ബൈക്കീൽ ഷോക്ക് അബ്സോർബറിൽ ഇങ്ങനെ കണ്ടിരുന്നു. എന്നാൽ ഇതെന്തിനാണ് ഇങ്ങനെ അഡ്ജസ്റ്റർ കൊടുത്തതെന്ന് ചിന്തിക്കാറുണ്ടായിരുന്നു. പക്ഷെ ആർക്കും അറിയില്ലായിരുന്നു ഇത്എന്ത് ചെയ്യണമെന്ന് പക്ഷെ ഇപ്പോൾ കുറച്ച് മനസിലായി ശരിക്ക് മനസിലവണേൽ പലപ്രാവശ്യം കേൾക്കേണ്ടിവരും.
Thank u so much... ഇങ്ങനെ ഒരു സംഭവം shock absorber-il ഉണ്ടായിരുന്നത് ഇപ്പോഴാണ് മനസ്സിലാക്കാൻ പറ്റിയത്... Buddy പറഞ്ഞത് ശെരിയാണ്.. 99.9 % ആൾക്കാർക്ക് ഇതിനെ പറ്റി അറിയില്ല... ഞാൻ ഇപ്പോഴാണ് എന്റെ ബൈക്കിൽ അതുള്ളത് കണ്ടത്
Ajith liked the way you explain in your videos. 1. Excellent illustrations 2. Informative 3. Excellent narration 4. Very good on voice modulation and a very good voice.
നന്ദി... 🙏🙏 ഭാരം അനുസരിച്ചു അഡ്ജസ്റ്റ് ചെയ്യണം എന്ന് അറിയാമായിരുന്നു എന്നാൽ അതിന്റെ വിശദമായുള്ള വിവരങ്ങൾ അറിയില്ലായിരുന്നു.... ഇനിയും പല പ്രാവശ്യം കേട്ട് പഠിക്കണം വീഡിയോ സേവ് ചെയ്തു... നന്ദി... 🙏🙏🙏
Wow...that was a really useful and detailed explanation 👌 Thank you Mr. Ajith. I have question does scooters have this...especially my access 125 (October 2018 model)? If yes please reply...
എൻ്റെ gs ഇലെ മെയിൻ പ്രോബ്ലം ഇതായിരുന്നു അമ്മയെ ബാക് സീറ്റിൽ ഇരുത്തി പോവുമ്പോൾ ഷോക്ക് അബ്സർബർ അടിച്ച് ഒരു വിധം ആവും,ഇത്ര നന്നായി ഇത് എക്സ്പ്ലൈൻ ചെയ്ത തന്നതിന് നന്നി❤
Thank you soo much for putting in this marvelous effort. Though I adjust my sag based on vehicle feedback, calculating it makes it more efficient I guess, thanks buddy!
എനിക്ക് 49 കിലോ മാത്രമേ ഭാരമുള്ള ഞാൻ ഉപയോഗിക്കുന്നത് യമഹFZ-S 2013 Model വണ്ടിയാണ് എൻറെ വെയിറ്റ് കുറവായതുകൊണ്ട് shock absorber അധികം ഉപയോഗമില്ലാതെ വെറുതെ വണ്ടിയിൽ ഇരുന്നു കേടായി ഇപ്പൊ രണ്ട് ദിവസം മുമ്പ് ഞാൻ പുതിയത് മാറ്റിയിട്ടതാണ് എന്നിട്ടും എനിക്കൊരു കംഫർട്ട് തോന്നുന്നില്ല അപ്പോൾ ശരിക്കും ഇതാണ് പ്രശ്നമല്ലേ ഞാൻ ഇതുവരെ കരുതിയത് എനിക്ക് വൈറ്റ് കുറവായതുകൊണ്ട് ഈ shock absorber അധികം പ്രസ് ആവാതെ ആവാതെയായി കേടായത് എന്നായിരുന്നു ഞാൻ ഇതുവരെ വിശ്വസിച്ചത് ഞാൻ എന്തായാലും ഒന്ന് ട്രൈ ചെയ്യാൻ തീരുമാനിച്ചു ഇനിയും പല പ്രാവശ്യം കേട്ട് പഠിക്കണം വീഡിയോ സേവ് ചെയ്തു.
