Take it Easy I Ep 51 -ഒളിച്ചോടാൻ സഹായിച്ച കൂട്ടുകാരനു കിട്ടിയ എട്ടിൻെറ പണി I Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025
  • ഒളിച്ചോടാൻ സഹായിച്ച കൂട്ടുകാരനു കിട്ടിയ എട്ടിൻെറ പണി!!! in Take It Easy Episode 51. Muneer pranked by friend Jethin.
    Subscribe to Mazhavil Manorama : www.youtube.com...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google+ : plus.google.co...
    As the name suggests, Take it easy is a fun program aired on Mazhavil Manorama, where the main element of the show is relationship pranking. Anyone can play a positive prank on their friend or relative and later they are invited to the studio floor.
    The biggest prankster of Malayalam television Sabumon Abdusamad is the host of the show. Sabu takes on the task of arranging mind blowing pranks on targets chosen by the individual's family and friends on request. The pranks of the show are extraordinary and you can expect just about anything to happen to the target.
    It is a candid camera show and what makes the show different is that the pranks are played by family members or friends on each other. The ‘victims’, the master minds and other family members come together in our studio and share their experience with the host.
    As the prank is arranged by families and friends, the target experiences a certain degree of comfort and familiarity. These harmless pranks also strengthen the relationship and is sure to be a cherished memory in their life. The first episode shows a husband playing a prank on his wife.
    The show revived the concept of fun and harmless leg-pulling and is much loved by Malayali audience.
    Mazhavil Manorama is a complete entertainment channel in Malayalam from the Malayala Manorama group.Mazhavil Manorama with its first-of-its-kind content and format, innovative presentation and support of its parent brand Malayala Manorama, has brought about a whole new spectrum of experiences to viewers. Mazhavil showcases reality shows, teleserials, sitcoms, movies and more.The channel has aired/is airing hit fictions such as Amala, Bhagyadevatha, Balamani, Manjurukum Kaalam, Marimayam, Pattu Saree, Parinayam and Thatteem Mutteem. Also, it has in its kitty unparalleled and innovative non-fiction hit properties such as D 4 Dance, Made for Each Other, Ugram Ujjwalam, Midukki, Verutheyalla Bharya, Katha Ithuvare, Onnum onnum Moonu, Take it Easy, Indian Voice, Cinemaa Chirimaa, Comedy Festival etc.Mazhavil Manorama aims to continue entertaining the Malayali audience globally with quality production, unique content and innovative delivery.
    To subscribe to this channel go to : www.youtube.co...
    To view the show playlist go to : • Take it Easy

ความคิดเห็น • 644

  • @Mr_John_Wick.
    @Mr_John_Wick. 6 ปีที่แล้ว +396

    മുനീർനെ പോലൊരു friend നെ കിട്ടിയത് അവന്റെ friends ന്റെ ഭാഗ്യം ആണ് ..എന്തൊരു cute ആണ് അദ്ദേഹം ..ഈ കാലത്തും നല്ല മനസുള്ള ആൾക്കാരെ കാണുന്നത് തന്നെ വലിയ സന്തോഷം ...

    • @Pradeep.E
      @Pradeep.E 5 ปีที่แล้ว +12

      അതുകൊണ്ടാണ് വളരെ ഈസിയായി പറ്റിച്ചത്. നല്ല കൂട്ടുകാരെയൊക്കെ ആർക്കും പറ്റിക്കാൻ തോന്നും. അല്പം വെടക്കായിരിക്കുന്നതാണ് ഏറ്റവും നല്ലത്.

    • @nishadnishad3746
      @nishadnishad3746 5 ปีที่แล้ว +4

      ആ റബ്ബർ തോട്ടവും ഫ്‌ളാറ്റും ...എന്നിട്ടും... മണ്ടൻ

    • @athulsaji8766
      @athulsaji8766 5 ปีที่แล้ว

      @@Pradeep.E .

    • @rejithabootty9455
      @rejithabootty9455 4 ปีที่แล้ว +1

      Thalassery people innocent people!

    • @mbtraders7256
      @mbtraders7256 4 ปีที่แล้ว

      @@rejithabootty9455 കണ്ണൂർക്കാരൻ എന്നുപറ 😎

  • @jibygb5512
    @jibygb5512 5 ปีที่แล้ว +217

    മുനിയെ ....നിന്നെപ്പോലെ തന്നെ നിഷ്കളങ്കയായ ഒരു പെണ്ണിനെ നിനക്ക് കിട്ടട്ടെടാ മൂത്തേ..... Love you machaaaaa.......your So qute....

