1997ൽ ആണ് ബ്രിട്ടൻ ഹോങ്ങളോങ്ങിനെ ചൈനക്ക് കൈമാറിയത്. ഉടമ്പടി പ്രകാരം 50 വർഷത്തേക്ക് ഹോങ്കോങ് special അഡ്മിനിസ്ട്രേറ്റീവ് region ആണ്, ഇത് പ്രകാരം ഹോങ്കോങ്ങിന് സാമ്പത്തികമായും പ്രത്യേക അഡ്മിനിസ്ട്രേഷൻ രീതിയിലും 50 വർഷത്തേക്ക് അതിന്റെ benefit enjoy ചെയ്യാൻ കഴിയും 1997 മുതൽ 50 വർഷം എന്നത് 2047ൽ ആണ് അവസാനിക്കുക
@@Dr.NoushadAJ ente bhai..dont get offended...njyan onnu correct cheyythu enne ulloo....enikku oru youtube channel polumilla...ulla joli vecchu yearly family vacation povarundu...and has been to 12 countries
@@yaseenvlogs1948ആരാണ് അംഗീകരിച്ചതെന്നു പറയു സാർ. UN അംഗീകരിച്ചിട്ടുണ്ടോ?അമേരിക്ക അംഗീകരിച്ചിട്ടുണ്ടോ?? ഇന്ത്യ പോലും ഹോങ്കോങ്ങിനെ രാജ്യമായി അംഗീകരിച്ചിട്ടില്ല. ഹോങ്കോങ്ങിന്റെ ചരിത്രം എന്താണെന്ന് യൂട്യൂബിൽ തന്നെ വീഡിയോകൾ ഉണ്ട് അത് കണ്ടു മനസ്സിലാക്കൂ വിഡ്ഢിത്തം വിളമ്പരുത്
ഹോങ്കോങ്ങിന് ആരാണ് രാജ്യമായി അംഗീകരിച്ചത് എന്ന് പറയൂ. Un അംഗീകരിച്ചിട്ടുണ്ടോ?? ഇന്ത്യ പോലും അംഗീകരിച്ചിട്ടില്ല. ഹോങ്കോങ്ങിന്റെ ചരിത്രം എന്താണ് ആദ്യം പോയി പഠിക്ക്
@@yaseenvlogs1948Hong Kong is not an independent country. It is a Special Administrative Region of China, with its own legal system, currency, and government, but ultimately under the sovereignty of China.
@@manukumarct3892Hong Kong is not an independent country. It is a Special Administrative Region of China, with its own legal system, currency, and government, but ultimately under the sovereignty of China.
50 years മതിയാവില്ല. അപ്പോൾ അവർ വേറെ level ല്‍ ആയിരിക്കും. നമ്മുടെ നാട് അപ്പോഴും useless petty politics, religious riots & underdeveloped തന്നെ ആയിരിക്കും. നമ്മുടെ കുട്ടികള്‍ developed countries ല്‍ settled ആവുകയും ചെയ്യും
ചൈനയിൽ നിന്നും ബ്രിട്ടൻ പാട്ടത്തിന് വാങ്ങിയ സ്ഥലമാണ് ഹോങ്കോങ്. പാട്ട കാലാവധി കഴിഞ്ഞപ്പോൾ ചൈനയ്ക്ക് തിരിച്ചു കൊടുത്തു ബ്രിട്ടൻ സ്ഥലം കാലിയാക്കി.😊 ഒരു സ്ഥലത്ത് പോകുമ്പോൾ മിനിമം അതിന്റെ ചരിത്രം പഠിക്കണം. ഹോങ്കോങ് ഇപ്പോഴും എന്നല്ല ഒരുകാലത്തും ഒരു രാജ്യമായിരുന്നില്ല
