ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഏതു തരം പവ്വർ സപ്ലൈ ആണ് ഏറ്റവും മികച്ചത്? പവ്വർ സപ്ലൈ സിസ്റ്റം - പ്രാക്ടിക്കൽ ആയി അറിയേണ്ടതെല്ലാം!!

แชร์
ฝัง
  • เผยแพร่เมื่อ 17 ส.ค. 2024

ความคิดเห็น • 192

  • @surendranmk5306
    @surendranmk5306 ปีที่แล้ว +11

    72 volt വരെ വേരിയബിലിറ്റിയിൽ കോൺസ്റ്റന്റ് വോൾട്ടേജ് & കറന്റ് ഉള്ള ഒരു സർക്യൂട്ട് ഐഡിയ വേണമായിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ലിഥിയം ബാറ്ററി പായ്ക്കുകൾ ചാർജ് ചെയ്യാനുള്ളതാണ്. മിനിമം 5amp കപ്പാസിറ്റി ആവശ്യമാണ്. ഒരു വിഡിയോ ചെയ്യാമോ? എല്ലാവർക്കും ഉപകാരപ്പെടും!

  • @rajendranparakkal7335
    @rajendranparakkal7335 ปีที่แล้ว +5

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.ഇലട്രോണിക്സ് വിദ്യാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിക്കുന്നതിനെക്കാൾ നല്ല രീതിയിൽ നിങ്ങളിൽ നിന്ന് ഉൾക്കൊള്ളാൻ സാധിക്കും നന്ദി. മോൾക്ക് സുഖം തന്നെ അല്ലേ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว +2

      It's Very Happy to Hear That 😊 Also share to your friends 👍 മോൾ മിടുക്കിയായി ഇരിക്കുന്നു ❤️

  • @MrtechElectronics
    @MrtechElectronics ปีที่แล้ว +4

    ഈ power supply ഒന്ന് ഉണ്ടാക്കി നോക്കണം.. Super video with exellent explanation ❤❤❤❤❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว +2

      തീർച്ചയായും Bro👍It's very suitable Power supply for RF Circuits

  • @girishchandra2236
    @girishchandra2236 ปีที่แล้ว +6

    very useful video for students as well as for those working in the electronics domain.

  • @Saji325-12
    @Saji325-12 ปีที่แล้ว +2

    വളരെ നല്ല ക്ലാസ്സ്
    നന്നായി മനസ്സിലായി
    Thanks

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks brother for watching 😊 Also share to your friends groups 👍

  • @pookoye
    @pookoye ปีที่แล้ว +6

    SMPS ഒരെണ്ണം ഉണ്ടാക്കിനോക്കണം എന്നതു കുറെ നാളത്തെ ആഗ്രഹമാണ്, വീഡിയോ ഇടുമ്പോൾ അതിന്റെ മെയിൻ പാർട്സ് വാങ്ങാനുള്ള ഡീറ്റെയിൽസ് കൂടി ഇട്ടാൽ നന്നായിരുന്നു ....

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks brother for watching 😊 Also share to your friends groups 👍I will consider your suggestion

  • @VyshakAV
    @VyshakAV ปีที่แล้ว +4

    Super class 👏 👌
    Can u make a higher voltage regulatory

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 ปีที่แล้ว +2

    Good study class, Thank u sir 🙏

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thank you 😊 also share to your friends 👍

  • @circuitdreams9974
    @circuitdreams9974 ปีที่แล้ว +4

    How to make a Inductor measuring meter using Arduino... Video Load cheyu..?

