LOL! What Wife and mother in law did to Husband’s girlfriend |

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #OhMyGod
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy TH-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    TH-cam : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

ความคิดเห็น • 1.4K

  • @ashkartp8489
    @ashkartp8489 5 ปีที่แล้ว +1117

    ചിരിക്കാൻ വേണ്ടി കണ്ടതായിരുന്നു.. ശരിക്കും കരയിപ്പിച്ചു...
    Ente like ആ അമ്മക്ക് ഉള്ളതാണ്

    • @nasrikunjavanasriknjava9065
      @nasrikunjavanasriknjava9065 5 ปีที่แล้ว +1

      👌

    • @lissyantony3190
      @lissyantony3190 4 ปีที่แล้ว +1

      So you

    • @Callisto_Madchen
      @Callisto_Madchen 4 ปีที่แล้ว +1

      സത്യം ♥️

    • @ATSvlog-wd4tj
      @ATSvlog-wd4tj 4 ปีที่แล้ว

      നിങ്ങൾ പറഞ്ഞത് 100% ശരിയാണ് എനിക്കും അതേ പോലെ സംഭവിച്ചു

    • @VideoHubOnline
      @VideoHubOnline 4 ปีที่แล้ว

      sariya karayippicha chiri paripadi....

  • @surajsuresh7713
    @surajsuresh7713 5 ปีที่แล้ว +238

    മക്കളെ നല്ല രീതിയിൽ വളർത്തിയ 'അമ്മ. ..കല്യാണം കഴിഞ്ഞും അമ്മേടെ കയ്യിൽ നിന്ന് തല്ല് വാങ്ങുന്നവർ ആരൊക്കെ👍😀

  • @umeshkunju7127
    @umeshkunju7127 5 ปีที่แล้ว +1130

    എന്റെ കിഡ്നി തരാം പക്ഷെ എന്റെ മകനെ തരില്ല...'അമ്മ അതു ദൈവം ആണ്

    • @sreejithgopalakrishnan4770
      @sreejithgopalakrishnan4770 5 ปีที่แล้ว +1

      O

    • @shalininair280
      @shalininair280 5 ปีที่แล้ว +10

      AMma....😘😘😘Plsss ingane pavangale vechu cheyyalle plss...vayassaya ammayalle..pettennu sahikkathe valla vayyaykem vannupoya enthu chyyum!!!!😢

    • @girishnairkgirishnairk2251
      @girishnairkgirishnairk2251 5 ปีที่แล้ว

      Super

    • @jkzaman
      @jkzaman 5 ปีที่แล้ว

      😍

    • @prakashkochu9631
      @prakashkochu9631 5 ปีที่แล้ว +8

      ഇങ്ങനെ ഒരു അമ്മയെ കിട്ടിയത് അവരുടെ ഭാഗ്യം

  • @jaiiovlogs6935
    @jaiiovlogs6935 4 ปีที่แล้ว +146

    ഈ ഇടക്ക് ഒരു കുഞ്ഞമ്മേടെ സാരിവലിച്ചു കിറൽ വീഡിയോ കണ്ടു അത് വെച്ച് നോക്കുബോൾ ഈ അമ്മയേ പൂവിട്ടു പൂജിക്കാൻ തോന്നും.........
    Uff 50+ likes

  • @shibinthampy
    @shibinthampy 5 ปีที่แล้ว +891

    ആ അമ്മ സൂപ്പർ ആണ് 🙂 അവരുടെ വാക്ക് കേട്ടോ . . എന്റെ കിഡ്നി വിറ്റ് കാശ് തരാം എന്ന് !! പണ്ടാരോ പറഞ്ഞ പോലെ " അമ്മയുടെ കാൽപാദം അണ് സ്വർഗ്ഗം "

    • @shamnadk6381
      @shamnadk6381 5 ปีที่แล้ว +71

      അത് പറഞ്ഞത് മുഹമ്മദ് നബി(സ) ആണ്

    • @mehrins7100
      @mehrins7100 5 ปีที่แล้ว +42

      Pand aarum paranjathalla ath enthea muth Muhammad nabi (s) paranja vaakaan ath

    • @usthadkusth1154
      @usthadkusth1154 5 ปีที่แล้ว +36

      മുഹമ്മദ്‌ നബി പറഞ്ഞു അമ്മ യുടെ കാല്പാദം സ്വർഗം

    • @induragg.s6968
      @induragg.s6968 5 ปีที่แล้ว +4

      👍👍👍

    • @asharafmuhammadaly3262
      @asharafmuhammadaly3262 5 ปีที่แล้ว +33

      പ്രവാചകൻ മുഹമ്മദ്(സ:അ)ആണ് പറഞ്ഞത്.മാതാവിന്റെ കാൽ ചുവട്ടിലാണ് സ്വർഗ്ഗം എന്ന്.

  • @sallurocksz3331
    @sallurocksz3331 4 ปีที่แล้ว +133

    അമ്മ.... എന്റെ മോന്റെ കിഡ്നി കൊടുക്കില്ല വേണേൽ എന്റെ കിഡ്നി തരാം😢😢😢😢😢😢കണ്ണ് നിറഞ്ഞു... അറിയാതെ

  • @anilca1362
    @anilca1362 5 ปีที่แล้ว +192

    കുറെ കാലമായി നിങ്ങളുടെ എപ്പിസോഡ് കണ്ട് ചിരിച്ചിട്ട്.... വളരെ നല്ല എപ്പിസോഡ് ആയിരുന്നു.... നല്ല അമ്മ.....

