നിങ്ങൾ തുടർച്ചയായി മോബൈൽ ഫോൺ ഉപയോഗിക്കുന്ന ഒരു വ്യക്തി ആണെങ്കിൽ ഈ വീഡിയോ കാണാതെ പോകരുത്!!

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 201

  • @mathewvarghese4545
    @mathewvarghese4545 2 ปีที่แล้ว +51

    ഓരോ വീഡിയോയ്ക്ക് പിന്നിലും ഒരുപാട് അധ്വാനം ഉണ്ടെന്ന് ഞങ്ങൾക്കറിയാം. അഭിനന്ദനങ്ങൾ ഗോഡ് ബ്ലെസ് യു. 👌👍❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +7

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി 😃 ഈ അറിവ് കൂട്ടുകാരിലേക്ക് കൂടി എത്തിക്കണേ 🤗

  • @RatheeshRTM
    @RatheeshRTM 2 ปีที่แล้ว +6

    വീഡിയോസ് ഒന്നിനൊന്നു മെച്ചം. അതിനു പിന്നിലെ അധ്വാനത്തിന് 👏👏👏.

  • @anithamn1693
    @anithamn1693 2 ปีที่แล้ว +5

    very Goodസാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വീഡിയോ

  • @deepurnair3670
    @deepurnair3670 2 ปีที่แล้ว +8

    ഇന്ന് ഇന്ത്യയിൽ പൂർണ്ണമായും 4G VOLTE സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് Jio മാത്രം ആണ് ബാക്കി ഉള്ള Network കൾ ഇപ്പോഴും 2G, 3G technology ഉപയോഗിക്കുന്നുണ്ട് (with the support of csfb technology ). അത് മാത്രമല്ല 4G ക്ക് മാത്രമായി തന്നെ mutiple band ക
    ൾ use ചെയ്യുന്നു.for eg: 1800Mhz, 2300Mhz, 850hz ഒക്കെ jio ഒരേ സമയം use ചെയ്യുന്നു (also other networks with different frequencies ). കൂടെതെ travelling time ൽ ഉള്ള call handovering decision എടുക്കുന്നത് പ്രധാനമായും BSC ( basee station controller ) , MSC എന്നിവയാണ് . 4G technology വരുമ്പോൾ ഈ concept കൾക്ക് മാറ്റം വരും

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +4

      Very Correct..... Sophisticated Smart phone RF hardware and it's special algorithms makes right decisions according to the environment(Mobile initiatives the handover)

  • @vasum.c.3059
    @vasum.c.3059 2 ปีที่แล้ว +6

    പല അറിവുകളും തന്നൊരു വീഡിയോ.👌👍💐.

  • @CATips
    @CATips 2 ปีที่แล้ว +9

    Very good. Knowledge 100℅❤️

  • @AdilAdil-qk9ee
    @AdilAdil-qk9ee 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ video
    "THE LAST BUT NOT LIST" 🤩

  • @talkwell5012
    @talkwell5012 2 ปีที่แล้ว +1

    വളരെ ഉപകാരമുള്ള വീഡിയോ മൊബൈൽ ടവറിനെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ

  • @AbhiRam-vs4qo
    @AbhiRam-vs4qo 2 ปีที่แล้ว +2

    Ithpolatha information tharunna vdo chyyunna chettanu tnkz🥰eniyum pratheekshikunnu

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      തീർച്ചയായും....ഈ അറിവ് കൂട്ടുകാരിലേക്ക് കൂടി എത്തിക്കണേ🤗

  • @alfiyaworld7886
    @alfiyaworld7886 2 ปีที่แล้ว +1

    നല്ലൊരു ഇൻഫർമേഷൻ തന്നതിന് വളരെയധികം നന്ദി 💞💞💞👍

  • @rahimkvayath
    @rahimkvayath 2 ปีที่แล้ว

    പ തിവ് പോലെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ

  • @tech4sudhi837
    @tech4sudhi837 2 ปีที่แล้ว +1

    താങ്ക്സ് ബ്രോ......ഒരു നല്ല അറിവ്......👌👌👌👌👌👌😍😍

  • @abhijitha7422
    @abhijitha7422 2 ปีที่แล้ว +3

    Videos ellam intresting content aanu also please add some circuit development athu aanu video ile highlighting element