  • @ഉണ്ണികൃഷ്ണൻപാട്ടമ്പലം

    2020ൽ ആരെങ്കിലും കണ്ടവരുണ്ടോ? 😁😁

  • @rejibinwin9956
    @rejibinwin9956 5 ปีที่แล้ว +189

    ചിരിച്ചു കൊണ്ട് കാര്യങ്ങളെ നേരിടാൻ കഴിയുന്നത് ഒരു വലിയ സംഭവമാണ്

  • @shameeritsme2gmailco
    @shameeritsme2gmailco 4 ปีที่แล้ว +357

    Lockdown ടൈം പാസിന് ആരേലും കാണുന്നുണ്ടോ. ?? 😬😁

  • @shreyat8528
    @shreyat8528 5 ปีที่แล้ว +106

    'ഞാനെങ്ങനെയാ പോകാൻ ഈ കുട്ടി ഒറ്റയ്ക്കല്ലേ... ' Love u man... ഇങ്ങേരെ പ്രേമിക്കണമെന്ന് ആഗ്രഹിക്കുന്നു.. അവളെല്ല ഏത് പെണ്ണായാലും അവസരം കിട്ടിയാൽ ഇവനെപ്പോലുള്ളവനെ സ്വന്തമാക്കാൻ ആഗ്രഹിക്കും.. എന്തൊരു സൗന്ദര്യം

    • @shreyat8528
      @shreyat8528 5 ปีที่แล้ว +4

      @Reshma Nair05 എന്താ ശരിയല്ലേ.. എനിക്കൊരുപാടിഷ്ടായി

    • @sameernellikatta
      @sameernellikatta 5 ปีที่แล้ว +1

      😊

    • @sufailashiquetva
      @sufailashiquetva 4 ปีที่แล้ว +5

      Njanum avane poole thanneyaa

    • @Riyaarainy2h
      @Riyaarainy2h 4 ปีที่แล้ว +3

      Njaanum avaneypole thannaa

    • @Sagarkrishna777
      @Sagarkrishna777 4 ปีที่แล้ว +2

      എന്നിട്ട് അടിമയാക്കി കൊണ്ട് നടക്കും.
      നാട്ടിൽ അവന് പാവട എന്ന് പേരും വീഴും കൊള്ളാം ........

  • @akbarmanaf
    @akbarmanaf 9 ปีที่แล้ว +352

    വാഗ്ദാനത്തില്‍ വീണുപോകാത്ത ഒരു വിശുദ്ധമനസ്സിനുടമ മുനീര്‍ you are the greate

  • @shuhailm2376
    @shuhailm2376 7 ปีที่แล้ว +342

    മുനിയെ അന്നെ കെട്ടുന്നോളെ ഭാഗ്യം😂😂 മച്ചാനെ ഇത്ര പാവം ആവല്ലെ

    • @aiswaryakrishna7165
      @aiswaryakrishna7165 4 ปีที่แล้ว +3

      പാവം മുനീർ .അവതരണ രീതി വളരെ ബേlറിംഗ്'. നല്ല പെർഫോoമ് ചെയ്യുന്ന ആർട്ടിസ്റ്റുകൾ ഉണ്ടെങ്കിൽ വളരെ ബെറ്ററായിരുന്നേനേ. ആങ്ങളയുടെ ഡയലോഗ് പ്രസൻ്റേഷൻ ശരിയായില്ല

    • @jabirmannarkkad8468
      @jabirmannarkkad8468 4 ปีที่แล้ว

      Sathym

  • @anandpk7981
    @anandpk7981 5 ปีที่แล้ว +267

    ഇക്കാലത്തും മുനീറിനെ പോലെ പാവത്താന്‍ ഉണ്ടാവുന്നത് വളരെ വിരളമാണ്

  • @noujisha9081
    @noujisha9081 5 ปีที่แล้ว +24

    ഇഷ്ടാണെന്നു പറഞ്ഞ പെണ്ണിനോട് ആദ്യമായി സംസാരിക്കാൻ പോയപ്പോൾ ഞാൻ അനുഭവിച്ചത് മുനീർ ഇക്കയെ കണ്ടപ്പോ ഓർമ വന്നേ.......💔💔❤️

