11:40 ; 13:13 മോഷ്ട്ടാക്കളെ സാറേ എന്ന് ബഹുമാനത്തോടെ വിളിച്ച ആ ചേച്ചിയുടെ മനസ്സ് ആരും കാണാതെ പോകരുത്😆😆😆...ആ സമയത്തു ആരാണേലും വിളിച്ച് പോകുമായിരിക്കും...
ആ സ്ത്രീക്ക് പ്രഷറില്ലാതിരുന്നത് കൊണ്ട് നിങ്ങൾ രക്ഷപ്പെട്ടു സംഗതി കൊള്ളാം .ഒരു കച്ചവടക്കാരേയും വീടിനകത്തേക്ക് കയറ്റരുത് എന്ന് എല്ലാ സ്ത്രീകൾക്കു മനസ്സിലായില്ലേ ഇതൊരു നല്ല മെസ്ലെജാണ്
ഒന്നു പോടെ 🥴. അത് പറയുന്നതിന് മുൻപത്തെ ഡയലോഗിൽ തന്നെ പ്രാങ്കാണെന്ന് മനസ്സിലായി അവർക്ക് . അതു കഴിഞ്ഞ് ഇത് പറഞ്ഞു കൂടെയുള്ള പെണ്ണ് ഒരു തട്ട് കൂടി തട്ടിയപ്പോഴാണെടാ കൂത്തിപ്പട്ടീ അവർക്ക് മനസ്സിലായത്
ഇതിൽ മനസ്സിലാക്കേണ്ടത ഹിന്ദിക്കാര് വന്നാലും ആളുകൾ തുറക്കും വാതിൽ കാരണം നിങ്ങൾ ആണെന്ന് കരുതി സമ്മാനം കിട്ടുമോ എന്ന് കരുതിയും എല്ലാവരും ശ്രദ്ധിക്കണം ചതിയിൽ പെടരുത്🙏🏻👍🏻
ലെ ചേച്ചി : ഏത് നേരത്താണോ ഇങ്ങോട്ട് വരാൻ തോന്നിയത്. ഈ എരണം കെട്ടവന്മാരെ ഇതിന്റെ ഉള്ളിൽ കയറ്റരുതെന്ന് ഇവളോട് പറഞ്ഞതാ. അയ്യോ അയ്യോ ഇതൊന്നും സ്വർണ്ണമല്ല അയ്യോ എന്നെ കൊല്ലല്ലേ അയ്യോ അയ്യോ അയ്യോ അയ്യോ അയ്യോ 😃😃😃😃😃😃😃😃😃😃😃😃😃
പ്രോഗ്രാം മുടങ്ങാതെകാണുന്ന ആളാണ് ഞാൻ. പക്ഷേ ആ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ? കണ്ടപ്പോൾ പേടിയായി.എന്തെങ്കിലും ആപത്ത് പറ്റിയാലോ? മനസ്സിന് ശക്തി കുറവുള്ള ആൾക്കാർക്ക് എന്തെങ്കിലും സംഭവിക്കും. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ.
സാബു പൊളിച്ചു.... കഥാപാത്രത്തിന് അനുസരിച്ച് dilouge Delivey കൂടി ആയപ്പോ വേറെ level ആയി
11:40 ; 13:13 മോഷ്ട്ടാക്കളെ സാറേ എന്ന് ബഹുമാനത്തോടെ വിളിച്ച ആ ചേച്ചിയുടെ മനസ്സ് ആരും കാണാതെ പോകരുത്😆😆😆...ആ സമയത്തു ആരാണേലും വിളിച്ച് പോകുമായിരിക്കും...
😂😂😂😂
😁😁
😜
tram
@@sneharobin3486 the
നല്ല episode.... എല്ലാ വീട്ടമ്മമാർക്കും ഇത് ഒരു നല്ല അറിവാണ്...
