വേദന ഉളവാക്കുന്ന ജീവിതാനുഭവങ്ങൾ വളരെയധികം ഉണ്ടായിട്ടും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മായാ കൃഷ്ണന് സന്തോഷകരമായ ഒരു ജീവിതം കിട്ടട്ടെയെന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.
മായയുടെ ദുഃഖങ്ങൾ കേട്ടപ്പോൾ എന്റെ കഷ്ടപ്പാടുകൾ ഒന്നുമല്ല ഒന്നുമേയല്ല എന്നു മനസിലായി . പൊന്നുമോളെ നിന്നെ ദൈവം എന്നും കാത്തു പരിപാലിക്കും . അമ്മയെ വേദനിപ്പിക്കാതെ ഇനിയുള്ള നാളുകളിലും നോക്കാൻ മോൾക്ക് കഴിയട്ടെ മിടുക്കിയായിട്ടു മുന്നേറുക മോളെ . എല്ലാം നന്നായി വരും .ഉയരങ്ങളിൽ എത്താൻ മോളെ ദൈവം അനുഗ്രഹിക്കട്ടെ .
മായയുടെ സ്റ്റാൻഡ് വളരെ correct ആണ്. മായയെ ഉൾക്കൊള്ളാത്ത ആളിനെ കല്യാണം കഴിക്കരുത്. എല്ലാം അറിഞ്ഞു സ്നേഹിക്കുന്ന ഒരാൾ വരും. മായ ഒരിക്കലും പരാജയപ്പെടില്ല.
❤ മായ കൃഷ്ണൻ നല്ലൊരു ആർട്ടിസ്റ് ആണ്......... എല്ലാ program മും കാണാറുണ്ട്👌🏻👌🏻👌🏻 മായയുടെയും അമ്മയുടെയും ജീവിത കഷ്‌ടതകൾ ഒരിക്കലും ഇങ്ങനെ പ്രതീക്ഷിച്ചില്ല... അവർക്ക് നല്ലൊരു ഭാവി ഉണ്ടാവട്ടെ..... 🙏🏻🙏🏻🙏🏻🙏🏻 പ്രാർത്ഥന 🙏🏻🙏🏻🙏🏻🙏🏻
ചേച്ചി എത്രയും കനൽ വഴിയിലൂടെയാണ് കടന്നു വന്നതാണെന്ന് അറിഞ്ഞപ്പോൾ വളരെ വിഷമം തോന്നുന്നു. മറ്റുള്ളവരെ ചിരിപ്പിച്ചപ്പോളും ചേച്ചി ഒരുപാട് അനുഭവിച്ചു അല്ലെ കോമഡി സ്റ്ററിൽ എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടാണ് ഇങ്ങളെളുടെ പെയർ ഇഷ്ടമാണ് ശരിക്കും ചേച്ചിയെ കാണാനാണ് ഞാൻ comedy star കാണുന്നത് ❤❤❤
മോളെ ഒത്തിരി സങ്കടം തോന്നി. വേദന തോന്നുന്നു മോളുടെ ജീവിതാനുഭവം കേട്ടപ്പോൾ. മോൾക്ക് നല്ലതുമാത്രം വരട്ടെ.മോളെ നിന്നെ യും നിന്റെ അമ്മയെയും കളഞ്ഞിട്ട് പോയ ആ മനുഷ്യനെ തല്ലി കൊല്ലണം കാരണം നിങ്ങളെ ഇത്രയും പടുകുഴിയിൽ ആക്കിയതിന്. പക്ഷേ നിനക്കു ജീവിക്കാൻ ഉള്ള ആർജവം അതിൽ നിന്ന് കിട്ടിയതാണ് മോളെ അതുകൊണ്ട് അവനെ പോകാൻ പറ. Maya നീ ഉയരങ്ങളിൽ എത്തണം മോളെ. God bless you 🥰🥰❤❤👏🏻👏🏻
ദുഃഖങ്ങളിലൂടെ, പ്രാരാബ്ധങ്ങളിലൂടെ മാത്രം വളർന്നുവന്ന ബാല്യം. മേലും കീഴും നോക്കിയാൽ ഒന്നുമില്ലാത്ത ഒരു കൗമാരം. അമ്മയും മോളും മാത്രം അടങ്ങുന്ന ദാരിദ്ര്യം മാത്രം കൂട്ടിനുണ്ടായിരുന്ന ജീവിതം. ജീവിതത്തിൽ യാതൊരുവിധ സുരക്ഷയും അറിഞ്ഞിട്ടില്ലാത്ത മായ കൃഷ്ണ. എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ.
ചിരിപ്പിക്കുന്നവർ ക്കും.. ചിരിക്കുന്നവർക്കും..... ഒരു പാട് കരയുന്ന കഥ കൾ ഉണ്ടാവും........❤❤❤sk എന്ത് വെറുപ്പിക്കലാ നിങ്ങൾ..... ആ ലക്ഷണംകെട്ട... മുത്തച്ഛൻ ചത്ത് പോയത് നന്നായി എന്ന് തോന്നിയവർ ആരൊക്കെ
മായ വിവാഹം വേണ്ട എന്ന് തീരുമാനിച്ചത് വളരെ വളരെ നല്ല കാര്യം. എല്ലാം മനസിൽ ആക്കി full support um തന്നു അമ്മയെ നന്നായി നോക്കാൻ ഉള്ള മനസ്സും, ജോലി തുടർന്നു ചെയ്യാൻ ഒക്കെ ഒക്കെ support ചെയ്യുന്ന ഒരാളെ കിട്ടുക വളരെ ബുദ്ധിമുട്ട് ഉള്ള വിഷയം ആണ്. മിക്ക സ്ഥലത്തും കാണുന്നത് ചക്കരെ, തെനെ എന്നൊക്കെ പറഞ്ഞു വിവാഹം കഴിഞ്ഞു ഒരു കുട്ടി ചിലപ്പോൾ രണ്ടു കുട്ടി ഒക്കെ ആകുമ്പോൾ ഏറെയും നാൾ ഉണ്ടാക്കിയ കാശു മുഴുവൻ അടിച്ച് മാറ്റി കൊണ്ട് ഒരു നാൾ അപ്രത്യക്ഷൻ ആകുന്ന പുരുഷന്മാർ ആയിരിക്കും. നല്ല കഴിവുള്ള, സ്ത്രീ യുടെ ധനം മോഹിക്കaത്ത, ഏതു സാഹചര്യ ത്തിലും കൂടെ നിൽക്കുന്ന പുരുഷന്മാർ ഇക്കാലത്ത് വളരെ അപൂർവം ആണ്. ഇപ്പൊൾ atleast മനസമാധaണം ഉണ്ട്. വന്നു കയറുന്ന ആൾ നമുക്ക് പാര ആയൽ പിന്നെ ജീവിതം കട്ട പുക ആകും. ഞാനും ഇക്കാരണത്താൽ വിവാഹം കഴിച്ചില്ല. I am a working girl of 34 years.. I don't want to trapped in a miserable marriage. Now i am really happy. I will not marry just for getting married. If someone with all the qualities i wanted came, then i will think about marriage.. Thats the idea.😅
മായയെ പോലുള്ള നല്ല നല്ല artist കളെ കൊണ്ട് വരണം , സൗമ്യ , റിയാസ് നർമകല , മണികണ്ഠൻ പട്ടാമ്പി , തുടങ്ങിയവർ . മലയാളികൾക്ക് സു പരിചിതർ ആയ അതുല്യ കലാകാരൻമാർ .
