നമ്മൾ എല്ലാം തികഞ്ഞവരൊന്നുമല്ലെന്ന് ആദ്യം ഓർക്കുന്നത് നന്നായിരിക്കും."ഞാൻ വലിയ ഒരു നല്ല ക്രിട്ടിക് ആയിരിക്കും"..😀😀😀.... എല്ലാവരോടും എന്തൊരു പുച്ഛം.... ഇൻ്റർവ്യൂവർ....😁😂
I always said about Vaastavam.. Prithviraj was acting very natural and organic in his younger days..No overacting ..no shit .. ..But after his marriage with Supriya, the guy became synthetic and artificial claptrap .
Mam 100% correct, പ്രിത്വിരാജ് മാരക തള്ളളാണ് അയാളുടെ സിനിമക്ക് നടത്തുന്നത്, ഉറുമി സിനിമ യെ പറ്റി അയാൾ പറഞ്ഞത് ഇനി മലയാള സിനിമ ഉറുമ്മിക്ക് മുൻപ് ശേഷം എന്നറിയപ്പെടുമെന്ന് അത്രക്കും ലോകോത്തര സിനിമയാണെന്നു (പിന്നെ ബാഹുബലി വരെ തോറ്റുപോകും. )😃 അയാളുടെ ഓരോ ഫിലിമിനും ഇത്തരം പൊങ്ങച്ച dialouge ആണ് അടിക്കുന്നെ, അങ്ങനെയെങ്കിൽ ആ ടോവിനോയൊക്കെ എന്ത് പൊങ്ങച്ചം പറയേണ്ടത മിന്നൽ മുരളി മലയാളത്തിലെ ആദ്യ super hero filim ആണ് super hit ആയി netflixil തരംഗം ആരുന്നു ഒരുപാടു records നേടി.ഈ prithiരാജ് ആരുന്നു മിന്നൽ മുരളിയിൽ എങ്കിൽ എന്താരുന്നേനെ സ്വയം പുകഴ്ത്തൽ,DQ oru pan ഇന്ത്യ super star ആയി വരുന്നു അവർക്കാർക്കും പറയാൻ ഉണ്ടായിട്ടും ഒരു തള്ളലുമില്ല , പൃഥ്വിrajinu അയാളുടെ ആദ്യ കാലത്തു അഹങ്കാരം ആരുന്നു കാരണം അന്ന് വേറെ യുവ താരങ്ങൾ ഇല്ലാരുന്നു mamutiyem lalineyum പുച്ഛമരുന്നു അവർ പണി നിർത്താൻ time ആയെന്നു വരെ അയാൾ പറഞ്ഞിരുന്നു ആ ആൾ തന്നെ ലാലിനെ വച്ചു filims direct ചെയ്യണ്ട വന്നു 😃 നിവിൻ പൊളി filim പ്രേമം hit ആയി നിവിൻ സൗത്ത് ഇന്ത്യയിൽ താരംഗമായി, DQ star ആയി, fahadh സൗത്ത് ഇന്ത്യ full ഫാൻസുള്ള ആളായി ഇപ്പോൾ ടോവിനോ പൃഥ്വിരാജി മാത്രം യുവ താരം aayi തിളങ്ങി ക്കൊണ്ടിരുന്ന മലയാളത്തിൽ അയാളെക്കാളും പുറത്തും star വാല്യൂ ഒരുപാടു ഉയർത്തി ഈയുവ താരങ്ങൾ വന്നപ്പോൾ അയാളുടെ അഹങ്ഗരത്തിനു ഒരുപാടു കുറവ് വന്നു അത് അയാളുടെ ഇന്റർവ്യൂസ് watch ചെയ്യുന്നവർക്ക് മനസിലാവും, attitude ഇൽ വന്ന difference. താൻ മാത്രമല്ല hero താൻ ഇല്ലെഗിലും ആർക്കും ഒരു നഷ്ടവുമില്ലെന്നു bhodyapettu.അയാൾ മലയാളത്തിൽ മാത്രം ഒതുങ്ങി പോകുമ്പോൾ മറ്റുള്ളവർ pan ഇന്ത്യ hits കൊടുക്കാൻ കേൾപ്പുള്ളവർ ആയി വളർന്നു south ഇന്ത്യയിൽ top position വന്നു, അവിടെയാണ് പ്രിത്വിരാജ് തന്റെ സ്റ്റാറ്റസ് മങ്ങിപ്പോകാതിരിക്കാൻ ലാലിനെയൊക്കെ വച്ചു filim ചെയ്തു hit ആക്കി മറ്റൊരു stardom നേടിയെടുക്കുന്നു director actor എന്ന stardom നേടിയെടുക്കുന്നു, കെജിഫ് പോലുള്ള filims വിജയി filims distributer ആയി പുറത്തു തന്റെ പേരും അങ്ങനെയെഗിലും അറിയണം എന്ന ചിന്ത, തന്റെ കൊള്ളാത്ത filims പോലും തള്ളി തള്ളി perfect സിനിമയാണ് ഇങ്ങനുള്ള filims ഇറങ്ങിയിട്ടില്ല എന്നൊക്കെ വച്ചു കാച്ചുന്നതു താൻ ഇപ്പഴും വലിയ സംഭവം തന്നെയാണെന്ന് സ്വയം ഊട്ടി ഉറപ്പിക്കൽ പോലെയാണ്.മറ്റു നടൻമാർ ക്ക് സ്വയം തള്ളേണ്ട ആവശ്യമില്ല അല്ലാത്തെ തന്നെ ജനങ്ങൾ സ്വീകരിക്കുന്നുണ്ട്. Prithi രാജിന്റെ തള്ള് ഇന്റർവ്യൂസ് എന്റമ്മോ ഒരു രക്ഷയില്ല ഇവർ പറഞ്ഞത് 100% correct ആണ്.