  • @sunilv6413
    @sunilv6413 ปีที่แล้ว +3

    Very Nice explanation and design, Kindly explain if we need - ve supply also (eg 12-0-12 or 24-024) what all additions required in this circuit

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว +1

      Thanks brother for watching 😊 Also share to your friends groups 👍 we need 7912 with 2N3055 Transistors

    • @cheerbai44
      @cheerbai44 ปีที่แล้ว

      @@ANANTHASANKAR_UA DC wiring വീടിന് ചെയ്യുന്നത് നല്ലതാണോ?
      അതു പോലെ വീടിനായി DC wiring ചെയ്താൽ Step down Transformer ഉപയോഗിക്കുന്നതാണോ, അതോ SMPS ആണോ നല്ലത്? കൂടിയ constant voltage + watt വേണം. അതു പോലെ Long Life SMPS ന് കുറവല്ലേ? പിന്നെ transformer ആയാൽ Voltage Loss കൂടുതലാണോ?
      contact no: തരാമോ?

  • @mathewsjoy3170
    @mathewsjoy3170 ปีที่แล้ว +1

    Can you please make a video of battery desulfation circuit and it's working ?

  • @EngineerAnandu
    @EngineerAnandu 2 หลายเดือนก่อน +1

    Very good dear.please upload more quality vids.

  • @derivksongeorgekuriathra3222
    @derivksongeorgekuriathra3222 ปีที่แล้ว +1

    How you will prepare rectifier with the help of diode

  • @discoverydish
    @discoverydish ปีที่แล้ว

    വളരെ നന്നായി ചെയ്തിട്ടുണ്ട്,supper

  • @praveenakp6791
    @praveenakp6791 หลายเดือนก่อน +1

    സാർ നമ്മുടെ ചാലക്കുടിയിലെ ഇലക്ട്രോണിക്സ് കടയിൽ പോലും ഇൻഡസ് ചെയ്യാൻ പറ്റില്ല അപ്പുറം നമുക്കത് റേഡിയോ ടെസ്റ്റ് ചെയ്തു കൊടുക്കാൻ മാത്രമായിട്ട്

  • @electroarts4590
    @electroarts4590 ปีที่แล้ว

    very use full topic and explanation

  • @jijeshkorothpoyil2697
    @jijeshkorothpoyil2697 ปีที่แล้ว

    LM 723 (more features ??) with 2n3055 gud option.
    Coarse and fine control , constant current/constant voltage operations.
    Ac voltage input automatic selection (center tapped or multi tap transformer ) for selecting low voltage taping for low output dc (to reduce losses in linear regulator if any)

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Yes It is better solution for bench Power supply with course and fine control

  • @manikandank4238
    @manikandank4238 ปีที่แล้ว +1

    DSO yude oru class tharan pattumo please

  • @yed4680
    @yed4680 9 หลายเดือนก่อน

    Sooper vdo ❤
    Amplifier design tutorial marakalle.

  • @bijymathews8228
    @bijymathews8228 11 หลายเดือนก่อน

    PL do Information on MOV selection and usages, Also about Power Capacitors

  • @psrjv
    @psrjv ปีที่แล้ว

    Great info, Aparna radio ente kayyilum undu nalla clarity aanu

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว +1

      Thanks brother 🤗 also share to your friends groups 👍

  • @antootv
    @antootv ปีที่แล้ว

    good

  • @derivksongeorgekuriathra3222
    @derivksongeorgekuriathra3222 ปีที่แล้ว

    Very nice and good explanation

  • @arshidthiruvali5597
    @arshidthiruvali5597 3 หลายเดือนก่อน

    നല്ല രീതിയിൽ അവതരിപ്പിച്ചു.
    ഇതിൽ ഉപയോഗിച്ച 12 0 12 ട്രാൻസ്‌ഫോമറിന് പകരം 14 0 14 ആക്കിയാൽ 1st step ലെ circut, components ഒക്കെ change ആകേണ്ടി വരുമോ
    ( ഇതിലെ first step ഉണ്ടാക്കി ബാക്കി buck down converter ൽ കണക്ട് ചെയ്ത് veriable ചെയ്യാൻ പറ്റുമോ )

