#SS9

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2023
  • #SS9 എന്താ ഫീൽ...!!!! ഡ്യൂയറ്റ് റൗണ്ടിൽ മത്സരിച്ചുപാടി അമലും അരവിന്ദും
    Star Singer Season 9 || Sat & Sun 7.30 PM || Asianet
    One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"
  • บันเทิง

ความคิดเห็น • 474

  • @aneernoufiya5904
    @aneernoufiya5904 9 หลายเดือนก่อน +216

    നമ്മുടെ പഴയ star singer ഈ സീസൺ ലാണ് തിരിച്ചു കിട്ടിയത്

    • @Aachigarden123
      @Aachigarden123 9 หลายเดือนก่อน

      സത്യം 🥰

  • @sreelekshmi675
    @sreelekshmi675 9 หลายเดือนก่อน +255

    അരവിന്ദിന്റെ voice ഇടക്കൊക്കെ ഹരിഹരൻ sir voice പോലെ feel ചെയ്തു..it's an awesome prfrmns..

    • @anjushiva9412
      @anjushiva9412 9 หลายเดือนก่อน

      സത്യം എനിക്കും തോന്നി

    • @sreelekshmi675
      @sreelekshmi675 9 หลายเดือนก่อน

      @@anjushiva9412 ☺️

    • @divyav.l3704
      @divyav.l3704 9 หลายเดือนก่อน +4

      Thoniyathallaa sherikum anganeyaa💝☺️😍

    • @sreelekshmi675
      @sreelekshmi675 9 หลายเดือนก่อน

      @@divyav.l3704 ☺️

    • @pearly8580
      @pearly8580 7 หลายเดือนก่อน +1

      Sathyam❤bt aa anupallavi end ile note improvise cheytheth oke vere level arunn🎉

  • @salinia6843
    @salinia6843 9 หลายเดือนก่อน +389

    സ രി ഗ മ പ യിൽ അർജുൻ പാടിയത് ഓർമ വന്നു ഇത് കണ്ടപ്പോ 😍... രണ്ടാളും പൊളിച്ചു ❤️

    • @vishnuamrutham2159
      @vishnuamrutham2159 9 หลายเดือนก่อน +7

      പിന്നല്ലാതെ 🔥🔥🔥🔥🔥🔥അർജുൻ പൊളിയല്ലേ.. 😍😍❤❤❤❤

    • @gourithulasi4471
      @gourithulasi4471 8 หลายเดือนก่อน +1

    • @anaghavs4314
      @anaghavs4314 7 หลายเดือนก่อน +1

      Arjun❤

    • @AmruthaAmmu-zu6dq
      @AmruthaAmmu-zu6dq 6 หลายเดือนก่อน +1

      അർജുൻ 🔥🔥🔥🔥

    • @sruthinidhin8300
      @sruthinidhin8300 5 หลายเดือนก่อน +1

      Arjun is better ❤

  • @arundethan8367
    @arundethan8367 9 หลายเดือนก่อน +131

    എന്തൊരു ടാലെന്റെഡ് ആണ് നമ്മുടെ കുഞ്ഞുങ്ങൾ... ഈ രണ്ടുപേരുടെയും പാട്ടുകൾ ഉറപ്പായും നമ്മൾ സിനിമയിൽ കേൾക്കും ❤ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @hishamdreamcity9101
    @hishamdreamcity9101 9 หลายเดือนก่อน +311

    Arjun saregamapa യിൽ പാടിയത്. അത് വേറെ ലെവൽ. പക്ഷെ രണ്ടുപേരും പൊളിച്ചു 🔥

    • @user-nh4cs9vv4p
      @user-nh4cs9vv4p 9 หลายเดือนก่อน +10

      അതിലൊക്കെ സൂപ്പർഇതാണ്. അർജുൻ ന്റർ പ്രശ്നം ടേക്കിൽ സംഗതി കിട്ടിയാൽകിട്ടി പോയാൽപോയി. But അരവിന്ദ് കറക്റ്റ് ആയി പാടി. 🔥🔥