പൃഥ്വിരാജ് വളരെ കഴിവുള്ള നടൻ ആണ്. കൂടാതെ വീക്ഷണമുള്ള സംവിധായകനും നല്ല സിനിമ ചെയ്യുന്ന പ്രൊഡ്യൂസർ കൂടി ആണ്. കാണാനും സുന്ദരൻ. ശബ്ദവും നല്ലത്. humour മുതൽ psycho വരെ മനോഹരമായി ചെയ്തിട്ടുണ്ട്. അത്യാവശ്യം നല്ല ലോകപരിജ്ഞാനവും. ഇത്രയും ഉള്ള ഒരാൾ അല്പം അഹങ്കരിച്ചാൽ എന്താണ് തെറ്റ്? ഇതിന്റെ പകുതി പോലും ഇല്ലാത്ത നടൻമാർ പലതും എന്തൊക്കെ കാട്ടിക്കൂട്ടുന്നു
പൃഥിരാജ് നല്ല ഉണ്ടായിപ്പുള്ള ബിസിനസ്സ്മെൻ്റ് ആളാണ് ശരിക്ക് പഴയ കാലത്ത് അവർ പറഞ്ഞതും ഇപ്പോൾ പറയുന്നതും ശരിക്ക് മനസ്സിലാക്കിയാൽ നമുക്ക് തിരിയും , മമ്മുട്ടി അഹങ്കരിയല്ല അദ്ദേഹത്തിൻ്റെ സ്വഭാവമാണ് , എന്നാൽ ഇവൻ തനി ഊള തല്ലി പൊളിയാണ് , നിങ്ങളെ സമ്മതിച്ചു മാഡം നിങ്ങൾക്ക് നല്ല വീക്ഷണം ഉണ്ട് great
Mammotty ude swabavam athann ennathu pole thanneyann prithviraj inte swabavavum ithann.Njan pulliyude fan onnum alla.But ivar arapp ennokke paranjappo aa statement mosamayi thonni.Interviews kand pulli genuine anenn thonni.Interviewil nalla vinayam kanikkunna arum real life il athra vinayam ullavar avanam ennilla.Characterine kurich parayanenkil ale personal ayitt ariyanam.
@@lob9618 Yes.Mohanlalinte pazhaya look ugly anenn ivar oru interview il parayunnund.Athum pulliye interview cheyyumbol.Mammooty od pani nirthi veettilirikkarayi ennum paranju.Nalla alann kakshi
I totally agree with your statements mam. Most often I , in fact my whole friends felt Indrajith is one of the best talent in malayalam cinema. But our mallu world is not utilizing him well and hyping prithviraj instead. both siblings are bundle of talents. But Indrajith is a few points upper as an artist.
പ്രിത്വിരാജ് ആകെക്കൂടി ഒരു ഡിപ്ലോമ കോഴ്സ് ചെയ്യാൻ വിദേശത്ത് പോയി.. അവിടെ നിന്ന ആ ഒറ്റ കാരണംകൊണ്ട് കുറച്ചു ഇംഗ്ലീഷ് പറയാൻ പഠിച്ചു, പക്ഷെ പൊട്ട തെറ്റുകളോടെയാ പല ഇംഗ്ലീഷ് പ്രയോഗങ്ങൾ നടത്തിയേക്കുന്നത്.. സിനിമയെ കുറിച്ച് വലിയ വർത്താനം പറഞ്ഞിട്ട് അവൻ എടുത്തേക്കുന്ന പടം കണ്ടാൽ യാതൊരു ടെക്നിക്കൽ ബ്രില്ലൻസ് കാണാനുമില്ല... എന്നിട്ടും അഹങ്കാരത്തിനു ഒരു കുറവുമില്ല.. അതിന്റെ പുറകെ വാ പൊളിച്ചു ഓടുന്ന കുറെ ജോലീം കൂലീം ഇല്ലാത്ത വിഡ്ഢികളും.. 🙄
പൃഥ്വിരാജിനെപ്പറ്റി മാഡം പറഞ്ഞ അഭിപ്രായം 100% ശരിയാണ്. കടുവയിൽ അയാൾ പറയുന്ന ഒരു സംഭാഷണം വിവാദമായല്ലൊ. അത് കഥയുടെ സന്ദർഭത്തിന് യോജിച്ചതായത് കൊണ്ട് പറഞ്ഞതാണെന്നാണ് ആ നടന്റെയും സംവിധായകന്റെയും ന്യായം. അപ്പോൾ എനിക്കൊരു സംശയം. കഥാസന്ദർഭത്തിന് എത്ര ചേർന്നതാണെങ്കിലും, " രണ്ടാം കെട്ടുകാരിയുടെ മക്കളാണ് വികലാംഗരായി ജനിക്കുന്നത് " എന്നെരു സംഭാഷണം ഈ നടൻ പറയുമോ? ആ സംവിധായകൻ ആ നടനെക്കൊണ്ട് പറയിക്കുമൊ?
@@jmk8551 താങ്കൾ പറഞ്ഞത് ശരിയാണ്. അങ്ങനെ തന്നെയാണ് ആ സംഭാഷണം. പക്ഷേ, എന്റെ അഭിപ്രായത്തിന്റെ പൊരുൾ താങ്കൾക്ക് മനസ്സിലായില്ല. കടുവയിലെ വില്ലൻ ഒരു പൊലീസ് ഓഫീസറാണ്. അയാൾക്ക് ബുദ്ധിമാന്ദ്യം ഉള്ള ഒരു മകനുണ്ട്. ആ വില്ലന്റെ ദുഷ്കർമങ്ങൾ എടുത്തു കാണിക്കാനാണ് അങ്ങനെയൊരു ഡയലോഗ് ആ പടത്തിൽ ചേർത്തത് എന്നാണ് ആ പടത്തിലെ നടനും സംവിധായകനും വിശദീകരിച്ചത്. മാതാപിതാക്കളുടെ പ്രവർത്തികളും കുട്ടികൾക്കുണ്ടാക്കുന്ന ജന്മവൈകല്യങ്ങളും തമ്മിൽ ബന്ധമൊന്നും ഇല്ലെന്ന് താങ്കൾക്ക് അറിയാമല്ലൊ. സത്യം അതായിരിക്കെ, കടുവയിലെ ആ സംഭാഷണശകലം ജന്മവൈകല്യമുള്ള എത്രയൊ കുട്ടികളുടെ മാതാപിതാക്കളെയാണ് വേദനിപ്പിച്ചിട്ടുണ്ടാവുക? ഇനി നമുക്ക് മറ്റൊരു സാഹചര്യത്തെപ്പറ്റി ചിന്തിക്കാം. കഥയിലെ വില്ലൻ / വില്ലത്തി ഒരു രണ്ടാം കെട്ടുകാരൻ / കാരി ആണെന്ന് സങ്കല്പിക്കുക. ആ വില്ലത്തിക്ക് വികലാംഗനായ ഒരു കുട്ടിയുണ്ട് എന്ന് കരുതുക. ഇക്കഥയിലെ നായക നടനും കടുവയിലെ നായകനടൻ തന്നെയെന്ന് വിചാരിക്കുക. അങ്ങനെയെങ്കിൽ, " രണ്ടാം കെട്ടുകാരികളുടെ മക്കളാണ് വികലാംഗരായി ജനിക്കുന്നത് " എന്നൊരു ഡയലോഗ് ഈ നടൻ പറയുമൊ എന്നാണ് ഞാൻ ചോദിച്ചത് . എത്ര പണം പ്രതിഫലം കൊടുത്താലും പറയില്ല. കാരണം, ആ ഡയലോഗ് അയാൾക്ക് നോവും. എന്നാൽ, കടുവയിലേതാകുമ്പോൾ, "ആരാന്റെമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേല് " . അല്ലെ? (ഇപ്പോൾ കാര്യം താങ്കൾക്ക് മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു. )
Sir പറഞ്ഞതിനോട് എനിക്കും 100% യോജിപ്പ് തന്നെ ആണ്. Vikalaangaraya ഒത്തിരി parentsinu അത് വേദനിപ്പിച്ചിട്ടുണ്ട്. ഞാൻ dialogue അതല്ല എന്ന് മാത്രമേ ഉദേസിച്ചുള്ളു.