  • @venugopalan2193
    @venugopalan2193 ปีที่แล้ว

    Thank you very much, this is a good video about me

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว +1

      Thanks brother 🤗 also share to your friends groups 👍

  • @pankajakshantv8530
    @pankajakshantv8530 ปีที่แล้ว

    Thank you sir

  • @maheshvs_
    @maheshvs_ ปีที่แล้ว +2

    Informative 👍🏻

  • @indiancitizen3408
    @indiancitizen3408 ปีที่แล้ว +1

    Noise salyam aaanu..fm radio..fm same freq aaano SMPS purathu vidunnath

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว +1

      It's the mixture of lot of frequencies due harmonics

  • @shinued6325
    @shinued6325 ปีที่แล้ว +1

    12-0-12 transformer ഇൽ 35 volt വരെ എങ്ങനെ കിട്ടുന്നു. ഒന്ന് explain ചെയ്യാമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว +1

      12+12 : 24v പിന്നെ റെക്റ്റിഫൈ ചെയ്തു ഫിൽറ്റർ ചെയ്തു വരുമ്പോൾ പീക്ക് വോൾട്ടേജ് 33v വരെ എത്താം

  • @ravindranathan4439
    @ravindranathan4439 ปีที่แล้ว

    Musical instruments nu yogicha hi power line voltage purifier undaakki thramo? Enthu cost varum.

  • @roythomas9217
    @roythomas9217 8 หลายเดือนก่อน

    12 വോൾട്ട് സോളാർ പാനലിൽ നിന്നും ലഭിക്കുന്ന വോൾട്ടിനെ റെഗുലേറ്റ് ചെയ്ത് 14 വോൾട്ടാക്കി ബാറ്ററി ചാർജ് ചെയ്യുമ്പോൾ അമ്പിയർ മുഴുവൻ ലഭിക്കില്ലാത്തത് എന്തു കൊണ്ടായിരിക്കാം -

  • @prahladvarkkalaa243
    @prahladvarkkalaa243 ปีที่แล้ว

    സൂപ്പർ 👍👍👍

  • @mohammednavaf9152
    @mohammednavaf9152 ปีที่แล้ว

    Sir 12 V 10 A power supply engane indakum. Peltier work cheyyana

  • @jayankoppalvalappil
    @jayankoppalvalappil ปีที่แล้ว

    Lithium battery spot welder mechine making video cheyyamo bro

  • @kiranp6679
    @kiranp6679 7 หลายเดือนก่อน

    Bro ithinte full circuit diagram include cheyyumo with Fan power supply and 5v digital supply section ath ippo ulla circuit il kanunnilla. And ithil short circuit, over current protection undp bro ?

  • @shafidp6757
    @shafidp6757 หลายเดือนก่อน

    വളരെ ഉപകാര പ്രദമായ വീഡിയോ.
    ഇത് ഉപയോഗിച്ച്12 voIt ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ.

  • @joepaul8378
    @joepaul8378 ปีที่แล้ว

    Very useful video. Could you please give us the details of a variable power supply construction. 3 v, 4.5 v, 6 v, 9 v and 12v

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks brother for watching. Also share to your friends groups,❤️

  • @kiranp6679
    @kiranp6679 6 หลายเดือนก่อน

    Bro smps inductoril 4 windings und athil aethokke edkkm please rply.

  • @muralimuraleedharan7324
    @muralimuraleedharan7324 ปีที่แล้ว

    Indacter angane undakam! Video cheyamo ?