    • @a_rr_a_th_y
      @a_rr_a_th_y 9 หลายเดือนก่อน +17

      Athe arjunte singing style ahn kooduthal ishtam🥳❤️

    • @hishamdreamcity9101
      @hishamdreamcity9101 9 หลายเดือนก่อน +18

      ​@@user-nh4cs9vv4p അരവിന്ദ് കുറച്ചു അനുകരിച്ചു പാടിയപോലെ തോന്നി.അമൽ ഓക്കേ ആയിരുന്നു പക്ഷെ അർജുൻ പാടിയത് അതിന്റ തട്ട് താഴ്ന്നു തന്നെയിരിക്കും

    • @achuarush8171
      @achuarush8171 9 หลายเดือนก่อน +2

      Sathyam

    • @midhunbabu1703
      @midhunbabu1703 9 หลายเดือนก่อน +4

      Athrem feel oode njn pinne njn kettittilla ee song ithuvare..

  • @anilanoop9326
    @anilanoop9326 9 หลายเดือนก่อน +91

    അരവിന്ദ് സിംഗിംഗ് ഒരു രക്ഷയുമില്ല പ്രേത്യേകിച്ചു ചില ഭാഗങ്ങളിൽ വാക്കുകൾക്കു കൊടുത്ത ഫീൽ ഒരു രക്ഷയുമില്ല ♥️♥️അമൽ too good👌👌👌👌👌♥️

  • @Anu-co6do
    @Anu-co6do 9 หลายเดือนก่อน +121

    ഇവർ പാടുമ്പോൾ ഇവരെ കുറിച്ചല്ലേ അഭിപ്രായം പറയേണ്ടത്. എന്തിനാണ് മറ്റുള്ളവരുടെ കാര്യം പറയുന്നത്.😢😢
    രണ്ടുപേരും നന്നായി പാടി, 👏👏🥰🥰

    • @Riboflav-c3R
      @Riboflav-c3R 9 หลายเดือนก่อน +8

      Athanu PR work.idichu thazhthal

    • @nikhilaviju
      @nikhilaviju 9 หลายเดือนก่อน +2

      Ath shariya

  • @Tones68
    @Tones68 9 หลายเดือนก่อน +61

    പഹയന്മാർ ഒരു രക്ഷയും ഇല്ല ഇജ്ജാതി ഫീൽ എത്ര ടൈം കേട്ടുന്ന് അറിയില്ല ❤️🔥

  • @pramodOT-zh4uv
    @pramodOT-zh4uv 9 หลายเดือนก่อน +25

    തകർത്തു രണ്ടു പേരും എന്നാലും ഒരു പൊടിക്ക്...അരവിന്ദ് ❤️❤️❤️🎉😘

  • @haritr3891
    @haritr3891 9 หลายเดือนก่อน +46

    4:40 അരവിന്ദിന്റെ dhilruba പോയ പോക്ക് ഒരു രക്ഷയില്ല 😍, അതുപോലെ തന്നെ 5:45 min ഒരു മലരമ്പ് വിട്ടത് എന്നാ ഫീലാണ് 🔥🔥

  • @sreenandana333
    @sreenandana333 9 หลายเดือนก่อน +114

    Aravind 🤍⚡
    Your range is impressive ❤️🔥
    Keep going ✨✨

  • @user-vo8rc7pe6s
    @user-vo8rc7pe6s 9 หลายเดือนก่อน +14

    അമൽനന്നയിപാടി ❤️❤️👍👌🏼

  • @maneeshmadhu2945
    @maneeshmadhu2945 9 หลายเดือนก่อน +33

    Aravind deserve 100 mark for this performance

  • @user-nh4cs9vv4p
    @user-nh4cs9vv4p 9 หลายเดือนก่อน +74

    Always love അരവിന്ദ് 🥰🥰He will be the winner❤❤

  • @beautifulspark5897
    @beautifulspark5897 9 หลายเดือนก่อน +24

    Saregamapa യിലെ Arjun kc യെ miss ചെയ്യുന്നു... Hoo അത് വേറെ ലെവൽ.. 🔥🔥 ഇവരും നന്നായി പാടി 🫶🫶nice✨♥️.

