#SS9
ฝัง
- เผยแพร่เมื่อ 25 พ.ย. 2024
- #SS9 രവീന്ദ്ര സംഗീതം കൊണ്ട് മനസ്സ് കീഴടക്കി അരവിന്ദ്
Star Singer Season 9 || Sat & Sun at 7:30 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap
Thank you soooooo soooooo much...ഒരുപാട് സന്തോഷം 😘😘♾️♾️❤️❤️
❤❤❤
❤
Chetta. Big fan of you ❤❤
🥰🥰
all your songs i enjoyed well man. u are a blessed singer ❤❤❤❤❤
അരവിന്ദിന്റെ പാട്ടുകൾ എല്ലാം super 🥰
Njnum super ane
Correct 👍
Athe
H
My favorites were Aravindan & Nandha kutti always from the way beginning @shabumunee7177
പറയാതിരിക്കാൻ വയ്യ, ഒറിജിനലിനെ വെല്ലുന്ന orchestra❤❤❤
True❤❤
😅.,,!
.
.
You should look at flowers top singer top band
വെല്ലുന്ന എന്നൊക്ക പറയാൻ എങ്ങനെ തോന്നുന്നട ഊവേ 😁നീ ആദ്യം ഒറിജിനൽ കേൾക്കു 😄
👍🏻
ഏന്താടാ ചെക്കാ നിന്റെ ശബ്ദത്തിന്റെ പവർ🫶🏻💖ഒരു രക്ഷയില്ലാത്ത റേയ്ജ്ജ്❤
Super👌👌
Athe kettirunnu pokum
Supermonee👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
അരവിന്ദ് നടാലന്റ് ഉള്ള കുട്ടിയാണ് നല ഫീൽ ഉണ്ട് എല്ലാ പാട്ടിനും കലക്കി സൂപ്പർ❤️👍 സിനിമയിൽ പാടാൻ അവസരങ്ങൾ കിട്ടട്ടെ.
😢അരവിന്ദിന് നാഗാലാന്റ് കിട്ടിയോ. എപ്പ
Top singer season 1 ൽ തേക്കുട്ടൻ ഫൈനൽ റൗണ്ടിൽ ഈ പാട്ട് പാടിയിരുന്നത് ഓർമവന്നു അരവിന്ദ് നന്നായി പാടി, 👍👍👍👍👍❤❤❤❤❤
നല്ല ആലാപനം... ഈ song ആരുടേയും കൺട്രോളിൽ നിൽക്കാത്ത ഒരു song ആണ്... അത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രേത്യേകത എന്ന് തോനുന്നു.. എന്തായാലും അരവിന്ദ് നന്നായി അതിനെ ഉൾക്കൊണ്ട് controled ആയി പാടി 👏👏👏
Sheri ayittilla
അനാർക്കലിയിലെ പാട്ടിൽ വീണതാണ് ഞാൻ പിന്നെ തേടി പിടിച്ച് ഇവിടെ എത്തി,,,, 👌👌👌👌👌👌👌👌👌💕💕💕💕💕💕
ദൈവമേ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ മഹാന്മാരായ ദാസ് സർ നും രവീന്ദ്രൻ മാഷിനും ❤
Yes Sir ,🌹🌹🌹🙏🙏🌹🌹🌹.!!!!!!
സത്യം ഒരു രക്ഷയില്ല
അരവിന്ദിന്റെ പാട്ടുകൾ എല്ലാം വളരെ നല്ലതാണ്. സൂപ്പർ 👍🥰🥰🥰🥰😍😍❤
അരവിന്ദ് ന്റെ പാട്ടുകൾ കേൾക്കാൻ കാത്തിരിക്കുകയാണ്.. എല്ലാം സൂപ്പർ ❤❤❤
ദാസേട്ടൻ 100 ൽ 101% ചെയ്തുവെച്ച ഒരു പാട്ടാണ് അരവിന്ദ് ഇവിടെ അതിഗംഭീരമായി പെർഫോം ചെയ്തത്. എന്നാൽ ഇവിടെ contestant ൽന്ന് വെളിയിൽവന്ന voice modulation ഉം, dynamics ഉം original നെ വെല്ലുന്ന തരത്തിലായിരുന്നു എന്നതിന് യാതൊരു സംശയവും ഇല്ല. അതിന്റെ മകുടോദാഹരണമാണ് ചിത്രേച്ചി എഴുന്നേറ്റ് നിന്ന് അഭിനന്ദിച്ചത്. (ഇതെന്റെ തോന്നലിൽ നിന്നുണ്ടായ അഭിപ്രായം മാത്രം).
