Simple Ways Of Shockabsorber Adjusting In Motorcycles|Full Details|Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 157

  • @ഹരിവരാസനം-ത4ദ
    @ഹരിവരാസനം-ത4ദ 2 ปีที่แล้ว +12

    മനുഷ്യ ലുക്ക്‌ ഒക്കെ മാറിയല്ലോ 👌👌👌

  • @vishnuv3975
    @vishnuv3975 2 ปีที่แล้ว +28

    Bro, Mono-shock Absorber adjust cheyyunna video cheyyaamo?🙏🏻

  • @sijithcheruvallil7330
    @sijithcheruvallil7330 2 ปีที่แล้ว +4

    Mono shock adjust cheiunnathu koodi oru video cheiamo?

  • @jithinnm
    @jithinnm 2 ปีที่แล้ว +4

    *Second method kollam 🔥*

  • @sarathmd1510
    @sarathmd1510 2 ปีที่แล้ว +15

    2nd കാണിച്ച idea risk ആണ് തെറ്റിപോയാൽ കൈ അതിന്റെ ഉള്ളിൽ പെടാൻ ചാൻസ് ഉണ്ട് 😌😌😌

    • @Nature-dt3rc
      @Nature-dt3rc 10 หลายเดือนก่อน +1

      Ented cheruthayitt kudungi bagym kond murinjilla😂😂

  • @afzbinhameed9887
    @afzbinhameed9887 2 ปีที่แล้ว +5

    Access 125 new model
    Gear box setting video cheyyamo
    ,mainshaft bearing also

  • @dhaneshtj4153
    @dhaneshtj4153 2 ปีที่แล้ว +1

    Bro vandide wiring kitine petti oru video cheyyuvo pls 🥺

  • @SuperSaiyan-1000
    @SuperSaiyan-1000 10 หลายเดือนก่อน +1

    Bro, ente dominar rear monoshock leak aanu.
    Athu repair cheyyan patto?..

  • @sprasanth867
    @sprasanth867 2 ปีที่แล้ว +1

    Mono shock varunna puthiya tharam bs6 vandikalil anganeya shock absorber adjust cheyunne.oru video idamo ?

  • @rakeshrak4146
    @rakeshrak4146 2 ปีที่แล้ว +1

    Bro labour charg ne kurichu oru video cheyyan patto..?

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ 2 ปีที่แล้ว

    മോണോ ഷോക്ക് പിന്നെ അഡ്ജസ്റ്റ് മെൻറ് കൂടെ ഉൾപ്പെടുത്തിയത് ഒരു വീഡിയോ വേണം ബ്രോ

  • @Reshma50592
    @Reshma50592 2 ปีที่แล้ว +2

    Bro. Timing chain average ethra km il change cheyyanam.???

  • @shabeebvzk2216
    @shabeebvzk2216 ปีที่แล้ว +1

    ബ്രോ എന്റെ വണ്ടി പൾസർ 220 ആണ് അതിൽ udejest ചെയ്തത് ഒരേ ലെവൽ ആണ് പക്ഷെ സ്പ്രിംഗ് ന്റെ തായെ ഭാഗത്തു സ്പ്രിംഗ് ന്റെ ഇടയിലുള്ള ഗ്യാപ് ഒരു ഭാഗത്തു കൂടുതലും ഒരു ഭാഗത്തു കുറവും ആണ് ചെറിയ മാറ്റം ഉള്ളു ഇത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ അത് എങ്ങനെ ആണ് രണ്ടു ഭാഗവും ഒരു പോലെ ആകുക?

  • @ddabu4938
    @ddabu4938 2 ปีที่แล้ว +1

    Bro ente vandi fz annu athil 3peru okke vachu povubol entho rodil orasunund stant annu thonunu enthanu ariyila ariyumekil paraju tharuno 😑