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      Surely ☺️ Thanks for watching, Also share to your friends 👍

  • @asokanbush
    @asokanbush 2 ปีที่แล้ว +2

    Bro induction heater industries use. Vedio theyamo

  • @djmdhinujerome
    @djmdhinujerome 2 ปีที่แล้ว +2

    Good information brother 👏🏻👏🏻👏🏻 നല്ല അവതരണം ആണ് ❤️

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks brother 😊 also share to your friends 👍😊

  • @rajendranparakkal7335
    @rajendranparakkal7335 2 ปีที่แล้ว +2

    സംഭവം സൂപ്പറായിട്ടുണ്ട് ഇലക്ടോണിക്സ് റിപ്പേറിങ്ങ് ചെയ്യുന്ന ഞാൻ പോലും ഇങ്ങനെ ചിന്തിച്ചിട്ടുപോലുമില്ല. എന്തായാലും വിഷയം ഗൗരമമായി എടുത്തു. പിന്നെ ഒരു കാര്യം ടേബിലിലെ മറ്റ് എവിടുന്ന് കിട്ടും?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      Thanks brother for your valuable feedback 😊

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      Mat Used in My Video is purchased form this link amzn.to/3P9eV84

  • @shyamgreeshma3353
    @shyamgreeshma3353 2 ปีที่แล้ว +1

    Spr vedio... Thankyou ....
    🙏🙏🙏🙏

  • @josechacko2993
    @josechacko2993 4 หลายเดือนก่อน

    Appreciating your skill..and thanking for the electronic knowledge sharing...🙏

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  4 หลายเดือนก่อน

      @@josechacko2993 thanks for watching and also share with your friends groups

  • @anandhananil
    @anandhananil 2 ปีที่แล้ว

    Chettaa ee mobile phone towers athinte radiations kurache oru video cheyyavoo

  • @ajithpv8987
    @ajithpv8987 2 ปีที่แล้ว +3

    Thank you bro for the useful information. Could you please do an information video regarding the usage of Bluetooth headphones( if it may cause any ear problems etc. ).

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks for watching 😊 Bluetooth use very little RF power for the communication, so it is safe to use

  • @prasanthk2478
    @prasanthk2478 2 ปีที่แล้ว

    Congratulations
    Very good Information Thanks

  • @sinojcs3043
    @sinojcs3043 2 ปีที่แล้ว +1

    Very good infermation 👍❤❤

  • @telsonlancycrasta
    @telsonlancycrasta 2 ปีที่แล้ว +2

    Good information nice 💫
    Waiting for "sensor" video.....

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      തീർച്ചയായും വരും🤗

  • @anugrahkumar3060
    @anugrahkumar3060 2 ปีที่แล้ว +1

    Thanks chetta 🔥🔥🤩

  • @mathewdixon9549
    @mathewdixon9549 2 ปีที่แล้ว +1

    Thank you for good information

  • @muhammedbilal.nmuhammedbil8153
    @muhammedbilal.nmuhammedbil8153 2 ปีที่แล้ว

    നല്ല ടോപ്പിക്ക്👏👏

  • @diksondavisme
    @diksondavisme 2 ปีที่แล้ว +2

    You did it. Wishing you all the best.

  • @SoorajSVofficial
    @SoorajSVofficial 2 ปีที่แล้ว +1

    Hi, dc rectificationil noise reduction cheyan ettavum nalla, eathu type capacitor anu use cheyendath?

  • @Sokercandy
    @Sokercandy 3 หลายเดือนก่อน

    സാറെ amplifier ൽ നോയ്സ് കുറയ്ക്കാൻ വേണ്ടി ഉള്ള pro ടിപ്സ് പറയാമോ?? പവർ സപ്ലൈ നോയ്സ് മുതൽ...