  • @wilsonvarghese1094
    @wilsonvarghese1094 5 ปีที่แล้ว +234

    പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളി മറ്റാരുമില്ല......❤️❤️അമ്മ ഇസ്തം😘😘😘😘😘

  • @sideektvm3335
    @sideektvm3335 5 ปีที่แล้ว +464

    കണ്ടതിൽ വെച്ചു നല്ല എപ്പിസോഡ്..... കരയിപ്പിച്ചു കളഞ്ഞു ആ സ്നേഹമുള്ള അമ്മ....

  • @fayismk5683
    @fayismk5683 4 ปีที่แล้ว +6

    അമ്മ എന്ന സത്യം ഇതാണ്‌. മക്കൾ ഉപദ്രവിച്ചാലും, മക്കളെ ചേർത്ത് പിടിക്കാൻ ഇതുപോലുള്ള അമ്മമാർ അച്ചന്മാർ നമ്മുടെ ഇ ലോകത്ത് ഒളിഞ്ഞിരിപ്പുണ്ട് ❤️❤️❤️

  • @shameerbabu3145
    @shameerbabu3145 5 ปีที่แล้ว +474

    ലാസ്റ്റ് ചെറുതായിട്ട് കണ്ണുനിറഞ്ഞവർ like

  • @naz1512
    @naz1512 4 ปีที่แล้ว +52

    11:18 ലെ ഒരടിയുണ്ട്..ചിരിച്ചു ചിരിച്ചു കിളി പോയി..
    പോലീസ്:ഇവനെന്തേലും കുഴപ്പമുണ്ടോ
    'അമ്മ:, ചെറിയ മെന്റലുണ്ട്
    ഇമ്മാതിരി കോമഡി

  • @binsontjoy949
    @binsontjoy949 5 ปีที่แล้ว +269

    അമ്മക്ക് പകരമാവില്ല ഒന്നും .അമ്മയുടെ സ്നേഹം... വാക്കുകളില്ല

  • @harishvlog2349
    @harishvlog2349 5 ปีที่แล้ว +338

    അമ്മ പൊളിച്ചു.. ഇവന് ചെറിയ വല്ല പ്രശ്നമുണ്ടോ... അമ്മ: മെന്റൽ ഉണ്ട്...

    • @atulprakash253
      @atulprakash253 5 ปีที่แล้ว

      ഞാൻ സ്‌റ്റീഫൻ 😂

    • @fahirufas3633
      @fahirufas3633 4 ปีที่แล้ว

      sathyam purthuvarum😂

    • @soudamahin3377
      @soudamahin3377 4 ปีที่แล้ว

      😀😀😀

    • @mufeedhamufi6896
      @mufeedhamufi6896 3 ปีที่แล้ว

      Eth ket kurew chirichu.. Avasanam karanju

    • @apn5798
      @apn5798 3 ปีที่แล้ว

      @@fahirufas3633 മകന് അടി കിട്ടണ്ട എന്നോർത്തു പറയാണത..😂

  • @shalabi548
    @shalabi548 5 ปีที่แล้ว +316

    സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഒറ്റ വാക്ക് "അമ്മ"

  • @paulsontjohn
    @paulsontjohn 5 ปีที่แล้ว +76

    അമ്മക്ക് 100 ചക്കര ഉമ്മ അമ്മ ആയാൽ ഇത് ആണ് അമ്മ...

  • @cutekerala
    @cutekerala 5 ปีที่แล้ว +224

    അമ്മയുടെ വില വലുതാണ് അമ്മയില്ലാത്തതുകൊണ്ടു എനിക്ക് ഇത്രയും മൂല്യമുള്ളതാണെന്നു ഇതിൽ കൂടി വീണ്ടും കാണിച്ചു തരികയാണ് ഈ അമ്മയിലൂടെ. താങ്ക്സ് to omygod ടീംസ്

  • @shandaniel1428
    @shandaniel1428 5 ปีที่แล้ว +50

    നല്ല ഒരു അമ്മ😢😢😘😘
    നല്ല കുടുംബം😘😘
    ഒരുപാട് പണം ഒന്നും വേണ്ട
    ഇതു പോലെ സ്നേഹം ഒള്ള ഒരു കുടുംബം മതി അത് മരുമകൾ ആണന്നല്ല ആ അമ്മ പറഞ്ഞത് മകൾ എന്നാണ്.👏👏👏🥰🥰🥰🥰🥰🥰🥰🥰🥰

  • @LiyaAlan8888
    @LiyaAlan8888 4 ปีที่แล้ว +17

    അമ്മക്ക് പകരമാകാൻ ആർക്കും ആകില്ല... അമ്മക്കു സമം അമ്മ മാത്രം... 100%👍👍😍😍

  • @mohammedshafeeque.m448
    @mohammedshafeeque.m448 5 ปีที่แล้ว +41

    16:31
    എന്റെ "കിഡ്നി" വേണേൽ ഞാൻ തരാം "എന്റെ മകന്റെത് തരില്ല"...
    😔😔😔😔
    പെറ്റ വയറിന്റെ നിഷ്കളങ്കമായ സ്നേഹം... 💓💓💓💓💕💕💕💕
    വർണ്ണയിൽ ഒതുങ്ങാത്ത പ്രതിഭാസം
    അമ്മ
    🌹🌹🌹🌹🌹😍😍😍🤩🤩🤩