നല്ല ഒരു പെൺ കുട്ടി. ഇവരെ വിവാഹം കഴിക്കുന്ന ആ പുരുഷൻ ഭാഗ്യം ചെയ്തവനായിരിക്കും. മായക്ക് അത്രയും വേഗം ഒരു കുടുമ്പ ജീവിതം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു.
എന്റെ പേര് നിഷ ജോണികുട്ടി. നിങ്ങളുടെ നിന്നുകൊണ്ടുള്ള സംസാരം, ഞങ്ങൾ ഇരുന്നു കൊണ്ടാണ് കാണുന്നത്. ഒരു സ്ഥിരം പ്രേക്ഷകയായ എനിക്ക് നിങ്ങളൊക്കെ ഞങ്ങളുടെ അതിഥികളെ പോലെയാണ്. അഥിതി ദേവോഭവ എന്നല്ലേ നമ്മുടെ ആപ്ത വാക്യം. അതുകൊണ്ട് തന്നെ അഥിതിക്ക് ഒരു കസേര ഇട്ടു കൊടുക്കേണ്ട മാന്യത എങ്കിലും കാണിച്ചാൽ നന്നായിരിക്കും. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് നിങ്ങൾക്ക് കസേര കൊണ്ടു ഇട്ടു തരണമെന്ന്. പക്ഷെ നടക്കില്ലല്ലോ.....
നല്ല ഒരമ്മ. പല പാത്രത്തിൽ കഴിച്ചിട്ടില്ലാത്ത അമ്മ. ഒരാളെ കല്യാണം കഴിച്ചു ആ ആളിൽ വിശ്വസിച്ചു. ആ ആളിൽ വിശ്വസിച്ചു എല്ലാം സമർപ്പിച്ചു ആ ആൾ തന്നെ ഇട്ടിട്ടു പോയി. എന്നിട്ടും തന്റെ ശരീരത്തിൽ തൊട്ട പുരുഷൻ എന്ന സ്നേഹം മറക്കാനാവാത്ത സ്നേഹമായി ഇന്നും സൂക്ഷിക്കുന്നു. എന്നാൽ ഇന്നോ ? കുളിച്ചു തുടങ്ങുന്നത് പോലെയായി ബന്ധങ്ങൾ. ഒരു നാണവുമില്ലാതെ ആ രുടെയും കൂടെ ഇടപഴകാം എന്നായി കാലം. പക്ഷെ ഒരു ഇണയെ കൂടെ കൂട്ടുന്നത് നല്ലത്. ആരെയും കൂടുതൽ ആശ്രയിക്കരുത് എന്നു മാത്രം.
ഭർത്താവ് ഇപ്പൊ ഭാര്യയെ ഓർത്തു വേറെ പെണ്ണിനെ തൊടാതെ ഇരിക്കാണോ അങ്ങനെ സ്വന്ധം ജീവിതം നശിപ്പിച്ചു ആരെങ്കിലും വിവരക്കേട് കാട്ടിയാൽ അത് പോലെ ബാക്കി ഉള്ളവരും ജീവിക്കാൻ ഒക്കുമോ. നിങ്ങൾക് ഒരു മോൻ ആണെകിൽ ഭാര്യ വേറെ ആളുടെ കൂടെ പോണം എന്നു പോലും ഉണ്ടാകില്ല ഇത്ര കാലം സ്നേഹിച്ചിട്ടു തന്നെ ജീവിച്ചാൽ കൂടി മരിച്ചു പോയാൽ സ്വന്ധം മോൻ ഒറ്റക് ആകും എന്നു കരുതി വേറെ കെട്ടിക്കാൻ നോക്കില്ലേ.. അപ്പോ പിന്നെ ഒറ്റക് ജീവിക്കാൻ വയ്യ സംഭരാക്ഷണത്തിന് ഒരു തുണ വേണം എന്നും പറഞ്ഞാണ് പെണ്ണുങ്ങളെ വിവാഹം കഴിപ്പിക്കുന്നത് . എന്നിട്ട് അത് വരെ ഒറ്റക് കഷ്ട്ട പെട്ട സ്ഥാനത്തു കല്യാണം കഴിച്ചു കുട്ടികളെയും കൊണ്ടു കൂടുതൽ ബാധ്യതയും ആയി സ്ത്രീകൾ ഭർത്താവ് ഇല്ലാതെ ജീവിക്കണോ അപ്പൊ അവര്ക് തുണയും സമ്പ്രക്ഷണവും വേണ്ടേ അങ്ങനെ ആണെകിൽ ആദ്യമേ വിവാഹം വേണ്ടല്ലോ പിന്നെ വിവാഹത്തെ താങ് എന്നും സംബ്രാക്ഷണമ് എന്നും പറഞ്ഞു ആരെയും നിർബന്തികേണ്ട കാര്യം ഇല്ലല്ലോ.. ആണുങ്ങൾ എത്ര കെട്ടിയും മക്കളെ നോക്കാതെയും നടക്കാം പെണ്ണുങ്ങൾ ജീവിതം നശിപ്പിച്ചവനെ ഓർത്തിട്ട് ജീവിക്കണം എന്നാണോ നിങ്ങൾ പറഞ്ഞത്. അവർ ഭർത്താവ് ഇല്ലാതെ ഒരുപാട് കഷ്ട്ട പെട്ടു വീട്ടുജോലിക് പോയി അത് അവരുടെ കഴിവ് .. എന്നുകരുതി ബാക്കി സ്ത്രീകളും അങ്ങനെ രാത്രിയും പകലും ഒറ്റക് തുണ ഇല്ലാതെ പേടിച്ചും പട്ടിണി കിടന്നും ജീവിക്കണം എന്നാണോ. അങ്ങനെ ആണ് പെണ്ണ് കീവിക്കേണ്ടത് എന്ന് നിങ്ങൾ തീരുമാനിച്ച മതിയോ. നിങ്ങൾ പറഞ്ഞത് ശരിയായില്ല ആണുങ്ങൾ പോയി വേറെ വാതിലിൽ മുട്ടുന്നത് ഭാര്യയെ കൊല്ലുന്നതും മക്കളെ നോക്കാത്തത് അഴിഞ്ഞാടി നടക്കുന്നത് ഒക്കെ ഉള്ള കാലത്ത് പെണ്ണുങ്ങൾ മാത്രം ആണ് ഇങ്ങനെ എന്ന് രീതിയിൽ പറയരുത് പെണ്ണുങ്ങൾ മാത്രം ജീവിതം നശിപ്പിക്കണമ് കഷ്ട്ട പെടണം ഭർത്താവ് വേറെ സുഗിക്കാൻ പോയാലും ഭാര്യ വേറെ ജീവിതം തിരഞ്ഞെടുക്കതെ അയാളെ പൂജിച്ചു കഴിഞ്ഞു നല്ല പിള്ള ചമയണം എന്നു പറയരുത് .. കാരണം നിങ്ങൾക്കും മകളും മകനും ഉണ്ടാകും
@@supriyatp89 ഒന്നാമത് നിങ്ങൾ എഴുതിയത് വായിക്കാൻ വയ്യ. വായിച്ചിടത്തോളം എനിക്ക് മതിയായി. ഞാൻ എഴുതിയത് പണ്ട് പെണ്ണുങ്ങൾ ജീവിത കാലം മൊത്തം ഒരാളിൽ വിശ്വസിച്ചു ഒരാളിൽ സുഖം കണ്ടെത്തുകയായിരുന്നു. ഇന്ന് ഭർത്താവിനെ പറഞ്ഞു വിട്ടിട്ടു മറ്റുള്ളവരിൽ സുഖം കണ്ടെത്തുകയാണ് കാണുന്നത്. ചിലവ് ഭർത്താവിന്റെയും. പലർ കൈകാര്യം ചെയ്യുമ്പോൾ പല സുഖം കിട്ടും. പണ്ട് അങ്ങനെയല്ലായിരുന്നു. ഒന്നിൽ തന്നെ സുഖവും ദുഖവും അനുഭവിച്ചു വിധി എന്നു കരുതി ജീവിക്കുമായിരുന്നു. എന്നാൽ ഇന്ന് പല വള്ളങ്ങളിൽ ചവുട്ടിയിട്ടു ഒടുവിൽ ഒരു പാവപ്പെട്ടവന്റെ തലയിൽ വീഴും. ജീവിതം കുറേ കണ്ടതാ. ചോദ്യം കൂടുതൽ ചോദിച്ചാൽ കമന്റ് എഴുതാൻ കൈ കുഴയും. ഞാൻ എഴുതിയത് പഴയ കാലത്തേക്കുറിച്ച് ആണ്.