  • @UUUUUUTube
    @UUUUUUTube 6 ปีที่แล้ว +47

    Nice guy... Parents has bought him up innocent... Great parents... Love you man

  • @shijovn3783
    @shijovn3783 5 ปีที่แล้ว +88

    ഇപ്പോൾ മുനീറിന്റെ കല്യാണം കഴിഞ്ഞു കാണുമല്ലേ 🤩🤩💖💖 ആരായിരിക്കും ആ ഭാഗ്യവതി

    • @shameer822
      @shameer822 5 ปีที่แล้ว +33

      he is my frnd.mrg kazhinju.and now 1 baby 😊

    • @shijovn3783
      @shijovn3783 5 ปีที่แล้ว +1

      @@shameer822 🤩🤩💖💖

    • @queenofaugust2526
      @queenofaugust2526 5 ปีที่แล้ว

      Avante fb id onnu parayavo. Please

    • @queenofaugust2526
      @queenofaugust2526 5 ปีที่แล้ว +1

      Atrakk adicted his innocent

    • @queenofaugust2526
      @queenofaugust2526 5 ปีที่แล้ว +2

      @@shameer822 plz tell his fb account name

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas3684 4 ปีที่แล้ว +50

    മുനീറെ നീ വിവാഹം കഴിക്കുന്ന പെണ്ണിന്റ ഭാഗ്യം 😍❤️👏

  • @abhiramirpulickal9281
    @abhiramirpulickal9281 5 ปีที่แล้ว +51

    Nte amboooo....paavam muneer ikka....🤗
    Enna innocent aahnu....
    2019 September 29....
    4 year kazhinjanalloo e video NJn kananath😑😐

  • @viralvedeos4340
    @viralvedeos4340 5 ปีที่แล้ว +93

    മുനീർ പാവമൊരു നിഷ്കളങ്കനായ ചെറുക്കൻ, പ്രതികരണം സൂപ്പർ, ഒരിക്കലും ചൂടാവുക ഒന്നും ചെയ്തില്ല,
    പക്ഷേ പ്രോഗ്രാം മഹാ മോശം ആയിരുന്നു

  • @-vishnu2948
    @-vishnu2948 5 ปีที่แล้ว +350

    *2019 ആരേലും??*

  • @romygeorge6197
    @romygeorge6197 4 ปีที่แล้ว +18

    മുനീര്‍ ഇത്രയും അന്തര്‍മുഖനോ !! അടിച്ചാലും ചിരിക്കത്തേ ഉള്ളൂ ..

  • @jayadeepnr1201
    @jayadeepnr1201 4 ปีที่แล้ว +6

    മുനീർ ആള് പാവമാണ് പക്ഷെ, എന്തൊക്കെ സംഭവിച്ചാലും വെറുതെ ചിരിച്ചു കൊണ്ട് നിൽക്കുകയല്ലാതെ ഒരു പ്രശ്നത്തിൽ ഇടപെടാനോ അത് പരിഹരിക്കാനോ ഉള്ള പ്രാപ്തിയില്ല.

  • @mahizzssk6841
    @mahizzssk6841 6 ปีที่แล้ว +81

    മുനീർ ഇഷ്ടം ❤❤❤

  • @ashrafkm5074
    @ashrafkm5074 5 ปีที่แล้ว +52

    നിന്റെ നിലപാട് അതിനാണ് ലൈക്ക്

  • @suryajemy8557
    @suryajemy8557 6 ปีที่แล้ว +75

    അച്ചോടാ പാവം ചെക്കൻ 😁😁

  • @raafy1983
    @raafy1983 9 ปีที่แล้ว +63

    The girl is talented...MUNEER gud guy,,,,,,,,

  • @shajimon140
    @shajimon140 4 ปีที่แล้ว +6

    എല്ലാം ചിരിച്ചു കൊണ്ട് കൈകാരൃം ചെയ്തു.Big salute Bro

  • @nandhunandhu2445
    @nandhunandhu2445 5 ปีที่แล้ว +3

    മുനീർ ചേട്ടായി ene ഒരു ലോലൻ ആണ് ❣️കിടു ആണ്, 💕പൊളി ആണ് 💞chutharan ആണ് 💟ഒരു രക്ഷ ഇല്ല💓പാവം ചിരി nokane ayo ayo

