കുടിച്ച് പൂസായ പെണ്ണുങ്ങൾ കേക്കുകാരിയ്ക്ക് കൊടുത്ത പണി |

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 1K

  • @anoopmadathaniyil
    @anoopmadathaniyil 2 ปีที่แล้ว +121

    നിഷ്കളങ്ക മനസ്സിനുടമ ആയ കുട്ടി❤️, നല്ല ഒരു സർക്കാർ ജോലി ലഭിക്കട്ടെ, ആശംസകൾ 🌹

  • @Pushpa-rw3uj
    @Pushpa-rw3uj 2 ปีที่แล้ว +76

    പല പ്രാവശ്യം ഞാൻ അല്ല ബിയർ കൊണ്ടുവന്നത് പറയൂ കുഞ്ഞമ്മ എന്ന് പറഞ്ഞിട്ട് ഒന്നും മിണ്ടാതെ നിന്ന കുഞ്ഞമ്മ സൂപ്പർ ആണ്

  • @abdusalam3238
    @abdusalam3238 2 ปีที่แล้ว +244

    ആ കുട്ടിയെ വിഷമിപ്പിക്കുന്നത് കണ്ടപ്പോൾ എൻറെയും കണ്ണുകൾ നിറഞ്ഞു... നല്ലത് മാത്രം ചിന്തിച്ച നല്ല ടീച്ചറുടെ
    നല്ല കുട്ടി തന്നെയെന്ന് ബോധ്യപ്പെടുത്തി... ടീച്ചർക്ക് അഭിമാനിക്കാം

    • @sumeshv3215
      @sumeshv3215 2 ปีที่แล้ว +1

      സൂപ്പർ

    • @Rohith.-
      @Rohith.- ปีที่แล้ว

      Correct 👍😊

  • @ismailkuttya1623
    @ismailkuttya1623 2 ปีที่แล้ว +70

    എത്ര തമാശ യാണെങ്കിലും
    ആ മോളുടെ മനസ്സിന്റെ സങ്കടവും, നിസ്സഹായാവസ്ഥയും കണ്ട് കൊണ്ടിരിക്കാൻ, ആർക്കാണ് കഴിയുക.

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +1

      ആ കുട്ടിക്കു ഇത് oh my god ആണെന്ന് എപ്പോഴേ മനസില്ലായി

  • @travalingworld1477
    @travalingworld1477 2 ปีที่แล้ว +907

    സത്യം ഇത്ര പാവപ്പെട്ട കുട്ടികളും ഉണ്ടോ ഈ കാലത്തും ..മനസ്സിൽ നന്മ ഉള്ള കുട്ടിയാണ് നല്ല കുട്ടി ആണ്🤗😍😘

    • @soorajsurendran9296
      @soorajsurendran9296 2 ปีที่แล้ว +16

      Yethu kaalam

    • @BKMUSIQ
      @BKMUSIQ 2 ปีที่แล้ว +3

      @@soorajsurendran9296 😂😂😂

    • @user-un7gf6ve1j
      @user-un7gf6ve1j 2 ปีที่แล้ว +11

      Ha ഉണ്ട് എന്നെ പോലെ 😃

    • @nizam2998
      @nizam2998 2 ปีที่แล้ว +2

      😆😆

    • @mayavijayan8101
      @mayavijayan8101 2 ปีที่แล้ว +11

      ശരിയാ നല്ല സുന്ദരി കുട്ടി.

  • @j-a-i-so-nj-o-s-e-p-h
    @j-a-i-so-nj-o-s-e-p-h 2 ปีที่แล้ว +332

    ആ കുട്ടിക്ക് നല്ലൊരു ജീവിതം ഉണ്ടാകട്ടെ 🥰

    • @naaztn1392
      @naaztn1392 2 ปีที่แล้ว +6

      ഏട്ടന്റെ പ്രാർത്ഥന എന്നും ഉണ്ടാവണം

    • @j-a-i-so-nj-o-s-e-p-h
      @j-a-i-so-nj-o-s-e-p-h 2 ปีที่แล้ว +1

      @@naaztn1392 🙄

    • @user-oo5mo1kf7l
      @user-oo5mo1kf7l 2 ปีที่แล้ว

      താങ്ക്സ് 🙏

    • @mayavijayan8101
      @mayavijayan8101 2 ปีที่แล้ว +5

      ഒരു നല്ല മനസിന്റെ ഉടമയെ ആ കുട്ടിക്ക് കിട്ടണം.

    • @user-oo5mo1kf7l
      @user-oo5mo1kf7l 2 ปีที่แล้ว

      @@mayavijayan8101 😢😢പാർത്ഥിക്കണം

  • @vishnuabhi766
    @vishnuabhi766 2 ปีที่แล้ว +347

    എന്തൊക്കെ പറഞ്ഞിട്ടും ഒരു എക്സ്പ്രെഷനും ഇല്ലാത്ത ചിറ്റ ആണ് പൊളി 😁😁😀😀

    • @babeeshchathothbabeeshchat486
      @babeeshchathothbabeeshchat486 2 ปีที่แล้ว +8