  • @msagu4809
    @msagu4809 ปีที่แล้ว

    Very very informative video bro keep up 💯💯💯💯♥️

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks for watching and also share with your friends WhatsApp groups👍👍

  • @santhoshmathew8656
    @santhoshmathew8656 ปีที่แล้ว

    Hi Ananthasankar,
    Thanks for this video and the info which you shared through it. It is Really interesting and I like your videos.
    I have the below queries on the circuit you demonstrated.
    Could you please explain how that circuit works?
    Why 4 Diodes are required?
    Why doesn't this work with one diode or even with no diode (since LED itself is a diode)?
    The function of the diode in this circuit may not be mere rectification.
    Why did you choose 1N4148 why not 1N4007?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      1N4148 is faster switching speed thab 4007.. Thanks for watching and also share with your friends groups 😀

    • @santhoshmathew8656
      @santhoshmathew8656 ปีที่แล้ว

      @ANANTHASANKAR_UA Thanks for answering the last part of my questions.
      Could you please answer the other points as well ?

  • @vinodkumar-bm7zf
    @vinodkumar-bm7zf 2 ปีที่แล้ว +1

    റേഡിയെഷൻ രണ്ട് തരം ഉണ്ട് അയോണിസിങ് റെഡിയേഷൻ, നോൺ അയോണിസിങ് റെഡിയേഷൻ,
    നമ്മൾ ഉപയോഗിക്കുന്ന മൊബൈലിലും, എഫ്‌എം റേഡിയോ, ഷോർട് വേവ്, മീഡി യം വേവ് എന്നിവയിൽ നോൺ അയോണിസിങ് റെഡിയേഷൻ ആണ് ഉള്ളത്...അയോണിസിങ് റെഡിയേഷൻ
    എക്സ്റെ യിലും മറ്റും മറ്റും ഉള്ളതാണ് ഇത് ശരീരത്തിന് ഹാനികരം ആണ്..

  • @pankajakshantv8530
    @pankajakshantv8530 2 ปีที่แล้ว

    Thank you sir 🙏💐

  • @ktkheaven4639
    @ktkheaven4639 2 ปีที่แล้ว

    Good information.. 👍

  • @sivalalkv9398
    @sivalalkv9398 2 ปีที่แล้ว +1

    Mobile radiation non ionizing radiation അല്ലേ?അപ്പോൾ അതെങ്ങനെ സെല്ലുകളെ ബാധിക്കും.any scientific explanation?Any data from peer reviewed journal?

  • @oftechmedia4718
    @oftechmedia4718 2 ปีที่แล้ว

    Very good information 👌👌👌

  • @shajivazhayil6861
    @shajivazhayil6861 2 ปีที่แล้ว

    Great👍👍 God bless u

  • @hrz2958
    @hrz2958 2 ปีที่แล้ว +1

    Useful video.

  • @25Frames
    @25Frames 2 ปีที่แล้ว

    tower veedunte chernnundengil radiation problum varille
    '

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Yes Facing More exposure to microwave radiation

  • @blessenfrancis8593
    @blessenfrancis8593 2 ปีที่แล้ว

    Thank you for the great video🙏..

  • @rijindk5963
    @rijindk5963 2 ปีที่แล้ว +1

    wifi, bluetooth ne kurich parayuo

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      They are operated with little RF power compared to Mobile RF....So it's safe

  • @mithinmohanan50
    @mithinmohanan50 2 ปีที่แล้ว

    Tks bro good information.

  • @bijujames2211
    @bijujames2211 ปีที่แล้ว

    Very very informative

  • @girigopal08
    @girigopal08 2 ปีที่แล้ว +1

    Good information

  • @habeebrahmankv5230
    @habeebrahmankv5230 2 ปีที่แล้ว

    Thank sir 👍

  • @manunk3869
    @manunk3869 2 ปีที่แล้ว

    Very good congratulations

  • @6aromatics
    @6aromatics 2 ปีที่แล้ว

    Bro its really useful info. Thank u.