  • @shamjithpp2362
    @shamjithpp2362 ปีที่แล้ว

    സൂപ്പർ

  • @derivksongeorgekuriathra3222
    @derivksongeorgekuriathra3222 ปีที่แล้ว

    Sir I want to about transformer explanation of core

  • @RatheeshRTM
    @RatheeshRTM ปีที่แล้ว

    Very nice 💐

  • @anugrahkumar3060
    @anugrahkumar3060 ปีที่แล้ว

    Chetta dual power supply varumbol
    Eg
    104 pf ethil 2200 uf inu parallel ayitallae ettekunnath
    Apol dual supply varumol 2 2200uf kanum onnu negative inum aduthath positive rail inum
    Apol 104pf negative rail varunna 2200uf capacitor inu parallel aayum
    Athayath 104 inda oru leg negative to gnd
    Adutha oru 104 pf positive rail I'll varunna 2200uf inu parallel aayum edano
    Athayath 104 inda oru leg positive to gnd
    Bakki ellam agana thanna follow cheythal mathiyo
    Sheriyano chetta

  • @mohamedashraf-sv1nc
    @mohamedashraf-sv1nc ปีที่แล้ว

    Super, thanks

  • @rageshthiruvangad7478
    @rageshthiruvangad7478 ปีที่แล้ว

    Interesting...

  • @tech4green
    @tech4green 8 หลายเดือนก่อน

    അവതരണം സൂപ്പർ 👍👌😍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  8 หลายเดือนก่อน +1

      Thanks for watching and also share with your friends groups maximum 👍

  • @anugrahkumar3060
    @anugrahkumar3060 ปีที่แล้ว

    Njan ith full indakki
    Apol POT adjust cheyyumbol led light inda brightness koodiyum kuranjum vannu kuranju vannapol POT inda akath oru fire vannu
    Ath enthavum Karanam chetta

  • @mastergaming9043
    @mastergaming9043 ปีที่แล้ว

    Simple fm radio receiver making video chayamo

  • @kishorekumarm.b5233
    @kishorekumarm.b5233 ปีที่แล้ว

    Can we use 15-0-15 transformer in this circuit, any change of components

  • @sinojcs3043
    @sinojcs3043 ปีที่แล้ว

    Very good infermation 👍

  • @Abhinav-ff2fw
    @Abhinav-ff2fw 11 หลายเดือนก่อน

    Hats off ❤❤

  • @krishnarajr.a5271
    @krishnarajr.a5271 ปีที่แล้ว +1

    All smps supply work in DC

  • @giginmathew1
    @giginmathew1 ปีที่แล้ว

    More powerloss use buck /boost converter

  • @RahamanRahman-sq6ws
    @RahamanRahman-sq6ws ปีที่แล้ว

    Good nice 👍😍

  • @mastergaming9043
    @mastergaming9043 ปีที่แล้ว

    Use full video bro

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks brother for watching 😊 Also share to your friends groups 👍

  • @derivksongeorgekuriathra3222
    @derivksongeorgekuriathra3222 ปีที่แล้ว

    Which motor will work on DC supply

  • @derivksongeorgekuriathra3222
    @derivksongeorgekuriathra3222 ปีที่แล้ว

    So please help wheather you will get book for this and if it is there please give me the name of the book

  • @bineshks4116
    @bineshks4116 ปีที่แล้ว

    ഹായ്.. Vcc, vdc etc.. എന്ന് തുടങ്ങുന്ന volt എന്താണ് എന്ന് ഒരു വീഡിയോ ചെയ്യാമോ.. പിന്നെ ഒരു circute ബോർഡ്‌ എടുത്ത് അതിലെ components എന്തിനാണ് use ചെയ്തിരിക്കുന്നത് എന്ന് വിശദീകരിക്കാമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว +1

      തീർച്ചയായും 😊 I will consider your suggestion 👍 വീഡിയോ ഇഷ്ടപെട്ടാൽ കൂട്ടുകാർക്കും ഷെയർ ചെയ്യണേ 👍

  • @santhoshbhasker5325
    @santhoshbhasker5325 ปีที่แล้ว

    Good

  • @aslamaslam.3145
    @aslamaslam.3145 ปีที่แล้ว

    21-0 transformer use cheyyan patto?.. Components Values mattendi varo?

