പട്ടിണിയേക്കാൾ വലിയ വികാരമില്ലെന്ന് തിരിച്ചറിഞ്ഞ ആഫ്രിക്കയിലെ വിദ്യാലയങ്ങൾ |India to Africa

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 2.4K

  • @myviews05
    @myviews05 หลายเดือนก่อน +798

    എന്താണ് നിന്നോട് പറയുക എന്നത് അറിയില്ല ഈ ചാനൽ വന്ന അന്ന് മുതൽ കാണുന്നത് ആണ്. കാണുന്നത് വെറുതെ ആയില്ല എന്ന് ഇന്ന് മനസ്സിൽ ആയി. 😘നീ എന്നും പ്രാർത്ഥനയിൽ ഉണ്ടകും

  • @abhilashnellikkat2883
    @abhilashnellikkat2883 หลายเดือนก่อน +288

    നിന്റെ പരിശ്രമം ചെറുതല്ല.... നീ മലയാളികൾ ക്ക് അഭിമാനമാണ് ❤

  • @abdullrazak4070
    @abdullrazak4070 หลายเดือนก่อน +361

    ലോകാവസാനം വരെ നീ ചെയ്യുന്ന നന്മ താങ്കൾക്കും കുടുംബത്തിനും. ലഭിച്ചു കൊണ്ടേയിരിക്കും. 🤲🏻❤️❤️❤️

    • @noufalnoufalfasal5306
      @noufalnoufalfasal5306 หลายเดือนก่อน +2

      തീർച്ചയായും ❤❤❤❤❤❤

    • @basheervalanchery
      @basheervalanchery หลายเดือนก่อน +2

      امين يارب العالمين

    • @sachuandvichu8425
      @sachuandvichu8425 หลายเดือนก่อน +1

      പരലോകത്തും ലഭിക്കട്ടെ ആമീൻ 🤲🤲🤲🤲

    • @Keralciber123
      @Keralciber123 หลายเดือนก่อน

  • @prasymvk
    @prasymvk หลายเดือนก่อน +99

    🥰Big salute bro🥰 താങ്കൾക്കു ജന്മം നൽകിയ മാതാവിനും പിതാവിനും പഠിപ്പിച്ച ഗുരുക്കൾക്കും അതേപോലെ തന്നെ നാടിനും താങ്കൾ എന്നും അഭിമാനമാകട്ടെ......

  • @Indian-xf7dn
    @Indian-xf7dn หลายเดือนก่อน +43

    താങ്കൾ ആണ് ഇന്ത്യയുടെ യഥാർത്ഥ അംബാസഡർ. നിങ്ങൾ ഒരു വലിയ മനുഷ്യൻ തന്നെ. ❤

  • @RajeshK-cd7gd
    @RajeshK-cd7gd หลายเดือนก่อน +142

    കണ്ണ് നിറഞ്ഞു ഒഴുകുകയാണ് നിർത്താൻ പറ്റുന്നില്ല, എന്നെങ്കിലും ഒന്ന് നേരിൽ കാണണം കെട്ടിപിടിക്കണം ❤❤❤

    • @bediffrent3322
      @bediffrent3322 หลายเดือนก่อน +1

      ഇപ്പോൾ കാണുനീർ വരുന്നുണ്ടോ

  • @SaliMohd-c4x
    @SaliMohd-c4x หลายเดือนก่อน +224

    ഒരാൾക്കും ഞാൻ കമെന്റ് ഇടാറില്ല. പക്ഷെ ഈ വീഡീയോ അവസാനം വരെ കണ്ട ഒരാൾക്ക് ഇതിൽ ഒരു കമെന്റ് ഇടാതെ പോവാൻ പറ്റില്ല. അതാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്. ആ കുട്ടികളുടെ സന്തോഷം അതിനിടയിൽ നിന്നെയും കൂടെ കണ്ടപ്പോൾ ആർക്കായാലും കണ്ണൊന്നു നിറയും 🥹ഇജ്ജ് മുത്താണ് ❤️

    • @raheemmukkil3573
      @raheemmukkil3573 หลายเดือนก่อน +3

      വാസ്തവം.. 👍🏻

    • @joinnnjig697
      @joinnnjig697 หลายเดือนก่อน +4

      ദിൽഷാദ്... 👍🏻🥰

    • @soorajlalkm2003
      @soorajlalkm2003 11 วันที่ผ่านมา

    • @SHEKKEELA-r7x
      @SHEKKEELA-r7x 3 วันที่ผ่านมา

      Dghf❤😂🎉😢

  • @Nteche
    @Nteche หลายเดือนก่อน +402

    ഇദ്ദേഹത്തിന് നമ്മുടെ കേരളം വലിയ ഒരു ആധരിക്കൽ ചടങ്ങും പാരിദോഷികവും നൽകണം എന്നാണ് എന്റെ ഒരു അഭിപ്രായം 🫂💐..നമ്മുടെ കേരളത്തിന്റെ അഭിമാനം ആയതിനു .
    നാഥൻ തങ്ങൾക്കും കുടുമ്പത്തിനും ഇതിനു വേണ്ടി സഹായിച്ച എല്ലാവര്ക്കും ഇരു ലോകത്തും തത്തുല്യമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🤲🏻

    • @ShafeeqShafeeq-jh4dd
      @ShafeeqShafeeq-jh4dd หลายเดือนก่อน +12

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ് തിരിച്ചുവരുമ്പോൾ നല്ലൊരു സ്വീകരണം കൊടുക്കണം❤

    • @Pullathiപുള്ളത്തി
      @Pullathiപുള്ളത്തി หลายเดือนก่อน +11

      മലാവി ഡയറി കാണാറുണ്ടോ? ഇല്ലെങ്കിൽ കാണണം. ആ രണ്ടു പേരെ നിങ്ങൾ എന്തു പറയും ?

