ജോർജിന് കണക്കിന് കിട്ടി!| MEDIA MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ഞരമ്പന്റെ സൂക്കേട് അങ്ങ് തീർത്ത് കൊടുത്തിട്ടുണ്ട്#mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #wayanad #wayanadlandslide #mohanlal #wayanadlandslidenews #standwithwayanad #wayanadrescue #wayanadneslive
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

ความคิดเห็น • 85

  • @ushakumarib5003
    @ushakumarib5003 หลายเดือนก่อน +29

    എന്തായാലും അവൻറെ മോന്ത കാണിച്ചത് നന്നായി.വീട്ടിലും,നാട്ടിലും ഫേമസ് ആകട്ടെ 👌

    • @JohnbRozario
      @JohnbRozario 25 วันที่ผ่านมา

      Mamadende coode evane oke coottam ,momade asked alady will you give your body for me at south gardan at macca

  • @NaserQatar-z3g
    @NaserQatar-z3g หลายเดือนก่อน +7

    നല്ല ന്യൂസ് കൊടുത്തതിനു നല്ല നമസ്കാരം

  • @viswanathanpv7655
    @viswanathanpv7655 หลายเดือนก่อน +11

    ഈ ദുഷ്ടന് കുറച്ചു എരിക്കിൻ പാൽ കൊടുക്കുക

  • @sivapriya7817
    @sivapriya7817 หลายเดือนก่อน +14

    എന്റെ ചേച്ചി ക്ക് പ്രസവ ശേഷം ചെറിയ പ്രശ്നം ഉണ്ടായി...കുഞ്ഞിന് കൊടുക്കാൻ പാലും വളരെ കുറവ്... അത് വിശപ്പ് സഹിക്കാതെ വിളി യോട് വിളി തന്നെ... ഓരോ തവണയും പഞ്ചസാര വെള്ളം നേഴ്‌സ് മാർ സിറിഞ്ചിൽ ഇറ്റിച്ചു കൊടുക്കും... അവൻ ഒന്നോ രണ്ടോ മിനിറ്റ് മിണ്ടാതിരിക്കും... വീണ്ടും നിർത്താതെ കരയാൻ തുടങ്ങും... കരഞ്ഞു കരഞ്ഞു പിന്നീട് കുഞ്ഞിന് ശബ്ദം വരാത്ത അവസ്ഥ യായി കൂടെ ഞങ്ങളും കരഞ്ഞു പോകും... പിന്നെ അവിടെ കൂടെ ഉണ്ടായിരുന്ന അമ്മ മാർ അവനെ എടുത്തു പാൽ കൊടുത്തു... അന്ന് അങ്ങനെ ഓരോ അമ്മ മാർ വളർത്തിയെടുത്തവൻ മാരാണ് ഇന്ന് വളർന്നു മുതുക്കൻ മാരായി വൃത്തി കേട് വിളിച്ചു പറയുന്നത്... 😡

    • @MYVILLAGE6
      @MYVILLAGE6 หลายเดือนก่อน

      😢😢😢😢😢😢😢😢😢😢😢🥰🥰

    • @Flowers589s
      @Flowers589s 21 วันที่ผ่านมา

      കരഞ്ഞു ഒച്ചയില്ലാണ്ടായി എന്ന് കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല❤❤❤ ഇപ്പോ ആ കുഞ്ഞ് എന്തെടുക്കുന്നു സുഖമായിട്ടിരിക്കുന്നോ? ദൈവം രക്ഷിക്കട്ടെ😢

  • @jayanandk8149
    @jayanandk8149 หลายเดือนก่อน +21

    ഇ ഡോക്ടറ് ചുടുവെള്ളവും പഞ്ചസാരയും കലക്കി കുടിച്ചിട്ടാണോ 3 വയസ്സ് വരെ ജീവിച്ചത് എന്ന് അവന്റെ അമ്മയോട് ചോദിക്കട്ടെ