Kunthama edo manisha eth actinga ethoke ariyand
@@shahidkk2573 poda പൊട്ട
ഇനി ആ ചേച്ചി ജീവിതത്തിൽ ഒരിക്കലും കച്ചവടക്കാരെ വീട്ടിൽ കയറ്റില്ല 🤣🤣😇
Sooper
😄😄
ഇതൊക്കെ ആക്റ്റിംഗ ബായ്
@@zainzain9580 mmm sariya bro
@@zainzain9580 enikkumm thooonii areelumm kachavadakkaree vittle kayattumooo?
ചോറിന്റൂടെ എന്തെല്ലാം തരോം .സാബുവണ്ണാ നിങ്ങൾ വേറെ ലവൽ😄😁😂
ചേച്ചിയുടെ ഇടക്കിടെയുള്ള ആ നിലവിളി ... ചിരിച്ച് ചത്തു
ശത്രുക്കളോട് പോലും ഇങ്ങിനെയൊന്നും ചെയ്യരുത് കേട്ടോ
th-cam.com/video/Hsy3AYg4cJU/w-d-xo.html
*Santhosh pandit prank old*
😂
ചിരിച്ച് അടപ്പിളകി ഇടയ്ക്കിടെയുള്ള നിലവിളി
ഇപ്പൊ ഒരു കാര്യം മനസിലായി സ്വന്തം ജീവനേക്കാൾ വിലയുണ്ടല്ലേ സ്വർണത്തിനു
Episode adipoli...
സ്ഥലം എവിടെ ആണെന്ന് ഒന്നും കൂടി കേട്ടു നോക്കു
Kallyaana maala ayathondaaan kodukkillaan parayane
ശരിയാണ് കൊടുക്കില്ല എന്ന് വാശിപിടിച്ചു നിന്നാൽ അവരുടെ ഭർത്താവ് മാല കെട്ടികൊടുത്ത കഴുത്തു അവിടെ കാണത്തില്ല
Sathyam
🎈😍😍😂💪🗯️😀😉😊🤔😅💗🎂
സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും പൊളിച്ചു 🤣🤣🤣🤣🤣✌️
പെണ്ണുങ്ങൾ ജീവൻ പോകും എന്നറിഞ്ഞാൽ പോലും സ്വർണ്ണം വിട്ടു ഒരു കളിയും ഇല്ല.... 🤣🤣🤣
🤣🤣🤣🤣🤣🤙
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
🤣😂😂
Correct
😂😂👍🏾😂
അവരുടെ മാനസിക സമ്മർദ്ദം കൂടാതെ ലളിതമായി ഭീഷണി പെടുത്തുന്ന സാബു അണ്ണൻ പൊളി
Yas
Chiri oru vazhiyayi
Satyam 😅
ആ പച്ച t-shirt ഇട്ട ആളിൻ്റെ dialogue delivery പക്ക...👍
Sabu
സാബു ചേട്ടൻ
നിങ്ങളുടെ ഓരോ പരിപാടിയും ഒന്നിനൊന്നു മെച്ചവും അതിൽ ഓരോ മെസ്സേജും ഉണ്ട് സൂപ്പർ o my god.
സാബു അണ്ണാ നിങ്ങളു ഒരു രക്ഷ ഇല്ലാ 😂😂
Satyam 😅🤣🤣🤣
Jeevan poyalum gold kodukkulaaa😂😂😂
😁😁
🤣🤣😜😜😜
🤣🤣🤣🤣🤣
നല്ലരു മെസ്സേജ് സാബു ഫ്രാൻസിസ് അഭിനന്ദനങ്ങൾ
Chirich chirich maduth
ഇങ്ങനെ ചെയ്യുന്നത് ഒരു കോമഡി ആണെങ്കിലും അവർക്കു പെട്ടന്ന് അറ്റാക്ക് ഉണ്ടാകുവാണെങ്കിൽ പണി പാളും
കളി കാര്യമാകും... ഉറപ്പ്.. ഉടൻ പ്രതീക്ഷിക്കാം
sathyam
അതെ.....
