ഒരിക്കൽ ഒരു കൗമാരക്കാരൻ അവന്റെ പ്രണയിനിക്ക് ഈ കവിത അയച്ചു കൊടുത്തു... അവനും ഒരു സഖാവ് ആയിരുന്നു, cms കോളേജിൽ പഠിച്ചിരുന്ന ഒരു കുട്ടി സഖാവ്😊 അവൾ മറ്റൊരു കോളേജിലും, അവർ ഒന്നിച്ചു പഠിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന clg ആയിരുന്നു അത്, എന്നാൽ പ്രണയം വീട്ടിൽ പിടിച്ച കൊണ്ട് അവളെ വീട്ടുകാർ മറ്റൊരു clgil ചേര്ത്തു, അതും ഒരുപാട് ദൂരെ മറ്റൊരു clg ഇൽ, എങ്കിലും അവരുടെ മനസുകളെ തമ്മിൽ അകറ്റാൻ വീട്ടുകാർക്ക് കഴിഞ്ഞില്ല❤ അവനിലൂടെ അവൾ cms കോളേജിനെ കൂടുതൽ അറിഞ്ഞു, അവന്റെ വാക്കുകളിൽ എല്ലാം clg, സമരം,പോലീസ് കേസ് ഇതൊക്കെ ആയിരുന്നു, അതുകൊണ്ട് തന്നെ ഒരിക്കൽ അവൻ അയച്ച ഈ കവിതയിലെ നായിക അവൾ തന്നെ ആണെന്നു അവൾക് തന്നെ തോന്നി,അങ്ങനെ ഈ കവിതയെ ഒരുപാട് സ്നേഹിച്ചിരുന്നു😊 പൂമരത്തെ വിട്ട് സഖാവ് പോയത് പോലെ ഒരിക്കൽ അവളെ വിട്ട് അവനും പോയി... ഒരിക്കലും തിരിച്ചു വരാത്ത ഒരിടത്തേക്ക്😊 ഒന്നിച്ചു കണ്ട സ്വപ്നങ്ങളും ജീവിതവും എല്ലാം വിട്ട് അവളെ ഒറ്റയ്ക്ക് ആക്കി പോയി... 7 വർഷങ്ങളായി അവൻ പോയിട്ട്... ഒന്നായില്ല എങ്കിലും ഇന്നും അവൻ തന്ന 5 വർഷത്തെ ഓർമകളും ആയിട്ട് അവന്റെ മാത്രം പെണ്ണായിട്ട് അവളും ജീവിക്കുന്നു...❤❤❤ ഓരോ തവണ ഈ കവിത കേക്കുമ്പോഴും അവന്റെ ചിരിച്ച മുഖം മനസിൽ വരും...😊
കേട്ട് തുടങ്ങിയ അന്ന് മുതലേ അഡിക്റ്റ് ആയിപ്പോയ പാട്ട്.. ഉഫ്.. എന്തൊരു ഫീലാണ്..ഓരോ തവണ കേൾക്കുമ്പോഴും ഇഷ്ടം കൂടിക്കൂടി വരുവാണ്🥰🥰❤️❤️ 2023 ഇൽ കാണുന്നവർ ഇവിടെ വാ.. 😁😌
അമ്മയുടെ മരണം മനസ്സിലേല്‍പ്പിച്ച ആഘാതങ്ങളും വിഷമതകളും...വരികളില്‍ കുറിച്ച്, അതിന്റെ അന്തസത്ത ചോരാതെ, ആലപിയ്ക്കുകയാണ് വയനാടിന്റെ പുത്രി ചിരുതേയി സിന്ധു... th-cam.com/video/SOAc8iVgx74/w-d-xo.html
ഉള്ളിൽ കമ്മ്യൂണിസം ഉണ്ട്, അത് ഇൗ ചുവന്ന കൊടി പിടിക്കുന്ന ആളുകൾ ഉള്ളത് അല്ല, സാധാരണക്കാരന്റെ വിഷമം മനസ്സിലാക്കാൻ കഴിവ് ഉളളവർ അതാണ് കമ്മ്യൂണിസ്റ്റ്കാര് കമ്മ്യുണിസ്റ്റ് പാർട്ടിയിൽ ഉളളവർ എല്ലാം അതല്ല
ഞാനും ഒരു സഖാവാ.. ഇത് ഞാൻ എൻറെ സഖാവിനായ് കുറിച്ചതാ..😊 അറിയുവാൻ ഒത്തിരി വൈകിയോ സഖാവേ😘 നിൻ സ്നേഹമെന്നിൽ നിറഞ്ഞൊഴുകുന്നതറിയാൻ😍 ചുവപ്പിൻ ലഹരിയിൽ തളിർത്തുമറിയുന്നപോൽ നിൻ ഹൃദയമെന്നിൽ തുടിക്കുന്നതറിയുവാൻ😍 പതറാത്ത മാനമോടെ എൻ കൈകൾ നീ പിടിച്ച നാൾ തൊട്ടെന്നിൽ ഉയർന്നത് നിൻ മുദ്രവാക്യം😍 ആരുമില്ലെങ്കിലെന്താ ഞാൻ നിൻ കൂട്ടിനില്ലേ എന്ന മധുരവാക്യം😍 ലാൽസലാം സഖാവെ.. സഖാവേ Sam ചേട്ടാ.. Respect u😍
എന്റെ പ്രണയം എന്നും ചുവപ്പിനോടും വിപ്ലവത്തോടുമായിരുന്നു .. കാലം കുറെ കഴ്ഞ്ഞു . ഞാൻ കല്യാണം കഴിച്ചതാവട്ടെ ഒരു വലിയ മുസ്ലിം ലീഗ് കുടുംബത്തിൽ നിന്ന് . പച്ച കൊടി മാത്രം കണ്ടു വളർന്ന അവർക്കിടയിലേക്ക് നീലാകാശ ചെരുവിൽ നിന്നുള്ള ചുവന്ന രശ്മികളെ പോലെ ഞാൻ ചുവപ്പിന്റെ ആശയങ്ങൾ വിതറാൻ തുടങ്ങി . ആദ്യം അംഗീകരിക്കൻ അവർക്കു ബുദ്ധിമുട്ടായിരുന്നു . പക്ഷെ കാലം അതിനെയും മറികടന്നു . ഇപ്പോൾ പുറമേക്കില്ലെങ്കിലും അവർക്കെല്ലാം ചുവപ്പിനെ ഇഷ്ടമാണ് . എന്റെ പ്രിയ സഖി എന്നോട് പറയും .. സഖാവെ ഇഷ്ടമാണ് നിങ്ങളുടെ കഥകളെയും കവിതകളെയും മുദ്രാവാക്യങ്ങളെയും . ഒരു സഖാവെന്ന നിലയിൽ ഒരുപാടു സന്തോഷം നൽകുന്ന നിമിഷങ്ങളാണ് അത് . ലാൽ സലാം സഖാക്കളേ ....✌️
Haky Shalu ചുവപ്പിനോടും, ഈങ്ക്വിലാബിനോടും ഒട്ടും താത്പര്യമില്ല.'' സഖാവിനോടും വിപ്ലവഗാനത്തോടും എന്തോ ഒരു ഇഷ്ടം ...കവിതയോട് ഭ്രാന്ത് ... ഒരു പക്ഷെ മനസ്സിൽ പ്രണയം ഉള്ളത് കൊണ്ടാകാം സഖാവ് എന്ന കേക്കുമ്പോൾ പ്രണയം തോന്നുന്നത് ...
അമ്മയുടെ മരണം മനസ്സിലേല്‍പ്പിച്ച ആഘാതങ്ങളും വിഷമതകളും...വരികളില്‍ കുറിച്ച്, അതിന്റെ അന്തസത്ത ചോരാതെ, ആലപിയ്ക്കുകയാണ് വയനാടിന്റെ പുത്രി ചിരുതേയി സിന്ധു... th-cam.com/video/SOAc8iVgx74/w-d-xo.html
എത്ര കേട്ടാലും മതി വരാത്ത ഒരു കവിത.. എഴുതിയ ആളും പാടിയ ആളും വളരെ നന്നായിട്ടുണ്ട്.. എത്ര നല്ല വരികൾ.. സാം വളരെ വളരെ നന്നായിട്ടുണ്ട്.. ഇനിയും ഇതുപോലെ ഉള്ള കവിതകൾ പ്രതീക്ഷിക്കുന്നു..