    • @faizalkarankotil
      @faizalkarankotil หลายเดือนก่อน +1

      Theeerchayyyayum

    • @honeybadger2873
      @honeybadger2873 หลายเดือนก่อน

      ​@@Pullathiപുള്ളത്തി Aa Familyeyum Aatharikkenam

    • @mariyammaliyakkal9719
      @mariyammaliyakkal9719 หลายเดือนก่อน

      ​@@Pullathiപുള്ളത്തിഅവരും അർഹിക്കുന്നു... പല ഫ്രണ്ട്സും സഹായിക്കുന്നുണ്ട്

  • @lisanpa9067
    @lisanpa9067 หลายเดือนก่อน +36

    നിനക്ക് നൽകാവുന്ന ഏറ്റവും വലിയ അഭിനന്ദനം... جزاك الله خيرا റബ്ബ് നിനക്ക് ഹൈർ നൽകട്ടെ...

  • @ashr8204
    @ashr8204 หลายเดือนก่อน +549

    ഭൂമിയിൽ ഉള്ളവരോട് കരുണ കാണിക്കുന്നവർക്ക്
    പടച്ചോന്റെ കാരുണ്യം ഇണ്ടാകും 🥰

    • @kunhalipm8893
      @kunhalipm8893 หลายเดือนก่อน +8

      ആ കരുണ പടച്ചോൻ നേരിട്ട് ചെയ്യാത്തതെന്താ

    • @jleey
      @jleey หลายเดือนก่อน

      ​@@kunhalipm8893പിന്നെ ഇതൊക്കെ എന്താ...

    • @AlAmeen-d3c
      @AlAmeen-d3c หลายเดือนก่อน

      ​@@kunhalipm8893 dilshad node chodichu noku appo dilshad parayum ellam padachonte kripa ennu appo ithu Ara cheythath nammale verum nimitham matram

    • @muhammednizamudheencycling2383
      @muhammednizamudheencycling2383 หลายเดือนก่อน

      ​@@kunhalipm8893
      നിന്നെ പോലോത്തയാൾക്ക് അത് ചെയ്യില്ല കാരണം ഉള്ള് വിഷമാണ് കൊടും വിഷം ഒന്ന് പോടെ...

    • @noushadvettukad6932
      @noushadvettukad6932 หลายเดือนก่อน

      ​@@kunhalipm8893നിന്നെ പോലുള്ളവർ ഭൂമിയിൽ ഉള്ളത് കൊണ്ട്...

  • @hassanmp5034
    @hassanmp5034 หลายเดือนก่อน +107

    ജീവിത സായൂജ്യം ഇതൊക്കെ യല്ലാതെ പിന്നെ മറ്റെന്ത് താങ്കളുടെ യാത്ര യിൽ ഏറ്റവും സന്തോഷം തോന്നിയ ഭാഗം

  • @satheeshanu8247
    @satheeshanu8247 หลายเดือนก่อน +63

    അഭിനന്ദനങ്ങൾ ബ്രോ ❤. കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 🫂

  • @Venkayammedia
    @Venkayammedia หลายเดือนก่อน +34

    ഞാൻ കണ്ടതിൽ ട്രാവൽ വ്ലോഗ്റുംമാരിൽ ചിലരിൽ എന്തുകൊണ്ടും മനസ്സു കൊണ്ട് വലിയവൻ താങ്കൾ തന്നെയാണ്.
    താങ്കൾ ചെയ്യുന്ന ഈ പുണ്യപ്രവൃത്തി ഒരിക്കലും ആ മനുഷ്യർ മറക്കില്ല 👍🏻❤️
    All THE BEST.

    • @yk9pj
      @yk9pj หลายเดือนก่อน +1

      മറ്റു ചിലരും ചെയ്യുന്നുണ്ട്

  • @nisarkkacarworld2171
    @nisarkkacarworld2171 หลายเดือนก่อน +46

    പ്രിയ സുഹൃത്ത് താങ്കളെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല എനിക്കും ഇങ്ങനെയൊക്കെ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുണ്ട് ആഗ്രഹമുണ്ട് ഇൻഷാ അള്ളാ താങ്കൾ ഈ വീഡിയോയിൽ പറഞ്ഞത് എന്റെ മനസ്സിൽ വല്ലാതെ കയറിപ്പറ്റിയ ഒരു വാക്ക് എന്റെ കയ്യിൽ ലക്ഷങ്ങൾ ഉണ്ടെങ്കിൽ സ്കൂളിലേക്ക് പുതിയ ബാഗും സ്കൂൾ പെയിന്റ് അടിച്ചു വൃത്തിയാക്കി കൊടുക്കുമായിരുന്നു അത് താങ്കൾ ഉള്ളിൽ നിന്നാണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലാകും ഇൻഷാ അള്ളാ ഒരു കാലം വരും തങ്ങളെ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ജീവകാരുണ്യം പ്രവർത്തകനാക്കി മാറട്ടെ അതിലുപരി എടുത്താൽ തീരാത്ത സമ്പത്ത് റബ്ബ് നൽകട്ടെ ആത്മാർത്ഥമായി ആമീൻ വീഡിയോ മുഴുവനും കണ്ടു

  • @iqbalmzh7387
    @iqbalmzh7387 หลายเดือนก่อน +81

    അവസാനം പൈപ്പ് തുറക്കാനുള്ള അവരുടെ സന്തോഷം കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി.. പടച്ചോനെ നമ്മളൊക്കെ എത്ര ഭാഗ്യവാൻ മാർ ആണ്.. ദിവസവും രണ്ടു നേരം കുളി... കൈ എത്തും ദൂരത്തു വെള്ളം... ഈ നല്ല പ്രവർത്തിക്കു കൂട്ട് നിന്ന എല്ലാവർക്കും പടച്ചോൻ അർഹമായ പ്രതിഫലം നൽകട്ടെ 🤲

  • @Adilameen1232
    @Adilameen1232 หลายเดือนก่อน +105

    കേരളത്തിലെ ജനങ്ങളെ സഹായിക്കാൻ ഒരുപാടു പേരുണ്ട് പക്ഷെ ആഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ ഇങ്ങനെയുള്ള പ്രവർത്തികൾ ചെയ്യുന്നവർ വളരെ വിരളമാണ് അവരുടെ ഭക്ഷണരീതിയൊക്കെ കണ്ടാൽ സങ്കടം വരും താങ്കളുടെ. വലിയമനസിന്. ഒരുപാട് നന്ദി യുണ്ട് എല്ലാവരും. സപ്പോർട്ട്. ചെയ്തേക്കണേ

  • @anasameenkp
    @anasameenkp หลายเดือนก่อน +51

    Last സീൻ കണ്ട് നിറഞ്ഞു. That ഫീൽ ❤️❤️ പറയാൻ വാക്കുകൾ ഇല്ല.

