നമ്മുടെ ദുഖവും സന്തോഷ വും എല്ലാം നമ്മുടെ പൂർവികന്മാർ ചെയ്ത തെറ്റും ശരിയും തീരുമാനിക്കുന്നത്. ഈശ്വര വാര്യർ വാർത്ത കണ്ണീരിനോടൊപ്പം ആരും പൊഴിഞ്ഞു ട്ടുണ്ടാവില്ല
ഇവരുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഗംഭീരമായ communication skill തന്നെയാണ്. കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നു Same time detail& precise... കഥ വായിക്കുന്നതു പോലെ മനോഹരമായി കേട്ടിരുന്നു പോകും.. മാത്രമല്ല , കേൾവിക്കാർക്ക് ബൗദ്ധിക വ്യായമം ലഭിക്കും. intelligence wise കേൾവിക്കാർ അല്പം uplifted ആകും. 👍🌹 എന്റെഅനുഭവമാണ്. 👍 നിങ്ങൾക്കാർക്കെങ്കിലും തോന്നിയോ?
അതെ. അവതരണ കഴിവുകളുടെ വലിയ ആരാധകൻ. ചിന്തിക്കാത്ത ഒരു തലമുറയാണ് നമുക്കുള്ളത്. നന്നായി സംസാരിക്കാൻ അറിയാത്ത ഒരു തലമുറ. ഈ അഭിമുഖങ്ങളിൽ നിന്ന് എങ്ങനെ അവതരിപ്പിക്കണമെന്നും എങ്ങനെ ചിന്തിക്കണമെന്നും അവർ ഒരു സൂചന എടുക്കണം.
നിങ്ങളുടെ ചില ഇന്റർവ്യു എനിക്ക് ഇഷ്ടം ഇല്ല. But ഈ ഇന്റർവ്യു വളരെ ഇഷ്ടം ആയി ഞാനും 18 ഇൽ വിവാഹിത 36 ഇൽ ജോലി വാങ്ങി ഇപ്പോൾ ഞാനും സ്വതന്ത്ര്യഅഭിപ്രായം ഉള്ള ആളായി. വീണ്ടും ഡിഗ്രി ക്ക് ചേർന്നു. ഒരു വക്കീൽ ആകണം എന്നതാണ് ഇപ്പോൾ ഉള്ള വലിയ dream. പാവപെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ആൾ
സ്വന്തം തോന്നലുകൾ 100% ശരിയാണെന്നു സമർത്ഥിക്കുന്ന സ്ത്രീ.. ദിലീപിന്റെ എറ്റവും വലിയ support.. നടിക്കെതിരെ മോശമായ പ്രസ്താവനകൾ നടത്തിയ സ്ത്രീ... സ്വന്തം മകൻ പോലും വെറുക്കുന്ന അമ്മ...
I truly appreciate the frankness of Sangeetha. This interview totally changed my opinion about her contrary to some other interview clips that cast her as an obnoxious woman.
Lakshman. IG is quite known to me His brothers son Kannan was working at Govt College Calicut On his marriage day Lakshmana behaved differently. Since KANNAN was poor their Show was different in the function We collegemate friends can't adjust their performance 😅
എനിക്ക് ആദ്യം ഇ ഇവരെ ഇഷ്ടമല്ലായിരുന്നു.പക്ഷേ ഇവരെ കൂടുതൽ മനസ്സിലാക്കിയപ്പോ ഇവർ പറയുന്നത് കുറെയൊക്കെ സത്യമാണ് സമൂഹത്തിലെ എത്ര വലിയവരായാലും അവർ ചെയ്യുന്ന ചെറ്റത്തരങ്ങൾ മുഖം നോക്കാതെ തുറന്ന് പറയാൻ കാണിക്കുന്ന ധൈര്യം.