അഭിമാന്യുവിനെ ഓർക്കുമ്പോൾ അവനെ കൊന്ന SDPI ക്കാരനൊപ്പം ഭരണം പങ്കിട്ട ഈരാറ്റുപേട്ടയും ,ഇപ്പഴും ഭരിച്ചു കൊണ്ടിരിക്കുന്ന മട്ടന്നുർ മുനിസിപ്പാലിറ്റിയും ഓർമവരും
2023 അവസാനിക്കാൻ പോവുന്നു.. എന്നിലെ യുവത്വം അതിന്റെ അവസാനത്തിൽ ആണ്. കഴിഞ്ഞ കാലവും, കലാലയ ദിനങ്ങളും, സമര ദിനങ്ങളും, പ്രണയവും എന്നും ഇപ്പോഴും എപ്പോഴും ഓർമയിൽ നില നിർത്തുന്ന കവിത. മത വർഗീയത സമൂഹത്തിൽ പിടിമുറുക്കുന്ന കാലത്തിൽ ആണെങ്കിലും എന്നും വിപ്ലവ ഓർമകളിൽ നെഞ്ച് തുടിക്കുന്ന വരികൾ.. ഇനിയും ഇവിടെ കമ്മ്യൂണിസം നില നിൽക്കും.. ഈ കവിത പോലെ...❤
ABVP- കാരാനെങ്കിലും ഈ കവിത നെഞ്ചോട് ചേർത്ത് പിടിക്കാതെ വയ്യ.സ്കൂളിൽ പഠിക്കുന്നകാലം എനിക്ക് വേണ്ടി ചോറും, ഒത്തിരി സ്‌നേഹവും പകുത്തു തന്ന എന്റെ സഖാക്കളെ ഓർക്കുന്നു ❤❤❤❤
അല്ല സഖാവെ കൂടെ ഉള്ളവരുടെ ദുഖത്തിലും കഷ്ടപാടിലും കൂടെ നിൽക്കുന്നവൻ ആണ് സഖാവ് ഞാൻ കുഞ്ഞിൽ അറിഞ കമ്യൂണിസം അതിൽ മാറ്റം വന്നാലും ഞാൻ സഖാവായിരിക്കും കമ്യൂണിസ്റ്റ് അല്ലെങ്കിലും
ഞാൻ കമ്മ്യൂണിസ്റ്റ് കാരി ഒന്നും അല്ല എന്നാലും ഇതെന്റെ favrt ആണ് ഇത് കേൾക്കുമ്പോ ഒരു സഗാവിന്റെ പ്രണയിനി ആവാൻ ഒരു മോഹം വരികൾ സൂപ്പർ ഇനിയും എഴുതാൻ കഴിയട്ടെ ലാൽ സലാം സഗാവേ 💪💪💪😍
ലീഗിന്റെ പാട്ട് കേട്ടാൽ നമ്മൾ ലീഗുകാരാകില്ല. സങ്കപരിവാറുകളുടെ കവിത കേട്ടാൽ സങ്കി ആയ ഫീൽ കിട്ടൂല. കോൺഗ്രസ് ഗീതം ആയാലും അതേപോലെ തന്നെ പക്ഷേ ഈ വിപ്ലവ കവിത കേട്ടാൽ ആരുടെ മനസ്സിലും ഒരു സഖാവ് ഉണരും. അതാണ് കമ്മ്യൂണിസം. അഭിമന്യുവിന് സമർപ്പിക്കുന്നു🤗🤗
പ്രേമമായിരുന്നെന്നിൽ സഖാവേ.. പേടി ആയിരുന്നു എന്നും പറഞ്ഞിടാൻ...... വരും ജന്മ മുണ്ടെങ്കിൽ ഈ പൂമരം നിന്റെ ചങ്കിലെ പെണ്ണായി പിറന്നിടും............ My fav song.... What a feel ya..... Awesome... Powli..... Cute,... Nize.... വർണിക്കാൻ വാക്കുകൾ ഇല്ല
ജീവിതത്തിൽ എല്ലാവർക്കും ഉണ്ടാകും ഒരു സഗാവ്. മഴയെ സ്നേഹിക്കുന്ന വിപ്ലവത്തെ സ്നേഹിക്കുന്ന മനുഷ്യരെ സ്നേഹിക്കുന്ന നാടിനെ സ്നേഹിക്കുന്ന ഒരു സഗാവ്. എനിക്കും ഉണ്ടായിരുന്നു ഒരു സഗാവ്. സ്നേഹത്തെ അറിഞ്ഞിട്ടും അറിയാത്തപോലെ നടന്ന സഗാവ്. അടുത്ത ജന്മത്തിൽ എങ്കിലും...... എന്റെ സഗാവേ എന്റെ ആകണം. പൂവായ് കായായി മരമായി മണമായിനിറമായി.... എന്റെ സഗാവേ നീ ഉണ്ടാകണം
ഈ പാട്ടുള്ള സ്റ്റാറ്റസ് വച്ചിട്ടാണ് ഞാൻ ഒരു കുട്ടിയെ സഖാവ് ആക്കിയതും അവളെ എന്റെ പ്രണയിനി ആക്കിയതും പക്ഷെ ഇപ്പോൾ ആ പ്രണയമില്ല അവൾ ഇപ്പോഴും ഒരു സഖാവായി തന്നെ നിലനിൽക്കുന്നു അത്രയേ വേണ്ടു👍👍👍
ഞാൻ ഒരു സഖാവ് ഒന്നും അല്ല. പക്ഷെ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ ഒരു സഖാവിനെ ആവണമെന്നുണ്ടായിരുന്നു അത് നടന്നു.ഗുരുവായൂർ ആയ ഞാൻ കണ്ണൂർ ഉള്ള ഒരു സഖാവിനെ കല്യാണം കഴിച്ചു, ഈ പാട്ട് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഈ പാട്ട് കേട്ടതും എന്റെ കണ്ണു നിറഞ്ഞു.മരിച്ച് പോയ സഖാക്കൾക്കും ജീവിച്ചിരിക്കുന്ന സഖാക്കൾക്കും തൃശ്ശൂര് മണ്ണുത്തി കാരാൻ മരിച്ച (പാപ്പൻ) കെച്ച നിയനും ഈ പാട്ട് സമർപ്പിക്കുന്നു.
ഞാൻ ഒരു Rss സംഘ പ്രവർത്തകനാണ് അതു അങ്ങനെ തന്നെ ആയിരിക്കും.. #sagavu പക്ഷെ ഇ വരികൾ.. ഹോ... വല്ലാത്തൊരു ഫീലിംഗ് ആണ് ❤❤❤പറയാൻ വാക്കുകൾ ഇല്ല...ഒരുപാട് ഇഷ്ടമാണ് ..❤ 💝
ആ സഖാവിന്റെ ചങ്കിലെ പെണ്ണാവാൻ.. ഇനിയൊരു ജന്മം ഉണ്ടാകുമോ... സഖീ... മൃത്യു വരുന്നതും .. പുനർജ്ജന്മം ഉണ്ടാകുന്നതും കാത്ത്... ഞാനീ പൂമരതണലിൽ കാത്തുനിൽക്കാം.. ഈ ചങ്കിലെ.. പെണ്ണായി നീ വരുന്ന നാൾ വരെ.... 🌹🌹🌹😔😔😔💕💕
ഒരുപാട് വർഷങ്ങൾ കഴിഞ്ഞ് ഏതെങ്കിലും ഒരു കോളേജിൽ ആർട്സ് ഡേയ്ക്ക് ഏതെങ്കിലും ഒരു വിദ്യാർത്ഥിനി ഈ കവിത ചൊല്ലുന്നത് ആ വരാന്തയിൽ നിന്ന് ഞാൻ കേൾക്കാൻ ഇട വരും.അന്ന് ഞാൻ ഓർക്കും ഒരുപാട് കാലം മുന്നേ കുറച്ചു കാലം കൂടെയുണ്ടായിരുന്ന പാട്ടുകാരനും വിപ്ലവകാരിയുമായിരുന്ന ഒരു സഖാവിനെ പ്രണയിച്ചിരുന്ന കാലം...
ജീവിതത്തിൽ പിരിഞ്ഞെങ്കിലും മനസുകൾ ഒരിക്കലും അകന്നിട്ടില്ല. ആ പവിത്രമായ സ്നേഹം ഇന്നും എനിക് ഓരോ തവണ കാണുമ്പോഴും ഫീൽ ചെയ്യുന്നു..മരണം വരെ മനസിലുണ്ടാകും... വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ മാത്രമായിരിക്കും 🥰
ഇന്നും ഈ കമന്റ് ബോക്സിൽ അവന്റെ വാക്കുകൾ തിരയുന്നു .... ഈ വരികൾ വല്ലാതെ തളർത്തുന്നു.... അവൻ എനിക്ക് ആദ്യമായി തന്ന കവിത.... ഞങ്ങൾ ഒന്നിച്ചിരുന്നു ആസ്വദിച്ച വരികൾ.... നീയില്ലാതെ ഈ വരികൾ കേൾക്കുമ്പോൾ... ഇന്നും കണ്ണുകൾ നിറയുന്നു..... ഒരു ജന്മം മുഴുവൻ ഓർക്കാൻ കുറെ നല്ല ഓർമകൾ....വരും ജന്മം ഉണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും..... Miss u.....nfl... ♥️...... Vlyr
പ്രേമമായിരുന്നു എന്നിൽ സഖാവേ പേടിയായിരുന്നെന്നും പറഞ്ഞിടാൻ........ വരും ജന്മമെന്നതുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും.....💙♥
ഈ കവിത ജനിക്കുന്നതിനും ഒരുപാട് വർഷങ്ങൾക്ക് മുൻപേ തന്നെ ഈ ഭൂമിയിൽ നിന്ന് നമ്മെ വിട്ടു പോയ എന്റെ പ്രിയപ്പെട്ട ജ്യേഷ്ട സഹോദരൻ സഖാവ് A. M സക്കീർ, തിരുവനന്തപുരം law collage union ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട അന്ന് രാത്രി തന്നെ ഒരുപറ്റം അക്രമികളാൽ സ്വന്തം അച്ഛന്റെയും സഹോദരിയുടെയും മുന്നിൽ വച്ച് ക്രൂരമായി കൊലചെയ്യപ്പെട്ട സഖാവ് AM സക്കീറിന്റെ 29-മത് രക്തസാക്ഷി ദിനമാണ് ഇന്ന് ജനുവരി 17. ഞാൻ ഈ കവിത എന്റെ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നത് എന്റെ പ്രിയപ്പെട്ട സഖാവ് AM സക്കീറിന്റെ ഓർമ്മക്കായ്.. ❤❤❤
നാളെയീ പീത പുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും കൊല്ലപ്പരീക്ഷയെത്താറായ് സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ ?.. എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോ ൾ എന്ത് കൊണ്ടോ പൊള്ളിടുന്നിപ്പോൾ താഴെ നീയുണ്ടായിരുന്നപ്പോൾ ഞാനറിഞ്ഞില്ല വേനലും വെയിലും നിന്റെ ചങ്കുപിളർക്കുന്ന മുദ്രാവാക്യമില്ലാത്ത മണ്ണിൽമടുത്തു ഞാൻ .. എത്ര കാലങ്ങളായ് ഞാനീവിടെ , ത്തെത്ര പൂക്കാലമെന്നെ തൊടാതെ പോയ് നിൻറെ കൈപ്പട നെഞ്ചിൽ പടർന്ന നാൾ എൻറെ വേരിൽ പൊടിഞ്ഞു വസന്തവും നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ പീത പുഷ്പങ്ങൾ ആറിക്കിടക്കുന്നു.. കാരിരുമ്പഴിക്കുള്ളിൽ കിടന്നു നീ എന്റെ പൂവിൻ ഗന്ധം കുടിക്കണം നിന്റെ ചോരക്കണങ്ങളാണെന്നിൽ പീത പുഷ്പ്ങ്ങളൊക്കെ തൊടുത്തതും ആയുധങ്ങളാണല്ലോ സഗാവേ നിന്റെ ചോര ചൂടാൻ കാത്തിരുന്നതും... തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു പൂമരങ്ങൾ പെയ്തു തോരുന്നു പ്രേമമായിരുന്നെന്നിൽ സഗാവേ പേടിയായിരുന്നെന്നും പറഞ്ഞിടാൻ വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും... നാളെയീ പീത പുഷ്പങ്ങൾ പൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും കൊല്ലപ്പരീക്ഷയെത്താറായ് സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ ?..