  • @manjusabari2418
    @manjusabari2418 9 หลายเดือนก่อน +36

    Aravind,very talented singer.❤❤

  • @Sana-lw4yf
    @Sana-lw4yf 9 หลายเดือนก่อน +96

    Arjun zee keralam aarkkelum orma vanno

    • @ShabinShajums-zs4tq
      @ShabinShajums-zs4tq 9 หลายเดือนก่อน +3

      Illa

    • @shafeek1826
      @shafeek1826 9 หลายเดือนก่อน +2

      Yes ofcourse ❤

    • @irfanaroshan9653
      @irfanaroshan9653 9 หลายเดือนก่อน +1

      Ysss

    • @Rakhibibith
      @Rakhibibith 9 หลายเดือนก่อน +1

      വന്നല്ലോ 🥰🥰

    • @oscar77503
      @oscar77503 7 หลายเดือนก่อน

      Yes ❤❤❤

  • @user-st7ss3vf7b
    @user-st7ss3vf7b 9 หลายเดือนก่อน +37

    Aravind and Amal❤❤❤ super performance

  • @rejibe2528
    @rejibe2528 9 หลายเดือนก่อน +74

    രണ്ടുപേരും അസാധ്യമായി പാടി ഒന്നും പറയാനില്ല... രണ്ടുപേരും ഉയരങ്ങളിൽ എത്തട്ടെ..... 🙏😍😍😍😍

    • @advaith2006
      @advaith2006 7 หลายเดือนก่อน

      Aravind existing but Amal is not there. Why. How. I don't know. Jijo, Sreerag, siyad, Gokul are also there . Aravind ❤ okay but rest of others exist but Amal not😅 It's not digesting😢😅😊

  • @babithapramod7614
    @babithapramod7614 9 หลายเดือนก่อน +5

    അരവിന്ദ് ആൻഡ് അമൽ തകർത്തു..... പൊളിച്ചു.... ഏതു പാട്ടുകാരനും കട്ടക്ക് സപ്പേർട്ട് ആണ് വേണ്ടത്.... അത്... അക്ബർ... നിറഞ്ഞ മനസ്സോടെ.. ഉള്ള കയ്യടി... ആതാണ്... മനസ്സ് നിറഞ്ഞ കയ്യടി.... ❤️👍❤️❤️👌

  • @revathymsunesh9700
    @revathymsunesh9700 9 หลายเดือนก่อน +47

    Saregamapa ile arjun... It's awesome💎

  • @ashtamilalpradeeplal5903
    @ashtamilalpradeeplal5903 9 หลายเดือนก่อน +18

    Aravind and Amal super😊❤Oru rakshem illaaa....pwoliii❤❤Entha oru feel😍

  • @sreejithhari9458
    @sreejithhari9458 9 หลายเดือนก่อน +14

    പാട്ട് കേട്ടിട്ട് കുളിരു കേറി amazing

  • @kajithkumar4364
    @kajithkumar4364 9 หลายเดือนก่อน +65

    സംഗമോൽസവം തന്നെ..... തകർത്തു പാടി മക്കളേ... ഇനിയും ഇരമ്പട്ടെ....

