പ്രദേശത്തെ മുഴുവൻ കച്ചവടക്കാർക്ക് costomers ഇല്ലാതാകുന്നു. അവർ കട പൂട്ടി പോകും. MA Yusuf Ali sir ഇതും അറിയേണ്ടത് ആണ്. ചുറ്റുമുള്ള കടക്കാർക്ക് കുറഞ്ഞ വിലയിൽ supply ചെയ്യാൻ അദ്ദേഹം സഹായിക്കുമോ?.
@@wonderfulworld6992 It's a different story if looking in spirit, There were merchants who closed their shops afternoon so as other traders could do business. Virtues are also be learned not only through spending on poor rather doing things that stop other traders becoming poor.
Kottakkal Varunna Lulu mall ile parking area ,hyper market design cheyyunna works cheyyunnath ente wife koode ulpedunna team Anu, really proud of her❤ Ar.Hasna and her firm Fif studio led by Architect Afeef Hussain🎉
ഈ ഹൈപ്പറ്മാർക്കറ്റിൽ ഇന്നാട്ടിലെ ജനങ്ങൾ ശ്രദ്ധിച്ചു പോവണം. ഗൾഫ് യൂറോപ്യൻ നാടുകളിൽ ഇവ സൗകര്യം തന്നെ. പക്ഷെ വളരെ ജനങ്ങൾ ഉള്ള അതും 70 % പാവങ്ങൾ ഉള്ള ഇന്നാട്ടിൽ ഈ പ്രവണത നിരുത്സാഹിപ്പിക്കണം. എത്രയോ ചെറിയ കുടുംബങ്ങൾ ചെറിയ പലചരക്കു കട വെച്ച് ജീവിക്കുന്നു. അവരുടെ ഈ സ്ഥിതിക്ക് ഈ വലിയ മാളുകൾ ഭീഷണി അല്ലെ. കൂടാതെ ചെറിയ കടകളിൽ നാം വേണ്ടത് മാത്രം വാങ്ങും. മാളുകാർ പ്രേരിപ്പിച്ചു നമ്മൾ എടുക്കുന്ന കോട്ട നിറയും വരെ സാധനങ്ങൾ എടുത്തിടും. കൊടുക്കാൻ ക്യാഷ് ആവശ്യമില്ലാത്തതിനാൽ ഇങ്ങനെ വാങ്ങുന്നവയിൽ 30% എങ്കിലും ആവശ്യമില്ലാത്തതും
Punalur in adukjalamoola junction, kalanjoor - onnamkutty near pathanapuram 1 km ,anchal - ayoor road,pandalam- pathanamthitta road,punalur- pine namaste apple factory road near punalur railway station road, punalur - edamon road, kundara- kollam road,trivandrum- venjaramood, kalanjoor- padom road close to pathanapuram 1.5 km distance with more NRI.
ഏതായാലും ഞങ്ങളുടെ അടൂരിൽ ഇല്ലല്ലോ. കാരണം നാട് നന്നാവണമെങ്കിൽ കഴിവുള്ള MLA യും MP യും ഉണ്ടാവണം. അടൂരിന് ഇത് രണ്ടും വെറും പാഴുകൾ ആയിപോയി. തിരുവഞ്ചൂർ രാധാകൃഷ്ണൻ സാർ ഉള്ളപ്പോൾ അടൂരിൽ എന്തെങ്കിലും ഒക്കെ ഉണ്ടായി. അന്ന് അദ്ദേഹം അടൂരിൽ ബൈപാസ് കൊണ്ടുവന്നത് മൂലം ആ ഭാഗം എത്ര എത്ര പുതിയ സ്ഥാപങ്ങൾ വന്നു. ഇപ്പോഴും വരുന്നു.