@@Dr.NoushadAJപക്ഷേ അയാളും അതിൽ രാജ്യം എന്ന് തന്നെയാണ് പറയുന്നത്. ഹോങ്കോങ് ഒരിക്കലും ഒരു രാജ്യമായിരുന്നില്ല ചൈനയുടെ ഭാഗമായ ഒരു പ്രദേശം മാത്രമായിരുന്നു
28 days ഉണ്ടായിട്ട് എന്ത് യാത്ര വ്ലോഗ് വീഡിയോ ആണ് താൻ എടുത്തിട്ടുള്ളത്, ചൈനയിൽ 10 ദിവസം കൊണ്ട് തന്നെ കാണാൻ സാധിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്, ഗ്ലാസ് ബ്രിഡ്ജ്, മൗണ്ടെയ്നസ് അങ്ങിനെ ഒരുപാട് പ്രധാനപെട്ട ഒരുപാട് കാഴ്ചകളുണ്ട് അതൊന്നും ഈ ചാനലിൽ ഇല്ലല്ലോ
@@ais1076 1997ൽ ആണ് ബ്രിട്ടൻ ഹോങ്ങളോങ്ങിനെ ചൈനക്ക് കൈമാറിയത്. ഉടമ്പടി പ്രകാരം 50 വർഷത്തേക്ക് ഹോങ്കോങ് special അഡ്മിനിസ്ട്രേറ്റീവ് region ആണ്, ഇത് പ്രകാരം ഹോങ്കോങ്ങിന് സാമ്പത്തികമായും പ്രത്യേക അഡ്മിനിസ്ട്രേഷൻ രീതിയിലും 50 വർഷത്തേക്ക് അതിന്റെ benefit enjoy ചെയ്യാൻ കഴിയും 1997 മുതൽ 50 വർഷം എന്നത് 2047ൽ ആണ് അവസാനിക്കുക
ഞാൻ Dr. Noushad AJ, yaseente കൂടെ വിഡിയോയിൽ ഉള്ള ആളാണ്. ഇതെന്റെ യൂട്യൂബ് ചാനൽ ആണ്
ചേട്ടാ ചേട്ടന്റെ ചാനലിൽ ചെറിയ രീതിയിൽ എങ്കിലും ചൈനീസ് സംസാരിക്കാൻ പഠിപ്പിക്കുമോ😅? ഞാൻ കണ്ണൂർ കാരൻ ആണ് ഞാൻ ചൈനീസ് പഠിക്കാൻ ശ്രമിക്കുന്ന ആൾ ആണ്
Aynu
Aynu
@@user-artist_rafi അയിന് മലന്ന് കിടന്നു തുപ്പാൻ.. ന്താ പറ്റുവോ
Contact number kittumo
ചൈന സഞ്ചാരത്തിൽ കണ്ടിട്ടുണ്ട്. ഇപ്പൊ യാസിന്റെ വീഡിയോസും കണ്ടു. നല്ലതായിരുന്നു videos 💯👍എല്ലാ ആശംസകളും ❤️
😍😍
ഇക്ക പൊളിയാണ്..Good personality and Professionalism 👍 ഇക്കയുമായി ഉള്ള സൗഹൃദം എന്നും നിലനിൽക്കട്ടെ✌️✨
❤️
Noushad ഇക്ക പൊളിയാണ് ഞങ്ങളുടെ തിരൂരിൻ്റെ അഭിമാനം'. തനിക്കു അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരിലേക്കു പകർന്നു കൊടുക്കാൻ താൽപര്യവും, പകർന്നു നൽകുന്ന രീതിയും അടിപൊളിയാണ്. ഇക്കക്കു ഒരുപാട് നൻമൾ നേരുന്നു.
Me Noushad
നമ്മുടെ ഇൻഡ്യയിൽ ചൈന വളരെ മോശം എന്ന് പ്രചാരണത്തിനുള്ള തെളിവ് സഹിതമുള്ള സത്യങ്ങൾ തുറന്ന പറഞ്ഞതിന് നന്ദി
avideyum agane thanne alle. Ind and china relationpole undakum.