  • @SameernkSameernk-r9z
    @SameernkSameernk-r9z หลายเดือนก่อน +92

    മലാവി ഡയറി.എന്ന യൂട്യൂബ് ചാനൽ നടത്തുന്ന അരുൺ ആൻഡ് സുമി ഇവരും ഇതുപോലെ ഒരുപാട് കിണറുകളും കുളങ്ങളും ഒക്കെ നിർമ്മിച്ചു കൊടുത്തിട്ടുണ്ട് വീടുകളും കടകളും ഒരുപാട് ഉപകാരങ്ങൾ ചെയ്യുന്നുണ്ട് എല്ലാവർക്കും അല്ലാഹു നല്ലതു മാത്രം വരുത്തട്ടെ ❤ നിങ്ങൾ ചെയ്യുന്നത് കണ്ടപ്പോൾ വളരെയധികം സന്തോഷം

  • @yourchoicekrl
    @yourchoicekrl 12 วันที่ผ่านมา +6

    ഇന്നാണ് ആദ്യമായി കേൾക്കുന്നത് അതും വേറെ ചാനലിൽ. പാവങ്ങൾക്ക് വെള്ളം കൊടുത്തെന്നു കേട്ടു നേരെ ചാനൽ തപ്പി കണ്ടന്റ് പോലും നോക്കിയില്ല, am your fan.... And subscriber now... You are a great Human..

  • @rahmath8914
    @rahmath8914 หลายเดือนก่อน +7

    അവസാനം ആ കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ കണ്ണു നിറയാത്തവർ ഉണ്ടാവില്ല എന്തു പറയണം എന്നറിയില്ല ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ ദൈവം തുണയ്ക്കട്ട❤❤❤❤

  • @ChandranThathayil
    @ChandranThathayil หลายเดือนก่อน +100

    ചാനൽ കാണാത്ത വ്യക്തി ആണ് ഞാൻ, പക്ഷെ ഇത് ഒന്നും പറയാനില്ല, ഒരു ആൾക്ക് ഇങ്ങനെ ചെയ്യാൻ സാധിച്ചത്, അവിടെ ഉള്ള ആൾക്കാർ നിങ്ങളെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല, ഒരാളും ചെയ്യാത്ത മഹത്തായ കാര്യം ❤❤❤❤❤❤❤ ഇതിൽ അപ്പുറം എന്ത് സന്തോഷം ആണ് വേണ്ടത് ആ കുട്ടികൾ കാണിച്ച സ്നേഹം മതി ❤

  • @azibayi
    @azibayi หลายเดือนก่อน +65

    പറയാൻ വാക്കുകളില്ല വാക്കുകളിൽ ഒതുങ്ങുകയുമില❤❤❤👍👍👍👏👏👏

  • @anithapremananitha5214
    @anithapremananitha5214 หลายเดือนก่อน +65

    എന്റെ മുത്തേ ഒന്നും പറയാനില്ല. സത്യത്തിൽ വീഡിയോ ലാസ്റ്റ് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. അത് സന്തോഷവും അഭിമാനവും കൊണ്ട് നിന്നെ ഓർത്ത്. നിന്റെ മാതാപിതാക്കൾക്ക് ഒത്തിരി അഭിമാനിക്കാം മോനെ. പത്തു കിട്ടിയാൽ അതിന്റെ കൂടെ അഞ്ചും കൂടെ കൂട്ടാൻ പറ്റുമോ എന്ന് ഉള്ള ഇ കാലത്ത് എല്ലാർക്കും ഒരു മാതൃകയാവട്ടെ മോനെ. കുട്ടികളുടെ ആ സന്തോഷം പറയാൻ വാക്കുകൾ ഇല്ല മോനെ.❤❤❤❤❤❤❤❤❤

  • @latheefpopymusic4907
    @latheefpopymusic4907 หลายเดือนก่อน +7

    Thanks!

  • @rafeekhm.t8665
    @rafeekhm.t8665 หลายเดือนก่อน +18

    വ്ലോഗർമാർക്കിടയിലെ വേറിട്ടൊരു മാതൃക..! നിലനിർത്തട്ടെ..! അനുഗ്രഹങ്ങൾ മരിക്കുവോളം... മരിച്ചാലും...ബിഗ് സല്യൂട്ട്...!!!

  • @muhammedshabeeb7674
    @muhammedshabeeb7674 หลายเดือนก่อน +89

    ഇതിന്റെ അവസാനം ആ കുട്ടികൾ ഓടിവന്ന് കെട്ടിപിടിച്ചപ്പോ. എന്റെ മോനെ രോമാഞ്ചം എന്നൊക്കെ പറഞ്ഞ 🔥🔥🔥🔥🫂🫂

    • @raheemmukkil3573
      @raheemmukkil3573 หลายเดือนก่อน

      വാസ്തവം 😊..

  • @augustypj2070
    @augustypj2070 หลายเดือนก่อน +47

    ആഫ്രിക്കന്‍ രാജ്യത്ത് മാനുഷികമൂല്യങ്ങള്‍ വില നല്‍കിയ Bro othire thanks ❤❤❤😊😊😊😊

  • @Habibee12345
    @Habibee12345 หลายเดือนก่อน +65

    നിങ്ങൾ ഭൂമിയിൽ നിങ്ങളെ അടയാളപ്പെടുത്തി ❤️ ആ കുഞ്ഞുങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും ❤️ദിൽഷാദ് 🔥🔥🔥❤️❤️❤️

    • @sathyankorom2889
      @sathyankorom2889 หลายเดือนก่อน

      🙏🙏🙏🙏🥰🥰😍💕💪💪💪🌹🌹🌹🌹🔥🔥🔥🔥🔥🔥🔥🔥

  • @SureshKumar-eq2ni
    @SureshKumar-eq2ni หลายเดือนก่อน +4

    അറിയില്ല താങ്കൾ ആരാണ് എന്ന്, പക്ഷെ ഇതാണ് ദൈവം എന്ന് വിളിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഘടകം. You are really great man !!