  • @vijayakumarpv719
    @vijayakumarpv719 2 ปีที่แล้ว

    Thank you for sharing this great information

  • @anugrahkumar3060
    @anugrahkumar3060 2 ปีที่แล้ว

    Zener diode aano 1n 4148 switching diode aano chetta ath light kathikkan vendath
    Ee sound njan aux cable vazi amplifier I'll kodukumbol kelkarund ath egana aa noice maatan pattumo

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      That is 1N4148 switching diode
      Sheild chydhu Earth chydha twisted wires aanekil aa noise valuthayi affect chyulla

    • @anugrahkumar3060
      @anugrahkumar3060 2 ปีที่แล้ว

      @@ANANTHASANKAR_UA thanks chetta

  • @satheeshpriya8252
    @satheeshpriya8252 2 ปีที่แล้ว +3

    ഇത്തരം വിഷയങ്ങളിൽ ഒരു അഭിപ്രായം പറയുവാൻ നിങ്ങൾ ആരും അല്ല....... മറ്റുള്ളവരുടെ അജ്ഞത മുതലെടുക്കുന്നത് നല്ല കാര്യം അല്ല.......ഇത്തരം വിഷയങ്ങളിൽ ഒക്കെ ശാസ്ത്രം നിരവധി തവണ ഉത്തരം നൽകിയതാണ്...... നിങ്ങൾ പറയുന്ന മിക്ക കാര്യങ്ങളെക്കുറിച്ചും ഇപ്പോഴും പഠനങ്ങൾ നടക്കുകയാണ്...... അയണൈസ്ഡ് റേഡിയേഷനും നോൺ അയണൈസ്ഡ് റേഡിയേഷനും ഒക്കെ കുറിച്ച് ഒന്നും അറിയാത്ത സാധാരണക്കാരെ വെറുതെ കുഴപ്പത്തിലാക്കരുത്.....

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +2

      വളരെ കാലമായി ഇലക്ട്രോണിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളാണ് ഞാൻ. ഈ വീഡിയോയിൽ മറ്റുള്ളവരുടെ അജ്ഞ്ഞതയെ മുതലെടുത്ത് സത്യസന്ധമല്ലാത്ത ഒരു കാര്യവും ഞാൻ പ്രതിപാദിച്ചിട്ടില്ല. അങ്ങനെ ചെയ്യുകയുമില്ല!!! വളരെയധികം ശാസ്ത്രീയമായ റഫറൻസുകളുടെ സഹായത്തോടെയാണ് ഈ വീഡിയോ തയ്യാറാക്കിയത്. മൊബൈൽ റേഡിയേഷൻ നോൺ അയണൈസിങ്ങ് റെഡിയേഷൻ ആണെന്നുള്ളത് ശരി തന്നെ, എങ്കിലും അതിന്റെ അമിതമായ Exposure (Due to over use & improper handling) ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും എന്നതിൽ ശാസ്ത്രം തന്നെ തെളിയിച്ചിരിക്കുന്ന വസ്തുതയാണ്...ഈ അറിവ് സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ എത്തിക്കാൻ വേണ്ടിയാണ് ഈ വീഡിയോ തയ്യാറാക്കിയത് എന്ന് താങ്കൾ മനസ്സിലാക്കുക.

  • @faisalanjukandi3951
    @faisalanjukandi3951 2 ปีที่แล้ว

    Great job 👌

  • @aswinkalphonseachu9850
    @aswinkalphonseachu9850 2 ปีที่แล้ว

    Wifi modem thinte adutu vechal led katthumo

  • @jibin180
    @jibin180 2 ปีที่แล้ว +1

    Ee radiation orikkalum dangerous alla... ISR value limited aanu.. phone inte backcover OEM aanu athukond over radiation varilla..backcover damage aai mariya OEM cover kittathila.. So radiation level kuudum.. But nammale baadikkulla

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      Yes original back cover is safe Normal use namukk agane probelms undakilla, But long and continuous exposure may induce health problems, especially in childrens

    • @jibin180
      @jibin180 2 ปีที่แล้ว

      @@ANANTHASANKAR_UA Bluetooth devices use cheith call cheithal ee radiation effect 98% vare kurakkuvan pattum... But ikkalath calling kuravanu.. Screentime aanu kuuduthalum.. Kannadich pookathe irikkan ulla vazhiyanu ini vendath... 😅