ഈ അഭിമുഖത്തിൽ ഇവർ പറഞ്ഞ എത്രയോ (ഈടന്റെ ഭാര്യ യുടെ MLA സ്ഥാനം ..., പൃഥ്വി ഇന്റർവ്യൂ ജാഡ ...,, കാറിലുള്ള സിനിമാ ചർച്ച..., അങ്ങനെ പലതും )പരമാർത്ഥം... ഏറെ ചിന്തനീയം.. 👌
You are the perfect woman in the world 😀😀. First you failed in managing your family,what . Your children said abt you, listen again mam. Dodnt biast yourself.
നാട്ടുകാരെ..... ദേ എല്ലാം തികഞ്ഞ ആള് വന്നിരിക്കുന്നു...... ഏറ്റവും വലിയ ക്രിട്ടിക് ആണ് ഇത് 😆അതിന് എന്റെ ക്രിട്ടിക് ഇവര് ജനിച്ചത് തന്നെ അപമാനം അതാണ് എനിക്ക് നിങ്ങളോടുള്ള ക്രിട്ടിക് 🙈.....
പൃഥ്വിരാജ് നേ കുറിച്ചു പറഞ്ഞ കേട്ടപ്പോ വളരേ സത്യം ആണെന്ന് തോന്നി. ഇത്രയും അഹങ്കാരം കൂടെ കൊണ്ട് നടക്കുന്ന നടൻ. അച്ഛൻ സിനിമാ നടൻ ആയതിനാൽ മാത്രം ഒരു സിനിമാ കാരൻ ആയവൻ. ഇല്ലെങ്കിൽ......🤣🤣🤣🤣🤭🤭
Ennitt adityan nalla manushyan enn avar parayunnu😂.Arapp enna word ivar upayogichappol thanne athil ninn ivare manassilakkan pattum.Orale ishtam illengil ath parayam.But ingane parayumbol ivarkk athilum ahangaram und enn theliyukayann
The person who is taking the interview is the best behavior person in the world 😀😀😀😀 Both these people are in the same fraud category and they are saying abt others.
Adhithyen got a new job after committing suicide . His children around Kerala state is countless I heard . Now he got a new job and go one with it . Jayan ‘s nephew back in action .😅
Excellent person -sangeetha lakshmana Kerala never accept her I know bcoz our traditional stereotypical thinking can’t be with her wavelength ..!she is so intelligent and touch wood emotionally well occupied
15:50 അയ്യയ്യോ!!! ഒട്ടും ധാർഷ്ട്യം ഇല്ലാത്തൊരാളേ😏😏😏... ഒട്ടും അഹങ്കാരമോ - ധിക്കാരമോ ഒന്നും ഇല്ലാത്ത കുലീനയായൊരു സ്ത്രീ🤭🤭🤭 🙏.. പല വട്ടം അമ്പലത്തിൽ ഇവരെ കാണാനിടയായിട്ടുണ്ട്.. എന്റെ പൊന്നോ 🙏... ഇവർക്ക് പലതിന്റേം ഫ്രസ്ട്രേഷൻ ആണ്. അതൊക്കെ മറ്റുള്ളവരെ വയിൽതോന്നീത് പറഞ്ഞ് ആത്മനിർവൃതി നേടും. ആദ്യതനെ പരിചയപ്പെട്ടില്ലേ... ഇനി ആദിത്യൻ ഹാപ്പി ആകിക്കോളും 🤭🤭🤭...
ഇവർ ജോലി ചെയ്ത് മറ്റു നാന്മാരുടെ അവസരം കമഴ്ത്താതെ ജീവിക്കുന്നു. അത് ജാഡ എങ്കിൽ .. അവർ വരട്ടെ വളരട്ടെ 1 ഇവരും മക്കളെയും കൊണ്ട് ന്റ യസിലും ഒന്നര വയസുകാരിയെ പ്രേമിക്കുന്നതിനയി ക്കെട്ട . കാണിൻ നമ്മുണ്ടല്ലോ പുകഴ്ത്താൻ നിങ്ങളും.
നമ്മൾ എല്ലാം തികഞ്ഞവരൊന്നുമല്ലെന്ന് ആദ്യം ഓർക്കുന്നത് നന്നായിരിക്കും."ഞാൻ വലിയ ഒരു നല്ല ക്രിട്ടിക് ആയിരിക്കും"..😀😀😀.... എല്ലാവരോടും എന്തൊരു പുച്ഛം.... ഇൻ്റർവ്യൂവർ....😁😂
കറക്റ്റ് ആയി രാജപ്പനെ കുറിച് പറഞ്ഞു 👌🏼👍🏼👍🏼അവന്റെ ജാഡ അവന്റെ പാൻസ് നു മനസിലാകില്ല. ലാലേട്ടാനും മമ്മുക്ക യും എത്ര ലളിതമായി ഇന്റർവ്യൂ വിൽ വരുന്നു 👌🏼
ഇവരുടെ ഇഷ്ടത്തിന് എല്ലാവരും ആയിരിക്കണമെ ന്നുണ്ടോ
അയ്യോ പാവം ചേച്ചിയുടെ മുഖത്തിലും സംസാരത്തിലും ഒരു ധാർഷ്യട്ടിയവും ഇല്ല... 😂😄😀
എങ്ങനെ ഇരിക്കേണ്.....