  • @Roaring_Lion
    @Roaring_Lion 9 วันที่ผ่านมา

    ഇന്നാണ് ഒരു റീൽ കണ്ട് വന്നത്.really you deserve a hats off 🎉🎉

  • @AnilAnil-ul4vb
    @AnilAnil-ul4vb หลายเดือนก่อน +34

    കരയിപ്പിച്ചല്ലോ പഹയാ ജ്ജ് 😍😍😍ആ കുട്ടികളുടെ സന്തോഷവും കെട്ടിപിടിക്കലും നിന്റെ കണ്ണ് നിറഞ്ഞത് നീ തുടക്കുന്നതും എല്ലാം നേരിട്ട് കണ്ട പോലെ ഒരു ഫീൽ 😍നിന്റെ എല്ലാ പ്രയത്നത്തിനും പടച്ചോൻ തുണയാവട്ടെ 🙏

  • @basheerchalnai4871
    @basheerchalnai4871 หลายเดือนก่อน +44

    സ്വർഗ്ഗപ്രവേശനത്തിന് ഉതകുന്ന പ്രവർത്തി🤲

  • @moidoottyaluva
    @moidoottyaluva หลายเดือนก่อน +39

    കണ്ണ് നീർ വാർത്തു കൊണ്ടാണ് ഞാൻ ഈ എപ്പിസോഡ് കണ്ടത്... Jazakk അള്ളാഹ് ഖൈർ...

  • @sabilashks9836
    @sabilashks9836 หลายเดือนก่อน +5

    ഈ തിരുവോണ നാളിൽ ഞാൻ ആദ്യം കാണുന്ന ആദ്യത്തെ വീഡിയോ ഒരുപാട് നന്മയുടെ അനുഗ്രഹം ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @SuperBellary
    @SuperBellary 7 วันที่ผ่านมา

    സഹോദര ഞാൻ സബ്സ്ക്രൈബ് ചെയ്തു കേട്ടോ നല്ല കാര്യം ആണ് ചെയ്തത് ദൈവം കൂടെ ഉണ്ടാകും എപ്പോം നമ്മുടെ രാജ്യത്തെ എപ്പോം ഓർക്കും കുട്ടികൾ 🙏

  • @nisam6557
    @nisam6557 หลายเดือนก่อน +38

    ❤❤❤❤ സന്തോഷം കൊണ്ട് കരഞ്ഞത് ആദ്യമായിട്ട്
    👍👍 ഇനിയുള്ള ജീവിതവും
    ഇങ്ങനെയുള്ള സന്തോഷത്തിൽ ആവട്ടെ

  • @54263101
    @54263101 หลายเดือนก่อน +46

    Thanks ബ്രോ അവരെ സഹായിക്കാൻ കാണിച്ച മനസ്സ് ❤️ ഈ സന്തോഷം കാണുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു എപ്പോഴും കട്ടക്ക് കൂടേ ഉണ്ടാവും ദില്ലുഭായ് നിങ്ങൾ അടിപൊളി ആണ്

  • @night_shifter_
    @night_shifter_ หลายเดือนก่อน +16

    23:21 കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു ബ്രോ 🫂❤

  • @Denemi163
    @Denemi163 วันที่ผ่านมา

    നല്ല പ്രവൃത്തി ഇനിയും ധാരളം കാര്യങ്ങൾ ചെയ്തുതീർക്കുന്നതിന് ദൈവം താങ്കൾക്ക് കൃപ തരട്ടെ God bless you Brother

  • @shamsumudoor7256
    @shamsumudoor7256 หลายเดือนก่อน +2

    നീ മുത്താണ് മോനേ എന്താ പറയണ്ടത് എന്നറിയില്ല. എത്ര അഭിനന്തിച്ചാലും മതിയാവില്ല
    കണ്ണ് നിറഞ്ഞ് പോയി ഇനിയും ഇതുപോലെ ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യാൻ ആരോഗ്യവും ധീർകായിസ്സo ഉണ്ടാവട്ടെ ❤❤❤❤❤❤❤❤

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj หลายเดือนก่อน +22

    താങ്കൾ ചെയ്യുന്നത് ഒരു പുണ്യ കർമ്മമാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤

  • @misbahsaid
    @misbahsaid หลายเดือนก่อน +32

    കുട്ടികളുടെ സന്ദോശം കണ്ട് കണ്ണ് നിറഞ്ഞു പോയി
    Thankyou bro 🥰🥰❤❤

    • @rasilulu4295
      @rasilulu4295 หลายเดือนก่อน +1

      ❤❤❤❤❤❤

    • @febijaf6508
      @febijaf6508 หลายเดือนก่อน +3

      Iam from Abudhabi Dilshad...Hats off to you for your incredible kindness and compassion. By building a well for a family and school in need, you've not only provided water but also hope, dignity, and a better future. Your selflessness will make a lasting impact on their lives and serve as an inspiration to others. Thank you for showing the true power of generosity.
      May god bless you"

  • @majidamarathodi4415
    @majidamarathodi4415 หลายเดือนก่อน

    Onnum parayanilla. Last kandappo kannu niranhu .❤❤❤جزاك الله خير

  • @AlramzMk
    @AlramzMk 10 วันที่ผ่านมา

    വളരെ സന്തോഷത്തോടെ ഈ വീഡിയോ മുഴുവൻ കണ്ടിരുന്നു നിനക്കിനിയും ഒരുപാട് നന്മകൾ ചെയ്യാനുള്ള ആരോഗ്യവും മനസ്സും സമ്പത്തും അല്ലാഹു നിനക്ക് നൽകട്ടെ

  • @amalrajnb2438
    @amalrajnb2438 หลายเดือนก่อน +29

    ഇജ്ജ് ബല്ലാത്ത ഒരു മനുഷ്യനാണ് മുത്തേ....❤❤❤

  • @juleatkr
    @juleatkr หลายเดือนก่อน +28

    നമുക്ക് കിട്ടുന്ന വെള്ളത്തിന്റെ വില അറിയണമെങ്കിൽ കുറച്ച് നാൾ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോയി ജീവിക്കണം. നമ്മൾ ഒക്കെ മഹാ ഭാഗ്യവാന്മാർ ആണ്.... You are doing a great job bro. More power to you ❤❤

  • @muhammedts4965
    @muhammedts4965 หลายเดือนก่อน +19

    എവിടെ ആണെകിലും മനുഷ്യൻ എങ്ങനെ ആവണം എന്നതിന് ഉദാഹരണം....
    ദിൽഷാദ്
    ബ്രോ താങ്കൾക്ക് എല്ലാവിധ ഭാവുക ങ്ങളും.