2024 ൽ വീണ്ടും കേൾക്കുമെന്നുറപ്പുള്ളവരും ഇവിടുണ്ട് ...😍
Pray to God
ഇന്ഷാ അല്ലാഹ്
കൊറോണ kondupoyollengil🙄
👍
ഇൻശാ അല്ലാഹ്
കമൃൂണിസ്റ്റ് പാർട്ടിയുടെ കവിതകളും മുദ്രാവാകൃങ്ങളും പകരം വയ്ക്കാൻ മറ്റൊരു പ്രസ്ഥാനത്തിനും കഴിയില്ല നാളിതുവരെ. ലാൽസലാം
Exactly ✌️✌️
7
That was really grt
ഈ പാട്ടിലെവിടാ കമ്യൂണിസം
ഇതിലെ പ്രതിപാദ്യ വിഷയം പ്രണയമാണ് , വിരഹമാണ്
th-cam.com/video/0NdlySEEoWs/w-d-xo.html
KSU ക്കാരൻ ആണ് എന്നാലും ഈ പാട്ട് കേൾക്കാതെ ഉറങ്ങാറില്ല. കലയ്ക്ക് രാഷ്ട്രീയമില്ല. 💙❤️
💙
Lal salaam
😍
Hii
സത്യം. കലയ്ക്ക് രാഷ്ട്രീയം മാത്രം അല്ല ജാതി, മത, ഭാഷാ തുടങ്ങിയ അതിര്‍വരമ്പുകളും ഇല്ല.
ഏറ്റവും ഇഷ്ട്ടപെട്ട വരി...
" വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും..."
still watching in 2023!
Same
😊
💔
❤️
Vallatha feel
കൊടിയുടെ നിറം നോക്കാതെ ഇ കവിത ആസ്വദിക്കുന്നവർ ഇവിടെ ലൈക് ചെയ്യുക
*നോക്കണ്ട യൂകെലീലി വായിച്ച് കൊണ്ട് ഇംഗ്ലീഷ് song പാടി ഈ ഇടക്ക് വൈറൽ ആയ ആര്യ ദയാൽ തന്നെ ആണ് ഇത് ഞാനും ഇപ്പോഴാണ് അറിയുന്നത് എന്തായാലും അടിപൊളി 2020* ❤️
VISHNU- കുമ്പിടി ukulele
@@aysharasha4181 😊
Comment thozhilalikalude president spotted
കുമ്പിടിയെ എവിടെ കാണാനില്ലല്ലോ ചങ്ങാതി
Ukulele aanu🙈
ആരെങ്കിലും ഈ കവിത ഇപ്പോഴും കേൾക്കുന്നവരുണ്ടോ...
എത്ര കേട്ടിട്ടും കൊതി തീരുന്നില്ല...
#2019 മാർച്ച്
Dha e nisham കേട്ടുകൊണ്ട് irikkinnuu
Sheriya muthe
Sakavu alla but ee kavitha ishtanu
Yes atra kettalum mathiyakilla
Enikkum
2023 ലും സഖാവിന്റെ സഖി കേൾക്കണം ഉറക്കമില്ലാത്ത രാത്രികളിൽ ❤
Yes🥰
Sathyam...
Yes❤
❣️
❤
2021 ലും നിങ്ങൾ വരുമെന്ന് എനിക്കറിയാമായിരുന്നു...😛😛😛
Ohoo
😁😁
വരാതിരിക്കാൻ കഴിയില്ലലോ...........😍😍😍
വന്നു പോകുമല്ലോ....😂😂
😝
കുടുംബം മുഴുവൻ rss ആണ് എങ്കിലും ഞാനും എന്റെ ഏട്ടനും സഖാവായി ❣️❣️❣️ചുവപ്പ് ഇഷ്ടം ❣️ കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് 🚩❤️
Athukollam. .. Lal salam SAKHAVE
ഞാനും
Nanjumm❤❤❤
Njanum
Very good guys
കണ്ണൂരിലെ സഖാവിന്റെ സഖി ആവാൻ തിരുവനന്തപുരത്തെ ഈ കമ്മ്യൂണിസ്റ്റുകാരി ഒരുപാട് കാലം കാത്തിരുന്നു ഇന്ന് എന്റെ സഖാവിന്റെ സഖി ആയിട്ട് 3 ആഴ്ച്ച ആയി 💞💞💞🥰🥰🥰
🥰🥰🥰🤩😍
😊😊
😍😍😍😍
കമ്യൂണിസം അല്ല സഹോദരി സഖാവ് ഒരു സഖാവിനെ ആണ് കെട്ടിയ തെങ്കിൽ കഷ്ടപെടും
@@tijojose6233 😁
ഒരിക്കൽ ഒരു കൗമാരക്കാരൻ അവന്റെ പ്രണയിനിക്ക് ഈ കവിത അയച്ചു കൊടുത്തു... അവനും ഒരു സഖാവ് ആയിരുന്നു, cms കോളേജിൽ പഠിച്ചിരുന്ന ഒരു കുട്ടി സഖാവ്😊 അവൾ മറ്റൊരു കോളേജിലും, അവർ ഒന്നിച്ചു പഠിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന clg ആയിരുന്നു അത്, എന്നാൽ പ്രണയം വീട്ടിൽ പിടിച്ച കൊണ്ട് അവളെ വീട്ടുകാർ മറ്റൊരു clgil ചേര്ത്തു, അതും ഒരുപാട് ദൂരെ മറ്റൊരു clg ഇൽ, എങ്കിലും അവരുടെ മനസുകളെ തമ്മിൽ അകറ്റാൻ വീട്ടുകാർക്ക് കഴിഞ്ഞില്ല❤ അവനിലൂടെ അവൾ cms കോളേജിനെ കൂടുതൽ അറിഞ്ഞു, അവന്റെ വാക്കുകളിൽ എല്ലാം clg, സമരം,പോലീസ് കേസ് ഇതൊക്കെ ആയിരുന്നു, അതുകൊണ്ട് തന്നെ ഒരിക്കൽ അവൻ അയച്ച ഈ കവിതയിലെ നായിക അവൾ തന്നെ ആണെന്നു അവൾക് തന്നെ തോന്നി,അങ്ങനെ ഈ കവിതയെ ഒരുപാട് സ്നേഹിച്ചിരുന്നു😊 പൂമരത്തെ വിട്ട് സഖാവ് പോയത് പോലെ ഒരിക്കൽ അവളെ വിട്ട് അവനും പോയി... ഒരിക്കലും തിരിച്ചു വരാത്ത ഒരിടത്തേക്ക്😊 ഒന്നിച്ചു കണ്ട സ്വപ്നങ്ങളും ജീവിതവും എല്ലാം വിട്ട് അവളെ ഒറ്റയ്ക്ക് ആക്കി പോയി... 7 വർഷങ്ങളായി അവൻ പോയിട്ട്... ഒന്നായില്ല എങ്കിലും ഇന്നും അവൻ തന്ന 5 വർഷത്തെ ഓർമകളും ആയിട്ട് അവന്റെ മാത്രം പെണ്ണായിട്ട് അവളും ജീവിക്കുന്നു...❤❤❤ ഓരോ തവണ ഈ കവിത കേക്കുമ്പോഴും അവന്റെ ചിരിച്ച മുഖം മനസിൽ വരും...😊
😰
🥲
Nigal ano aval
So nostalgic poem
❤️❤️😢
സഖാക്കളേ...