അതിന് ഇവര് സമാധാനം പറയേണ്ടി വരും..
th-cam.com/video/Hsy3AYg4cJU/w-d-xo.html
*Santhosh pandit prank old*
@@RajeshSharma-oc3lx അഭിനയമാണടാ മണ്ടാ....നീയെന്തൊരു ശുദ്ധ ഹൃദയനാണ്
10.23 എന്റെ പൊന്നോ..ചിരിച്ച് വഴിയായി🤣🤣😂🤣🤣🤣🤣
😂😂😂😂
പെണ്ണുങ്ങൾ എത്ര പറഞ്ഞാലും കേൾക്കില്ല ഇങ്ങനെ ഉള്ളവരെ വീട്ടിൽ kettaruthu എന്ന് എന്തായാലും ചേച്ചി പൊളിച്ചു 😁
*ആ അമ്മയുടെ കാറിച്ച കേട്ട് ചിരിച്ചു ചിരിച്ചു മരിച്ചു*
ചേച്ചിയുടെ അവസാനത്തെ "പോ പെണ്ണേ" വിളിയുണ്ടല്ലോ 👌👌👌
നല്ലൊരു മെസേജ് ആണ് കൊടുത്തത് ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും അഭിനന്ദനങ്ങൾ
H5
@@AbdulHakim-hz2nq rz
ചേച്ചിടെ കാറിച്ച 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 സാബുച്ചേട്ടന്റെ വർത്താനം 👌👌👌👌😁
കഷ്ടം തോന്നി.എങ്കിലും ആ ഇടയ്ക്കിടെ ഉള്ള നിലവിളി..😀😁😂
Hk
നിങ്ങൾ നല്ല മെസ്സേജ് ആണ് സമൂഹത്തിനു തരുന്നത്... ചേച്ചിയുടെ കരച്ചിൽ കണ്ടു പാവം തോന്നി 😭
Very good message for the public. Thank you so much.
ആ സ്ത്രീക്ക് പ്രഷറില്ലാതിരുന്നത് കൊണ്ട് നിങ്ങൾ രക്ഷപ്പെട്ടു സംഗതി കൊള്ളാം .ഒരു കച്ചവടക്കാരേയും വീടിനകത്തേക്ക് കയറ്റരുത് എന്ന് എല്ലാ സ്ത്രീകൾക്കു മനസ്സിലായില്ലേ ഇതൊരു നല്ല മെസ്ലെജാണ്
തെറി പറയാനുള്ള ഡിപ്പാർ്ട്മെന്റിന്റെ ആൾകാർ വന്നോ
ഇല്ല ബ്രോ, കണ്ട് കഴിഞ്ഞിട്ട് തെറി പറയാൻ വരും 🤣🤣🤣🤣
😂😂😂
Ethiyittillaa epoo ethum😁
പ്പാ പട്ടി പൂറി തള്ളെ ഓളി നായിന്റെ മോനെ
സത്യം
പാവം ചേച്ചി ശരിക്കും കിളി പോയി😂😂
പാവം പേടിച്ചു...... കൗമുദി ടീവി ടെ ക കേൾക്കുമ്പോൾ ചിരിക്കാൻ തുടങ്ങല്ലേ എന്നു പറയണം അടുത്ത പ്രാവിശ്യം
Seriya...