സത്യസന്ധമായി കാര്യങ്ങൾ പറയും മുഖം നോക്കാറില്ല, അത് തന്നെയാണ്, ഇവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാകുന്നത്
Producer ayirunno sir.... 😃😀😀😀
പ്യഥിരാജ് ഭയങ്കര ജാഡയും തലകനവും ആണ്. എന്നാൽ ഇന്ദ്രൻ വളരെ സോഷ്യൽ: ഇത് ആദ്യമേ എനിക്ക് തോന്നി🤣🤣🤣🥰🤣🤣🤣
ഇതേ ആദിത്യൻ ആ മുരളി ജയനുമായും ഒരു തുറന്ന ഇന്റർവ്യൂ നടത്തിയാൽ നന്നായിരുന്നു.... 😚🙃
I always said about Vaastavam.. Prithviraj was acting very natural and organic in his younger days..No overacting ..no shit .. ..But after his marriage with Supriya, the guy became synthetic and artificial claptrap .
True
നല്ല രണ്ട് കുഞ്ഞാടുകൾ...
ദിലീപിന്നിടുള്ള സ്നേഹം കൊണ്ട് ആണ് പൃഥ്വിരാജിനോട് ഇത്രയും അസൂയ ഇവർക്ക് തോന്നിപ്പിക്കുന്നത്
ഒരാളോട് സ്നേഹം ഉണ്ടായാൽ മറ്റൊരാളെ വെറുക്കണോ.... 🙄 കഷ്ടം.. 😊
കണ്ടിട്ട് നല്ല സുഖമില്ല എന്ന് തോന്നുന്നു
രായപ്പനെപ്പറ്റി പറഞ്ഞത് 100 % കറക്ട്😂
ചേച്ചി പറഞ്ഞതിൽ ഒരു തെറ്റുമില്ല കുറച്ച് അഹംഭാവം കൂടുതലാണ്
ചേച്ചിക്കും
Mam 100% correct, പ്രിത്വിരാജ് മാരക തള്ളളാണ് അയാളുടെ സിനിമക്ക് നടത്തുന്നത്, ഉറുമി സിനിമ യെ പറ്റി അയാൾ പറഞ്ഞത് ഇനി മലയാള സിനിമ ഉറുമ്മിക്ക് മുൻപ് ശേഷം എന്നറിയപ്പെടുമെന്ന് അത്രക്കും ലോകോത്തര സിനിമയാണെന്നു (പിന്നെ ബാഹുബലി വരെ തോറ്റുപോകും. )😃 അയാളുടെ ഓരോ ഫിലിമിനും ഇത്തരം പൊങ്ങച്ച dialouge ആണ് അടിക്കുന്നെ, അങ്ങനെയെങ്കിൽ ആ ടോവിനോയൊക്കെ എന്ത് പൊങ്ങച്ചം പറയേണ്ടത മിന്നൽ മുരളി മലയാളത്തിലെ ആദ്യ super hero filim ആണ് super hit ആയി netflixil തരംഗം ആരുന്നു ഒരുപാടു records നേടി.ഈ prithiരാജ് ആരുന്നു മിന്നൽ മുരളിയിൽ എങ്കിൽ എന്താരുന്നേനെ സ്വയം പുകഴ്ത്തൽ,DQ oru pan ഇന്ത്യ super star ആയി വരുന്നു അവർക്കാർക്കും പറയാൻ ഉണ്ടായിട്ടും ഒരു തള്ളലുമില്ല , പൃഥ്വിrajinu അയാളുടെ ആദ്യ കാലത്തു അഹങ്കാരം ആരുന്നു കാരണം അന്ന് വേറെ യുവ താരങ്ങൾ ഇല്ലാരുന്നു mamutiyem lalineyum പുച്ഛമരുന്നു അവർ പണി നിർത്താൻ time ആയെന്നു വരെ അയാൾ പറഞ്ഞിരുന്നു ആ ആൾ തന്നെ ലാലിനെ വച്ചു filims direct ചെയ്യണ്ട വന്നു 😃 നിവിൻ പൊളി filim പ്രേമം hit ആയി നിവിൻ സൗത്ത് ഇന്ത്യയിൽ താരംഗമായി, DQ star ആയി, fahadh സൗത്ത് ഇന്ത്യ full ഫാൻസുള്ള ആളായി ഇപ്പോൾ ടോവിനോ പൃഥ്വിരാജി മാത്രം യുവ താരം aayi തിളങ്ങി ക്കൊണ്ടിരുന്ന മലയാളത്തിൽ അയാളെക്കാളും പുറത്തും star വാല്യൂ ഒരുപാടു ഉയർത്തി ഈയുവ താരങ്ങൾ വന്നപ്പോൾ അയാളുടെ അഹങ്ഗരത്തിനു ഒരുപാടു കുറവ് വന്നു അത് അയാളുടെ ഇന്റർവ്യൂസ് watch ചെയ്യുന്നവർക്ക് മനസിലാവും, attitude ഇൽ വന്ന difference. താൻ മാത്രമല്ല hero താൻ ഇല്ലെഗിലും ആർക്കും ഒരു നഷ്ടവുമില്ലെന്നു bhodyapettu.അയാൾ മലയാളത്തിൽ മാത്രം ഒതുങ്ങി പോകുമ്പോൾ മറ്റുള്ളവർ pan ഇന്ത്യ hits കൊടുക്കാൻ കേൾപ്പുള്ളവർ ആയി വളർന്നു south ഇന്ത്യയിൽ top position വന്നു, അവിടെയാണ് പ്രിത്വിരാജ് തന്റെ സ്റ്റാറ്റസ് മങ്ങിപ്പോകാതിരിക്കാൻ ലാലിനെയൊക്കെ വച്ചു filim ചെയ്തു hit ആക്കി മറ്റൊരു stardom നേടിയെടുക്കുന്നു director actor എന്ന stardom നേടിയെടുക്കുന്നു, കെജിഫ് പോലുള്ള filims വിജയി filims distributer ആയി പുറത്തു തന്റെ പേരും അങ്ങനെയെഗിലും അറിയണം എന്ന ചിന്ത, തന്റെ കൊള്ളാത്ത filims പോലും തള്ളി തള്ളി perfect സിനിമയാണ് ഇങ്ങനുള്ള filims ഇറങ്ങിയിട്ടില്ല എന്നൊക്കെ വച്ചു കാച്ചുന്നതു താൻ ഇപ്പഴും വലിയ സംഭവം തന്നെയാണെന്ന് സ്വയം ഊട്ടി ഉറപ്പിക്കൽ പോലെയാണ്.മറ്റു നടൻമാർ ക്ക് സ്വയം തള്ളേണ്ട ആവശ്യമില്ല അല്ലാത്തെ തന്നെ ജനങ്ങൾ സ്വീകരിക്കുന്നുണ്ട്. Prithi രാജിന്റെ തള്ള് ഇന്റർവ്യൂസ് എന്റമ്മോ ഒരു രക്ഷയില്ല ഇവർ പറഞ്ഞത് 100% correct ആണ്.