ആരെങ്കിലും ഈ കവിത ഇപ്പോഴും കേൾക്കുന്നവരുണ്ടോ...
എത്ര കേട്ടിട്ടും കൊതി തീരുന്നില്ല...
Indeee
ഈ സോങ് കേൾക്കാൻ എന്തിനാ സഖാവ് ആകുന്നേ
ഞാൻ msf-കാരൻ
എന്നും കേൾക്കുന്ന എനിക്ക് മടുത്തിട്ടില്ല
Super
സഖാവ് എന്നാൽ d yfi എന്നല്ല
അർത്ഥം , സുഹ്യത്ത് എന്നാണ്
ആരും രോമാഞ്ചം കൊള്ളണ്ട.
Atheee.
ഇത് അഞ്ചിൽ കൂടുതൽ കണ്ടവർ എത്ര പേരുണ്ട്
5 onnumallla athukum mele
@@ആപ്സ് Than sakavine prannayikkundalle
@@കീലേരിസിദ്ധു illa
Mmm inn..
ദിവസവും കേൾക്കാറുണ്ട് ; പക്ഷേ സഖാവല്ല, നല്ല കട്ട സങ്കിയാ
*അഷ്ടിക്ക് വകയില്ലാത്തവന്റെ അസ്ഥിക്ക് പിടിച്ച പ്രണയമാണ് കമ്മ്യൂണിസം*
🇦🇴🇦🇴🚩
Psycho person... I like it. Nalla dialogue
Kodiyeri ,pinarayi ishtam😍
great quote 😍😍 . ഇത് ഞാനിങ്ങേടുക്കുവാ ട്ടോ 😁
പക്ഷെ കമ്മ്യൂണിസ്റ്റ് നേതാക്കൻമാർ ഒക്കെ മുതലാളിമാർ ആയി എന്ന് മാത്രം
Lal salam saga
കേട്ട് തുടങ്ങിയ അന്ന് മുതലേ അഡിക്റ്റ് ആയിപ്പോയ പാട്ട്.. ഉഫ്.. എന്തൊരു ഫീലാണ്..ഓരോ തവണ കേൾക്കുമ്പോഴും ഇഷ്ടം കൂടിക്കൂടി വരുവാണ്🥰🥰❤️❤️
2023 ഇൽ കാണുന്നവർ ഇവിടെ വാ.. 😁😌
പ്രേമമായിരുന്നു എന്നിൽ സഖാവെ.. പേടിയായിരുന്നെന്നും പറഞ്ഞിടാൻ.. വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായി പിറന്നിടും 😍😍😍
Sherikkum angane aayirunnu but njn enthe ishttam ariyichu Inn njn oru saghavite sagi aan❤️
If👍7!"?''2@
My favorite..... lines...
പൊളിച്ചു
കൊല്ലം മുഴവനും ജയിൽ ആണൂ
ഇത് കണ്ട് മതിവരാത്തവർക്ക് Like ചെയ്യാം
Super kavitha
Yes
Love this song
Kandum kettum
അമ്മയുടെ മരണം മനസ്സിലേല്‍പ്പിച്ച ആഘാതങ്ങളും വിഷമതകളും...വരികളില്‍ കുറിച്ച്, അതിന്റെ അന്തസത്ത ചോരാതെ, ആലപിയ്ക്കുകയാണ് വയനാടിന്റെ പുത്രി ചിരുതേയി സിന്ധു...
th-cam.com/video/SOAc8iVgx74/w-d-xo.html
2024 ഈ പാട്ട് കേൾക്കുന്ന എത്ര പേര് ഇണ്ട് 🙌
peaceee❤
Njan
Eppozhum search cheythu kelkunnu.. Especially last stance
Unde🚩🚩
Yaaa
കാമുകൻ
വിപ്ലവകാരി
പൊതുപ്രവർത്തകൻ
കലാകാരൻ
ഒറ്റ പേര് സഖാവ്........
സഖാവ് എന്ന വാക്ക് സുഹൃത്ത് എന്നാണ്. പുല്ലിംഗ പ്രയോഗം അല്ല.
@@wecan7823 ee paranjathu sthreelingathinum aavam.... njn ee song ne kurichaannu paranjathu athine upamichu....
@@jostinmathew ഓ yes. കണ്ടപ്പോൾ പറയാൻ തോന്നി സഖാവേ
@@wecan7823 പരമാത്മപൂരുഷൻ പാർത്ഥനെ വിളിച്ച പദമാണ് സഖാവേ എന്ന്.("സഖേ" എന്ന് സംസ്കൃതം).ഇപ്പോൾ അത് പുല്ലിംഗ പദമായോ അറിയില്ല.
@@chitharanjenkg7706 ആയെന്ന് പറഞ്ഞിട്ടില്ലലോ.... 🌿
KSU💙 കാരിയായ എനിക്ക് ഈ കവിതയോട് വല്ലാത്ത പ്രണയമാണ് ❤️❤️❤️❤️uffff🔥🔥🔥🔥🔥വല്ലാത്ത ഒരു feel 😘😘😘😘
Ninte ullilum oru communist und adhaa
പ്രണയത്തിന് എന്ത് രാഷ്ട്രീയം
റംസി പ്രണയത്തിന്റെ ഹിമകണം NMS FLYS
💙
ഉള്ളിൽ കമ്മ്യൂണിസം ഉണ്ട്, അത് ഇൗ ചുവന്ന കൊടി പിടിക്കുന്ന ആളുകൾ ഉള്ളത് അല്ല, സാധാരണക്കാരന്റെ വിഷമം മനസ്സിലാക്കാൻ കഴിവ് ഉളളവർ അതാണ് കമ്മ്യൂണിസ്റ്റ്കാര്
കമ്മ്യുണിസ്റ്റ് പാർട്ടിയിൽ ഉളളവർ എല്ലാം അതല്ല
ഞാനും ഒരു സഖാവാ.. ഇത് ഞാൻ എൻറെ സഖാവിനായ് കുറിച്ചതാ..😊
അറിയുവാൻ ഒത്തിരി
വൈകിയോ സഖാവേ😘
നിൻ സ്നേഹമെന്നിൽ
നിറഞ്ഞൊഴുകുന്നതറിയാൻ😍
ചുവപ്പിൻ ലഹരിയിൽ
തളിർത്തുമറിയുന്നപോൽ
നിൻ ഹൃദയമെന്നിൽ
തുടിക്കുന്നതറിയുവാൻ😍
പതറാത്ത മാനമോടെ
എൻ കൈകൾ നീ പിടിച്ച നാൾ
തൊട്ടെന്നിൽ ഉയർന്നത്
നിൻ മുദ്രവാക്യം😍
ആരുമില്ലെങ്കിലെന്താ
ഞാൻ നിൻ കൂട്ടിനില്ലേ
എന്ന മധുരവാക്യം😍
ലാൽസലാം സഖാവെ..
സഖാവേ Sam ചേട്ടാ.. Respect u😍
Nice. ലാൽസലാം
Thangale onnu parichyam... Padanam ennunde..... Ithrayum manoharam ayite azhuthiyakunnu
Kalakki sgave
Gud
@@bethlehemmusic3357 lal salam
2024 ee kavitha kelkkan vannavar ivide common ❤️
മൃതിയിൽ നമ്മോടു വിട പറഞ്ഞ സഖാവ് അഭിമന്യുവിനായി നമ്മുക്ക് ഈ കവിത സമർപ്പിക്കാം. സഖാവേ നിനക്ക് ആയിരം ചുടു ചുവപ്പൻ ആദരാഞ്ജലികൾ...........
🌹
🏴🌹🌹🌹
അഭിമന്യുവിന് വേണ്ടത് സമർപ്പണം അല്ല സഖാക്കളേ.... നീതിയാണ്... ലാൽ സലാം
എന്റെ പ്രണയം എന്നും ചുവപ്പിനോടും വിപ്ലവത്തോടുമായിരുന്നു .. കാലം കുറെ കഴ്ഞ്ഞു . ഞാൻ കല്യാണം കഴിച്ചതാവട്ടെ ഒരു വലിയ മുസ്ലിം ലീഗ് കുടുംബത്തിൽ നിന്ന് . പച്ച കൊടി മാത്രം കണ്ടു വളർന്ന അവർക്കിടയിലേക്ക് നീലാകാശ ചെരുവിൽ നിന്നുള്ള ചുവന്ന രശ്മികളെ പോലെ ഞാൻ ചുവപ്പിന്റെ ആശയങ്ങൾ വിതറാൻ തുടങ്ങി . ആദ്യം അംഗീകരിക്കൻ അവർക്കു ബുദ്ധിമുട്ടായിരുന്നു . പക്ഷെ കാലം അതിനെയും മറികടന്നു . ഇപ്പോൾ പുറമേക്കില്ലെങ്കിലും അവർക്കെല്ലാം ചുവപ്പിനെ ഇഷ്ടമാണ് .
എന്റെ പ്രിയ സഖി എന്നോട് പറയും .. സഖാവെ ഇഷ്ടമാണ് നിങ്ങളുടെ കഥകളെയും കവിതകളെയും മുദ്രാവാക്യങ്ങളെയും . ഒരു സഖാവെന്ന നിലയിൽ ഒരുപാടു സന്തോഷം നൽകുന്ന നിമിഷങ്ങളാണ് അത് .