  • @bichanvlog1163
    @bichanvlog1163 หลายเดือนก่อน +3

    ദിൽഷാദ്..നമ്മുടെ നാട്ടുകാരനാണ്.. കണ്ടപ്പോൾ മനസ്സും നിറഞ്ഞു കണ്ണുനിറഞ്ഞു. പടച്ചതമ്പുരാൻ ദുനിയാവും ആഖിറവും വിജയിക്കുന്നവരിൽ ഉൾപ്പെടുത്തട്ടെ.. നിങ്ങളുടെ കൂടെ ഭാഗമാകാൻ കഴിഞ്ഞില്ലല്ലോ എന്നുള്ള സങ്കടം.. 🤲🤲🤲🤲

  • @fahadfahad6486
    @fahadfahad6486 หลายเดือนก่อน

    ماشاءالله بارك الله فيكم

  • @നവനീതം-ഛ5ബ
    @നവനീതം-ഛ5ബ หลายเดือนก่อน +18

    ദിൽഷദേ...മോനെ..നീ ആണ്.✨✨✨real HERO 🙏🏻🎁💖✨👍🏻

  • @shibujoseph9560
    @shibujoseph9560 หลายเดือนก่อน +15

    ഒരു വല്ലാത്ത ഫീൽ ആണ് ബ്രോ യുടെ സംസാരം കേൾക്കാൻ 😍😍ന്തു രസമാണ് ഇടക്കുള്ള ചെറിയ തമാശയും കൂടാകുമ്പോൾ പൊളിയാണ്, 😍😍😍👌👌👌👌👌👌👌👌👌👌ഇങ്ങനത്തെ കാരുണ്യ പ്രവർത്തികൾ ചെയ്യാൻ ആയുസ്സും ആരോഗ്യവും വേണ്ടുവോളം ഉണ്ടാകട്ടെ 😍😍😍👌👌👌👌👌👍👍👍👍

  • @noushadavudheen1168
    @noushadavudheen1168 หลายเดือนก่อน +47

    വരണ്ട ഭൂമിയിൽ സ്ഥാനം നോക്കി കിണർ കുഴിച്ച് വെള്ളം കണ്ടെത്തുകയും ചെയ്തു. ഈ മഹാ അത്ഭുതത്തെ ദൈവികമെന്ന് പറയട്ടെ നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു പടച്ചവൻ നിങ്ങളുടെ കൂടെയുണ്ട് എല്ലാവിധ അനുഗ്രഹങ്ങളും പടച്ചോൻ നിങ്ങൾക്ക് നൽകട്ടെ

  • @JumailaYusuf-sw8dl
    @JumailaYusuf-sw8dl หลายเดือนก่อน

    ما شاء الله.بارك لله طول حياتك❤❤❤

  • @LinuSasi
    @LinuSasi 9 วันที่ผ่านมา

    സമ്മതിച്ചു നിങ്ങളെ.... ദൈവം ആയുസും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... 🫂🫂🫂🫂

  • @sanchari734
    @sanchari734 หลายเดือนก่อน +20

    Masha Allah. കണ്ണ് നിറഞ്ഞുപോയി.❤❤❤
    ഇതാണ് ദാനം, കാരുണ്യം, സഹോദര സ്നേഹം, മാനവ സേവ. നാളെ പരലോകത്തിലേക്കുള്ള ഏക മുതൽ മുടക്ക്. അല്ലാഹു സ്വീകരിക്കട്ടെ...ആമീൻ. ❤❤❤

  • @rizwanleo4786
    @rizwanleo4786 หลายเดือนก่อน +74

    പള്ളികൾ ആഡംബര ആഡംബരമാകുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഈ പാവപ്പെട്ട കുട്ടികൾക്ക്സഹായം ചെയ്യുന്ന

    • @Vahidzainimakkada27
      @Vahidzainimakkada27 หลายเดือนก่อน +4

      അതിനെന്തിനാ പള്ളികൾ മാത്രം ആക്കുന്നത്,, വീടുകൾ, കെട്ടിടങ്ങൾ, അമ്പലങ്ങൾ, ചർച്ചുകൾ, മന്ത്രിയുടെ കൂടെ എത്ര വാഹന അകമ്പടിയാണ്.. ഇങ്ങിനെ എല്ലാം പറയണം....

    • @sajidbayan3634
      @sajidbayan3634 หลายเดือนก่อน

      Malayaleeeda nee nee ingane replay koduthoond nadannooo 😅😅😅nallavar nallath cheid kondeeeirikkaum neee replay koduthooond nadakkum😅😅😅

  • @noushadpknoushu8150
    @noushadpknoushu8150 หลายเดือนก่อน +24

    താങ്ങൾക്കു ഇതിന്റെ പ്രതിഫലം ഇരു ലോകത്തും ഉണ്ടാവും ❤❤❤❤

  • @BelayRudran
    @BelayRudran 16 วันที่ผ่านมา

    ഒരുപാട് സന്തോഷം ട്ടോ

  • @Renjithrajan-pk3zd
    @Renjithrajan-pk3zd หลายเดือนก่อน

    ❤ ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ഇനിയും ചെയ്യാൻ കഴിയട്ടെ

  • @pk.schennalod819
    @pk.schennalod819 หลายเดือนก่อน +71

    കണ്ണ് നിറഞ്ഞ് പോയി ഇത് കണ്ടിട്ട് നമ്മുടെ നാട്ടിൽ ഉത്തരവാദപ്പെട്ടവർ പോലും കക്കലും പെണ്ണ് പിടിയും ഒക്കെ ആയിട്ട് പോകുമ്പോൾ താങ്കളെ പോലോത്തവർ ഈ ലോകത്തിന് അഭിമാനിക്കനുള്ളതാണ് താക്സ് ബ്രോ

