ഇത്രയധികം വോൾട്ടേജ് ഉത്പാദിപ്പിച്ചാൽ എന്ത് സംഭവിക്കും😱?!
ฝัง
- เผยแพร่เมื่อ 27 ส.ค. 2024
- #electronics #electrical #electronicsmalayalam #engineering #physics #science #radio #hobby #facts
ഹൈ വോൾട്ടേജിനെ പറ്റിയും അവയുടെ വിചിത്രമായ ചില പ്രത്യേകതകളും പരീക്ഷണങ്ങളിലൂടെ അവതരിപ്പിക്കുന്ന ഒരു Educational വീഡിയോ
സർക്യൂട്ട് ഡയഗ്രം ലിങ്ക്:
drive.google.c...
2000 Volt നു മുകളിൽ 10 Kv എത്ത വേനമ്മുടെ ശരീരത്തിലേക്കു ലൈൻകമ്പി പൊട്ടിയത് HV
വയർ ഇവ തന്നെ അടുക്കും, ചുറ്റുകയും ചെയ്യും.3 ഫേസ്സർ കൂട്ടിൽ .ഒരു ഫേസ് ലോഡ് ഉള്ളപ്പോൾ ലൂസ് ആകൽ, വീട്ടു പോകൽ ഇവ വായുവിൽ വയലൻറ് ഡിസ്ചാർജ് ഉണ്ടാക്കും.ഗുരുതര പൊള്ളൽ തൊലി എന്നേക്കും ചുക്കിച്ചുളിക്കൽ, മാംസം കുഴിഞ്ഞു പോകൽ, പുറത്തേക്കു തള്ളി വരൽ ഫലം.
വളരെ വ്യക്തവും സ്പഷ്ടവും വിശദവും സമ്പുഷ്ടവുമായ അവതരണം; ഏകലവ്യ സമാനമായ നന്ദിയും സ്നേഹവും അറിയിക്കുന്നു💝
വളരെ സന്തോഷം സഹോദരാ 🤗 ഇലക്ട്രോണിക്സ് മേഖലയിൽ പ്രായോഗിക കാര്യങ്ങളിൽ താൽപര്യം ഉള്ള താങ്കളുടെ കൂട്ടുകാരിലേക്കും വീഡിയോ ഷെയർ ചെയ്യണേ 👍
കുറച്ച് വർഷങ്ങൾക്ക് മുമ്പ് Lotയും യോക്കും H out ഉം വെർട്ടിക്കൽ Ic യും ഇലക്ടോണിക്സ് ക പോണൻസ് തപ്പി നടന്ന പള്ളിമുക്കിലെ കടകൾ ഒർമ്മ വന്നൂ എത്ര കടകൾ കയറി ഇറങ്ങി നടക്കും കിട്ടാത്ത Lot കൾക്ക് മാച്ചിക്ക് അയവയ്ക്ക് വേണ്ടി ,ഗുഡ് വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
വീഡിയോ കണ്ടതിൽ വളരെ സന്തോഷം Brother 😍 LOT , Radio coil ഇവയെല്ലാം എന്നും ഒരു നൊസ്റ്റാൾജിയ ആണ്
സേഫ്റ്റി ഫസ്റ്റ് 👍👍നല്ല അവതരണം താങ്ക്സ്... 🥰
Thanks brother for watching 😊
സത്യം പറ.... താങ്കൾ കഴിഞ്ഞ ജന്മത്തിൽ nikola tesla ആയിരുന്നില്ലേ.... 💪💪💪🎊
😄😄😄😄😄
Adyam poyi Nikola Tesla aaranu padiku don't compare him with anyone
അദ്ദേഹം ഇല്ലാരുന്നു എങ്കിൽ ലോകം ഇന്നും അന്ധകാരത്തിൽ തന്നെ ആയി മുഴുകിപോകുമാരുന്നു, അദ്ദേഹത്തിന്റെ AC motor AC Generator , Power transmission system concept വിലമതിക്കാനാവാത്തതാണ്
അദ്ദേഹത്തിന്റെ ജീവിതത്തെ പറ്റി ഒരു വീഡിയോ ഞാൻ അപ്‌ലോഡ് ചെയ്യ്തിട്ടുണ്ട്
th-cam.com/video/drfjNuJt1nI/w-d-xo.html
ഇല്ല മൈക്കിൾ ഫാരഡെ അയിരുന്നു കാണും
You have exceptional teaching skills. All the best ♥️♥️♥️👍👍👍
Thank you so much brother 🤗I'm also watching your videos
Super class. Thanks. Waiting for your next class.
Thanks for watching bro😊
നല്ല വിശദമായ അവതരണം.
Thanks 😊
Thank you sir 🙏
DC 1.5 high voltage generator making small size circuit.