  • @vivekbalakrishnan5520
    @vivekbalakrishnan5520 2 ปีที่แล้ว

    Good information👍

  • @prajunpallavi393
    @prajunpallavi393 2 ปีที่แล้ว

    informative 🥰🙏✌

  • @pratheepalexander6462
    @pratheepalexander6462 2 ปีที่แล้ว

    Thanks

  • @reelschannel5684
    @reelschannel5684 2 ปีที่แล้ว

    Shared very gud information. Thanks.
    One doubt. Is Bluetooth radiation hazardous. Pls reply

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Bluetooth is safe... because it operates @ low power levels

  • @ananthumohanan6354
    @ananthumohanan6354 2 ปีที่แล้ว

    Blue tooth headset appol safe aanoo? Bluetooth work cheyyunnathum ithe frequency upayogichalle 2.4 ghz mathramalla kure time use cheyyumbol athilum heat undakille athu nammude chevikk ullil aakumbol athum namukk preshnam aakille
    Ente oru doubt aanu enthelum thettukal undel aarum ponkala idan varanda 😁

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      Bluetooth earphones use very little RF power levels for transmission (just for 10 meter range) so they are very safe to use 👍

  • @jayaraj425
    @jayaraj425 2 ปีที่แล้ว +1

    Wi fi നെ കുറിച്ച് പറയുമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      WiFi and bluetooth, they are operated with little RF power compared to Mobile RF....So it's safe

  • @shamjithpp2362
    @shamjithpp2362 2 ปีที่แล้ว

    Valare nalla video

  • @YasminFrenzyofficial
    @YasminFrenzyofficial 2 ปีที่แล้ว

    Diode value etraya

  • @alwinmi811
    @alwinmi811 2 ปีที่แล้ว

    Njaan mobile data kku pakaram wifi aanu use cheyyunnathu. Athu nallathaano?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      Thanks for watching 😊 WiFi is much safer than mobile data

  • @baburaj210
    @baburaj210 2 ปีที่แล้ว

    Very good,❤️❤️❤️

  • @aravindzone2737
    @aravindzone2737 ปีที่แล้ว

    Good presentation

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thank you so much for watching 😊 also share with your friends groups maximum 👍

  • @rasimacademytesi3065
    @rasimacademytesi3065 2 ปีที่แล้ว

    Rasim radiation chip upayogikku

  • @navaneethk9798
    @navaneethk9798 2 ปีที่แล้ว

    Eth broadband Wify upayogikkumbol varumo

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      WiFi RF power levels are much lower compared to Mobile signal radiation

  • @jomeshtd9036
    @jomeshtd9036 2 ปีที่แล้ว

    super video brother........

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks 😊👍Also share to your friends those who are interested in practical Electronics 👍

  • @shyjumk2095
    @shyjumk2095 2 ปีที่แล้ว

    Bt headset സേഫ് ആണോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Yes absolutely safe, because of lower power levels

  • @RahamanRahman-sq6ws
    @RahamanRahman-sq6ws 2 ปีที่แล้ว

    Good 👌👍

  • @MrtechElectronics
    @MrtechElectronics 2 ปีที่แล้ว

    Exellent video bro❤

  • @P4PYROIND
    @P4PYROIND 2 ปีที่แล้ว

    Apo Bro... Flight modil ital.. Radiation kuravundavuo??

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      Thanks for watching ❤️ Also share to your friends...... flight modeil transmitter and receiver disable aarikkum , so there is no radiation

  • @Yournextlevel369
    @Yournextlevel369 2 ปีที่แล้ว

    Sir i just did the same circuit but it's not working😩 why is it so

  • @loading...7206
    @loading...7206 3 วันที่ผ่านมา

    Gud video

  • @ignouamigo8922
    @ignouamigo8922 2 ปีที่แล้ว

    Good bro

  • @kamalthottuva1489
    @kamalthottuva1489 2 ปีที่แล้ว

    Diode HBR 3150 equivalant pl Sir

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      That is 3A Schottky diode used in switching power supply systems....we can replace it with FR307 diode or FR607

    • @kamalthottuva1489
      @kamalthottuva1489 2 ปีที่แล้ว

      @@ANANTHASANKAR_UA do u hv WhatsApp number?

