ബേപ്പൂർ ഫെസ്റ്റിന് മാറ്റ് കൂട്ടാൻ യോട്ട്, ഒപ്പം നല്ല കിടിലൻ ഫുഡ്ഡും | Beypore Fest
ฝัง
- เผยแพร่เมื่อ 11 ม.ค. 2025
- അടുക്കള മുതൽ ചെറിയ മീറ്റിങ് റൂം വരെ... യാട്ടിൽ സ്പീഡിൽ പോവാൻ അടിപൊളിയാ... | Yot | Beypore Fest
#beyporefest #beypore #yot #coffeewitharun #mohamemdriyas
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
റിയാസ്. സൂപ്പർ. കേരളത്തിന്റെ. മുത്ത്... ഇനിയും. യുവത്വം... ആണ്.. കേരളത്തിന്റെ. പുരോഗതി. അത്യാവശ്യം..
,,❤️,, ബേപ്പൂർ സുൽത്താൻ 🔥🔥
മുഹമ്മദ് റിയാസ് ബേപ്പൂരിന്റെ മഹാഭാഗ്യമാണ്... ❤️❤️..
❤ബേപ്പൂരിന്റെ സുൽത്താൻ ❤️ റിയാസ് മുത്ത് ❤
അത്രക്ക് പുകഴ്ത്തേണ്ട
സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനും കഥാകാരനുമായ ബഷീർ തന്നെ മുന്നിൽ. ബേപ്പൂർ സുൽത്താൻ മൂപ്പർ തന്നെ
റിയാസ് 👍🔥
മുഖ്യമന്ത്രിയുടെ മകളെ വിവാഹം ചെയ്തു എന്നൊരു കാര്യം മാത്രമാണ് ചിലർക്ക് എടുത്തു പറയാൻ റിയാസിന് ഒരു മൈനസ് പോയിന്റ് പക്ഷേ അദ്ദേഹം എന്ന വ്യക്തി അത് വേറെ ലെവലാ. സത്യം പറയാലോ എനിക്ക് കേരള രാഷ്ട്രീയത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു വ്യക്തിയാണ് ഇദ്ദേഹം
കട നടത്തുന്നവർ തന്നെ മോർണിംഗിൽ വന്നു അവിടെ വൃത്തിയാകുവാണേൽ.. വൃത്തി കൂടും 🎉🎉
കേരളത്തിലെ 99 ശതമാനം ടൂറിസ്റ്റ് സ്ഥലങ്ങളിലും വേസ്റ്റ് മാനെജ്മെൻ്റ് ഇല്ല
പോകുന്നവർ ശ്രദ്ധിച്ചാൽ പോരെ waste മാനേജ് മെന്റ്.
@muralikrishnan6400 വേസ്റ്റ് ബോക്സ് എല്ലായിടത്തും ഇല്ല...
@@abhilashdjwaste box pandathekal indu waste kalayadirikanu vende
അവിടെ പോകുന്നവർ പരിസരം മലിനമാക്കാതെ നോക്കണം. ഈ കാര്യം സോഷ്യൽ മീഡിയയിൽ കൂടി മിനിസ്റ്ററുടെ ശ്രദ്ധയിൽ പെടുത്തുക
കുട്ടികളുടെ സ്ത്രീകളുടെ പാഡുകൾ വലിയ പ്രശ്നം
റിയാസ് സൂപ്പർ
Good initiatives keep walking and modernise every time 🎉
Kudos to Riyas❤
ബേപ്പൂരിൽ നിർമിച്ച് ഉരു ക്കൾ കുവൈത്തിലൊക്കെ ഫൈവ് സ്റ്റാർ ഹോട്ടലാണ്.എന്നിട്ടാണ് ഇവിടെ ബോട്ട് കളി😂
Riyas vannathoda ..road..turism..vera leval.ay...❤❤
ഇതിൻ്റെ ലൈഫ് ഒര് 6മാസം നിലവിലുള്ള പ്രൊജക്റ്റ് കണ്ടിട്ടുള്ളത് കൊണ്ടാണ് ഇങ്ങന്ന് പറഞ്ഞത്
കേരളത്തിലെ main ടൂറിസ്റ്റ് കേന്ദ്ര മായ Kappad beach റോഡ് പോളിന്നിട്ട് രണ്ടര വർഷം കഴിഞ്ഞു ഇത് വരെ നന്നാക്കിയിട്ടില്ല
ബേപ്പൂർ 💪🏻💪🏻💪🏻💪🏻💪🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌟💪🏻💪🏻💪🏻👑👏🏻👍🏻✨
ഇത് ഭംഗിയായി എന്നും ഈ വൃത്തിയോടെ ഇരിക്കണമെന്ന് നാട്ടുകാർ കൂടി വിചാരിക്കണം
മരുമകൻ ദയവായി പൊളിച്ച റോഡുകൾ നന്നാക്കി തരോ 🙏🙏രാജാവിനോട് ഒന്ന് പറയു🙏🙏
കുരു
നല്ലത് ചെയ്താൽ അത് നന്നു എന്ന് പറയാനുള്ള മനസ്സെങ്കിലും കാണിക്കണം സുഹൃത്തേ
👍, Kerala has more potential for tourism.yet we didn't utilise even minimum of it.