  • @sanaelsajeemon5076
    @sanaelsajeemon5076 9 หลายเดือนก่อน +17

    Saregampayill Arjun padithanu uff....❤
    both of these guyzz well performed... 🔥

  • @shatavanur7792
    @shatavanur7792 9 หลายเดือนก่อน +965

    എപ്പിസോഡ് ജഡ്ജസ് കമൻസ് പറയുന്നത് വരെ അപ്പ്ലോഡ് ചെയ്തുടെ 😢😔

    • @muhammedfavas1168
      @muhammedfavas1168 9 หลายเดือนก่อน +13

      Comments koode ulpeduthanam

    • @rishu-raz5438
      @rishu-raz5438 9 หลายเดือนก่อน +5

      അതെ 👍

    • @ent_radio
      @ent_radio 9 หลายเดือนก่อน +5

      Yes

    • @aryasaryas8301
      @aryasaryas8301 9 หลายเดือนก่อน +4

      Yes

    • @soumyaami7747
      @soumyaami7747 9 หลายเดือนก่อน +11

      അതെ ഇത്‌ ചുമ്മാ വീഡിയോ കാണുന്ന നമ്മളെ പൊട്ടന്മ്മാരാക്കുവാ 😡😡ഇതിനു എന്ത് പൂർണത ഉണ്ട്

  • @bhuvaneswarybhuvana3295
    @bhuvaneswarybhuvana3295 9 หลายเดือนก่อน +9

    Arjun paadiyathu enthoru feel aayirunnu .ipozhum kaanum song

  • @a_rr_a_th_y
    @a_rr_a_th_y 9 หลายเดือนก่อน +10

    Eee song kelkkumbo sa re ga ma pa arjune orma varum❤️💝

  • @silkwirm
    @silkwirm หลายเดือนก่อน +1

    ഇടയ്ക്കുള്ള humming വരെ ആശാന്മാർ പാടിത്തകർത്തു 😮🔥

  • @ananthmurali7760
    @ananthmurali7760 9 หลายเดือนก่อน +43

    Arjun zee keralam pazhaya oru contestant .aa feel ufff

    • @NavyaGopal-pn9cs
      @NavyaGopal-pn9cs 9 หลายเดือนก่อน +9

      അതിനേക്കാൾ നന്നായി പാടി ഇവർ. ഇതാണ് ഒറിജിനൽ

    • @arjunsrajvth
      @arjunsrajvth 9 หลายเดือนก่อน +2

      Star singer 2007 najim inte performance kanditille?

    • @riyageorge3884
      @riyageorge3884 9 หลายเดือนก่อน +1

      ​@@arjunsrajvthathilum nalla performance orennam undayirunu amritayile super singer winner arnna sangeethinte ath sharikum original pole thanne feel cheyunna athrem perfect ayirunu... Pinneed with lots of imrovisations, arjun aanu ee patt vere levelil padiyth... Ottum feel kalayathe.. ❤❤..

  • @KunjiAmma1490
    @KunjiAmma1490 9 หลายเดือนก่อน +123

    Saregamapa Arjun KC 👌🏻👌🏻awesome.Athum duet song single aayi paadi…amazing voice of Arjun❤️❤️❤️❤️❤️❤️❤️aa oru feeellllll uufffff😘😘😘😘😘😘

    • @julietangelanicetus5213
      @julietangelanicetus5213 9 หลายเดือนก่อน +2

      👎👎👎👎

    • @athumahi2438
      @athumahi2438 9 หลายเดือนก่อน +7

      Sathyam arjun❤

    • @julietangelanicetus5213
      @julietangelanicetus5213 9 หลายเดือนก่อน +6

      Star singer season 5 il lum ee pattu oru contestant solo padittundu...allathe innale mulachu vanna sa re ga ma pa il mathramalla..🙏