      ബല്ലാത്ത ജാതി സാധനം 😄

    • @semi623
      @semi623 2 ปีที่แล้ว +3

      😀😀

    • @164vishal
      @164vishal 2 ปีที่แล้ว +1

      @@semi623 super program

    • @NEO-9048
      @NEO-9048 2 ปีที่แล้ว

      😂😂

    • @riyamolishtam9821
      @riyamolishtam9821 2 ปีที่แล้ว +5

      സത്യം ഇനി ചിറ്റയോടൊപ്പം ആ കുട്ടി എവിടേക്കും പോവില്ല 🤣🤣

  • @renjithomas6203
    @renjithomas6203 2 ปีที่แล้ว +48

    ചിറ്റയോട് ഒരു കാര്യം പറയട്ടെ.. ഇങ്ങനെ ചെറ്റ ആകല്ലേ 😆

  • @arunraj0006
    @arunraj0006 2 ปีที่แล้ว +226

    ഡിഗ്രി യും കഴിഞ്ഞു bsc യും കഴിഞ്ഞ് കഷ്ടകാലത്തിനു കേക്ക് ഉണ്ടാക്കാനും പഠിച്ചു പോയി 😂😂

  • @johnsajis2301
    @johnsajis2301 2 ปีที่แล้ว +24

    പാവം കുട്ടി വല്ലാതെ കരഞ്ഞു. നന്മയുള്ള കുട്ടിയാണ്. എല്ലാ ആശംസകളും നേരുന്നു. ഫ്രാന്‍സിസ് അടിപൊളി. സാബു മഴവില്‍ മനോരമയില്‍ തകര്‍ക്കുകയാണ്. ഈ എപ്പിസോഡ് നന്നായിട്ടുണ്ട്. എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍!

  • @Anuroopan
    @Anuroopan 2 ปีที่แล้ว +23

    ആ.. സംഗീതയുടെ.. ഇടയ്ക്കിടയ്ക്കിടെ.. ചിരിപ്പൊട്ടിക്കുന്ന.. Expression.. കണ്ടാൽ.. ചിരിച്ചുപോകും.. എല്ലാപേരും.. Super.. ആയി.. Perform.. ചെയ്തു..👏🏻👏🏻👏🏻അരശുപറമ്പിലെ.. ദേവിന..കുട്ടി.. പാവം.. 🤣🤣🤣👍🏻👍🏻👍🏻🙏🏻🙏🏻🙏🏻💝💝💝

    • @jijineshrj6805
      @jijineshrj6805 2 ปีที่แล้ว

      അതാര് സംഗീത???

  • @nishanthviru5360
    @nishanthviru5360 2 ปีที่แล้ว +196

    ലെ ദേവിക : ചിറ്റെ ഇത് ഒരു മാതിരി ചെറ്റ പരിപാടി ആയി പോയി 😂😜😇

    • @jish566
      @jish566 2 ปีที่แล้ว +4

      Not a divika it's Divina..

    • @sureshkk1113
      @sureshkk1113 2 ปีที่แล้ว +2

      ചിറ്റ ഒരുമാതിരി ചെറ്റ ആയിപ്പോയി

    • @shanimashani7824
      @shanimashani7824 2 ปีที่แล้ว +4

      🤣🤣🤣🤣

    • @user-lz6hh2fw5o
      @user-lz6hh2fw5o 2 ปีที่แล้ว +6

      ലേ ദേവിനാ 😡ദേ ചിറ്റേ ചെറ്റത്തരം കാണിക്കരുത്, പറ ചിറ്റേ ഞാനല്ല കൊണ്ടുവന്നത് എന്നു

    • @Brynozil1
      @Brynozil1 2 ปีที่แล้ว +5

      ആദ്യമായ് ohhhh my god കണ്ടു കരഞ്ഞു പോയ്‌.... പാവം കൊച്ച്. God bless മോളെ... നന്മ ഉള്ള മോള് ❤

  • @teeyem89
    @teeyem89 2 ปีที่แล้ว +123

    ചിറ്റയെ കാണുമ്പോൾ ഒരു പോലീസ് കാരിയുടെ ലുക്ക്, 😄😄

  • @pramod.p.rpramod9700
    @pramod.p.rpramod9700 2 ปีที่แล้ว +58

    ചിറ്റ ഒരു മാതിരി ചേറ്റ യായി പോയി ഒരു നിമിഷം😂😂😂😂😂

    • @AbdulKalam-sq1sj
      @AbdulKalam-sq1sj 2 ปีที่แล้ว +1

      നിങ്ങൾ പ്രോത്സാഹനം കൊടുക്കുക യാണോ?

  • @muraleedharanpillai6394
    @muraleedharanpillai6394 2 ปีที่แล้ว +25

    മനസ്സിൽ കളങ്കമില്ലാത്ത പാവം പെൺകുട്ടി.👍🏻👍🏻🌹🌹

  • @jijineshrj6805
    @jijineshrj6805 2 ปีที่แล้ว +82

    അയ്യോ പാവം കുട്ടി....😍😍😍😍
    ഇത്രയും prank-ണ്ടായിരുന്നു....😢
    ഈ പാവത്തിനെ പറ്റിച്ച ആ ചിറ്റക്കും അനിയത്തിക്കും തിരിച്ചു പണി കൊടുക്കണം oh my God team.... 😈
    കാത്തിരിക്കുന്നു.....✌👍👍

