Ep 562 | Marimayam | Are the public servants becoming irresponsible now a days ?

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... #MazhavilManorama # Marimayam
    ► Subscribe Now: bit.ly/2UsOmyA
    .A funny insight to the deeds of public servants of our society.
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

ความคิดเห็น • 582

  • @satishsreekumar4887
    @satishsreekumar4887 ปีที่แล้ว +258

    വൃത്തികെട്ട, നിർത്താതെ നിലവിളിയോട് നിലവിളി കൂട്ടുന്ന, അവിഹിതബന്ധം പ്രോത്സാഹിപ്പിക്കുന്ന, ദുഷ്ടചിന്തകൾ വളർത്തുന്ന, നല്ലവളായ സ്ത്രീയെപോലും ഭദ്രകാളിയാക്കി മാറ്റാൻ കഴിവുള്ള മെഗാ സീരിയലുകൾ കാണുന്നതിലും എത്രയോ ഭേദമാണ് ഇത്തരത്തിലുള്ള നർമ്മം നിറഞ്ഞ പ്രോഗ്രാമുകൾ കാണുന്നത്.

  • @NeethuSanu846
    @NeethuSanu846 2 ปีที่แล้ว +116

    സീരിയൽ കണ്ടു കണ്ണ് നിറക്കുന്ന അമ്മമാരെ. ഇങ്ങനെ ഉള്ള നല്ല പരുപാടി കാണു. നല്ല അറിവ് എങ്കിലും കിട്ടും 👍👍മറിമായം മായമില്ലത്ത പരുപാടി. ഉപകാരം ഉള്ള പ്രോഗ്രാം 😍😍😍😍🥰🥰🥰

    • @jayamohannarayanan5236
      @jayamohannarayanan5236 2 ปีที่แล้ว +4

      Sathyam

    • @NeethuSanu846
      @NeethuSanu846 2 ปีที่แล้ว +1

      @@jayamohannarayanan5236 😊😊

    • @hadilvt1771
      @hadilvt1771 ปีที่แล้ว +2

      Yah it's true 👍

    • @remanansankaran3193
      @remanansankaran3193 ปีที่แล้ว +4

      🙏👍മാറിമായത്തിൽ ഒട്ടും മായമില്ല.👍എല്ലാ അഭിനേതാക്കളും ഒന്നിനൊന്നു മെച്ചം. 🙏

    • @zeeshuwaqaz5493
      @zeeshuwaqaz5493 7 หลายเดือนก่อน

      😂

  • @sreejithtbg
    @sreejithtbg ปีที่แล้ว +57

    ചെറിയ സമയംകൊണ്ട് വലിയകാര്യങ്ങൾ പറയുന്ന, മറിമായം എന്നും സൂപ്പർ തന്നെ.👍👍

  • @MH-jw8cn
    @MH-jw8cn ปีที่แล้ว +36

    മണ്ടുന്റെ ആ അടി ഉണ്ടല്ലോ ചിരിച്ചു കണ്ണിന്ന് വെള്ളം വന്നു 😂😂😂😂😂😂😂

  • @mohamedmidlaj4927
    @mohamedmidlaj4927 7 หลายเดือนก่อน +20

    മണ്ഡോതിരി മെമ്പറെ ഇഷ്ടപ്പെട്ടു.... ❤❤❤

  • @abdulnazartp7814
    @abdulnazartp7814 2 ปีที่แล้ว +67

    മന്മഥൻ മെമ്പർ ആയപ്പോ പാൽ ചായ ആണ്.. അതാണ് അയാള് തോറ്റത് 😊🤗👍

  • @Bhadra612
    @Bhadra612 8 หลายเดือนก่อน +7

    പഞ്ചായത്തിന് കട്ടിലിനാണാ?

    ഇവിടെ മെമ്പറ് നെലത്ത കിടക്കുന്നെ... ❤❤❤

  • @judhan93
    @judhan93 2 ปีที่แล้ว +57

    കണ്ടനാള്‍ മുതല്‍ ആരാധിക്കുന്ന ഒരു അഭിനേതാവാണ് മണികണ്ഠന്‍ പട്ടാമ്പി (സത്യശീലന്‍). വളരെ ഇഷ്ടമാണ് അദ്ദേഹത്തിന്റെ അഭിനയം.