മായയുടെ ജീവിത കഥ കേട്ടപ്പോൾ ഒരുപാട് വിഷമം തോന്നുന്നു. പക്ഷെ ഇനി മായയെ ദൈവം അനുഗ്രഹിക്കും.ഇനി എത്രത്തോളം ഉയരത്തിൽ ആയാലും അമ്മയെ നന്നായി നോക്കണം. നല്ലൊരു ജീവിതം മായക്ക് കിട്ടും. അപ്പോഴും അമ്മയെ മറക്കരുത്.ദൈവം കൂടെയുണ്ട്. 🙏🙏
നിയമപ്രകാരം കല്യാണം കഴിച്ചിട്ട് വഞ്ചിച്ചിട്ട് പോയിട്ട് പോലീസിൽ complaint കിട്ടിയിട്ടും എന്തുകൊണ്ട് വനിതാ കമ്മീഷൻ/പോലീസ് അധികാരികൾ കേസ് എടുത്തില്ല.നമ്മുടെ രാജ്യത്തെ ഒരു വ്യവസ്ഥ നോക്കണേ. വക്കാലത്ത് കൊടുത്തു വക്കീലിനെ വച്ച് വാദിച്ചാലെ ഒരാൾക്ക് നീതി കിട്ടു എന്നത് നമ്മുടെ നിയമവ്യവസ്ഥയുടെ ദുര്യോഗം ആണ്. ആരുടെയും ശുപാർശ ഇല്ലാതെ ഒരു പൗരന് നീതി കിട്ടാൻ ഈ രാജ്യം ഇനി എത്രനാൾ കാത്തിരിക്കണം.
മായയെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് . കല്ല്യാണം കഴിക്കണം .മായക്ക് കിട്ടുന്നത് നല്ലൊരു ഭർത്താവ് ആയിരിക്കും . ജീവിതകാലം മുഴുവനും അദ്ദേഹമായിട്ട് ജീവിച്ചു പോകും . അതിന് ദൈവം അനുഗ്രഹിക്കട്ടെ . ❤️❤️❤️👍
വെറുതെ ആണ് ചേച്ചി ഞാനും അവളെ പോലെ നല്ല ഒരു കുട്ടി ആയിരുന്നു എന്നോട് എല്ലാരും ഇത് പറയും ആയിരുന്നു എന്നാൽ എനിക്കു വിധി ചെറുപ്പം മുതൽ തന്നതിന്റെ 10 ഇരട്ടി കഷ്ടം ആണ് വിവാഹത്തിൽ തന്നത് 🙏🙏🙏ദുരിതം ഉള്ളവർക്കു എന്നും ദുരിതം ആണ് ചേച്ചി 🙏🙏
മായ മോളുടെ ജീവിത രീതി ഞാൻ വളരെ സങ്കടപെട്ടു കാരണം എനിയ്ക്ക് രണ്ട് പെൺ മക്കളാണ അടച്ച റപ്പുളള ഒരു വിടല്ല ക്കുട്ടികളുടെ അച്ചൻ മരിച്ച് പോയി എനിക്ക് നടക്കാൻ വയ്യ ത്ത ആളാണ് അരയ്കക്കീഴ് പ്രാട്ട് തളർവാതം പിടിപ്പെ ആളാണ് ഞങ്ങളാ വീട് ജപ്തിയിലാണ്
പ്രിയപ്പെട്ട മായേ, എനിക്ക് വളരെയധികം ഇഷ്ടമുള്ള artist ആണ് കല്യാണം കഴിഞ്ഞില്ലെന്നറിഞ്ഞു ഇനിയെങ്കിലും ഒരു കല്യാണത്തെ കുറിച്ച് ആലോചിക്കൂ സുബിയുടെ രാഹുലിനെ കുറിച്ച് ഓർത്തിരുന്നു നല്ലതാണെങ്കിൽ ആലോചിച്ചു കൂടെ?എന്തിനാണ് വിവാഹ പേടി? ലോകത്ത് എല്ലാവരും ഒരുപോലെ അല്ലല്ലോ? മായ്ക്ക് നല്ലൊരു ജീവിതമുണ്ടക്കട്ടെ!👍
എനിക്ക് ഒത്തിരി ഇഷ്ടം ❤❤❤നേരിട്ട് കാണാൻ പറ്റിയിരുന്നു എങ്കിൽ മായ മോളെ ഞാൻ ഒരു സ്ത്രീ ആണ് എന്റെ ഹസ്ബന്റിന്റെ പേരിൽ ആണ് ഗൂഗിൾ ഐഡി എടുത്തിരിക്കുന്നത് തെറ്റിധരിക്കരുത് 🙏ആറ്റുകാൽ പൊങ്കാലക്ക് വന്നപ്പോൾ ഞാൻ ഓർത്തു പൊങ്കാലയ്ക്കു വരും എന്ന് മോളെ ഒത്തിരി ഇഷ്ടം 🥰
Comedy is an escape, not from truth but from despair and burning struggles! Where is Maya, there is success program 🤔 ❤They are masters of what they survived!😅
മായ ചേച്ചി കല്യാണം കഴിക്കുന്നില്ല എന്ന തീരുമാനം എന്തു കൊണ്ടും നല്ലതാണ് പെട്ട് കഴിഞ്ഞ് പിന്നീട് കൈകാൽ ഇട്ടു അടിച്ചിട്ട് കാര്യം ഇല്ല നമ്മുടെ കൂടെ ആരും ഉണ്ടാവില്ല അതിലും നല്ലത് സ്വന്തം ആയി അധ്വാനിച്ച് ഒറ്റക് happy aayi ജീവികുന്നതാ
വേദന ഉളവാക്കുന്ന ജീവിതാനുഭവങ്ങൾ വളരെയധികം ഉണ്ടായിട്ടും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മായാ കൃഷ്ണന് സന്തോഷകരമായ ഒരു ജീവിതം കിട്ടട്ടെയെന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.
🎉verigoodmaya
എല്ലാം തുറന്നുപറയുന്ന മഴക്കുട്ടിയുടെ മനസ്സ് ഭയങ്കര വലുതാണ് ഈശ്വരൻ നിനക്ക് നല്ലൊരു ജീവിതംതരും നിനക്കൊരു നല്ല പങ്കാളിയെ തരും മോളെ
മായയുടെ ദുഃഖങ്ങൾ കേട്ടപ്പോൾ എന്റെ കഷ്ടപ്പാടുകൾ ഒന്നുമല്ല ഒന്നുമേയല്ല എന്നു മനസിലായി . പൊന്നുമോളെ നിന്നെ ദൈവം എന്നും കാത്തു പരിപാലിക്കും . അമ്മയെ വേദനിപ്പിക്കാതെ ഇനിയുള്ള നാളുകളിലും നോക്കാൻ മോൾക്ക് കഴിയട്ടെ മിടുക്കിയായിട്ടു മുന്നേറുക മോളെ . എല്ലാം നന്നായി വരും .ഉയരങ്ങളിൽ എത്താൻ മോളെ ദൈവം അനുഗ്രഹിക്കട്ടെ .
