#SS9
ฝัง
- เผยแพร่เมื่อ 13 ต.ค. 2023
- #SS9 ഈ പെർഫോമൻസ് നിങ്ങളെ കോരിത്തരിപ്പിക്കും. ഉറപ്പ്.
Star Singer Season 9 || Sat & Sun 7.30 PM || Asianet
One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap" - บันเทิง
ഇൻസ്റ്റയിൽ ക്ലൈമാക്സ് കണ്ടിട്ട് യൂട്യൂബിൽ സെർച്ച് ചെയ്തു വന്നതാ... ഒരു രക്ഷയുമില്ല 🥰🥰... ഒപ്പം ചിത്രച്ചേച്ചിയുടെ ആസ്വാദനവും ❤
ഞാനും 🤩
സത്യം ❤😘😇😝😝
Sathyam njanum
Njnanum 😍
Njanum😅
ദിശ ചേച്ചി കട്ട ഫാൻ ആയി ഈ ഒരു പെർഫോമൻസ് കൊണ്ട് തന്നെ.. രണ്ടാളും പൊളിച്ചു.. തിമിർത്തു.. ❤❤❤♥️♥️♥️
ഇത്തരം പാട്ടുകൾക്ക് Live orchestra ചെയ്യുക അതും additionals ഇല്ലാതെ... With 100% perfection 💥💥💥... പാട്ടിനോട് orchestra team കാണിച്ച.. പെർഫെക്ഷനോട് കട്ടയ്ക് കട്ടയ്ക്ക് നിന്ന് കോറസ് 💥💥🫰🏻.. എല്ലാത്തിലുമുപരി.. രണ്ട് കിടിലൻ vocals💓..... 100% energy pack song
❤❤
Live ്് ഇത്ര പെർഫെക്ഷനോടു കൂടി പാടാൻ കഴിയുന്ന ഇവരെ സമ്മതിക്കണം ..... Really Congrats both of you....
Mg ശ്രീകുമാർ റൗണ്ട് വേണം എന്ന് അഭിപ്രായമുള്ളവർ
S necessary
കണ്ണടച്ചു കേട്ടാൽ ഒരാൾ പാടുന്നത് പോലെ തന്നെ...
Oru പ്രാവശ്യം കേട്ടിട്ട് മതിയായില്ല.. ഒന്നൂടെ കേക്കട്ടെ..(പാവം dancers അവരെ ആർക്കും ശ്രദ്ധിക്കാൻ പറ്റിയില്ല 😁)
യമുന കല്യാണി,,, കോറസ് ❤️❤️🔥🔥🔥 ഒരു രക്ഷേം ഇല്ല 🔥🔥
രണ്ടാളും ഒരുപോലെ ശബ്ദം ❤️
Super ആർന്നു.. രണ്ടുപേരും കട്ടക്ക് കട്ട.. Adipoly performance✨❤️
Live ഇത്രയും പെർഫെക്ട് ആയി പാടിയ ഇവരെ സമ്മതിക്കണം പിന്നെ ഓർക്കേസ്ട്ര chettanmar100%സപ്പോർട്ട് ചെയ്തു
അമലിനും 100 കൊടുക്കാമായിരുന്നു...
ഇജ്ജാതി ഫീൽ ആർന്നു 🔥❤
Athe 100 kodukkennu
Rithika❤️❤️❤️❤️
Ooh.. Climax ഒരു രക്ഷയും ഇല്ല.. രോമാഞ്ചം വന്ന്.. 🥹🔥
ഗംഭീരം എന്ന് പറഞ്ഞാൽ കുറഞ്ഞ് പോവും unbelievable performance
ചിത്ര ചേച്ചി നന്നായി എന്ന് ഇത്രയും പറയുമ്പോള്‍ നന്നായിട്ടുണ്ട് നല്ല ഭാവി ഉള്ള കുട്ടികള്‍ സിനിമയില്‍ പാടാന്‍ അവസരം ലഭിക്കും ഈ pattinu dance കളിച്ച ചങ്ങാതി മാര്‍ പൊളിച്ചു ❤
ഒറിജിനൽനു ശേഷം ഇത്ര പെർഫെക്ട് ആയിട്ട് കേട്ടത് ഇപ്പോളാണ് അതും ലൈവ് പെർഫക്ഷനോട് കൂടെ ❤
രണ്ടുപേർക്കും ഒരേ ശബ്ദം പോലെ 🤔😊❤️
Originalum ithum thammil ulla difference enthanenn vechal originalil mg annanum chitra chechiyum oru adich poli paatt aayi aghoshich paadunnu. Contestants ith oru semi classical song enna pole serious ayi technical sidilek sradhich paadunnu
Legends aaya Ng sir and chithra Chechik ithoke simple aavum
ടെക്നിക്കൽ side ശ്രദ്ധിക്കാതെ ഈ പാട്ട് പാടിയാൽ എങ്ങും എത്തില്ല, സംഗതികൾ ഒരുപാടുണ്ട് പിന്നെ വരികളുടെ complication.... ഡാൻസ് ചെയ്തു പാടിയാൽ പാട്ട് എവിടേലും പോകും ഇത് competition അല്ലേ
@@anilanoop9326 dance cheyth paadan paranjillallo. Shabdathil aa adichpoli paattinte mood kuravayirunnu
Avark ശ്രദ്ധിച്ചേ പാടാൻ okoluu.ഇല്ലെങ്കില്‍ kayyinn പോകും.കുട്ടികൾ അല്ലേ.