    • @Emirates_Media
      @Emirates_Media 9 หลายเดือนก่อน +1

      ​@@julietangelanicetus5213Najim Arshad 🤌🏻♥️

    • @libiyathomas3693
      @libiyathomas3693 9 หลายเดือนก่อน +6

      Athe arjune orma vannu

  • @hrishithakesh4312
    @hrishithakesh4312 9 หลายเดือนก่อน +21

    Ee performance kanan waiting ayirunnuu🥺❤❤❤

  • @Sittu4022
    @Sittu4022 9 หลายเดือนก่อน +7

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. അത്രേം ഇഷ്ടായി 🥰

  • @maluprasanth4837
    @maluprasanth4837 9 หลายเดือนก่อน +12

    ഒറിജിനൽ song നേക്കാൾ എനിക്ക് ഇഷ്ടയത് നിങ്ങളുടെ പെർഫോമൻസ് ആണ്

  • @amarnath8699
    @amarnath8699 9 หลายเดือนก่อน +12

    ഒരു രക്ഷയുമില്ല മക്കളെ പൊളിച്ചടുക്കി 👍👍😍😍😍

  • @alibavakarakunnuofficial7659
    @alibavakarakunnuofficial7659 9 หลายเดือนก่อน +9

    Aravind & amal ❤️❤️
    minute ആയിട്ടുള്ള പ്രശ്നങ്ങൾ ഒഴിച്ചു നിർത്തിയാൽ രണ്ടാളും തകർത്തു പാടി.ഈ ദിവസം ഒരുപടി മുന്നിൽ അരവിന്ദ് 😊

  • @user-vx7qi1yb8x
    @user-vx7qi1yb8x 9 หลายเดือนก่อน +18

    Aravind and Amal super performance What a feel .
    Sometimes Aravind's voice was Hariharan Sir's മാതിരി തോന്നി
    Amal , Your voice and your performance are beautiful.
    രണ്ടുപേരും നന്നായി പാടുക
    GOD BLESS YOU ❤

  • @jishisatheesh8327
    @jishisatheesh8327 9 หลายเดือนก่อน +5

    അമൽ &അരവിന്ദ് പൊളിച്ചു മക്കളെ 🥰🥰🥰🥰🥰

  • @sreejayaradhakrishnan4067
    @sreejayaradhakrishnan4067 9 หลายเดือนก่อน +4

    Aravind my favourite singer , All the best Aravind , Eniyum nannayittu padan kazhiyatte .

  • @minhadilshad1805
    @minhadilshad1805 9 หลายเดือนก่อน +61

    നജീം അർഷാദ് പാടിയതായിരുന്നു ഇത്രയും നാൾ മനസിൽ ഈ പെർഫോമൻസ് mind blowing എന്തൊരു ഫീൽ real സ്വർഗ്ഗ സംഗമം alla ഗന്ധർവ സംഗമം

    • @athiranair6313
      @athiranair6313 9 หลายเดือนก่อน +13

      നജിം മാത്രല്ല..... Zee കേരളം saregamapa season 1 ൽ അർജുൻ പാടിയത്..... ഗംഭീരം ആരുന്നു

    • @rahulvrmysticriver4019
      @rahulvrmysticriver4019 9 หลายเดือนก่อน +7

      Arjun പാടിയത് കൂടെ കേൾക്കു bro 🥰🥰🥰

    • @meenuNambiar
      @meenuNambiar 9 หลายเดือนก่อน

      ഇവർ ആരും top singerl season 1contestant സൂര്യനാരായണൻ🔥പാടിയതിന്റെ അത്രക് വരില്ല, സൂര്യന്റെ പാട്ടു കേട്ടു Sarath Sir അവനു Sarath Sirnte music directionil playback singer ആകാൻ opportunity കൊടുത്തു,സൂര്യനാരായണന്റെ voice, പാട്ടു എല്ലാം ഒരു രക്ഷയുമില്ല

    • @sudheeshks3705
      @sudheeshks3705 9 หลายเดือนก่อน +2

      അർജുൻ zee കേരളം 👍

    • @nachimuthukoperundevi8178
      @nachimuthukoperundevi8178 3 หลายเดือนก่อน

      Both r excellent singers.