  • @Vishnu-jc8wd
    @Vishnu-jc8wd 9 หลายเดือนก่อน +1

    Bikinte purakil ninn ulla adi pokumo

  • @monuttanmonuttan6576
    @monuttanmonuttan6576 2 ปีที่แล้ว +1

    220 bike uyaram kuraikan pattumo bro

  • @VishnuVishnu-ou7zz
    @VishnuVishnu-ou7zz 2 ปีที่แล้ว +1

    സൂപ്പർ ചേട്ടാ 😍😍😍

  • @mechdone8941
    @mechdone8941 2 ปีที่แล้ว +3

    Hero glamour ❤️❤️❤️

  • @vishnukvishnuk4908
    @vishnukvishnuk4908 2 ปีที่แล้ว +1

    Engane cheythal vandiyude hight kurayuvo

  • @aneeshministry8919
    @aneeshministry8919 2 ปีที่แล้ว +1

    Pulsar ns160 ന്റെ rear seat ന്റെ ഉയരം കുറക്കാൻ കഴിയുമോ

  • @athulak9110
    @athulak9110 2 ปีที่แล้ว +5

    Mono shock varunna വണ്ടി കളുടെ ഇത്പൊലെ ചെയ്യാമോ

    • @meenbhrandans
      @meenbhrandans 2 ปีที่แล้ว

      വണ്ടി പ്രാന്തമ്മാർ എന്റെ ചാനൽ കൂടെ ഒന്നു സന്ദർശിക്കണേ

  • @sajostephen9326
    @sajostephen9326 2 ปีที่แล้ว

    Enik oru doubt und new spendoril company thanne handilil oru grip ittu tharunnund njan athe kazhinja dhivas eduth matiyayirunnu athinu shesham drive cheyyumpol oru balance problem undavunnu. Ee problem sadharna undavarundo?

  • @srjptz9174
    @srjptz9174 2 ปีที่แล้ว +1

    Mono shock cheyumo

  • @silentbreaker3234
    @silentbreaker3234 2 ปีที่แล้ว +2

    Chetta honda vandide engine oil grade etha??

  • @_rinas_6954
    @_rinas_6954 2 ปีที่แล้ว

    bro aprilia 150 ley shock up cheyunna vdeo iduvo

  • @RIYASmkd-g9d
    @RIYASmkd-g9d 2 ปีที่แล้ว +1

    താങ്ക്സ് bro

  • @modox9994
    @modox9994 2 ปีที่แล้ว

    Bro karizma monoshock modification cheyyan pattumo

  • @Manojalappey
    @Manojalappey 2 ปีที่แล้ว

    ബ്രോ എന്റെ പൾസർ180 എഞ്ചിനിലെ പെയിന്റ് എല്ലാം പോയി.. ബ്രോ ഏത് പെയിന്റ് ആണ് നല്ലത്

  • @anuk599
    @anuk599 2 ปีที่แล้ว

    Bro, Ente bike Yamaha fz 16 Annu silenceril ninnum carburetoril ninnum pottal unde? Enthaa preshnam ennu parayamoo??

  • @hamsanmbbs2385
    @hamsanmbbs2385 2 ปีที่แล้ว

    Bro platina bike nthe adjust cheyyan partime?

  • @noilrodrigues1483
    @noilrodrigues1483 2 ปีที่แล้ว

    Best video bro
    Tanks for an information

  • @vinaybalachandran
    @vinaybalachandran 3 หลายเดือนก่อน +1

    Sp 125 il maximum tension kurachittum hard aanu.... Spring kurachu cutt cheythu kalanjal soft aakumo???

    • @hussainsha7467
      @hussainsha7467 หลายเดือนก่อน

      HRO SPL Gas filled
      S95102801M serial No
      Endurance Brand
      2017 manufacture പീസ് ആയിരുന്നു. 882 രൂപ/യൂണിറ്റ്.ഞാനെൻറെ suzuki സിലിങ് ഷോട്ടിൽ ഒരാഴ്ച മുൻപ് വാങ്ങി ഇട്ടു. soft to Hard ിൽ second soft position ittu . Single ride ആണ് 95%.Splendor nu ഇടാൻ പറ്റുന്നത് ആണ്. ബോൾട്ട് ഹോൾ വ്യത്യാസം ഉണ്ടായിരുന്നതുകൊണ്ട് പഴയതിനെ ബുഷ് ഇളക്കി ഇതിൽ ഇട്ടു. Stock ഡബിൾ റൈഡിങ് പോലും അത്രത്തോളം സുഖകരം ആയിരുന്നില്ല. കഠിനമായ നടുവേദന മൂലം യൂണികോൺ വാങ്ങാൻ ഉദ്ദേശിച്ചിരുന്നു.