I'm
S
മായയുടെ സ്റ്റാൻഡ് വളരെ correct ആണ്. മായയെ ഉൾക്കൊള്ളാത്ത ആളിനെ കല്യാണം കഴിക്കരുത്. എല്ലാം അറിഞ്ഞു സ്നേഹിക്കുന്ന ഒരാൾ വരും. മായ ഒരിക്കലും പരാജയപ്പെടില്ല.
മായാകൃഷ്ണക്ക് നല്ലൊരു കുടുംബജീവിതം കിട്ടട്ടെ
7😊3
15:35 15:35
സുന്ദരി ആണ്.നല്ല കുട്ടി നല്ല ഒരു ആൾ വന്നു വിവാഹം കഴിക്കട്ടെ. ജീവിതം സന്തോഷം ആകട്ടെ ആ അമ്മയ്ക്കും ❤️❤️❤️❤️
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
മായക്ക്.. ആരോടും, ഒന്നിനോടും പരാതി ഇല്ല.. കഷ്ട്ടതകൾ.. നിറഞ്ഞ ജീവിതം.. എത്ര ശാന്തം ആയി പറയുന്നു..മായേ ഒത്തിരി ഇഷ്ട്ടം ആണ് ❤️💕
അതെ ചേച്ചിയ്..... കഷ്ടതയിൽ നിന്നും രക്ഷപെടാൻ ആണു ഞാൻ നോക്കിയത്..... നമ്മൾ ഒരാളെ കുറ്റപ്പെടുത്തി ഇരുന്നിട്ട് കാര്യം ellallo😊😊😊
@@mayakrishna9002 ❤️❤️
@@mayakrishna9002❤😂❤
കഷ്ടം
ഇഷ്ടം
🙏കോമഡിയിലല്ല, സീരിയലിലെ ആ കോളനിക്കാരിയെ ഒരുപാട് ഒരുപാട് ഇഷ്ട്ടം. 👍മായാ കൃഷ്ണ ♥️
Tku dyr🙏🙏🙏🙏
ഏതു സീരിലാണ് പേരു പറയുമോ സഹോദരാ
സസ്നേഹം
Hu😊 no in okJi ji lo@@kabeerks7114
@@mayakrishna9002😊0
❤ മായ കൃഷ്ണൻ നല്ലൊരു ആർട്ടിസ്റ് ആണ്.........
എല്ലാ program മും കാണാറുണ്ട്👌🏻👌🏻👌🏻
മായയുടെയും അമ്മയുടെയും ജീവിത കഷ്‌ടതകൾ ഒരിക്കലും
ഇങ്ങനെ പ്രതീക്ഷിച്ചില്ല...
അവർക്ക് നല്ലൊരു ഭാവി ഉണ്ടാവട്ടെ..... 🙏🏻🙏🏻🙏🏻🙏🏻
പ്രാർത്ഥന 🙏🏻🙏🏻🙏🏻🙏🏻
എനിക്ക് ഏറ്റവും ഇഷ്ടമുള്ള കോമഡി ഷോയിലെ ഏറ്റവും നല്ല ഹാസ്യ നടി മായക്ക് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ
😮.😅😮😅
മായ ഈ മനോഭാവം എന്നും എപ്പോഴും ഈശ്വരൻ കൂടെ ഉണ്ടാകും
Ò
Jwgsigwisgisisfsigshzhzgg s 1:04:18
JAziyzazyjy❤
ചേച്ചി എത്രയും കനൽ വഴിയിലൂടെയാണ് കടന്നു വന്നതാണെന്ന് അറിഞ്ഞപ്പോൾ വളരെ വിഷമം തോന്നുന്നു. മറ്റുള്ളവരെ ചിരിപ്പിച്ചപ്പോളും ചേച്ചി ഒരുപാട് അനുഭവിച്ചു അല്ലെ കോമഡി സ്റ്ററിൽ എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടാണ് ഇങ്ങളെളുടെ പെയർ ഇഷ്ടമാണ് ശരിക്കും ചേച്ചിയെ കാണാനാണ് ഞാൻ comedy star കാണുന്നത് ❤❤❤
മായ ഉയരത്തിൽ എത്തും. എല്ലാം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. God bless u
മായമ്മോ തകർത്തു തുടങ്ങിയിട്ടേയുള്ളൂ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏💞💞💞
മോളെ ഒത്തിരി സങ്കടം തോന്നി. വേദന തോന്നുന്നു മോളുടെ ജീവിതാനുഭവം കേട്ടപ്പോൾ. മോൾക്ക് നല്ലതുമാത്രം വരട്ടെ.മോളെ നിന്നെ യും നിന്റെ അമ്മയെയും കളഞ്ഞിട്ട് പോയ ആ മനുഷ്യനെ തല്ലി കൊല്ലണം കാരണം നിങ്ങളെ ഇത്രയും പടുകുഴിയിൽ ആക്കിയതിന്. പക്ഷേ നിനക്കു ജീവിക്കാൻ ഉള്ള ആർജവം അതിൽ നിന്ന് കിട്ടിയതാണ് മോളെ അതുകൊണ്ട് അവനെ പോകാൻ പറ. Maya നീ ഉയരങ്ങളിൽ എത്തണം മോളെ. God bless you 🥰🥰❤❤👏🏻👏🏻
കഷ്ടപാടുകൾ കേട്ടവർ കരഞ്ഞു. പറഞ്ഞവർ കരയാതെ പറഞ്ഞു
ജീവിതാനുഭവം അത്രക്ക് കഠിനമാണ്
മിടുക്കി, സുന്ദരി ആണ് കേട്ടോ ❤ സത്യം ശാലീന സൗന്ദര്യം
ശ്രീകണ്ഠൻ നായരുടെ ഇടയ്ക്ക് കയറിയുള്ള സംസാരം വളരെ അരോചകമായി തോന്നുന്നു..maya..bold n beautiful❤
ദുഃഖങ്ങളിലൂടെ, പ്രാരാബ്ധങ്ങളിലൂടെ മാത്രം വളർന്നുവന്ന ബാല്യം. മേലും കീഴും നോക്കിയാൽ ഒന്നുമില്ലാത്ത ഒരു കൗമാരം. അമ്മയും മോളും മാത്രം അടങ്ങുന്ന ദാരിദ്ര്യം മാത്രം കൂട്ടിനുണ്ടായിരുന്ന ജീവിതം. ജീവിതത്തിൽ യാതൊരുവിധ സുരക്ഷയും അറിഞ്ഞിട്ടില്ലാത്ത മായ കൃഷ്ണ. എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ.
ഈ കലാകാരിയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🌹❤️
Lo huuu
ചിരിപ്പിക്കുന്നവർ ക്കും.. ചിരിക്കുന്നവർക്കും..... ഒരു പാട് കരയുന്ന കഥ കൾ ഉണ്ടാവും........❤❤❤sk എന്ത് വെറുപ്പിക്കലാ നിങ്ങൾ..... ആ ലക്ഷണംകെട്ട... മുത്തച്ഛൻ ചത്ത് പോയത് നന്നായി എന്ന് തോന്നിയവർ ആരൊക്കെ
മയൻ്റെ കോമഡി എനിക് വലിയ ഇഷ്ടമാണ്
കഥകെട്ടപോ സങ്കടം വന്നു 😢. നല്ലതു വരട്ടെ ❤❤
മായ വിവാഹം വേണ്ട എന്ന് തീരുമാനിച്ചത് വളരെ വളരെ നല്ല കാര്യം.