    • @gftp4502
      @gftp4502 2 ปีที่แล้ว

      അതെ..claasic

    • @babuss4039
      @babuss4039 6 หลายเดือนก่อน +1

      സൂപ്പർ ആക്റ്റർ 👍

    • @SajnaGafoor-m6u
      @SajnaGafoor-m6u 4 หลายเดือนก่อน +1

      Yes

    • @RemiRemi-ct6qy
      @RemiRemi-ct6qy 3 หลายเดือนก่อน

      തമിഴ് actor bharath ne പോലെ തോന്നും ഇദ്ദേഹത്തെ.......

  • @afsalkannur1257
    @afsalkannur1257 ปีที่แล้ว +19

    ചവിട്ടി അങ്ങ് കൊന്നാലോ 😄😄മണ്ടു സൂപ്പർ 😂

  • @rajeshct7112
    @rajeshct7112 2 ปีที่แล้ว +123

    ഞാനെന്താ ആടിൻറെ കുഞ്ഞോ...😆😆😆, ഉണ്ണിചേട്ടൻ പൊളി..

  • @shajimutpza9002
    @shajimutpza9002 2 ปีที่แล้ว +17

    നമ്മുടെ mandothari ഒരു സംഫവം ആണ്. എല്ലാവരും നല്ല ആക്ടർസ് ഉം ലൈക് it

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 ปีที่แล้ว +36

    ഇവരുടെ കൂട്ടത്തിൽ കട്ടക്ക് പിടിച്ച് നിൽക്കുന്ന മണ്ഡോദരി🤣🤣🤣

  • @judhan93
    @judhan93 2 ปีที่แล้ว +50

    സുമേഷേട്ടനെ കണ്ടപ്പോള്‍ ഭയങ്കര സന്തോഷം. അദ്ദേഹം നമ്മളെ വിട്ടുപോയെന്ന് ഓര്‍ക്കാന്‍ കൂടി വയ്യ.
    RIP Sumeshetten

  • @anoop6301
    @anoop6301 2 ปีที่แล้ว +13

    21:10 ഉണ്ണി ultimate expresion

  • @itsbook5065
    @itsbook5065 2 ปีที่แล้ว +55

    സുഗതൻ natural acting 👌.... എല്ലാവരുടെയും പേര് പറയുന്നു പക്ഷേ ഈ ടീമിൽ തന്നെ ഇമോഷണൽ സീൻ മനോഹരം ആയി ചെയ്യുന്ന ആൾ 🙏👍

    • @sreekumarikp354
      @sreekumarikp354 ปีที่แล้ว

      കൊള്ളാം സൂപ്പർ😂

  • @deepakkpradeep6951
    @deepakkpradeep6951 2 ปีที่แล้ว +296

    കാണുന്നവരെ ബോറടിപ്പിക്കാതെ പിടിച്ചിരുത്താൻ മറിമായം ടീമിന് ഒരു പ്രത്യേക കഴിവുണ്ട്👏👏

  • @wavesocean9841
    @wavesocean9841 8 หลายเดือนก่อน +5

    സ്വാഭാവികതയുടെ പൂർണ്ണത...അഭിനയമല്ലാത്ത അഭിനയം..🙏🏼..

  • @manojkrishna4739
    @manojkrishna4739 2 ปีที่แล้ว +149

    5:24 ചായ കുടിക്കുമ്പോഴുള്ള സുമേഷേട്ടന്റെ എക്സ്പ്രഷൻ 😄😍

  • @somankarad5826
    @somankarad5826 2 ปีที่แล้ว +274

    ഈ അടുത്ത കാലത്ത് ഞാൻ ഇത്ര ചിരിച്ചിട്ടില്ല പക്ഷെ ഈ മറിമായം കണ്ട് ചിരി നിർത്താൻ പറ്റുന്നില്ല. : ഉഗ്രൻ .....