👍 എന്നാലും, ഇടയ്ക്ക് ഒന്നുകൂടി ചെറുതാകാം. എന്നത് കൊണ്ടു ആൾ ചെറുതാകില്ല, മഹത്വം കൂടുകയേ ഉള്ളു. ഇപ്പോൾ കേൾക്കാൻ സുഖം ആണ്. ചിലതിൽ പേടിച്ചു പോകും. അങ്ങനെ ആകരുത്, ആരും 🙏.
ഒരു നെഗറ്റീവ് ധാരണയായിരുന്നു താങ്കളെ കുറിച്ച് എനിക്കുണ്ടായിരുന്നത്. അതുണ്ടാക്കി തന്നത് ചില ഓൺലൈൻ മാധ്യമങ്ങളായിരുന്നു. ഈ ഇന്റർവ്യൂ കണ്ടതോടുകൂടി താങ്കളെ ശരിയായി മനസ്സിലാക്കാൻ കഴിഞ്ഞു. സന്തോഷം ഉണ്ടാകട്ടെയെന്നു പ്രാത്ഥിക്കാം.
എത്ര മോശപ്പെട്ട സ്വഭാവത്തിനുടമയായാലും അച്ഛനെ പബ്ലിക് ആയി മോശം പറയുന്ന ഈ സ്ത്രീ ഒരു നല്ല മകളല്ലാ. അവതാരകനും- ഈ സ്ത്രീയ്ക്കും ഒരു പൊതു സ്വഭാവം ഉള്ളതായി തോനുന്നൂ.. "നന്നായി സംസാരിയ്ക്കാനും അറിയാം - വളരെ മോശപ്പെട്ട വാക്കുകൾ പറയാനും അറിയാം. മാന്യതയുടെ മുഖം മൂടി അണിഞ്ഞും സംസാരിയ്ക്കാൻ അറിയാം രണ്ടാൾക്കും..
. ഒന്ന് രണ്ട് ഇൻ്റർവ്യൂ കണ്ടിരുന്നു വളരെ മോശമായി അവതാരകനോട് സംസാരിച്ചത്.. നടിയെ ക്കുറിച്ച് വളരെ മോശമായി സംസാരിച്ചത് കണ്ടിരുന്നു....ആദിത്യനെ പിന്നെ എല്ലാവർക്കും അറിയാം 🤣
ഇന്നത്തെ സമൂഹത്തിൻ്റെ ഏറ്റവും വലിയ പ്രശ്നം എന്തെങ്കിലും കേട്ടാൽ ഉടനെ എടുത്ത് ചാടുക എന്നതാണ്. ആദ്യം എന്ത് കേൾക്കുന്നു എന്നത് മാത്രമാണ്. ഏത് കാര്യം പറയുമ്പോഴും രണ്ടു വശവും അറിഞ്ഞു പറയണം. അല്ലാതെ ആരുടെയൊക്കെയോ അഭിനയങൾ കണ്ടു അതാണ് സത്യം എന്ന് വിചാരിക്കരുത്. ഈ സ്ത്രീ പറയുന്ന കാര്യങ്ങൾ ശരിക്ക് കേട്ട് മനസ്സിലാക്കിയിട്ട് സംസാരിക്കൂ. അവതാരകരോട് എതിർത്തു സംസാരിച്ചത് കൊണ്ടോ നടിയെ വിമർശിച്ചത് കൊണ്ടോ ഇവർ മോശമാവുന്നില്ല. അവർ പറഞ്ഞത് ആദ്യം മനസ്സിലാക്ക്. മലയാളം തന്നെ അല്ലേ atleast.
Madam, l really appreciate and respect your openness and courageous statements in contravertial situations like Dileep case.l am always in full support to you.Go ahead confidently mam.