Componet:-transfomer,MOSFET,resistor;
Making video
അപ്പോൾ electified കേരളത്തിൽ ഉള്ള റെയിൽവേ പാളത്തിൽ കൂടി നടന്നാൽ അപകടം ഉണ്ടാകുമോ ആണോ ചോദിക്കാൻ കാരണം നടക്കുമ്പോൾ തലയ്ക്കു 7 മീറ്റർ മുകളിൽ 25000volt ചാർജ്ഡ് ലൈൻ അല്ലേ please റിപ്ലൈ (പറ്റി യാതായി കേട്ടിട്ടില്ല ചാൻസ് ഉണ്ടോ )
വളരെ നല്ല ചോദ്യം! റെയിൽവേ ഓവർഹെഡ് ലൈൻ Safe distance ൽ ആയതിനാൽ Arcing ഉണ്ടാകാറില്ല, പിന്നെ മികച്ച രീതിയിലുള്ള സർക്യൂട്ട് ബ്രേക്കറുകളും പ്രോക്ട്ടഷൻ സിസ്റ്റവും Arrange ചെയ്തിട്ടുണ്ട് എന്നാൽ നല്ല ചാറ്റൽ മഴ ഉള്ള സമയത്ത് കുട ചൂടി ഈ കമ്പികളുടെ അടുത്ത് നടന്നു നീങ്ങുമ്പോൾ ചെറിയ ഒരു തരിപ്പ് അനുഭവപ്പെടാറുള്ളതായി ആളുകൾ പറയാറുണ്ട്
Low freequencey ആയതുകൊണ്ട് ചാടിപിടിക്കാൻ നുള്ള സാധ്യത കുറവായരിക്കും
Super 👌 👍 Thank you sir 🙏
Thanks brother 🤗 Also share to your friends 👍
പല voltage ഉള്ള battery ക്കും zener മാറ്റി use ചെയ്യാൻ പറ്റിയ ഒരു battery full charge indicator with cut off cerquit ചെയ്യുമോ
Thanks for watching 😊 I will try
നന്നായിട്ടുണ്ട് 👌👌👌👌
Very good and infermative 👍❤❤
Well explained 👍🏻
🤗🤗 Also share to your friends 👍
ഹലോ സർ , അടിപൊളി condent 😍
Thank you 😊
ഈ സർക്യൂട്ടിൽ കൊടുക്കുന്ന ഡിസി വോൾട്ടേജ് എങ്ങനെയാണ് Ac ആക്കി സ്റ്റെപ്പ് ആകുന്നത് എന്ന് ഒന്ന് വിശദീകരിക്കാമോ?
Thanks for watching 😊 Also share to your friends 👍
നമ്മൾ നൽകിയ DC voltage MOSFET il എത്തി അത് ON ആകുന്നു അപ്പോൾ പ്രൈമറി കോയിലിൽ വൈദ്യുതി പ്രവാഹം ഉണ്ടായി അതിന്റെ ഒരു ഭാഗം ഫീഡ്ബാക്ക് വഴി MOSFET nte Gate il എത്തി അതിനെ ON OFF ആക്കുന്ന വഴി സൃഷ്ടിക്കുന്ന AC Pulse സെക്കൻ്ററി കോയിലിൽ മ്യൂച്ചൽ ഇൻഡക്ഷൻ വഴി Step Up ചെയ്യ്തു കൂടിയ വോൾട്ടേജിൽ ലഭ്യമാകുന്നു.
@@ANANTHASANKAR_UA
Thanks for reply
അപ്പോൾ ട്രാൻസ്ഫോർമറിന്റെ പ്രൈമറി കോയിലാണ് പൾസ് ജനറേറ്റ് ചെയ്യുന്നത് അല്ലേ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹Goodmorning teacher
അപ്പോൾ ഈ LOT യെ stepup transformer /stepdown transformer ഏത് വിഭാഗത്തിൽ പെടുത്താം ?
Step up
Step up
Tesla coil angane cheum
Super video bro ❤❤❤❤❤
Thanks Bro 😊
1st view ❤️
Bro oru Tesla coil undakunna video cheyyamo
please make a vedio about buck and boost conveters how buck conveter increase current
boost conveter increase voltage? plzzz.
Thanks for watching 😊 I will try
Njan ithu 3 yr munpu cheythittundu pakshe ithinte circuit ondakkiyathil fet pettennu adichu pokunondarunnu
Gate diode koduthal it's safe ..... Thanks for watching 😊 Also share to your friends those who are interested in practical Electronics 👍
ട്രാൻസിസ്റ്റർ ബയസ് റിസിസ്റെറിൻ്റെ മൂല്യം കണക്കാക്കുന്നത് എങ്ങനെയാണ്.. വിശദീകരിക്കാമോ..