  • @rafirayan9950
    @rafirayan9950 หลายเดือนก่อน +18

    അഭിനന്ദനങ്ങൾ ദിൽഷാദ് ബ്രോ 🌹🌹🌹🌹

  • @RajeswariS-rb4qv
    @RajeswariS-rb4qv หลายเดือนก่อน +11

    കണ്ണ് നിറഞ്ഞു പോയി വീഡിയോ കണ്ട് ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ മോനെ ദെയ്‌വം അനുഗ്രഹിക്കട്ടെ

    • @gost1244
      @gost1244 หลายเดือนก่อน +2

      Baki ulla youtber kandd padikkk..... ❤❤power

  • @NewYouTuber2219
    @NewYouTuber2219 12 วันที่ผ่านมา

    എല്ലാ അനുഗ്രഹങ്ങളും കിട്ടട്ടെ താങ്കൾക്കും കുടുംബത്തിനും പിന്നെ കൂടെ ഉള്ളവർക്കും ❤

  • @jayasreem2462
    @jayasreem2462 หลายเดือนก่อน +2

    ഒരുപാട് സന്തോഷം ഒരുപാട് ആൾക്കാരുടെ പ്രാർത്ഥന ഉണ്ടാവു നിനക്ക് അത് മതി നിനക്ക് ജീവിതത്തിൽ അത് മതി നിനക്ക് ഇതിൽ വലുത് ഒന്നുല്ല ❤

  • @afsu_kasaragod
    @afsu_kasaragod หลายเดือนก่อน +17

    കണ്ണു നിറഞ്ഞു പോയി കുട്ടികളുടെ സ്‌നേഹ പ്രകടനം കണ്ടപ്പോൾ 😢❤

  • @MujeebKorothChalil
    @MujeebKorothChalil หลายเดือนก่อน +15

    ❤❤ നിന്നോട് ഒന്നും പറയാനില്ല. ഒത്തിരി സ്നേഹം മാത്രം. ആ മക്കൾ നിന്നോട് കാണിക്കുന്ന സ്നേഹം കാണുമ്പോൾ അസൂയ തോന്നുന്നു. നിനക്ക് നല്ലത് മാത്രം വരട്ടെ. ഇഷ്ടം: ഇഷ്ടം: ഇഷ്ടം

  • @Muhammedvpz
    @Muhammedvpz หลายเดือนก่อน +61

    നീ ഭൂമിയിൽ ഉള്ളവരോട് കരുണ കാണിക്കുക അപ്പോൾ ആകാശത്തിൽ ഉള്ളവൻ നിന്നോട് കരുണ കാണിക്കും ❤❤❤

    • @MuhammadsadiqCp
      @MuhammadsadiqCp หลายเดือนก่อน

      🤲🏻👍🏻🥹💚

    • @bediffrent3322
      @bediffrent3322 หลายเดือนก่อน +2

      എന്ന് ബൈബിൾ ✝️✝️

    • @Rajprasad-hc1yz
      @Rajprasad-hc1yz หลายเดือนก่อน

      എങ്കിൽ പിന്നെ ആകാശത്തിൽ ഉള്ളവന് നേരിട്ട് കരുണ കാണിച്ചാൽ പോരെ ഇടയിൽ എന്തിനാ ഒരു ബ്രോക്കർ

  • @justinethomas587
    @justinethomas587 10 วันที่ผ่านมา

    ചങ്ങാതി നിങ്ങളുടെ നന്മ നിറഞ്ഞ മനസ്സിന്, നന്മനിറഞ്ഞ പ്രവർത്തിക്ക് ഒരു ബിഗ് സല്യൂട്ട്👍👍👍👍👍👍

  • @sinansinumon6474
    @sinansinumon6474 หลายเดือนก่อน +14

    കണ്ണ് നിറഞ്ഞു പോയ നിമിഷം ❣️നിങ്ങളുടെ യാത്ര എത്ര ഉപകാരം നിറഞ്ഞതാണ് നിങ്ങൾക്കും കുടുബത്തിനും സൃഷ്‌ടവിന്റെ കാവൽ എന്നും ഉണ്ടാവട്ടെ 💖 ആമീൻ 🤲☺️

  • @Salimmp-xg8rd
    @Salimmp-xg8rd หลายเดือนก่อน +28

    നീ വെള്ളത്തിന്റെ സ്ഥാനം നോക്കുന്നവർക്ക് ഒരു ഭീക്ഷണി ആണ് ❤👍🏻

  • @zainujanmoidutty
    @zainujanmoidutty หลายเดือนก่อน +43

    താങ്കൾ ചെയുന്ന പുണ്യപ്രവർത്തിക്കു താങ്കളുടെ ജീവിതത്തിൽ തക്കതായ ഉയർച്ചയും പ്രതിഫലവും നാഥൻ പ്രധാനം ചെയ്യട്ടെ ❤❤❤