Sathyam....Vijayde padathine vare degrade cheythavanaa,,,,ippo angerde padathinte distribution rights ivanaanu...🤣🤣 Njanum kandirunnu interview..
Well said
Poda
പൃഥ്വിരാജ് വളരെ കഴിവുള്ള നടൻ ആണ്. കൂടാതെ വീക്ഷണമുള്ള സംവിധായകനും നല്ല സിനിമ ചെയ്യുന്ന പ്രൊഡ്യൂസർ കൂടി ആണ്. കാണാനും സുന്ദരൻ. ശബ്ദവും നല്ലത്. humour മുതൽ psycho വരെ മനോഹരമായി ചെയ്തിട്ടുണ്ട്. അത്യാവശ്യം നല്ല ലോകപരിജ്ഞാനവും. ഇത്രയും ഉള്ള ഒരാൾ അല്പം അഹങ്കരിച്ചാൽ എന്താണ് തെറ്റ്? ഇതിന്റെ പകുതി പോലും ഇല്ലാത്ത നടൻമാർ പലതും എന്തൊക്കെ കാട്ടിക്കൂട്ടുന്നു
വിവരം കൂടുമ്പോൾ മനുഷ്യന് പൊതുവെ അഹങ്കാരം കുറയുകയാണ് വേണ്ടത്.
ഇത് പറയുന്ന ഇവർക്ക് അഹങ്കാരമില്ലേ ? ഇരിപ്പും മുഖഭാവവും സംസാരവും മൊത്തം അഹങ്കാരമാണ്. എന്നിട്ടാണ് പ്രിഥിയെ കുറ്റം പറയുന്നത്.
ഇവർ ഒന്നാതരം സൈക്കോ ആണ്. അർഹിക്കുന്ന അവജ്ഞ യോടെ തള്ളുന്നതാണ് ബുദ്ധി. കേട്ടു ചിരിക്കാം ഇവരുടെ കോപ്രായങ്ങൾ
അഭിനയ കഴിവ് ഇല്ലേ ഇല്ല
മാഡത്തിനെ കണ്ടിട്ട് സൂത്രധാരൻ എന്ന സിനിമയിലെ ബിന്ദു പണിക്കരുടെ കഥാപാത്രത്തെ ഓർമ്മ വരുന്നു, സൂപ്പർ ഡ്യൂപ്പർ
പൃഥിരാജ് നല്ല ഉണ്ടായിപ്പുള്ള ബിസിനസ്സ്മെൻ്റ് ആളാണ് ശരിക്ക് പഴയ കാലത്ത് അവർ പറഞ്ഞതും ഇപ്പോൾ പറയുന്നതും ശരിക്ക് മനസ്സിലാക്കിയാൽ നമുക്ക് തിരിയും , മമ്മുട്ടി അഹങ്കരിയല്ല അദ്ദേഹത്തിൻ്റെ സ്വഭാവമാണ് , എന്നാൽ ഇവൻ തനി ഊള തല്ലി പൊളിയാണ് , നിങ്ങളെ സമ്മതിച്ചു മാഡം നിങ്ങൾക്ക് നല്ല വീക്ഷണം ഉണ്ട് great
Matham
Sathyam
പക്ഷെ പറയുന്ന ആൾക്കും ഒരു യോഗ്യത വേണം
Mammotty ude swabavam athann ennathu pole thanneyann prithviraj inte swabavavum ithann.Njan pulliyude fan onnum alla.But ivar arapp ennokke paranjappo aa statement mosamayi thonni.Interviews kand pulli genuine anenn thonni.Interviewil nalla vinayam kanikkunna arum real life il athra vinayam ullavar avanam ennilla.Characterine kurich parayanenkil ale personal ayitt ariyanam.
@@lob9618 Yes.Mohanlalinte pazhaya look ugly anenn ivar oru interview il parayunnund.Athum pulliye interview cheyyumbol.Mammooty od pani nirthi veettilirikkarayi ennum paranju.Nalla alann kakshi
Madathe contact ചെയ്യാൻ പറ്റുമോ
Salute you madam.....
രണ്ടും കൊള്ളാം. ചക്കിക്കൊത്ത ചങ്കരൻ 😄😄
Very correct
Ith parayunna aalo
Correct
I totally agree with your statements mam. Most often I , in fact my whole friends felt Indrajith is one of the best talent in malayalam cinema. But our mallu world is not utilizing him well and hyping prithviraj instead. both siblings are bundle of talents. But Indrajith is a few points upper as an artist.
ഈ പറയുന്ന മാഡo
ഭയങ്കര സംഭവം ആണ്
എല്ലാരെ പറ്റിയും അഭിപ്രായം
പറയാൻ പയങ്കര വിവരം ആണ്
😂😂😂
പ്രിത്വിരാജ് ആകെക്കൂടി ഒരു ഡിപ്ലോമ കോഴ്സ് ചെയ്യാൻ വിദേശത്ത് പോയി.. അവിടെ നിന്ന ആ ഒറ്റ കാരണംകൊണ്ട് കുറച്ചു ഇംഗ്ലീഷ് പറയാൻ പഠിച്ചു, പക്ഷെ പൊട്ട തെറ്റുകളോടെയാ പല ഇംഗ്ലീഷ് പ്രയോഗങ്ങൾ നടത്തിയേക്കുന്നത്.. സിനിമയെ കുറിച്ച് വലിയ വർത്താനം പറഞ്ഞിട്ട് അവൻ എടുത്തേക്കുന്ന പടം കണ്ടാൽ യാതൊരു ടെക്നിക്കൽ ബ്രില്ലൻസ് കാണാനുമില്ല... എന്നിട്ടും അഹങ്കാരത്തിനു ഒരു കുറവുമില്ല.. അതിന്റെ പുറകെ വാ പൊളിച്ചു ഓടുന്ന കുറെ ജോലീം കൂലീം ഇല്ലാത്ത വിഡ്ഢികളും.. 🙄
ഹഹഹ
Diploma onnum alla..Degree anu.Bsc I.T.Pullli annathe+2 topper ann.Pinnne pulliye arappanennokke parayanam enkil athraykk quality ivarkkum undayirikkanam
ഒട്ടും ജാടയില്ലാത്ത, അഹങ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത വക്കീലും, സംസ്ക്കാരസാമ്പന്നൻ ആയ ആംഗറും 👌👌👌👌
🤣
Sarcasm ano🤨
👍👍
ഇതുപോലൊരു മൊതല് 🤣🤣
Ipadakkakadayevilichuintruviechethavanesammathikkanam
സത്യം
ഇവൻ അവൻ എന്നൊന്നും പറയാതെ ആരെയും address ചെയ്യുമ്പോൾ ലേശം ബഹുമാനം ഒക്കെ ആണ് സംസ്കാരം ഒന്നുമില്ലെങ്കിലും വക്കീൽ അല്ലെ?? 4th std ഉം ഗുസ്തിയും അല്ലല്ലോ??