  • @mathan.t7834
    @mathan.t7834 4 ปีที่แล้ว +2

    Never seen such a guy, who kept all the way his smile no matter what happen., seems to be very nice guy.,everyone shd have a friend like him.,

  • @puntoarenas6284
    @puntoarenas6284 4 ปีที่แล้ว +31

    നമ്മൾ ഒക്കെ ചങ്ക് പറിച്ചു കൊടുത്തു സ്നേഹിച്ചതാ, പക്ഷെ ഭാഗ്യം ഇല്ല, now 31 still single 😑

    • @babukhanferoz
      @babukhanferoz 4 ปีที่แล้ว +2

      ഭാഗ്യവാൻ
      ഇഷ്ഠം പോലെ ട്രിപ്പ് പോകാലോ ?

    • @musthafaanikkattil7507
      @musthafaanikkattil7507 4 ปีที่แล้ว +2

      Chank illathavane ini enthin kollam😂

    • @msc8927
      @msc8927 4 ปีที่แล้ว

      ന്റമ്മോ

  • @hibonzaelivia9973
    @hibonzaelivia9973 7 ปีที่แล้ว +46

    muneer you are very handsome ......

  • @abdulptb2086
    @abdulptb2086 7 ปีที่แล้ว +212

    ആ പാവത്തിനെ പറ്റിച്ചിട്ട് നിങ്ങൾ എന്തു നേടി ..........മഹാപാവം ...അത് നല്ലോണം പേടിച്ചു പോയി

  • @shamilmohamed9038
    @shamilmohamed9038 10 ปีที่แล้ว +110

    Muneer Bhai.. ee naatil ithrem nallavanayi jeevikalle.. ithu pole theppu kittum.. hehe..
    Ennalum ningalu puliyanu keto muneer bhai..

  • @saifuaneesha1400
    @saifuaneesha1400 5 ปีที่แล้ว +52

    2019 ഒക്ടോബറിൽ kanunnavarundo

  • @suniladiyodi
    @suniladiyodi 6 ปีที่แล้ว +18

    Muneer 😍😍 liked your innocence

  • @vaheedafthab
    @vaheedafthab 5 ปีที่แล้ว +90

    😀😀😀😀😀മുനീർ ഇപ്പൊ എവിടാണോ എന്തോ

  • @amenhere31
    @amenhere31 10 ปีที่แล้ว +110

    the girl is talented... hope she gets offer from cinemas fields

  • @atheist7777
    @atheist7777 ปีที่แล้ว +3

    01:33 Hakkim shah അല്ലെ
    അർച്ചന 31 notout & ടീച്ചറിൽ ഒക്കെ ഉള്ള 🤔

    • @adarshs3054
      @adarshs3054 ปีที่แล้ว

      Hakkim Sha. Kadaseela Biriyani, Archana 31 not out, teacher ഒക്കെ ഉള്ള

  • @libinvarghese6803
    @libinvarghese6803 9 ปีที่แล้ว +49

    enikum undu ithupoloru koottukaran muneer nice guy,,,,

    • @ishaqishaqveetilakath1382
      @ishaqishaqveetilakath1382 5 ปีที่แล้ว

      Libin Varghese 🤣🤣🤣🤣🤣🤣🤣🤣🤣🥰🥰💋💋💋💋

  • @bincybiju989
    @bincybiju989 6 ปีที่แล้ว +27

    Such a decent guy paavam😂

  • @ദാനമല്ലകടമയാണ്
    @ദാനമല്ലകടമയാണ് 4 ปีที่แล้ว +1

    മുനീറിനോട് ഒരുപാട് ഇഷ്ടം തോന്നി. പുള്ളിയെപോലെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹഹിച്ചു പോയി..

  • @jaisonsfavorites383
    @jaisonsfavorites383 8 ปีที่แล้ว +48

    a pennu super actor thanna..

  • @aranees711
    @aranees711 5 ปีที่แล้ว +19

    മുനീർ നീ സൂപ്പർ ഡാ

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas3684 4 ปีที่แล้ว +12

    മുനീറെ നീ പൊളിച്ചട✌️👏

  • @thecuriouskid3942
    @thecuriouskid3942 4 ปีที่แล้ว +18

    ഈ ലോകത്തെ ഏറ്റവും പാവം ഞാൻ ആണെന്നാ ഈ വീഡിയോ കാണുന്നത് വരെ കരുതിയിരുന്നത്.

