ഗംഭീരമായി കവിത ആലപിച്ച് ഹൗവ ഫാത്തിമ

แชร์
ฝัง
  • เผยแพร่เมื่อ 5 มิ.ย. 2023
  • ഗംഭീരമായി കവിത ആലപിച്ച് ഹൗവ ഫാത്തിമ
    #superammayummakalum #redcarpet #amritatv #swaasika #shwetamenon #meena #kalamaster #rooparevathi #nithyamammen #tharakalyan #sowbhagyavenkitesh #abhayahiranmayi #nithyadas #tvshow #malayalamfilmindustry #talent #talentshow #artist #entertainment #hawafathima
    Subscribe Amrita TV Reality Shows ► bit.do/amritarealityshows
    TH-cam ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv
  • บันเทิง

ความคิดเห็น • 405

  • @goldenvessel108
    @goldenvessel108 10 หลายเดือนก่อน +30

    ബിഗ് ബോസ് പോലുള്ള കച്ചറ പരിപാടി നടത്തി ക്യാഷ് കൊടുക്കാതെ ഇങ്ങനെ ഉള്ള ഭൂമിയിലെ മാലാഖമാർക്ക് ആ ക്യാഷ് കൊടുക്കുക.
    ഏറ്റവും നല്ല അമ്മയ്ക്കുള്ള അവാർഡ് ഫെബിന ടീച്ചർ എന്ന അമ്മയ്ക്ക് കൊടുക്കണം..
    അല്ലാതെ പൊങ്ങച്ചം കാണിച്ചു അവാർഡ് കിട്ടാൻ വേണ്ടി നടക്കുന്ന വനിതകൾക്ക് കൊടുക്കാതെ
    Year of the Women ആയി ഏറ്റവും നല്ല അമ്മയായി ഫെബിനയെ തെരെഞ്ഞെടുക്കാൻ ഏറ്റവും വിനീതമായി അഭ്യർത്ഥിക്കുന്നു..
    അത്ര മനസ്സിൽ തട്ടി...
    Power Women
    സ്ത്രീ രത്നം
    മികച്ച വനിത, അമ്മ..
    ഫെബിന ടീച്ചർ ❤❤

  • @bijudmattathil2169
    @bijudmattathil2169 9 หลายเดือนก่อน +78

    എത്ര കേട്ടിട്ടും കൊതി തീരുന്നില്ല ഈ മോളുടെ മാസ്മര ശക്തിയുള്ള ആലാപനം 💕💕💕💕💕

  • @AbdulKalam-bj1yv
    @AbdulKalam-bj1yv 10 หลายเดือนก่อน +77

    ഈ കവിത എത്ര തവണ കേട്ടിട്ടുണ്ട് എന്നറിയില്ല.....
    മുരുകൻ കാട്ടാക്കട സാറിനും മോൾക്കും അഭിനന്ദനങ്ങൾ..

    • @vinodkonchath4923
      @vinodkonchath4923 9 หลายเดือนก่อน

      👍👍👍❤️❤️❤️

  • @sumeshophelia5399
    @sumeshophelia5399 5 หลายเดือนก่อน +23

    കാട്ടാകടയുടെ കവിതകൾ എന്നും അദ്ദേഹത്തിന്റെ ശബ്ദത്തിൽ കേൾക്കാനായിരുന്നു ഇഷ്ടം ....
    പക്ഷെ ഈ മോളുടെ ആലാപനം ഒരു രക്ഷയുമില്ല
    എത്ര തവണ കേട്ടു എന്നറിയില്ല ❣️❣️
    ഇപ്പോൾ സൂര്യകാന്തിനോവ്
    ഈ ശബ്ദത്തിൽ കേൾക്കാനാണിഷ്ടം ❣️❤

  • @user-hy9cz8kk5s
    @user-hy9cz8kk5s 10 หลายเดือนก่อน +40

    എന്തൊരു ശബ്ദം മാഷാ അള്ളാഹ് മോൾ ഇനിയും ഉയരത്തിൽ എത്താൻ പ്രാർഥിക്കുന്നു🤲🤲🤲🤲

  • @subashchandran9546
    @subashchandran9546 8 หลายเดือนก่อน +18

    മോളുടെ ആലാപനം അതി ഗംഭീരമായി. നന്മകൾ വരട്ടെ.