    • @hussainsha7467
      @hussainsha7467 หลายเดือนก่อน

      Spring cut ചെയ്ത് നോക്കാവുന്നതാണ്. സ്പ്രിംഗ് ൻ്റെ
      ഉരുളൻ ഭാഗം down/up പ്ലേറ്റ് മായി ചേരുന്ന് ഭാഗം ലെയ്ത് ൽ അൽപ്പം grind ചെയ്ത് ഫ്ലാറ്റ് surface ആക്കണം. അല്ലെങ്കിൽ ചിലപ്പോൾ സ്പ്രിങ് പ്ലേറ്റിൽ നിന്നും സ്ലിപ്പ് ആയിപ്പോകും.

  • @vaisakhp5396
    @vaisakhp5396 2 ปีที่แล้ว +2

    🌈Splendor video

  • @Nameerpm
    @Nameerpm 2 ปีที่แล้ว +6

    Access 125 gearbox bearing change cheyyan ethra cost aavum

  • @vijaykrishnak.j4672
    @vijaykrishnak.j4672 2 ปีที่แล้ว +1

    150 thazhe visible oil filter ellatha vandikalil oil filter clean cheyyunnath detailed video idavoo

    • @meenbhrandans
      @meenbhrandans 2 ปีที่แล้ว

      വണ്ടി പ്രാന്തമ്മാർ എന്റെ ചാനൽ കൂടെ ഒന്നു സന്ദർശിക്കണേ

  • @joyalkurian8041
    @joyalkurian8041 2 ปีที่แล้ว

    Bro pulsar shock recondition chythal nallathano

  • @pcp-pcp
    @pcp-pcp 2 ปีที่แล้ว

    Aprilia SR 150 yude rear shock soft aakkan enthanu vazhi

  • @alittaaj2896
    @alittaaj2896 2 ปีที่แล้ว

    Chetta 220f bike start chithu bike race ayye shesham 1st gear down chithe clutch pedichu race chithal bike off ayye ponnathu entha

  • @VishnuArjun
    @VishnuArjun 2 ปีที่แล้ว

    Bro Yamaha FZ Bs6 ano nalla vandi atho Honda Unicorn 160 bs6 ano, Plzz reply broyude opinion

  • @vikass7014
    @vikass7014 2 ปีที่แล้ว

    Ns plug coil 2 annam maatiyal missing kurayuvo

  • @vijiraveendran1930
    @vijiraveendran1930 2 ปีที่แล้ว

    Hi, bike engine oil grade mariyaal enthenkilum problem undo. What is the solution.

  • @shafeequemh2229
    @shafeequemh2229 2 ปีที่แล้ว +3

    Wow 🥺😳 beautiful 💞💞

    • @meenbhrandans
      @meenbhrandans 2 ปีที่แล้ว

      വണ്ടി പ്രാന്തമ്മാർ എന്റെ ചാനൽ കൂടെ ഒന്നു സന്ദർശിക്കണേ

  • @vishnuv3975
    @vishnuv3975 2 ปีที่แล้ว +5

    Suspension soft and hard aakkumbozhulla merit and demerit endhokkeya bro..??

    • @akshayramachandran4150
      @akshayramachandran4150 2 ปีที่แล้ว +3

      സസ്പെന്ഷൻ സോഫ്റ്റ്‌ ആക്കിയാൽ സിറ്റി റൈഡിങ് കംഫർട് കൂടും. കുണ്ടും കുഴിയും ഉള്ള റോഡ് ആണെങ്കിൽ സോഫ്റ്റ്‌ സസ്പെന്ഷൻ ആണ് നല്ലത്.
      സിംഗിൾ റൈഡ് ആണെങ്കിൽ ഒരു സീനും ഇല്ല. പക്ഷെ പില്യൺ ഉണ്ടെങ്കിൽ,, ചില ബൈക്കുകളിൽ ( പ്രത്യേകിച്ച് ക്ലാസിക് 350 ) ഹംമ്പ് ഒക്കെ ചാടുമ്പോൾ ടയർ, മഡ്ഗർഡിൽ പോയി ഉരസും. അത് ഒന്ന് സൂക്ഷിച്ചോ
      സസ്പെന്ഷൻ ഹാർഡ് ആക്കിയാൽ വണ്ടിയുടെ സ്റ്റബിലിറ്റി കൂടും. ഹൈവേ റൈഡിങ് ഒക്കെ ആണെങ്കിൽ പൊളിക്കും. റോഡ് സ്മൂത്ത്‌ ആണെകിൽ നല്ല കണ്ട്രോൾ കിട്ടും ബൈക്കിനു മുകളിൽ. വണ്ടി അധികം കിടന്നു ചാടില്ല, സ്മൂത്ത്‌ ആയിട്ട് പൊക്കോളും. പിന്നെ കോർണർ ചെയ്യാൻ ഒകെ ഹാർഡ് സസ്പെന്ഷന് ആണ് നല്ലത്. ഒരുപാട് ചാട്ടം വന്നാൽ കോർണർ ചെയ്യാൻ നേരം തെന്നിപ്പോകും. കണ്ട്രോൾ കിട്ടില്ല. ട്രാക്ക് ബൈക്കുകൾക്ക് ഹാർഡ് സെറ്റപ്പ് ആണ് മിക്ക കമ്പനിയും കൊടുക്കുന്നത്