🔯.ഒരുപാത്രത്തിൽഉണ്ടാക്കുന്ന സാമ്പാർ......... ചിലർ പറയും ഇതിന് ഉപ്പില്ല... മറ്റു ചിലർക്ക് എരിവില്ല.... വേറെ ചിലർക്ക് പുളിയില്ല.... രുചി അറിഞ്ഞു കഴിച്ചവർ വളരെ നന്നായിട്ടുണ്ട് എന്ന് പറയും........ കുറ്റം പറഞ്ഞവർ അവരുടെ മനസ്സിൽ ഉള്ളത് മുഴുവൻ കുറ്റങ്ങൾ ആയിരുന്നു....,.... 🔯 ഏതൊരാളെവിലയിരുത്തു മ്പോഴുംനല്ലമനസ്സുള്ളവക്കേ നന്മ നോക്കികാണാൻകഴിയൂ 🔯 കുറ്റങ്ങളും കുറവുകളും പറയുന്നവർഎന്തെങ്കിലുമൊക്കെ കുറ്റങ്ങൾ കുറവുകളും ഉള്ളവർതന്നെയായിരിക്കും... 🔯 മനസ്സ്നന്നായിരിക്കട്ടെഅവർക്കുനല്ലവരായിജീവിക്കാം.!!!🔯
അമ്പലക്കുളത്തിൽ പലരും വരും.സാധാരണക്കാരൻ ചെരിപ്പ് കഴുകും. ക്ഷേത്രമെന്താണെന്നറിയുന്നവൻ ചെരിപ്പ് കഴുകില്ല. ആശ്രമത്തിൽ പലരും വരും..പോകും..വരുന്നവരെല്ലാം യോഗിയാകില്ല...ആകരുത്..
Sangeetha Ma'am, I wonder how a person like you have such blind faith in a person. But I respect that faith is personal and to each his own. The positive thing is that you got motivated to do better by this incident. 👍🌹
എല്ലാം കൊണ്ടും നല്ല വരുടെ ചെറിയ തെറ്റുകൾ കണ്ട് പിടിച്ച് കുറ്റപ്പെടുത്തുന്നവർ ഇവരെപ്പോലെയുള്ളവരുടെ പഞ്ചാരവാക്കുകൾ വലിയ കാര്യമായിട്ട് പൊക്കിപ്പിടിക്കുന്നു ഇവരുടെ പാഴ് വാക്കുകൾ മിക്കതും പക്ഷേ മറക്കാൻ കഴിയുന്നില്ല .....🤦🤦
She is so direct. I respect his lady🌹a lot.
dear sangheetha somehow loving you, sincere exploration
🎉🎉 u are an amazing advocate
who is straight forward & bold
empowered woman. Really proud of u.
Love you Sangeetha Lakshmana,you are such bold & truthful personality
വെച്ച് കെട്ടില്ലാതെ വളരെ സത്യസന്ധ്യമായി സംസാരിക്കുന്നു എന്നാണ് തോന്നുന്നത്...... നല്ല ഭാഷ ഇംഗ്ലീഷിലും
ആരെന്തു പറഞ്ഞാലും എനിക്ക് ഇഷ്ടമാണ് സത്യം ആരോടും തുറന്ന് പറയാൻ ഒരു ഭയവും ഇല്ലാത്ത അഡ്വ :സംഗീത ലക്ഷ്മണ 👏👏👍🙏
Avar niyamathinte athir varampukal lenghikkathe nyaayamaayathum sthayamaayathumaaya kaaryangal parayunnu, niyamam ariyaavunna kaapadyam illaatha aal. Aare enthinu bhayappedanam.
Enokum
That’s if she tells the truth.
@@vijayanc.p5606book in
Yes me too
Hai mem ,🙏🌹god bless u.Agnes Cleetus kulamavu.🙏🌹
എല്ലാം മനുഷ്യനെയും എല്ലാവർക്കും എപ്പോഴും ഇഷ്ടപെടണമെന്നില്ല മനസ് തുറക്കുന്ന Adi സംഗീത ലഷ്മണൻ അഭിനന്ദനങ്ങൾ
Bold and straight, karyangal thurannu parayunnu. Kollam. Nannayittundu
All the best💐💐💐
I like Sangeetha Mam, and her observations, opinions.. Thank you
Had a negative image about her, but now i adore her, such a good interview.. What a great communication skill madam.