  • @mohamedmuzammilp6057
    @mohamedmuzammilp6057 ปีที่แล้ว

    Smps ന്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു

  • @sibyabraham7615
    @sibyabraham7615 ปีที่แล้ว

    lm338 ic upayogichukude 5ampnu

  • @MrBibinkk
    @MrBibinkk 11 หลายเดือนก่อน

    Bro dc dc converter oru video edavo ...48v to 12v 15 amps

  • @beta21ml
    @beta21ml ปีที่แล้ว

    Primary ക്കും secondary ക്കും ഇടയിൽ ഒരു shield ഇട്ട് അത് earth ചെയ്യുന്നത് amplifier ന് ഗുണകരം ആകുമോ? പ്രത്യേകിച്ച് mosfet out put ആണെങ്കിൽ????

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Yes ofcourse, it will reduce electromagnetic interference and noise

  • @prajwal1930
    @prajwal1930 ปีที่แล้ว

    Welding machine repair video please

  • @craftmedia6705
    @craftmedia6705 ปีที่แล้ว

    Very nice...👌👌👌

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks for watching 😊 Also share to your friends groups 👍

  • @derivksongeorgekuriathra3222
    @derivksongeorgekuriathra3222 ปีที่แล้ว

    How to make DC supply and Dc output can you show I am Derickson George Kuriathra. I am electrician. I want to study electronic class is faraway. I cannot reach . I don't know what to do

  • @FactcheckMalayalam
    @FactcheckMalayalam 3 หลายเดือนก่อน

    ലാപ്ടോപ്പ് ചാർജർ ഔട്ട്പുട്ട് വോൾട്ടേജ് അഡ്ജസ്റ്റ് ചെയ്യാൻ വേണ്ടി resistor ഒന്നുമാറ്റി വേരിയബിൾ റെസിസ്റ്റർ കൊടുക്കാറില്ലേ അത് എങ്ങനെയാണെന്ന് പറയാമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 หลายเดือนก่อน +1

      Inn upload chyunna SMPS video il aa content unde😀 stay tuned in

  • @5secidea865
    @5secidea865 ปีที่แล้ว

    Wow... 🎉🎉 🎉 oru doubt indu njan hobby circuit undakkarund.
    Oru class D amp nu vendi 10 amp amplifier nu undakkiyathilanu samsaryam.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks for watching ❤️And also share with your friends...class d amp require good quality high current power supply (Atleast 12v 3Amp is enough)

  • @Favasp143
    @Favasp143 ปีที่แล้ว

    Great man

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks brother 🤗 Also share to your friends 👍

  • @binumadhav1304
    @binumadhav1304 ปีที่แล้ว

    കമ്പോണന്റെ ലിങ്കും ഈസി ഇഡി എ ലിങ്കും ഇടുമോ?

  • @aswathyashok5150
    @aswathyashok5150 ปีที่แล้ว

    Dual powersuplay kudi venam sir video cheyyamo

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks for watching 😊 Also share to your friends 👍 I will consider your suggestion

  • @muralimuraleedharan7324
    @muralimuraleedharan7324 ปีที่แล้ว

    Tsfr power supply ano smps supply ano koduthal efficient(top efficient ayitolla device tsfr alle ? Athuvachu nokobo?)

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks brother for watching 😊 Also share to your friends groups 👍SMPS is more power efficient

  • @FootballEditz347
    @FootballEditz347 ปีที่แล้ว

    Super♥️♥️♥️♥️♥️♥️🙂

  • @beta21ml
    @beta21ml ปีที่แล้ว

    Audio ക്ക് ശരിക്കും smps ആണോ transformer ആണോ best???? ripple
    Problem engane aakum ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว +1

      For best results transformer power supply is very good 👍

    • @beta21ml
      @beta21ml ปีที่แล้ว

      @@ANANTHASANKAR_UA thank you very much sir..