    • @kamalthottuva1489
      @kamalthottuva1489 2 ปีที่แล้ว

      @@ANANTHASANKAR_UA thanks

  • @carlmichael995
    @carlmichael995 2 ปีที่แล้ว

    Superb bro

  • @aabaaaba5539
    @aabaaaba5539 2 ปีที่แล้ว

    Tower ന്റെ അടുത്ത് നിന്ന് എത്ര അകലത്തിൽ മാറി വീട് വയ്ക്കുക. Tower ന് അടുത്ത് വീട് വച്ചാൽ radiation അനുഭവ പെടുമോ.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      പഠനങ്ങൾ പറയുന്നത് ഒരു മൊബൈൽ ടവറിന്റെ തൊട്ടടുത്ത് താമസിക്കുന്ന ആൾക്കാരുടെ ശരീര താപനില.5 ഡിഗ്രി സെൽഷ്യസ് മുതൽ 2 ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുണ്ട് എന്നാണ്.... കുറഞ്ഞത് ടവ്വർ ആൻ്റിനയുമായി ഒരു 200 മീറ്ററെങ്കിലും അകലം പാലിക്കുന്നതാണ് ഉത്തമം

    • @aabaaaba5539
      @aabaaaba5539 2 ปีที่แล้ว

      @@ANANTHASANKAR_UA താപ നില ഉയരുന്നത് റേഡിയേഷൻ മൂലമല്ലേ. അങ്ങനെയെങ്കിൽ ഈ റേഡിയേഷൻ റൂമിനുള്ളിൽ വസിക്കുന്നവർക്ക് അനുഭവപ്പെടുമോ.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      ​@@aabaaaba5539Study Report says that some people feels uncomfortable while living nearest proximity to the cell phone towers. But most of the radiations are absorbed by conreate walls and reflected by metalic roof. So inside a room there is less radiation compaired to open area

  • @vijoshbabu8329
    @vijoshbabu8329 2 ปีที่แล้ว

    ബ്രോ ഞാൻ ആവശ്യമിലെങ്കിലും എപോഴും ഫോണിൽ GPS ഓൺ ആക്കി. ഇട്ടിരിക്കും ഇങ്ങനെ ചെയ്യുന്നത് കൊണ്ട്. വല്ല. കുഴപ്പവും ഉണ്ടോ ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      കുഴപ്പം ഇല്ല Bro ...GPS is a receiver, Not transmitting any radiation

  • @RADvlogs.
    @RADvlogs. ปีที่แล้ว

    good

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr 2 ปีที่แล้ว

    Good luck

  • @rmk8017
    @rmk8017 2 ปีที่แล้ว +2

    hai chetta

  • @abdulrahiman8497
    @abdulrahiman8497 2 ปีที่แล้ว

    ബ്ലുട്ടു തിൽ നിന്നും റേഡിയേഷൻ കിട്ടുവാൻ സാധ്യത കൂടുതലാണെന്ന് കേൾക്കുന്നുണ്ടല്ലൊ - അതു കേട്ടപ്പോൾ ബ്ലൂട്ട് ത്ത് ഉപേക്ഷിച്ചു. എന്താ വാസ്ഥവം പറയാമൊ - ബ്ലൂട്ടൂത്ത് ചൂടാവുന്നതെന്താണ്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      Bluetooth earphones use very little RF power levels for transmission (just for 10 meter range) so they are very safe to use 👍

  • @kamalthottuva1489
    @kamalthottuva1489 2 ปีที่แล้ว

    Very good

  • @sajeesh1765
    @sajeesh1765 2 ปีที่แล้ว

    👍👍👍

  • @sunil8824
    @sunil8824 2 ปีที่แล้ว

    ഈ പറഞ്ഞ radiation പ്രശ്നങ്ങള്‍ wifi ഉപയോഗിക്കുമ്പോ ളും ഉണ്ടാകുമോ....? കൂടുതലോ കുറവോ......?