Rithika paadunnathu kaananum keelkkanum nalloru vibe aanu❤
ഉറ്റ കൂട്ടുകാർ ആലാപനവിസ്മയം തീർത്ത പാട്ടിൻ്റെ നൂറുമേനി പൊൻതിളക്കം ❤️🙌
മിനിമം രണ്ട് വട്ടം repeat അടിക്കും ഉറപ്പ് 🔥👌🏻
Ithokke kanumbol patt padan pattirunnel enn thonni pokum 😢
Nthoru feel goosebumps 🔥😍
അപ്പൊ ആദ്യം. അത് പാടിയ ചിത്ര ചേച്ചി ❤️❤️❤️❤️👌👌👌👌👌
Live ൽ പാടി ഭാലിപ്പിച്ചു ഇതാണ് ഹൈലൈറ്
ഈ പാട്ട് ശ്രീരാഗും അനുവും പാടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി ❤
രണ്ടുപേരും വളരെ നന്നായി പാടിയിട്ടുണ്ട്❤❤❤..... Dancersine കൂടി ഒന്ന് അഭിനന്ദിക്കാമായിരുന്നു...
കുഞ്ഞുങ്ങളെ നിങ്ങളുടെ effortine തീർച്ചയായും അഭിനന്ദിക്കണം 👍🤍
എല്ലാ സീസണിലും കപ്പടിക്കണ പിള്ളേരെ എല്ലാം എടുത്തു കൊണ്ടുവന്ന ഒരു സീസൺ അതാണ് ഇത് 👌👌👌👌
എത്ര വട്ടം കേട്ടു എന്നറിയില്ല അത്രയും മനോഹരം
സരിഗമപയിൽ അശ്വിൻ and ശ്വേത പാടിയത് ഓർമ്മ വന്നു 😍.. ഇവിടെ orchestra ഒന്നുടെ നല്ലോണം നിന്നിരുന്നേൽ ഇത് ഒന്നുടെ ഉഷാർ ആവുമായിരുന്നു 😍
Ith slow akkiyath orchestrede Kuzhappam alla. Contestantsin pattunna speedila avar set cheyth kodukkunne. Original speedil vayikkymbol ivar paadan budhimuttunnundavum atha
Chithra chechi polum nalla abhiprayam paranju pakshe ninakku theere asooya illa ennu manasilayi..😜
@@julietangelanicetus5213😂
Avr saregamapa vecha compare cheyyunne athil avr paadiyapoo ithilum kurach koodi better aayirunnu athaanu pinne ith female pairs paadiyatha matteth male- female combination aayirunnu athinte difference undakum I think ath orchestra problem aanenn thonnunilla
Ith originally male-female combination aayirunnu athaanu difference
Ningal padunna pattukalil 90 shathamanam pattukalum padiya simham aanu munnil irikkunnath ❤Chitra ji❤
Ending was just awesome ❤🎉
Pattuvarthamanam super aavunnond ee showkk oru added plus aanu
Ho!! Ee paatinde oru fan ennulla nelak.. enik thripthi aay❤😍
The performance of both the singers were beyond par excellence.