  • @jcadoor204
    @jcadoor204 2 ปีที่แล้ว +271

    പ്യാരി & മണ്ഢു സൂപ്പർ ജോഡി 👩‍❤️‍💋‍👩
    ഫുൾ മനോഹരമായ ഒരു എപ്പിസോഡ് 🔥🌹😍✌️🎤

  • @sprakashkumar1973
    @sprakashkumar1973 ปีที่แล้ว +13

    Miss u Sumesh Sir..❤❤🙏🏻🙏🏻

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 2 ปีที่แล้ว +31

    ചിരിയ്ക്കാൻ കാര്യമായി കുറവാണെങ്കിലും ചിന്തിക്കാൻ ഒരുപാട് ഉണ്ട്.

  • @simonfernandez5121
    @simonfernandez5121 2 ปีที่แล้ว +201

    മന്മധൻ ഒരു ജഗതി സ്റ്റൈൽ അഭിനയം സൂപ്പർ ♥️🌹🌹🌹🌹

    • @anasameenkp
      @anasameenkp 2 ปีที่แล้ว +4

      ഇത് ഞാൻ അദ്ദീഹത്തോടു ലൈവിൽ പറഞ്ഞിരുന്നു

    • @unniunni9042
      @unniunni9042 2 ปีที่แล้ว

      @@anasameenkp Lo l ll
      P
      L

    • @arun2621
      @arun2621 2 ปีที่แล้ว +1

      SUPER ❤

    • @ismailpk2418
      @ismailpk2418 ปีที่แล้ว

      Yes

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 2 ปีที่แล้ว +397

    "മറിമായം " എപ്പിസോഡ് വൈകിപ്പിക്കാതെ സംപ്രേഷണം ചെയ്താൽ അത് പ്രേക്ഷകർക്കുള്ള സ്നേഹ സമ്മാനമായിരിക്കും.

    • @mubarakmubu8414
      @mubarakmubu8414 2 ปีที่แล้ว +4

      👍

    • @lineeshmk9628
      @lineeshmk9628 2 ปีที่แล้ว +2

      അതേ.... പഴയ എപ്പിസോഡുകൾ കുത്തിപൊക്കലാ ഇവരെ പരിപാടി

    • @shajahanpt8246
      @shajahanpt8246 2 ปีที่แล้ว

      Zaan

    • @zuburasmi4780
      @zuburasmi4780 2 ปีที่แล้ว

      @@mubarakmubu8414 qe

    • @ramakrishnannairmv6007
      @ramakrishnannairmv6007 2 ปีที่แล้ว

      @@mubarakmubu8414 3wwe

  • @aptitudebydev9258
    @aptitudebydev9258 2 ปีที่แล้ว +201

    എന്റമ്മേ.... ലോട്ടറി ആണല്ലോ 🤩🤩🤩 ഒറ്റയടിക്ക് 4 എപ്പിസോഡ്...സന്തോഷമായി 🤩

    • @mobilphon6677
      @mobilphon6677 2 ปีที่แล้ว +6

      ഇതിൽ ശീതളൻ സംസാരിക്കുന്ന മലയാളം ഏതു നാടാണ്?

    • @Dr_Lucifer_
      @Dr_Lucifer_ 2 ปีที่แล้ว +3

      @@mobilphon6677 പാലക്കാട് ആണെന്ന് തോനുന്നു

    • @ANOKHY772
      @ANOKHY772 2 ปีที่แล้ว

      🤬🤬🤬

    • @akhilaprakash3775
      @akhilaprakash3775 2 ปีที่แล้ว +1

      @@Dr_Lucifer_ kplaliy

    • @Dr_Lucifer_
      @Dr_Lucifer_ 2 ปีที่แล้ว +1

      @@akhilaprakash3775?