ഞാൻ 5 കൊല്ലം ഫിലിപ്പയിൻസ് താമസിച്ച ആൾ ആണ്. അവിടെ ഹൈവേ എക്സിറ്റുകളിൽ മാത്രം കടകൾ ഉണ്ട്. എല്ലാവരും സാധനങ്ങൾ വാങ്ങാൻ മാളുകളിലാണ് പോകാറ്. ഇവിടെയും മാൾ കൾച്ചർ വരും, കാരണം NH66 തന്നെ. ചെറിയ ചെറിയ ബിസിനസ് രംഗത്തേക്ക് വരുന്നവർ, ഹൈവേയുടെ സൈഡിൽ തുടങ്ങുന്നത് ഒന്ന് കൂടി ആലോ ചിക്കുക
Thrissur ജില്ലയിൽ ഉള്ള ശോഭ സിറ്റി വേറെ ലെവൽ ആണ് മുത്തെ. അതിൻ്റെ ഉള്ളിൽ ഉള്ള ഫെസിലിറ്റി കേരളത്തിലെ വേറെ ഒരു മാൾ നും നൽകാൻ സാധിക്കില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും അടിപൊളി ആയിട്ടുള്ള Inox വരെ കേരളത്തിൽ ആദ്യം അവതരിപ്പിച്ചത് sobha city ല് ആണ്👍🏿👍🏿
കാലഘട്ടത്തിനനുസരിച്ചു മാറ്റങ്ങൾ വന്നുകൊണ്ടേയിരിക്കും. സ്വാഭാവികം... മാള് രീതിക്കു ശേഷം മറ്റൊരു മേഖല രാജ്യത്ത് വന്നു കഴിഞ്ഞു. മാളുകളിൽ നിന്ന് ഉപഭോക്താവിന് താരതമ്യേന വിലക്കുറവിൽ ഉത്പന്നങ്ങൾ ലഭിച്ചേക്കാം. ഓരോ കസ്റ്റമർക്കും സ്ഥിരവരുമാനം കൂടി ഉറപ്പാക്കുന്ന രീതി കൂടി കേരളത്തിലും വന്നു കഴിഞ്ഞു.
ബ്രോ തിരൂർ വരുന്ന ലുലു മാളിന്റെ ഫോട്ടോ ഇതല്ല ഗൂഗിൾ മാപ്പിൽ പുതിയ ലുലുവിന്റെ ഫോട്ടോ അപ്‌ലോഡ് ആണ് മാത്രമല്ല തിരൂർ, കോഴിക്കോട് ലുലു മാളുകളിൽ തിയേറ്റർ ഹാൾ ഉണ്ട്
എല്ലാവരും ലോകോത്തര ഷോപ്പിംഗ് ആസ്വദിക്കാൻ ആഗ്രഹിക്കുന്ന വരാണ്.പക്ഷേ ഇതിനിടയിൽ എത്ര ചെറുകിട കച്ചവട ക്കാരുടെ തൊഴിൽ നഷ്ടപ്പെടുത്തി യിട്ടുണ്ടാവുമെന്ന് ആരെങ്കിലും കണക്കെടുതിട്ടുണ്ടോ ? എത്ര കുടുംബത്തെ തകർത്തിട്ടാണ് കുറച്ച് പേർക്ക് തൊഴിൽ കൊടുക്കുന്നത് ! ഒരു ഉത്പന്നം പോലും നിർമിക്കാതെ ആണ് ഈ ഉപഭോഗ സംസ്കാരത്തെ യൂസഫലി വളർത്തിക്കൊണ്ടു വരുന്നത് ?
കണ്ണൂരിൽ ഉണ്ട് ലുലു.ഗോൾഡ് ലുലു സാരീസ്സ് 😂😂😂😅😅 കണ്ണൂരിൽ ഒക്കെ എന്തേലും വരണം എങ്കിൽ ആദ്യം അവിടുത്തെ മറ്റുള്ള ബിസ്‌നെസ് ആൾകാർ സമ്മതിക്കണം...വളരെ വലീയ ഒരു ബെൽറ്റ് ആണ് അത്....
Too many malls and now even on Sundays roads are blocked. No peace and this consumerism culture is increasing inflation and leading to many suicides. Government should not allow any more malls.
പ്രദേശത്തെ മുഴുവൻ കച്ചവടക്കാർക്ക് costomers ഇല്ലാതാകുന്നു. അവർ കട പൂട്ടി പോകും. MA Yusuf Ali sir ഇതും അറിയേണ്ടത് ആണ്. ചുറ്റുമുള്ള കടക്കാർക്ക് കുറഞ്ഞ വിലയിൽ supply ചെയ്യാൻ അദ്ദേഹം സഹായിക്കുമോ?.
Why have thousands of shops to employ bangali? Which keralite is getting paid by a store in kerala?
