LULU MAL TIRUR മലപ്പുറം തിരൂരിൽ പുതിയ ലുലു മാൾ നാട്ടുകാർക്ക് സമർപ്പിക്കാന് ദിവസം ബാക്കി

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 54

  • @rasheedrashi-hj9iy
    @rasheedrashi-hj9iy 5 หลายเดือนก่อน +3

    താങ്ക്യൂ ബാപ്പു മുത്തേ.. പറഞ്ഞു പറഞ്ഞു വെറുപ്പിച്ച് അവസാനം ബാപ്പു ചെറുതാണെങ്കിലും വീഡിയോയുമായി വന്നു ❤️😄..👍സൂപ്പർ

    • @bappusworld
      @bappusworld  5 หลายเดือนก่อน

      @@rasheedrashi-hj9iy 😘😘😘♥️🫣

    • @H9oooooooo
      @H9oooooooo 3 หลายเดือนก่อน

      Adichu anapallu puttikum ninne njan nokikko nee verupikkalladaaa koora njan thirur aan ente veed annara nee kadapuram elle😂😂😂

    • @H9oooooooo
      @H9oooooooo 3 หลายเดือนก่อน

      ​@@bappusworld school 🎒🏫 puoda padikkada koora 😮😮

    • @H9oooooooo
      @H9oooooooo 3 หลายเดือนก่อน

      ​@@bappusworld nee nalladu ittaal ninne njan ❤❤❤ vedakkanakul ninnee😮😮😮

    • @H9oooooooo
      @H9oooooooo 2 หลายเดือนก่อน

      ​@@bappusworldEDA koora ninaku mmaglish arayoola

  • @ameenmayyeri5686
    @ameenmayyeri5686 5 หลายเดือนก่อน +3

    First view form Abu Dhabi

    • @bappusworld
      @bappusworld  5 หลายเดือนก่อน

      @@ameenmayyeri5686 ♥️😍😍റൺസ് ബ്രോ

    • @H9oooooooo
      @H9oooooooo 2 หลายเดือนก่อน

      ​@@bappusworldPuoda patty sudapi

    • @H9oooooooo
      @H9oooooooo 2 หลายเดือนก่อน

      ​@@bappusworldnee aarada koora punnanil aano ninte veed

    • @H9oooooooo
      @H9oooooooo 2 หลายเดือนก่อน

      ​@@bappusworldparayadaa koora

  • @HibaHaya-z3f
    @HibaHaya-z3f 5 หลายเดือนก่อน +1

    ❤❤

  • @എന്തിന്-ഹ3ഘ
    @എന്തിന്-ഹ3ഘ 5 หลายเดือนก่อน +2

    തിരൂരിലെ ചെറുകിട വ്യാപാരത്തെ തകർക്കാൻ പോവുന്ന അടുത്ത സ്ഥാപനം

  • @basiermuhammad1648
    @basiermuhammad1648 5 หลายเดือนก่อน

    👍🏻

  • @mansoorali6271
    @mansoorali6271 2 หลายเดือนก่อน +1

    Lulu മാൾ അല്ല ലുലു hypermarket ആണ്

  • @silentkiller6248
    @silentkiller6248 5 หลายเดือนก่อน +5

    ലുലു വരുന്നത് കാരണം ഒരുപാട് പുതിയ സ്ഥാപനങ്ങൾ വരുന്നുണ്ട് , മുമ്പ് ഉണങ്ങി തരിച്ചു നിന്നിരുന്ന പോലീസ് ലൈൻ ഏരിയയിലേക്ക് ഇപ്പോൾ പുതിയ പുതിയ റെസ്റ്റോറന്റ് കൾ വന്നു കൊണ്ടിരിക്കുന്നു.
    പുതിയ "നന്തിലത് G mart " ലുലുവിന്റ അടുത്ത് ഓപ്പൺ ആകാൻ പോകുന്നു
    കൊച്ചി കോഴിക്കോട് കഴിഞ്ഞാൽ കേരളത്തിൽ മൂന്നാമത്തെ "SHEEMATTI YOUNG" ഔട്ട്‌ലേറ്റ് തിരൂരിൽ വരുന്നു
    അതായത് ലുലു വരുന്ന കാരണം കൊണ്ട് തന്നെ ആ ഏരിയ വികസിക്കാൻ പോകുന്നു എന്ന്
    ഉദാ :- ഇടപ്പള്ളി, കൊച്ചി