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +2

      ആ കുട്ടിക്കു ഇത് oh my god ആണെന്ന് എപ്പോഴേ മനസില്ലായി

  • @hasnilmuhammed7542
    @hasnilmuhammed7542 2 ปีที่แล้ว +40

    ഇതൊരു വല്ലാത്തൊരു പണിയായിപ്പോയി... പാവം പെങ്ങൾ. കരച്ചിൽ.. ശെരിക്കും feel ചെയ്തു.. ആ പെങ്ങളെ കരയിക്കാൻ എങ്ങനെ തോന്നുന്നു... പെങ്ങൾ ലൈഫിൽ ഇത് പോലെ ഇനി കരയാതിരിക്കട്ടെ 🤲🏻🤲🏻
    ❤️💐പെങ്ങൾ 💪🏻👍🏻

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว

      ആ കുട്ടിക്കു ഇത് oh my god ആണെന്ന് എപ്പോഴേ മനസില്ലായി

  • @jordinxavier8516
    @jordinxavier8516 2 ปีที่แล้ว +32

    നല്ല ഒരു പണി വന്നാൽ കുഞ്ഞമ്മ കൈ മലർത്തി കാണിക്കും എന്ന് ഉറപ്പായി 😜

  • @Habibee12345
    @Habibee12345 2 ปีที่แล้ว +71

    കുഞ്ഞമ്മ പൊളിയാണ്, കുട്ടി ഇത്രയും കരഞ്ഞിട്ടും കുഞ്ഞമ്മയ്ക്കു ഒരു കുലുക്കമില്ല 👍

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว

      ആ കുട്ടിക്കു ഇത് oh my god ആണെന്ന് എപ്പോഴേ മനസില്ലായി

    • @zaynmalik0789
      @zaynmalik0789 9 หลายเดือนก่อน

      Kunjamma anu pani kodthe

  • @bennithomas2104
    @bennithomas2104 2 ปีที่แล้ว +8

    S I യെ കണ്ടാൽ ലാബിലെ അസ്ഥികൂടത്തിനു യൂണിഫോം ഇട്ടപോലെ ഉണ്ടല്ലോ . അടിപൊളി . .

  • @robinjohnson1692
    @robinjohnson1692 2 ปีที่แล้ว +22

    ഒരു സംശയം.... കൗമുദി കുടുംബത്തിൽ ഉള്ളവർക്ക് തമ്മിൽ പരിചയം ഇല്ലേ.... എന്തര് കുടുംബം.... 😜😜😜😜

  • @jamesplappally416
    @jamesplappally416 2 ปีที่แล้ว +50

    പാവം കുട്ടി കരളുരുകി കരഞ്ഞിട്ടും കുഞ്ഞമ്മയുടെ മനസ്സലിഞ്ഞില്ലല്ലോ. പിന്നെ, അനിത as usual super performance.

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +1

      ആ കുട്ടിക്കു ഇത് oh my god ആണെന്ന് എപ്പോഴേ മനസില്ലായി

    • @zaynmalik0789
      @zaynmalik0789 9 หลายเดือนก่อน

      Chittayan pani kodthe pottanmare

  • @babeeshchathothbabeeshchat486
    @babeeshchathothbabeeshchat486 2 ปีที่แล้ว +29

    ഇപ്പോൾ ഇത്ര സിമ്പിൾ ആയ കുട്ടികൾ ഉണ്ടോ പാവം കുട്ടി ❤👍

  • @adarshakhil4826
    @adarshakhil4826 5 หลายเดือนก่อน +2

    ചിറ്റ കുറ്റി അടിച്ച പോലെ നിൽക്കുന്നു 😂😂

  • @joselazar8069
    @joselazar8069 2 ปีที่แล้ว +24

    പ്രൊഡ്യൂസറോട് ഒരപേക്ഷേ ഉണ്ട്‌, കേക്ക് കൊണ്ടുവന്ന kutty ആത്മാർഥമായി കരഞ്ഞതാണെങ്കിൽ താങ്കൾ സൂക്ഷിക്കണം, ഇത് മതി ആ കുട്ടിയുടെ മനസ് കൈവിട്ടുപോയി ഡിപ്രെഷനിലേക്ക് പോകാൻ, പറഞ്ഞുവെന്നുമാത്രം

    • @SujithSg-e1e
      @SujithSg-e1e หลายเดือนก่อน

      Pavada vannallo

  • @kavitha4216
    @kavitha4216 2 ปีที่แล้ว +27

    സത്യം പറഞ്ഞാൽ ആ കുട്ടിയെ കരയിപ്പിച്ചത് കണ്ടപ്പോൾ ദേഷ്യവും സങ്കടവും വന്നു.....
    ദേവിക ചേച്ചിക്ക് ഒത്തിരി ഇഷ്ടമായി
    ദേവിക നല്ലൊരു കുട്ടി😘😘😘😘😘😘😘
    ♥♥♥♥♥♥♥♥♥♥♥♥♥♥♥

    • @jish566
      @jish566 2 ปีที่แล้ว

      Not a divika it's divina😁

    • @babuvp2041
      @babuvp2041 2 ปีที่แล้ว

      Anoop
      🤣

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว

      ആ കുട്ടിക്കു ഇത് oh my god ആണെന്ന് എപ്പോഴേ മനസില്ലായി

  • @lephginp475
    @lephginp475 2 ปีที่แล้ว +24

    👍👍👍 ""എന്റെ അമ്മ teacher ആണു ഞാൻ അതൊരിക്കലും ചെയ്യില്ല "" 👌👌👌

  • @padmajapappagi9329
    @padmajapappagi9329 2 ปีที่แล้ว +9

    സത്യത്തിൽ കരഞ്ഞു പോയി.... ദേവിനയുടെ കരച്ചിൽ കണ്ടിട്ട്..... നല്ലൊരു പാവം കുട്ടി.... മോളുട്ടി.. U are cute