    • @TheSayKular
      @TheSayKular หลายเดือนก่อน

      If it is new born baby of two weeks only water will be sufficient. 🛑
      New born baby has enough fat in the body for 2 weeks to survive. 🛑
      Dr. may be explaining that info. 🛑🛑🛑🛑🛑

  • @user-jz5rt8wd8d
    @user-jz5rt8wd8d หลายเดือนก่อน +24

    ജോർജിന് കുറച്ച് റബ്ബർ പാല് കൊടുക്ക് ഇനി 😂😂😂😂ഒരു ബലം കിട്ടട്ടെ..😂😂

  • @manojmenonsreepadmam
    @manojmenonsreepadmam หลายเดือนก่อน +9

    ഹീനൻ ഇതിലൂടെ ഇത്രയുമേ പറയാനൊക്കൂ

  • @mayansbudha4317
    @mayansbudha4317 หลายเดือนก่อน +8

    Great Dhanya❤❤❤

  • @sajithkumar2923
    @sajithkumar2923 หลายเดือนก่อน +10

    അവൻ്റെ സുന ചെത്തണം

  • @user-rf3ie5sl6i
    @user-rf3ie5sl6i หลายเดือนก่อน +3

    അയ്യാ വണക്കം. തങ്കച്ചി : മന്നിച്ചിട്ടുങ്കെ.... ഞാനൊരു വയനാട്ടുകാരൻ എൻ്റെ മെയ്ൻ ചാനൽ ഇതാണ് ഞങ്ങളോക്കെ ഉറങ്ങിയിട്ട് ദിവസങ്ങളായി.. കുറെ പുളിച്ച തെറി എഴുതിയിട്ടു കാര്യം ഇല്ല പക്ഷെ ഇങ്ങനെയുള്ളവർ ഇനി സുക്ഷ ച്ചാൽ നല്ലത് 6 വർഷം വരെ ഗവൺമെൻ്റെ ചിലവിൽ ജീവിക്കേണ്ടിവരും അയ്യാ വണക്കം....... വയനാടൻസ്

  • @sujiths6480
    @sujiths6480 หลายเดือนก่อน +9

    Dhanya ഇഷ്ടം ❤️. ഇപ്പോൾ കാണാറേ ഇല്ല 😂

  • @MrUshapillai
    @MrUshapillai หลายเดือนก่อน +4

    അവനെ അടിക്കരുതായിരുന്നു പകരം കുറച്ചു അമ്മമാർ മുന്നോട്ട് വന്നു പൊതു സ്ഥലത്ത് വച്ച് അവനെ പാൽ കുടിക്കാൻ വിളിക്കണമായിരുന്നു അവന്റെ അമ്മയുണ്ടെങ്കിൽ അവരെ കൂടി കൂട്ടണം അവന്റെ ആഗ്രഹം അങ്ങ് തീർന്നേനെ

  • @sivapriya7817
    @sivapriya7817 หลายเดือนก่อน +5

    പശു വിന്റെ പാൽ ചായയോ കാപ്പിയോ... പാൽ തന്നെ യായോ.. ആണ് നമ്മൾ കുടിക്കുന്നത്... എന്നിട്ടും ഒരു മനുഷ്യ സ്ത്രീ ഒരു മനുഷ്യ കുട്ടിക്ക് പാൽ കൊടുത്താൽ അത് മാരക രോഗത്തിന് കാരണമാകുമത്രേ

  • @shajisebastian43
    @shajisebastian43 หลายเดือนก่อน +3

    Our Kerala mothers 👩 👧👧 are great 👍 👌. We are proud of them 👩👧✌️🙏🙏🙏

    • @user-sl4ib7rz2z
      @user-sl4ib7rz2z หลายเดือนก่อน

      lokath olla 99% mothersum great aanu..'.malayali pwoliyaanu'..aa item vnda 🚶‍♂🚶‍♂

  • @tntnayar9104
    @tntnayar9104 หลายเดือนก่อน +6

    മാതൃത്വത്തെയും വിശുദ്ധ ശൈശവത്തെയും നിസ്സാരവത്കരിക്കയും അശ്ളീല വായാടിത്തം കൊണ്ട് അവഹേളിക്കയും ചെയ്യുന്ന ഈ നരാധമനെ ശിക്ഷിക്കാൻ നിയമം തന്നെ മുന്നോട്ടു വരണം- കിട്ടിയ ശിക്ഷ നിയമ രഹിതമാണെങ്കിലും അതു പോരാ എന്നു തോന്നുന്നു.