ഇംഗ്ലീഷിൽ he എന്നും she എന്നും പറഞ്ഞാൽ ബഹുമാനമാണ്..
ഇന്റർവ്യൂ കൊടുക്കുന്ന ആൾ very സൂപ്പർ., ഒരു ലൈസൻസ് ഉം ഇല്ലാത്ത നാക്ക്.
ഇവൾക്കും ഒരു ലൈസെൻസ് ഇല്ല
പൃഥ്വിരാജിനെപ്പറ്റി മാഡം പറഞ്ഞ അഭിപ്രായം 100% ശരിയാണ്.
കടുവയിൽ അയാൾ പറയുന്ന ഒരു സംഭാഷണം വിവാദമായല്ലൊ.
അത് കഥയുടെ സന്ദർഭത്തിന് യോജിച്ചതായത് കൊണ്ട് പറഞ്ഞതാണെന്നാണ് ആ നടന്റെയും സംവിധായകന്റെയും ന്യായം.
അപ്പോൾ എനിക്കൊരു സംശയം.
കഥാസന്ദർഭത്തിന് എത്ര ചേർന്നതാണെങ്കിലും,
" രണ്ടാം കെട്ടുകാരിയുടെ മക്കളാണ് വികലാംഗരായി ജനിക്കുന്നത് "
എന്നെരു സംഭാഷണം ഈ നടൻ പറയുമോ?
ആ സംവിധായകൻ ആ നടനെക്കൊണ്ട് പറയിക്കുമൊ?
madom paranjathu correct
അങ്ങനെ അല്ലല്ലോ dialogue.parents ചെയ്യുന്ന ദുഷ്കർമം കൊണ്ടാണ് ഇതുപോലുള്ള കുട്ടികൾ ഉണ്ടാകുന്നത് എന്നല്ലേ പറഞ്ഞത് എന്നാണ് എൻ്റെ ഓർമ
@@jmk8551 താങ്കൾ പറഞ്ഞത് ശരിയാണ്. അങ്ങനെ തന്നെയാണ് ആ സംഭാഷണം.
പക്ഷേ, എന്റെ അഭിപ്രായത്തിന്റെ പൊരുൾ താങ്കൾക്ക് മനസ്സിലായില്ല.
കടുവയിലെ വില്ലൻ ഒരു പൊലീസ് ഓഫീസറാണ്.
അയാൾക്ക് ബുദ്ധിമാന്ദ്യം ഉള്ള ഒരു മകനുണ്ട്.
ആ വില്ലന്റെ ദുഷ്കർമങ്ങൾ എടുത്തു കാണിക്കാനാണ് അങ്ങനെയൊരു ഡയലോഗ് ആ പടത്തിൽ ചേർത്തത് എന്നാണ് ആ പടത്തിലെ നടനും സംവിധായകനും വിശദീകരിച്ചത്.
മാതാപിതാക്കളുടെ പ്രവർത്തികളും കുട്ടികൾക്കുണ്ടാക്കുന്ന ജന്മവൈകല്യങ്ങളും തമ്മിൽ ബന്ധമൊന്നും ഇല്ലെന്ന് താങ്കൾക്ക് അറിയാമല്ലൊ.
സത്യം അതായിരിക്കെ, കടുവയിലെ ആ സംഭാഷണശകലം ജന്മവൈകല്യമുള്ള എത്രയൊ കുട്ടികളുടെ മാതാപിതാക്കളെയാണ് വേദനിപ്പിച്ചിട്ടുണ്ടാവുക?
ഇനി നമുക്ക് മറ്റൊരു സാഹചര്യത്തെപ്പറ്റി ചിന്തിക്കാം.
കഥയിലെ വില്ലൻ / വില്ലത്തി ഒരു രണ്ടാം കെട്ടുകാരൻ / കാരി ആണെന്ന് സങ്കല്പിക്കുക.
ആ വില്ലത്തിക്ക് വികലാംഗനായ ഒരു കുട്ടിയുണ്ട് എന്ന് കരുതുക.
ഇക്കഥയിലെ നായക നടനും കടുവയിലെ നായകനടൻ തന്നെയെന്ന് വിചാരിക്കുക.
അങ്ങനെയെങ്കിൽ,
" രണ്ടാം കെട്ടുകാരികളുടെ മക്കളാണ് വികലാംഗരായി ജനിക്കുന്നത് "
എന്നൊരു ഡയലോഗ് ഈ നടൻ പറയുമൊ എന്നാണ് ഞാൻ ചോദിച്ചത് .
എത്ര പണം പ്രതിഫലം കൊടുത്താലും പറയില്ല.
കാരണം, ആ ഡയലോഗ് അയാൾക്ക് നോവും.
എന്നാൽ, കടുവയിലേതാകുമ്പോൾ,
"ആരാന്റെമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേല് " . അല്ലെ?
(ഇപ്പോൾ കാര്യം താങ്കൾക്ക് മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു. )
Sir പറഞ്ഞതിനോട് എനിക്കും 100% യോജിപ്പ് തന്നെ ആണ്.
Vikalaangaraya ഒത്തിരി parentsinu അത് വേദനിപ്പിച്ചിട്ടുണ്ട്.
ഞാൻ dialogue അതല്ല എന്ന് മാത്രമേ ഉദേസിച്ചുള്ളു.
@@jmk8551 Thank you.🌹
ഇവരെ ഞാൻ ഒരുപാട് തെറ്റിധരിച്ചു പോയിരുന്നു 🙏🏻ക്ഷമിക്കുക ഇവർ ഉള്ളുകൊണ്ട് റൈറ്റ് ആണ് എന്ന് തോന്നുന്നു ഇപ്പൊ ❤❤🙏🏻🙏🏻👌🏾
ചക്കിക്കൊത്ത ചങ്കരൻ
രണ്ടും പഷ്ട് 😂😂😂
Interview cheyyunna sir.aaaaara
Rajappantay fans rodanam. The lady is 💯 right about Him.