  • @sjsj346
    @sjsj346 2 ปีที่แล้ว +36

    മണ്ഡുവിന്റെ അടി ഒരൊന്നന്നര അടി ആയി പോയി.. ഉണ്ണിയുടെ വീഴ്ച ഞങ്ങൾ ശരിക്കും ആഘോഷിച്ചു... അടിപൊളി എപ്പിസോഡാണ് കാണാൻ കഴിഞ്ഞത് '

  • @Dr_gamer-srk
    @Dr_gamer-srk 2 ปีที่แล้ว +41

    മണ്ഡോദരിയെപോലെ ഒരു മെമ്പറും പ്യാരിയെ പോലെ സപ്പോർട്ട് ചെയ്യുന്ന ഭർത്താവും ഉണ്ടെങ്കിൽ നാട് നന്നായേനെ

  • @filjofiljo5705
    @filjofiljo5705 10 หลายเดือนก่อน +13

    Seethalan vere level dialogue delivery😂

  • @ഒറ്റയാൻ-ധ1ശ
    @ഒറ്റയാൻ-ധ1ശ 2 ปีที่แล้ว +37

    ഞാൻ ഇറങ്ങുവാണു ഞാൻ കേറണേയുള്ളു... ചായ കുടിച്ചപ്പോ സുമേഷ് ഏട്ടന്റെ കണ്ണ് തള്ളുന്നത് ☺️

  • @muhammednisar6513
    @muhammednisar6513 2 ปีที่แล้ว +145

    സുമേഷ് ഏട്ടൻ മരിച്ചത് കൊണ്ട് പുതിയ എപ്പിസോഡ് ആണെന്ന് പറഞു നമ്മെ പറ്റിക്കാൻ കഴിയില്ല അതുകൊണ്ട് മാത്രം പറ്റിക്കാൻ വേണ്ടി വെച്ച എല്ലാ എപ്പിസോടും ചറ പറ പോസ്റ്റി 😂😂😂😂😂😂😂

  • @reghuramsyamlal3223
    @reghuramsyamlal3223 2 ปีที่แล้ว +40

    Climax polichu😄😄😄😆👏🏻👏🏻

  • @azizksrgd
    @azizksrgd 2 ปีที่แล้ว +5

    15:44 കാസറഗോഡ് മെഡിക്കൽ കോളേജ് പോലെ
    Best example

  • @saboorasiyad7570
    @saboorasiyad7570 2 ปีที่แล้ว +5

    അത് കലക്കി എന്ത് പരിപാടി വന്നാലും വനിതാ മെമ്പർമാരും കുടുംബശ്രീ പ്രവർത്തകരും

    • @fiyasfiya7421
      @fiyasfiya7421 ปีที่แล้ว +1

      അതു ശെരിയാ എന്തു പറഞ്ഞാലും കുടുംബ ശ്രീ

  • @geethat3054
    @geethat3054 2 ปีที่แล้ว +7

    പ്യാരിജാതൻ്റെ ത് സൂപ്പർ അഭിനയം

  • @padakkambasheer2665
    @padakkambasheer2665 2 ปีที่แล้ว +14

    നമ്മുടെ സുമേഷേട്ടന്റെ ലാസ്റ്റ്മത്തെ എപ്പിസോഡ് ആണെന്ന് തോന്നുന്നു എന്തായാലും സുമേഷേട്ടനെ ആദരാഞ്ജലികൾ