Super.... ഈ അഭിമുഖം ഇന്നത്തെ വിദ്യാർത്ഥിനികൾ / വനിതകൾ പ്രത്യേകിച്ച് കാണണം ....നല്ല ലക്ഷ്യബോധം -...❤️🙏👍
മാഡം നിങ്ങൾ വളരെ സത്യ സദ്ധ മായ ഒരു അഡ്വക്കേറ്റ് ആണ്.മാഡത്തിൻ്റെ ഡ്രസിങ്ങും ഞാൻ ഇഷ്ടപ്പെടുന്നു..All the best..
What a woman😮 pure class❤
Sangeetha madam chilappolokke eshtam thonni pokum ❤❤❤🎉🎉🎉🎉
ആഹാ ബെസ്റ്റ്.. ചക്കിക്കൊത്ത ചങ്കരൻ..
ഈ സാധനത്തിനെ ഇന്റർവ്യൂ ചെയ്യാൻ ഇതിലും യോഗ്യതയുള്ള ഒരുത്തനെ ഇനി കിട്ടുകേ ഇല്ല..
സ്വന്തം മകന് പോലും വേണ്ട ഈ തടിച്ച വെടിച്ചി തള്ളയെ 😂😂
Valare nichmayaoru sree enane karuthiyane enal epol snehavum bahumanavum thnunu
Madam. Ningale. Enik. Orupad. Ishtapettu. Kananum. Kelkkanim. Ishtum
ജീവിതത്തിൽ തോറ്റുപോയവർക്ക് ഒരു inspiration video super 👍 ❤
I like your open talk always
Cruel minded lady of a Cruel cunning father
അയ്യോ ...കൊള്ളാം നല്ല matching...
😂😂
Big salute Sangeetha Chechi eanikk bhayankara ishttamanu 🙏🙏🙏
Great..🙏 Mam❤
നമ്മുടെ ദുഖവും സന്തോഷ വും എല്ലാം നമ്മുടെ പൂർവികന്മാർ ചെയ്ത തെറ്റും ശരിയും തീരുമാനിക്കുന്നത്. ഈശ്വര വാര്യർ വാർത്ത കണ്ണീരിനോടൊപ്പം ആരും പൊഴിഞ്ഞു ട്ടുണ്ടാവില്ല
സത്യം🙏
ഈശ്വര വാരിയർ അല്ല ഈച്ചര വാര്യർ 😄
@@abduaman4994 ellam onnuthanne
@@mythoughtsaswords ഓക്കേ മൂർത്തി ഗാരു 😃
ഈനപേച്ചിയും മരപ്പട്ടിയും.. നല്ല ടീം 😀
സത്യം സത്യമായി തുറന്നു പറയുന്ന സംഗീത ലക്ഷ്മണ സൂപ്പർ 👍👍
You are open-minded, l am appreciating you.
സ്വന്തം മക്കൾ ഒപിന്യൻ പറയട്ടെ അവർക്ക് അല്ലെ അറിയൂ ഇവർ ആരാണ് എന്ന്
Valare Nala interview🙂
First time her interview not irritating, words fallen from her mouth is not hurting anyone.
who cares
രണ്ടും കണക്കാണ്.... എങ്ങനെ ഒപ്പിച്ചു ഇങ്ങനെ ഒരു കോമ്പിനേഷൻ 😂😂😂😂😂😂😂😂😂😂😂
I like this lady's attitude.
ഇവരുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഗംഭീരമായ communication skill തന്നെയാണ്.
കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നു Same time detail& precise...
കഥ വായിക്കുന്നതു പോലെ മനോഹരമായി കേട്ടിരുന്നു പോകും..
മാത്രമല്ല , കേൾവിക്കാർക്ക് ബൗദ്ധിക വ്യായമം ലഭിക്കും. intelligence wise കേൾവിക്കാർ അല്പം uplifted ആകും. 👍🌹
എന്റെഅനുഭവമാണ്. 👍
നിങ്ങൾക്കാർക്കെങ്കിലും തോന്നിയോ?