  • @moosakolakkodan8358
    @moosakolakkodan8358 11 หลายเดือนก่อน +33

    കാട്ടാക്കടയുടെ കവിതകളിൽ ഏറ്റവും മൂർച്ചയുടെ വരികളാൽ ജ്വലിക്കുന്ന കവിത യാണിത്.
    മോൾക്ക് അഭിനന്ദനങ്ങൾ

  • @prasannaek5351
    @prasannaek5351 10 หลายเดือนก่อน +36

    നല്ലൊരു കവിത, വളരെ
    മനോഹരമായി മോൾ അവരിപ്പിച്ചു. നല്ലസൗണ്ട് നന്മകൾ നേരുന്നു ❤️🌹🌹

    • @user-oi8hn7rp8n
      @user-oi8hn7rp8n 9 หลายเดือนก่อน +1

      മുത്തേ നമിച്ചു

  • @sajinimanoharan8752
    @sajinimanoharan8752 11 หลายเดือนก่อน +81

    സൂപ്പർ ❤❤❤❤❤വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു മോളെ ❤

  • @iqbalali3552
    @iqbalali3552 11 หลายเดือนก่อน +45

    സൂര്യനെല്ലി പെൺകുട്ടിയെ കുറിച്ചുള്ള കവിത... ആലാപനം അതി ഗംഭീരം 🎉

  • @siyadsiyadhamza8261
    @siyadsiyadhamza8261 10 หลายเดือนก่อน +20

    മൂർച്ചയുള്ള വരികൾ. മോളുടെ ആലാപനം മനോഹരം🔥❤️👌

  • @SureshKumar-zv7nh
    @SureshKumar-zv7nh 11 หลายเดือนก่อน +45

    വളരെ നന്നായി.... സുന്ദരികുട്ടിക്ക് സർവവിധ മംഗളങ്ങളും നേരുന്നു....

  • @nkrajan-assistantdirectork3829
    @nkrajan-assistantdirectork3829 9 หลายเดือนก่อน +17