മോനേ.. നിന്റെ വൈഭവം സംഗീതത്തിന് ഒരു മുതൽക്കൂട്ടാകും. എല്ലാതലത്തിലും... തീർച്ച. ദൈവാനുഗ്രഹം പൂർവ്വജന്മത്തിലേയുണ്ട്. ഈശ്വരാനുഗ്രഹം ഈ ജന്മത്തിലും 👌💋
No never disagree with you. Better than original is a wrong opinion...
Great ....
ഇവനെ കൊണ്ടൊന്നും പറ്റൂല്ല സാറേ 😄😄
എന്നാ നീ ഒന്ന് പാട്. ഞരമ്പു ആണെന്ന് കമൻറ്സ് കണ്ടാൽ അറിയാം
മാനേ മാനേ മാനേ... യേശുദാസ് എന്ന ഗായകന് മാത്രം പാടാൻ പറ്റുന്ന ഗാനം, രവീന്ദ്രൻ മാഷിന്റെ മാജിക്കൽ കമ്പൊസിഷൻ 😍
തേജസ് ഫൈനലിൽ പാടിയത് ഓർമ്മ വന്നു...❤️
Yes🥰🥰
സൂപ്പർ നന്നായി പാടി വർണിക്കാൻ വാക്കുകളില്ല മോനെഎത്ര വട്ടം കേട്ടു എന്നറിയാമോ നീ വിന്നറവാൻ ഒരുപാട് പ്രാർത്തികുന്നുണ്ട് 👌👌👌👌❤❤❤❤🌹🌹
Who else remembered Abhijith super 4❤.....Aravind💗
Yes. Athu vere level arunnu
That was next level..un comparable
മുത്തേ നീ കൊണ്ടുപോവും കപ്പ് 😘😘😘👌
രാവിലെ മുതലേ അരവിന്ദിന്റെ പാട്ടുകേൾകാണ്.❤എത്ര കേട്ടാലും കണ്ടാലും മതിവരാത്ത സൗണ്ട്, പെർഫോമൻസ്. സല്യൂട്ട്
പൊളി പൊളി പൊളി അരവിന്ദ് പൊളിച്ചു ഹംമിങ് ഒക്കെ സൂപ്പർ ❤️
രാഗവുംതാളവുംശ്രുതിയും,ഭാവവുംലയവുംഅനുയോജൃമായറേഷ്യോയിൽചാലിച്ച്പാടിയഗാനം.അഭിനന്ദനം..
Ee paat ketal super4 abhijih ne orma varum😍
yes
Yes he was an excellent singer ❤❤
Adhe
എവിടെ നിന്ന് കിട്ടി ഒരു മകുടോദഹരണം എടാ പട്ടി ചേട്ടാ നിന്റെ തല ഞാൻ തകർക്കും അവന്റെ ഒരു മകുടം....
Ee parupady oru 4 dhivasam enkil aakamo...Sheni aazcha aavan kaathirikuvaan ippol....
Allenkil oru 2 manikoor enkilum kanikku...