ലാൽ സലാം സഖാക്കളേ ....✌️
Haky Shalu ചുവപ്പിനോടും, ഈങ്ക്വിലാബിനോടും ഒട്ടും താത്പര്യമില്ല.'' സഖാവിനോടും വിപ്ലവഗാനത്തോടും എന്തോ ഒരു ഇഷ്ടം ...കവിതയോട് ഭ്രാന്ത് ... ഒരു പക്ഷെ മനസ്സിൽ പ്രണയം ഉള്ളത് കൊണ്ടാകാം സഖാവ് എന്ന കേക്കുമ്പോൾ പ്രണയം തോന്നുന്നത് ...
Lal salaam sagave
Lal salam sagave 💪💪
👌👌👌
ലാൽ സലാം
ഇല്ലാത്ത സഖാവിനെ ആലോയിച്ചു കവിത കേക്കുന്ന le ഞാൻ 😌😌❤
Ha ha 😂😂
😁
😒
😄😄😄
പേടി ആയിരുന്നു പറഞ്ഞീടാൻ 😪
അത്രത്തോളം ഹൃദയത്തിൽ പതിഞ്ഞുപോയ കവിത.. ഇന്നും 2023ൽ കേൾക്കുന്നു ❤️❤️❤️❤️
ആര്യയുടെ ആലാപനവും ശബ്ദവുമാണ് ഈ ഗാനത്തെ അതിമനോഹരമാക്കുന്നത്...😍
A വരിയിൽ ആണ് ഇ കവിത യുടെ ജീവൻ
ആര്യ ദയാൽ
Correct ,ee varikalkku cherunna sound👌👌👌👌
Sheriyaa😍😍😍
@@sheenas.s719Aa
മനസ് ഒരു നിമിഷം കരഞ്ഞു പോയെടോ.... എഴുതിയ വിരലുകൾ... പ്രശംസനീയം...
Sam ,arya God bless you dears
😍
സത്യം...
പ്രണയമാണ് ഈ കവിതയോട് .. മുടിഞ്ഞ പ്രണയം
അമ്മയുടെ മരണം മനസ്സിലേല്‍പ്പിച്ച ആഘാതങ്ങളും വിഷമതകളും...വരികളില്‍ കുറിച്ച്, അതിന്റെ അന്തസത്ത ചോരാതെ, ആലപിയ്ക്കുകയാണ് വയനാടിന്റെ പുത്രി ചിരുതേയി സിന്ധു...
th-cam.com/video/SOAc8iVgx74/w-d-xo.html
കമ്മ്യൂണിസം വെറുക്കുന്ന എത്ര പേർ ഈ പാട്ടിന്റെ ഫാൻസ് ആണ്?
ഞാനില്ല
കമ്മ്യൂണിസത്തെ വെറുക്കുന്നുണ്ട് പക്ഷേ വളരെ ഇഷ്ടപ്പെട്ട സോങ് ആണ്
Yes
ഞാനുണ്ട്. ✅ but എന്റെ കെട്ടിയോൾ റെഡ് volunteer ആയിപോയി 😁
@@shak3671പാട്ടിനെ പാട്ടിന്റെ രീതിയിൽ എടുത്താൽ മതി bro
ഓരോ തവണ കേൾക്കുമ്പോഴും ഇഷ്ടം കൂടുന്നതല്ലാതെ കുറയുന്നില്ല... വരും ജന്മമുണ്ടെങ്കിലീ പൂമരം
നിന്റെ ചങ്കിലെ പെണ്ണായി പിറന്നിടാം👌👌👌👌👌👌👌👌👌👌
എത്ര കേട്ടാലും മതി വരാത്ത ഒരു കവിത.. എഴുതിയ ആളും പാടിയ ആളും വളരെ നന്നായിട്ടുണ്ട്..
എത്ര നല്ല വരികൾ.. സാം വളരെ വളരെ നന്നായിട്ടുണ്ട്..
ഇനിയും ഇതുപോലെ ഉള്ള കവിതകൾ പ്രതീക്ഷിക്കുന്നു..
കണ്ണൻ വി കെ 0
അവസാനത്തെ aa വരികൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു വികാരം , ഹോ പറഞ്ഞറിയിക്കാൻ വയ്യ... the real communist.. 💪💪💪
Good
Athe
ഈ പാട്ട് കേൾക്കുമ്പോൾ സഖാവ് അഭിമന്യുവിനെ ഓർമവരുന്നില്ലെ സഖാക്കളേ..
💪💪💪..ലാൽ സലാം.
വിപ്ലവം ജയിക്കട്ടെ.. വർഗീയത തുലയട്ടെ
Pinnalla angana marakkan pattuo...😔
💪💪❤❤
അഭിമാന്യുവിനെ ഓർക്കുമ്പോൾ അവനെ കൊന്ന SDPI ക്കാരനൊപ്പം ഭരണം പങ്കിട്ട ഈരാറ്റുപേട്ടയും ,ഇപ്പഴും ഭരിച്ചു കൊണ്ടിരിക്കുന്ന മട്ടന്നുർ മുനിസിപ്പാലിറ്റിയും ഓർമവരും
Love sdpi and like poppular front. 👍
Aghana marakkan pattuo🚩🚩🚩🚩🚩🚩
രാത്രി hed set വെച് ഈൗ song കേൾക്കണം എന്താ ഫീൽ ഒരു രക്ഷേം ഇല്ല
Sathyam
ഇപ്പൊ hdset വെച്ച് കേൾക്കുന്നു ❤️😝
Powliiiiiiiiiii
Sathyammmmm
Crt bro
2023ലും നിങൾ വരുമെന്ന് എനിക്ക് അറിയാമായിരുന്നു.☺️😄❤️
All time favourite ❤️💕
Njaanum vannu
Hi
ഞാനും 😍
2024 ലും ♥️♥️♥️
2024❤
കൊറോണ ക്കിടയിലും ഇത് കേട്ട് മനസ്സിന്നു കുളിർമ നേടുന്ന ആരെങ്കിലും ഉണ്ടോ...😁😁😁
Njan irukke
Me to
yaaaaa
yes
Me to
എതിർ രാഷ്ട്രിയ കാരെ വരെ രോമം എണീച്ചുനിർത്തിക്കുന്ന നല്ല അർത്ഥവുറ്റ വരികൾ. ലാൽസലാം സഖാക്കളെ 🚩 28/5/2020
കാണുന്നവർ like 🚩🚩
സത്യം. ഞാൻ ഒരു rss കാരൻ ആണ്. But ഈ പൂമരം ചങ്കിലെ പെണ്ണായി പിറന്നിടും... ഒരുപാട് ഇഷ്ടം 😘
@@biker_1830 🤗🤗🤗
Correct
🚩🚩🚩
@@biker_1830hA
സഖാവ് അഭിമന്യുവിന്റെ ജന്മദിനം... May 6.ഈ പാട്ടു വീണ്ടും കേൾക്കുന്നു. 🖤
അഭിമന്യു ❤️🔥
😁🤭
Hi
😂
റംസി പ്രണയത്തിന്റെ ഹിമകണം NMS FLYS
2023 അവസാനിക്കാൻ പോവുന്നു.. എന്നിലെ യുവത്വം അതിന്റെ അവസാനത്തിൽ ആണ്. കഴിഞ്ഞ കാലവും, കലാലയ ദിനങ്ങളും, സമര ദിനങ്ങളും, പ്രണയവും എന്നും ഇപ്പോഴും എപ്പോഴും ഓർമയിൽ നില നിർത്തുന്ന കവിത. മത വർഗീയത സമൂഹത്തിൽ പിടിമുറുക്കുന്ന കാലത്തിൽ ആണെങ്കിലും എന്നും വിപ്ലവ ഓർമകളിൽ നെഞ്ച് തുടിക്കുന്ന വരികൾ.. ഇനിയും ഇവിടെ കമ്മ്യൂണിസം നില നിൽക്കും.. ഈ കവിത പോലെ...❤
6 വർഷമായി... ഇന്നും ഇത് തേടിപ്പിടിച്ചു വരും ❤ still in 2022 and forever ❤
❤❤❤❤
❤️❤️
Crct
2023 lum kelkkunna njan
😍😍2023
ABVP- കാരാനെങ്കിലും ഈ കവിത നെഞ്ചോട് ചേർത്ത് പിടിക്കാതെ വയ്യ.സ്കൂളിൽ പഠിക്കുന്നകാലം എനിക്ക് വേണ്ടി ചോറും, ഒത്തിരി സ്‌നേഹവും പകുത്തു തന്ന എന്റെ സഖാക്കളെ ഓർക്കുന്നു ❤❤❤❤
angane ulla maashengane sangi aayi..
അവർ സഖാക്കളാണ് കമ്യൂണിറ്റു കാരല്ല കമ്യൂണിസം പേരിൽ മാത്രം ചുമക്കുന്നവർ
@@tijojose6233 cammunist kaare aanu sakhakal annu vilikunnath
അല്ല സഖാവെ കൂടെ ഉള്ളവരുടെ ദുഖത്തിലും കഷ്ടപാടിലും കൂടെ നിൽക്കുന്നവൻ ആണ് സഖാവ് ഞാൻ കുഞ്ഞിൽ അറിഞ കമ്യൂണിസം അതിൽ മാറ്റം വന്നാലും ഞാൻ സഖാവായിരിക്കും കമ്യൂണിസ്റ്റ് അല്ലെങ്കിലും
ആർക്കും സഖാവാകാമ് ലാൽസലാമ് വിപ്ലവം വിജയിക്കട്ടെ അതാണ് ഇതിനർത്ഥം നിങ്ങളുടെ വിപ്ലവം നല്ല തിനാണെങ്കിൽ അതും വിജയിക്കും ലാൽസലാമ്
അടിയേ കൊല്ലുതേ.. കെട്ട ശേഷം സങ്കടം മാറ്റാൻ വീണ്ടും ഇത് വന്ന് കേൾക്കുന്ന ഞാൻ 😶
😀😀😀
ഞാനും
Sathyam😂😂😂
Mone😂
Very true!