  • @dhaneshcosmo1960
    @dhaneshcosmo1960 2 ปีที่แล้ว +79

    എന്റമ്മോ ചിരിച്ചു ഒരു വഴിക്കായി.. What a script and originality in acting. 🥰🥰🥰

  • @AL-BOSS_001
    @AL-BOSS_001 2 ปีที่แล้ว +132

    അലവലാതികള് ഒരു ഗ്ലാസ്‌ പാൽചായ തരാൻ കഴിവില്ലാത്തവരാ മെമ്പർ ആണത്രേ 🤣🤣🤣

  • @linishkannoth4620
    @linishkannoth4620 2 ปีที่แล้ว +35

    ഞാൻ എന്താ ആടിന്റെ കുഞ്ഞ്യ.,... ഉണ്ണി 😁😁😁😁😁😁🤣🤣

  • @alsafala6798
    @alsafala6798 2 ปีที่แล้ว +12

    പ്യാരി ഫാൻസ്‌ 🔥

  • @ratheeshkumar2857
    @ratheeshkumar2857 2 ปีที่แล้ว +30

    ഉണ്ണീടെ ബീഡി കൊണ്ടുള്ള അഭ്യാസം 👌👌👌👌

  • @bibinthomas7969
    @bibinthomas7969 ปีที่แล้ว +8

    സുമേഷ് ഏട്ടൻ 😪🌹🙏🏻

  • @sreekumarl2048
    @sreekumarl2048 2 ปีที่แล้ว +21

    എല്ലാവരും ഒന്നിനൊന്നു സൂപ്പർ. സുമേഷ് ചേട്ടന് പ്രണാമം

  • @AtoZ76411
    @AtoZ76411 2 ปีที่แล้ว +6

    മറി മായം ഇങ്ങനെ ഇനി ഒരു പരിപാടി വേറെ ഏതിലും വരില്ല

  • @alahlitab2247
    @alahlitab2247 ปีที่แล้ว +3

    Unni ❤❤❤❤❤

  • @gigigeorge7232
    @gigigeorge7232 2 ปีที่แล้ว +55

    ഉണ്ണി ഫാൻസ്‌ ഇവിടെ ലൈക്‌ ചെയ്തിട്ട് പൊക്കോ 🥰

  • @rajeshnair9839
    @rajeshnair9839 7 หลายเดือนก่อน +2

    ഉണ്ണീ കിടു അഭിനയം 👌👌👌

  • @srksutube3696
    @srksutube3696 2 ปีที่แล้ว +41

    ചറപറ അപ്‌ലോഡ് ആണല്ലോ ഇപ്പോഴാണോ നെറ്റ് റേഞ്ച് കിട്ടിയത് 🤣🤣🤣🤣

  • @saleemap2264
    @saleemap2264 2 ปีที่แล้ว +41

    ഉണ്ണിയെ കാണുമ്പോൾ തന്നെ ചിരി വരും 😁😁😁😁😁

  • @shihabudeenck9861
    @shihabudeenck9861 2 ปีที่แล้ว +10

    ഒന്നും പറയാനില്ല സൂപ്പർ

  • @manojkrishna4739
    @manojkrishna4739 2 ปีที่แล้ว +6

    26:41 മണ്ടുവിന്റെ👋 👌

  • @santhoshkondat8794
    @santhoshkondat8794 ปีที่แล้ว +3

    സുമേഷ്. ചേട്ടൻ ഇല്ലാത്തത് വലിയ വിഷമം

  • @murukesh9368
    @murukesh9368 2 ปีที่แล้ว +30

    കണ്ടിരിക്കാൻ നല്ല രസമാണ് മറിമായം😂👍

  • @funnymallu6645
    @funnymallu6645 2 ปีที่แล้ว +13

    Amazing performance by unni ❤️❤️❤️❤️

  • @jineshjineshkumar5850
    @jineshjineshkumar5850 6 หลายเดือนก่อน +1

    ഉണ്ണി ബീഡി കത്തിക്കുന്ന സീൻ പൊളി പ്യാരിയും സൂപ്പർ

  • @amalbaiju5246
    @amalbaiju5246 2 ปีที่แล้ว +18

    Mandhodhari kalakki......women power💯🤩🤩😄

  • @vargheseantony9136
    @vargheseantony9136 ปีที่แล้ว +20

    Unni is almost like mala Arvindan and even better acting. He is nice comedian. The whole team is excellent

  • @gabrielzacharia624
    @gabrielzacharia624 2 ปีที่แล้ว +13

    സുമേഷേട്ടൻ ❣️

  • @tamas8822
    @tamas8822 2 ปีที่แล้ว +3

    മറിമായം കേരള സമൂഹത്തിന്റെ നട്ടെല്ലാണ്. മാറിമായം ജനങ്ങളുടെ ശബ്ദമാണ്.