ഒരുപാട് knowledge ഉള്ള ആൾ ആണെന്ന് തോന്നുന്നു noushad ikka Good personality 👍
Village vlog venam enn ulla like❤
😍
അവിടെ വില്ലേജ് ഇല്ല
22:09 നമ്മുടെ ഇവിടെ ആണെകിൽ റോഡിൽ റോക്കി ഭായ് പോകുന്നപോലെ ആണ്....ഞാൻ പോയിട്ട് വണ്ടി പോയ മതി എന്ന് ആണ്... 😆😬😬
❤️
വീണ്ടും ചൈന സന്ദർശിക്കണം 🤩
Waiting ❤
😍
Dr li യെ ഇസ്‌തം❤️
@@MD-cy7lb ❤️😍
Hongkong vlogs ഉണ്ടാ😊❤
>>>>>>>>>>>>>>> waiting🎉
😍
മച്ചാനെ.. ഞാൻ വീഡിയോ കാണാറുണ്ട്.. പക്ഷെ ഇപ്പൊ ഉള്ള ഈ ക്യാമറ ഒന്ന് മാറ്റിപിടിക്കണം കേട്ടോ.. വല്ലാതെ ഡാർക്ക്.. എഡിറ്റിംഗിൽ ചെയ്തതാണേൽ ഒന്ന് ശ്രദ്ധിക്കണേ.. കാഴ്ച സുഖം നഷ്ട്ടമാവുന്നു.. 😍😍
Noushad bro... Super personality and well knowledgeable
Ikka kollam nalla samsaram nalla sobhavam
China suoar supar 👍👍👍❤️❤️❤️🙏
രണ്ടാളും കസറിയ വീഡിയോ അതിമനോഹരം രണ്ടാളുടെയും അവതരണം അതിലേറെ മനോഹരം അഭിനന്ദനങ്ങൾ ആശംസകൾ.... നന്ദി
ചൈന 👏🏼👏🏼👏🏼👏🏼👏🏼🌹
😍
Super travel vlog bro 👌💯 all wishes adutha videok waiting 🤗
Thank you so much 🙂
കുറച്ച് ചൈനീസ് പെൺപിള്ളേരെ കൂടി കാണിക്കാമായിരുന്നു😂
അത് കാണിച്ചാൽ കല്യാണം മുടങ്ങും അല്ലേ😅😂😂😂
❤️❤️
നൗഷാദ് സർ നിങ്ങളുടെ ഗ്ലാമർ വൈറ്റ് t shirt aan beautiful dress 😂❤
Nice video ❤❤❤❤❤❤
ഹോങ്കോങ്ങും മക്കാവുവും ചൈനയുടെ കീഴിലുള്ള സ്വയം ഭരണ പ്രദേശങ്ങളാണ് ഫെഡറൽ സർക്കാർ ചൈന തന്നെ.
ഇന്നത്തോട് കൂടി ചൈനീസ് എപ്പിസോഡിന് സമാപാനം😂❤
❤️❤️
ഇന്തോനേഷ്യയിലെ ഏത് സ്ഥലം ആണ് ഏറ്റവും Favourite ?
Hong Kong vlog venam
Taiwan 🇹🇼 vlog cheyanam ❤❤❤❤
യാസിൻ ഫാൻസ്❤😊
🤣
Br.Praunnthu onnum manasilllaguhu Nilla.vedo edtting chubol sound onnu chaking chacuka.
Chetttta sara chechinte visheshangal nthayi veedinte ani okey
Waiting❤
❤️
Yasin വീഡിയോ dark mode 😢😢😢നോർമൽ ക്യാമറ എടുക്ക്
Naushad.is.great.