  • @Sithara740
    @Sithara740 5 หลายเดือนก่อน +2

    അരവിന്ദ് മുത്തേ നിന്റെ voice. 🥰🥰🥰🥰❤❤❤❤

  • @sabithaanish5077
    @sabithaanish5077 9 หลายเดือนก่อน +11

    രണ്ടു പേരും തകർത്തു പാടി

  • @musthafakvk-pi5ix
    @musthafakvk-pi5ix หลายเดือนก่อน +1

    ഈ പാട്ട് തന്നെ ഒരു ഒന്നൊന്നര ഐറ്റമാണ്. vidyajis amazing composition ....👍👍👍

  • @Rahul_Ravichandran
    @Rahul_Ravichandran 9 หลายเดือนก่อน +30

    Ss9 best season and good song selection all the contents highly talented peoples all the best to all🎉❤

  • @user-zc9rd3yi6z
    @user-zc9rd3yi6z 9 หลายเดือนก่อน +3

    Aravind polichu❤

  • @sandhyapradeep6957
    @sandhyapradeep6957 9 หลายเดือนก่อน +6

    Aravind ❤️

  • @jeneeshjenu8566
    @jeneeshjenu8566 9 หลายเดือนก่อน +3

    Aravind machane nyc voice ❤

  • @snehamimmu
    @snehamimmu 9 หลายเดือนก่อน +18

    നന്നായി പാടി അരവിന്ദ് മോനെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... 💟 God bless you...

  • @divyav.l3704
    @divyav.l3704 9 หลายเดือนก่อน +6

    Aravid ettan kiiieee🤩❤️❤️❤️🙈 superhh voice ❤️

  • @aswinmurali3008
    @aswinmurali3008 9 หลายเดือนก่อน +3

    Amal chettane voice vere level......👏👏👏

  • @bismayabinu3547
    @bismayabinu3547 8 หลายเดือนก่อน +2

    Amal ചേട്ടൻ അരവിന്ദ് ചേട്ടൻ super... What a Feel ❤️🔥God Bless You Two✨🔥

  • @priyankaprasannan7532
    @priyankaprasannan7532 9 หลายเดือนก่อน +9

    Aravind and Amal ❤❤

  • @jimsonvareed1283
    @jimsonvareed1283 9 หลายเดือนก่อน +32

    Sithara could you please stop making those noise in-between the songs
    Awesome performance both of you

  • @sumeshsumesh5189
    @sumeshsumesh5189 9 หลายเดือนก่อน +3

    2 perum polichu...enthoru feel aanu ❤❤❤❤

  • @sunitt4187
    @sunitt4187 9 หลายเดือนก่อน +38

    These guys have done a great job.. But I remember Najim Arshad singing this duet song perfectly in 2007 Idea Star singer.

    • @renjithrpillai5934
      @renjithrpillai5934 7 หลายเดือนก่อน +2

      Yeah, Najim’s performance was amazing. I think so far that’s best.

  • @user-hw7jf1bs7q
    @user-hw7jf1bs7q 9 หลายเดือนก่อน +12

    Aravind & Amal👌👌💥💥

  • @annzz26
    @annzz26 9 หลายเดือนก่อน +41

    Enthoru feel🔥🔥🔥🥰U guys deserve a big salute

  • @anjuantony7599
    @anjuantony7599 9 หลายเดือนก่อน +1

    Njan kelkkan agrahicha song.. nice aravind ❤

  • @sajinisajikumar6786
    @sajinisajikumar6786 9 หลายเดือนก่อน +6

    Suprrrr.... Aravind❤❤❤❤

  • @anu5973
    @anu5973 5 หลายเดือนก่อน +2

    Aravind Amal super performance ❤❤❤❤

  • @Appus-qn7cc
    @Appus-qn7cc 9 หลายเดือนก่อน +16

    Amal and Aravind sooper.....onnum parayanilla, randu perum thakarthu paadi,TV yil kandu randu perkkum ore marku kodukkamayirunnu athra nannayi randuperum padi❤❤