@shanshams6362 I had never seen begalis in shops. But there are many north east states working here in shops
ഓരോരുത്തർക്കും ദൈവം നിശ്ചയിച്ചത് മറ്റൊന്നും തടസ്സമല്ല
@@wonderfulworld6992
It's a different story if looking in spirit, There were merchants who closed their shops afternoon so as other traders could do business. Virtues are also be learned not only through spending on poor rather doing things that stop other traders becoming poor.
Kmmmmmmmmmmmmmmmm
കണ്ണൂരിൽ സ്ഥലപരിമിതി കാരണം ലുലു ഒഴിവാക്കിയ സ്ഥലത്താണ് secura Mall വന്നത്. താഴെചൊവ്വ ജംക്ഷനിൽ.
No😊
Lulu waiting
പാലക്കാട് ലുലു മാളിനെക്കാൾ വലുതാണ് കണ്ണൂരിലെ സെക്യൂറ മാൾ
Lulu mall kayamkulam
Lulu mall ochira😂😂
Calicut..aalilla.parajayam.vilakooduthal Aanu
Kottakkal Varunna Lulu mall ile parking area ,hyper market design cheyyunna works cheyyunnath ente wife koode ulpedunna team Anu, really proud of her❤ Ar.Hasna and her firm Fif studio led by Architect Afeef Hussain🎉
@@muhammadshameem7800 kottakkal evdeyan varunna
കോട്ടക്കൽ എവിടെയാ വരുന്നത്
ഈ ഹൈപ്പറ്മാർക്കറ്റിൽ ഇന്നാട്ടിലെ ജനങ്ങൾ ശ്രദ്ധിച്ചു പോവണം. ഗൾഫ് യൂറോപ്യൻ നാടുകളിൽ ഇവ സൗകര്യം തന്നെ. പക്ഷെ വളരെ ജനങ്ങൾ ഉള്ള അതും 70 % പാവങ്ങൾ ഉള്ള ഇന്നാട്ടിൽ ഈ പ്രവണത നിരുത്സാഹിപ്പിക്കണം. എത്രയോ ചെറിയ കുടുംബങ്ങൾ ചെറിയ പലചരക്കു കട വെച്ച് ജീവിക്കുന്നു. അവരുടെ ഈ സ്ഥിതിക്ക് ഈ വലിയ മാളുകൾ ഭീഷണി അല്ലെ. കൂടാതെ ചെറിയ കടകളിൽ നാം വേണ്ടത് മാത്രം വാങ്ങും. മാളുകാർ പ്രേരിപ്പിച്ചു നമ്മൾ എടുക്കുന്ന കോട്ട നിറയും വരെ സാധനങ്ങൾ എടുത്തിടും. കൊടുക്കാൻ ക്യാഷ് ആവശ്യമില്ലാത്തതിനാൽ ഇങ്ങനെ വാങ്ങുന്നവയിൽ 30% എങ്കിലും ആവശ്യമില്ലാത്തതും
കറക്റ്റ്. ......
ശരിയാണ്LULU ഓൾസെയിൽ തുടങ്ങട്ടെ
ഓരോരുത്തർക്കും ദൈവം നിശ്ചയിച്ചത് മറ്റൊരാൾക്ക് തടയാൻ സാധ്യമല്ല
👍
Kannur lulu venam.
എന്റെ കടയിൽ ഒരു ബിസിനസ് ഉണ്ട്. അത് ഞാൻ കണ്ണൂരിന്റെ പേരിലാണ് വെച്ചിരിക്കുന്നെ
Punalur in adukjalamoola junction, kalanjoor - onnamkutty near pathanapuram 1 km ,anchal - ayoor road,pandalam- pathanamthitta road,punalur- pine namaste apple factory road near punalur railway station road, punalur - edamon road, kundara- kollam road,trivandrum- venjaramood, kalanjoor- padom road close to pathanapuram 1.5 km distance with more NRI.
കണ്ണൂരിൽ വരുന്നുണ്ട്.