    • @mohammedshafeeque.m448
      @mohammedshafeeque.m448 5 ปีที่แล้ว

      @krishna navami ഉദ്ദേശം മനസ്സിലാക്കിയാൽ മതി... ok 😉😊😊

    • @fahirufas3633
      @fahirufas3633 4 ปีที่แล้ว

      😘😘😘😘😘👌🏻👌🏻✌🏻✌🏻😓😓

  • @jeyyes3158
    @jeyyes3158 5 ปีที่แล้ว +131

    വണ്ടിയിൽ കറങ്ങിയതല്ലേ രണ്ടിടി കൊള്ളട്ടെ ഭാര്യ expression 😂

  • @lijoonkwt2847
    @lijoonkwt2847 5 ปีที่แล้ว +33

    ഇവരെ മാത്രം എന്താ ആർക്കും അറിയാത്തത്.എനിക്ക് ഏത് പാതിരാത്രിക്കും ഇവരെ 2 പേരെയും മനസ്സിലാകും

    • @arshasooraj182
      @arshasooraj182 5 ปีที่แล้ว +1

      ഞാനും അതോര്‍ത്തു...എത്ര കാലമായി ഇവരീ പരിപാടി കൊണ്ട് നടക്കുന്നു

    • @bageesvlogs1125
      @bageesvlogs1125 4 ปีที่แล้ว

      Athe

    • @jrfamily1398
      @jrfamily1398 4 ปีที่แล้ว

      Tv ,youtube ഉം ഒന്നും ഇല്ലാത്ത നാട് ആയിരിക്കും

    • @bageesvlogs1125
      @bageesvlogs1125 4 ปีที่แล้ว

      @@jrfamily1398 pakshe ivar kure kalam tvyil undayirunnallo

  • @HariAyiravalli
    @HariAyiravalli 5 ปีที่แล้ว +83

    Ammayenna Nanma😊😊😊

  • @manuanu8037
    @manuanu8037 4 ปีที่แล้ว +13

    ഞാൻ ചിരിക്കാനാ ഇങ്ങനെ ഉള്ള കോമഡി കാണുന്നത് .....സീൻ പിന്നേ കാണാനാകുന്നില്ല കണ്ണിൽ കുറെ വെള്ളമൊക്കെ നിറഞ്ഞു.....ബാക്കി പറയണ്ടല്ലോ

  • @r.a6887
    @r.a6887 5 ปีที่แล้ว +44

    നിങ്ങളുടെ ഇത്രയും കാലത്തെ സൂപ്പർ എപ്പിസോഡ് പിന്നെ അമ്മ 😍പറയാൻ വാക്കുകളില്ല😪

  • @shanunou6361
    @shanunou6361 5 ปีที่แล้ว +81

    സ്വന്തം ഭർത്താവിനെ അടിക്കുന്നത് കണ്ടിട്ട് ഭാര്യ അനങ്ങിയില്ല... പക്ഷെ അമ്മയും, പെങ്ങളും, എണീറ്റ് പുറകെ പോയി..... എന്താ മനസിലാക്കേണ്ടത്.... ഭാര്യയ്കു വേണ്ടി അമ്മയെയും, പെങ്ങളെയും, വെറുപ്പിക്കുന്നവർക് ഒരു പാഠം ഉണ്ട് ഈ എപ്പിസോഡിൽ

    • @shanushanu1384
      @shanushanu1384 5 ปีที่แล้ว +2

      ശെരിക്കും. എനിക്കും തോന്നി.

    • @aswathymohan6754
      @aswathymohan6754 5 ปีที่แล้ว +4

      Shanu Nou എല്ലാവരും അങ്ങനെ അല്ല കേട്ടോ...💝

    • @hafsashanu5288
      @hafsashanu5288 5 ปีที่แล้ว

      Shanu Nou

    • @jithinjose8947
      @jithinjose8947 5 ปีที่แล้ว

      Uvveee....... സൈനേഡ് കഥ കേട്ടിട്ട് പെണ്ണ് കെട്ടാൻ peediyaavuvaa😂😂😂😂

    • @animaamiz2330
      @animaamiz2330 4 ปีที่แล้ว +8

      Aa ഭാര്യ ayale adikan ulla deshyathl irikern. Karanm car il കറങ്ങി nadannenn okke paranjathey ull. Eth bharya sahikm

  • @sarathraj7395
    @sarathraj7395 5 ปีที่แล้ว +172

    ആ അമ്മയുടെ കണ്ണുനീര് വീഴുന്നത് വരെ ഈപരുപാടി നീട്ടികൊണ്ട് പോയത് ഒട്ടും ശരിയായില്ല... കുറച്ചുപേരെ സങ്കടപ്പെടുത്തികൊണ്ട് (കരയിപ്പിച്ചുകൊണ്ട്) മറ്റു ചിലരെ സന്ദോഷിപ്പിക്കുന്നത് എന്തോന്ന് കോമഡി പരിപാടിയാണ് സുഹൃത്തേ?

    • @thouheed5839
      @thouheed5839 5 ปีที่แล้ว +2

      ഇങ്ങനെ സത്യത്തിൽ ചെയ്ത പെണ്ണ് ഇത് കാണുന്നെങ്കിൽ.. അതിന്റെ വില മനസ്സിലാക്കാൻ പറ്റും.. അവർക്ക്

    • @johandinu6050
      @johandinu6050 5 ปีที่แล้ว

      sarath eetta ningal ente eetano aniyano enikkariyilla but sontham amma appannmare avarude sugathinuveendi anadalayangalil kondidunnanna ponnumakkal manasilakkatte enganeyenkilum matha pithakkalude vila. sorry kuttapeduthiyathalla