    • @ManuMn-y2h
      @ManuMn-y2h 5 หลายเดือนก่อน

      Athu njan aanennu ipppo manassilayille?❤❤😂😂😂😅😅

  • @Wounder-green
    @Wounder-green 6 ปีที่แล้ว +37

    Ithra paavam oru payyanooo😲😲😲😀😀

  • @ardrars5798
    @ardrars5798 5 ปีที่แล้ว +3

    Enteamme ithu pole Oru pavam chettan....
    Always smile 😊😀

  • @gurudevandevan8462
    @gurudevandevan8462 5 ปีที่แล้ว +8

    എന്റെ പ്രിയ സുഹൃത്ത് , അഫ്സലിനെ ഓർമ്മ വന്നു , നീ എവിടെ അഫ്സൽ !!😟😟😟😟

    • @shahalshaz2785
      @shahalshaz2785 4 ปีที่แล้ว +2

      Avan yabadaanu evade chothichittu kariyam illa onnu msg ayachu noke avank ellande evade vannu nii yavadanu chothichal avan egana ariyanaa

    • @jbentertainmentchannel4890
      @jbentertainmentchannel4890 4 ปีที่แล้ว

      😂😂😂😂😂😂

  • @thundermonkey4249
    @thundermonkey4249 4 ปีที่แล้ว +3

    Really good acting by the girl....👍

  • @humanbeing1123
    @humanbeing1123 8 ปีที่แล้ว +26

    he is very loving...

  • @8707479598
    @8707479598 6 ปีที่แล้ว +91

    ഒരു കട്ട ലോലൻ 😍😍😍

  • @faisalazeez4233
    @faisalazeez4233 5 ปีที่แล้ว +13

    പാവം മുനീർ , എനിക്ക് നേരിട്ട് അറിയാവുന്ന പയ്യൻ , അഞ്ചു നേരം നമസ്കാരം നിർവഹിച്ചു കൃത്യമായ ഇസ്ലാമിക ചിട്ടയിൽ ജീവിക്കുന്ന അവന് ഇങ്ങനെ വന്നല്ലോ

    • @jeswinjaison9653
      @jeswinjaison9653 ปีที่แล้ว

      ഒന്ന് പോടാപ്പാ... മഹോന്നതനെ കണ്ട് പഠിച്ചാൽ ചെക്കൻ വഴി തെറ്റി പോയേനെ

  • @suparnanair4886
    @suparnanair4886 8 ปีที่แล้ว +230

    ayyoda enthoru pavama aa chettan

  • @gourisabithaponnuse6523
    @gourisabithaponnuse6523 5 ปีที่แล้ว +15

    Ayo pavato മുനീർ ആളെ കണ്ടാലറിയാം 😘😘😘😘😘😘😘😘😘😘

  • @shameeshamu9639
    @shameeshamu9639 5 ปีที่แล้ว +5

    Ayo nalla kutty kala theram ilaa epoyum vishwsikan pattiya chnk muneer😍😍

  • @AnjanaSNair-to7kt
    @AnjanaSNair-to7kt 4 ปีที่แล้ว +2

    ആആ ചിരി .. ഒരു രക്ഷയില്ല 🤣🤣🤣🤣❤️❤️❤️❤️❤️

  • @troll_media7547
    @troll_media7547 6 ปีที่แล้ว +6

    Muneer baaii eeth saahacharyathilum choricchu kond neridunna keep it up

  • @anirudhp5174
    @anirudhp5174 4 ปีที่แล้ว

    He is too cool and composed. Vere arenkilum ayirunnenkil tension ayi attack vannu chavumayirunnu. Great guy.

  • @semeenasemi5197
    @semeenasemi5197 6 ปีที่แล้ว +12

    paavam Muneer Bro I like

  • @sreeramlalitha1476
    @sreeramlalitha1476 4 ปีที่แล้ว +2

    Sabuvintae oonja montha kandu kali varunnavar aarenkilum undo?

  • @kunjikuruvi8463
    @kunjikuruvi8463 7 ปีที่แล้ว +44

    pavam pavam rajakumaran muneer. ikalathe ithree pavam chekanmar indo.. ikkaane daivam anugrahikatte

  • @archanata6101
    @archanata6101 5 ปีที่แล้ว +10

    Ithupoloru paaavam payyanodengane cheyyan thonni???