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว

      ആ കുട്ടിക്കു ഇത് oh my god ആണെന്ന് എപ്പോഴേ മനസില്ലായി ൃ

  • @alluvlogs0075
    @alluvlogs0075 2 ปีที่แล้ว +53

    അനിയത്തി പെയിന്റിൽ നിന്നും ഇറങ്ങി വന്നതാണോ 😂😂😂🙏ചേച്ചി മേക്കപ്പ് ഇല്ലാതെ പൊളി 👌

  • @vavers8700
    @vavers8700 2 ปีที่แล้ว +15

    ദേവിക മോൾക്ക്‌ എന്റെ അഭിനന്ദനങ്ങൾ. അടിപൊളി

  • @raghavanraju1306
    @raghavanraju1306 2 ปีที่แล้ว +17

    പാവം കുട്ടി, തുടർന്നുള്ള ജീവതത്തിലും എല്ലാവിധനന്മ്മകളും നേരുന്നു...

  • @vijeshtp2887
    @vijeshtp2887 2 ปีที่แล้ว +47

    ഓപ്പണർ ഇല്ലാതെ ബിയറിന്റെ മൂടി കടിച്ചു തുറന്ന ആ ചേച്ചിയാണ് ഇന്നത്തെ താരം

    • @suhailkt3424
      @suhailkt3424 2 ปีที่แล้ว +2

      ചേച്ചിക്ക് ഒരു ഫുൾ കുപ്പി ബ്രാണ്ടി🤤 ഞാൻ വാങ്ങി കൊടുക്കും.... 😳

    • @RhyshWorld
      @RhyshWorld 2 ปีที่แล้ว +2

      Experienced 😀

    • @nikhilgopal420
      @nikhilgopal420 2 ปีที่แล้ว

      😂

  • @hamsahk4576
    @hamsahk4576 2 ปีที่แล้ว +16

    ആ പാവം അറിഞ്ഞിരുന്നില്ല അറുക്കനാണ് വെള്ളം കൊടുത്തതെന്നു 😄പാവം കൊച്ച്

  • @പട്ടാളംപുരുഷു
    @പട്ടാളംപുരുഷു 2 ปีที่แล้ว +95

    സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് 😍🤗

    • @suhailkt3424
      @suhailkt3424 2 ปีที่แล้ว +4

      സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ മലപ്പുറം യൂണിറ്റ് 👍😍

    • @sureshkk1113
      @sureshkk1113 2 ปีที่แล้ว +3

      എല്ലാം നല്ല സൂപ്പർ അവരാതി കൾ ഇവളുമാരുടെ തനിസ്വരൂപം പുറത്തുകൊണ്ടുവന്ന ഓ മൈ ഗോഡ് എന്ന് പ്രത്യേകം നന്ദി ഇവളുമാർക്ക് ബിയർ അല്ലായിരുന്നു കൊടുക്കേണ്ടത് നല്ല ഒരു ഉലക്കയാണ് ആവശ്യം

    • @user-oo5mo1kf7l
      @user-oo5mo1kf7l 2 ปีที่แล้ว

      @@sureshkk1113 ഡാ നീ എന്ത് അറിഞ്ഞ ഈ പറയുന്നത് 😡

    • @mahmoodmariyu498
      @mahmoodmariyu498 2 ปีที่แล้ว +1

      👍👌❤🌹😍😂

  • @anasbolgatty2823
    @anasbolgatty2823 2 ปีที่แล้ว +18

    കുഞ്ഞമ്മക്ക് എന്ത് പൊക്കം ആണ് ☺️

  • @noushadbagafi
    @noushadbagafi 2 ปีที่แล้ว +8

    ഇത്രയും നല്ല കുട്ടിയെ പറ്റിക്കണ്ടായിരുന്നു. ആ കുട്ടിക്ക് ഈ വർഷം മുഴുവനും സന്തോഷമായിരിക്കട്ടെയെന്ന് ആശംസിക്കുന്നു🥲

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว

      ആ കുട്ടിക്കു ഇത് oh my god ആണെന്ന് എപ്പോഴേ മനസില്ലായി

  • @sumeshkumar6834
    @sumeshkumar6834 2 ปีที่แล้ว +18

    കഷ്ടം പാവം ദേവിക കുട്ടി🥰 പഠിച്ച് നല്ല ജോലിയൊക്കെ കിട്ടട്ടെ gud blesse you😍🙏

    • @jish566
      @jish566 2 ปีที่แล้ว

      Divina🙄

  • @critic6127
    @critic6127 2 ปีที่แล้ว +61

    ഈ വർഷത്തെ ആദ്യ പരിപാടി തന്നെ വളരെ മനോഹരമായിരിക്കുന്നു സൗദിയിൽ നിന്നും ഒരു പാവം പ്രേക്ഷകർ 🥰🥰🥰👍🏻

  • @latheefgad8315
    @latheefgad8315 2 ปีที่แล้ว +43

    അതിലിടക്ക് ഞാൻ കുടിച്ചത് കോളയാണെന്ന് പറഞ് ഒരുത്തി തടി തപ്പാൻ നോക്കുന്നുണ്ട് 🤣🤣

  • @latheefrose8893
    @latheefrose8893 2 ปีที่แล้ว +15

    തുടരണം ഇനിയും oh mygod തിളങ്ങണം ഈ 2022 ലും. പ്രിയപ്പെട്ട അഭിനേതാക്കൾക്കും പ്രൊഡ്യൂസർ ക്കും അണിയറയിൽ പ്രവർത്തിക്കു ന്ന എല്ലാവർക്കും നേരുന്നു... ഒരായിരം അഭിനന്ദനങ്ങൾ. പുതുവത്സരാശംസകൾ.