    • @bappusworld
      @bappusworld  5 หลายเดือนก่อน +2

      അങ്ങനെ യാണോ ♥️♥️

    • @silentkiller6248
      @silentkiller6248 5 หลายเดือนก่อน

      @@bappusworld അതെ

    • @farisfaris1803
      @farisfaris1803 4 หลายเดือนก่อน

      ​@bappuകോര്പറേക്ഷൻ അല്ലെ ഇനി തീരുർ sworld

    • @farisfaris1803
      @farisfaris1803 2 หลายเดือนก่อน

      തിരൂരിൽ കാലത്തിനു അനുസരിച് മാറ്റം വരാഞ്ഞത് തിയേറ്റർ മാത്രം ആണ് ബാക്കി എല്ലാം ഉഷാർ ആണ് ഇനി റോഡ് കുറച്ച് വലുതാക്കണം തീരുർ മുൻസി പാലിറ്റി കുറച്ച് പിറകോട്ടു ആണ് അത് മാറ്റി എടുക്കണം

    • @silentkiller6248
      @silentkiller6248 2 หลายเดือนก่อน

      @@farisfaris1803 തിയേറ്ററുകൾ വരുന്നുണ്ട്

  • @safnadparambath6644
    @safnadparambath6644 5 หลายเดือนก่อน +1

    Nesto കോട്ടക്കൽ കാണിക്കാമോ

    • @bappusworld
      @bappusworld  5 หลายเดือนก่อน +1

      ഇപ്പോൾ അടുത്ത് ഉദ്ഘാടനം ഉണ്ട്

    • @Tips4homee
      @Tips4homee 4 หลายเดือนก่อน

      @@bappusworldenna

  • @Fathimashahana-n7j
    @Fathimashahana-n7j 5 หลายเดือนก่อน +1

    ആകെ bhejaril ആയിരുന്നു അത് മാറികിട്ടി

    • @H9oooooooo
      @H9oooooooo 3 หลายเดือนก่อน

      Nesto 2 nilayil aan ulladu Lulu mall 3 nilayil aan verunnadu njan thirur aan ente veed

    • @H9oooooooo
      @H9oooooooo 3 หลายเดือนก่อน

      Annara

  • @AmanMk-ol3gg
    @AmanMk-ol3gg 3 หลายเดือนก่อน

    Kaayam enna opening

    • @bappusworld
      @bappusworld  3 หลายเดือนก่อน

      ഫിനീഷ് വർക്ക് നടക്കുന്നു

    • @niyasmohd1824
      @niyasmohd1824 3 หลายเดือนก่อน

      October 17 ആണ് പറഞ്ഞ date.
      പക്ഷേ nov - Dec ആവും

    • @AmanMk-ol3gg
      @AmanMk-ol3gg 3 หลายเดือนก่อน

      @@niyasmohd1824 nop ee month thanne indvum avar paranjnth Pooja holidays nn open akumnn

  • @AppApp-e1z
    @AppApp-e1z 5 หลายเดือนก่อน +1

    MA യൂസഫിന്റെ ആണോ വിസ കിട്ടുമോ ഇതിലേക്ക് ഞാൻ ബംഗാളി ആണ് പത്ത് വർഷം ആയി കേരളത്തിൽ ഞാൻ ഇപ്പോൾ മഞ്ചേരി സൂപ്പർ മാർക്കറ്റിൽ ജോലി അഞ്ചു വർഷം കഴിഞ്ഞു പേര് സദ്ദാമ്മ് വയസ്സ് 38 എന്റെ കേറോഫിൽ ആണും പെണ്ണും കൂടി 75 ആളുകൾ ഉണ്ട് ഞാൻ ജോലി ചെയ്യുന്ന മാർക്കറ്റിൽ 35 ബംഗാളി