മിംസ് ഹോസ്പിറ്റല് അടുത്ത് സ്ഥലം എടുത്ത് കയിന്നു
Confirm ആണോ
Yes@@mohammedrafeeque1059
Ano
Lulu opening in Mangalore in associated with Roshan city and Roshan mall inside Roshan city it will complete end of 2025
Kannur, thana might be in 2026...
alappuzhayil varunund mall
കണ്ണൂർ ജില്ലയിൽ വരുമോ
Adoor oru hypermarket varanam
Source CEO of fair export .
Plus wonderla opened at buvaneshwar
Pathanamthitta districtil thiruvalla Lulu vannal kollamayirnn....
I think it will be a success
അടൂർ ആയിരിക്കും better
Better to have one in every panchyatt😂😂😂😂
Purchasing capacity Thiruvall പത്തനംതിട്ടപോലും തിരുവല്ല കഴിഞ്ഞെ ഉള്ളു. @@jayakrishnanj95
Hilite mall Wellington island kochi details ille?
Alappuzhaill elle
Hope Lulu will be opening a mall in Kannur.
Suitable site will be near Valapattanam bridge in Pappinisery.
Pls consider one at Pathanamthitta
ഹൈലൈറ്റ് മാൾ ഫാൻസ് ഉണ്ടോ
Not invest in hilite. Cash will become 'white'
താനൂർ തിരൂർ പരപ്പനങ്ങാടി തിയേറ്റർ അപ്ഡേഷൻ വീഡിയോ ചെയ്യുമോ
Ernakulam sartitha theatre update?
ഏതായാലും ഞങ്ങളുടെ അടൂരിൽ ഇല്ലല്ലോ. കാരണം നാട് നന്നാവണമെങ്കിൽ കഴിവുള്ള MLA യും MP യും ഉണ്ടാവണം. അടൂരിന് ഇത് രണ്ടും വെറും പാഴുകൾ ആയിപോയി. തിരുവഞ്ചൂർ രാധാകൃഷ്ണൻ സാർ ഉള്ളപ്പോൾ അടൂരിൽ എന്തെങ്കിലും ഒക്കെ ഉണ്ടായി. അന്ന് അദ്ദേഹം അടൂരിൽ ബൈപാസ് കൊണ്ടുവന്നത് മൂലം ആ ഭാഗം എത്ര എത്ര പുതിയ സ്ഥാപങ്ങൾ വന്നു. ഇപ്പോഴും വരുന്നു.
Thiruvanchur only mla who use all fund
വമ്പൻ മാളുകൾ വരുന്നതാണോ വികസനം . ഒരുപാട് ചെറിയ കച്ചവടക്കാരുടെ കുടുംബങ്ങൾ കുത്തുപാളയെടുക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ ?
ആദ്യം അവിടെ ഒരു തിയേറ്റർ ഉണ്ടാക്കട്ടെ പിന്നെ നോക്കാം ലുലു
@@hyderalipullisseri4555ഓൺലൈനിൽ സാധനം വിൽക്കുന്നത് ശരിയാണോ?
വലിയ city അയാലെ ലുലു വരു.... Adoor അതിനൊന്നും potential ഇല്ല
Thrissur il Lulu mall varunendenn kelkindallo. Near puzhakkal sobha city
Will check
yᴇꜱ ᴠᴀʀᴜɴɴᴜɴᴅᴜ....
Mangalore mall, Kasaragod hyper
Kasargod evide
Kayamkulam thu .ellallo
Enna moonjan.. Njnm oru kaymlulam😮karan aanu.. Oru nalla multiplex theater illa😂
കണ്ണൂരിൽ എന്തേ ലുലു വരാത്തത്?
Land kitunilla
@anaghsasi അത് നിങ്ങൾക്ക് എങ്ങനെ അറിയാം
ബോബ്
ലുലുവിന് മുന്നെ കൊടിമരവും .......ർട്ടി ഓഫീസും വരും
താഴെചൊവ്വ ലുലു ഒഴിവാക്കിയ സ്ഥലത്താണ് Secura MiniMall വന്നത്.
Tirur ullath LULU MALL aanu 280000sft total B G + 3 floors
Alappuzha kayamkulam vannirunnengil❤
ആലപ്പുഴയിലും ഒരു ലുലു മാൾ അത്യാവശ്യമാണ്. 5:10
Athe alappuzha yil oru mall olu athu Reliance mall
Kasaragod varanam
കൊട്ടാരക്കര also
Waiting
LULU HYPER MARKET KALAVOOR ALAPPUZHA....