Shock abdorber adjust cheyyan koduthappol "ith ella vandeelum inganeyan, ath thirikkan padilla enn paranja" re service centerile techniciane njan ee avasarathil orkkunnu..
Ente old gixxer bike nt monoshok anu shokam full soft lu thanna ullath ennalum cheriya kuzhilu polum frontile cornset poyapole back tyre um adikkum 🥺njan ini enth seyyum
Centrifugal oil filter ൻ്റ cleaning എത്ര ഇൻ്റർവെൽ ല് ചെയ്യണം? എൻ്റെ ബജാജ് avenger 44000 kms ആയി ഇതു വരെ അത് ചെയ്തിട്ടില്ല. Reply vidanee. ലെനിൻ തൃശ്ശൂർ
Don't know about SP 125, but I had Honda Shine, and it has the hardest suspension. Even after setting it to softest preload, the ride was back braking. If Honda carries the same hardware for SP125, I don't think there is any solution
@@techyrideexplorer6704 maximum soft aannu ippoll. Service center parayunnatu kurachu odumboll ok aavum ennannu. 30 k kazhinju. Oru matavumilla. Very bad
ബൈക്കീൽ ഷോക്ക് അബ്സോർബറിൽ ഇങ്ങനെ കണ്ടിരുന്നു. എന്നാൽ ഇതെന്തിനാണ് ഇങ്ങനെ അഡ്ജസ്റ്റർ കൊടുത്തതെന്ന് ചിന്തിക്കാറുണ്ടായിരുന്നു. പക്ഷെ ആർക്കും അറിയില്ലായിരുന്നു ഇത്എന്ത് ചെയ്യണമെന്ന് പക്ഷെ ഇപ്പോൾ കുറച്ച് മനസിലായി ശരിക്ക് മനസിലവണേൽ പലപ്രാവശ്യം കേൾക്കേണ്ടിവരും.
മനസ്സിലാക്കാനൊന്നുമില്ല. ആളിൻ്റെ വെയിറ്റിനനുസരിച്ചു ടെമ്പർ തിരിക്കുക..
Thank u so much... ഇങ്ങനെ ഒരു സംഭവം shock absorber-il ഉണ്ടായിരുന്നത് ഇപ്പോഴാണ് മനസ്സിലാക്കാൻ പറ്റിയത്...
Buddy പറഞ്ഞത് ശെരിയാണ്..
99.9 % ആൾക്കാർക്ക് ഇതിനെ പറ്റി അറിയില്ല...
ഞാൻ ഇപ്പോഴാണ് എന്റെ ബൈക്കിൽ അതുള്ളത് കണ്ടത്
എന്റെ പൊന്നു ചേട്ടാ.... ചേട്ടൻ പൊളി തന്നെ..... വേറെ level....🔥🔥🔥🔥
Ajith liked the way you explain in your videos.
1. Excellent illustrations
2. Informative
3. Excellent narration
4. Very good on voice modulation and a very good voice.
No ajithe ajithe baddy
നന്ദി... 🙏🙏 ഭാരം അനുസരിച്ചു അഡ്ജസ്റ്റ് ചെയ്യണം എന്ന് അറിയാമായിരുന്നു എന്നാൽ അതിന്റെ വിശദമായുള്ള വിവരങ്ങൾ അറിയില്ലായിരുന്നു.... ഇനിയും പല പ്രാവശ്യം കേട്ട് പഠിക്കണം വീഡിയോ സേവ് ചെയ്തു... നന്ദി... 🙏🙏🙏
ഞാനും
💖
Thank you buddy... Was waiting for a video about suspensions.
May God bless.
Suspension adjust cheyyumbol chain tensionl mattam varumo?
Illa
ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ് 👍👍👍😇😇😇
Wow...that was a really useful and detailed explanation 👌 Thank you Mr. Ajith. I have question does scooters have this...especially my access 125 (October 2018 model)? If yes please reply...