    • @sachuandvichu8425
      @sachuandvichu8425 หลายเดือนก่อน

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲😢😢

    • @raheemmukkil3573
      @raheemmukkil3573 หลายเดือนก่อน

      ആമീൻ

    • @Venkayammedia
      @Venkayammedia หลายเดือนก่อน

      @@zainujanmoidutty ❤️

    • @salimmanji7943
      @salimmanji7943 หลายเดือนก่อน

      Aameen aameen yaarabbalaalameen

  • @useraccount140
    @useraccount140 หลายเดือนก่อน

    جزاك اللهُ خيراً❤️

  • @vinodgeorge7830
    @vinodgeorge7830 หลายเดือนก่อน

    ഒരുപാട് സന്തോഷം തരുന്ന ഒരു വീഡിയോ. Thanks

  • @muhammedkp3532
    @muhammedkp3532 หลายเดือนก่อน +19

    ഈ വീഡിയൊ കണ്ണീർ തുടച്ചാൽ കൺടത് 🤲❤️❤️❤️🥰🥰🥰💐💐💐

  • @BabuGNair
    @BabuGNair หลายเดือนก่อน +6

    എന്താ പറയുക സഹോദരാ..❤ നിങ്ങൾ വലിയവനാണ് ❤

  • @shajahanv3714
    @shajahanv3714 หลายเดือนก่อน +39

    പ്രിയപ്പെട്ട ദിൽഷാദ്,
    ഈ വിഡിയോയുടെ പ്രസക്ത ഭാഗങ്ങൾ ഫേസ്ബുക്കിൽ കണ്ടു. നിന്റെ കണ്ണ് നിറയും മുൻപ് എന്നെ കണ്ണ് നിറഞ്ഞിരുന്നു. കാരണം മറ്റൊന്നുമല്ല, ഞാൻ അടക്കം കോടിക്കണക്കിനു ആളുകൾ ആയുസ്സ് പ്രത്യേകിച്ചൊരു കാൽപാടും ബാക്കി വെക്കാതെ ജീവിച്ചു തീർക്കുമ്പോൾ നീ ഏഷ്യൻ വൻകരയുടെ ഇങ്ങേ അറ്റത്തു നിന്നും യാത്ര തുടങ്ങി അങ്ങ് ആഫ്രിക്കൻ വൻകരയിൽ ചെന്ന് കാതങ്ങളോളം നിലനിൽക്കുമാർ നിന്റെ പാദ മുദ്രകൾ പതിപ്പിച്ചു മുന്നേറുമ്പോൾ Salute you my dear brother.
    പടച്ചവൻ നിന്നിൽ നിന്നും ഈ പുണ്യം സ്വീകരിക്കുമാറാവട്ടെ.
    എന്നെങ്കിലും നിന്നെ കണ്ടുമുട്ടണമെന്ന ആഗ്രഹത്തോടെയും പ്രതേയ്ക്ഷയോടെയും
    ഷാജഹാൻ വണ്ടൂർ

  • @rajusajitha7750
    @rajusajitha7750 9 วันที่ผ่านมา

    നിങ്ങൾ ചെയ്തത് വലിയൊരു പുണ്യം, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, നമ്മുടെ കേരളത്തിൻെറ അഭിമാനം, ഭാരത പുത്രന്മാർ ജയിക്കട്ടെ 🙏❤❤❤

  • @ajayank3081
    @ajayank3081 12 วันที่ผ่านมา

    ഇത് കണ്ടപ്പോൾ സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞുപോയി

  • @ktms3219
    @ktms3219 หลายเดือนก่อน +16

    എല്ലാവരേം കൊണ്ടും സാധിക്കണമെന്നില്ല.
    പണം ഉള്ളവരെ കൊണ്ടും സാധിക്കില്ല...‼️
    എന്നാൽ കരുണ....... ❣️❣️❣️👌👍

  • @vappalajayarajmenon4417
    @vappalajayarajmenon4417 หลายเดือนก่อน +19

    കൈത്താങ്ങ് ആവശ്യമുള്ളവർക്കായി ഒരു സഹായഹസ്തം ചെയ്യുന്നത് കാണുമ്പോൾ സന്തോഷം ഇരട്ടിക്കുന്നു.
    Malawi Diary എന്ന ചാനലിലെ അരുണിനേയും സുമിയേയും പോലെ പാവങ്ങളെ സഹായിക്കാൻ ഇനിയുമാവട്ടെ

  • @StudioKhadra
    @StudioKhadra หลายเดือนก่อน +6

    അഭിനന്ദനങ്ങൾ ബ്രോ . കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😍

  • @reshmisree5517
    @reshmisree5517 12 วันที่ผ่านมา

    Thedipidich vann subscribe cheythu... Thank you🙏

  • @sulaimanmoideen6807
    @sulaimanmoideen6807 หลายเดือนก่อน +16

    ദിൽഷാദ് മോനേ എനിക്ക് 62 വയസ്സുണ്ട് മോനേന്ന് വിളിക്കാം എന്ന് കരുതുന്നു നിന്റെ ആ കുട്ടികളുടെ ഇടയിൽ നിന്നുളള സന്തോഷത്തിന്റെ കണ്ണുനീർ കണ്ടപ്പോൾ ഞാനറിയാതെ കണ്ണ് നിറഞ്ഞുപോയി (യാ അളളാഹ് ദിൽഷാദിനെയും കൂടെ നിൽക്കുന്നവരേയും സൽപ്രവർത്തികൾ നടത്തുന്നവർക്കും) നിന്റെ കരുണ ചൊരിയണേ യാ റബ്ബൽ ആലമീൻ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲

  • @aslahaaslu2970
    @aslahaaslu2970 หลายเดือนก่อน +1

    Onnum parayanilla bro 😊 you are awesome and so inspiring❤❤❤

  • @bluemoonjibu
    @bluemoonjibu หลายเดือนก่อน +58

    ബ്രോ....കൈ കഴുകുന്ന ടാപ്പിൽ നിന്നും ഒഴുകുന്ന വേസ്റ്റ് വെള്ളം പോകുന്ന ഇടത്ത് ഒരു നല്ല ഹൈബ്രീഡ് ഫല വൃക്ഷം നടുക... മാവോ പ്ലാവോ നെല്ലിയോ.. നല്ലൊരു തണലും ആകും. ബ്രോ യേ എന്നും ഓർക്കുകകയും ചെയ്യും കുട്ടികളും നാട്ടുകാരും.......ഒരു അഭിപ്രായം ആണ് ട്ടോ...

  • @arunsreenivasan9244
    @arunsreenivasan9244 หลายเดือนก่อน +6

    പറയാൻ വാക്കുകളില്ല ബ്രദർ 🥹❤️ദൈവം എന്നും കൂടെ ഇണ്ടാകും 🙏

  • @sibhathca1707
    @sibhathca1707 หลายเดือนก่อน +11

    ❤മറ്റുളവരെ സഹായിക്കാൻ ഉള്ള മനസ്🤦🏻‍♂️ അത് എലാവര്ക്കും ഉടവുന്നതല്ല ചുരുക്കം ചില ആളുകൾക് മാത്രം💓 വരുന്നതാണ് യാത്ര തുടരുക ഇതു പോലെ സഹായവും തുടരുക റബ് നിങ്ങൾക് ഹൈറും ബർകതും നൽകട്ടെ 🤲🏻🤲🏻🤲🏻❤ആമീൻ

  • @m___h.d.shibili243
    @m___h.d.shibili243 12 วันที่ผ่านมา +1

    الراحمون يرحمهم الرحمن، ارحموا من في الأرض يرحمكم من في السماء

  • @apmkurukol836
    @apmkurukol836 10 วันที่ผ่านมา

    നല്ല പ്രവർത്തിക്കു ലൈക്കും, സബ്സ്ക്രീബും ചെയ്തിട്ടുണ്ട്. ആഫിയതുള്ള ദീർഘായുസ്സു നൽകട്ടെ. ആമീൻ.