Manglore want
ഈ ആലപ്പുഴക്കാർക്ക് ഒരു LuLu Mall ഒന്നും ഇല്ലേ ? 😁
Varum
ഇല്ല
Opening soon kannur..,
Kottarakara
Kannur need LULU mall and 5 star hotels from lulu group. Kannur airport need such development near by.
Banaras lulu signed with local vendor ,3.5 lakh sqfeet
Lulu daily coming up in Hilite Mall Thrissur , Logo has placed .
👍
Kannur ellayo
Trivandrum oru nallah Amusement park illah😢. Kochi wonderla pole orannam venamaayirnnu 😊❤
CM nu oru nivedhanam kodutalo?
@familyoncar yes yes😅😉
Namuk happyland undallo😌❤
Pathanamthitta jillayil enthukond Lulu Mall focus cheyathe
ഞാൻ 5 കൊല്ലം ഫിലിപ്പയിൻസ് താമസിച്ച ആൾ ആണ്. അവിടെ ഹൈവേ എക്സിറ്റുകളിൽ മാത്രം കടകൾ ഉണ്ട്. എല്ലാവരും സാധനങ്ങൾ വാങ്ങാൻ മാളുകളിലാണ് പോകാറ്. ഇവിടെയും മാൾ കൾച്ചർ വരും, കാരണം NH66 തന്നെ. ചെറിയ ചെറിയ ബിസിനസ് രംഗത്തേക്ക് വരുന്നവർ, ഹൈവേയുടെ സൈഡിൽ തുടങ്ങുന്നത് ഒന്ന് കൂടി ആലോ ചിക്കുക
No lulu mall in Thrissur so we are good with Nesto
Mallus nte athrayum mandhabudhikal lokathu vere yevideyum undavilla. Manufacturing factory kalile product vilkunna retail shop alle mall kal.
Pathnmthitta. Lulu. Hypermarket. Enkilum. Konduvaran. Patumooo
One day
Thrissur ജില്ലയിൽ ഉള്ള ശോഭ സിറ്റി വേറെ ലെവൽ ആണ് മുത്തെ. അതിൻ്റെ ഉള്ളിൽ ഉള്ള ഫെസിലിറ്റി കേരളത്തിലെ വേറെ ഒരു മാൾ നും നൽകാൻ സാധിക്കില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും അടിപൊളി ആയിട്ടുള്ള Inox വരെ കേരളത്തിൽ ആദ്യം അവതരിപ്പിച്ചത് sobha city ല് ആണ്👍🏿👍🏿
👍
വേറെ മാള്കൾ കണ്ടിട്ടുണ്ടാവില്ല. ശരിക്കും തൃശ്ശൂർക്കാർ പൊട്ടന്മാരാ. അവരെ എല്ലാവർക്കും പറ്റിക്കാം. Ksrtc ബസ്റ്റാന്റ് ഇത്രയും mosam🙏
കാലഘട്ടത്തിനനുസരിച്ചു മാറ്റങ്ങൾ വന്നുകൊണ്ടേയിരിക്കും.
സ്വാഭാവികം...
മാള് രീതിക്കു ശേഷം മറ്റൊരു മേഖല രാജ്യത്ത് വന്നു കഴിഞ്ഞു.
മാളുകളിൽ നിന്ന് ഉപഭോക്താവിന് താരതമ്യേന വിലക്കുറവിൽ ഉത്പന്നങ്ങൾ ലഭിച്ചേക്കാം.
ഓരോ കസ്റ്റമർക്കും സ്ഥിരവരുമാനം കൂടി ഉറപ്പാക്കുന്ന രീതി കൂടി കേരളത്തിലും വന്നു കഴിഞ്ഞു.
Kottakkal undu. Near nesto
തൃശൂർ puzhakkal ലുലു മാൾ or ഹൈപ്പർ മാർക്കറ്റ് വരുന്നുണ്ടോ ..?
Will check
ʟᴜʟᴜᴍᴀʟʟ ᴠᴀʀᴜɴɴᴜɴᴅᴜ....