    മോളേ ഈ കവിത ഈ ശബ്ദത്തിൽ കേൽക്കാൻ ഭാഗ്യം ഉണ്ടായത് മഹാഭാഗ്യം

  • @swissindia6128
    @swissindia6128 10 หลายเดือนก่อน +11

    Great!
    പാതി വിരിഞ്ഞൊരു പൂമൊട്ടു ഞാനെന്റെ മോഹങ്ങള്‍ വാടി കരിഞ്ഞുപോയി ഏതോ കരങ്ങളില്‍ ഞെങ്ങി ഞെരിഞ്ഞെന്റെ ഓരോ ദലവും കൊഴിഞ്ഞുപോയി.. സൂര്യകാന്തിപൂവ് ഞാനെന്നുമെന്റയി സൂര്യനെല്ലിക്കാട്ടിലേകയായി പേടിപ്പെടുത്തുന്ന മൂളലായിന്നുമാ പേവിഷതുംബികള്‍ പാറിടുന്നു.. കരിന്തേളുകള്‍ മുത്തി മുത്തി കുടിക്കുവാന്‍ വെറുതെ ജനിച്ചതോ പെണ്‍ മൊട്ടുകള്‍ കനിവുള്ള കര്‍ക്കിട കരിമഴയ്ക്കൊപ്പമായി കരയാന്‍ ജനിച്ചതോ പെണ്‍ മൊട്ടുകള്‍ പെണ്ണു പിഴച്ചതാണ് ഇല്ലവള്‍ക്കില്ല മാനഭിമാനങ്ങള്‍ മാനനഷ്ടം പന്നിയെപ്പോലെ മുരളുന്നു ചെന്നായ പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നു ചര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ …. ഇരകള്‍ക്കു പിറകെ കുതിക്കുന്ന പട്ടികള്‍ പതിവായി കുരച്ചു പേയാടുന്ന സന്ധ്യകള്‍ കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും, പിന്നെ ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും, മാധ്യമ തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍… പതയുന്ന പരിഹാസ ലഹരികള്‍ക്കൊപ്പമാ പതിവുള്ള പലഹാര വര്‍ത്തമാനങ്ങള്‍ ഇടയില്‍ സഹതാപങ്ങള്‍ ഇടിവെട്ടുകള്‍ ഇതില്‍ മുറിയുന്ന ഹൃദയങ്ങളാരുകണ്ടു പെണ്ണിന്നു ഹൃദയമില്ല മനസ്സില്ലാ മനസിന്റെ ഉള്ളില്‍ കിനാക്കളില്ലോന്നുമില്ലാ ഉള്ളതോ ഉന്തിനില്‍ക്കും മാംസഭംഗികള്‍ ഉന്മാതനിന്നോന്നതങ്ങള്‍ തന്‍ കാന്തികള്‍ അമ്മയില്ല പെങ്ങളില്ല പിറക്കുന്ന പെന്മക്കളില്ലയീ കെട്ടകാലങ്ങളില്‍ ഉള്ളതോ കൊത്തി കടിച്ചുകീറാനുള്ള പച്ചമാംസത്തുണി കെട്ടുകള്‍ ചന്തകള്‍ പന്നിയെപ്പോലെ മുരളുന്നു ചെന്നായ പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നു ചര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ …. ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും അണ്ടമാകാതെ അറം വന്നു പോകട്ടെ അന്ധ-കാമാന്ധരി കശ്മലന്മാര്‍… ഇത് വെറും നിസ്സ്വയാം പെണ്ണിന്റെ ശാപമാണ് ഇത് ഭലിക്കാനായി പാട്ടുകെട്ടുന്നു ഞാന്‍… അഗ്നിയാണ് അമ്മയാണ് ആശ്വമാണിന്നവള്‍ അതിരുകള്‍ അറിയാത്ത സ്നേഹമാണ്.. അരുതെന്നവള്‍ കടാക്ഷം കൊണ്ടുചൊല്ലിയാല്‍ എരിയാത്തതായെത് പുരമുണ്ട് ധരണിയില്‍.. അഗ്നിയാണ് അമ്മയാണ് ആശ്വമാണിന്നവള്‍ അതിരുകള്‍ അറിയാത്ത സ്നേഹമാണ്.. പെണ്ണിന്നു കാവലായി മരമുണ്ട് മലയുണ്ട് പുളിനങ്ങള്‍ പുല്‍കുന്ന പുഴകളുണ്ട് നഷ്ടങ്ങളോന്നുമേ നഷ്ടങ്ങളല്ലെന്ന സത്യബോധത്തിന്റെ സാക്ഷ്യമുണ്ട് പെണ്ണിന്നു കാവലായി യുഗസംഘശക്തിതന്‍ സമരസ്സാന്നിധ്യമായി ഞങ്ങളുണ്ട് പുഴയുണ്ട് മലയുണ്ട് കാറ്റുണ്ട് കടലുണ്ട് കനിവിന്നു കാവലായി കവിതയുണ്ട്… ഒരു സൂര്യകിരണമായി നന്മകള്‍ വന്നുനിന്‍ കവിളില്‍ തലോടുന്ന കാലമുണ്ട് , ഒരു സൂര്യകിരണമായി നന്മകള്‍ വന്നുനിന്‍ കവിളില്‍ തലോടുന്ന കാലമുണ്ട് ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി , ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി വന്നു നിറയൂ പ്രപഞ്ചസാന്നിധ്യമായി ശക്തിയായ് ….. രചന: മുരുകന്‍ കാട്ടാക്കട

  • @seenanujum2636
    @seenanujum2636 11 หลายเดือนก่อน +19

    സൂപ്പർ മോളെ... കേട്ടാലും മതിയാകുന്നില്ല.. സൂപ്പർ voice

  • @hajirasakkier7993
    @hajirasakkier7993 11 หลายเดือนก่อน +119

    മോളു നിന്നെ മനസ്സിൽ ചേർത്തുപിടിക്കാറുണ്ട് 🤲അള്ളാഹു ഒരു പാട് ഉയരങ്ങളിൽ എത്തിച്ചു തരട്ടേയ് ആമീൻ