ആഹാ വന്നല്ലോ 💐
Enikkum ith cheyyanam ennund, but ente kayyil flyback transformer illa,
Athillathe pattumo chetta
Njn vere kure videos kandittund
Ferrite transformer upayogich cheyyunnathan kandittullath
Surely it works with ferrate bed with 500turms in the secondary
@@ANANTHASANKAR_UA Thanks ❤️
Buffer amplifier upayogam onnu visadekarikkamo amplifier low signal booster ano
Thanks for watching It will provide good isolation between input and output
Very informative
Thanks brother and also share to your friends those who are interested in practical Electronics 👍
ഇത് ഉപയോഗിച്ച് ഒരു പ്ലാസ്മ ഗ്ലോബ് ഉണ്ടാക്കി വിവരിക്കാമോ
😍😍😍
ഹായ് ചേട്ടാ ഒരു ഹൈ വോൾട്ടേജ് ഔട്ട് പുട്ട് കിട്ടുന്ന മൽട്ടി പ്ലെയർ ചെയ്യുന്ന ഒരു വീഡിയോ
ചെയ്യുമോ
Thanks for watching. I will try 😊 also share to your friends 👍
Bro black colour detect cheyian enthakilum sensor unda
LDR dark detect nu use chyam th-cam.com/video/pqH3MzHZRhg/w-d-xo.html
sir aa flyback transform il kanunna randu nobe enthanu variable resistor pole ....
Yes it is tv focus and intensity control for TV screen electrodes
@@ANANTHASANKAR_UA ok thanks sir
ഒരു ഓസോൺ ബബ്ലർ ഉണ്ടാക്കി കാണിക്കാമോ
Ofcourse...I will consider your suggestion
video vannallo🤩❤️❤️
ഞാൻ എൻറെ കാർ ബാറ്ററി ചാർജ് ചെയ്യാൻ 5 ആമ്പിയർ ട്രാൻസ്ഫോമർ ആണ് ഉപയോഗിക്കുന്നത് പക്ഷേ ചാർജിങ് തുടങ്ങുമ്പോൾ ഡയോഡ് വല്ലാതെ ചൂടാവുന്നു. എന്തായിരിക്കും കാരണം?
Thanks for watching ❤️ You should use high power diode or Diode connected in parallel to share current flow
@@ANANTHASANKAR_UA Thanks 🙏
Brother 3.7 volt battery auto cutt off circuit cheyamooo
Thanks for watching ❤️ did you want lipo battery charging circuit?
@@ANANTHASANKAR_UA lithium ion or lithium polymer aathayalum mathi😁
Kore time ayi wait cheyukayairunu
Electronics mechanical consumer Appalince nala oru cource anno athine kurichu enthgilum aritumo chetta plss reply
Yes it have lot of chances in home appliances servicing
@@ANANTHASANKAR_UA thanku chetta
Buffer ampine ethra voltege kodukkanam
It requires 4v Only
@@ANANTHASANKAR_UA Thanks
nice
Bro thanks for this information🫡
Thanks for watching and also share with your friends groups maximum 👍
താങ്കളുടെ പേർസണൽ നമ്പർ തരാമോ സാർ
👌
Super
ഞാൻ ഇലക്ട്രോണിക്സ് ആണ് പഠിക്കുന്നത് ബ്രോ
അടിപൊളി content
👍👍👍
First like 👍
👍
👌👌👌👌👌
അപ്പൊ നമുക്ക് ആവശ്യം ഉള്ള വോൾട്ടേജുകൾ ചെറിയ വോൾട്ടേജ് കൊണ്ട് ഉണ്ടാക്കാം ലെ
Yes with dc to ac conversation ⚡
@@ANANTHASANKAR_UA അങ്ങനെ എങ്കിൽ വലിയ ജനറേറ്ററുകൾ എന്തിനാണ്?
@@abduraheemraheem7619 വോൾട്ടേജ് ഇങ്ങനെ കൂട്ടിയാലും കറണ്ട് വളരെ കുറവായിരിക്കും
@@ANANTHASANKAR_UA ok ക്ലിയർ ആയി..... താങ്ക്സ് 👍
ഏതൊരു ഇലക്ട്രോണിക്, ഇലക്ട്രിക് ഉപകരണങ്ങൾ വർക്ക് ചെയ്യണമെങ്കിൽ നിശ്ചിത ആന്പിയർ കറൻറും.നിശ്ചിത വോൾട്ടേജും ആവശ്യമാണ്
❤️
Ee bord undakki tharo paisa thara
Thanks for watching ❤️ Board matram madhiyo ? Line Output Transformer koode include chydhu veno?
Buffer amplifier Venda high voltage circuit mathi
@@keralatruckandbus4056This is the integrated cost effective package of that circuit Link for purchasing: amzn.to/3MjySJa
Hi Sir
🤍
Pin cheyyumo 😍
സാറേ ഓട്ടോമാറ്റിക് വാട്ടർ പമ്പിന്റെ വീഡിയോ ഒന്ന് ചെയ്യുവോ വെള്ളം പമ്പിങ് ചെയ്തില്ലെങ്കിൽ കട്ട് ഓഫ് കാണാം അങ്ങനത്തെ മോഡലിൽ ഒരു വീഡിയോ കണ്ടിട്ടില്ല അതുകൊണ്ട്
ഒന്ന് പഠിപ്പിച്ചു തരും മോ