തിരൂർ ലുലുമാൾ ❤️
👍
എന്ന ഓപ്പൺ
@@RaheesNjr102024 ആകും
@@RaheesNjr10 2025 last
പാവപെട്ടവരുടെ കഞ്ഞികുടി മുട്ടിച്ചു
കൊല്ലത്തെ 3d image ennum paranj കാണിച്ചത് kozhikode ആദ്യം വരാനിരുന്ന project aan
😉
ലുലു തലശ്ശേരിയിൽ വന്നാൽ നന്നായിരുന്നു.
Kannur ille
Ituvare list cheytitila
ഉണ്ട് @@familyoncar
Broo new ടിയേട്ടർ വരുന്നുണ്ട് കോട്ടയം കല്ലറയിൽ goodwill
Kannuril lulu mall varan chance undo 🤔
ലുലു ഒഴിവാക്കിയ സ്ഥലത്ത് secura വന്നു.
ഉണ്ട്
@ എപ്പോൾ 🤔
Kollathu mall vanal pwolikum🎉
Purchasing power koodutalaan
👊🤩
Kollath varunna kaariyam doubt aaan
Lulu Mall മലപ്പുറം ജില്ലയിൽ ചങ്ങരംകുളത്ത് വരുന്നു
ചങ്ങരംകുളത്ത് എവിടെയാണ് വരുന്നത്
@ പണ്ട് മുജാഹിദ് സമ്മേളനം നടന്ന സ്ഥലത്ത്
@@worth2deal630 അത് പാടമല്ലേ
പാടം തൂർക്കാൻ പറ്റുമോ ?
വയനാട്ടിൽ ഇല്ല
One day
Changanassery l lulu varunnudu
Edapally lulu mall waqaf bord nte anennu ipo parayunnuu.. 😢
sanghi spotted 😂
നിന്റെ അമ്മയുടെ ആണ്
ലുലുവിൽ പോയി കുരുപൊട്ടാദി ലേഹ്യം വാങ്ങി ഒന്ന് കഴിക്കു😀😀
Lulu mall coming in Kottakkal Malappuram
👍
Hilte mall nilambur biggest mall in malappuram dist so perintalmanna and tirur will be behind nilambur
പത്തനംതിട്ടയിൽ തീയേറ്ററുള്ള LULU വന്നാ നന്നായിരുന്നു.
വരാൻ പറ്റിയ സ്ഥലം 🤣
@dipujoseph9012 Y ? They r not humans
@@dipujoseph9012nee etha kunne nri most fund in kerala coming from pathanamthitta specially us Europe and gulf poda malare
@@emerald.m1061pottana bro😂😂
ബ്രോ തിരൂർ വരുന്ന ലുലു മാളിന്റെ ഫോട്ടോ ഇതല്ല ഗൂഗിൾ മാപ്പിൽ പുതിയ ലുലുവിന്റെ ഫോട്ടോ അപ്‌ലോഡ് ആണ് മാത്രമല്ല തിരൂർ, കോഴിക്കോട് ലുലു മാളുകളിൽ തിയേറ്റർ ഹാൾ ഉണ്ട്
Google map?
ennitt kozhikode illallo
തൊടുപുഴയിൽ lulumal വരുമോ 👍
Bro tirur new theater video chey
നെസ്റ്റോ മാൾ ഫാൻസ് ഇവിടെ ലൈക്
ഞാൻ
പുഴു വന്ന ചിക്കൻ വിറ്റ മാളല്ലേ വേസ്റ്റോ മാൾ
Idukki oyich ella jillakalilum lulu mall varum
പാലാ യിൽ വരുന്നു ലുലു മാ൪ക്കറ്റ്😅😅😅😅
മലപ്പുറം കോട്ടക്കൽ
കാസർഗോഡ് കണ്ണുർ സുൽത്താൻ ബത്തേരി വരണം
തൃശൂർ ഹൈലൈറ്റിൽ ലുലു ഹൈപ്പറും തിയറ്ററും ഉണ്ടെന്ന് കേൾക്കുന്നു
അങ്കമാലിയിൽ ലുലുവിന് സാധ്യതയുണ്ട്
എത്ര lulumall വന്നാലും ഇന്ത്യയിലെ no 1 കൊച്ചിയിലേത് തന്നെ ആയിരിക്കും.കാരണം മെട്രോ connected lulumall
Kasaragod any chance ?