ഹോങ്കോങ് ചൈനക്ക് 1999ൽ ബ്രിട്ടൻ കൈമാറിയ പ്രദേശമാണ്
ഹോങ്കോങ് ചൈനയുടെ കീഴിൽ തന്നെയാണ് ഹോങ്കോങിന് പരിമിതമായ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുണ്ട് ധാരാളം ഇന്ത്യക്കാർ അവിടെ ജോലിചെയ്യുന്നുണ്ട് കേരളക്കാർ തൊഴിൽ വിസയെടുത്തു പോയിരുന്ന നാടാണ് ഹോങ്കോങ്
1997ൽ ആണ് ബ്രിട്ടൻ ഹോങ്ങളോങ്ങിനെ ചൈനക്ക് കൈമാറിയത്. ഉടമ്പടി പ്രകാരം 50 വർഷത്തേക്ക് ഹോങ്കോങ് special അഡ്മിനിസ്ട്രേറ്റീവ് region ആണ്, ഇത് പ്രകാരം ഹോങ്കോങ്ങിന് സാമ്പത്തികമായും പ്രത്യേക അഡ്മിനിസ്ട്രേഷൻ രീതിയിലും 50 വർഷത്തേക്ക് അതിന്റെ benefit enjoy ചെയ്യാൻ കഴിയും
1997 മുതൽ 50 വർഷം എന്നത് 2047ൽ ആണ് അവസാനിക്കുക
Waiting aarunnu
❤️
Aviduthe sathaa alugalude jivithavum kanich tharanam yaseen bro
noushadka channel thudanghiyo
💚🖤💚🖤💚🖤
21:30 Double Tekker ❌️ Double Decker ✅️
നിങ്ങൾ ഇങ്ങനെ സ്പെല്ലിങ് നോക്കി ഇരുന്നോ, അവന് ഒരു മില്യൺ followers ഉണ്ട്, 27 രാജ്യങ്ങളും സന്ദർശിച്ചു
@@Dr.NoushadAJ ente bhai..dont get offended...njyan onnu correct cheyythu enne ulloo....enikku oru youtube channel polumilla...ulla joli vecchu yearly family vacation povarundu...and has been to 12 countries
Super video bro ❤❤❤
Thanks
👍🙋👌♥️........
first like bro😍
❤️
Hy harshid aan 🤩
👍🥰
Bro please use mic 🎤🎤 Audio is very low 🔅🔅
50 like therumo 😢
സർപ്രൈസ് രാജ്യം ഇന്ത്യ തന്നെ, വീട്ടിൽ അല്ലെ നീ 😃
ഹോങ് കോങ്ങിൽ ബ്രിട്ടൻ കുത്തിത്തിരുപ്പ് ഒപ്പിക്കാൻ നോക്കി.....
ഒത്തില്ല.......
അതും ക്യാപ്ഷൻ ഇട്ട് വ്യൂസ് പിടിക്ക് എന്റെ പൊന്നു വൻ ചെക്കിംഗ് അണ്
Emporio Armani shop kndappzhaa nte E A Watch battery dead aayi irikkvaanennn orthathh😄
👍👍👍♥️♥️♥️⚪⚪⚪
യാസീൻ ബ്രോ ഞാൻ ഫസ്റ്റ്❤
❤️
Brode face kandu maduthu pls😊
👍👍👍👍
❤️
ഹോങ് കൊങ് നെ ആരാണ് രാജ്യമായി അംഗീകരിച്ചത്. Hong hong ചൈന യുടെ ഭാഗം മാത്രമാണ്
സാർ ആണല്ലോ കോടതി
@@yaseenvlogs1948ആരാണ് അംഗീകരിച്ചതെന്നു പറയു സാർ. UN അംഗീകരിച്ചിട്ടുണ്ടോ?അമേരിക്ക അംഗീകരിച്ചിട്ടുണ്ടോ?? ഇന്ത്യ പോലും ഹോങ്കോങ്ങിനെ രാജ്യമായി അംഗീകരിച്ചിട്ടില്ല. ഹോങ്കോങ്ങിന്റെ ചരിത്രം എന്താണെന്ന് യൂട്യൂബിൽ തന്നെ വീഡിയോകൾ ഉണ്ട് അത് കണ്ടു മനസ്സിലാക്കൂ വിഡ്ഢിത്തം വിളമ്പരുത്
ഹോങ്കോങ്ങിന് ആരാണ് രാജ്യമായി അംഗീകരിച്ചത് എന്ന് പറയൂ. Un അംഗീകരിച്ചിട്ടുണ്ടോ?? ഇന്ത്യ പോലും അംഗീകരിച്ചിട്ടില്ല. ഹോങ്കോങ്ങിന്റെ ചരിത്രം എന്താണ് ആദ്യം പോയി പഠിക്ക്
th-cam.com/video/-M2I9hwqTUk/w-d-xo.htmlsi=m9AzBhqOEfLH5fiH
@@yaseenvlogs1948Hong Kong is not an independent country. It is a Special Administrative Region of China, with its own legal system, currency, and government, but ultimately under the sovereignty of China.