  • @binu9826
    @binu9826 หลายเดือนก่อน +14

    Dilshadkka ഇങ്ങൾ മുത്താണ് ❤❤.ഇങ്ങളെ പടച്ചോൻ കൈ വിടില്ല.❤❤ദാഹിച്ചു വലഞ്ഞ് നനഞ്ഞ മണ്ണ് തിന്നുന്ന ഒരു നായയെ കണ്ടിട്ട് ഒരു സ്ത്രീ തൻ്റെ ചെരുപ്പിൽ വെള്ളം കോരി നായക്ക് കൊടുത്തത് കൊണ്ട് സ്വർഗവകാശി ആയ കഥ കേട്ടിട്ടുണ്ട്.അങ്ങനെ യുള്ളപ്പോൾ ഇത്രീം കിണറുകൾ നിങ്ങൾ വെള്ളമില്ലത്തവർക് നൽകിയില്ലേ.ഇങ്ങൾക്കും ഉണ്ടാകും സ്വർഗം❤.അത്രേം ആളുകളുടെ പ്രാർത്ഥന നിങ്ങൾക്ക് eppozhum ഉണ്ടാകും.ഇനിയും ഇങ്ങനെ നന്മകൾ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ.ഈ vdo yude അവസാനം കണ്ണ് നിറഞ്ഞു ട്ടോ❤❤

    • @GAMMA-RAYS
      @GAMMA-RAYS หลายเดือนก่อน

      ഈ പറഞ്ഞ കഥ ആരു എഴുതിയ ഏത് ഹദീസിൽ ആണെന്ന് പറയാമോ പ്ലീസ്
      പലരും ഈ കഥ പറഞ്ഞു നടക്കുന്നുണ്ട്
      ഹദീസ് ഒക്കെ തപ്പി നോക്കിയിട്ടും നായക്ക് വെള്ളം കൊടുത്തത് സ്വർഗത്തിൽ പോയ സ്ത്രിയെ കുറിച്ച് ഹദീസിൽ എവിടെയും കണ്ടിട്ടില്ല അത് കൊണ്ട് ചോദിച്ചതാ

  • @sachidanandanvk7858
    @sachidanandanvk7858 หลายเดือนก่อน +5

    ഈ വിഡിയോയുടെ അവസാനഭാഗം എത്ര കണ്ടാലും മതിയാകുന്നില്ല ദിൽഷാദേ

  • @MuneerC-m5v
    @MuneerC-m5v หลายเดือนก่อน +18

    ദിൽഷാദ് ബ്രോ, ഞാൻ താങ്കളെ ഫോളോ ചെയ്യാറുണ്ടങ്കിലും ഇന്നേവരെ ഒരു വീഡിയോകുപോലും കമെന്റ്റിട്ടില്ല, പക്ഷെ ഈ വീഡിയോ കണ്ടിട്ട് താങ്കളെ അഭിനദിച്ചില്ലെങ്കിൽ ദൈവം പോലും പൊറുക്കൂല, താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവുമാറാകട്ടെ. ആമീൻ

  • @sujishaP-c4f
    @sujishaP-c4f หลายเดือนก่อน +2

    നിങ്ങളുടെ ജീവിതത്തിൽ എന്നും സന്തോഷം നിറയട്ടെ സഹോദരാ 💐💐💐🎉🎉

  • @sinankarat8702
    @sinankarat8702 12 วันที่ผ่านมา

    ഇതുപോലെയുള്ള നല്ല vedio എല്ലാം youtube ഒളിപ്പിച്ച് വെക്കും. യാദ്രഷികമായി കണ്ട് കിട്ടിയ vedio. രോമാഞ്ചം കാണുമ്പോൾ ❤❤

  • @sirajudeenvelavoor2533
    @sirajudeenvelavoor2533 หลายเดือนก่อน +14

    കണ്ട് കണ്ണ് നിറഞ്ഞു പോയി ഇതിന്‌ വേണ്ടി സഹായിക്കുന്ന എല്ലാവര്‍ക്കും അര്‍ഹമായ പ്രതിഫലം ഇരു ലോകത്തും നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍ ❤❤

  • @esamed6445
    @esamed6445 หลายเดือนก่อน +6

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ❤❤❤🔥🔥🔥👍👍👍🤲🤲🤲

  • @jomon1978
    @jomon1978 หลายเดือนก่อน +5

    ഒന്നും പറയാനില്ല ബ്രോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോകുന്നു. ദൈവം അനുഗ്രഹിക്കട്ടെ🙏

  • @thambiallapuzha5262
    @thambiallapuzha5262 22 วันที่ผ่านมา

    നിങ്ങളുടെ നല്ല മനസ്സിന് ആയിരമായിരം നന്ദി. ദീർഘായുസ്സും നന്മകളും നേരുന്നു.

  • @ashrafabdulla3337
    @ashrafabdulla3337 หลายเดือนก่อน +2

    തീരല്ലേ… തീരല്ലേ… എന്ന ആഗ്രഹത്തോടെയാണ്, താങ്കളുടെ വീഡിയോ കാണാറ്… ❤❤❤ പടച്ചവൻ അനുഗ്രഹിക്കട്ടെ…

  • @shibujoseph9560
    @shibujoseph9560 หลายเดือนก่อน +16

    ഒരേ ഒരു ആഗ്രഹം അനക്ക് രാഷ്ട്രപതിയിൽ നിന്നും വിശിഷ്ടമായ ഇ സേവനത്തിന് ഒരു മെഡൽ കിട്ടുക എന്നത് കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു 👌👌👌👌😍😍😍😍😍😍

    • @bediffrent3322
      @bediffrent3322 หลายเดือนก่อน

      എന്തിന് 🤣🤣