  • @derivksongeorgekuriathra3222
    @derivksongeorgekuriathra3222 ปีที่แล้ว

    Sir how to make DC supply in simple way. Please show how to make DC circuit

  • @sebincjose9474
    @sebincjose9474 ปีที่แล้ว

    വാരക്ടർ ഡയോട് നെ പറ്റി ഒരു വീഡിയോ ചെയ്യാമോ ??

  • @muhammedsiraj1384
    @muhammedsiraj1384 ปีที่แล้ว

    എൻ്റെ oru അഭിപ്രായം parayuvaanengil compact ആയിലെങ്കിലും lenier power supply മാത്രമേ use ചെയ്യാവൂ എന്നാണ് line voltage regulation nu വേണ്ടി ചേട്ടൻ പറഞ്ഞപോലെ നമുക്ക് veendathilum കൂടിയ voltage ഉള്ള transformer select cheyth regulate cheyyuka 👍pattaavunnathil maximum noise ഇല്ലാത്ത ലോകം🤗🤗🤗

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว +1

      തീർച്ചയായും.... അതാണ് നല്ല ഒപ്ഷൻ. ഇടിമിന്നൽ ഏറ്റാൽ ആദ്യം കത്തിപ്പോകുന്നത് SMPS Adaptor ആയിരിക്കും, അപ്പോഴും Transformer adaptor still working like a pro😎

    • @muhammedsiraj1384
      @muhammedsiraj1384 ปีที่แล้ว

      @@ANANTHASANKAR_UA ❤️👍👍അതെ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว +1

      @@muhammedsiraj1384 Thank Muhammed For Watching 😊 if you like this video kindly share to your friends groups 👍👍

    • @muhammedsiraj1384
      @muhammedsiraj1384 ปีที่แล้ว

      Shared this vedio bro❤️

  • @praveenakp6791
    @praveenakp6791 หลายเดือนก่อน

    നമ്മുടെ റേഡിയോ നല്ല രീതിയിൽ വർക്ക് ചെയ്യാൻ വേണ്ടി വേറെ എന്തെങ്കിലും ഫെസിലിറ്റി ഉണ്ടോ

  • @AnilKumar-hy6km
    @AnilKumar-hy6km ปีที่แล้ว

    Very nice presents very useful video thank you so much

  • @sudhamansudhaman8639
    @sudhamansudhaman8639 ปีที่แล้ว

    Super

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks brother 🤗 also share to your friends groups 👍

  • @anugrahkumar3060
    @anugrahkumar3060 6 หลายเดือนก่อน

    Chetta ithupolulla randu power supply indakki ath
    Dual supply aavushyamulla stalagalil use cheyyamo ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  6 หลายเดือนก่อน +1

      Yes connecting and cascading common + - will fullfill that function 👍

    • @anugrahkumar3060
      @anugrahkumar3060 6 หลายเดือนก่อน

      @@ANANTHASANKAR_UA thanks

    • @anugrahkumar3060
      @anugrahkumar3060 6 หลายเดือนก่อน

      Thanks

  • @sajank.s4910
    @sajank.s4910 ปีที่แล้ว

    Very nice . Sajan AFIP India ❤❤❤

  • @anithamn1693
    @anithamn1693 ปีที่แล้ว

    Very good explanation

  • @deepudmr225
    @deepudmr225 ปีที่แล้ว

    💖💖💖

  • @anugrahkumar3060
    @anugrahkumar3060 ปีที่แล้ว

    Tip 127 oru 6 ennam parallel cheyth vechal 20 ampere kittumo
    Agana vekkumbol circuit I'll enthelum mattam varathano chetta

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Yes it works well with proper heat sink and high thickness copper wiring between transistors👍

    • @anugrahkumar3060
      @anugrahkumar3060 ปีที่แล้ว

      @@ANANTHASANKAR_UA 20 A current display cheyunna volt ampere meter indo chetta
      Indegil link onn tarumo

  • @Highwayoooooo23223
    @Highwayoooooo23223 ปีที่แล้ว

    Computer SMPS vechu , voltage+ current control cheyan pattunna oru variable power supply undakamo