    • @hafsashanu5288
      @hafsashanu5288 5 ปีที่แล้ว

      Sarath Raj

    • @johnsmart441
      @johnsmart441 4 ปีที่แล้ว

      True

  • @rishadvalappil6073
    @rishadvalappil6073 4 ปีที่แล้ว +3

    ലോകത്തിൽ ഏറ്റവും വലിയ സ്നേഹം അത് അമ്മയുടെ സ്നേഹം ❤️❤️❤️❤️

  • @nabeelvlogs7474
    @nabeelvlogs7474 5 ปีที่แล้ว +28

    ഞാൻ കമന്റ് നോക്കിട്ടാണ് എല്ലാം പരിവാടിയും കാണാറ് ,അമ്മ > അമ്മ പകരം വക്കാൻ ഒന്നുമില്ല

  • @elvinericdhaf6480
    @elvinericdhaf6480 5 ปีที่แล้ว +51

    ആ പുള്ളി വീട്ടിലെ ചെണ്ട ആണോ ? 😂😂

  • @kailasnaths2963
    @kailasnaths2963 5 ปีที่แล้ว +365

    First comment
    ഈ പരുപാടി കാത്തിരുന്നു കാണുന്നവർ ഇവിടെ ലൈക്

    • @ashikak6628
      @ashikak6628 5 ปีที่แล้ว

      ആദ്യമായി oh my god ടീം നമ്മളെ കരയിപ്പിച്ചു.

    • @chithrangupthan6594
      @chithrangupthan6594 5 ปีที่แล้ว

      drama th-cam.com/video/qezvutA6k9E/w-d-xo.html th-cam.com/video/VWESiDYskzM/w-d-xo.html

  • @appusuresh3484
    @appusuresh3484 4 หลายเดือนก่อน +2

    ഇത്രയും എപ്പിസോഡ് കണ്ടതിൽ കണ്ണ് നിറയിച്ച ഒരു എപ്പിസോഡ് ആ അമ്മയ്ക്ക് ഒരായിരം ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Shabad_Shabu
    @Shabad_Shabu 5 ปีที่แล้ว +152

    11:18 ആ അമ്മ ആ ചേട്ടന്റെ *മൂഞ്ചിക്കിട്ട്* അടിച്ചത് കണ്ട് ചിരിച്ച് ചത്തു ഞാൻ 😂.. ശെരിക്കും അവസാനം ആ 'അമ്മ എന്റെ കണ്ണുനനയിച്ചു😘

  • @noufalm948
    @noufalm948 5 ปีที่แล้ว +43

    കിഡ്നി തരാം എന്ന് പറഞ്ഞു ഞാൻ സ്വന്തം അമ്മയെ ഓർത്തു പോയി

    • @johandinu6050
      @johandinu6050 5 ปีที่แล้ว +2

      athorkkan ningalku kazhingu athanu nigalude manasinte nanma god is grate

  • @shamsukp7939
    @shamsukp7939 5 ปีที่แล้ว +133

    അമ്മക്ക് വല്ല അറ്റാക്കും വന്നാൽ എന്ത് ചെയ്യും ഇതുപോലെ ചെയ്യുമ്പോൾ സൂക്ഷിക്കണം എല്ലാവര്ക്കും നല്ലതു വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ (പ്രവാസം ലോകത്തു നിന്നും ഒരു പാവം പ്രവാസി )

    • @bobbykuruvilla2633
      @bobbykuruvilla2633 5 ปีที่แล้ว +3

      ഞാനും അത് തന്നെ ചിന്തിച്ചു ......

    • @mhdsaheel7199
      @mhdsaheel7199 5 ปีที่แล้ว +1

      Nianum

    • @sonu-rz1yi
      @sonu-rz1yi 5 ปีที่แล้ว

      Yes crrct

    • @divyasarath5547
      @divyasarath5547 5 ปีที่แล้ว

      അയാൾക്കു അറിയാമല്ലോ അമ്മ എത്ര ബോൾഡ് ആണെന്ന്.

  • @เคคค-ศ9ฉ
    @เคคค-ศ9ฉ 5 ปีที่แล้ว +12

    "Mother love" AMMA 😘😘😘

    • @megchendotkom7724
      @megchendotkom7724 5 ปีที่แล้ว

      Please can you translate in English what was the situation

  • @paulatreides6218
    @paulatreides6218 5 ปีที่แล้ว +35

    പരിപാടി ഫുൾ ഇരുന്ന് കണ്ടിട്ട് സദാചാരവും സാംസ്കാരിക അധഃപതനവും പ്രസംഗിക്കുന്നവരുടെ കമൻറ് വന്നോ...?!

  • @RahulRRTVM
    @RahulRRTVM 4 ปีที่แล้ว +3

    അമ്മ വേറെ level🥰🥰🥰😍😍😍

  • @manikandankk5690
    @manikandankk5690 5 ปีที่แล้ว +49

    ഈ ചേട്ടന്മാരെ കണ്ടിട്ട് മനസിലാവാത്തവർ ഇപ്പോഴും ഉണ്ടല്ലോ

    • @sujaraju7137
      @sujaraju7137 5 ปีที่แล้ว +1

      Pottanmaaru

    • @Pooja-km8vk
      @Pooja-km8vk 4 ปีที่แล้ว +1

      Sathym ....athann njnm chindhikkunnath

    • @sonuabhi3242
      @sonuabhi3242 3 ปีที่แล้ว

      Ellarum ee prgrm kanullalo

    • @arjunnair8508
      @arjunnair8508 3 ปีที่แล้ว

      Parayaan pattila.. Chilapo manslaavila.. Sahacharyam angane aanel😑

  • @SameerAli-cq9hv
    @SameerAli-cq9hv 4 ปีที่แล้ว +3

    ആ 'അമ്മ എന്റെ ഹൃദയം കീഴടക്കി..... 😍😍😍😍😍😍😍😍😍😍😍😍😍

  • @ajeshac2860
    @ajeshac2860 5 ปีที่แล้ว +158

    ഇത്തരം കോമഡി ദയവു ചെയ്ത് നടത്തരുത്.. ആ അമ്മ അത്ര നേരം എന്ത് ടെൻഷൻ അനുഭവിച്ചു കാണും