    • @muhammadnisar6540
      @muhammadnisar6540 2 ปีที่แล้ว

      നിങ്ങളുടെ ഈ പരിപാടി എനിക്ക് ഇഷ്ട പെട്ടതാണ് ഞാൻ എല്ലാ എപ്പിസോടും കാണാറുണ്ട് എന്റെ ആശംസകൾ

  • @user-oo5mo1kf7l
    @user-oo5mo1kf7l 2 ปีที่แล้ว +8

    കരയുന്ന പെണ്ണിനെ എനിക്ക് ഒത്തിരി ഇഷ്ടം ആയി... ആ കുട്ടിയെ എനിക്ക് കല്യണം കഴിക്കാൻ ആഗ്രഹിക്കുന്നു 🙏❤

    • @divyadivya1958
      @divyadivya1958 2 ปีที่แล้ว

      90%പെൺകുട്ടികളും ഇതേ സ്വാഭവമാണ്

    • @user-oo5mo1kf7l
      @user-oo5mo1kf7l 2 ปีที่แล้ว

      @@divyadivya1958 ആണോ

    • @divyadivya1958
      @divyadivya1958 2 ปีที่แล้ว

      @@user-oo5mo1kf7l mm

    • @user-oo5mo1kf7l
      @user-oo5mo1kf7l 2 ปีที่แล้ว +2

      @@divyadivya1958 ok ഇങ്ങനെ ഉള്ള ഒരാൾ ലൈഫിൽ വന്നാൽ iam ലക്കി

    • @MohammedAs-g8f
      @MohammedAs-g8f 22 วันที่ผ่านมา

      ​@@divyadivya1958 kurach shadamanam kuravhude😊😂

  • @ASH03ASH
    @ASH03ASH 2 ปีที่แล้ว +172

    New year എപ്പിസോഡ് ഗംഭീരമായി ❤
    എല്ലാവരും തകർത്തു
    സാബു ചേട്ടന്റെ കുറവുണ്ട് 😊

    • @alit9507
      @alit9507 2 ปีที่แล้ว

      Ujb222s

  • @aneeshprabhakaran45
    @aneeshprabhakaran45 2 ปีที่แล้ว +22

    പാവം കൊച്ച്..... നന്നായി വരട്ടെ ❤❤❤

  • @kwtkwt1590
    @kwtkwt1590 2 ปีที่แล้ว +2

    സത്യം പറയട്ടേ കണ്ണ് നിറഞ്ഞൂ .പോലീസ് എത്ര ഭംങ്ങിയായി അഭിനയിച്ചു എല്ലാവരും സുപ്പറായി അഭിനയിച്ചു സിനിമയെ വെല്ലും .അഭിനന്ദനങ്ങൾ

  • @MALAK-rx6ex
    @MALAK-rx6ex 2 ปีที่แล้ว +6

    എന്തായാലും ചിറ്റയെ സമ്മതിക്കണം ...പാറപോല നിന്ന് കളഞ്ഞില്ലേ ...🙌😁😂😂

    • @zaynmalik0789
      @zaynmalik0789 9 หลายเดือนก่อน

      Chitak qriyado

  • @joseemerson6435
    @joseemerson6435 2 ปีที่แล้ว +5

    നിഷ്‌ക്കളങ്കത.... അതു ശരിക്കും അനുഭവിച്ചു. സൂപ്പർ, 👍❤

  • @pullans3494
    @pullans3494 2 ปีที่แล้ว +11

    പാവം കുട്ടി ഇത്രയും നിഷ്കളങ്കയായ കുട്ടികൾ ഇപ്പോഴും ഉണ്ടോ. കുറച്ചൂടി ബോൾഡ് ആവണം കുട്ടി

    • @surjithsv8597
      @surjithsv8597 2 ปีที่แล้ว +1

      Ooo engi parayum ahagarin ithinbmunne ulla episodukql nokiyamathi comnts

  • @nicevideoPKU
    @nicevideoPKU 2 ปีที่แล้ว +62

    ഈ കുട്ടിയെ ഭാരൃയായി കിട്ടുന്നവൻ ഭാഗ്യവാൻ

  • @haydarkunju8883
    @haydarkunju8883 2 ปีที่แล้ว +4

    പച്ചപ്പാവം മോളാണ് നല്ല സ്വഭാവമാണ് അതുകൊണ്ടാണ് കരയുന്നത്

  • @sunandmoon70
    @sunandmoon70 2 ปีที่แล้ว +3

    നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കവറിൽ സമ്മാനം നൽകുന്നത് നല്ല മാതൃകയാണ്.