  • @musicmania5235
    @musicmania5235 3 ปีที่แล้ว +1

    മുനീർ : മനസ്സിൽ ലഡ്ഡു പൊട്ടി 😍

  • @sudhapradeep654
    @sudhapradeep654 4 ปีที่แล้ว +2

    This video makes me laugh all day..

  • @dr.arjunchempakasseril6770
    @dr.arjunchempakasseril6770 5 ปีที่แล้ว +11

    2020-Il anyone

  • @danielgeorgejohn3072
    @danielgeorgejohn3072 4 ปีที่แล้ว

    Muneer inte same character ulla frnd(chunk) enikkum end..same smile in every situation ♥️

  • @muneermuni6098
    @muneermuni6098 4 ปีที่แล้ว +7

    "മുനീർ" എന്ന പേരുള്ളവർ ഇവിടെ ലൈക് ചെയ്യുക

  • @jassimmohammed8025
    @jassimmohammed8025 9 ปีที่แล้ว +12

    :) aa Maha paawam Payyene Kittiyollo??

    • @shereenazarnazsuperbbb6072
      @shereenazarnazsuperbbb6072 6 ปีที่แล้ว +1

      ahaaa....pavam.....onnu active ayittu prathikarikann polum arilla pavathinu

  • @kannanpopz31
    @kannanpopz31 5 ปีที่แล้ว +54

    മുനീറിന് ഹാർഡ് അറ്റാക് വരാത്ത നോക്കൂ

  • @biju89
    @biju89 3 ปีที่แล้ว

    10:04 banglore days film ulla music ethil ninnano eduthey...🙄

  • @designcrewmusic7330
    @designcrewmusic7330 6 ปีที่แล้ว +1

    Muneer charactor vachu oru film /shrt film conduct cheydal 👍pakka powlkm😘 gud charactor

  • @thuglife-um3oi
    @thuglife-um3oi 5 ปีที่แล้ว +4

    Muneer pwliii

  • @manjushabiju7725
    @manjushabiju7725 6 ปีที่แล้ว +5

    penkuttiyum aangalayum sooper. cinemayil oru nalla bhavi kanunnundu.

  • @ThahirafebinAK
    @ThahirafebinAK 4 ปีที่แล้ว +1

    Muneer so innocent ☺️☺️, super bro👍👍

  • @jojobin3818
    @jojobin3818 2 ปีที่แล้ว

    നിങ്ങൾ ആരും അവസാനം 17:39 ആ കൊച്ചിന്റെ സന്തോഷം കാണാതെ പോകരുത് 🤭

  • @salmaayan2547
    @salmaayan2547 4 ปีที่แล้ว +1

    muneer nigal vera levalanu മച്ചാനെ....

  • @visalnair3695
    @visalnair3695 6 ปีที่แล้ว +4

    Muneer powlichu.. cool #Muni

  • @shakeerkm8742
    @shakeerkm8742 9 ปีที่แล้ว +15

    Muneer you are nice hart

  • @hibonzaelivia9973
    @hibonzaelivia9973 7 ปีที่แล้ว +7

    pavam muneer you are the great machane.....

  • @arjunchevon8860
    @arjunchevon8860 4 ปีที่แล้ว +1

    Nice guy 😃😍

  • @ponusa2542
    @ponusa2542 6 ปีที่แล้ว +11

    Ayoda pavam munir...ayoda avante iripu nokke....

  • @sagarkpd
    @sagarkpd 8 ปีที่แล้ว +47

    ഒരു നിഷ്കളങ്കൻ

  • @anwintissac6751
    @anwintissac6751 6 ปีที่แล้ว +15

    ബിഗ് ബോസ്സ് season 1 വിജയിക്ക് ടീം മൂവി ഗൈഡിന്റെ അനുമോദനങ്ങൾ

  • @muhammedjaasheer5301
    @muhammedjaasheer5301 4 ปีที่แล้ว

    Oru paavam monjan Muneer 😃😅😂

  • @arnavkichu
    @arnavkichu 5 ปีที่แล้ว +5

    ഈ സാഹചര്യത്തിൽ ചിരിക്കാൻ കഴിയുവോ എനിക്ക് തോന്നുന്നേ ഇത് എല്ലാരും അറിഞോണ്ട സ്ക്രിപ്റ്റഡ്