Correct
ഒന്നു പോടെ 🥴. അത് പറയുന്നതിന് മുൻപത്തെ ഡയലോഗിൽ തന്നെ പ്രാങ്കാണെന്ന് മനസ്സിലായി അവർക്ക് . അതു കഴിഞ്ഞ് ഇത് പറഞ്ഞു കൂടെയുള്ള പെണ്ണ് ഒരു തട്ട് കൂടി തട്ടിയപ്പോഴാണെടാ കൂത്തിപ്പട്ടീ അവർക്ക് മനസ്സിലായത്
നല്ല മെസ്സേജ് പൊളിച്ചു കണ്ടതിൽ വെച്ച് അടിപൊളി എപ്പിസോഡ്
K
@@ashiqashi2436 ii0
@@ashiqashi2436 0no
I'm
പോലീസ് ഇപ്പോ വരും ഞങ്ങടെ അച്ചൻ പോലീസാ😭😂😂😂
8:46 Njnagalde achan police aa 😂
16:46 Chechide aa Hi five aarum kaanand pokaruth 🤭
സാബു സ്വാകൊതം എന്നാണ് പറയുന്നത് 😄😄😄ശ്രദ്ധിക്കണം 🤣🤣🤣
ഇതിൽ മനസ്സിലാക്കേണ്ടത ഹിന്ദിക്കാര് വന്നാലും ആളുകൾ തുറക്കും വാതിൽ കാരണം നിങ്ങൾ ആണെന്ന് കരുതി സമ്മാനം കിട്ടുമോ എന്ന് കരുതിയും
എല്ലാവരും ശ്രദ്ധിക്കണം ചതിയിൽ പെടരുത്🙏🏻👍🏻
13:07ഞാൻ എന്തിനെടേ 🤣🤣😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣😭🤣😭🤣🤣🤣
Sabu chetan🤪 ഒരു രക്ഷയും ഇല്ല. 😃😃😃😂
😀😀😀😁😀😀😀😀
ചിരിച്ചു ചിരിച്ചു മടുത്തു.........
👌Super Episode....
Nalla. Gunapadumam
നിങ്ങളുടെ എല്ലാ പരിപാടികളും സൂപ്പർ ആണ്....ഒരു ഒളിച്ചോട്ടം കണ്ടു....aaa barthaavinte സ്നേഹം....കണ്ണ് നിറച്ചു....
ചിരിച്ച് ചിരിച്ച് ഒരു വഴി ആയി😂
ചിലർർ ഇത്തരത്തിൽ പേടിച്ചാൽ ജീവിതാവസാനം വരെ ആ പേടി നിന്നേക്കാം, ചിലപ്പോ അതൊരു അസുഖമായി മാറിയേക്കാം 😪🙂
മുൻകൂട്ടി തയ്യാറാക്കിയതാണെന്ന് കണ്ടാൽ പറയില്ലാട്ടോ 🤣🤣🤣🤣🤣🤣🤣🤣🤣🤣
ആ ചേച്ചിക്കി നേരത്തെ മനസിലായി പോടാ പൊള്ളറ്റിക്കൽ പരുവാടി 😓😓😓😓😓😓😓🤪🤪🤪🤪🙏🙏🙏🙏
സൂപ്പർ സൂപ്പർ എപ്പിസോഡ്.. നല്ല ആശയം . എല്ലാപേരും കലക്കി
Sabu Chetan curect bangali😂🤣😅
True, Malayalam Cinema need him
ലെ ചേച്ചി : ഏത് നേരത്താണോ ഇങ്ങോട്ട് വരാൻ തോന്നിയത്. ഈ എരണം കെട്ടവന്മാരെ ഇതിന്റെ ഉള്ളിൽ കയറ്റരുതെന്ന് ഇവളോട് പറഞ്ഞതാ. അയ്യോ അയ്യോ ഇതൊന്നും സ്വർണ്ണമല്ല അയ്യോ എന്നെ കൊല്ലല്ലേ അയ്യോ അയ്യോ അയ്യോ അയ്യോ അയ്യോ 😃😃😃😃😃😃😃😃😃😃😃😃😃
🤣🤣
വെരി നൈസ് വോയിസ് ചേച്ചിയുടെ അടിപൊളി വോയിസ് ആണ് സംഭവം പൊളിച്ചു ഞാൻ കേട്ടിരുന്നു പോയി സൂപ്പർ
എന്നാലും എന്റെ ചേച്ചി ബംഗാളിയെ വീട്ടിൽ കേറ്റി ചോറ് തരമെന്നൊക്കെ ejjathi😂😂😂
17:36....... കൊല്ലല്ലേ... 😆😆😆😆
പ്രോഗ്രാം മുടങ്ങാതെകാണുന്ന ആളാണ് ഞാൻ. പക്ഷേ ആ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ? കണ്ടപ്പോൾ പേടിയായി.എന്തെങ്കിലും ആപത്ത് പറ്റിയാലോ? മനസ്സിന് ശക്തി കുറവുള്ള ആൾക്കാർക്ക് എന്തെങ്കിലും സംഭവിക്കും. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ.