അതെ. അവതരണ കഴിവുകളുടെ വലിയ ആരാധകൻ. ചിന്തിക്കാത്ത ഒരു തലമുറയാണ് നമുക്കുള്ളത്. നന്നായി സംസാരിക്കാൻ അറിയാത്ത ഒരു തലമുറ. ഈ അഭിമുഖങ്ങളിൽ നിന്ന് എങ്ങനെ അവതരിപ്പിക്കണമെന്നും എങ്ങനെ ചിന്തിക്കണമെന്നും അവർ ഒരു സൂചന എടുക്കണം.
👍👏
9
Yes
👍
നിങ്ങളുടെ ചില ഇന്റർവ്യു എനിക്ക് ഇഷ്ടം ഇല്ല. But ഈ ഇന്റർവ്യു വളരെ ഇഷ്ടം ആയി ഞാനും 18 ഇൽ വിവാഹിത 36 ഇൽ ജോലി വാങ്ങി ഇപ്പോൾ ഞാനും സ്വതന്ത്ര്യഅഭിപ്രായം ഉള്ള ആളായി. വീണ്ടും ഡിഗ്രി ക്ക് ചേർന്നു. ഒരു വക്കീൽ ആകണം എന്നതാണ് ഇപ്പോൾ ഉള്ള വലിയ dream. പാവപെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ആൾ
രണ്ടും ഒരേ അച്ചിൽ വാർത്തവർ.
സത്യം സത്യമായി തുറന്നുപറയാൻ മനസ്സുള്ള കേരളത്തിലെ അപൂർവം ചിലരിൽ ഒരാൾ...
a
@@leelakunnumal2545 88
🤣🤣🤣
കാമഡി പറയുന്ന സേട്ട😂ൻ
Very good Inter view
എനിക്കിഷ്ടമാണ് സംഗീത ലക്ഷ്മണയെ🌹
എനിക്കും
കൊള്ളാം.... പ്രതീക്ഷിച്ചതിലും നന്നായിട്ടുണ്ട്.. Keep it up 👍
അമ്മച്ചിക്ക് സുഖിപ്പിക്കാനും നന്നായറിയാം. 😄. ആദിത്യനെ ആദ്യം തന്നെ അങ്ങ് പൊക്കി വെച്ചു.. സംഗീത പുതിയ അംബാസ്സഡർ
You are super mam.I like to see you more 🙏
എന്ത് നിന്നോട് ചെയ്തിട്ടാ ആനി ശിവ എന്ന കുട്ടിയെ നീ കുറ്റം പറഞ്ഞത്.
അവരുടെ ചിന്താഗതിയിൽ ആനി ഒരു celebrate ചെയ്യേണ്ട വ്യക്തിത്വം അല്ല അത്ര തന്നെ.
അമ്മായി പറയും ആരാണ് സെലിബ്രിറ്റി എന്ന്.. അമ്മായി വലിയ പുള്ളി ആണ്..
കഴപ്പ് അസൂയ 🤣
സ്വന്തം തോന്നലുകൾ 100% ശരിയാണെന്നു സമർത്ഥിക്കുന്ന സ്ത്രീ.. ദിലീപിന്റെ എറ്റവും വലിയ support.. നടിക്കെതിരെ മോശമായ പ്രസ്താവനകൾ നടത്തിയ സ്ത്രീ... സ്വന്തം മകൻ പോലും വെറുക്കുന്ന അമ്മ...
Enikishttamanu evare
Nadiye support cheythal avar nallatha alle Nadi kalli
Yes, very true
@@jyothynair2768 angane alla, oru presnam randuper thammil nadakkumbol orale pokki paranju matte aale adachakshepikkunnath ettavum valiya chettatharam... vidhi varunnath vare oru pakshathilum illaatha pole samsarikkanam
ആരേയും കൂസാതെയുള്ള അഭിപ്രായ പ്രകടനത്തിന് അദി നന്ദനം ദിലിപിന്റ കാര്യത്തിൽ നിങ്ങളുടെ അഭിപ്രായം തന്നെയാണ് എന്റേയും
Inspired.. I like Sangeetha mam very much ♥️♥️♥️
Aaha ippo engane irikanu....cherendathe cheru .....adipoli......