Athupole pattuvarthamaanavum nice aan❤
കേൾക്കുമ്പോൾ easy ആണെന്ന് തോന്നും. But പാടുമ്പോൾ പാട്പ്പെടും. അതാണ് രവീന്ദ്രൻ മാഷിന്റെ പാട്ടിന്റെ ഒരു കുഴപ്പം ❤️😅
ഓർക്കേസ്ട്രാ എന്റെ അമ്മോ പൊളിച്ചു
സംഗിതം കൊണ്ട് മനസ് കിഴടക്കിയവൻ 🔥❤💥💫
പൊന്നെടാവേ നീ കരയിപ്പിക്കും ല്ലേ 🔥🔥🔥
3:32 mridangaam.. chummaa theeee 🔥
Magical Voice ❤
Aravinthinte പാട്ടുകൾ super.. ഇയാളല്ലേ ഒരു hindi musical reality show യിൽ പാടി കണ്ടത്. Indian idol ആണോ 😊
Saregamapa Zee TV Hindi 21-22. Thanhayi...song kettu nokku
അസ്സലായി പാടി. May Allah take u to heights.🎉🎉🎉
Aravind kanna super daaa 🎉God bless you dear
അരവിന്ദ് സൂപ്പർ...👍😍
അകത്തമ്മ ചമഞ്ഞാലും...
പരിഭവം ചൊരിഞ്ഞാലും..
മോനെ... രോമം എഴുനേറ്റ് നിന്നു...
👌👌👌
ഓർക്കസ്ട്രാ മാമന്മാരെ
🫡🫡🫡🫡🫡🫡🫡🫡
ഒന്നിരണ്ടിടത്ത് പോയി സാരല്ല..
ശ്രദ്ധിക്കണം ട്ടോ...
❤❤
From Dubai
ഈ പാട്ട് കേൾക്കുമ്പോൾ . സൂപ്പർ 4 ലെ അഭിജിത്തിനെ ഓർമ വരുന്നവരുണ്ടോ.... ❤️
Yes
When the contestants are more talented than some judges..superb
ഒന്നും പറയാനില്ല ഗംഭീരം നല്ല ആലാപനം 🙏👍👍❤️🤝👍
സൂപ്പർ നന്നായി പാടി mon❤❤❤❤❤ഇനിയും ഉയരങ്ങളിൽ ethatte👍🏻👍🏻👍🏻👍🏻
അരവിന്ദ്❤❤❤❤❤❤❤
മോനേ. വളരെ നന്നായി ട്ടു പാടി. നല്ല ശബ്ദം. അഭിനന്ദനങ്ങൾ.
Spr 👏👏രവീന്ദ്രൻ മാഷിന്റെ എല്ലാ പാട്ടുകളും ഭയങ്കര ഇഷ്ട്ടം.. അദ്ദേഹത്തിന്റെ first song കുറച്ച് നാളുകൾക്കു മുന്നേ കേട്ടു.. കേൾക്കാത്തവർ ഒന്ന് കേട്ടു നോക്കൂ... ""താരകേ... മിഴിയിതളിൽ കണ്ണീരുമായി.." പൊളി song..(എത്ര mark കിട്ടി 🤔ആരേലും ഒന്ന് പറയാവോ..? 🙏)
100
100😍
എത്ര വട്ടം കേട്ടു എന്ന് അറിയില്ല അത്ര ഇഷ്ട്ടായി 💕👍🏻👍🏻🫂🥰👌🏻👌🏻👌🏻👌🏻💯💯💯💯
നന്നായി പാടി❤❤❤
Suprrrrrrrrrrrrr.... Voice... Oru rakshayum illaaaa🥰🥰🥰🥰
Excellent monu. A big salute to you. May the Lord bless you
🙏❤️👍
Born Singer. Simply Outstanding. Arvind Is A Celebrity In The Making. 🔥🔥🔥🔥🔥❤️❤️❤️❤️
ഏതൊരു സുഖമാണ് കേൾക്കാൻ ഒത്തിരി ഇഷ്ടം
ഉഗ്രൻ ആലാപനം - - - - - ...