ഞങ്ങൾ കഷ്ട്ടപെട്ടിട്ടല്ലേ ഈ വീട്ടിൽ കയറിയത് 😂
6:27sabu chettan pwoli... Dialogue 😆😆😆😆😆😆
8:25 paripadi പൊളിഞ്ഞു...ഉടായിപ്പ് oh my god team
ഇത് 2021 മാർച്ചിൽ കാണുന്നവരുണ്ടോ?
Up4
Undu
28 11 2022 👍🏻
2022
2023 jan 11
ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി 😂😂😂😂😂
ഈ ശരത് ആരാ ഭായ്.... എന്നാലും എത്രയും വിളിച്ചിട്ട് ശരത് വന്നില്ലല്ലോ
താലി മാല തരില്ല... സമ്മതിച്ചു സഹോദരി.....
Sabu chettan vere level😂😂😂
ഹലോ മിഷ്ട്ടർ പെരേര, ഇതൊരു പാഠമായിരിക്കട്ടെ..!
സാറേ ,, മൊയലാളി , ഭായീ ,അണ്ണാ , ചേട്ടാ 😂😂😂😂😂 അയ്യോ 😂👌
15:30 😂😂
കള്ളനെ സർ എന്ന് 😃😃😃😃
സാബു സാബു ചേട്ടൻ ഒരു രക്ഷയില്ല അപാരം തന്നെ
Supper
ചിരിക്കാൻ വേണ്ടി കാണുന്നതാണ് പക്ഷേ ഇത് കുറച്ച് കൂടുന്നുണ്ട് അവർക്ക് എന്തെങ്കിലും സംഭവിച്ചെങ്കിൾ നിങ്ങൾ എന്ത് ചെയ്യും കഷ്ടം
16:47മുതലാളി എന്റെ താലി മാലയാണ് 😭😭😭...
😁😁🤓🤓
Haha
പേടിയുള്ള സ്ത്രീകൾ ഒരിക്കലും ഇങ്ങനെ സംസാരിക്കില്ല. ഭയങ്കര അഭിനയം 😡
Scripted
Anubavkumbla athinte choodaryullo
സത്യം വീട്ടിൽ ഇരിക്കുമ്പോൾ ഇതുപോലെ സെറ്റ് അപ്പ് ആയിട്ട് ഒരുങ്ങി ഇരിക്കുമോ
Sariya
അവര് എവിടേക്കോ പോകാൻ ഇറങ്ങിയതാണ് എന്ന് പറയുന്നുണ്ടല്ലോ @@shajik.p4758
ഇത് നല്ലൊരു മെസേജ് ആണെങ്കിലും ഒരു ആംബുലൻസ് ഒരു ഡോക്ടർ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുന്നത് നല്ലതാണ് 😮😮😮
I really appreciate this episode....this episodes has lot of awareness....thank u👍
Francis chettan and sabu chettan super pranksters love u both
അവർക്ക് വെല്ല അറ്റാക്ക്ഉം വന്നാൽ ആര് സമാധാനം പറയും
അവരുടെ ആൾക്കാർ ആണ് വിളിക്കുന്നെ പറ്റിക്കാൻ അല്ലാതെ അങ്ങോട്ട് ഓടി ചെല്ലുവ അല്ല
സ്ഥിരം diologue" അറ്റാക്ക്" കണ്ടില്ലല്ലോന്ന് നോക്കിയിരിക്കെയായിരിക്കുന്നു 🤣🤣
Ninte thantha samadhanam parayum
നിനക്ക് ഇത് കണ്ടിട്ട് നാടകമാണെന്ന് തോന്നുന്നില്ല...?