  • @salinathankachan2730
    @salinathankachan2730 9 หลายเดือนก่อน +13

    saregamapa Programmil Arjun Padiyath entha feel❤

  • @raiter9158
    @raiter9158 7 หลายเดือนก่อน +2

    അരവിന്ദ് 🔥🔥🔥🔥

  • @thepassionworld10
    @thepassionworld10 9 หลายเดือนก่อน +5

    Amal❤❤❤

  • @user-yb6rh8th3s
    @user-yb6rh8th3s 6 หลายเดือนก่อน +1

    ഒരിക്കലും മറക്കുകയില്ല നിങ്ങൾ de പാട്ട് 🙏👌👌👌💙

  • @renjine2595
    @renjine2595 9 หลายเดือนก่อน +6

    Amal super ❤

  • @user-ey1qd4ye2r
    @user-ey1qd4ye2r 5 หลายเดือนก่อน

    Expresion boy aravind entha oru feeling randuperum polichu namichu poyi makkale enthayalum all the best

  • @jasminethomas2244
    @jasminethomas2244 7 หลายเดือนก่อน

    രണ്ട് പേരും തകർത്തു അടിപൊളിയായി പാടി ഒരുപാടിഷ്ടപ്പെടു 👌👌🥰🥰❤️❤️🤗🤗

  • @user-oh6ew3rs4d
    @user-oh6ew3rs4d 9 หลายเดือนก่อน +1

    Aravindh ❤❤❤❤❤❤❤❤❤

  • @saneeshksks5480
    @saneeshksks5480 6 หลายเดือนก่อน +1

    Aravind soopper

  • @haritr3891
    @haritr3891 9 หลายเดือนก่อน +3

    അരവിന്ദ് 🔥🔥🔥😍😍, ഹരിഹരന് ഒപ്പം നിൽക്കുന്ന ഗായകൻ ❤

  • @farsanapoovi2745
    @farsanapoovi2745 9 หลายเดือนก่อน +1

    ഒന്നും പറയാനില്ല endh rasayirunnu kelkan song teernnad arinchilla pwolichu❤️❤️❤️randalum👍🏻👍🏻👍🏻👍🏻

  • @user-tl3kb7zc8n
    @user-tl3kb7zc8n 9 หลายเดือนก่อน +7

    Mind blowing performance

  • @lovelov572
    @lovelov572 9 หลายเดือนก่อน +5

    Wwaaavu... Powerful performance🎉🎉🎉
    Appreciate both of you guysss👏👏👏👏

  • @kannanbhaskar328
    @kannanbhaskar328 8 หลายเดือนก่อน

    എത്ര കേട്ടിട്ടും മതിയാവുന്നില്ല ഒരു രക്ഷയുമില്ല എന്താ അടിപൊളി❤️❤️❤️

  • @santhoshraju4802
    @santhoshraju4802 9 หลายเดือนก่อน +9

    ജഡ്ജസ് കമെന്റ് കൂടി ഉൾപ്പെടുത്തു പ്ലീസ് 🙏

  • @revathisreeram9487
    @revathisreeram9487 9 หลายเดือนก่อน

    എന്തൊരു feel ആണ് കെട്ടിരിക്കാം രണ്ടുപേരും പൊളിച്ചടുക്കി 🥰

  • @ardraasokan3041
    @ardraasokan3041 9 หลายเดือนก่อน +1

    Aravind❤️❤️❤️❤️

  • @powerangel5110
    @powerangel5110 9 หลายเดือนก่อน +3

    Aravind❤️

  • @user-gg7np9cv7v
    @user-gg7np9cv7v 2 หลายเดือนก่อน +2

    അരവിന്ദന്റെ"" ഇന്നല്ലയോ രതിപാർവണം 3:58"എജ്ജാതി ഫീൽ 🥰🥰🥰🥰🥰
    അതുപോലെ ""ദിൽരുബ ""4:38കലക്കി 🥰🥰🥰🥰🥰💯💯💯💯4:34ൽ "മധു "വിൽ ഒരു വെള്ളിയും വീണേ 😁😁🥰🥰💯😆😆