  • @ashrufp825
    @ashrufp825 23 วันที่ผ่านมา

    ❤very good presentation

  • @MYVILLAGE6
    @MYVILLAGE6 หลายเดือนก่อน +1

    അവരുടെ... ഇനിയുള്ള... കാര്യത്തിൽ സഹോദരി.,. വരീഡ്... ആകേണ്ട... ഈ കൊച്ചു കേരളത്തിനെ..മുന്നോട്ട്... നയിക്കാൻ... വാക്കുകൾക്ക്... ശക്തിയുള്ള... ഒരു... ഭരണ യന്ത്രം... തിരിക്കാൻ കഴിവുള്ള... ഒരു മനുഷ്യൻ... ഉണ്ട്.... അത് കൊണ്ട്.... ആരും.... സങ്കടപെടേണ്ടിവരില്ല... 10, 000%ഉറപ്പ്...

  • @ManuelLoidpaiva
    @ManuelLoidpaiva หลายเดือนก่อน +1

    പറയാൻ വാക്കുകളില്ല

  • @sanusaju6460
    @sanusaju6460 หลายเดือนก่อน +6

    Bhavana കേരളത്തിന്റെ സ്വന്തം അമ്മ

  • @subitha3r2k90
    @subitha3r2k90 หลายเดือนก่อน

    👍👍👍👍❤

  • @gvasudevanpillai5820
    @gvasudevanpillai5820 หลายเดือนก่อน +3

    ജോർജ് കുട്ടിക്ക് ബുദ്ധി വളർന്നിട്ടില്ല എന്ന് കരുതുക.😢

  • @manojnisha8254
    @manojnisha8254 หลายเดือนก่อน +1

    Jorgind.,samanna..murikannam

  • @rbramanandanrbramanandan8271
    @rbramanandanrbramanandan8271 หลายเดือนก่อน +5

    வணக்கம் சகோதர வணக்கம் சகோதரி 🙏

  • @user-eo5dk8hr3e
    @user-eo5dk8hr3e หลายเดือนก่อน

    🙏🙏🙏

  • @jibingeorgejibingeroge6566
    @jibingeorgejibingeroge6566 หลายเดือนก่อน +3

    കണ്ണൂരിലെ പിള്ളേരെ കൊടുത്തിട് ഉണ്ട് 😂

  • @sugheshbabu8249
    @sugheshbabu8249 หลายเดือนก่อน +1

    വളരെ കൊല്ലങ്ങൾക്ക് മുമ്പ്, പ്രസിദ്ധ സിനിമ നടനായിരുന്ന പ്രേംനസിർ പറഞ്ഞു "എന്റെ നാട്ടിൽ എല്ലാ അമ്മമാരും എന്റെ അമ്മമാരാണ്. അതിനെക്കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് പ്രസവം കഴിഞ്ഞപ്പോൾ എന്റെ അമ്മക്ക് മുലപ്പാൽ ഇല്ലായിരുന്നു. അത് കേട്ട നാട്ടിലെ അമ്മമാർ എനിക്കു പാൽ തരുന്നതിനായി വരി നിന്നിരുന്നു. അതാണ് എന്റെ സൗന്ദര്യരഹസ്യം എന്ന്." എന്താണ് മുലപ്പാൽ എന്നത് തിരിച്ചറിയുന്നതിനു വേണ്ടി ആദ്യം വിവേകമുള്ള ഒരു മനുഷ്യനാകണം. അതുകഴിഞ്ഞാൽ, അമ്മ, സഹോദരി, ഭാര്യ എന്നിവരെ തിരിച്ചറിയാൻ കഴിയണം.