    • @Joker-um2wl
      @Joker-um2wl 2 ปีที่แล้ว

      @@akshayramachandran4150 Fz v2 വിന് ഏതാ ബെറ്റർ ഹാർഡ് or സോഫ്റ്റ്‌

    • @sarano3203
      @sarano3203 2 ปีที่แล้ว

      Pulsar 180 ku yetha nallath hard or soft

  • @vishaka5921
    @vishaka5921 2 ปีที่แล้ว +1

    Use full...🔥

  • @AllBikefadedmeter_repairing
    @AllBikefadedmeter_repairing 2 ปีที่แล้ว

    Ikka pulsar 150 carburettor tuning ratio ethrayàne 2.5aano

  • @bsr6545
    @bsr6545 2 ปีที่แล้ว +6

    Bro എന്റെ Hero. passion expro വണ്ടി യാണ്. വണ്ടി കയറ്റം കയറുമ്പോൾ piston പിടിക്കുന്നത് പോലെ വണ്ടിക്ക് സ്റ്റേക്ക് ആവുന്നു. എന്നാൽ ക്ലച്ച് പിടിച്ചു റൈസാക്കിയാൽ റൈസവും.വർക്ഷോപ്പിൽ കാണിച്ചപ്പോൾ പിസ്റ്റണും ക്രാങ്കിനും ഒന്നും കുഴപ്പമില്ല എന്നും ഹെഡ് വലവ് സീറ്റിങ് അടിച്ചു. ഓയിൽ പമ്പിനും കുഴപ്പമില്ല എന്ന് പറഞ്ഞു. ഇപ്പോഴും ഒരു മാറ്റവും ഇല്ല. അത് എന്തു കൊണ്ടായിരിക്കും ബ്രോ. വണ്ടി ബാക്കിലേക് പിടിച്ചു വലിക്കുന്നപോലെ ഒരു ഫീലിംഗ് ആണ്. പുല്ലിംഗ് കുറവാണ്. പ്ലീസ് റിപ്ലൈ.

    • @rosebriji4433
      @rosebriji4433 ปีที่แล้ว +2

      Clutch check

    • @afrann1550
      @afrann1550 2 หลายเดือนก่อน

      Ee problem solve aayo ?
      Same problem here 🤚🏻

  • @sajeevvasanthakumar4697
    @sajeevvasanthakumar4697 2 ปีที่แล้ว

    workshop evide aanu?

  • @iamaibin9464
    @iamaibin9464 2 ปีที่แล้ว +1

    ബ്രോ നമ്മുടെ pulsar nitrox suspension re build ചെയ്യാൻ പറ്റുമോ gas നിറച്ചുകൊണ്ട്..? സാധാരണ എത്ര കിലോമീറ്റർ ഓടിയിട്ടാണ് റിയർ ഷോക്ക് മാറേണ്ടത്.. ഒന്ന് പറയുമോ..?

    • @muhammedfarsan2536
      @muhammedfarsan2536 2 ปีที่แล้ว +1

      Depends road conditions

    • @iamaibin9464
      @iamaibin9464 2 ปีที่แล้ว

      @@muhammedfarsan2536 അത് ഒരു കൃത്യമായ മറുപടി അല്ലാലോ ബ്രോ 🙏

  • @arjunpotty3248
    @arjunpotty3248 2 ปีที่แล้ว +1

    Hoo super 👌 👍 😍

  • @asuraravana9186
    @asuraravana9186 2 ปีที่แล้ว +1

    Ty Broi ! ... NS ground clearance kootan entha vazhi?