    • @Foodtalk5
      @Foodtalk5 5 ปีที่แล้ว +7

      Correct aaanu.... pakshe aaaa amma last nallathpole santhoshichad kandappol ente tension poyi

    • @mhdsaheel7199
      @mhdsaheel7199 5 ปีที่แล้ว

      Enna ammamare vedanippikkan Padilla .sankadam thonni

    • @shyjaledavilarahim9902
      @shyjaledavilarahim9902 5 ปีที่แล้ว +3

      സ്വന്തം അമ്മേനെ കൊണ്ട് ചെയ്യിക്കുമോടാ മലയന്മാരെ .....

    • @richirichard5929
      @richirichard5929 5 ปีที่แล้ว +1

      Yes stupid people...

    • @johandinu6050
      @johandinu6050 5 ปีที่แล้ว +1

      saramilla aniya or chetta orupadu makkalund kandumanasilakkan

  • @shereefmoidu3510
    @shereefmoidu3510 5 ปีที่แล้ว +21

    അവനെ റൂമില്ട്ടു അടിക്കുമ്പോള്‍ അമ്മയാണ് ആദ്യം എഴുനേറ്റു ഓടിപ്പോയി നോക്കുന്നത് ..അമ്മ is real Star 3 pravasyam kandu

    • @shanushanu1384
      @shanushanu1384 5 ปีที่แล้ว +3

      ആദ്യം അമ്മ. പിന്നെ പെങ്ങൾ. ഭാര്യക്ക് എഴുനേൽക്കാൻ ചെറിയ ഒരു മടി ഉണ്ടോ. തോന്നിയതാണ്

    • @noonecan6988
      @noonecan6988 3 ปีที่แล้ว

      @@shanushanu1384 പറ്റിച്ച കെട്ടിയോന് കൊള്ളട്ടേന്ന് കരുതികാണും... കൊള്ളണമല്ലോ..

  • @saleemkasaleem631
    @saleemkasaleem631 5 ปีที่แล้ว +81

    ആ 'അമ്മ എണ്ടെ മോണ്ടെ കാശ് ഒന്നുല്ല എന്റെ കിഡ്‌നി വണങ്ങി എടുത്തോ എന്ന് പറഞ്ഞപ്പോ കണ്ണ് നിറഞ്ഞിപോയി എന്ടെ സംഗതി ഉഷാർ ഒർജിനൽ

  • @soumyachandran5827
    @soumyachandran5827 5 ปีที่แล้ว

    Smart aya, makkalodum marumakkalodum snehamulla ee ammaye pole ulla ammamar othiri othiri undakatte, aa marumakkal bhagyavathikal anu, she is such sweet amma

  • @muhammedkutty9172
    @muhammedkutty9172 5 ปีที่แล้ว +104

    സത്യം പറഞൽകണ്ണ് നിറഞു - ഒരു അമ്മയുടെ മനസ്

  • @aradhya7011
    @aradhya7011 2 ปีที่แล้ว +15

    കണ്ണ് നിറഞ്ഞുപോയി... ഇതാണ് അമ്മ.... മക്കൾക്കു വേണ്ടി എന്നതും സഹിക്കുന്ന അമ്മ... അത് ഒരു ഭാഗ്യം തന്നെയാണ് ♥️♥️

  • @majeedmoochikkal7127
    @majeedmoochikkal7127 5 ปีที่แล้ว +58

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല നായികമാർ ആണ് ഇത് കലക്കി സൂപ്പർ

  • @sjsj346
    @sjsj346 ปีที่แล้ว +1

    ഇത് ശരിക്കും കലക്കി.. എന്തൊരു റിയാലിറ്റി അഭിനയമാണ് നമ്മുടെ അനിതാ മാഡത്തിന്റെത്...: അനിതാ മാഡത്തേ എല്ലാ എപ്പിസോഡിൽ ഉൾപെടുത്തുന്നത് ഞങ്ങൾ വളരെ പ്രതീക്ഷിക്കുന്നു.

  • @alivalppara7284
    @alivalppara7284 5 ปีที่แล้ว +56

    അമ്മയുടെ ഹൃദയം മുറിച്ച് മകൻ ഓടുമ്പോൾ കാൽവഴുതി താഴെ വീഴുമ്പോൾ അമ്മയുടെ ഹൃദയം പറഞ്ഞു മോനെ നോക്കി പോകു

  • @anoopsekn
    @anoopsekn 5 ปีที่แล้ว +1

    സത്യം കണ്ണ് നിറഞ്ഞു ആ അമ്മയുടെ സ്നേഹം കണ്ട് 😍😍😪😪😪😪

  • @jessy7334
    @jessy7334 5 ปีที่แล้ว +41

    *എന്തിന് ഇങ്ങനെ ഒരു അമ്മയെ വിഷമിപ്പിക്കുന്നത്..😢പെട്ടെന്ന് ആ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ. ആര് സമാദാനം പറയും..🙏🙏*

    • @johandinu6050
      @johandinu6050 5 ปีที่แล้ว +2

      onnum sambavikkukayilla karanam avar fayattucheyyunnath avarude makanuveendiyanu 10 masam avane chumannenkil aa ammaku ethu verum nisaram.......