Bro one country two systems angana alle
Dought aane
Yes you are right
❤
❤❤❤🎉🎉🎉
Happy journey 🎉
നോർത്ത് കൊറിയിൽ പോകാമോ
😂 ഡേയ് ഇവൻ്റെ കല്യാണം ഒക്കെയാ വരുന്നേ നീ ചുമ്മാതിരിയെടെയ്😂
Next south korea
🤣
Bro countryside kanniko 🤌🏼 I just like that's
ചൈന അങ്ങിനെ നമ്മൾ കാണൂ
❤
Go step million subscribe
Nice❤
18:02 ജാക്കിച്ചാൻ , ജെറ്റ് ലി ഫാൻസ്😎🙌❤️>>>>>>>>>>>>>>>>>>>>>💥🥷
😍
Hai
Hong hong ചൈനയുടെ ഭാഗം അന്ന്
ചൈനയുടെ ചൈനയിലെ സ്വയംഭരണമുള്ള ഒരു രാജ്യമാണ് ഹോങ്കോങ്
@@manukumarct3892Hong Kong is not an independent country. It is a Special Administrative Region of China, with its own legal system, currency, and government, but ultimately under the sovereignty of China.
ഇത് കഴിഞ്ഞ മാസം എടുത്ത vedio അല്ലെ?
നമുക്ക് ഇവരുടെ ഒപ്പമെത്താൻ ഒരു അൻപതു വർഷം വേണ്ടിവരുമോ ...?
സാധാരണ ക്കാരന്റെ റേഷൻ കാർടൂപോലും പാഞ്ചിങ് നടത്തി അരി വാങ്ങാൻ സാധിക്കുന്നില്ല. H
50 years മതിയാവില്ല. അപ്പോൾ അവർ വേറെ level ല്‍ ആയിരിക്കും. നമ്മുടെ നാട് അപ്പോഴും useless petty politics, religious riots & underdeveloped തന്നെ ആയിരിക്കും. നമ്മുടെ കുട്ടികള്‍ developed countries ല്‍ settled ആവുകയും ചെയ്യും
Maybe in 100yrs to see an actual change.. nothing will change here in 50yrs lol
Macao povunille??
super👍👍👌👌
Thank you
ഒരു 10 like തരി
🎉
ചൈനയിൽ നിന്നും ബ്രിട്ടൻ പാട്ടത്തിന് വാങ്ങിയ സ്ഥലമാണ് ഹോങ്കോങ്. പാട്ട കാലാവധി കഴിഞ്ഞപ്പോൾ ചൈനയ്ക്ക് തിരിച്ചു കൊടുത്തു ബ്രിട്ടൻ സ്ഥലം കാലിയാക്കി.😊 ഒരു സ്ഥലത്ത് പോകുമ്പോൾ മിനിമം അതിന്റെ ചരിത്രം പഠിക്കണം. ഹോങ്കോങ് ഇപ്പോഴും എന്നല്ല ഒരുകാലത്തും ഒരു രാജ്യമായിരുന്നില്ല
20:03 ആദ്യം വീഡിയോ ഫുൾ കാണ്, അതിൽ വ്യക്തമായി പറയുന്നുണ്ട്, thumbnail കണ്ടിട്ട് judge ചെയ്യല്ലേ
@@Dr.NoushadAJപക്ഷേ അയാളും അതിൽ രാജ്യം എന്ന് തന്നെയാണ് പറയുന്നത്. ഹോങ്കോങ് ഒരിക്കലും ഒരു രാജ്യമായിരുന്നില്ല ചൈനയുടെ ഭാഗമായ ഒരു പ്രദേശം മാത്രമായിരുന്നു
@@ais1076 അദ്ദേഹം കാണികളിൽ ഒരു സർപ്രൈസ് കൊടുക്കാൻ ആണ് രാജ്യം എന്ന് പറഞ്ഞത്, കൂടാതെ വിഡിയോയിൽ 20 മിനിറ്റ്ന് ശേഷം വ്യകതമായി പറയുന്നുണ്ട്
എന്താ യാസീനെ നോമ്പ് ഇല്ലേ 😅
Next country South Korea or Japan aavum 😂
hongkong chinayude bhagam alle vare country allalo‘?? Eppazha country ayathu😅😂😂😂
കൊണ്ടുപോയ പുള്ളിയും കൊള്ളാം ഇയാളും കൊള്ളാം.