    • @bappusworld
      @bappusworld  5 หลายเดือนก่อน

      🫣

    • @H9oooooooo
      @H9oooooooo 5 หลายเดือนก่อน

      Nee bgladesh IL puoda

    • @H9oooooooo
      @H9oooooooo 13 วันที่ผ่านมา

      Bagali bgladesh no sapoort Indian mannil keralathil Kerala steite ok bagali

    • @H9oooooooo
      @H9oooooooo 13 วันที่ผ่านมา

      Bagali erappali aan keralathil no no no do m doooo m

  • @akhilknairofficial
    @akhilknairofficial 3 หลายเดือนก่อน +1

    ഇത് ലുലു വിന്റെ Y Mall അല്ലെ. Lulu Mall അല്ലല്ലോ..

  • @sudheerkn6408
    @sudheerkn6408 3 หลายเดือนก่อน

    അവിടെ lulu മാളിനുള്ള Potential ഉണ്ടോ ?

    • @bappusworld
      @bappusworld  3 หลายเดือนก่อน +1

      🫣അറിയില്ല

    • @silentkiller6248
      @silentkiller6248 2 หลายเดือนก่อน

      കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ പർച്ചേസ് പവർ കൂടിയ ചെറു നഗരങ്ങളിൽ ഒന്നാണ് തിരൂർ
      നിലവിൽ നെഗറ്റീവ് റിപ്പോർട്ട്‌ ഉണ്ടായിട്ടും തിരൂർ നെസ്റ്റോ സൈൽസിൽ കേരളത്തിൽ രണ്ടാമതാണ്

  • @Rasheed.9833
    @Rasheed.9833 5 หลายเดือนก่อน +1

    അപ്പുറത്ത് ഉള്ള ഒരുപാട് സ്ഥാപനത്തിന്റെ അഞ്ഞം മുട്ടിക്കാൻ

    • @bappusworld
      @bappusworld  5 หลายเดือนก่อน +1

      സത്യം

    • @Rasheed.9833
      @Rasheed.9833 5 หลายเดือนก่อน

      @@bappusworld
      ഇപ്പുറത്ത് ഒരു പാട് ആളുകൾക്ക് ജോലി കൊടുക്കുന്നു 👍
      അപ്പുറത്ത് ഒരുപാട് ആളുകളുടെ ജോലിയും സ്ഥാപനവും കളയുന്നു
      ചിരിക്കണോ & കരയണോ
      ഇജ്ജ് പറ 🤭

    • @silentkiller6248
      @silentkiller6248 5 หลายเดือนก่อน

      എന്നാൽ അപ്പുറത് kg പടി വരെയും ഇപ്പുറത്തു പോലീസ് ലൈൻ വരെയും പലചരക്കു കടകൾ ഇല്ല.
      പിന്നെ ലുലു വരുന്നത് കാരണം ഒരുപാട് പുതിയ സ്ഥാപനങ്ങൾ അങ്ങോട്ട് പറിച്ചു നട്ടിട്ടുണ്ട്, മുമ്പ് ഉണങ്ങി തരിച്ചു നിന്നിരുന്ന പോലീസ് ലൈൻ ഏരിയ ഇപ്പോൾ പുതിയ പുതിയ റെസ്റ്റോറന്റ് കൾ വന്നു കൊണ്ടിരിക്കുന്നു.
      പുതിയ "നന്തിലത് G mart " ലുലുവിന്റ അടുത്ത് ഓപ്പൺ ആകാൻ പോകുന്നു

  • @Pallipparambil-Raaman
    @Pallipparambil-Raaman 5 หลายเดือนก่อน +1

    തിരൂർ ലുലു ൽ share കൊടുക്കുന്നുണ്ടെന്ന് കേട്ടു, ശരിയാണോ

  • @vishakhkailas4413
    @vishakhkailas4413 5 หลายเดือนก่อน

    ❤❤❤❤