    • @steevkaduppil8163
      @steevkaduppil8163 2 ปีที่แล้ว

      Pokki pedicha mathe

    • @asuraravana9186
      @asuraravana9186 2 ปีที่แล้ว

      @@steevkaduppil8163 eda mwona pevepettavare keliyakale

  • @kannank8094
    @kannank8094 2 ปีที่แล้ว +2

    Thank you bro

  • @musthafms2234
    @musthafms2234 2 ปีที่แล้ว

    Adjust cheyyumbol vandide height koodunnundo

  • @jishnuk.r2478
    @jishnuk.r2478 2 ปีที่แล้ว

    Bro pulsar 150 nte front Cork nallanam adikunnundu entha problem

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +2

    Good ബ്രോ❤️💜💛✌️✌️✌️

  • @lejoyd
    @lejoyd 2 ปีที่แล้ว +1

    Thank🙏 you good tips

  • @adammoncydavid7836
    @adammoncydavid7836 2 ปีที่แล้ว

    Super video broo🔥

  • @sajostephen9326
    @sajostephen9326 2 ปีที่แล้ว +1

    New model splendoril backe shocker left right enna two type undo?

  • @jihasvk8932
    @jihasvk8932 2 ปีที่แล้ว +2

    Thank u for the tips

  • @vikass7014
    @vikass7014 2 ปีที่แล้ว

    Ns rocker arm change chyanogi engine vandil ninne irakano

  • @Allahu718
    @Allahu718 2 ปีที่แล้ว +1

    Good job bro

  • @Mithunpk013
    @Mithunpk013 29 วันที่ผ่านมา

    എപ്പോ ആണ് ഹാർഡ് ആക്കാൻ?

  • @tpsinan7954
    @tpsinan7954 2 ปีที่แล้ว +1

    Duke plizzz

  • @sreejithbs4960
    @sreejithbs4960 2 ปีที่แล้ว

    നിങ്ങളുടെ work Shop എവിടെയാണ്

  • @JOKER-zq9vg
    @JOKER-zq9vg 2 ปีที่แล้ว +2

    Nice, 👍

  • @parthisanjay3252
    @parthisanjay3252 2 ปีที่แล้ว

    Video quality 👌

  • @abhilash.p1518
    @abhilash.p1518 2 ปีที่แล้ว

    എൻറെ ബൈക്ക് പ്ലാറ്റിന എച്ച് ഗിയർ ആണ്.ഇതിൻറെ ഓയിൽ ഫിൽറ്റർ എങ്ങനെയാണ് മാറ്റേണ്ടത്.

  • @afeefafeef9546
    @afeefafeef9546 2 ปีที่แล้ว

    Bro unicorn nta back wheel bearing മാറാൻ athra amound ആവും

  • @Joker-um2wl
    @Joker-um2wl 2 ปีที่แล้ว

    ബ്രോ എന്റെ വണ്ടി സോഫ്റ്റ്‌ ആക്കുന്ന സമയത്ത് അതിന്റെ ഗാഡി സ്റ്റോപ്പറിലേക്ക് ലോക്ക് ആയി..അത് മീഡിയം ലെവൽ ആക്കാൻ ഇപ്പോ അത് റിവേഴ്‌സ് എടുക്കാൻ പറ്റുന്നില്ല..അത് മേക്കപ്പ് ചെയ്യാൻ എന്താ ചെയ്യേണ്ടത്..ആദ്യം എക്സ്‌ട്രീം ഹാർഡ് ആയിരുന്നു ഇപ്പോ എക്സ്ട്രീം സോഫ്റ്റ്‌ ആണ്..മോണോ ഷോക്ക് ആണ്

  • @_ig_spraygod__
    @_ig_spraygod__ 2 ปีที่แล้ว

    R15 v3 inte mono shock height kuttan sadikumo?

  • @leo_1064
    @leo_1064 2 ปีที่แล้ว +2

    Ente vandi 150 an

  • @akshayramachandran4150
    @akshayramachandran4150 2 ปีที่แล้ว +7

    🤣🤣🤣🤣🤣🤣🤣 ഞാനും വിചാരിച്ചു, ആ ഒടിഞ്ഞ spanner എന്തിനാ ടൂൾബോക്സിൽ എന്ന് 🤣🤣🤣
    ഇതായിരുന്നല്ലേ അതിന്റെ ഉപയോഗം.