  • @sprakashkumar1973
    @sprakashkumar1973 ปีที่แล้ว +3

    Good BGM sir 🌹👍💚

  • @kaderkaderuk6105
    @kaderkaderuk6105 2 ปีที่แล้ว +4

    മണ്ഡുവിന്റെ അടി പൊളിച്ചു
    😀

  • @abdulhaseeb6817
    @abdulhaseeb6817 2 ปีที่แล้ว +17

    Waiting for next full episode ✌🏻😁

  • @JayakrishnanG-d4u
    @JayakrishnanG-d4u 9 หลายเดือนก่อน +4

    മറിമായം എന്നും uyir 🥰🥰🥰

  • @salahudheensha3666
    @salahudheensha3666 9 หลายเดือนก่อน +2

    പ്യാരി 😂

  • @Dr_gamer-srk
    @Dr_gamer-srk 2 ปีที่แล้ว +13

    മറിമായം ,ഉപ്പും മുളകും രണ്ടും ആകർഷണ ശക്തി ഉള്ള നല്ല പരിപാടിയാണ്.എല്ലാ ദിവസവും വേണം എന്നാണ് എല്ലാവരുടെയും ആഗ്രഹം

  • @pravinalikkara4284
    @pravinalikkara4284 2 ปีที่แล้ว +5

    ഞാൻ ഇക്കാന്റെ ഫാൻ.. ആണ് 💕

  • @suneerma950
    @suneerma950 2 ปีที่แล้ว +6

    സൂപ്പർ മറിമായം ..

  • @sarathc2352
    @sarathc2352 2 ปีที่แล้ว +3

    Unni mwone.... Pyaari 😍😍😀

  • @muhammedakmal7859
    @muhammedakmal7859 2 ปีที่แล้ว +9

    Expression king sumesheten

  • @almadeenamadeena782
    @almadeenamadeena782 ปีที่แล้ว +2

    👈🤓🤓🤓🤓🤓
    മണ്ഡോധരി👌അഭിനയം!

  • @ismailpk2418
    @ismailpk2418 ปีที่แล้ว +3

    Adeepoli marimaayam mattothari super 😀❤️👌

  • @radhakrishnanpillai3690
    @radhakrishnanpillai3690 2 ปีที่แล้ว +2

    പഞ്ചായത്ത്‌ ഓഫീസും മെമ്പർ മാരുടെ സ്ഥിതിയും സത്യ സന്ത മായി കാണിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ 🌹🌹🌹

  • @muraleedharanmm2966
    @muraleedharanmm2966 2 ปีที่แล้ว +5

    അടിപോളി ! സൂപ്പർ !!

  • @sprakashkumar1973
    @sprakashkumar1973 ปีที่แล้ว +5

    Super Maremayam team's ❤❤❤❤

  • @niyaniyas4456
    @niyaniyas4456 9 หลายเดือนก่อน +2

    പ്യാരി ആണ് ഉയിര് ❤❤❤

  • @__love._.birds__
    @__love._.birds__ 2 ปีที่แล้ว +7

    മണ്ഡോദരി പോളി 👍

  • @vineethdhanush7611
    @vineethdhanush7611 2 ปีที่แล้ว +4

    15:00 സത്യം പറഞ്ഞു 🔥

  • @midhundasvmidhundasv3886
    @midhundasvmidhundasv3886 2 ปีที่แล้ว +4

    ഇങ്ങനെയുള്ള പ്രസിഡണ്ടുമാർ ഉണ്ടായാൽ നമ്മുടെ നാടൊക്കെ എന്നേ നന്നാക്കും.

  • @vijayalakshmik2479
    @vijayalakshmik2479 2 ปีที่แล้ว +8

    😃😃😃 ഉണ്ണിയിൽ ഒരു വില്ലനെ കാണുന്നുണ്ട്.

  • @shuaibcbz
    @shuaibcbz 2 ปีที่แล้ว +11

    From 15:47 mandu dailoge pwolii 👌👌👌👌

  • @sureshcameroon713
    @sureshcameroon713 2 ปีที่แล้ว +11

    ഉണ്ണി എജ്ജാതി ആക്ടിംഗ്😆😆😆😆😆😆😆😆😆😆

  • @jissebastian6459
    @jissebastian6459 2 ปีที่แล้ว +4

    Nice points raised through Mandodari!