    • @rahmathuneesaop5940
      @rahmathuneesaop5940 10 หลายเดือนก่อน +3

      ആമീൻ

    • @man-db5bi
      @man-db5bi 9 หลายเดือนก่อน

      അള്ളാഹു പോയി ഊമ്പാൻ പറ ഇങ്ങനെ ഒരു ജന്മം കൊടുത്തത് തള്ളാഹു അറിയാതെ ആണോ

    • @thamshiyavk4988
      @thamshiyavk4988 8 หลายเดือนก่อน

      ​@rahmathuneesaop5940 000,,,

    • @ziyadziyu9690
      @ziyadziyu9690 8 หลายเดือนก่อน +3

      S
      Ameen

    • @ziyadziyu9690
      @ziyadziyu9690 8 หลายเดือนก่อน

      Song kdtht urakkam tene kallannu ketta song supar

  • @abdullathif7262
    @abdullathif7262 11 หลายเดือนก่อน +27

    മലയാളി അല്ലാത്ത മലയാളി. സൂപ്പർ മോളൂ.. ഫാത്തിമ ഹവ്വ

    • @muhammedameen605
      @muhammedameen605 8 หลายเดือนก่อน

      അത് എന്താ മലയാളി അല്ലേ

    • @shadhi777-xi8hs
      @shadhi777-xi8hs 7 หลายเดือนก่อน

      @@muhammedameen605 അല്ല

    • @jamaludheenvp9608
      @jamaludheenvp9608 5 หลายเดือนก่อน +1

      ​@@muhammedameen605ഡേയ് ഈ കുട്ടി ബംഗാളിൽ നിന്ന് 2014-ൽ മാത്രം കേരളത്തിൽ വന്നതാണ്. അന്ധയായ ഈ കുട്ടി കോഴിക്കോട് റഹ്മാനിയ സ്ക്കൂൾ ഫോർ ഫിസിക്കലി ചലഞ്ച്ഡ് ൽ പഠിച്ചതാണ്. മലയാളികളേക്കാൾ നല്ല മലയാള ഉച്ചാരണം പ്രശംസിക്കപ്പെടേണ്ടതല്ലേ

  • @muhammedfahad369
    @muhammedfahad369 11 หลายเดือนก่อน +23

    Aaaha കേട്ടിട്ട് മതിയാവുന്നില്ല... വരികൾ👍👍👍👍voice 👍👍👍

  • @upendranadhankg786
    @upendranadhankg786 9 หลายเดือนก่อน +22

    ഹൃദയത്തിൽ തട്ടി പാടി... മോളെ...❤
    ആശംസകൾ ♥️♥️😍

  • @asippajeddha1221
    @asippajeddha1221 10 หลายเดือนก่อน +13

    മാനവികത തുമ്പുന്ന മനസിനെ ഈർച്ചവാൾ കണക്കെ കീറി മുറിക്കുന്ന മൂർച്ചയുള്ള കവിത ആലാപനം കൊണ്ട് ഹവ്വ ഗംഭീരമാക്കി. 👌.

  • @ratheeshratheesh1623
    @ratheeshratheesh1623 17 วันที่ผ่านมา

    മലയാളിയല്ല എന്നിട്ടും ഇ കവിത പാടിതകർത്തു കാഴ്ചയും ഇല്ല സൂപ്പർ മോളു 👏👏💪💪💪

  • @noorulhassan.m.p8187
    @noorulhassan.m.p8187 8 หลายเดือนก่อน +10

    എത്ര കേട്ടാലും മതി വരാത്ത കവിതയും ശബ്ദവും🙏 ഫാത്തിമ ഹവ്വയ്ക്ക് അഭിനന്തനങ്ങൾ

  • @sajanaabdulla7055
    @sajanaabdulla7055 10 หลายเดือนก่อน +16

    അഭിനന്ദിക്കാൻ വാക്കുകളില്ല ❤❤

  • @Driving251
    @Driving251 10 หลายเดือนก่อน +11

    ഈ സഹോദരന് ഹൃദയത്തിൽ ഒരു നൊമ്പരമായി.. ഒരു വല്ലാത്ത feeling..
    ഈ കവിത യ്ക്ക് മോളുടെ ആലാപനം തന്നെ suit...❤