  • @jayamol9422
    @jayamol9422 2 ปีที่แล้ว +60

    നല്ല എപ്പിസോഡ് ആയിരുന്നു. സാബുച്ചേട്ടാ.... മിസ്സ്‌ യൂ .. എല്ലാവർക്കും നല്ലൊരു പുതുവർഷം ആശസിക്കുന്നു

    • @justinabraham7291
      @justinabraham7291 2 ปีที่แล้ว

      അയിന് സാബുച്ചേട്ടൻ ഈ എപ്പിസോഡിൽ ഇല്ലല്ലോ 😂

    • @jayamol9422
      @jayamol9422 2 ปีที่แล้ว

      @@justinabraham7291 🤔🤔🤔

  • @user-wv8lx9us1y
    @user-wv8lx9us1y 2 ปีที่แล้ว +53

    നല്ല എപ്പിസോഡ് പാവം കുട്ടി 😍. കുഞ്ഞമ്മ അമിതാഭ് ബാചന്റെ ആരേലും ആണോ. എന്നാ പൊക്കവ😌

  • @bineesh.p.v2075
    @bineesh.p.v2075 2 ปีที่แล้ว +24

    😄😄😄കുഞ്ഞമ്മ ചതിച്ചത...

  • @praveenpraveenk3838
    @praveenpraveenk3838 2 ปีที่แล้ว +12

    സാബു ചേട്ടൻ ഇല്ലാത്ത എപ്പിസോഡ് ഭയങ്കര വിഷമം തോന്നുന്നു പാവം ചേച്ചി ഒരുപാട് കരഞ്ഞു സാബു ചേട്ടാ മിസ്സ് യു

  • @user-ir6br6jb2j
    @user-ir6br6jb2j 2 ปีที่แล้ว +6

    ചിറ്റ പോലീസിൽ ആണോ .ശരീര ഭാഷയും മനക്കട്ടിയും ഉണ്ട് .ഞാനല്ല എന്ന് പറ എന്ന് കുട്ടി കരഞ്ഞു പല പ്രാവശ്യം പറഞ്ഞിട്ടും കുലുക്കം ഇല്ലാതെ നില്ക്കാൻ കഴിഞ്ഞു.സൂപ്പർ

  • @judhan93
    @judhan93 2 ปีที่แล้ว +2

    ചിറ്റയൊരു ചെറ്റയാണ് ഈ....🐱🐱 ചിറ്റ പൊളിയാണ് കണ്ടാലൊരു പോലീസുകാരിയുടെ ലുക്ക്. എല്ലാവരും തകര്‍ത്തു

  • @johnyjacob3442
    @johnyjacob3442 2 ปีที่แล้ว +5

    തടിച്ച ചേച്ചിയും കൂട്ടുകാരികളും സൂപ്പർ അഭിനയം, 😂... പക്ഷെ പാവം ദേവിന ചേച്ചി കരഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു പോയി... പാവം നല്ല ഒരു കൊച്ച്.... സങ്കടമായി

  • @raghulalvettiyatti85
    @raghulalvettiyatti85 2 ปีที่แล้ว +26

    പുതുവർഷ ആഘോഷം oh my god കലക്കീട്ടാ. ദേവിന എന്ന പാവം കുട്ടിയ്ക്ക് അഭിനന്ദനങ്ങൾ ,കേക്ക് നിർമ്മാണം തകൃതിയായി മുന്നോട്ട് പോകട്ടെ!!!

  • @Pesead3104
    @Pesead3104 2 ปีที่แล้ว +37

    ♥️2022ലെ ആദ്യത്തെ എപ്പിസോഡ് കൂടി ഈ വർഷത്തെ എപ്പിസോഡുകൾ എല്ലാം സമ്പുൽ സമൃദ്ധമാവട്ടെ . എല്ലാവർക്കും എന്റെ ഹാപ്പി ന്യൂ ഇയർ. ♥️

  • @gabbyalaina3328
    @gabbyalaina3328 2 ปีที่แล้ว +4

    എടി എന്റെ പേര് എന്തുവാ 😂😂😂അനിത

  • @travelwild1720
    @travelwild1720 2 ปีที่แล้ว +6

    Police officer be like, പാർട്ടി ഇല്ലേ പുഷ്പ... 😂

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 ปีที่แล้ว +7

    പാവം കുട്ടി... അതിന്റെ കണ്ണീർ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല..

  • @lthomas5609
    @lthomas5609 2 ปีที่แล้ว +9

    😆😆😆ഇയ്യോ....
    ചിരിച്ച് ചത്തു.... എന്തോരു കരച്ചിൽ.... 😆😆

  • @skhealthcareproduct6780
    @skhealthcareproduct6780 2 ปีที่แล้ว +20

    പിള്ളേരെ പൊളിച്ചു .👌👌👌👌👌.. ഇടക്ക് വെള്ളം അടിച്ചിട്ട് എന്ന പോലെ ഒരു ഡാൻസ് കൂടെ ആകാമായിരുന്നു അപ്പോൾ കൂടുതൽ സ്വഭാവികത കിട്ടിയേനെ

  • @sreelaldpillai6444
    @sreelaldpillai6444 2 ปีที่แล้ว +16

    ഫ്രാൻസിസ് ചേട്ടാ. അടിപൊെ ളി 'ഇത് ഒരു ന്യു ഇയർ ഗിഫ്റ്റ് തന്നെയാണ് 'അവസാനം പൊളിച്ചു'👍👍👍👍👍👍👍
    My.oooo my.god

  • @kichukichu6781
    @kichukichu6781 2 ปีที่แล้ว +6

    18:32 ആ പെണ്ണിന്റെ കരച്ചിലു കണ്ട സുരാജ് വെഞ്ഞാറമൂട് കരയുന്നത് പോലെ ഉണ്ട്😄😄😄

  • @abdulnasar5876
    @abdulnasar5876 2 ปีที่แล้ว +6

    ഇത് 100/100 മാർക് .
    പാവം കുട്ടി . കരച്ചിൽ നിർത്താൻ പാട് പെട്ടു.