സംഗീതാജി 🙏🌹🌹🌹
ഇന്ദ്രജിത്ത് പ്രിതിയേക്കാൾ നല്ല അഭിനയം
Prithvi is really down to earth. The people know him personally knows about it... Sangeetha 😠😠
പ്യ ത്ഥി രാജിന്റെ ജാഡയെ പറ്റി പറഞത് ശരിയാണ് ലവന് പറ്റിയ ഒരു ഭാര്യയും .
ഇത് മാഡം പറഞ്ഞത് സത്യം.. 😊
I agree with you madame 👍
വാസ്തവം വളരെ underrated സിനിമ ആണ്
എല്ലാം വെട്ടി തുറന്നു പറയുന്നു, പറയുന്നത്. സത്യം കൃത്യം 👍
ഈ അഭിമുഖത്തിൽ ഇവർ പറഞ്ഞ എത്രയോ (ഈടന്റെ ഭാര്യ യുടെ MLA സ്ഥാനം ..., പൃഥ്വി ഇന്റർവ്യൂ ജാഡ ...,, കാറിലുള്ള സിനിമാ ചർച്ച..., അങ്ങനെ പലതും )പരമാർത്ഥം... ഏറെ ചിന്തനീയം.. 👌
Ivarude interview il athille😃.Njan prithviraj fan onnum alla.But arapp enna vaak okke upayohichath ivarude standard manasilakki tharunnu.
സത്യത്തിൽ ഇവരുടെ രീതി എത്ര ഇഷ്ടമുള്ളവരെ കുറിച്ചായാലും അവരിലുള്ള തെറ്റുകൾ ഉറക്കെ വിളിച്ചു പറയുന്നു ഇവരെ ഒരു പാടിഷ്ടമാണ്
മാഡം കടുവ കാണണ്ട കണ്ടാൽ രാജുവിനെ നിങ്ങൾ വിടില്ല 😂😂😂
എന്താണ് ഈ പറയുന്നത് ഇവർക്ക് അഹങ്കാരത്തിന് കയ്യും കാലും വെച്ചാൽ ഈ സ്ത്രീയെ പോലെ ഇരിക്കും നാണമാകില്ലേ ഇവരുടെ ഇന്റർവ്യൂ എടുക്കാൻ
നിങ്ങൾക്കു ജാട ഉണ്ട് എന്നാൽ നിങ്ങൾക്കു അതിനുള്ള അർഹത ഇല്ല... പ്രിത്വിരാജ് നു ജാട ഉണ്ട് എന്നാൽ പ്രിത്വിരാജ് നു അതിനുള്ള അർഹത ഉണ്ട് 👍
ഇതിനെ കാണുമ്പോൾ തന്നെ പേടി ആകുന്നു
ചക്കിക്കൊത്തൊരു ചങ്കരൻ
Paranjhath sathyam aanu....indrajith is so humble person..no jaada or overshow....pakshe prithviraj bayankara jaadayum aanu overshowum aanu...
Big Salute to you.Openly Talked about truth.
You are the perfect woman in the world 😀😀.
First you failed in managing your family,what . Your children
said abt you, listen again mam.
Dodnt biast yourself.
VERY TRUE.
PRITHVI is just Show Off !!!
Anchor aaraa best 😜😜
What anexelent words
Love you madam
Go ahead with your own confidence❤❤❤❤❤❤❤❤❤🌹🌹🌹
Is this ambili devis husband who is interviewing?
Attitude ആണ് അമ്മച്ചി
നാട്ടുകാരെ.....
ദേ എല്ലാം തികഞ്ഞ ആള് വന്നിരിക്കുന്നു...... ഏറ്റവും വലിയ ക്രിട്ടിക് ആണ് ഇത് 😆അതിന് എന്റെ ക്രിട്ടിക് ഇവര് ജനിച്ചത് തന്നെ അപമാനം അതാണ് എനിക്ക് നിങ്ങളോടുള്ള ക്രിട്ടിക് 🙈.....
Very bold lady 🙏
Njanum eshttapedunna oru sthree… truthfull and genuine …
ഇല്ല ഷാജിയേട്ടന്റെ പഴയ സിനിമകളുടെ അടുത്ത് കൂടെ പോലും പോകാൻ കഴിഞ്ഞിട്ടില്ല 🙏🙏
ഇവർ പറഞ്ഞത് ശരിയാണ്
Culture എന്ന് പറയുന്നത് ഏഴു അയൽപക്കത്ത് വന്നിട്ടില്ല
Madom. Super talk 👍👍
Madam very very 👍👍❤
സ്ത്രീ കൾക്കും അഫിപ്രായം തുറന്നു പറയാൻ ഒരു ഇൻസ്പർഷൻ ആണ് സംഗീത ലഷ്മണ
പ്രിഥിരാജിനെ പറ്റി പറഞ്ഞത് ഇഷ്ടപ്പെട്ടു
പൃഥ്വിരാജ് നേ കുറിച്ചു പറഞ്ഞ കേട്ടപ്പോ വളരേ സത്യം ആണെന്ന് തോന്നി. ഇത്രയും അഹങ്കാരം കൂടെ കൊണ്ട് നടക്കുന്ന നടൻ. അച്ഛൻ സിനിമാ നടൻ ആയതിനാൽ മാത്രം ഒരു സിനിമാ കാരൻ ആയവൻ. ഇല്ലെങ്കിൽ......🤣🤣🤣🤣🤭🤭
Very true 👍
Ennitt adityan nalla manushyan enn avar parayunnu😂.Arapp enna word ivar upayogichappol thanne athil ninn ivare manassilakkan pattum.Orale ishtam illengil ath parayam.But ingane parayumbol ivarkk athilum ahangaram und enn theliyukayann
U r the best person of u tube person
U r the right person for the genuine talking
Interviewer um interviewee യും കൊള്ളാം 🤣
2 perum kollam… kashtam
രണ്ടും കൊള്ളാം
ഇന്റർവ്യൂ ചെയ്യുന്ന ആള് എന്റെ അമ്മോ..... 😆😆😆😆😆😆😆😆
The person who is taking the interview is the best behavior person in the world 😀😀😀😀
Both these people are in the same fraud category and they are saying abt others.
സത്യം..
അവരുടെ ജീവിതം ആദ്യം പോയി നന്നാക്കട്ടെ....