I truly appreciate the frankness of Sangeetha. This interview totally changed my opinion about her contrary to some other interview clips that cast her as an obnoxious woman.
Nice Video... All the very best for the new venture
Rendum kollam
Lakshman. IG is quite known to me His brothers son Kannan was working at Govt College Calicut On his marriage day Lakshmana behaved differently. Since KANNAN was poor their Show was different in the function We collegemate friends can't adjust their performance 😅
എനിക്ക് ആദ്യം ഇ ഇവരെ ഇഷ്ടമല്ലായിരുന്നു.പക്ഷേ ഇവരെ കൂടുതൽ മനസ്സിലാക്കിയപ്പോ ഇവർ പറയുന്നത് കുറെയൊക്കെ സത്യമാണ് സമൂഹത്തിലെ എത്ര വലിയവരായാലും അവർ ചെയ്യുന്ന ചെറ്റത്തരങ്ങൾ മുഖം നോക്കാതെ തുറന്ന് പറയാൻ കാണിക്കുന്ന ധൈര്യം.
എനിക്കും അങ്ങനെ തോന്നി
Ivar aaraanu mattullore kuttam parayàan ..aadyam swayam nannakuu ennitt mattullorude adukkalayil ethi nokuu ....ival prasavicha swantham makan ivarekurichu post cheythath okk vayichu nokanm
Anikkum
@@risuinnanu8145
#;
Correct
Sangeetha mam I like yr open talk always. Eniku orupad eshtomanu
👍 എന്നാലും, ഇടയ്ക്ക് ഒന്നുകൂടി ചെറുതാകാം. എന്നത് കൊണ്ടു ആൾ ചെറുതാകില്ല, മഹത്വം കൂടുകയേ ഉള്ളു. ഇപ്പോൾ കേൾക്കാൻ സുഖം ആണ്. ചിലതിൽ പേടിച്ചു പോകും. അങ്ങനെ ആകരുത്, ആരും 🙏.
Very outspoken. Love her for it.
Super chechi
സംഗീത ma'am.... ഉരുപാട് ishtam....❤️💪
Very gud presentation
ചങ്കുറപ്പുള്ള ഒരു സ്ത്രീ🔥🔥🙏🙏
സ്വന്തം ഭർത്താവിനെയും അച്ഛനേയും തെറി പറയുന്നവൾ ചങ്കുറപ്പുള്ളവൾ തന്നെ
സത്യം തുറന്നു പറയാൻ മടിക്കാത്ത സൂപ്പർ ലേഡി 👍
നേരിൽ കണ്ടു ഞാൻ .. എനിക്ക് ഒരു ചങ്കും തോന്നിയില്ല... ആളുകൾ പൊക്കി വെക്കുന്നു
ഒരു നെഗറ്റീവ് ധാരണയായിരുന്നു താങ്കളെ കുറിച്ച് എനിക്കുണ്ടായിരുന്നത്. അതുണ്ടാക്കി തന്നത് ചില ഓൺലൈൻ മാധ്യമങ്ങളായിരുന്നു.
ഈ ഇന്റർവ്യൂ കണ്ടതോടുകൂടി താങ്കളെ ശരിയായി മനസ്സിലാക്കാൻ കഴിഞ്ഞു.
സന്തോഷം ഉണ്ടാകട്ടെയെന്നു പ്രാത്ഥിക്കാം.
എത്ര മോശപ്പെട്ട സ്വഭാവത്തിനുടമയായാലും അച്ഛനെ പബ്ലിക് ആയി മോശം പറയുന്ന ഈ സ്ത്രീ ഒരു നല്ല മകളല്ലാ. അവതാരകനും- ഈ സ്ത്രീയ്ക്കും ഒരു പൊതു സ്വഭാവം ഉള്ളതായി തോനുന്നൂ.. "നന്നായി സംസാരിയ്ക്കാനും അറിയാം - വളരെ മോശപ്പെട്ട വാക്കുകൾ പറയാനും അറിയാം. മാന്യതയുടെ മുഖം മൂടി അണിഞ്ഞും സംസാരിയ്ക്കാൻ അറിയാം രണ്ടാൾക്കും..