    • @muzammilb4u
      @muzammilb4u 4 ปีที่แล้ว

      Ammu Vipin no , അവന്റെ nature അങ്ങനെയാണ്

  • @anoojaa8368
    @anoojaa8368 3 ปีที่แล้ว

    Full muneer fans aanallo...😌

  • @sumayyajunais3378
    @sumayyajunais3378 5 หลายเดือนก่อน +1

    Any 2024😅 pavam muneer

  • @krishnankutty3252
    @krishnankutty3252 4 ปีที่แล้ว +1

    മുനിറിനെ പോലെയുള്ളവർ ഇപ്പോഴും ഉണ്ടോ?

  • @shinushinu7603
    @shinushinu7603 4 ปีที่แล้ว

    😍Muneerka ingal poliyantto😍😀❤😀😀

  • @mahirzain4091
    @mahirzain4091 8 ปีที่แล้ว +12

    Pavam muneer 😂😂😂

  • @romygeorge6197
    @romygeorge6197 4 ปีที่แล้ว +2

    ച്ചെ !!ഈ മുനീറ് എന്തിനാ ഇങ്ങനെ ചിരിക്കുന്നത് ....

  • @ajayanbeena9000
    @ajayanbeena9000 4 ปีที่แล้ว +2

    ഏതു മന്ദബുദ്ധിയാ മ്യൂസിക് ഇട്ടത് (bgm).

  • @abhishekabhi6870
    @abhishekabhi6870 6 ปีที่แล้ว +2

    Muneer muthanne😍😘😍😘

  • @hari3070
    @hari3070 5 ปีที่แล้ว +1

    Muneere ini wthenkilum friendsine ingane sahaayikkumoo....sahayikkathe pattillalloo ennu muneer.....nee muthanu sahodharaaa

  • @thajudheenthajz2988
    @thajudheenthajz2988 4 ปีที่แล้ว +1

    Enne Kadal kaanan kondu pokuvoo😂😂

  • @shuhaibmanu6897
    @shuhaibmanu6897 5 ปีที่แล้ว +11

    ഇത്തരത്തിലുള്ള ആളുകളെ കളിയാക്കുന്ന ടെലിവിഷൻ പരുപാടി നിറുത്തണം എന്ന എന്റ അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക്കടിക്ക്

  • @muhammadazhar4144
    @muhammadazhar4144 5 ปีที่แล้ว +3

    Pearley ude hus ano support artist aayi varunnath?

  • @Krishnahhh5420
    @Krishnahhh5420 6 ปีที่แล้ว +32

    Vijay Devarakonda-യുടെ ഒരു look ഉണ്ട്

    • @muzammilb4u
      @muzammilb4u 4 ปีที่แล้ว +1

      Mallu TECH Factory 😂 muneere nee ithokke kaanunnundoda😂😂

  • @sangeethkrishna380
    @sangeethkrishna380 5 ปีที่แล้ว +34

    കടവന്ത്രയിൽ ഫ്ലാറ്റും,, റബർ തോട്ടവും,,,,ok,,,, ഭാര്യ അറിയരുത്,,,,!

    • @anooprenganr7576
      @anooprenganr7576 4 ปีที่แล้ว +1

      😂😂😂😂

    • @skduniverse532
      @skduniverse532 3 หลายเดือนก่อน

      Kadanathrayil Rubber thottamo 😂

  • @AsdAsd-ju9it
    @AsdAsd-ju9it 4 ปีที่แล้ว

    Munikkuttaa pedichoo 😍🥰👍

  • @sahanakhan8371
    @sahanakhan8371 8 ปีที่แล้ว +5

    kashtaypoi... pawam muneer

  • @rejithabootty9455
    @rejithabootty9455 4 ปีที่แล้ว +3

    Thalassery people innocent people

    • @mbtraders7256
      @mbtraders7256 4 ปีที่แล้ว

      കണ്ണൂർ people എന്നുപറ
      ഞാനൊരു മേലേചൊവ്വക്കാരനാ 😜

  • @midhunattingal6363
    @midhunattingal6363 8 ปีที่แล้ว +27

    Odukkalathe pani ayi poyiiiii. Engane frndsne kittan luck venam

  • @nidhin9216
    @nidhin9216 7 ปีที่แล้ว +2

    You are so lucky guys to have a friend like Muneer. Keep your friendship forever.