Not listed now.May be in future
നിർബന്ധം ആണെങ്കിൽ ഒരെണ്ണം തരാം
Kasaragod varunund.periyayil
എല്ലാവരും ലോകോത്തര ഷോപ്പിംഗ് ആസ്വദിക്കാൻ ആഗ്രഹിക്കുന്ന വരാണ്.പക്ഷേ ഇതിനിടയിൽ എത്ര ചെറുകിട കച്ചവട ക്കാരുടെ തൊഴിൽ നഷ്ടപ്പെടുത്തി യിട്ടുണ്ടാവുമെന്ന് ആരെങ്കിലും കണക്കെടുതിട്ടുണ്ടോ ? എത്ര കുടുംബത്തെ തകർത്തിട്ടാണ് കുറച്ച് പേർക്ക് തൊഴിൽ കൊടുക്കുന്നത് ! ഒരു ഉത്പന്നം പോലും നിർമിക്കാതെ ആണ് ഈ ഉപഭോഗ സംസ്കാരത്തെ യൂസഫലി വളർത്തിക്കൊണ്ടു വരുന്നത് ?
Open,manglor
ചാലക്കുടിയിൽ ഒരു ലുലു mal കൊണ്ട് വരണം സർ
ബ്ബ്രോ പുതിയ വരുന്നുണ്ട് കോട്ടയം കല്ലറയിൽ ഗുഡ്‌വിൽ ടീയറ്റർ
Kannur LULU MALL vero 😢
One day ..!!
കണ്ണൂരിൽ ഉണ്ട് ലുലു.ഗോൾഡ് ലുലു സാരീസ്സ് 😂😂😂😅😅
കണ്ണൂരിൽ ഒക്കെ എന്തേലും വരണം എങ്കിൽ ആദ്യം അവിടുത്തെ മറ്റുള്ള ബിസ്‌നെസ് ആൾകാർ സമ്മതിക്കണം...വളരെ വലീയ ഒരു ബെൽറ്റ് ആണ് അത്....
Daily mall ൽ പോക്കുന്നും നടക്കില്ല bhai... നല്ല സാധനങ്ങൾ അല്പം വില കുറച്ച് കൊടുത്താൽ ആർക്കും കച്ചവടം കിട്ടും..
Ithu lulu mall alla lulu hypermarket aanu. Hypermarket orikkalum mall alla
Too many malls and now even on Sundays roads are blocked. No peace and this consumerism culture is increasing inflation and leading to many suicides. Government should not allow any more malls.
TV M ടോറസ് മാളിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
th-cam.com/video/ahsK2HeNOK8/w-d-xo.htmlsi=ENFZ2n9I3rs1rrPB
ഇനി മതി കൂടുതൽ ആയാൽ പാവപെട്ട കച്ചവടക്കാർ ലുലുവിന്റ മുന്നിൽ വന്നു ഇരിക്കും അല്ലാതെ അവർക്ക് വേറെ നിവർത്തി ഇല്ല
കണ്ണൂരിൽ ലുലു മാൾ വേണം.
👍
Lulu vannitt venam Nesto poottan🙄
5:16 വിശാഖം എന്നാണ് ബ്രോ
Kasragod varanam vauthu
Thrissur putiya lulu varunundenu kekkunu
എല്ലാം ഇടപ്പള്ളി ജംഗ്ഷൻ പോലെ കണ്ണായ സ്ഥലത്തു നിർമ്മിക്കണം കേട്ടോ. നാടിന്റെ വികസനം തുലക്കുകയും വേണം 😂
മണ്ടത്തരം പറയാൻ ബുദ്ധി വേണം കേരളത്തിൽ ശരിക്കും ഒന്ന് ñooku
Forum mall fans come here.
Thrissur lulu mall varumo😢
NH 66 bagathu orennam chilappol varam.. in NH 544 between mannuthy edappaly orennam chance und.. flyovers work complete avumbol ariyam...Lulu avanamennilla
Sobha city പോരെ മുത്തെ, അടിപൊളി അല്ലേ
Dont promote lulumall . They aee killing lots of retailers in our state
Pathanamthitta town il varum lulu mall nxt year😅😅
Adoor lulu mall ennu varum
Adoor verila kottarakara land acquire chydu
മലപ്പുറം കോട്ടക്കലിൽ വരുന്നുണ്ട്