    • @lijisam862
      @lijisam862 4 ปีที่แล้ว

      Athe enikum angane thonni... ammamare orikkalum karayippikkaruth... thamashak polum

  • @anandhanofc
    @anandhanofc 3 ปีที่แล้ว +1

    അതാണ് അമ്മ😌❤️

  • @kajahussain4821
    @kajahussain4821 5 ปีที่แล้ว +26

    അതാണ് അമ്മ അതിനു പകരം വെക്കാൻ ഈ ലോകം മതി ആവില്ല

  • @swarajpsivan
    @swarajpsivan 5 ปีที่แล้ว +13

    Oh my god കണ്ട് കണ്ണു നിറഞ്ഞവർ ഇവിടെ ലൈക്ക്. ഞാൻ കരഞ്ഞു അമ്മയുടെ സ്നേഹം ഇതാണ്.......

  • @samsonrajan4070
    @samsonrajan4070 5 ปีที่แล้ว +37

    ഇങ്ങനൊന്നും ആരും ആരോട് ചെയലേ 😥😥

  • @Jithupaikadanz
    @Jithupaikadanz 4 ปีที่แล้ว +9

    'അമ്മ എന്ന മഹാസമുദ്രത്തെ അറിയുവതു കഠിനം 🙂

  • @adhillifevlog7940
    @adhillifevlog7940 5 ปีที่แล้ว +17

    കണ്ണ് നിറഞ്ഞു പോയി ആ അമ്മ 😍😍😍

  • @Amiizzzzz427
    @Amiizzzzz427 5 ปีที่แล้ว +3

    Emotional episode aayipoy,nice family.God bless

  • @anandH.u
    @anandH.u 5 ปีที่แล้ว +44

    നല്ല എപ്പിസോഡ് ആയിരുന്നു ഇത് , കുറേനാൾ കൂടി നല്ലൊരു തിരിച്ചുവരവ്

  • @noufalkgm1
    @noufalkgm1 5 ปีที่แล้ว +78

    ഒരു ആംബുലൻസും ഒരു ഡോക്ടറും ഒപ്പം കൊണ്ടു നടക്കുന്നത് നന്നായിരിക്കും

  • @majesh4026
    @majesh4026 5 ปีที่แล้ว +40

    അടിപൊളി episode. ചിരിക്കാനും, കരയാനും, ചിന്തിക്കാനും. അമ്മക്ക് ഒരു big salute.

  • @അസ്കർപത്തിരിപ്പാല

    അമ്മയുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു പോയ്‌ അമ്മയ്ക്ക് തുല്യം അമ്മ മാത്രം 👍🏿

  • @fasalkalliyan2091
    @fasalkalliyan2091 5 ปีที่แล้ว +31

    തമാശയാണൻകിലും അമ്മയെ ഇങ്ങനെ വിശമിപപികരുത്

  • @judexthomas744
    @judexthomas744 5 ปีที่แล้ว

    അമ്മ എന്ന വാക്കിന് എത്ര കോടികൾ കോടുത്താലുംപകരമാവില്ല ഈ അമ്മയ്ക്ക് ആയിരം സ്നേഹപൂചെണ്ടുകൾ 💐💐💐💐💐💐

  • @Iam_sun_of_god
    @Iam_sun_of_god 5 ปีที่แล้ว +13

    മനസ്സറിഞ്ഞൊരു ഉമ്മ 🥰😘😘ആഹ് അമ്മയ്ക്ക്

  • @jerinnj1999
    @jerinnj1999 4 ปีที่แล้ว +2

    ആ ചേട്ടൻ അടികൊണ്ട് ഒരു വഴി ആയി

  • @ഒരുപാവംജിന്ന്-പ3ച
    @ഒരുപാവംജിന്ന്-പ3ച 5 ปีที่แล้ว +38

    അമ്മയ്ക്കൊരു ഉമ്മ !

    • @farisfayis3066
      @farisfayis3066 3 ปีที่แล้ว

      കണ്ണ് നിറഞ്ഞു അമ്മക്ക് 100 ഉമ്മ

  • @harinayar6921
    @harinayar6921 4 ปีที่แล้ว

    Its not a comedy, showed the real love of a mother, good work team

  • @stonehub538
    @stonehub538 5 ปีที่แล้ว +7

    '"അമ്മ തന്നെ ഹീറോ"
    എന്റെ കിഡ്‌നി വിറ്റ് ഞാൻ ക്യാഷ് തരാം എന്റെ മോന്റെത് തരത്തില്ല

  • @abivettukad576
    @abivettukad576 4 ปีที่แล้ว

    Ammade karuthal kandapo verude sangadam vannu.u r great maa.orupadu kalam arogyathode jeevikatte

  • @sagarsanu1631
    @sagarsanu1631 4 ปีที่แล้ว +3

    ❤️❤️അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല ..💙💚💛

  • @Aju007
    @Aju007 5 ปีที่แล้ว +1

    Ammaye egane vedhanippikalkeee😥😥😣😣

  • @mohammedshihab2789
    @mohammedshihab2789 5 ปีที่แล้ว +6

    സ്നേഹം മാത്രമുള്ള അമ്മ ദീർഘായുസ് നൽകട്ടെ ദൈവം

  • @reejavidyasagar6162
    @reejavidyasagar6162 5 ปีที่แล้ว +6

    പോക്രിത്തരം കാണിക്കരുത് ആ അമ്മക്ക് ഹാർട്ട്‌ അറ്റാക്ക് വന്നിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു?

    • @gopikamaneesh4516
      @gopikamaneesh4516 5 ปีที่แล้ว

      Inganeulla programme thane nirthanam

    • @reejavidyasagar6162
      @reejavidyasagar6162 5 ปีที่แล้ว

      @@gopikamaneesh4516 അതേ അതാണ് ഞാനും പറഞ്ഞത്. അല്ലെങ്കിൽ ആളുകൾക്ക് സന്തോഷം പകരുന്നതായിരിക്കണം.