കുറവുകൾ ഉള്ളവരാണ് എല്ലാവരും എന്തെങ്കിലും കുറവുകൾ എല്ലാവർക്കും കാണും എന്തിനാണ് ഇങ്ങനെ മറ്റുള്ളവരെ വിഷമിപ്പിക്കുന്നത്
ജോജി fafa movie ആണ് . അതിലെ അഭിനയം അത്രയും ഗംഭീരം
Adhithyen got a new job after committing suicide . His children around Kerala state is countless I heard . Now he got a new job and go one with it . Jayan ‘s nephew back in action .😅
well said
Every one works hard no one is above criticism.. please understand this
We should listen her views also. She has the right to express. It is up to us to agree or disagree.. But the interviewer seems 😇😇😇😇😇
ബെസ്റ്റ് 😂 ഇത് പറയുന്നതാരെങ്കിലും വിലക്കെടുക്കുമോ😂 വേറെ ആരെയും കിട്ടിയില്ലേ സുഹൃത്തേ🤣
best team jaadayillaatha salswabhavikal🤣🤣🤣🤣
Paranjhatha sathyam aanu...indrajith bayankara down to earth aanu..no overshow...prithviraj pakshe nalla jaadayum aanu bayankara overshowyum aanu....
Super no comments thanks 🌹 madam
ചേച്ചിക്ക് പിന്നെ അസൂയ ഇല്ലാത്തതു കൊണ്ട് കുഴപ്പം ഇല്ല . കഷ്ടം പിന്നെ എല്ലാം തികഞ്ഞ ഇവരെ പോലുള്ളവർ ഉള്ളത് കൊണ്ട് ഭൂമി ഇങ്ങനെ തിരിയുന്നു
A big salute.
പക്ഷെ ഇവൾക്ക് ലാലേട്ടനെ ഇഷ്ട്ടമല്ല 🤦♂️🤦♂️🤦♂️
Mam പറഞ്ഞതിനോട് 100% യോജിക്കുന്നു. പ്രതേകിച്ചു കോൺഗ്രസ്‌നെ കുറിച്ച്
Prithviraj enna ankuttiye eniki valare istaman.inganathe thandadam ulla anguttigal iniyum malayalathil veranam
ഐയ്യോ എല്ലാം തികഞ്ഞ ഒരുത്തി 😁😁😜
Excellent person -sangeetha lakshmana Kerala never accept her I know bcoz our traditional stereotypical thinking can’t be with her wavelength ..!she is so intelligent and touch wood emotionally well occupied
താങ്കളുടെ ജാഡ ആദ്യം സ്വയം നന്നാവാൻ നോക്കൂ
Best adhityan arunno adipoli va povam
Superb mam. 👍❤
സംഗീതാജി എന്തുണ്ടെങ്കിലും നേർക്കു നേർ വിളിച്ചു പറയും 🌹🌹🌹🌹🌹🌹
This lady seems bold and says the truth.
15:50 അയ്യയ്യോ!!! ഒട്ടും ധാർഷ്ട്യം ഇല്ലാത്തൊരാളേ😏😏😏... ഒട്ടും അഹങ്കാരമോ - ധിക്കാരമോ ഒന്നും ഇല്ലാത്ത കുലീനയായൊരു സ്ത്രീ🤭🤭🤭 🙏.. പല വട്ടം അമ്പലത്തിൽ ഇവരെ കാണാനിടയായിട്ടുണ്ട്.. എന്റെ പൊന്നോ 🙏... ഇവർക്ക് പലതിന്റേം ഫ്രസ്ട്രേഷൻ ആണ്. അതൊക്കെ മറ്റുള്ളവരെ വയിൽതോന്നീത് പറഞ്ഞ് ആത്മനിർവൃതി നേടും. ആദ്യതനെ പരിചയപ്പെട്ടില്ലേ... ഇനി ആദിത്യൻ ഹാപ്പി ആകിക്കോളും 🤭🤭🤭...
Well said mam prithviraj pogachakaran 😄 that’s very true . Alppan
ഈ വനിതയെ ഒരു തവണയെങ്കിലും കാണണമെന്ന് ആഗ്രഹമുണ്ട്
A best nalla anchor prithviraj enth jadayanu kanichanu ayal ayalude cinemaye kurichulla visions anu parayunnath pinne thallanu ennu parayunnavarodu ayal ivide paranjath cheythu theliyichu kanichitulla nadananu ath kelkunnavar ottum jadayillatha ningalku athu thonnum
Love and respect you Madam 🙏🙏👍🥰🥰🥰
Boasting is genetic from his mother lalithasukymaran even Poornima is a big boaster Supriya is not she has a class
Satyam, Indrajith, Sukumaran Sirine poleyum, randamathe ahamkari Ammachiye poleyum.
ഈ സ്ത്രീയുടെ വീഡിയോ "Not interested "അടിച്ചു വിടുകയാണ്. ഇതിപ്പോൾ എഴുതാൻ വേണ്ടി മാത്രം തുറന്നു എന്നേയുള്ളൂ. Waste.
Not interested ആണെങ്കിൽ ഇങ്ങനെ കമന്റ് ഇടാൻ വരുന്നതിന്റെ ആവശ്യം തന്നെ എന്താണ്. 😂 തനിക്ക് ഇതിൽ interest ഇല്ല എന്ന് മറ്റുള്ളവരെ അറിയിക്കുന്നത് എന്തിനാ?
അടിച്ചുവിടാനും വേണം ഒരു 'താല്പര്യം'
ഇവർ ജോലി ചെയ്ത് മറ്റു നാന്മാരുടെ അവസരം കമഴ്ത്താതെ ജീവിക്കുന്നു. അത് ജാഡ എങ്കിൽ .. അവർ വരട്ടെ വളരട്ടെ 1 ഇവരും മക്കളെയും കൊണ്ട് ന്റ യസിലും ഒന്നര വയസുകാരിയെ പ്രേമിക്കുന്നതിനയി ക്കെട്ട . കാണിൻ നമ്മുണ്ടല്ലോ പുകഴ്ത്താൻ നിങ്ങളും.
നല്ല അവതരണം. ജാടയില്ലാത്ത വക്കീൽ
എന്തൊരു ജാഢ .... ക്യാരക്ടർ എന്തായാലും ആ വ്യക്തിയുടെ കഴിവിനെ അംഗീകരിക്കുക .... എന്നെ ബഹുമാനിക്കാത്തവരെ ഞാൻ ബഹുമാനിക്കില്ല😋🙃