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว

      ആ കുട്ടിക്കു ഇത് oh my god ആണെന്ന് എപ്പോഴേ മനസില്ലായി

  • @rajeshraveendran4368
    @rajeshraveendran4368 2 ปีที่แล้ว +7

    പക്ഷേ പകുതിക്ക് ശേഷം കൊള്ളാം..വളരെ പാവാം പെൺകുട്ടി💓

  • @rajeshpt2577
    @rajeshpt2577 2 ปีที่แล้ว +17

    കണ്ടപ്പോൾ വളരെ സങ്കടം തോന്നി. ഇതൊന്നു അവസാനിപ്പിച്ചാൽ മതി എന്ന് തോന്നിപ്പോയി.

    • @user-oo5mo1kf7l
      @user-oo5mo1kf7l 2 ปีที่แล้ว

      അയ്യോ... നീ പോയി കണ്ണീർ ഒപ്പ് 😤😤😤

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว

      ആ കുട്ടിക്കു ഇത് oh my god ആണെന്ന് എപ്പോഴേ മനസില്ലായി

  • @aboobackerkdy
    @aboobackerkdy 2 ปีที่แล้ว +56

    പാവം കുട്ടി 😊 എപ്പിസോഡ് അടിപൊളി 👌🏻

  • @gradient6654
    @gradient6654 2 ปีที่แล้ว +9

    തമാശ ആണെങ്കിലും അതിനെ ഇങ്ങനെ കരയിപ്പിക്കണ്ടായിരുന്നു പാവം....

  • @rasheedcharath9281
    @rasheedcharath9281 2 ปีที่แล้ว +5

    Devika you genuine person God bless you

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +45

    ഫ്രാൻസിസ് ചേട്ടൻ 👌💙🤣🤣🤣❣️💞💜💛👍😍🎊

  • @arjunmurali8998
    @arjunmurali8998 ปีที่แล้ว +2

    Ee kochine kettanonte bhagyan tanne enth nalla swabhavam😁😁❤️

  • @spsadik
    @spsadik 2 ปีที่แล้ว +5

    ടീച്ചറമ്മയുടെ മകൾക്ക് 👍👍👍👍👍

  • @vergiliedelosreyes5849
    @vergiliedelosreyes5849 2 ปีที่แล้ว +31

    പുതുവത്സരാശംസകൾ നല്ല പ്രോഗ്രാമായി ഇനിയും വരട്ടെ

  • @jayakumarj2188
    @jayakumarj2188 2 ปีที่แล้ว +5

    ചിറ്റപ്പനും കുഞ്ഞമ്മയും... പാവത്തിന് കൊടുത്ത പണി 😁😁😁

  • @sumeshg3110
    @sumeshg3110 2 ปีที่แล้ว +9

    സാബുച്ചേട്ടൻ കൂടി വേണമായിരുന്നു 🤣

  • @wellwisher8050
    @wellwisher8050 2 ปีที่แล้ว +6

    സുന്ദരിക്കൊച്ച്❤️

  • @kuttazvlogs
    @kuttazvlogs 2 ปีที่แล้ว +6

    DEVINAAAA SO CUTEE SHERICKUM ORUPAD ISHTTAYIPOYYYYY

  • @sreelekhasuresh7244
    @sreelekhasuresh7244 2 ปีที่แล้ว +5

    പാവം മോള്. നിഷ്കളങ്ക ആയ ഒരു മോള്. നല്ലത് വരുത്തട്ടെ 🙏

  • @jemsonjames4827
    @jemsonjames4827 2 ปีที่แล้ว +4

    ആ ഏഴടി അടി നാല്ഇഞ്ച്ഉള്ള ചേച്ചി കൈ ഒന്ന് അറിഞ്ഞു വീശിയാൽ എല്ലാം താഴെ കിടക്കുo 😄

  • @nikhil59j
    @nikhil59j 2 ปีที่แล้ว +14

    നിഷ്കളങ്കമായ കുട്ടിയെ prank cheyyedayirunnu

  • @nishaben1941
    @nishaben1941 2 ปีที่แล้ว +11

    പാവം കുട്ടി എനിക്ക് സങ്കടം വന്നു അതിന്റെ കരച്ചിൽ

    • @shijusamuel6551
      @shijusamuel6551 2 ปีที่แล้ว

      സാരം ഇല്ലാട്ടൊ വിഷമിക്കണ്ടാ

  • @kichukichu6781
    @kichukichu6781 2 ปีที่แล้ว +5

    21:10 ആ പെണ്ണിന്റെ sistarനെ കണ്ടാ യക്ഷിയേ പോലെ ഉണ്ട്

  • @sammathew1240
    @sammathew1240 2 ปีที่แล้ว +9

    സാബു &ഫ്രാൻസിസ് ഫാൻസ്‌ അസോസിയേഷൻ യൂണിറ്റ്, പത്തനംതിട്ട 😍😍

  • @farisfaris9376
    @farisfaris9376 2 ปีที่แล้ว +8

    മോൾക് സർക്കാർ ജോലി കിട്ടും തീർച്ച 👍👍

  • @unnikrishnanpp2571
    @unnikrishnanpp2571 2 ปีที่แล้ว +21

    ഓ മൈ ഗോഡിന്റെ ഈ പുതിയ വർഷത്തെ എപ്പിസോഡ് വളരെയധികം മികവുറ്റതായിരുന്നു. അതിൽ പങ്കെടുത്ത ദേവിന എന്ന കുട്ടിക്ക് പ്രത്യേകം പുതിയ വർഷം ആശംസിക്കുന്നതോടൊപ്പം ഇതിൽ പങ്കെടുത്ത എല്ലാ അണിയറ പ്രവർത്തകർക്കും വരും നാളുകളിൽ മികവുറ്റ എപ്പിസോഡുകൾ കാഴ്ച വെക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.