  • @sidheeqasna932
    @sidheeqasna932 5 ปีที่แล้ว +7

    Eth kandittu karanjupoyi aa ammayude sneham 👌🏻👌🏻😘😘😘

  • @media2560
    @media2560 5 ปีที่แล้ว +5

    ഒരുപാട് ചിരിപ്പിച്ചു പിന്നെ ഒരുപാട് കരയിപ്പിച്ചു അമ്മയുടെ സ്നേഹം മനസ്സിലാക്കി തന്നു നല്ല ഒരു എപ്പിസോഡ് ആയിരുന്നു

    • @johandinu6050
      @johandinu6050 5 ปีที่แล้ว

      athinu ethukanenda karyam ella aa amma nammale enganeyanu valarthiyatennu onnalochicha mathi appo manasilakum nediyathonnum sontham ammakku pakaramavillennu god is grate

  • @nasrukannur1844
    @nasrukannur1844 5 ปีที่แล้ว +14

    എനി ഈ പ്രോഗ്രാം കണ്ടിട്ട് ഇതിന്റെ ഒർജിനൽ ആൾ വന്ന് പണികിട്ടുമോ... അവർ മറന്ന കാര്യം ആയിരിക്കും. ഇത് കണ്ടിട്ട് ഓർമ്മ വന്നാലോ

  • @manikkuttanvava4231
    @manikkuttanvava4231 4 ปีที่แล้ว +1

    ഷിനു ആ അമ്മയുടെ കൈയിൽ ഇപ്പോഴും സുരക്ഷിതനാണ് . അമ്മേ നിങ്ങൾ ആണ് ഹീറോ . പിന്നെ ഭാര്യ വലിയ സ്നേഹമൊന്നും ഇല്ല കാരണം . ഷിനുനെ ഇടിക്കുന്ന നേരത്ത് ആ അമ്മയും അനുജത്തിയുമാണ് ഇരുന്ന സ്ഥലത്ത് നിന്നും ചാടി എണീറ്റേ . ഭാര്യ പറയേണ്ടത് അനുജത്തി പറഞ്ഞു എന്തിനാ അടിയക്കുന്നതെന്ന് . അതാണ് അനുജത്തി
    എല്ലാം കോണ്ട് സൂപ്പർ

    • @zurabee2910
      @zurabee2910 4 ปีที่แล้ว

      സത്യം ഭാര്യക്ക് ഒരു കുലുക്കവുമില്ല

  • @nazeerchalakudy8608
    @nazeerchalakudy8608 5 ปีที่แล้ว +29

    ചെറിയ mental ഉണ്ട് അത് പൊളിച്ചു....

  • @maheshvlog6206
    @maheshvlog6206 5 ปีที่แล้ว +8

    ഇതുവരെ കണ്ടതിൽ വച്ച് മികച്ചൊരു എപ്പിസോഡ്. ആ അമ്മയുടെ സ്നേഹം കണ്ണ് നിറച്ചു

  • @shajeertrollworldshajeersh5066
    @shajeertrollworldshajeersh5066 5 ปีที่แล้ว +5

    അമ്മ ഒരു സ്നേഹസാഗരം ആണെന്ന് പണ്ടാരോ പറഞ്ഞത് എത്രയോ ശരിയാണ്

  • @shafeer.Zubair2015
    @shafeer.Zubair2015 5 ปีที่แล้ว +4

    ഇത് ഓവർ ആയിപോയി.. ഒരു ഫാമിലിയുടെ സ്വകാര്യതയിൽ. കൈ കടത്തൽ ആയിപോയി.

  • @fclub1526
    @fclub1526 5 ปีที่แล้ว +3

    എത്ര അടിച്ചാലും കലമ്പിയാലും മക്കളെ മറ്റുള്ളവർ കാരണം സംഘടത്തിൽ ആയാൽ എദമ്മയുടെയും മനസ്സ് വീണ് പോവും
    നിഷ്കളങ്കതയുള്ള അമ്മ

  • @rakhi7029
    @rakhi7029 5 ปีที่แล้ว

    Ee episode kandu sharikum karanju poyii..
    Aa ammayude vakk kettapo 😔
    Mother is lord ❤

  • @hashihashim8562
    @hashihashim8562 5 ปีที่แล้ว +9

    ഈ അമ്മയെ എനിക്ക് തരാമോ... i like ammachi

    • @gouri_kallu
      @gouri_kallu 5 ปีที่แล้ว

      അപ്പോൾ ഞങ്ങൾക്കോ

  • @fasalfasalkp8418
    @fasalfasalkp8418 2 ปีที่แล้ว +1

    നല്ലരു അമ്മ.. പാവം അവരുടെ ജീവിതത്തിൽ ആ വെക്തി വരാതിരിക്കട്ടെ

  • @aivenarun5935
    @aivenarun5935 5 ปีที่แล้ว +25

    സ്വന്തം അമ്മയെയും ഭാര്യയെയും പറ്റിക്കാൻ കൂട്ട് നിന്ന ഇവനെ ആദ്യം
    ......... എന്ന് വിളിക്കണം

  • @nizar751
    @nizar751 5 ปีที่แล้ว +6

    അമ്മയുടെ സ്നേഹം കണ്ട് കണ്ണു നിറഞ്ഞു...😔😔

  • @dworld3125
    @dworld3125 5 ปีที่แล้ว +4

    ഒരു സംശയം...ഭർത്താവിനെ പോലീസ് ഇടിയ്ക്കാൻ റൂമിൽ കൊണ്ട് പോയപ്പോൾ...അമ്മയും പെങ്ങളും പുറകെ പോയ കൊണ്ടോ."വേണ്ട ഉപദ്രവിക്കേണ്ട കാര്യം പറഞ്ഞാൽ മതി" എന്നു പറഞ്ഞു.അതാണ് രക്തബന്ധം.....എന്നാൽ ഭാര്യ...അവൾ അവിടെ ഇരുന്നതെ ഒള്ളു...എന്നിട്ട് അവസാനം ഒരു ഡയലോഗും..എനിയ്ക് എന്റെ ഭർത്താവിനെ 100% വിശ്വാസം ആണ് എന്ന്.....