  • @creative_good
    @creative_good 2 ปีที่แล้ว

    👍👍👌

  • @kumarvr1695
    @kumarvr1695 2 ปีที่แล้ว +1

    ഇയർ പോഡുകൾ സർവ്വസാധാരണമാണല്ലോ ഇവ എത്രത്തോളം സുരക്ഷിതമാണ് എന്നതിനെക്കുറിച്ച് വിശദമായ വീഡിയോ വേണം. ഇവയിൽ നിന്ന് റേഡിയേഷന് സാധ്യതയുണ്ടോ ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Earpods are safe to use. Because it use very littile RF power

  • @tonyvarghese75
    @tonyvarghese75 2 ปีที่แล้ว

    Nice

  • @maheshvs_
    @maheshvs_ 2 ปีที่แล้ว +1

    😮👍🏻

  • @ajunrajp
    @ajunrajp 2 ปีที่แล้ว

    👍👍👍☺️

  • @naveennavi4002
    @naveennavi4002 2 ปีที่แล้ว

    Hi sir ഈ Bluetooth headphones ഉപയോഗിച്ചാൽ പ്രെശ്നം എന്തെങ്കിലും ഉണ്ടാകുമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      It operate in very little RF power levels. So safe to use 👍

  • @25Frames
    @25Frames 2 ปีที่แล้ว

    wow

  • @sarathmd1510
    @sarathmd1510 2 ปีที่แล้ว

    😍😀👍, ബ്ലൂട്ടൂത്ത് ഹെഡ് സെറ്റിനും റേഡിയേഷൻ ഉണ്ടാകില്ലേ? 🤔, 🤭

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Bluetooth earphones use very little RF power levels compared to Mobile RF power

    • @sarathmd1510
      @sarathmd1510 2 ปีที่แล้ว

      @@ANANTHASANKAR_UA ഫോൺ ബാക്ക്സൈഡ് തിരിച്ചുപിടിച്ചു ഉപയോഗിക്കാതെ സാധരണ രീതിയിൽ ഉപയോഗിച്ച് സംസാരിക്കുന്നതിലും കുറവ് റേഡിയേഷൻ ആണോ ബ്ലൂട്ടൂത്ത് ഹെഡ് സെറ്റ് ഉപയോഗിക്കുമ്പോൾ ശരീരത്തിൽ എൽക്കുന്നത്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      @@sarathmd1510 Therchayaum......it's in the range of few milliwatts

    • @sarathmd1510
      @sarathmd1510 2 ปีที่แล้ว

      @@ANANTHASANKAR_UA BT ഉപയോഗം കുറവായിരുന്നു, ഇനി ഉപയോഗിക്കാം 😀👍

  • @jafarswadik4702
    @jafarswadik4702 2 ปีที่แล้ว

    Nammude kuttikalude karyam
    Katta poga

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Yes ofcourse...Need a proper control for everything

  • @ajithkumar-zr8bf
    @ajithkumar-zr8bf ปีที่แล้ว

    Riding inserting Mobile phone in helmet is rampant now

  • @harshalrahman994
    @harshalrahman994 2 ปีที่แล้ว

    👍

  • @tech4sudhi837
    @tech4sudhi837 2 ปีที่แล้ว

    ഇ information മാത്രം ഒരു വീഡിയോ ആക്കാമായിരുന്നു.....☺️☺️☺️☺️☺️

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      Thanks 🤗 Also share to your friends those who are interested in practical Electronics 👍

    • @tech4sudhi837
      @tech4sudhi837 2 ปีที่แล้ว

      @@ANANTHASANKAR_UA 👍😍

  • @pravithpv
    @pravithpv 2 ปีที่แล้ว

    Appo bluetooth and wifi harmful allee?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      They use much less energy for transmission compared to Mobile RF....so it's generally safe

  • @mikkuzz
    @mikkuzz 2 ปีที่แล้ว

    Good news

  • @pathmasudheeshp2506
    @pathmasudheeshp2506 2 ปีที่แล้ว

    🌟🌟🌟👍👍👍😍