സിങ്കപ്പൂർ നന്നാവും കേരളം നന്നാവണമെങ്കിൽ ഇവിടെ ഭരിക്കുന്നവർ ആദ്യം നന്നാവണം.
ഇവിടെ ഭരിക്കുന്നവർക്ക് എന്താടാ കുഴപ്പം ഇവിടത്തെ വികസനം കണ്ട് നിനക്ക് സഹിക്കുന്നില്ല
കേരത്തിന്റെ വികസനം ഇങ്ങിനെ മുന്നോട്ട് പോകും ക്രിമികടിക്കുന്നവർക്ക് ഇങ്ങിനെ കടിച്ചു കൊണ്ടെയിരിക്കും
Bharikunnavar alla ninne polulla krimikeedangalude krimikadi kurachal mathi.ellathinum thadasan nilkum ipo thanne nalloru karyam nadathikanikunna kanditum negative comments
കുരു
രണ്ടുദിവസം മുമ്പ് കടലുണ്ടി ബേപ്പൂര് ചാലിയം കോഴിക്കോട് ബീച്ച് എല്ലാം ഒരുമിച്ച് ഒരു വീഡിയോയും ചെയ്തു
കടലുണ്ടി യാത്രയിൽ കണ്ടല് കാടിനുള്ളിലെ യാത്ര മനോഹരം പക്ഷേ മൂക്ക് പൊത്തി മാത്രമേ യാത്ര ചെയ്യാൻ പറ്റുകയുള്ളു
@@abdulrazackpothiyil6058ദേശാടനക്കിളികൾ ഇപ്പോഴുണ്ടോ?
പൊതു സ്ഥലത്തെ മാലിന്യം നീക്കം ചെയ്താൽ ടൂറിസം നന്നാവും
koyilandy thikkkodi drive beach aaakanam
നെഹ്റുട്രോഫി യുടെ വള്ളങ്ങളുടെ ബോണസ്, ക്യാഷ് സമ്മാനങ്ങൾ ഇത് വരെ കൊടുത്തില്ല.....അതിൻ്റെ കാര്യത്തിൽ ഏത്രെയും വേഗം തീരുമാനം ആക്കണം.🙏🙏🙏
❤❤
6 maasam kazhinjaal yok valla thottilum.kaanum.
LDF 3.0❤️🥰
Start pasenger vessal service from beypore to cochin
റിയാസെ റോഡ് ടൂറിസവും കൂടി ഒന്ന് ശ്രദ്ധിച്ചാൽ കൊള്ളാമായിരുന്നു... അല്ലേൽ ഈ ബോട്ട് റോഡിൽ കൂടി ഓടിക്കേണ്ടി വരും...
വിജ്ഞാനം, വികസനം, വിനോദം. Ldf..❤
മലപ്പുറം ജില്ലയിലും ബീച്ച് ടൂറിസം വളർത്താൻ മിനിസ്റ്റർ ഇടപെടണം
സീ പ്ലെയിൻ കെട്ടടങ്ങി
അടുത്തത് യോട്ട് ആണ്,
ഭരണം തീർന്നാൽ പുരാവസ്തുക്കൾ കൊണ്ട് കേരളത്തിലെ മ്യൂസിയങ്ങൾ നിറയും
😂😂😂
Waste management നിർബന്ധം അല്ലെങ്കിൽ വിജയിക്കില്ല
നിങ്ങളൊക്കെകൂടി വാങ്ങിയ ബസ് എന്തായി
കുരു
Minister kozhikodente mugchaya mattum keep it
എൻറെ വീട്ടിൽ നിന്നും നാല് കിലോമീറ്റർ
ഒരു month നന്നായി പോകും പിന്നെ പറയാതിരുന്നത് നല്ലത്
3-4 ബൈഇലക്ഷന് നടത്തേണ്ടിവരും 😂😂😂😂😂😅😅😂😅😂😅😂😅😂😅😂😅😂😅😅😂😅😂
എല്ലാം തുടങ്ങും........
പക്ഷെ മൈറ്റൻസ് ഉണ്ടാവില്ല
കുരുപൊട്ടികൾ പൊട്ടിക്കുന്നു
😡😡😡😡😡😡ethu Riyas allello😡😡😡😡😡
മാസപ്പടി കൂടെ വേണം
Mezhugatea podeaa
മാസപ്പടി നിന്റെ അപ്പനും കിട്ടും
കുരു
കേരളം മുന്നോട്ട് 🚩🚩🔥🔥🔥