    • @fabyibrahim5105
      @fabyibrahim5105 5 ปีที่แล้ว +1

      Vandiyil kayariyirangi ennu kettirikkuvalle..2 idi kollatte ennu karuthikanum.pinne 100% vishwasamundennu parayumbo husband nte reply kettille🤣🤣

    • @francisrajxavier7520
      @francisrajxavier7520 5 ปีที่แล้ว

      Exactly.

    • @johandinu6050
      @johandinu6050 5 ปีที่แล้ว

      lokathil ammamaru matrameyullu kalankamillathe snehikkunnath god is grate

  • @oldisgold5377
    @oldisgold5377 4 ปีที่แล้ว

    ആരോ പറഞ്ഞതല്ല മുഹമ്മദ് നബീswllhu, പറഞ്ഞതാണ് മാതാ വി ൻ കാ ൽ ച്ചു വട്ടി ലാണ് സ്വാർഗം എ ന്ന്, o, k

  • @sherlyg2048
    @sherlyg2048 4 ปีที่แล้ว +3

    സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി. തമാശ ആണെന്ന് പോലും മറന്ന് പോയി. 🙏🙏🙏

  • @kuttoosrokes3537
    @kuttoosrokes3537 5 ปีที่แล้ว +1

    All wewars ee sambavam nadakumbo Nan undayirunuu omanill vachitt aaan eth nadakunath avar parauna mathire 9 yr onum ayittilla ith nadanitt akathasham 4 yr ayitoluu pinaa avar parauna pola on umm Alla karyagall alamm fake Ann anikk ariyamm eee Shan Ana alaaa

  • @ikoosmidiya6078
    @ikoosmidiya6078 5 ปีที่แล้ว +2

    അമ്മയും മക്കളും തമ്മിൽ രക്ത ബന്ധം അല്ലാത്ത ഒരു ബന്ധം മുണ്ട് അതു ചുരുക്കം ആളുകൾക്ക് മാത്രമെ അറിയൂ അത് ആരു മായ്ച്ചാലും മായാത്ത അടയാളം മമ്മയെ അടിവയറ്റിൽ ചവിട്ടുന്ന മക്കൾ അറിയുക അത് പുക്കിൾ കുഴി ബന്ധമാണ് ആ പൈപ്പിലൂടെയായിരുന്നു ഒമ്പതു മാസം ഒമ്പതു tiവസവും ഭക്ഷണം കൊടുത്തു വളർത്തിയത് അതാണ് പറയുന്നത് അമ്മയുടെ കാൽ പാത ത്തി ലാണ് സർഗം എന്ന്

  • @fahadmuhammed2253
    @fahadmuhammed2253 4 ปีที่แล้ว +1

    Super program

  • @anuthanu1947
    @anuthanu1947 5 ปีที่แล้ว +4

    ശരിക്കും കരഞ്ഞു പോയി...അമ്മയുടെ വാക്കുകൾ കേട്ട്

  • @arshasooraj182
    @arshasooraj182 5 ปีที่แล้ว +2

    ഭര്‍ത്താവിനെ അടിക്കുന്ന sound ഉണ്ടാക്കിയിട്ടും ഭാര്യയ്ക്ക് യാതോരു കുലുക്കവുമില്ലല്ലോ...പാവം അമ്മയും പെങ്ങളും ഒാടിപ്പോയി.

    • @Crazywolfgaming232
      @Crazywolfgaming232 4 ปีที่แล้ว +1

      കൂടെ കിടക്കുന്ന ഭാര്യയ്ക്കാണ് അവിഹിതം പ്രശ്നമാകുക

  • @bijunarayanan2048
    @bijunarayanan2048 5 ปีที่แล้ว +5

    ആദ്യം ചിരിപ്പിച്ചു പിന്നെ കരയ്പ്പിച്ചു പിന്നെ വീണ്ടും ചിരിപ്പിച്ചു ആദ്യ മായിട്ടാണ് ഇങ്ങനെ ഒരു സംഭവം

  • @mdscv0105
    @mdscv0105 5 ปีที่แล้ว +4

    നല്ല എപ്പിസോഡ്....
    അമ്മക്ക് തുല്യം 'അമ്മ മാത്രം...
    love u mom....

  • @dxbd5292
    @dxbd5292 5 ปีที่แล้ว +7

    അമ്മ കലക്കി നീ മിണ്ടിപ്പോകരുത്....😂😂😂

  • @varsha6574
    @varsha6574 5 ปีที่แล้ว +3

    നല്ല ഒരമ്മ .ഭാര്യയും സർവ്വംസഹയാണ്. കൂടെയുള്ള കുട്ടിയും പാവമാണ്. നന്നായിട്ടുണ്ട്. കോമഡി പ്രതീക്ഷിച്ച് നോക്കിയതാണ്. കണ്ണുനനയിച്ചു. സത്യം .