  • @sonyajosephsonya-tt7fx
    @sonyajosephsonya-tt7fx ปีที่แล้ว +10

    Super varikal. Super aalabanam. Oonnnuum parayan pattunnilla athrakummm. Super molu

  • @prurushothamankk991
    @prurushothamankk991 3 หลายเดือนก่อน

    മോളുടെ കവിത 50 തവണ കേട്ടു......... ഇനിയും പിറക്കാതെ പോവട്ടെ എന്ന മുരുകൻ മാഷിന്റെ കവിതയിൽ ഞാൻ കാണുന്ന അന്ത സത്ത........ ആലാപനത്തിലെ തീവ്രത തുളുമ്പുന്ന മോളുടെ ശബ്ദം.......... ഈ കവിത മോളുടെ ശബ്ദത്തിൽ കേട്ടപ്പോൾ നൊമ്പരത്തിന്റെ ധൈന്യത എടുത്തു കാണിക്കുന്നു....... മോൾക്ക്‌ അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @gopinadhannk1505
    @gopinadhannk1505 ปีที่แล้ว +22

    നല്ല ആലാപനം 👍👍👍

  • @anandamthykkandy357
    @anandamthykkandy357 10 หลายเดือนก่อน +6

    എത്ര കേട്ടാലും മതി വരില്ല മോളെ നിൻ വരികൾ .സുന്ദരമായ ശബ്ദം . ദൈവം മോളെ അനുഗ്രഹിക്കട്ടെ. ദൈവം അനുഗ്രഹിച്ച ശബ്ദമാണ്.❤❤❤❤❤

  • @albahaminimarket1977
    @albahaminimarket1977 11 หลายเดือนก่อน +8

    വീണ്ടും വീണ്ടും കേൾക്കാൻ
    തോന്നുന്നു നല്ല ശബ്ദം

  • @amminimk400
    @amminimk400 2 หลายเดือนก่อน +2

    കുട്ടി നീ അടുത്ത ജന്മത്തിൽ കാഴ്ചയുടെ ലോകത്ത് ജനിക്കട്ടെ. പ്രാർത്ഥിക്കുന്നു

  • @jacindajoseph5699
    @jacindajoseph5699 11 หลายเดือนก่อน +14

    Guest ummakum makalkum ..a big salute....beautiful recitation..love you God bless your home..

  • @bhanujnair3173
    @bhanujnair3173 14 วันที่ผ่านมา

    മോളെ എത്രയോ വട്ടം കേട്ടു ഞാൻ 👏🏾👏🏾👏🏾👏🏾

  • @vijayank3582
    @vijayank3582 6 หลายเดือนก่อน +3

    ഈ കവിത എത്ര കേട്ടാലും മതിവരില്ല മനോഹരമായ വരികൾ.മോളുടെ ശബ്ദത്തിലൂടെ കേട്ടപ്പോൾ അതിഗംഭീരം. 🙏👍

  • @muhammedsakhaloon2138
    @muhammedsakhaloon2138 11 หลายเดือนก่อน +7

    മോൾക്ക് ഒരായിരം അഭിനന്ദനം

  • @abdulmajeed8769
    @abdulmajeed8769 6 หลายเดือนก่อน +2

    എത്ര ഭംഗിയായി മലയാളികളെ ഞ്ഞെട്ടിച്ച "മലയാളം "😊

  • @habeebamp1801
    @habeebamp1801 11 หลายเดือนก่อน +5

    മുത്തുമണിക്ക് മുത്തമിട്ടു കൊണ്ട്. മോൾക്ക് വേണ്ടി പ്രാർഥിക്കുന്നു. അസാധ്യമായി കവിതയെ പുൽകി ഇമ്പമാർന്ന- നല്ല ചൂടോടെ കുടിപ്പിച്ചു. ഒരു പാടൊരുപാട് ഇഷ്ടം.❤❤