Very helpful video, simplified a complex topic for layman's like me❤
എൻ്റെ gs ഇലെ മെയിൻ പ്രോബ്ലം ഇതായിരുന്നു അമ്മയെ ബാക് സീറ്റിൽ ഇരുത്തി പോവുമ്പോൾ ഷോക്ക് അബ്സർബർ അടിച്ച് ഒരു വിധം ആവും,ഇത്ര നന്നായി ഇത് എക്സ്പ്ലൈൻ ചെയ്ത തന്നതിന് നന്നി❤
Preload adjust maximum up & maximum down cheydal undagunna gunangalum doshangalaum endhokke annen oru video Cheyyumo please
Thank you soo much for putting in this marvelous effort. Though I adjust my sag based on vehicle feedback, calculating it makes it more efficient I guess, thanks buddy!
What an explanation. Awesome. Place try to make it in English and Hindi. Superb explanation.
I think this adjustment also varies according to the age of the shock absorber ..
Ellarum bikine patti ariyan agrahikunna vudeo annu💯
A week ago my suspension broke one end and I changed it yesterday this is very useful thankyou bro.
Difference in content king of motorcycle contents Malayalam for a reason
ഈ വീഡിയോ എല്ലാവർക്കും നല്ല ഉപകാരം ചെയ്യും 👍തകർത്തു 👍🥰
കാത്തിരുന്ന വീഡിയോ നല്ല വ്യക്തമായ അവതരണം👍💪💥🌟
അജിത്ത് ഏട്ടാ 💙💙
310gs run chaytha kilometres veach oru ownership rew chaythal super 👌
did a good job man.... thanks
എനിക്ക് 49 കിലോ മാത്രമേ ഭാരമുള്ള ഞാൻ ഉപയോഗിക്കുന്നത് യമഹFZ-S 2013 Model വണ്ടിയാണ് എൻറെ വെയിറ്റ് കുറവായതുകൊണ്ട് shock absorber അധികം ഉപയോഗമില്ലാതെ വെറുതെ വണ്ടിയിൽ ഇരുന്നു കേടായി ഇപ്പൊ രണ്ട് ദിവസം മുമ്പ് ഞാൻ പുതിയത് മാറ്റിയിട്ടതാണ് എന്നിട്ടും എനിക്കൊരു കംഫർട്ട് തോന്നുന്നില്ല അപ്പോൾ ശരിക്കും ഇതാണ് പ്രശ്നമല്ലേ ഞാൻ ഇതുവരെ കരുതിയത് എനിക്ക് വൈറ്റ് കുറവായതുകൊണ്ട് ഈ shock absorber അധികം പ്രസ് ആവാതെ ആവാതെയായി കേടായത് എന്നായിരുന്നു ഞാൻ ഇതുവരെ വിശ്വസിച്ചത് ഞാൻ എന്തായാലും ഒന്ന് ട്രൈ ചെയ്യാൻ തീരുമാനിച്ചു
ഇനിയും പല പ്രാവശ്യം കേട്ട് പഠിക്കണം വീഡിയോ സേവ് ചെയ്തു.
💖
Enikkum 45-50 akathe ollu appo njanum vangiya athe padi vecha complaint aavo🫣
Puthiyathayi varunna RR310 adjusteble fornt, back suspension explaine cheyth oru video cheyyamo
Amazing explanation man! Thanks!
"The gladdest moment in human life, methinks, is a departure into unknown lands."
- Sir Richard Burton
Pwoli Ajith bro 🔥
First ehhh❣️❣️
എജ്ജാതി വീഡിയോ.. 👌👌👌
Super..very useful Broh ❤️
Njanithu vechu oru video cheythu.. Last maduthappo aa parupadi upekshichu... Enthayalum ithra nannayi parayaan enne kondu saadikilla.SAG values pakshe percentage kanakkil pala reethiyul define cheythu kaanunundu..
❤️❤️❤️Dominar 250 yude shock adjust cheyyan kazhiyumo? ❤️❤️❤️
New information 😍Thanks bro
Salute you brother....