2025 ആവാൻ ഇനി കുറച്ച് ദിവസങ്ങൾ കൂടെ ബാക്കി...ഇനിയും ഇത് കേൾക്കണം ❤️🌸
ഞാൻ കമ്മ്യൂണിസ്റ്റ് കാരി ഒന്നും അല്ല എന്നാലും ഇതെന്റെ favrt ആണ് ഇത് കേൾക്കുമ്പോ ഒരു സഗാവിന്റെ പ്രണയിനി ആവാൻ ഒരു മോഹം വരികൾ സൂപ്പർ ഇനിയും എഴുതാൻ കഴിയട്ടെ
ലാൽ സലാം സഗാവേ 💪💪💪😍
:)
Njan freeya
Sakavinde സഖി ആവട്ടെ
കിട്ടിയോ sakave
ലാൽ സലാം 💞🚩
ഇമ്മാതിരി സാധനങ്ങൾ കേട്ടാൽ പോരായോ കമ്മ്യൂണിസ്റ്റ് ആവൻ മനസുകൊണ്ട് ഞാനും ഒരു 💯❤🚩🚩🚩കമ്മ്യൂണിസ്റ്റ്
😘😘😘😘
ലാൽ സലാം 💪🏻
🚩🚩
❤️❤️❤️
Laaaaaal സലാം......🌹🌹🌹❤❤❤❤
ഇല്ലാത്ത സഖാവുകാമുകനെ ഓർത്തു കരഞ്ഞു പോയി 😭😭😭😭
😆😆
🥺🥺same
Ha ga ha ha ha 🤣🤣🤣🤣🤣
Haiyo oru comment vayichittu ethra chirichittillaa
സഖാവ് കാമുകനെ വേണോ 😜😜😜
""വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും.. "" ❤️🔥
ലീഗിന്റെ പാട്ട് കേട്ടാൽ നമ്മൾ ലീഗുകാരാകില്ല. സങ്കപരിവാറുകളുടെ കവിത കേട്ടാൽ സങ്കി ആയ ഫീൽ കിട്ടൂല. കോൺഗ്രസ് ഗീതം ആയാലും അതേപോലെ തന്നെ പക്ഷേ ഈ വിപ്ലവ കവിത
കേട്ടാൽ ആരുടെ മനസ്സിലും ഒരു സഖാവ് ഉണരും.
അതാണ് കമ്മ്യൂണിസം.
അഭിമന്യുവിന് സമർപ്പിക്കുന്നു🤗🤗
Theerchayayum
👍
Laalsalaam sagaave
സത്യം
.. സഖാവെ
👌
പഠനം ,പ്രണയം വിപ്ലവം ,ഒരു കമ്മ്യൂണിസ്റ്റ് കാരനായി ക്യാമ്പസ്സിൽ ജീവിച്ചത് ഓർമ്മ വരുന്നു ......എല്ലാം ഒത്തിണങ്ങുന്നിടം sfi
സഖാവെ 😍😍
Agane oru campus l jeevicha oru sakhavinte pennayi ah campus l jeevikkanum venam bhagyam
സത്യം
Athum oru bhagyam thanne
Athum oru bhagyam thanne
പ്രേമമായിരുന്നെന്നിൽ സഖാവേ.. പേടി ആയിരുന്നു എന്നും പറഞ്ഞിടാൻ...... വരും ജന്മ മുണ്ടെങ്കിൽ ഈ പൂമരം നിന്റെ ചങ്കിലെ പെണ്ണായി പിറന്നിടും............ My fav song.... What a feel ya..... Awesome... Powli..... Cute,... Nize.... വർണിക്കാൻ വാക്കുകൾ ഇല്ല
anju charu ya ya
😎😎😎
Wonderful lines
super song
Ente avastha....... Eeee varikal chankil kollunnu........
ഒരു സംഘ പ്രവർത്തകൻ ആണെങ്കിലും ഈ കവിത ഒരുപാട് ഒരുപാട് ഇഷ്ടമാണ്.. 6 വർഷമായി പിന്തുടരുന്നു ഈ കവിതയെ 🧡🧡🧡
❣️
Enikkum orupaadishatamabu ee kavitha
ജീവിതത്തിൽ എല്ലാവർക്കും ഉണ്ടാകും ഒരു സഗാവ്. മഴയെ സ്നേഹിക്കുന്ന വിപ്ലവത്തെ സ്നേഹിക്കുന്ന മനുഷ്യരെ സ്നേഹിക്കുന്ന നാടിനെ സ്നേഹിക്കുന്ന ഒരു സഗാവ്. എനിക്കും ഉണ്ടായിരുന്നു ഒരു സഗാവ്. സ്നേഹത്തെ അറിഞ്ഞിട്ടും അറിയാത്തപോലെ നടന്ന സഗാവ്. അടുത്ത ജന്മത്തിൽ എങ്കിലും...... എന്റെ സഗാവേ എന്റെ ആകണം. പൂവായ് കായായി മരമായി മണമായിനിറമായി.... എന്റെ സഗാവേ നീ ഉണ്ടാകണം
ഹും
Hi
Super nice
Mmm
Feel.... Ho.... 💝
ഈ പാട്ടുള്ള സ്റ്റാറ്റസ് വച്ചിട്ടാണ് ഞാൻ ഒരു കുട്ടിയെ സഖാവ് ആക്കിയതും അവളെ എന്റെ പ്രണയിനി ആക്കിയതും പക്ഷെ ഇപ്പോൾ ആ പ്രണയമില്ല അവൾ ഇപ്പോഴും ഒരു സഖാവായി തന്നെ നിലനിൽക്കുന്നു അത്രയേ വേണ്ടു👍👍👍
കിരീടമില്ലാത്ത രാജാവ് 🤔
Sed
Athane communism athinodavum pinna pranayam
👍👍👍 song
@@rythm4lisna തേച് ഒട്ടിച്ചു അത്ര തന്നെ
ഈ കവിത അതു നിന്റെ മാത്രം ചോരയിൽ അലിഞ്ഞ കഴിവാണ് സാം....
Lal salaM...
2025 ൽ കേൾക്കാൻ വന്ന ആരെങ്കിലുമുണ്ടോ എന്നെപോലെ... ❤️🫀
😊
ഞാൻ 🥰
❤
👍 njanum March 1 2024
❤
ആര്യഇത്രയും വൈറൽ ആകുന്നതിനു മുന്നേ വൈറൽ ആയിരുന്നു എന്നത് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി
ഇജ്ജാതി കവിത സാം മാത്യു ♥️♥️♥️♥️
2020 ൽ..... ഈ കവിത കേൾക്കുന്നവർ ഉണ്ടോ.....
Und
എപ്പോഴും കേൾക്കാൻ കൊതിക്കുന്ന വരികൾ
Undeee
ഞാൻ ഒരു സഖാവ് ഒന്നും അല്ല. പക്ഷെ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ ഒരു സഖാവിനെ ആവണമെന്നുണ്ടായിരുന്നു അത് നടന്നു.ഗുരുവായൂർ ആയ ഞാൻ കണ്ണൂർ ഉള്ള ഒരു സഖാവിനെ കല്യാണം കഴിച്ചു, ഈ പാട്ട് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഈ പാട്ട് കേട്ടതും എന്റെ കണ്ണു നിറഞ്ഞു.മരിച്ച് പോയ സഖാക്കൾക്കും ജീവിച്ചിരിക്കുന്ന സഖാക്കൾക്കും തൃശ്ശൂര് മണ്ണുത്തി കാരാൻ മരിച്ച (പാപ്പൻ) കെച്ച നിയനും ഈ പാട്ട് സമർപ്പിക്കുന്നു.
Nimmi kannur 💪saghakkalude naadalle... Bhagyavathi... Kannur evida? Enikkum othiri ishtam
കണ്ണൂർ എവിടെ
ഞാൻ കണ്ണൂരാണ്
സഖാവ് akg യുടെ മണ്ണായ പെരളശ്ശേരിയിൽ
No ...2020lum😉
Sfi ഒരു വികാരമാണ് ക്യാമ്പസിൽ ❤ ജാതിക്കും മതത്തിനും അപ്പുറത്ത് എല്ലാവരെയും ഒന്നിപ്പിക്കുന്ന മനുഷ്യന്റെ വികാരം ❤️
ഇന്ന് ആര്യേടെ പാട്ടുകണ്ടിട്ടു ഇത് കേൾക്കാൻ വന്നവർ ലൈക് അടിച്ചേ
ആദ്യം കേട്ടത് മുതൽ എന്നും കേൾക്കും
😉
ആഹാ. Best guess
ee song palarum padiyath kettittund... othiri ishttavumanu.. aarya chechiyude pala pattukalum kettittund.. athokke kand search cheythappozhanu ee song chechi padiyathaanenn ariyunnath..
@@sreejithc6873 ഞാനും അതേ ബ്രോ♥️
ഒരുനാളും തുറക്കാത്ത പ്രണയത്തിൻറെ പുസ്തകം നീ തുറക്കും...
അതിൽ നീയെന്റെ പേരു കാണും....