Sathyathil hot dog entha
അതൊക്കെ ആണ് സംസ്കാരം. ഗോത്ര സ്വഭാവം ഉള്ള ഇന്ത്യൻസ് ന് അത് സുഹിക്കില്ല
28 days ഉണ്ടായിട്ട് എന്ത് യാത്ര വ്ലോഗ് വീഡിയോ ആണ് താൻ എടുത്തിട്ടുള്ളത്, ചൈനയിൽ 10 ദിവസം കൊണ്ട് തന്നെ കാണാൻ സാധിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്, ഗ്ലാസ് ബ്രിഡ്ജ്, മൗണ്ടെയ്നസ് അങ്ങിനെ ഒരുപാട് പ്രധാനപെട്ട ഒരുപാട് കാഴ്ചകളുണ്ട് അതൊന്നും ഈ ചാനലിൽ ഇല്ലല്ലോ
Ormipikalle ponne 😢😢😢
Pin cheyyo🎉
😍
Vishwa kuru
Bharath
Waste modi
Digital India
Surprise ഇട്ടാൽ ഞങ്ങൾ skip ചെയ്യും
🤣
Hong Kong oru rajyam alla.
20:03 ആദ്യം വീഡിയോ ഫുൾ കാണ്, അതിൽ വ്യക്തമായി പറയുന്നുണ്ട്, thumbnail കണ്ടിട്ട് പറയാല്ലേ
@@Dr.NoushadAJആ കൊല്ലം കഴിഞ്ഞു മാഷേ. 50 കൊല്ലത്തിനു ശേഷമാണ് ഇപ്പോൾ ഹോങ്കോങ് ചൈനയുടെ ഭാഗമായിരിക്കുന്നത്
@@ais1076 1997ൽ ആണ് ബ്രിട്ടൻ ഹോങ്ങളോങ്ങിനെ ചൈനക്ക് കൈമാറിയത്. ഉടമ്പടി പ്രകാരം 50 വർഷത്തേക്ക് ഹോങ്കോങ് special അഡ്മിനിസ്ട്രേറ്റീവ് region ആണ്, ഇത് പ്രകാരം ഹോങ്കോങ്ങിന് സാമ്പത്തികമായും പ്രത്യേക അഡ്മിനിസ്ട്രേഷൻ രീതിയിലും 50 വർഷത്തേക്ക് അതിന്റെ benefit enjoy ചെയ്യാൻ കഴിയും
1997 മുതൽ 50 വർഷം എന്നത് 2047ൽ ആണ് അവസാനിക്കുക
surprice nerathe pottichille?
philipain ?
@ #yaseenvlogs
ninte veetil patti indalle da patti
Noushad Bai യുടെ mobile number
പട്ടീടെ ഇറച്ചി എന്നു പറയണ്ട നിന്റെ ഇറച്ചി എന്നു പറഞാൽ മതി
Bro number onnu tarumo
🎉🎉🎉🎉❤❤❤
❤️
❤❤
❤️
👍
❤
Bro number onnu tarumo
❤❤❤❤
🎉❤❤