Very informative content.....👍
Ajith eata pro link suspension explain cheyamo?
Thankyou ❤️
Very good informative video brother keep it up
Kannan vaikipoyathini sryy 🥰🥰
Nalla vdo 😍😍
Thanks buddy ☺️
Buddy ഇഷ്ട്ടം ❤
Super ചേട്ടാ
Nice information thanks Ajith bro
Nicely talked about pre adjust
Front shock pre load cheyyunna video venam
Exhoust fire enganaya undavunnathe bro oru video chyamo plz
Bmw G310rr vedio cheyyavo
informative ✅
💯👌perfect
How adjust xpulse rally front and back suspension (rebound and compression) onnum mansilaavanilla😢
Good job Buddy. But Vedio Quality is not Really Well. 👍
Super 💗❤️. very useful video
Polli👌👌
Good information
നിങ്ങൾ എന്തിനെപ്പറ്റി വീഡിയോ ഇട്ടാലും അതിനെപ്പറ്റി പിന്നീട്
സംശയം ഉണ്ടാവാറില്ല.
💖
Chetta....
Very useful information....
Ith ellaa videoyilum ulla sangathiyaan....
tangalude videoyikk anusarich engane animations undaakunnu ?
Yeth software aan use cheyyumnath...
Ellavarkum easy aayi manassilaavaan ithinthe role valudaan...
Athunkoodi parayamo ?
🔥🔥🔥Ajith buddy 🔥🔥🔥
100/100👍
Tool purchase link തരുമോ
Thanks
Great
Very good video
Shock abdorber adjust cheyyan koduthappol "ith ella vandeelum inganeyan, ath thirikkan padilla enn paranja" re service centerile techniciane njan ee avasarathil orkkunnu..
😂
ആശാനേ വീഡിയോ കൊള്ളാം ❤👌🏻 ഈ പോകുന്ന dam സൈറ്റ് ഏതാണ് എവിടെയാണ്..
Emarald dam, Ooty
Good job bro
Machane❤️👍
Informative
Dam site vaalayar aano buddy?
Nice and informative video 👍👍👍👍
Emarald dam, Ooty
RTR 200 Suspension travel ethra buddy bakki measurements ellam eduthu
Asusual nice presentation.. good topic, informative 👏 👍 👌
ഇങ്ങനെ ഒരു വീഡിയോ മലയാളത്തിൽ ഇത് വരെ എന്താ വരാത്തത് എന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു.
Preload maximum high il Etta bike tta heghit koduvoo
Buddy just do this video according to weight of each person so that it will be easy to all. (Like 70 -80 kg, 80-90 kg & 90-100 kg)
ഏടോഇതിൻ്റേസ്പാനർഏവീടെന്നൂകിട്ടൂംഏന്നൂനീങ്ങളാരേങ്കീലൂംചൊദിക്കൂന്നൂണ്ടോആതല്ലേആദൃംഅറിയേണ്ടതൂ
very nice. ajith, my GS 310 is having standard seat hieight. is it possible for me to reduce the seat height?
suspension soft aakiyal kurayum
Sir 😘👍
ഈആഡ്ജസ്റ്റർതഇരഇക്കആൻ സ്പാനർഏവീടെന്നൂകിട്ടൂംആതാണറീത്താതൂ
Ajith bro rtr kodutho?
Nice place, ithu evda place
A regular visitor
Lower back pain ond vandi odikkumbo eth kond ano -passion pro
Podhuve adjust cheythit vandi odichnokum comfortable aano ennu comfortable aagunna stagil nirthum ithoppo alavugalokke nokkivarunbo neram velukkum
rear suspension travel engane measure chyum?
ഞാനും അഡ്ജസ്റ്റ് ചെയ്തിരുന്നു പക്ഷെ പാളി പോയി 😝 ഇപ്പോൾ കറക്റ്റ് ആയി ✌️
Preload kootumbol spring compress akunnath vazhi travel kurayille
👍👍👍
Broo scooty ith cheyyan patumoo....?