എനിക്കു ഒരു സംശയം ഇതിൽആർക്ക് ഫസ്റ്റ് കിട്ടും എല്ലാവരും ഒന്നിനോടൊന്നും മെച്ചം 🥰🥰🥰🥰❤️❤️
Aravind❤❤
അമ്പോ എന്താ ഒരു കമ്പോസിംഗ്.. രവീന്ദ്രൻ മാസ്റ്റർ..❤❤
എനിക്കി ഒരുപാട് ഇഷ്ടമുള്ള ആള്...❤❤
ചുമ്മാ തീ സാധനം the best ever
കണ്ണ് അടച്ചാൽ ഒറിജിനൽ സോങ് ❤️🥰
എന്റെ mone പൊളിച്ചു song starting super 👍👍👍👍🥰🥰🥰❤❤❤
Aravi.....
Kidu
Arvind 👍🏻 You've done a great job .Whenever i hear this song , Abhijith from Super 4's face comes to my mind .Do check that out too.
വേൾഡ് ക്ലാസ് വേൾഡ് ക്ലാസ് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻❤️🌹🙏🏻
Congrats aravind 🎉 Star orchestra big performance 👌
വളരെ ഗംഭീരായി അരവിന്ദ് .
Gosh....how accomplished...aren't they all....😉👌🎊🎈🎶🎩
Super super Double super chakkara Aravinde congragulations❤❤❤❤
Chekkan vere level....💥💥
Aravindinte shabdathin cheruna paat, supar supar❤🌹🌹🌹🌹🌹
Heavy orchestra 🔥🔥❤
Chithrachechi eyunnettuninnappol goosebumps vannu❤
Orchestra...🔥🔥🔥
അടിപൊളി ഫുൾ എപ്പിസോഡ് ഇടുമോ
Hotstar
അരവിന്ദ്. നന്നായി പാടി കേട്ടോ
Goosebumps 😯😯😯👌🏼👌🏼👌🏼👌🏼oru rakshem illa broo❤
സൂപ്പർ അരവിന്ദ് ✌️✌️✌️👏👏👏👏❤️❤️❤️❤️
Aravind Eattaaa superrrrr❤❤
ഒർക്സ് ട്ര. ഒരു രക്ഷയില്ല സപ്പർ❤❤❤❤
5:44 😮😂 enjeyum tv yil edutheey💃
തകർത്തു പാടി മോനെ ❤❤❤
ദൈവപുത്രൻ ❤️❤️❤️
Suuuuperada mone Aravindea, God Bless You.
Ravindran mash ❤❤❤pakaram vaykkan mattarumilla ❤❤❤
Ella paattukalum super aa enta aa voice
ഒരു ചാനലിനും അവകാശപ്പെടാനില്ലാത്ത സൗണ്ട് ക്വാളിറ്റി
Orupaaad uyarangalil ethatteeeee❤❤❤adipoli 🎉🎉🎉🎉🎉🎉🎉
Awesome Performance Aravind God Bless you. Keep it up!.👌❤
മോനെ പൊളിച്ചു 👍❤️❤️
അരവിന്ദ് 🥰
Hat's off the All Orchestra Team❤❤❤❤❤
Super 4 le abhijithine orma annu 🤍
🎉🎉❤Very beautiful singg🎉👌👌Congrats!🎉🎉.Mr Aravind💕GodBlessU 💐💐💐💐💐💐💐💐💐💐💐💐💐💐
മോനേ സൂപ്പർ 👌👌👌👏👏
Super monte pattukal ♥️♥️
സൂപ്പർ
Super..👍
What an orchestra, the vein of this song.
Avante paattu kelkaane neramullu😊
Aniyankutta ❤❤nice ayittund
മോനെ... നീ നന്നായി വരും 👏👏👏
നന്നായി വരട്ടെ.. കേൾക്കുന്നില്ലേ ഭഗവാനെ.. 👌👌👌👏
A❤A
Melodious rendition with beautiful presentation.
Keep going
Best wishes for your future endeavours 🎉
Super four abhijith🔥🔥
Soooper aravind❤️❤️👍🏼👍🏼
Aravind Super Singing ❤❤❤❤
Anoop ettan and team❤❤