സംഗീതയുടെ ബുദ്ധിമുട്ടുകളുടെ സമയം അഛൻ വേണ്ടതുപോലൊന്നും സപ്പോർട്ട് ചെയ്തിട്ടില്ല
. ഒന്ന് രണ്ട് ഇൻ്റർവ്യൂ കണ്ടിരുന്നു വളരെ മോശമായി അവതാരകനോട് സംസാരിച്ചത്.. നടിയെ ക്കുറിച്ച് വളരെ മോശമായി സംസാരിച്ചത് കണ്ടിരുന്നു....ആദിത്യനെ പിന്നെ എല്ലാവർക്കും അറിയാം 🤣
ഇന്നത്തെ സമൂഹത്തിൻ്റെ ഏറ്റവും വലിയ പ്രശ്നം എന്തെങ്കിലും കേട്ടാൽ ഉടനെ എടുത്ത് ചാടുക എന്നതാണ്. ആദ്യം എന്ത് കേൾക്കുന്നു എന്നത് മാത്രമാണ്. ഏത് കാര്യം പറയുമ്പോഴും രണ്ടു വശവും അറിഞ്ഞു പറയണം. അല്ലാതെ ആരുടെയൊക്കെയോ അഭിനയങൾ കണ്ടു അതാണ് സത്യം എന്ന് വിചാരിക്കരുത്.
ഈ സ്ത്രീ പറയുന്ന കാര്യങ്ങൾ ശരിക്ക് കേട്ട് മനസ്സിലാക്കിയിട്ട് സംസാരിക്കൂ.
അവതാരകരോട് എതിർത്തു സംസാരിച്ചത് കൊണ്ടോ നടിയെ
വിമർശിച്ചത് കൊണ്ടോ ഇവർ മോശമാവുന്നില്ല. അവർ പറഞ്ഞത് ആദ്യം മനസ്സിലാക്ക്. മലയാളം തന്നെ അല്ലേ atleast.
Aano endhoru vishalamanaskatha
@@lakshmiomkara9294 വളരെ കഷ്ടപ്പെട്ട് ഗവൺമെന്റ് ജോലിയിൽ പ്രവേശിച്ച ആനിശിവ എന്ന പോലീസുകാരിയെ പറ്റി ഇവർ എന്തെല്ലാം അനാവശ്യം പറഞ്ഞു.
Super interview ..! Great job
സംഗീത ലക്ഷ്മണ ❤❤❤❤❤👍👍👍👍👍
ഞങ്ങളുടെ അയൽവാസി ലക്ഷ്മി ചേച്ചിയുടെ ബ്രദർ ഐജി ലക്ഷ്മണൻ ഏട്ടന്റെ മോൾ ആണ്.. കാസർഗോഡ് കാഞ്ഞങ്ങാട് ആണ്
Madam, l really appreciate and respect your openness and courageous statements in contravertial situations like Dileep case.l am always in full support to you.Go ahead confidently mam.
If you don't like her, that means you are intimidated... Strong woman...
Sangeeta madam ❤❤❤
നല്ല നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.
ഞാൻ ഇവരുടെ കൂടെ ഒരു ലോങ്ങ് ട്രിപ്പ് ബസ് യാത്ര ചെയ്തിട്ടുണ്ട്. വളരെ നല്ല ചിന്തകളുള്ള സത്യസന്ധത ഉള്ള സ്ത്രീ. I like her👍👍👍 നല്ല കരുതൽ ഉള്ള സുഹൃത്ത് ♥️
Good combo
Outspoken the real meaning I could see❤
nalla video
Enikku nalla respect aanu maadathine
My sweet sangeetha🥰
Dear Madam, i really loved your openness in every statement. Enjoyed the entire episode throughly. 🙏♥️
I like you Sangeetha
🔯.ഒരുപാത്രത്തിൽഉണ്ടാക്കുന്ന സാമ്പാർ.........