Bro njn gs 310 use cheyyunnu...nalla oru hump oke chadumbol adikkunnund...what to do
തെവിടാണ്.. ബായ്.. നിങ്ങളുടെ ശബ്ദം കേൾക്കാൻ കൊതി ആയി പോയി.. സിനിമയിൽ കാമുകന്മാർക് ഡബ്ബ് ചെയ്യാൻ നോക്ക്.. പിടിച്ചിരുതുന്ന loving വോയിസ്
ഉള്ള വില കൂടി പോകും 😄
@@lallal8252 അതെങ്ങനെ
Bro
Petrol Engine ile preignition e kuruch oru video cheythirunello
Athpole diesel engine 'Runaway' ye kurich oru video cheyyuuuu
Nice video.
Second service aayo? Service review share cheyyaney..
Next March/April..
@@AjithBuddyMalayalam oh okay.. Yearly aano service?
Bro RTR 160 4V യിലെ മോണോശോക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ
👏👏👏
Ente old gixxer bike nt monoshok anu shokam full soft lu thanna ullath ennalum cheriya kuzhilu polum frontile cornset poyapole back tyre um adikkum 🥺njan ini enth seyyum
bro suspension offroading il bottom out cheyyathirikkaan suspension hard aakuvo soft akuvano vendath??
Vandiyude height il maatam varumoo
ഈ video കണ്ടപ്പോഴാണ് ആ tool എന്തിനാണെന്ന് മനസിലായത് 🙄🙄🙄.
Centrifugal oil filter ൻ്റ cleaning എത്ര ഇൻ്റർവെൽ ല് ചെയ്യണം?
എൻ്റെ ബജാജ് avenger 44000 kms ആയി ഇതു വരെ അത് ചെയ്തിട്ടില്ല. Reply vidanee.
ലെനിൻ
തൃശ്ശൂർ
Bro, ഒരു സംശയം , off roadലും
on roadലും ഒരേ ഭാരമുള്ള ആളാണെങ്കിൽ അഡ്ജസ്റ്റ്മെന്റ് വ്യത്യസ്തപ്പെടുത്തേണ്ടി വരുമോ? ഉദാഹരണത്തിന് താങ്കളുടെ തന്നെ ഭാരം.
Venda
👌👌👌
ഗ്രേറ്റ് വിഡിയോ..
ഇങ്ങനെ അഡ്ജസ്റ്റ് ചെയ്തിട്ട് വല്യ മാറ്റമൊന്നും ഇല്ലാത്തത് കൊണ്ട് സാധാരണ ഞാൻ അഴിച്ച് സ്പ്രിങ്ങ് മാറ്റി ഇട്ട് നോക്കാറാണ് പതിവ്..
കിക്കർ എത്ര ചവിട്ടിയാലും എന്റെ Ntorq ചിലപ്പോൾ start ആവില്ല😢. Service Centril കാണിക്കണോ
Mono shock അല്ലാത്ത ബൈക്കുകളിൾ സസ്പെൻഷൻ soft ആക്കാൻ എന്തെങ്കിലു० വഴിയുണ്ടോ ബ്രോ, honda sp 125 ആണ്. നടുവൊടിയാറായി.
എല്ലാ ബൈക്ക് ഇൽ ഉം ഉണ്ട്... 2 shoke ഉള്ള ബൈക്ക് ഇൽ ഉം ഉണ്ട്... സെയിം മെത്തേഡ് thanne
@@techyrideexplorer6704 but ithvare adjust cheythitilla ayal , that means already maximum soft anu suspension
ithvare suspension adjust cheuthitilalo ? appo maximum soft anu already
Don't know about SP 125, but I had Honda Shine, and it has the hardest suspension. Even after setting it to softest preload, the ride was back braking. If Honda carries the same hardware for SP125, I don't think there is any solution
@@techyrideexplorer6704 maximum soft aannu ippoll. Service center parayunnatu kurachu odumboll ok aavum ennannu. 30 k kazhinju. Oru matavumilla. Very bad