Ente deivame... 30 vayassayitum speedil malayalam parayan kittaatha njan.... ho ivaru ethra sooperaayta paadunne❤❤
Aswin and Swetha ye ee oru moment il orkkunnu🥰also the orchestra team of saregamapa💖💖aswin and swethakku annu full onnum kittiyittilla may be technical issue vannittundavam but to be honest enikk avarude performance aanu full kittiya ivarekkal ishttamayath. 2 female nu pakaram oru male and female enna reethiyil paadamayirunnu
Same
Last portiom randu perum oru rekshayum ella uff💥❤️🔥💥
ആരും ഈ പാട്ടിൽ എക്സ്ട്രാ സ്വരങ്ങൾ പാടി അവതരിപ്പിച്ചിട്ടില്ല.. ഇതു ഒരു രക്ഷയും ഇല്ല... ഉഫ് 🔥🔥🔥👌👌👌രണ്ടുപേരും തകർത്തു.... 🪄💫
ചിത്ര മാം പോലും വൗ പറഞു ഇനി എന്തോ വേണം ❤️👌🔥🔥🔥
സരിഗമപ യിൽ Aswin and Swetha പാടിയപ്പോൾ ഇതേ extra സ്വരങ്ങൾ പാടിയിരുന്നു... both performances are powliii 😍
avr thanne aakum ith padippichukoduthath
Which episode @@akhilraj2209
രണ്ടു പേരും അടിപൊളി. രീതിക ഫാൻ ആയി ❤
Superb. Synchronised singing. Salute you dancers ❤❤❤✨🔥bcz you all made it great ❤✨🔥
Rithika chechi disha chechi adipoli 😘enth rasa kelkkan njanethra vattam kandu nnariyo athrakk istham aayi
I am Very Happy. Song is Fantastic. 👏👍👌
Similar voice ❤️
Episode highlights kandapol thanne performance nu waiting aayirunnu. 🥰💓 Adipoli ❤
Super super super makkale. Randu perum adichupolichu❤❤❤❤
Sherikkum goosebumps ayii😘 super
തകർത്തു സൂപ്പർ 👍👌❤❤
എന്റെ ദൈവമേ....... 🙏🙏🙏🙏 ഒന്നും എഴുതാൻ പറ്റുന്നില്ല... പാടിയ ഇവരെയും ഓർക്കിസ്ട്രാ വായിച്ചവരെയും സമ്മതിക്കണം🙏
A hungama with hindholam... What a performance.... 🔥👌🏻
That hindolam ending...uff..ejjathi 🔥✨
Superb performance....unnum paryan eelya athrekya manasinu thotu...❤❤❤
Wow...ith amazing performance .❤❤❤
Last portionil rithika kurachu athikam score cheythu🔥
Super randu perum adipoli singers
ഈ മിടുക്കി കുട്ടികളുടെ മനോഹരമായ പാട്ടിന് , പിന്നിൽ നിന്നു കാണിക്കുന്ന ഗോഷ്ടികൾ ഒട്ടും യോജിക്കുന്നില്ല.
Aru goshti kanichu.🤪
Rithikayude shukran udichu
Ohh… Ending was just awesome ❤️
Rose hair adipoli❤
One of the best performance
Super adipoliye randuperum thakarthu❤️👍👌👌👌👌❤️
Adipoly performance ❤🎉
ഗംഭീരം.. ക്ലൈമാക്സ് super❤❤
സൂപ്പർ തകർത്തു ❤️❤️❤️
Lovely performance by the contestants ❤
രണ്ടു പേരും ഒരേ pwoli 🔥🔥🔥🔥🔥🔥
ഒരു 10000 കയ്യടി.......... 😍😍☺️👍🏼
Thakarthu super , congrats 👏🎉
Outstanding❤️
ഒരുപാട് തവണ കണ്ടു ഇഷ്ടായി അത്രക്കും
Dancers.....❤
Singing.....🎉❤
Title പാട്ടിന്റെ പേര് കൊടുക്കൂ. അപ്പോൾ ആളുകൾ ആ പാട്ട് തിരയുമ്പോൾ യൂട്യൂബ് അത് കാണിക്കും. ഒരു ബന്ധവും ഇല്ലാത്ത clickbait title കൊടുത്ത് വെറുതെ ആളുകളിൽ നിന്നും ഒഴിവാക്കല്ലേ.
Super ❤randalum ❤
Out of the world performance ❤
കോരിതരിപ്പിച്ചു 🥰
Excellent performance👏🏻👏🏻
Very nice composition and fantastic rhythm.
Sang beautiful ly by these girls.
Amazed regarding talents in Kerala.
Supero. Super... 🥰🥰onum paryanilla.
എത്ര കേട്ടാലും മതി വരില്ല 🥰🥰🥰❤️❤️❤️
കിടിലം
Rithikayude voicente fan aanu.. Disha pinne poliyalle...
Rithika❤🔥
Superrrr randuperum 💕💕💕
Ohhhh..... Goosebumps ♥️♥️♥️
Ho... വല്ലാത്തൊരു ഫീൽ🥰
Song superb... 💝👌
Chila songsil orchestra ye idakk focus cheyyunna kandittund athupole dancersneyum idakk onnu focus cheythal nallathayirunnu...
Very energetic and graceful performance by the dancers... ❤️
Oru rekshayillatha performance....😍👌🏻 adipwoli ❤
Randu peerum adipoli aaki🥰❤️👍👏👏👏
Polichu makkkale kalakkki
Disha ഋതിക ❤❤❤ സൂപ്പർ അയിരുന്നു ❤
Romancham at peak ❤
Goosebumps ❤️❤️
Ufff🔥🔥
Super performance ✌️✌️✌️✌️
ഡാൻസ് കാണാൻ രണ്ടാമത് കാണേണ്ടി വന്നു..... ❤️❤️❤️
Dancers🔥🔥🔥🔥
Amazing performance ❤onnum parayan ella ❤😊😊
Amazing performance
Wowww🥰🥰🥰🥰
Amezing❤