ചിലർ പറയും ഇതിന് ഉപ്പില്ല...
മറ്റു ചിലർക്ക് എരിവില്ല....
വേറെ ചിലർക്ക് പുളിയില്ല....
രുചി അറിഞ്ഞു കഴിച്ചവർ വളരെ നന്നായിട്ടുണ്ട് എന്ന് പറയും........
കുറ്റം പറഞ്ഞവർ അവരുടെ മനസ്സിൽ ഉള്ളത് മുഴുവൻ കുറ്റങ്ങൾ ആയിരുന്നു....,....
🔯 ഏതൊരാളെവിലയിരുത്തു മ്പോഴുംനല്ലമനസ്സുള്ളവക്കേ നന്മ നോക്കികാണാൻകഴിയൂ
🔯 കുറ്റങ്ങളും കുറവുകളും പറയുന്നവർഎന്തെങ്കിലുമൊക്കെ കുറ്റങ്ങൾ കുറവുകളും ഉള്ളവർതന്നെയായിരിക്കും...
🔯 മനസ്സ്നന്നായിരിക്കട്ടെഅവർക്കുനല്ലവരായിജീവിക്കാം.!!!🔯
100 percent correct, read the book Holy Hell written by one of her devotee
Achanodu ulla verupp parayathe paranju kure ഗിഫ്റ്റ് ഒക്കെ അച്ഛന്‍ കിട്ടുമെന്ന് paranju
Really I like this lady, very open and Frank, can say super courageous and strong woman
അമ്പലക്കുളത്തിൽ പലരും വരും.സാധാരണക്കാരൻ ചെരിപ്പ് കഴുകും. ക്ഷേത്രമെന്താണെന്നറിയുന്നവൻ ചെരിപ്പ് കഴുകില്ല. ആശ്രമത്തിൽ പലരും വരും..പോകും..വരുന്നവരെല്ലാം യോഗിയാകില്ല...ആകരുത്..
Randuperum super
എന്റമ്മോ ഇവരുടെ കക്ഷികൾ ഒന്ന് ലൈക് edu.. ഇവർക്ക് എന്ത് കേസ്
Good
I LIKE SANGHEETHA MADAM
Good Mam
Sangeetha Ma'am, I wonder how a person like you have such blind faith in a person. But I respect that faith is personal and to each his own. The positive thing is that you got motivated to do better by this incident. 👍🌹
true .... well said
Evan pattiya match aaa😂😂
SANGEETHA could be FRANK & BLUNT.
But this Auditya Interviewer I don't think a GENUINE guy !!!
Fantastic bi polar
രണ്ടും ചേരും
Aprisation carrecter bold lady.... I adore u. Most ladies mustbe same like this. V have to try maybe v can
Amma anugrahikkatte
This Openness is unforgettable.
Appreciate... Your ടാർ inhibitionlessness 💯✍🏻
എല്ലാം കൊണ്ടും നല്ല വരുടെ ചെറിയ തെറ്റുകൾ കണ്ട് പിടിച്ച് കുറ്റപ്പെടുത്തുന്നവർ ഇവരെപ്പോലെയുള്ളവരുടെ പഞ്ചാരവാക്കുകൾ വലിയ കാര്യമായിട്ട് പൊക്കിപ്പിടിക്കുന്നു ഇവരുടെ പാഴ് വാക്കുകൾ മിക്കതും പക്ഷേ മറക്കാൻ കഴിയുന്നില്ല .....🤦🤦
She is sincere. ഒന്നും അഭിനയം അല്ല.
*കൊറോണ വന്നപ്പോൾ ആൾദൈവങ്ങൾ എല്ലാം മാളത്തിൽ ഒളിച്ചു.*
ഞാനും
മനോഹരം .... 👏👏👏👏👏👍
Enikum evare eshttamanu
Sangeetha is a real woman of substance with commitment to civic sense. She is a real human being. I am extremely proud to know her.