എല്ലാം മനസിൽ ആക്കി full support um തന്നു അമ്മയെ നന്നായി നോക്കാൻ ഉള്ള മനസ്സും, ജോലി തുടർന്നു ചെയ്യാൻ ഒക്കെ ഒക്കെ support ചെയ്യുന്ന ഒരാളെ കിട്ടുക വളരെ ബുദ്ധിമുട്ട് ഉള്ള വിഷയം ആണ്.
മിക്ക സ്ഥലത്തും കാണുന്നത് ചക്കരെ, തെനെ എന്നൊക്കെ പറഞ്ഞു വിവാഹം കഴിഞ്ഞു ഒരു കുട്ടി ചിലപ്പോൾ രണ്ടു കുട്ടി ഒക്കെ ആകുമ്പോൾ ഏറെയും നാൾ ഉണ്ടാക്കിയ കാശു മുഴുവൻ അടിച്ച് മാറ്റി കൊണ്ട് ഒരു നാൾ അപ്രത്യക്ഷൻ ആകുന്ന പുരുഷന്മാർ ആയിരിക്കും.
നല്ല കഴിവുള്ള, സ്ത്രീ യുടെ ധനം മോഹിക്കaത്ത, ഏതു സാഹചര്യ ത്തിലും കൂടെ നിൽക്കുന്ന പുരുഷന്മാർ ഇക്കാലത്ത് വളരെ അപൂർവം ആണ്.
ഇപ്പൊൾ atleast മനസമാധaണം ഉണ്ട്.
വന്നു കയറുന്ന ആൾ നമുക്ക് പാര ആയൽ പിന്നെ ജീവിതം കട്ട പുക ആകും. ഞാനും ഇക്കാരണത്താൽ വിവാഹം കഴിച്ചില്ല.
I am a working girl of 34 years.. I don't want to trapped in a miserable marriage. Now i am really happy. I will not marry just for getting married. If someone with all the qualities i wanted came, then i will think about marriage.. Thats the idea.😅
മായ നിങ്ങൾ ഉയരങ്ങൾ കീഴടക്കും ഞങ്ങൾക്കെല്ലാവര്ക്കും മായയെ ഇഷ്ടമാണെ. Love you so much 🥰🥰🥰🥰
മായക്കുട്ടീ മോൾടെ നിഷ്കലങ്കപ്രകൃതംആർക്കും ഇഷ്ടാവും 👍🏽👌🏽❤️❤️❤️❤️❤️❤️❤️
മായ വിജയകുമാരി ചേച്ചി ആണ് പ്രോഗ്രാം കണ്ടു ഒരുപാട് സന്തോഷം തോന്നി ജീവിതത്തിൽ എല്ലാം നന്നായി വരട്ടെ ❤️❤️❤️❤️🥰
Chechi❤❤❤❤❤
Maya love u so much praying
❤❤❤❤❤
ഇത്രയും ത്യാഗം അനുഭവിച്ച മായയെ ദൈവം കൈവിടില്ല. ഉന്നതങ്ങളിൽ എത്തട്ടെ .🙏🙏🙏🧡💛💙💙💙
❤
മായയെ പോലുള്ള നല്ല നല്ല artist കളെ കൊണ്ട് വരണം , സൗമ്യ , റിയാസ് നർമകല , മണികണ്ഠൻ പട്ടാമ്പി , തുടങ്ങിയവർ . മലയാളികൾക്ക് സു പരിചിതർ ആയ അതുല്യ കലാകാരൻമാർ .
ഞാൻ ആദ്യമായിട്ട് ആണ് ഒരു പ്രോഗ്രാം മുഴുവനയിട്ടു കാണുന്നത്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏
പക്ഷേ stage ൽ കയറുമ്പോൾ ഇതെല്ലാം എങ്ങനെ മറക്കും Realy you are a life fighter and a life changer
മായാ കൃഷ്ണൻ്റെ ജീവിത കഥ തന്നെ ഒരു സിനിമയ്ക്കുള്ള കഥയുണ്ട്
Maya ഉയരങ്ങളിൽ എത്താൻ ഞാൻ പ്രാർത്ഥിക്കുന്നു love you
Very innocent lady with full innocense
നല്ല ഒരു പെൺ കുട്ടി. ഇവരെ വിവാഹം കഴിക്കുന്ന ആ പുരുഷൻ ഭാഗ്യം ചെയ്തവനായിരിക്കും.
മായക്ക് അത്രയും വേഗം ഒരു കുടുമ്പ ജീവിതം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു.
കുടുംബം
ഇല്ല ചേച്ചി ഒറ്റക്ക് ജീവിക്കട്ടെ സമാധാനം ഉണ്ടാകും. കെട്ടുന്നവൻ നോക്കില്ല അനുഭവം ആണ് കുട്ടിക്കാലം കഷ്ടം ഉള്ളവർക്ക് എന്നും കഷ്ടം ആണ് 🙏🙏🙏
കല്യാണം കഴിക്കാതിരിക്കുന്നതാ നല്ലത് 😍🥰
മായയെ ഒത്തിരി ഇഷ്ട്ടമാ.. എല്ലാകോമഡി യും കാണാറുണ്ട് ❤
മായയെ മനസ്സിലാക്കുന്ന സ്നേഹിക്കാൻ മാത്രമറിയുന്ന ഒരാൾ ജീവിതത്തിലേക്ക് വൈകാതെ വരട്ടെ 🤲
യെസ് കറക്റ്റ് 💞💞💞
യെസ് കറക്റ്റ് 💞💞💞
മായകുട്ടി, സങ്കടപ്പെടരുത്. ഇത്രയൊക്കെ ഇല്ലെങ്കിലും കഷ്ടപ്പാടും ദാരിദ്ര്യവും എല്ലാവർക്കും ഉണ്ട്. എന്നാലും പ്രശസ്ഥയായില്ലേ. നന്നായി വരും
എന്റെ പേര് നിഷ ജോണികുട്ടി.
നിങ്ങളുടെ നിന്നുകൊണ്ടുള്ള സംസാരം, ഞങ്ങൾ ഇരുന്നു കൊണ്ടാണ് കാണുന്നത്. ഒരു സ്ഥിരം പ്രേക്ഷകയായ എനിക്ക്
നിങ്ങളൊക്കെ ഞങ്ങളുടെ അതിഥികളെ പോലെയാണ്.
അഥിതി ദേവോഭവ എന്നല്ലേ നമ്മുടെ ആപ്ത വാക്യം. അതുകൊണ്ട് തന്നെ അഥിതിക്ക് ഒരു കസേര ഇട്ടു കൊടുക്കേണ്ട മാന്യത എങ്കിലും കാണിച്ചാൽ നന്നായിരിക്കും. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് നിങ്ങൾക്ക് കസേര കൊണ്ടു ഇട്ടു തരണമെന്ന്.
പക്ഷെ നടക്കില്ലല്ലോ.....
Not even one negative comment..hats off you Ms. Maya 😍 God is great ❤
Tv യുടെ കാര്യം പറഞ്ഞപ്പോൾ വലിയ സങ്കടം തോന്നി
Athe 😢 Pakshe athilum njettiyathu veettil nillkunna kuttykke food kodukkilla enna attitude aane. Aa kutty pinne evide poyi kazhikkum? Food koduthe paisa kodulkathe pani eduppicha aa neighbors um kollam. Such heartless people!!