Adv.radhamwdhavan samadhanam parayum
ചിരിച്ച് പണ്ടാരടങ്ങി. ഈ ചേച്ചിയെ കേമഡിയിൽ എടുത്താൽ കൊള്ളാമെന്ന് തോന്നുന്നു
സത്യം
ചേച്ചിയുടെ കരച്ചിൽ കേട്ട് ചിരിച്ചു മടുത്തു... സരിതേ.. 😊😊
ഞാൻ ഇപ്പോ കാണുന്നു 👍
Ente ponne Oru reksheeem illa 😂😂😂😂😂😂🤣🤣🤣🤣🤣
ഈ വീടും ആ പെണ്ണിനേയും ഇതിനു മുമ്പുള്ള episode ൽ കണ്ടിട്ടുണ്ടല്ലോ...
അവൾ Engineer അല്ലെ. !?
മികച്ച പ്രങ്കുകളിൽ ഒന്ന് 😂👍
16:47 mothalaleee ith ente thali malayaa🤣🤣🤣🤣🤣
Sabuchettan kidu. Program superb 😂
പാവം ചേച്ചി നല്ലോണം പേടിച്ചു. അവർക്ക് എന്തെങ്കിലും പറ്റിയിരുലോ...
Achan poleesa 😂😂😂😂
ഇത് കുറിച്ചു കൂടിപ്പോയി അവർക്കു വല്ലതും സംഭവിക്കരുതേ അന്ന് പ്രാർത്ഥിക്കുകയായിരുന്നു ഞാൻ.
അടിപൊളി ..... നന്നായിട്ടുണ്ട് ......
ഞാൻ വിചാരിച്ചു ആ അമ്മക്ക് ഹാർട് അറ്റാക്ക് വന്നെന്ന്. കൊറച്ചുകൂടെ നീട്ടി കൊണ്ട് പോയെങ്കിൽ ഉറപ്പായും ബോധം കെട്ട് എങ്കിലും വീണേനെ 😂😂😂
പോലീസ് സംവിധാനം ഇല്ലാ എങ്കിൽ എന്തായിരിക്കും അവസ്ഥ
HareaKrishnnaa..Best...Super...🙏👌👌👌👌👌
Thrilling
Great work
Thank you Sir
Valare nalla episode orupaadu ishtamayi
Level up episode🥰
Vala tharan paranjappo😂😂😂😂 chirich marich
ഇനി ഇയാൾ ശെരിക്കും ബംഗാളി ആണോ 😂😂
14: 55 kandu njan chirichu sethu😁😁ഞാൻ വള തരൂല!!
സാബുച്ചേട്ടാ ബംഗാളി സൂപ്പര്‍
ഞങ്ങൾ പാവങ്ങൾ അണ്😢 പാവങ്ങൾ ആണോ ഇങ്ങനെ ഉരുട്ടി അടിച്ചിട്ടെക്കുന്നെ😂
3:20 ഇത് ഏത് ഭാഷ??? 😁
100 % ശരിയാണ് ഉപകാരപ്രഥമാണു് പെണ്ണങ്ങളുടെ അഹങ്കാരത്തിന് ഒരു പാടമാകട്ടെ
ആ ട്രങ്കൊക്കെ എടുത്തോണ്ട് വരുന്നത് കണ്ട് ചിരി അടങ്ങിയില്ല
പ്രാങ്ക് കുറച്ചു ഓവർ ആയിപ്പോയി. യഥാർഥത്തിൽ സെയിൽസിനു വരുന്നവരെ ഇതിലൂടെ ഇനി ആരും വിശ്വസിക്കില്ല. 👍👍
അഞ്ജലി എന്റെ സ്റ്റുഡന്റ് ആണ്. അഭിനയം നന്നായിരുന്നു
This video proves never trust your relatives blindly. 😡😡😡
super.......eppisode
വള ഉണ്ടല്ലോ വള 😂😂😂😂😂😂😂😂എന്റെ സാബു ചേട്ടാ.....😅😅😅😅😅😅