  • @ReneeshTr-yq4jo
    @ReneeshTr-yq4jo ปีที่แล้ว

    ❤❤❤

  • @Priya_shankar
    @Priya_shankar ปีที่แล้ว

    Ante computer inte SMPS I'll shock und but aa capacitor inte value vayikan pattunella

  • @sujittom
    @sujittom ปีที่แล้ว

    Video nannayittundu. :)
    njan Sony car stereo veettil use cheyyanayi oru SMPS aanu use cheyyunathu. 12V 20A SMPS.
    1. ithu use cheythal enikku nalla current usage varumo?
    2. njan player volume koottunnathinu anusarichu current usage koodumo?
    3. njan player standby ittal SMPS ethra mathram currennt usage kurayumo?
    Thanks

    • @BASSREFLEX-p7j
      @BASSREFLEX-p7j 4 หลายเดือนก่อน

      Current usage angane varolla but athil subwoofer koodi koduthiitundell smps adich povum nkan 3 ennam ayi mattynni eppo bike battery vachu 😊😊 min 40 amp upayogikkukka

    • @sujittom
      @sujittom 4 หลายเดือนก่อน

      @@BASSREFLEX-p7j njan ippo upayogikkunathu sony yude 2 3-way speaker mathram aanu. athinu 20 amp pore?

    • @BASSREFLEX-p7j
      @BASSREFLEX-p7j 4 หลายเดือนก่อน

      Ath mathi❤😊 subwoofer undell mathram ampere nallonam venam​@@sujittom

    • @sujittom
      @sujittom 3 หลายเดือนก่อน

      @@BASSREFLEX-p7j ok thanks chetta. 👍

  • @bineshm7626
    @bineshm7626 ปีที่แล้ว

    Pcb layout use cheyyathathu enthaa, anyway good work💯👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว +1

      Thanks brother 🤗 also share to your friends groups 👍

  • @akhilesh_Kumar1867
    @akhilesh_Kumar1867 ปีที่แล้ว +1

    Full support 🌟❤️

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks for watching ❤️ Also share to your friends ☺️

  • @anugrahkumar3060
    @anugrahkumar3060 ปีที่แล้ว

    Eee inductor indakkuvan Ulla details taramo chetta

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Inductor 100 turns on ferate rod ath ok aanu

  • @dreamsdesign1115
    @dreamsdesign1115 ปีที่แล้ว

    Adipwoliee

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks brother for watching 😊 Also share to your friends groups 👍☺️

  • @noushad2777
    @noushad2777 ปีที่แล้ว

    👍👍

  • @ashrafneerad5847
    @ashrafneerad5847 ปีที่แล้ว

    ഇത് പോലെ 3055 ഉപയോഗിച്ച് ഞാനും ഉണ്ടാക്കിയിട്ടുണ്ട്.
    ഇനി inductor filter coil കൂടി ആഡ് ചെയ്യണം

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks brother for watching and sharing your experience ☺️ Also share to your friends

    • @user-yi8rq5cd2l
      @user-yi8rq5cd2l ปีที่แล้ว

      ഞാനും ഇതേ Circuit ൽ ചെയ്ത് Product മാർക്കറ്റ് ചെയ്യുന്നുണ്ട്. താങ്കൾ 3055 ന്റ Base - ൽ എങ്ങനെയാണ് canuct ചെയ്തത് ?

  • @indiancitizen3408
    @indiancitizen3408 ปีที่แล้ว

    Fan work chyula,TV radio okke work akum

  • @rasheedcrtrasheedcrt2981
    @rasheedcrtrasheedcrt2981 ปีที่แล้ว

    Whatsapp class eduknundo saar

  • @moviestatus2603
    @moviestatus2603 ปีที่แล้ว

    Sir

  • @muhammadfarhan1142
    @muhammadfarhan1142 ปีที่แล้ว

    🙌🙌🙏👍