    • @meenbhrandans
      @meenbhrandans 2 ปีที่แล้ว

      വണ്ടി പ്രാന്തമ്മാർ എന്റെ ചാനൽ കൂടെ ഒന്നു സന്ദർശിക്കണേ

  • @yazzvlogs9030
    @yazzvlogs9030 2 ปีที่แล้ว +1

    Super bro

  • @jithin8jithin
    @jithin8jithin 2 ปีที่แล้ว

    Uniconinte valve adjust chythu Millage kuranju ntha karanam??

  • @Dinz4646
    @Dinz4646 2 ปีที่แล้ว +1

    പുൽസറിന്റെ ഈ ഷോക്ക്‌ അബ്സോർബർ ബുഷ് വാങ്ങാൻ കിട്ടുമോ. ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത് ബുഷ് മാത്രമായി വരുന്നില്ല എന്നാണ്. അപ്പോൾ ബുഷ് കംപ്ലയിന്റ് അയാൾ എന്താണ് ചെയ്യേണ്ടത്. ഷോക്ക്‌ അബ്സോർബർ മുഴുവനായി മാറേണ്ടി വരുമോ. അല്ലെങ്കിൽ മറ്റേതെങ്കിലും വണ്ടിയുടെ ബുഷ് കമ്പക്റ്റബിൾ ആണോ.

    • @mechvlog
      @mechvlog  2 ปีที่แล้ว

      Bush mathram ayyi vangan kitumm

    • @Dinz4646
      @Dinz4646 2 ปีที่แล้ว

      @@mechvlog. ബജാജിന്റെ അഞ്ചു സർവീസ് സെന്ററിൽ അന്വേഷിച്ചു. അവരെല്ലാം പറയുന്നത് അതു മാത്രമായി വരുന്നില്ല എന്നാണ്. ലോക്കൽ സ്പെയർ പാർട്സ് ഷോപ്പിലും അന്വേഷിച്ചു അവിടെയും ഇതു വരുന്നില്ല എന്നാണ് പറയുന്നത്. ഇതിന്റെ പാർട്ട് നമ്പറിൽ ഉണ്ടെങ്കിൽ ഒന്ന് തരാമോ.

  • @saikrishnan3183
    @saikrishnan3183 2 ปีที่แล้ว

    Activayil patumo

  • @rajkiranraj2460
    @rajkiranraj2460 2 ปีที่แล้ว +1

    Thanks

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +5

    Useful💞💞💞💞👍👍👍♥️💙⚡

    • @meenbhrandans
      @meenbhrandans 2 ปีที่แล้ว

      വണ്ടി പ്രാന്തമ്മാർ എന്റെ ചാനൽ കൂടെ ഒന്നു സന്ദർശിക്കണേ

  • @ajithafiajithafi6195
    @ajithafiajithafi6195 ปีที่แล้ว

    അപ്പോൾ ns200 hight എങ്ങനെ കുറയ്ക്കും

  • @sooraj8215
    @sooraj8215 2 ปีที่แล้ว +3

    Very useful for me
    Thanks bro😍

    • @meenbhrandans
      @meenbhrandans 2 ปีที่แล้ว

      വണ്ടി പ്രാന്തമ്മാർ എന്റെ ചാനൽ കൂടെ ഒന്നു സന്ദർശിക്കണേ

  • @sojanchacko8876
    @sojanchacko8876 7 หลายเดือนก่อน

    👌👌👌Well explained 👌👌👌

  • @junaidmuhammad8032
    @junaidmuhammad8032 ปีที่แล้ว

    Super

  • @sajeersanju4441
    @sajeersanju4441 2 ปีที่แล้ว +2

    എന്റെ വണ്ടി splendor ആണ് നല്ല missing problem 😢😢 കാർബുറേറ്റർ പുതിയത് ആണ് വേറെ എന്താ ചെയ്യ