    • @JohnbRozario
      @JohnbRozario 25 วันที่ผ่านมา

      Nazeer nalla methanane

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 หลายเดือนก่อน +1

    👍🏼👍🏼👍🏼

  • @prathapds
    @prathapds หลายเดือนก่อน +1

    😢😢

  • @MuhammedKunji-dj2bi
    @MuhammedKunji-dj2bi หลายเดือนก่อน +1

    സ്വന്തം സപ്റ്റിക്ക് ട്ടാങ്കിൽ നിന്ന് കാഷ്ടം തിന്ന് ജീവിക്കുന്ന മോഹൻദാസ് ൻ്റെ കൂടെപിറപ്പാണ് ഇചെറ്റകൾ

  • @ullasvadakan449
    @ullasvadakan449 หลายเดือนก่อน +2

    അങ്ങനെ തോന്നിയവർ കൊടുക്കുന്ന ഒന്ന് അല്ലാ മുലപാൽ ഇപ്പോൾ കുട്ടികൾക് അതിന് പകരം ഫുഡ് ഉണ്ട് കൊടുക്കുന്ന പാൽ ആരുടെ എന്നും അവരുടെ അവസ്ഥയും അറിയാൻ കഴിയില്ലാ

  • @skariahop4842
    @skariahop4842 หลายเดือนก่อน +3

    ടി ജി മോഹൻദാസും നിരുത്തരവാദപരമായി കമന്റ്‌ ചെയ്തു നാണം കെട്ടു.

  • @manojnisha8254
    @manojnisha8254 หลายเดือนก่อน

    Sajinek.,big..saloot

  • @ramshadpalakkad2972
    @ramshadpalakkad2972 หลายเดือนก่อน

    Aduthath TGsongi my😂

  • @sanmural
    @sanmural หลายเดือนก่อน +1

    പഞ്ചസാര കലക്കി കൊടുത്താൽ ബ്ലഡ് ഷുഗർ കൂടി കൂടുതൽ മോശമായ അവസ്ഥയിലേക്ക് കുട്ടി പോകും.

  • @martinpd3131
    @martinpd3131 หลายเดือนก่อน

    ✋✋✋✋✋

  • @Psychosaudi
    @Psychosaudi หลายเดือนก่อน +1

    Shyam evide❤
    Shyam ok aano??

  • @sivanpillai8082
    @sivanpillai8082 หลายเดือนก่อน +2

    Avane ellam vayanaattile cheliyil thazhthanam

  • @sheikhmujeeb4715
    @sheikhmujeeb4715 หลายเดือนก่อน

    Vargeeyatha ennathu hindu Muslim cristian maathramalla avar manusian annu parayunna ellavarkum ethiraanu, athukondu vargeyathaye ethirkuka, mathathinum raashtreathinum appuram

  • @soorajkrishnan8897
    @soorajkrishnan8897 หลายเดือนก่อน +2

    Before feeding brest milk Screen the lady and the child for infectious agents, it's a safety measure.

  • @ranisimon1191
    @ranisimon1191 หลายเดือนก่อน

    Again
    She can buy baby formula and give it to

  • @KumarSuresh-hz2yz
    @KumarSuresh-hz2yz หลายเดือนก่อน

    This is man who is the milk used I I don't know the man go is the mother. Over milk used bloody full all I all Indian big depression time this is flood sentence. Next time not used (please used Indian (wayanad whole numbers not a depression Indian oil members & pravasi Foundation. Startup

  • @martinpd3131
    @martinpd3131 หลายเดือนก่อน

    😂😂😂😂😂

  • @sanoofkasim
    @sanoofkasim หลายเดือนก่อน +2

    ഇത് ഒരു പ്രത്യേക വിഭാഗം ആണെന്ന് പറയാന്‍ ആ മാമന്‍ വന്നില്ലെങ..
    Sorry for criticism, but that uncle he deserves it.😢

  • @Fighter2255
    @Fighter2255 หลายเดือนก่อน

    Hiv / എന്തെങ്കിലും അസുഖം ഉള്ള വ്യക്തി ആണ് മുലപ്പാൽ കൊടുക്കുന്നതെങ്കിൽ ആ പാൽ കുടിക്കുന്ന കുഞ്ഞിനും ആ അസുഖം വരില്ലേ???