എന്റെ ജീവന്റെ നേര് കാണും....
മൂന്നക്ഷരങ്ങള്‍ ചേര്‍ന്നൊരാ വാക്കിനാല്‍
തീര്‍ന്നിടുന്നു എന്‍ ജാതിയും മതവും അയിത്തവും പിന്നെ നീയേതെന്ന ചോദ്യവും. സഖാവ്☆❤
കമ്യൂണിസ്റ്റ് ✊
Hahahah
Poli
Right words
❤
വല്ലാത്തൊരു വിങ്ങലാണ് ഈ പാട്ട് കേൾക്കുമ്പോൾ ❤️ വല്ലാത്തൊരിഷ്ടമാണ് ഈ സഗാവിനെ 2023
ഞാൻ ഒരു Rss സംഘ പ്രവർത്തകനാണ് അതു അങ്ങനെ തന്നെ ആയിരിക്കും..
#sagavu
പക്ഷെ ഇ വരികൾ.. ഹോ... വല്ലാത്തൊരു ഫീലിംഗ് ആണ് ❤❤❤പറയാൻ വാക്കുകൾ ഇല്ല...ഒരുപാട് ഇഷ്ടമാണ് ..❤ 💝
jinu.k.m jinumohan
Njanum bri
Super Macha, Lal salm
Rss pravarthakan onnm parayan da suhrthee!! Sangi enn paranjal madhi!! Manasilaayikkolum
@@rahannolan4018 poda sudappi myre
പ്രണയവുമില്ല ഒന്നുമില്ല. എന്നാലും കണ്ണ് നിറയുന്നത് എന്തിനാ.. വരികളും ആര്യയുടെ ശബ്ദവും കൂടി എന്തോ ഒരു വല്ലാത്ത നീറ്റൽ ഉണ്ടാക്കുന്നു
@green lantern enkil nee ichiri vellam kondu vannu kazhuki thaada
Crct❤️❤️❤️😑
Sathyam
Same
💯
“ചുവപ്പിനോളം ഇല്ല മറ്റൊരു പ്രണയവും സഖി,എൻ ജീവനു, ജീവിതവും അത് ചുവപ്പിന് സ്വന്തം”
😊
Niragale kal manoharam varikal......
അവളും ആയി ഒരുമിച്ച് എത്ര എന്ന് അറിയില്ല കേട്ടത്
ഇന്ന് 2023 ഒറ്റക്ക് കേൾക്കുന്നു
അത്രയും മനോഹരം
😍പ്രേമമായിരുന്നെന്നിൽ സഖാവേ🚩
😟പേടിയായിരുന്നെന്നും പറഞ്ഞിടാൻ
വരും ജന്മമുണ്ടെങ്കിലീ പൂമരം... 🥀🥀
നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും👩❤️👨
Touching lines
Yes
ആ സഖാവിന്റെ ചങ്കിലെ പെണ്ണാവാൻ.. ഇനിയൊരു ജന്മം ഉണ്ടാകുമോ... സഖീ... മൃത്യു വരുന്നതും .. പുനർജ്ജന്മം ഉണ്ടാകുന്നതും കാത്ത്... ഞാനീ പൂമരതണലിൽ കാത്തുനിൽക്കാം.. ഈ ചങ്കിലെ.. പെണ്ണായി നീ വരുന്ന നാൾ വരെ.... 🌹🌹🌹😔😔😔💕💕
വേഗം പോയി പറ 🤗
😍
നഷ്ടപ്പെട്ടൊരു പ്രണയമുണ്ടെങ്കിലും.. നഷ്ടപ്പെടാത്തൊരു വിപ്ലവമുണ്ടെൻ മനസ്സിൽ.. രണ്ടിന്റെയും നിറം ഒന്ന് തന്നെ ചുവപ്പ് ♥💯🔥
Yes
Lal Salam 🚩💪
ഈ കവിത കേട്ട് കണ്ണീരോടെ സ്വന്തം SFI കാലഘട്ടം ഓർത്തെടുകാർ ഉള്ളവർ ഒണ്ടോ... 🥺❤️🚩.. ഒറ്റ വികാരം SFI..
Sfi
❤️❤️❤️❤️❤️
😍💪
Sfi
ഇല്ല..
2024 ൽ ഞാൻ കേൾക്കുന്നു
എന്ന് KSU കാരൻ
ലാൽ സലാം + നീൽസലാം = കലക്ക് രാഷ്ട്രിയം ഇല്ല ❤💙
മുടിഞ്ഞ പ്രണയമാണ് ഈ കവിതയോട്... എത്ര കേട്ടാലും മതിവരില്ല..
വരും ജന്മമുണ്ടെങ്കിലീപൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും.. 💘😘😘
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല... എന്താ ഫീലിഗ് ... ഇത് എഴുതിയ സാം മാത്യു ചേട്ടനും ആര്യ ചേച്ചിക്കും Thanks
അഭിമന്യുവിന്റെ കണ്ണീരോർമകൾക്കു പ്രണാമം 🙏
ഒരുപാട് വർഷങ്ങൾ കഴിഞ്ഞ് ഏതെങ്കിലും ഒരു കോളേജിൽ ആർട്സ് ഡേയ്ക്ക് ഏതെങ്കിലും ഒരു വിദ്യാർത്ഥിനി ഈ കവിത ചൊല്ലുന്നത് ആ വരാന്തയിൽ നിന്ന് ഞാൻ കേൾക്കാൻ ഇട വരും.അന്ന് ഞാൻ ഓർക്കും ഒരുപാട് കാലം മുന്നേ കുറച്ചു കാലം കൂടെയുണ്ടായിരുന്ന പാട്ടുകാരനും വിപ്ലവകാരിയുമായിരുന്ന ഒരു സഖാവിനെ പ്രണയിച്ചിരുന്ന കാലം...
ഒരിക്കൽ പോലും കണ്ണ് നിറയാതെ കേട്ട് മുഴുമിച്ചിട്ടില്ല. ഇത് നിനക്കായി എഴുതപ്പെട്ടതാണ് അഭി...
ഹൃദയാഭിവാദ്യങ്ങൾ
ലാൽസലാം
സഖാവെ 😍
ഞാൻ സംഘി ആയിരുന്നു.. പക്ഷേ ഇപ്പോ സത്യത്തിന്റെ, മനുഷ്യത്തത്തിന്റെ പാദയിലാണ്....Saqavu ❤️
😍😍😍😍😘
😄🙏
❤️❤️❤️❤️
ലാൽസലാം 😍
Njanum bro. Vaiki vanna thirichariv
ഞാൻ ഒരു കോൺഗ്രസ് കാരനാണ് എന്നാലും ഈ കവിത എനിക്ക് ഇഷ്ടമാണ്. നല്ല Lirics, music അതിലുപരി ഹൃദയസ്പർശിയായ ആലാപനം.
Njanum
Njnum
ഞാനും
ലാൽ സലാമ് സഖാവെ
ജീവിതത്തിൽ പിരിഞ്ഞെങ്കിലും മനസുകൾ ഒരിക്കലും അകന്നിട്ടില്ല. ആ പവിത്രമായ സ്നേഹം ഇന്നും എനിക് ഓരോ തവണ കാണുമ്പോഴും ഫീൽ ചെയ്യുന്നു..മരണം വരെ മനസിലുണ്ടാകും... വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ മാത്രമായിരിക്കും 🥰
കമ്യുണിസ്റ്റ് പാർട്ടിയോട് കൂടുതൽ ഇഷ്ട്ടം തോന്നുന്നു. ഒരു സഖാവായതിൽ അഭിമാനം കൊള്ളുന്നു.
badshah mohammad Red salute
@@haroon6076 ലാൽ സലാം
Lal Salam
?
@@adithyamadhu7680 ??
പോരാട്ടത്തിനു ലോകം നൽകിയ പേരാണ് കമ്മ്യൂണിസം എങ്കിൽ പൊരളിക്ക് ലോകം നൽകിയ പേരാണ് സഖാവ്.ചുവപ്പിനോട് ആണ് പ്രണയം എന്നും എപ്പോഴും🚩🚩🚩.
Chora chuvapp 🚩
🚩
Aano kunje...!!!😭
എന്നും എപ്പോഴും .... 💪💪💪💪🙏🌹🌹🌹
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ആര്യ ദയാൽന്റെ Viral ആയ പാട്ട് കേട്ട് ഇവിടെ വന്ന എന്നെപ്പോലെ വേറെ ആരേലും ഉണ്ടോ?
10 M viewersil aaadhya 1 K yil sthanam pidicha njan ...😍😍
മ്മം
🙄😜
Ella bro
ഞാനും
ഇന്നും ഈ കമന്റ് ബോക്സിൽ അവന്റെ വാക്കുകൾ തിരയുന്നു .... ഈ വരികൾ വല്ലാതെ തളർത്തുന്നു.... അവൻ എനിക്ക് ആദ്യമായി തന്ന കവിത.... ഞങ്ങൾ ഒന്നിച്ചിരുന്നു ആസ്വദിച്ച വരികൾ.... നീയില്ലാതെ ഈ വരികൾ കേൾക്കുമ്പോൾ... ഇന്നും കണ്ണുകൾ നിറയുന്നു..... ഒരു ജന്മം മുഴുവൻ ഓർക്കാൻ കുറെ നല്ല ഓർമകൾ....വരും ജന്മം ഉണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും..... Miss u.....nfl... ♥️...... Vlyr
സഖാവിനെ എത്ര മനോഹരമായാണ് ആ പൂമരം സ്നേഹിച്ചത്....