ഒരുപാട് അനുഭവിച്ചു..... അതിൽ പകുതി മാത്രേ ഞാൻ പറഞ്ഞിട്ടുള്ളു.... Time ellallo
😅 5:32 5:33 😮
@@mayakrishna9002 maya de program oke kanum nalla kazhivu undu comedy roles oke nanayi cheyunu, ineem oru paadu roles kittatee full support 🤝
😢
Maya is an excellent realistic stage artist having innocently honest girl with lot of God's Grace All
the blessings Maya.
നല്ല ഒരമ്മ. പല പാത്രത്തിൽ കഴിച്ചിട്ടില്ലാത്ത അമ്മ. ഒരാളെ കല്യാണം കഴിച്ചു ആ ആളിൽ വിശ്വസിച്ചു. ആ ആളിൽ വിശ്വസിച്ചു എല്ലാം സമർപ്പിച്ചു ആ ആൾ തന്നെ ഇട്ടിട്ടു പോയി. എന്നിട്ടും തന്റെ ശരീരത്തിൽ തൊട്ട പുരുഷൻ എന്ന സ്നേഹം മറക്കാനാവാത്ത സ്നേഹമായി ഇന്നും സൂക്ഷിക്കുന്നു. എന്നാൽ ഇന്നോ ? കുളിച്ചു തുടങ്ങുന്നത് പോലെയായി ബന്ധങ്ങൾ. ഒരു നാണവുമില്ലാതെ ആ രുടെയും കൂടെ ഇടപഴകാം എന്നായി കാലം. പക്ഷെ ഒരു ഇണയെ കൂടെ കൂട്ടുന്നത് നല്ലത്. ആരെയും കൂടുതൽ ആശ്രയിക്കരുത് എന്നു മാത്രം.
ഭർത്താവ് ഇപ്പൊ ഭാര്യയെ ഓർത്തു വേറെ പെണ്ണിനെ തൊടാതെ ഇരിക്കാണോ അങ്ങനെ സ്വന്ധം ജീവിതം നശിപ്പിച്ചു ആരെങ്കിലും വിവരക്കേട് കാട്ടിയാൽ അത് പോലെ ബാക്കി ഉള്ളവരും ജീവിക്കാൻ ഒക്കുമോ.
നിങ്ങൾക് ഒരു മോൻ ആണെകിൽ ഭാര്യ വേറെ ആളുടെ കൂടെ പോണം എന്നു പോലും ഉണ്ടാകില്ല ഇത്ര കാലം സ്നേഹിച്ചിട്ടു തന്നെ ജീവിച്ചാൽ കൂടി മരിച്ചു പോയാൽ സ്വന്ധം മോൻ ഒറ്റക് ആകും എന്നു കരുതി വേറെ കെട്ടിക്കാൻ നോക്കില്ലേ.. അപ്പോ പിന്നെ ഒറ്റക് ജീവിക്കാൻ വയ്യ സംഭരാക്ഷണത്തിന് ഒരു തുണ വേണം എന്നും പറഞ്ഞാണ് പെണ്ണുങ്ങളെ വിവാഹം കഴിപ്പിക്കുന്നത് . എന്നിട്ട് അത് വരെ ഒറ്റക് കഷ്ട്ട പെട്ട സ്ഥാനത്തു കല്യാണം കഴിച്ചു കുട്ടികളെയും കൊണ്ടു കൂടുതൽ ബാധ്യതയും ആയി സ്ത്രീകൾ ഭർത്താവ് ഇല്ലാതെ ജീവിക്കണോ അപ്പൊ അവര്ക് തുണയും സമ്പ്രക്ഷണവും വേണ്ടേ അങ്ങനെ ആണെകിൽ ആദ്യമേ വിവാഹം വേണ്ടല്ലോ പിന്നെ വിവാഹത്തെ താങ് എന്നും സംബ്രാക്ഷണമ് എന്നും പറഞ്ഞു ആരെയും നിർബന്തികേണ്ട കാര്യം ഇല്ലല്ലോ.. ആണുങ്ങൾ എത്ര കെട്ടിയും മക്കളെ നോക്കാതെയും നടക്കാം പെണ്ണുങ്ങൾ ജീവിതം നശിപ്പിച്ചവനെ ഓർത്തിട്ട് ജീവിക്കണം എന്നാണോ നിങ്ങൾ പറഞ്ഞത്. അവർ ഭർത്താവ് ഇല്ലാതെ ഒരുപാട് കഷ്ട്ട പെട്ടു വീട്ടുജോലിക് പോയി അത് അവരുടെ കഴിവ് .. എന്നുകരുതി ബാക്കി സ്ത്രീകളും അങ്ങനെ രാത്രിയും പകലും ഒറ്റക് തുണ ഇല്ലാതെ പേടിച്ചും പട്ടിണി കിടന്നും ജീവിക്കണം എന്നാണോ. അങ്ങനെ ആണ് പെണ്ണ് കീവിക്കേണ്ടത് എന്ന് നിങ്ങൾ തീരുമാനിച്ച മതിയോ.
നിങ്ങൾ പറഞ്ഞത് ശരിയായില്ല
ആണുങ്ങൾ പോയി വേറെ വാതിലിൽ മുട്ടുന്നത് ഭാര്യയെ കൊല്ലുന്നതും മക്കളെ നോക്കാത്തത് അഴിഞ്ഞാടി നടക്കുന്നത് ഒക്കെ ഉള്ള കാലത്ത് പെണ്ണുങ്ങൾ മാത്രം ആണ് ഇങ്ങനെ എന്ന് രീതിയിൽ പറയരുത് പെണ്ണുങ്ങൾ മാത്രം ജീവിതം നശിപ്പിക്കണമ് കഷ്ട്ട പെടണം ഭർത്താവ് വേറെ സുഗിക്കാൻ പോയാലും ഭാര്യ വേറെ ജീവിതം തിരഞ്ഞെടുക്കതെ അയാളെ പൂജിച്ചു കഴിഞ്ഞു നല്ല പിള്ള ചമയണം എന്നു പറയരുത് .. കാരണം നിങ്ങൾക്കും മകളും മകനും ഉണ്ടാകും
@@supriyatp89 ഒന്നാമത് നിങ്ങൾ എഴുതിയത് വായിക്കാൻ വയ്യ. വായിച്ചിടത്തോളം എനിക്ക് മതിയായി. ഞാൻ എഴുതിയത് പണ്ട് പെണ്ണുങ്ങൾ ജീവിത കാലം മൊത്തം ഒരാളിൽ വിശ്വസിച്ചു ഒരാളിൽ സുഖം കണ്ടെത്തുകയായിരുന്നു. ഇന്ന് ഭർത്താവിനെ പറഞ്ഞു വിട്ടിട്ടു മറ്റുള്ളവരിൽ സുഖം കണ്ടെത്തുകയാണ് കാണുന്നത്. ചിലവ് ഭർത്താവിന്റെയും. പലർ കൈകാര്യം ചെയ്യുമ്പോൾ പല സുഖം കിട്ടും. പണ്ട് അങ്ങനെയല്ലായിരുന്നു. ഒന്നിൽ തന്നെ സുഖവും ദുഖവും അനുഭവിച്ചു വിധി എന്നു കരുതി ജീവിക്കുമായിരുന്നു. എന്നാൽ ഇന്ന് പല വള്ളങ്ങളിൽ ചവുട്ടിയിട്ടു ഒടുവിൽ ഒരു പാവപ്പെട്ടവന്റെ തലയിൽ വീഴും. ജീവിതം കുറേ കണ്ടതാ. ചോദ്യം കൂടുതൽ ചോദിച്ചാൽ കമന്റ് എഴുതാൻ കൈ കുഴയും. ഞാൻ എഴുതിയത് പഴയ കാലത്തേക്കുറിച്ച് ആണ്.