  • @jishnuvasudev5655
    @jishnuvasudev5655 หลายเดือนก่อน +1

    ഈ ചേച്ചി പണ്ട് വൈറൽ ആയ ചേച്ചിയല്ലെ

    • @shammasd6601
      @shammasd6601 หลายเดือนก่อน

      Enthaa sambhavam?

    • @MrAnoopkumarpr
      @MrAnoopkumarpr หลายเดือนก่อน

      Aireennu eppo eragi aavo??😂

  • @user-pr7ud9jq3b
    @user-pr7ud9jq3b หลายเดือนก่อน

    Marikyan povunna oral nammalod vellum chothichal nammal disteld watter🎉 anwoshich povumo 😂

  • @ullasvadakan449
    @ullasvadakan449 หลายเดือนก่อน

    അയാളുടെ ജാതി ഏതാണ് ഒന്ന് ഹൈലൈറ് ചെയ്ത് പറയു എന്താ നാണമുണ്ടോ

    • @AnilKumar-iu5rb
      @AnilKumar-iu5rb หลายเดือนก่อน

      ആൺ. ജാതി എന്തൈ......

    • @ullasvadakan449
      @ullasvadakan449 หลายเดือนก่อน

      @@AnilKumar-iu5rb ഏകിൽ എടുത്ത് വെച്ച് കൊടുക്ക്

  • @ShajithaS-nh2gt
    @ShajithaS-nh2gt หลายเดือนก่อน

    ആ സ്ത്രീ ഒരു കുഞ്ഞിനെങ്കിലും മുലപ്പാൽ കൊടുത്തോ

  • @kalipatamkali
    @kalipatamkali หลายเดือนก่อน

    Tg Mohandas oolan

  • @Kalipaanl
    @Kalipaanl หลายเดือนก่อน

    ധന്യ മോൾ

  • @joyaj9580
    @joyaj9580 หลายเดือนก่อน +4

    ഒന്നുപോടോ,, ഇതിനെടേല്
    പൈങ്കിളി വർത്തമാനം പറ
    യുന്നു,, കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ
    അവർക്ക് പശുവിൻപാൽ വേണ്ട
    പോലെ കൊടുത്താൽ മതി,, പശു
    ഗോമാതാവ് ആകുന്നത് ഇതു
    കൊണ്ടുകൂടിയാണ്,, 👍🏾👍🏾

    • @RR-tc1se
      @RR-tc1se หลายเดือนก่อน +6

      രണ്ട് വയസ്സ് വരെ കുട്ടികൾക്ക് പശുവിൻ പാൽ കൊടുക്കാൻ പാടില്ല വിവരദോഷി

    • @skariahop4842
      @skariahop4842 หลายเดือนก่อน

      പശു മാതാവിന്റെ പാൽ ഒരു വയസ് ആകാത്ത കുട്ടികൾക്ക് പറ്റിയതല്ല. ഫോർമുല food ആണ് നല്ലത്.

    • @joyaj9580
      @joyaj9580 หลายเดือนก่อน +1

      പുതു തലമുറ സ്ത്രീകളിൽ
      പലരും കുഞ്ഞിന് മുലകൊടു
      ക്കാതെ പാൽ കൊടുത്തു വളർത്തുന്നതായി അറിയാം
      രണ്ട് വയസ്സ് കഴിഞ്ഞ കുട്ടിക
      ൾക്ക് ഒരുപാലിന്റെയും ആവശ്യ
      മില്ല,, മറ്റ് പോഷകാഹാ രങ്ങൾ
      മതി,, കുട്ടിയുടെ അമ്മ 6മാസം
      മുലപ്പാൽ കൊടുക്കുക,, അത്രയേ ആവശ്യമുള്ളു..

  • @dasanjoseph4760
    @dasanjoseph4760 หลายเดือนก่อน

    Ŵho is this bastaud.