  • @sankar2701
    @sankar2701 9 หลายเดือนก่อน +20

    Superb.. really talented contestants... awesome part is that they r helping each other to grow mutually in music

  • @Sachu__achu4477
    @Sachu__achu4477 9 หลายเดือนก่อน

    Chettanmaru padiyathu ishtayitto orupad......❤❤❤❤❤ love you 2 brothers kanda singers il best aayi thonniyath enik ningaleyanu keep it up❤❤❤

  • @diyakt613
    @diyakt613 6 หลายเดือนก่อน

    Aravindh ❤️💎eatha feel randalum kalakki

  • @anishdev4164
    @anishdev4164 9 หลายเดือนก่อน

    രണ്ടു പേരും പൊളിച്ചു 😘😘 superrr 👍👍👍👍👍❤️❤️❤️

  • @neerajraveendran8355
    @neerajraveendran8355 9 หลายเดือนก่อน +4

    Arjun❤

  • @sruthisree5294
    @sruthisree5294 9 หลายเดือนก่อน +3

    Aravind❤❤❤❤❤

  • @neethumolsinu6384
    @neethumolsinu6384 9 หลายเดือนก่อน +8

    Orchestra super👌👌👌👌

  • @janvibyju
    @janvibyju 9 หลายเดือนก่อน +1

    Randuperum polichu 🤩❤️

  • @agilps4931
    @agilps4931 5 หลายเดือนก่อน +1

    Maraka feel...hoooo❤

  • @shahanashanu7583
    @shahanashanu7583 9 หลายเดือนก่อน +4

    ഒരുഅപ്ട തവണ കേട്ടു 🤌🏻🤌🏻🤌🏻അത്രക്കും ഫീൽ രണ്ടാളും കൊണ്ടുവന്നിട്ടുണ്ട് ഈ പാട്ടിൽ.... ഒരു പൊടിക്ക് അരവിന്ദ് സ്കോർ ചെയ്തപോലെ തോന്നി.... "തുളുമ്പുന്നു പാന പാത്രം 🤌🏻🤌🏻🤌🏻ന്തൊരു ഭംഗി കേൾക്കാൻ 🤌🏻🤌🏻🤌🏻🤌🏻..... Both are talented singer's 😍😍😍😍 keep going❤❤❤

  • @flowers3082
    @flowers3082 9 หลายเดือนก่อน +2

    Aravinduuuuu❤❤❤❤

  • @praseedamadhavan9467
    @praseedamadhavan9467 9 หลายเดือนก่อน +2

    Aravind❤❤❤

  • @farsanarasheed6029
    @farsanarasheed6029 9 หลายเดือนก่อน +2

    Aravind voice feel🔥🔥🔥❤❤❤❤❤❤

  • @thasleemanoufal5474
    @thasleemanoufal5474 8 หลายเดือนก่อน +1

    എത്ര വെട്ടം കെട്ടാന്നറിയില്ല 🤩👌

  • @mayaomprakash7406
    @mayaomprakash7406 9 หลายเดือนก่อน +4

    Aravind is a good performer too ✨

  • @bindurani2116
    @bindurani2116 9 หลายเดือนก่อน +1

    Aravind &Amal supper ❤❤

  • @user-pw9kx5zh6o
    @user-pw9kx5zh6o 9 หลายเดือนก่อน +1

    അമൽ ❤️‍🔥

  • @asnveerappan4970
    @asnveerappan4970 9 หลายเดือนก่อน +10

    Arjnunte athrem ithvare aarum paadi ethichitlaaa❤

  • @sabin8897
    @sabin8897 7 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻❤❤❤ വരികൾ തിരല്ലെന്നു ആഗ്രഹിച്ചുപോയി

  • @sandeeppillai5817
    @sandeeppillai5817 9 หลายเดือนก่อน

    Superb singing bothof you....god bless you both ❤❤❤❤❤❤