  • @MaduMv-oz7be
    @MaduMv-oz7be 8 หลายเดือนก่อน +7

    ഈ കുട്ടിയെ കണ്ടെത്തി കഴിവ് തിരിച്ചറിഞ്ഞ ചാനലുകാർക്കും ശ്വേതാ മേനോനും ഒരായിരം ആശംസകൾ

    • @shanbasheer8260
      @shanbasheer8260 6 หลายเดือนก่อน

      Aadyam vannathu flowersil aanu

  • @remeshmadhavan4926
    @remeshmadhavan4926 10 หลายเดือนก่อน +7

    How beautifully sang fabulous ❤️❤️❤️ Salute Kattakada

  • @renjithkumarkrishnankutty531
    @renjithkumarkrishnankutty531 11 หลายเดือนก่อน +15

    എന്താണെന്നറിയില്ല കണ്ണുകളിൽ വെള്ളം നിറയുന്നു...

  • @purushothamankpkannan1517
    @purushothamankpkannan1517 10 หลายเดือนก่อน +2

    സൂപ്പർ ,മോളെ, സർവ്വശക്തനായ ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ.❤❤❤❤

  • @ratheeshratheesh1623
    @ratheeshratheesh1623 5 หลายเดือนก่อน +1

    ഫാത്തിമ മോൾക്ക് ഇ ഏട്ടന്റെ 🙏👌ആശംസകൾ

  • @faastuber3200
    @faastuber3200 10 หลายเดือนก่อน +1

    അടിപൊളി 👌🏻.
    അർത്ഥവത്തായ വരികൾ.മണിപ്പൂരിലെ സ്ത്രീകളെ നഗ്നയായി നടത്തിയ വാർത്ത വന്നത് ഇന്നലെയാണ്. എന്ത് മനുഷ്യരെടോ നമ്മൾ 😢

  • @ajithkumar-wl9by
    @ajithkumar-wl9by 13 วันที่ผ่านมา

    കവിത മനോഹരം. ഒപ്പം ആലാപനം ❤❤❤

  • @usernameusername1
    @usernameusername1 หลายเดือนก่อน

    സത്യ മതത്തിലേക്ക് വന്നപ്പോൾ എത്രയെത്ര കഴിവുകൾ❤

  • @radhakrishnabanergi1030
    @radhakrishnabanergi1030 11 หลายเดือนก่อน +5

    Orupaatorupaatu ishtamaayi.nannaayirikkatte

  • @sreedharanp.p6080
    @sreedharanp.p6080 6 หลายเดือนก่อน +1

    ഈ കവിത ഇത്ര ഭംഗിയായി മുരുകൻ കട്ടാക്കട പോലും ചൊല്ലിയിട്ടുണ്ടാവില്ല

  • @shibukovvalveetil6246
    @shibukovvalveetil6246 9 หลายเดือนก่อน +2

    Super aayi പാടി...നിരന്തരം കേൾക്കും❤❤

  • @mandanm910
    @mandanm910 5 หลายเดือนก่อน

    മുരുകന്‍ സാറിന്റെ രചനയോട് 100% നീതി പുലര്‍ത്തിയ ആലാപനം.

  • @sureshtvm9148
    @sureshtvm9148 11 หลายเดือนก่อน +3

    Super , Molle ! Alabhanam ,Voice Super 👌 👍. KeepitUP .