Aadyamayi shareerathil thotte purushane orthu avarude jeevitham poyappo ningal avare kula sthree aakki alle ? Appo garbhini aaya bharyaye 9 th month il upekshichu vere kettiya aayale enthe vilikkum. Angere ethra pathrathil kazhichu ? Ee 2024 il ee type comments idanum aal undallo.
Ee Amma kollavunna oru aale veendum kalyanom kazhichal athu pala paathrathil unnal aavumo?
സീമ ചേച്ചിയെ ഒരിക്കലും മറക്കരുത്... ഈ പ്രാവശ്യം ചാലക്കുടിയിൽ വന്നപ്പോ കണ്ടിരുന്നു.. പാവം ചേച്ചിക്ക് ആശംസകൾ
Marannu enn aar parnju ithil paranjallo seema chechi cheythene patti😊
❤@@RamseenaRamsii-q2p
മായയുടെ ജീവിത കഥ കേട്ടപ്പോൾ ഒരുപാട് വിഷമം തോന്നുന്നു. പക്ഷെ ഇനി മായയെ ദൈവം അനുഗ്രഹിക്കും.ഇനി എത്രത്തോളം ഉയരത്തിൽ ആയാലും അമ്മയെ നന്നായി നോക്കണം. നല്ലൊരു ജീവിതം മായക്ക് കിട്ടും. അപ്പോഴും അമ്മയെ മറക്കരുത്.ദൈവം കൂടെയുണ്ട്. 🙏🙏
❤😮
😌🙏
⁰⁰000⁰0⁰000000⁰0⁰⁰0000⁰0⁰}
😘
Ok in my hn
@@SatheeshAppu-cz5dr
നിയമപ്രകാരം കല്യാണം കഴിച്ചിട്ട് വഞ്ചിച്ചിട്ട് പോയിട്ട് പോലീസിൽ complaint കിട്ടിയിട്ടും എന്തുകൊണ്ട് വനിതാ കമ്മീഷൻ/പോലീസ് അധികാരികൾ കേസ് എടുത്തില്ല.നമ്മുടെ രാജ്യത്തെ ഒരു വ്യവസ്ഥ നോക്കണേ. വക്കാലത്ത് കൊടുത്തു വക്കീലിനെ വച്ച് വാദിച്ചാലെ ഒരാൾക്ക് നീതി കിട്ടു എന്നത് നമ്മുടെ നിയമവ്യവസ്ഥയുടെ ദുര്യോഗം ആണ്. ആരുടെയും ശുപാർശ ഇല്ലാതെ ഒരു പൗരന് നീതി കിട്ടാൻ ഈ രാജ്യം ഇനി എത്രനാൾ കാത്തിരിക്കണം.
അന്ന് അതിനുള്ള അറിവൊന്നും ഇല്ലല്ലോ.... അമ്മ ഒറ്റയ്ക്ക് അല്ലേ..... വല്ലവരുടേം പണിയും.....
പ്രിയ മായാ കയപ്നിറഞ്ഞ ജീവിത കാലം പോകൻസമയമay ,God, bless you
മായയെ കാണുമ്പോൾ കണ്ണു നിറയും എന്റെ ❤
എന്‍െറമോളെനീചിരിച്ചാണ്പറയണതെങ്കിലുംകാണുന്നഎന്‍െറകണ്ണ്നിറഞ്ഞു.ദെെവംഅനുഗ്രഹിയ്ക്കട്ടെ.❤🎉
ഇനിയും താങ്കൾ ഉയരങ്ങൾ കീഴടക്കട്ടെ
മായയെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് . കല്ല്യാണം കഴിക്കണം .മായക്ക് കിട്ടുന്നത് നല്ലൊരു ഭർത്താവ് ആയിരിക്കും . ജീവിതകാലം മുഴുവനും അദ്ദേഹമായിട്ട് ജീവിച്ചു പോകും . അതിന് ദൈവം അനുഗ്രഹിക്കട്ടെ . ❤️❤️❤️👍
വെറുതെ ആണ് ചേച്ചി ഞാനും അവളെ പോലെ നല്ല ഒരു കുട്ടി ആയിരുന്നു എന്നോട് എല്ലാരും ഇത് പറയും ആയിരുന്നു എന്നാൽ എനിക്കു വിധി ചെറുപ്പം മുതൽ തന്നതിന്റെ 10 ഇരട്ടി കഷ്ടം ആണ് വിവാഹത്തിൽ തന്നത് 🙏🙏🙏ദുരിതം ഉള്ളവർക്കു എന്നും ദുരിതം ആണ് ചേച്ചി 🙏🙏
ദാരിദ്ര്യ ദുഃഖം , കഷ്ടപ്പാട് , അനാഥത്വം ഇവ ബാല്യത്തിൽ അനുഭവിച്ചവർ ഭാഗ്യം സിദ്ധിച്ചവർ തന്നെയാണ്.
ദൈവത്തിന്റെ കടാക്ഷം എപ്പോഴും അവരിൽ ഉണ്ടാകും 🙏
Athe ❤❤❤
,🙏
Nalla moall nalla sobhaavam
Nalla bhudhi.Nhanishtyappetyu
എന്തിനാണ് ഇങ്ങനെ ഒരു കടാക്ഷം 😂😂
@@sumasaju2238 കടാക്ഷോ???
നല്ലൊരു ജീവിതം കുട്ടിക്ക് ഉണ്ടാകും ഞാൻ പ്രാർത്ഥിക്കാം ❤❤❤❤
മായ മോളുടെ ജീവിത രീതി ഞാൻ വളരെ സങ്കടപെട്ടു കാരണം എനിയ്ക്ക് രണ്ട് പെൺ മക്കളാണ അടച്ച റപ്പുളള ഒരു വിടല്ല ക്കുട്ടികളുടെ അച്ചൻ മരിച്ച് പോയി എനിക്ക് നടക്കാൻ വയ്യ ത്ത ആളാണ് അരയ്കക്കീഴ് പ്രാട്ട് തളർവാതം പിടിപ്പെ ആളാണ് ഞങ്ങളാ വീട് ജപ്തിയിലാണ്
Love is like the end of Saturday night Live and Malaysia with you every time good night Live and other day
എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള നടി ആണ് മയക്കു നല്ല ഒരു വിവാഹ ജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
മായ ചേച്ചി എന്റെ നാട്ടിൽ 16/3/2024 ന് ഉത്സവത്തിന്
ജഗപൊഗ പ്രോഗ്രാം ആയിട്ട് വരുന്നുണ്ട്. കൂടെ മണികണ്ഠൻ ചേട്ടനും ഒണ്ട്
പ്രിയപ്പെട്ട മായേ, എനിക്ക് വളരെയധികം ഇഷ്ടമുള്ള artist ആണ് കല്യാണം കഴിഞ്ഞില്ലെന്നറിഞ്ഞു ഇനിയെങ്കിലും ഒരു കല്യാണത്തെ കുറിച്ച് ആലോചിക്കൂ സുബിയുടെ രാഹുലിനെ കുറിച്ച് ഓർത്തിരുന്നു നല്ലതാണെങ്കിൽ ആലോചിച്ചു കൂടെ?എന്തിനാണ് വിവാഹ പേടി? ലോകത്ത് എല്ലാവരും ഒരുപോലെ അല്ലല്ലോ? മായ്ക്ക് നല്ലൊരു ജീവിതമുണ്ടക്കട്ടെ!👍
P
❤
Iki@@Kala9812-i4j
⁰😊😊😊😊⁰⁰00⁰⁰⁰0⁰
Oru chiriyil vannirunno
എനിക്ക് ഒത്തിരി ഇഷ്ടം ❤❤❤നേരിട്ട് കാണാൻ പറ്റിയിരുന്നു എങ്കിൽ മായ മോളെ ഞാൻ ഒരു സ്ത്രീ ആണ് എന്റെ ഹസ്ബന്റിന്റെ പേരിൽ ആണ് ഗൂഗിൾ ഐഡി എടുത്തിരിക്കുന്നത് തെറ്റിധരിക്കരുത് 🙏ആറ്റുകാൽ പൊങ്കാലക്ക് വന്നപ്പോൾ ഞാൻ ഓർത്തു പൊങ്കാലയ്ക്കു വരും എന്ന് മോളെ ഒത്തിരി ഇഷ്ടം 🥰
😂
4
മായ കൃഷ്ണ. നല്ല പേര്. പേര് പോലെ നല്ല പെൺകുട്ടി. Congratulations മായ.