    • @meenbhrandans
      @meenbhrandans 2 ปีที่แล้ว

      ടാങ്കിൽ തുരുമ്പ് ഉണ്ടോ എന്ന് നോക്കു ബ്രോ

    • @meenbhrandans
      @meenbhrandans 2 ปีที่แล้ว

      വണ്ടി പ്രാന്തമ്മാർ എന്റെ ചാനൽ കൂടെ ഒന്നു സന്ദർശിക്കണേ

    • @sajeersanju4441
      @sajeersanju4441 2 ปีที่แล้ว

      @@meenbhrandans tankil onnum kanunnilla corent problem ayiriko 😌

  • @rahulkannan1299
    @rahulkannan1299 2 ปีที่แล้ว

    Polli contant ❤❤❤❤❤

  • @absolxnub4284
    @absolxnub4284 2 ปีที่แล้ว

    bro shockabsorbor tool illa matte trick use cheyubbo ath verunillla tight ayi irikkkuva

    • @gamerdude8092
      @gamerdude8092 ปีที่แล้ว

      Bro shock absorder kuzhiy Okk chadich odich complaint veranna vandikkal inda bro kuzhiyil koode chadich odich pokunavar indavumo

  • @sahayamathasimplycooking1724
    @sahayamathasimplycooking1724 2 ปีที่แล้ว

    Thanks 🙏🙏🙏🙏

  • @joyalkurian8041
    @joyalkurian8041 2 ปีที่แล้ว

    Pulsar backil nalla adi aa velya kuzhi oke chadumbol

    • @gamerdude8092
      @gamerdude8092 ปีที่แล้ว

      Egane chadunnu speedil poyyitt chadunath anno

    • @joyalkurian8041
      @joyalkurian8041 ปีที่แล้ว

      @@gamerdude8092 alla slow ayite ayalum und

  • @afsalmos4978
    @afsalmos4978 2 ปีที่แล้ว +1

    💫

  • @rahulkannan1299
    @rahulkannan1299 2 ปีที่แล้ว

    Usefull 🔥🔥

  • @yahya5979
    @yahya5979 2 ปีที่แล้ว

    Back tyre heat avunind Activa 125 , pickup kurav und
    Belt allo new ahnn
    Karnnan.nthayiriku

    • @TechnotiPz4you
      @TechnotiPz4you 2 ปีที่แล้ว

      ക്ലച്ച് ഷൂ തെയ്മാനം വരുമ്പോൾ വലിവ് കുറയാറുണ്ട്. ക്ലച്ച് ഗ്രീസ് ചെയ്യുന്നതും നല്ലതായിരിക്കും.. വേരിയേറ്ററിലെ റോളർ വെയിറ്റുകൾക്ക് തെയ്മാനം വന്നാലും വലിവ് കുറയും, ഒപ്പം വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ഓടിക്കാൻ തുടങ്ങുമ്പോൾ ഒരു വൈബ്രേഷൻ ഉണ്ടാകും.. ക്ലച്ച് പുള്ളിയിൽ ചെറുതായ അളവിൽ തുരുമ്പു ഉണ്ടെങ്കിൽ ബെൽറ്റ പെട്ടെന്നു ഉരഞ്ഞു അതിന്റെ വീതി കുറയും. ബെൽറ്റ്‌ വീതി കുറഞ്ഞാലും പിക്ക് അപ്പ്‌ കുറയും. എപ്പോളും OE(Original Equipment ) അഥവാ ഒറിജിനൽ സ്പെയർ മാത്രം ഇടാൻ ശ്രെദ്ധിക്കുക.. ✌

    • @meenbhrandans
      @meenbhrandans 2 ปีที่แล้ว

      വണ്ടി പ്രാന്തമ്മാർ എന്റെ ചാനൽ കൂടെ ഒന്നു സന്ദർശിക്കണേ

  • @eddythoughts5221
    @eddythoughts5221 2 ปีที่แล้ว

    Usefull 👍🏼

  • @jyothishv.k703
    @jyothishv.k703 2 ปีที่แล้ว +1

    👍🏻👍🏻🔥

  • @mrudul3570
    @mrudul3570 2 ปีที่แล้ว +1

    Engine pani kazhinja വണ്ടികളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും oil change umm.....