  • @thasleemanoufal5474
    @thasleemanoufal5474 2 ปีที่แล้ว +3

    മനസാക്ഷി ഇല്ലാത്ത കുഞ്ഞമ്മ.... 😄😆

  • @prasadkumar5811
    @prasadkumar5811 2 ปีที่แล้ว +1

    പണ്ടത്തെ ഈപ്രായമുള്ള പെണ്ണുങ്ങൾ ഒന്നും ഇതേ പോലെയുള്ള പരിപാടികൾ ഒന്നുമുണ്ടായിരുന്നില്ല ഇപ്പോഴത്തെ പെണ്ണുങ്ങളൊക്കെ വേറെ ലെവലാണ്

  • @Dreem1990
    @Dreem1990 2 ปีที่แล้ว +16

    എന്റെ കുഞ്ഞമ്മ... 😂കരിങ്കൽ ആണോ നിന്നിടത്തു നിന്നു.. ഒരടി പോലും അനങ്ങല്ലേ

  • @riyamolishtam9821
    @riyamolishtam9821 2 ปีที่แล้ว +2

    ഓരോ എപ്പിസോഡുകളും കാത്തിരുന്നു കാണുന്ന ഒരേഒരു പ്രോഗ്രാം അത് നിങ്ങളുടെ ഓ മൈ ഗോഡ് പ്രോഗ്രാണ് ഇതിന്റെ എല്ലാം അവതരകർക്കും എന്റെ ഹൃദയം നിറഞ്ഞ ന്യൂ ഇയർ ആശംസകൾ നേരുന്നു!!!! ഒപ്പം എന്നെ പോലെയുള്ള ഓരോ പ്രേക്ഷകർക്കും 🥰❤❤❤

  • @sanilkumar8824
    @sanilkumar8824 2 ปีที่แล้ว +13

    ഫ്രാൻസിസ് എന്ന നല്ല അവതാരകന് 2022 ൽ .നല്ല പരിപാടികൾ ചെയ്ത് എന്നും കാണാൻ സാധിക്കട്ടെ ആശംസകൾ

  • @elegantnaturalhairextensio2772
    @elegantnaturalhairextensio2772 2 ปีที่แล้ว +6

    ദേവിന, നിഷ്കളങ്കയായ കുട്ടി 👍🥰

  • @shajidasdas9502
    @shajidasdas9502 2 ปีที่แล้ว +4

    കൊള്ളാം കലക്കിട്ടോ... Happy new year
    പക്ഷേ എന്റെ ആഗ്രഹം അവസാനം ആ ചിറ്റക്ക് ഇട്ട് പണികൊടുത്തിരുന്നേൽ ഒന്ന് കൂടെ സൂപ്പർ ആയേനെ
    കാരണം ആ മസിൽപിടിച്ചു നിക്കുന്ന ചിറ്റ വായിട്ട് നിലവിളിക്കുന്നത് കാണാൻ നല്ല ചേലായിരിക്കും 🤪🤪🤪🤪

  • @pradeepolipram213
    @pradeepolipram213 2 ปีที่แล้ว +3

    പാവത്തിനെ എല്ലാ വരും പേടി പ്പിച്ചു അല്ലേ😘😘

  • @anilkumar-yu6hu
    @anilkumar-yu6hu 2 ปีที่แล้ว +16

    പുതുവത്സര ആശംസകൾ എന്തായാലും ആദ്യത്തെ എപ്പിസോഡ് കലക്കി പാവം കുട്ടി കരഞ്ഞുപോയി എല്ലാ പ്രവർത്തകർക്കും പുതുവത്സര ആശംസകൾ 🎉🎉👍👍👍👍

  • @ameernazem8469
    @ameernazem8469 2 ปีที่แล้ว +1

    സാബു മിസ്സ് അടി പോളി പ്രോഗ്രാം ആണ് എന്നും തിരഞ്ഞു പിടിച്ചു കാണാറുണ്ട് എല്ലാ എപിസോടും കാണാറുണ്ട് കാട്ടു പന്നിയ്യെ വെട്ടാൻ വന്ന ആളുടെ കയ്യിൽ നിന്ന് ഒരു കുത്ത് കിട്ടി അത് ഓർത്ത് കുറെ ചിരിക്കാരുണ്ട്

  • @sambhuajayakosh2471
    @sambhuajayakosh2471 2 ปีที่แล้ว +5

    Such an innocent girl it's really hard to find this kind of a girl in this time .

  • @itsme-sree1pc
    @itsme-sree1pc 2 ปีที่แล้ว +2

    Aa chechiyude karachil kand njnum karanj poyi🥺