Tku bozzz❤❤❤
മായ യിലൂടെ ഒരു കൽപ്പനചേച്ചിയെ പ്രതീക്ഷിക്കുന്നു
An excellent performer, all the best 🎉🎉
മായ പേഴ്‌സൺലി കുറച്ച് ടഫ് ആണ്...ആർജ്ജിച്ചെടുത്ത ഭാവം ആകാം..ഈ സമൂഹത്തിൽ ജീവിക്കണ്ടേ..best of luck 🤞
ഇല്ല സഹോദരാ മായ പഞ്ച പാവമാണ്. ഒരു വാക്കു കൊണ്ടു പോലും ആരും വേദനിപ്പിക്കാത്ത പ്രകൃതം. കരയുമ്പോഴും കണ്ണീർ പൊഴിയാതെ കാക്കുന്ന മായ❤❤❤
ആളുകൾ കളിയാക്കുന്ന രജനയുടെ മഹത്വം ഇപ്പോളാണ് അറിയുന്നത്.
സുന്ദരിക്കുട്ടി, ഗോഡ്
ബ്ലെസ്
യു
.
Comedy is an escape, not from truth but from despair and burning struggles!
Where is Maya, there is success program 🤔 ❤They are masters of what they survived!😅
മോളെ, നിന്റെ nishkalagatha mole ഉയരങ്ങളിൽ ethikutto🙏👍🏻
All the very best for Maya. God bless you.
What a talented and pleasant beautiful girl is Mayakrishna.let God's grace be with her.
മലയാള സിനിമയ്ക്ക് ഒരു മുതൽ കൂട്ടാണ് 🙏🙏🙏
മായ അത്യുന്ന ദളങ്ങളിൽ എത്തും ദൈവം നിന്നോടൊപ്പ മൂ ണ്ട്
അത്യുന്നതങ്ങളിൽ
❤❤❤
Mayakrishna and her mother God bless you abundantly 🙏
പറയമായ നല്ല ഇപ്പം മാണ് '
മായ ഒത്തിരി ഇഷ്ടം ❤️❤️
അഭിനന്ദനങ്ങൾ മായ 🙏
Hi mole.u r great.god bless u.u will have good future
Orupadu istamulla artist anu...Maya yae daivam anugrahikatae....Regards from London❤
❤❤❤ ഒത്തിരി ഇഷ്ടം ആണ് മായ യെ നല്ലത് വരട്ടെ
ഒത്തിരി ഒത്തിരി ഇഷ്ടം❤❤
Very very innocent talk.
മായയുടെ. പെർഫ്ഹോമസ് അടിപൊളി q👍
Maya orupaad uyarangalil ethatte ennu prarthikkam
All the best . dancer and an actresses of great value ❤❤❤❤
Maye ninak valiya uyarcha tarattee....❤❤
എന്തെല്ലാം സഹനങ്ങൾ സഹിച്ചു മായ..
മായ ഗോഡ് ബ്ലെസ് യൂ 👏👏👏
,....കഷ്ടം.... മോളൂ, അതു അച്ഛനല്ല... പിശാശ്.... ഈ മനുഷ്യനെ ഇപ്പോഴും മനസ്സിൽ കരുതുന്ന അമ്മക്ക് കൂപ്പുകൈ 👏👏👏🌹🌹🌹
നല്ല ഒരു ഭാര്യയ്ക്ക് ഒപ്പം ജീവിക്കാൻ അയാൾക്ക് ഭാഗ്യം മില്ല. ജീവിതം മുഴുവൻ ഈ കുറ്റബോധത്താൽ നീറി നീറി കഴിയും
മായേ കരഞ്ഞു പോയെടാ അവസ്ഥ കേട്ടപ്പോ 😢
പല നൃത്ത പുലികൾ പോലും മായയുടെ മെയ് വഴക്കത്തിന് മുന്നിൽ വെറും ശിശുക്കൾ ആണ് ❤
❤️മായക്ക് എന്റെ അഭിനന്ദനങ്ങൾ ❤️👍🙏🌹❤️
മായ ചേച്ചി കല്യാണം കഴിക്കുന്നില്ല എന്ന തീരുമാനം എന്തു കൊണ്ടും നല്ലതാണ് പെട്ട് കഴിഞ്ഞ് പിന്നീട് കൈകാൽ ഇട്ടു അടിച്ചിട്ട് കാര്യം ഇല്ല നമ്മുടെ കൂടെ ആരും ഉണ്ടാവില്ല അതിലും നല്ലത് സ്വന്തം ആയി അധ്വാനിച്ച് ഒറ്റക് happy aayi ജീവികുന്നതാ
❤❤❤❤
Kalyanam ennullath oru bhagya pareekshanamanu veruthe enthina risk edukkunne ottak jeevikkan manakkatti undel ottak jeevik athanu uthamam❤️
@@noufiyanoufi837 സത്യം
🎉
Ch F
ഈ ശ്രീകണ്ഠൻ നായർക്കു സ്വന്തം വായ ഒരു നിമിഷനേരത്തേക്ക് പോലും അടച്ചു വയ്ക്കാനറിയില്ല.
Nalla oru actress❤❤❤❤maya❤❤❤
God bless you Maya
Nalla oru penkutty. May God Bless You mole
ഇതേ രീതിയിൽ സന്തോഷം നിലനിർത്തുക.എല്ലാ ദൈവാനുഗ്രഹവും എപ്പോഴും ഉണ്ടാകട്ടെ.സഹായംആവശ്യമെങ്കിൽ വിളിക്കാൻ മടിക്കല്ലേ..
Mayaye valare esttamae .... Love you dear ... God Bless ever dear 🙏 ❤️ 🎉
Maya. Umma mole. 🥰🥰🥰🥰👍🙏🙏🙏🙏🙏എന്തൊക്കെ ആണ് ഈ ലോകത്തിൽ മനുഷ്യന് sacrifise ചെയേണ്ടത്.
Wish u a bright future ❤
Maya krishna ..God bless you❤
പ്രിയപ്പെട്ട മായാ
എത്ര പ്രാവശ്യം താഴ്ത്തപ്പെട്ടു പോ
അതിൻ്റെ ഇരട്ടി പ്രാവശ്യം ദൈവം ഉയർത്തും
നന്മ മാത്രം ആശംസിക്കുന്നു.
Welcome മായ കൃഷ്ണൻ 😍😍😍
Tku mole❤❤❤
മായയുടെ പ്രോഗാം കാണാറുണ്ട് suuppranu.... 🥰🥰❤️❤️❤️❤️❤️❤️
May God bless you🙏
God bless you mole ❤❤❤❤
സീമ ജി എപ്പോഴും സൂപ്പർർർർ ആണല്ലോ