  • @vinitapillai4144
    @vinitapillai4144 11 หลายเดือนก่อน +4

    Adipoli molu. Heart touching 🥰

  • @user-mv2qx9zo4g
    @user-mv2qx9zo4g 11 หลายเดือนก่อน +5

    Super കവിത
    Voice modulation പറയാതെയിരിക്കാൻ വയ്യ❤

  • @meghaminnu2322
    @meghaminnu2322 7 หลายเดือนก่อน +1

    Mole ninnilude ee kavitha punarujeevichu❤

  • @vinodkumarnair8809
    @vinodkumarnair8809 5 หลายเดือนก่อน

    Very nice singing good wish you good future God bless you always

  • @manavikathakkoppam
    @manavikathakkoppam 11 หลายเดือนก่อน +7

    വരികളും ആലാപനവും ഒരു രക്ഷയുമില്ല 👍👍❤️

  • @rajeshpvpv3448
    @rajeshpvpv3448 11 หลายเดือนก่อน +3

    വളരെ മനോഹരമായ ആലാപനം

  • @zubairzubair4011
    @zubairzubair4011 9 หลายเดือนก่อน +3

    അതാണ് മോളുടെ കഴിവ് ഈ കവിത വളരെ നന്നായി അവതരിപ്പിച്ചു.. ബിഗ് സല്യൂട്ട്

  • @jabirjabishastha1455
    @jabirjabishastha1455 11 หลายเดือนก่อน +5

    വരികൾ വോയിസ് ❤

  • @victerpaul1511
    @victerpaul1511 หลายเดือนก่อน

    വളരെ നന്നായി ചെയ്തു ദൈവം സഹായിക്കും

  • @krishnadaskrishnankutty8409
    @krishnadaskrishnankutty8409 9 หลายเดือนก่อน +1

    What a sweet voice..... thanks

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 7 หลายเดือนก่อน +1

    ഈ കവിത അതിമനോഹരമാക്കിയ മോൾക്ക് സ്നേഹാശംസകൾ.

  • @faiza3439
    @faiza3439 11 หลายเดือนก่อน +6

    ഗംഭീരം 🥰❤

  • @reethacp4195
    @reethacp4195 9 หลายเดือนก่อน +3

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ❤നന്നായിയിട്ടുണ്ട് മോളെ 🙏

    • @sooppyk9302
      @sooppyk9302 8 หลายเดือนก่อน

      നൂറു ശതമാനം കറക്റ്റ്

  • @kavitazone6607
    @kavitazone6607 2 หลายเดือนก่อน

    നന്നായിട്ടുണ്ട് മോളെ... സൂപ്പർ.... അഭിനന്ദനങ്ങൾ...

  • @pkthomas2653
    @pkthomas2653 ปีที่แล้ว +4

    Super super super

  • @kanmadam84
    @kanmadam84 10 หลายเดือนก่อน +2

    വളരെ മനോഹരമായി.... 👌👌👌❤️❤️

  • @bachuforever1419
    @bachuforever1419 11 หลายเดือนก่อน +3

    ഗംഭീരം 👍🌹

  • @aboobackert.s2505
    @aboobackert.s2505 5 หลายเดือนก่อน

    beautiful song
    beatiful singing

  • @rageshgeethu1235
    @rageshgeethu1235 3 หลายเดือนก่อน

    നല്ലൊരു കവിത വളരെ മനോഹരമായി അവതരിപ്പിച്ചു

  • @lincykk9182
    @lincykk9182 3 หลายเดือนก่อน

    Asadhya varikal, varilalude artham alapana bhangi nalla voice - super molu thanks

  • @user-ny6vb3sl5r
    @user-ny6vb3sl5r 9 หลายเดือนก่อน +1

    വാക്കുകൾക്കതീതമീ നൊമ്പരം....💙💙💙💙💙💙💙ഒരുകോടി ആശംസകൾ🌹🌹🌹🌹🌹

  • @sonyajosephsonya-tt7fx
    @sonyajosephsonya-tt7fx ปีที่แล้ว +4

    Wwoooe. Super. Super sound.