    • @TechnotiPz4you
      @TechnotiPz4you 2 ปีที่แล้ว +2

      Engine setting കഴിഞ്ഞാൽ വണ്ടി ഫ്രഷ് കണ്ടിഷനിൽ ആണ്. അതായത് പുതിയതായി വാങ്ങിയ വണ്ടിയുടെ എൻജിൻ പോലെ.
      പുതിയതായി ഇൻസ്റ്റാൾ ചെയ്ത പിസ്റ്റൺ റിങ്ങുകൾ സിലിൻഡറിൽ സീറ്റിങ് ആകും വരെ ഓവറായി വലിപ്പിച്ചു വണ്ടി ഓടിക്കാതിരിക്കാൻ ശ്രെദ്ധിക്കുക.. എൻജിൻ പണി കഴിഞ്ഞു കുറഞ്ഞത് ആദ്യത്തെ 500 km ആകും വരെയെങ്കിലും ഒരു 40Km സ്പീഡിൽ പോകുന്നത് എൻജിൻ ലൈഫിന് വളെരെ നല്ലതാണ്.
      ആദ്യ ഓയിൽ ചെയിഞ്ഞിങ് 500Km - 750Km ഉള്ളിൽ നിർബന്ധമായും ചെയ്യുക... നല്ല മയിലേജ് കിട്ടിതുടങ്ങണമെങ്കിൽ ( ഡ്രൈവിംഗ് സ്റ്റൈൽ അനുസരിച്ചു ചെറിയൊരു മാറ്റം വരാം)ഉദ്ദേശം 1500Km വണ്ടി ഓടേണ്ടതുണ്ട്. അതിനു ശേഷം മൈലേജ് കുറവുണ്ടെങ്കിൽ കാർബറേറ്റർ ട്യൂൺ ചെയ്യുക.. 😍✌

  • @ThE_Wonder_BoY444
    @ThE_Wonder_BoY444 ปีที่แล้ว +1

    👍👍👍👍

  • @muhammedaflah7920
    @muhammedaflah7920 2 ปีที่แล้ว +1

    👍

  • @ramshadr6927
    @ramshadr6927 2 ปีที่แล้ว +1

    HDR not supporting 😢

  • @afsalmos4978
    @afsalmos4978 2 ปีที่แล้ว +1

    ❤️‍🔥

  • @8banashbs4banashmabs81
    @8banashbs4banashmabs81 2 ปีที่แล้ว +1

    👍👍

  • @Geo-Ply
    @Geo-Ply 2 ปีที่แล้ว

    hero maestro, ബ്രേക്ക് പിടിക്കുമ്പോൾ ഹെഡ്‌ലൈറ്റ് dim ആവുന്നു.. ബ്രേക്ക് വിടുമ്പോൾ ഓവർ ബ്രൈറ്റ്‌നസ് ആവുകയും ചെയ്യുന്നു.. അക്സലറേഷൻ കൊടുക്കാതെ idil ഇല് നിൽക്കുമ്പോൾ ബ്രേക്ക് പിടിച്ചാൽ ഈ പ്രശ്നം കാണിക്കുന്നില്ല!!.. ഈ പ്രശ്നം ഇടയ്ക്കിടയ്ക്ക് ആണ് വരുന്നത്.. പ്രശ്നം ഇല്ലാത്ത സമയങ്ങളിൽ ലൈറ്റിന് വെളിച്ചം കുറവും ആണ്.. എന്തായിരിക്കും പ്രശ്നം??? RR UNIT ൻ്റെ അണോ??

    • @sajeersanju4441
      @sajeersanju4441 2 ปีที่แล้ว

      Full viring check cheyy
      Vayar eli kadichu kaanum

  • @niyaskallachal2980
    @niyaskallachal2980 2 ปีที่แล้ว

    ബ്രോ എന്റെ ഗ്ലാമർ Fi Bike ന്
    സ്റ്റാട്ടാക്കി പോകുമ്പോൾ ആദ്യ ഒരു മിനുട്ട് മിസ്സിങ്ങുണ്ട്
    പിന്നെ ശരിയാവും . എന്താണ് കാരണം

    • @sajeersanju4441
      @sajeersanju4441 2 ปีที่แล้ว

      Starting coil check cheyy

    • @meenbhrandans
      @meenbhrandans 2 ปีที่แล้ว

      വണ്ടി പ്രാന്തമ്മാർ എന്റെ ചാനൽ കൂടെ ഒന്നു സന്ദർശിക്കണേ

  • @aks-hai6814
    @aks-hai6814 2 ปีที่แล้ว +1

    🔥🔥🔥