  • @jeejadeepakj.3535
    @jeejadeepakj.3535 2 ปีที่แล้ว +15

    MANDOTHARI PERFORMANCE😍

    • @snathmg8326
      @snathmg8326 2 ปีที่แล้ว

      Adukalayumbakshanavumallatheoruepisodumilla

  • @ANOKHY772
    @ANOKHY772 2 ปีที่แล้ว +11

    ഉണ്ണിക്ക് ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു.. അത് ഏതായാലും ഈ എപ്പിസോഡിൽ കൂടി സാധ്യമായി..
    സന്തോഷം...

  • @shibilu8547
    @shibilu8547 9 หลายเดือนก่อน +1

    അവസാനത്തെ അടി കണ്ട് ചിരിച്ച് കുര വന്നു കഫം മുഴുവനും തുപ്പി കളയേണ്ടി വന്നു അവസാനം മൊബൈൽ എടുത്ത് എറിയേണ്ട അവസ്ഥയായി

  • @raghulalvettiyatti85
    @raghulalvettiyatti85 2 ปีที่แล้ว +2

    സുമേഷേട്ടൻ നമ്മളെ വിട്ടു പിരിഞ്ഞെന്ന് വിശ്വസിക്കാൻ ഇപ്പോഴും പ്രയാസം....

  • @AtoZ76411
    @AtoZ76411 2 ปีที่แล้ว +7

    സുമേഷേട്ടൻ കുറെ അഭിനയിച്ചു വെച്ചിട്ട് ആണല്ലേ പോയത്

  • @gopika8164
    @gopika8164 2 ปีที่แล้ว +4

    26:18 best part
    എന്താ അറിയില്ല ഒരു സുഖം
    ചാണകം ടീമ്സിന് കിട്ടേണ്ടത് കിട്ടി

  • @movies9100
    @movies9100 2 ปีที่แล้ว +2

    ചങ്ങനാശ്ശേരി Registration 😍

  • @mythoughtsaswords
    @mythoughtsaswords ปีที่แล้ว +1

    Sariyaanu, ithokke thanneyaanu ividokke nadakkunnath- how realistic/down to earth is your theme-CONGRATS

  • @luqmannbr
    @luqmannbr 2 ปีที่แล้ว +3

    അത് കലക്കി !!!! സൂപ്പർ unexpected climaX

  • @Sasura7349
    @Sasura7349 ปีที่แล้ว +2

    Polichu...... adipoli.. bhrantharalayathine. 100,%. Correct aaya eppisode

  • @gokulraj1101
    @gokulraj1101 ปีที่แล้ว +3

    Mondiu super 🤣 unni polichu to

  • @MusandamKhasab-l1h
    @MusandamKhasab-l1h 8 หลายเดือนก่อน +1

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ലാസ്റ്റ് ചിരി യോട് ചിരി

  • @kL_12_Hasee
    @kL_12_Hasee 2 ปีที่แล้ว +8

    ചീത്ത പറഞ്ഞാൽ നന്നാവും 😁❤

  • @bennymulakkal9477
    @bennymulakkal9477 2 ปีที่แล้ว +4

    Great episode

  • @santhoshanthikad9384
    @santhoshanthikad9384 2 ปีที่แล้ว +2

    മണ്ഡോദരി ശരിക്കും ഒരു മെമ്പറായി.

  • @altain
    @altain 2 ปีที่แล้ว +4

    17:55 to.....
    Dont laugh.... 🤭🤭😆🤣

  • @thejpandakasalayil8600
    @thejpandakasalayil8600 2 ปีที่แล้ว +9

    ഇപ്പോഴത്തെ ഭരണത്തിന്റെ രീതി

  • @ElpasoArakkal
    @ElpasoArakkal ปีที่แล้ว +1

    Natural acting, it looks so real

  • @haridaswayanad3934
    @haridaswayanad3934 2 ปีที่แล้ว +6

    Unni ijathi performnce😍😍😍😃😃