  • @nadirshaalmas6114
    @nadirshaalmas6114 9 หลายเดือนก่อน +5

    കണ്ണ് നിറഞ്ഞു പോയി 🌹🥰🥰

  • @bindhusunil9186
    @bindhusunil9186 7 หลายเดือนก่อน

    വളരെ മനോഹരമായി ആലപിച്ചു. ദൈവം മോളെ അനുഗ്രഹിക്കട്ടെ. 😍😍

  • @thilakthilakan9107
    @thilakthilakan9107 11 หลายเดือนก่อน +3

    ❤❤❤❤❤ ഫാത്തിമ മോളെ❤❤❤❤❤❤❤❤❤

  • @sreekumari9049
    @sreekumari9049 11 หลายเดือนก่อน +5

    ആലാപനം, ഉച്ചാരണം 👍👌👏👏👏👏👏🎉

  • @ponnus550
    @ponnus550 11 หลายเดือนก่อน +2

    Wow super. God bless you ❤

  • @SunilanMT
    @SunilanMT หลายเดือนก่อน

    സൂപ്പർ.. സൂപ്പർ.. ❤️❤️

  • @subayidasu6601
    @subayidasu6601 9 หลายเดือนก่อน

    Hai dear Fathima super Congratulations.Useful. 👍🌹🤝

  • @muhammedtpi7826
    @muhammedtpi7826 หลายเดือนก่อน

    സുന്ദരി മോൾക്ക് 🌹❤️🙏

  • @utuben100
    @utuben100 3 หลายเดือนก่อน

    Super molu..lyrics is very touching .

  • @faseelafayas1948
    @faseelafayas1948 2 หลายเดือนก่อน

    . ഒന്നും പറയാനില്ല Super❤

  • @simifrancis2274
    @simifrancis2274 10 หลายเดือนก่อน

    Wow....... വളരെ നന്നായി. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @dijasaji3580
    @dijasaji3580 11 หลายเดือนก่อน +1

    സൂപ്പർ സുന്ദരിമോളെ....

  • @noushadkunjani8954
    @noushadkunjani8954 4 หลายเดือนก่อน

    Excellent.God bless you

  • @MullanSush
    @MullanSush 2 หลายเดือนก่อน

    ❤you have a very good feature. You deserve a big salute.
    Sincerely your uncle.
    Sushen.

  • @pre-primarygupsmepparamba6512
    @pre-primarygupsmepparamba6512 10 หลายเดือนก่อน +1

    സൂപ്പർ മോളൂ സൂപ്പർ👌👌❤❤

  • @appuubi5513
    @appuubi5513 10 หลายเดือนก่อน +1

    മനോഹരമായി കവിത ചൊല്ലി 👍👍

  • @bindhulekhar4375
    @bindhulekhar4375 11 หลายเดือนก่อน +3

    Super super super molu 🥰🥰🥰

  • @majeedkm1652
    @majeedkm1652 ปีที่แล้ว +3

    Wow👍👍👍👍

  • @bennyparambi3924
    @bennyparambi3924 9 หลายเดือนก่อน +1

    Cristal clear words! We can hardly see this now👍

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 9 หลายเดือนก่อน

    കവിത അവതരണം സൂപ്പർ 👍👍👍👍❤️

  • @shezonefashionhub4682
    @shezonefashionhub4682 10 หลายเดือนก่อน +1

    എന്ത് easy ആയിട്ടാണ് പാടുന്നത് ❤❤👌👌👌

  • @shabeenasain8489
    @shabeenasain8489 15 ชั่วโมงที่ผ่านมา

    Super aayi cholli. 🎉🎉🎉🎉🎉❤

  • @shihabuddeenaa3425
    @shihabuddeenaa3425 11 หลายเดือนก่อน +3

    Supper❤❤❤❤

  • @user-ru7zs7cs2g
    @user-ru7zs7cs2g 9 หลายเดือนก่อน

    അടിപൊളി മോൾ 👍🏻🥰🥰ആ സൂര്യ നല്ലി കേസ് ഓർമ വന്നു അതിൽ പെട്ടവർ ഇപ്പോഴും അനുഭവിക്കുന്നുണ്ട്

  • @realheroestec
    @realheroestec 11 หลายเดือนก่อน +1

    God bless you

  • @user-ie7fj1vr4z
    @user-ie7fj1vr4z 10 หลายเดือนก่อน

    Masha allah ...superb❤

  • @mikkuhoneychannel9483
    @mikkuhoneychannel9483 4 หลายเดือนก่อน

    സൂപ്പർ
    നല്ലൊരു പാട്ടുകാരി ആവും

  • @shafeenaalishafeenaali1634
    @shafeenaalishafeenaali1634 10 หลายเดือนก่อน

    Adipoli... what a feel mole

  • @nizza8838
    @nizza8838 9 หลายเดือนก่อน +1

    സൂപ്പർ❤❤