വരികൾ♥️
അതിനൊത്ത ആലാപനവും✨✨
നിന്റ ചങ്കിലെ പെണ്ണായ് പിറന്നിടും......
കണ്ണ് നിറയാതെ കേൾക്കാനാകുന്നില്ല
LAL SAKHAVEEE....❤
റംസി പ്രണയത്തിന്റെ ഹിമകണം NMS FLYS
@@bibinkrishnan4483 sathyam❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
2021 കാണുന്നവർക്ക് കുത്തിപൊട്ടിക്കാനുള്ള ലൈക്ക് ബട്ടൺ 👇
Annnum innnum
😍അതെ
🥰
😍
Eplm nte fvrt 😍😍😍
പ്രേമമായിരുന്നു എന്നിൽ സഖാവേ
പേടിയായിരുന്നെന്നും
പറഞ്ഞിടാൻ........
വരും ജന്മമെന്നതുണ്ടെങ്കിലീ പൂമരം
നിന്റെ ചങ്കിലെ നിന്റെ ചങ്കിലെ
പെണ്ണായ് പിറന്നിടും.....💙♥
☺
@@mycreations461 💜💜
@@niyaspanthappilan 🙂🙂
കണ്ണുകൾ നിറയുന്നു....... ഈ വരികൾ കേൾക്കുമ്പോൾ....... അറിയില്ല എന്താണെന്ന്........
Ente fav
2024 ല് കേൾക്കാൻ വന്നവർ ആരുമില്ലേ എന്ന് ആരും ചോദിക്കുന്നില്ലേ 😁
ദേ ഇപ്പോളും കേൾക്കുന്നു 😊
25 avate en vijarichu😊
കവിതയുടെ ഹൃദയം തൊട്ടറിഞ്ഞ ഗായിക......GREAT GREAT ARYA DAYAL ....and അങ്ങയുടെ വരികളെ ഞാൻ എങ്ങനെ വാഴ്ത്തണം SAM MATHEW....
നല്ലൊരു സഖാവിനെ കണ്ടാൽ അവനെ കാണുന്നവൻ എതിർ പാർട്ടികാരനാണെങ്കിൽ പോലും ഒന്ന് നോക്കും ബഹുമാനത്തോടെ 😍😍😍😍.അതാണ് സഖാവ്.
Crt
Enikk vallathe ishtappettu E kavitha 👍👍👍👍💐💐💐
അതൊരു സഖാവ് തന്നെയാവണമെന്നില്ല ഒരു നല്ല മനുഷ്യനായാൽ മതി 😍
അങ്ങനെയുള്ള സഖാക്കൾ അപൂർവമായി...
പേരുകൾ പ്രഹസനം മാത്രമായി...
അവൻ നല്ലൊരു സഖാവ് ആയിരിക്കണം
ഇൗ പാട്ട് സഖാവ് അഭിമന്യുവിന് നമുക്ക് സമർപ്പിക്കാം
Theerchayayam sagavea...lal salam..💪💪💪
Abhimanyu....lalsalam saghave....kanneerode..
Lal salam
Amal Sathya mm
Eee MM vella shortform anoo sakhavee
2023 ലും ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട് ഇത് ഒന്ന് കേൾക്കാൻ വേണ്ടി മാത്രം ന്റെ രാത്രിയിലെ നേരങ്ങൾ 😌❤️🦋
ഞാൻ ഡിഗ്രി പഠിച്ചത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആണ്. ചുവപ്പിന്റെ കലാലയം.. മറക്കാത്ത ഒത്തിരി ഓർമ്മകൾ തന്ന എന്റെ കോളേജ്
UC💪💪💪
👏👏👏
Njanum
Njnm😌
Njanum ee kollam muthal Oru UCian🤗❣️
എന്റെ ജാതിയും, എന്റെ മതവുമാണ് അറിയേണ്ടതെങ്കിൽ അതെനിക്ക് പേരിന് വാലല്ല,
പേരിന് മുന്നിലാണ് സഖാവ് 🚩
Lalsalam
ലാൽ സലാം 🚩
ലാൽ സലാം സഖാവേ
രോമാഞ്ചിഫിക്കേഷൻ😍😚😗😙
Lal salam!
കമ്മ്യൂണിസ്റ് കാരന്റെ പാട്ടിനും ഭംഗി ഒന്ന് വേറെ തന്നെ.. ലാൽസലാം 💓
Lal salam🚩
Lalsalam Saghavee 🚩
Alla pinne🔥🔥🔥🔥🔥🔥❣️
💪💪🚩
Kala aswadikkan rastreeyam veno
ഈ കവിത ജനിക്കുന്നതിനും
ഒരുപാട് വർഷങ്ങൾക്ക് മുൻപേ തന്നെ ഈ ഭൂമിയിൽ നിന്ന് നമ്മെ വിട്ടു പോയ എന്റെ പ്രിയപ്പെട്ട ജ്യേഷ്ട സഹോദരൻ സഖാവ് A. M സക്കീർ, തിരുവനന്തപുരം law collage union ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട അന്ന് രാത്രി തന്നെ ഒരുപറ്റം അക്രമികളാൽ സ്വന്തം അച്ഛന്റെയും സഹോദരിയുടെയും മുന്നിൽ വച്ച് ക്രൂരമായി കൊലചെയ്യപ്പെട്ട സഖാവ് AM സക്കീറിന്റെ 29-മത് രക്തസാക്ഷി ദിനമാണ് ഇന്ന് ജനുവരി 17. ഞാൻ ഈ കവിത എന്റെ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നത് എന്റെ പ്രിയപ്പെട്ട സഖാവ് AM സക്കീറിന്റെ ഓർമ്മക്കായ്..
❤❤❤
ഞാൻ ഒരു സഖാവ് അല്ല കമ്മ്യൂണിസം എനിക്ക് ഇഷ്ടല്ല
എങ്കിലും ഈ കവിത speach less
Thanks sam mathew നല്ല ഫീലിംഗ്
ലാൽ സലാം സഖാവേ
ഇൗ പാട്ട് പോലെ കമ്മ്യൂണിസത്തെ മനസിലാക്കിയാൽ നിങ്ങളും കമ്മ്യൂണിസ്റ്റ് ആകും തീർച്ച..🤗
ഇത് കേൾക്കുമ്പോൾ രോമങ്ങൾ എണീറ്റ് നില്കുന്നത് എനിക്ക് മാത്രമാണോ 🥰
☺️☺️
😍😍😍
ചങ്കെ 💞
Sathyam
Ennikum unde😘😘😘😘😘😘😘😘
നാളെയീ പീത പുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും
കൊല്ലപ്പരീക്ഷയെത്താറായ് സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ ?..
എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോ ൾ എന്ത് കൊണ്ടോ പൊള്ളിടുന്നിപ്പോൾ
താഴെ നീയുണ്ടായിരുന്നപ്പോൾ ഞാനറിഞ്ഞില്ല വേനലും വെയിലും
നിന്റെ ചങ്കുപിളർക്കുന്ന മുദ്രാവാക്യമില്ലാത്ത മണ്ണിൽമടുത്തു ഞാൻ ..
എത്ര കാലങ്ങളായ് ഞാനീവിടെ , ത്തെത്ര പൂക്കാലമെന്നെ തൊടാതെ പോയ്
നിൻറെ കൈപ്പട നെഞ്ചിൽ പടർന്ന നാൾ എൻറെ വേരിൽ പൊടിഞ്ഞു വസന്തവും
നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ പീത പുഷ്പങ്ങൾ ആറിക്കിടക്കുന്നു..
കാരിരുമ്പഴിക്കുള്ളിൽ കിടന്നു നീ എന്റെ പൂവിൻ ഗന്ധം കുടിക്കണം
നിന്റെ ചോരക്കണങ്ങളാണെന്നിൽ പീത പുഷ്പ്ങ്ങളൊക്കെ തൊടുത്തതും
ആയുധങ്ങളാണല്ലോ സഗാവേ നിന്റെ ചോര ചൂടാൻ കാത്തിരുന്നതും...
തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു പൂമരങ്ങൾ പെയ്തു തോരുന്നു
പ്രേമമായിരുന്നെന്നിൽ സഗാവേ പേടിയായിരുന്നെന്നും പറഞ്ഞിടാൻ
വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും...
നാളെയീ പീത പുഷ്പങ്ങൾ പൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും
കൊല്ലപ്പരീക്ഷയെത്താറായ് സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ ?..
Ee lyrics thedi comments box motham nokhi.. Thanks
Great job yaaa....😘😘😘😘
Thank s
Thanks
Thanks for the lyrics
സഖാവിന്റെ മകളാണ്.... പാട്ട് ഭയങ്കര ഇഷ്ടാണ്..2024 ilum കേൾക്കുന്നു
സാം മാത്യു... താങ്കൾ പാടിയ ആ ഒരു വരി മാത്രം മതി ഇതിന്റെ ആഴം മനസ്സിലാക്കാൻ......... താങ്കൾ പാടിയ ആ ഒരു വരി ഇല്ലാതെ ആസ്വാദനത്തിന് പൂർണത ഇല്ലാ..........
Yes
bibin KRISHNAN 💜💜💜💜💜💜💜💜💜💜💜
@@kiranunnikrishnankiranunni8018 താങ്കൾ ഒരു പ്രാവശ്യം അത് സമ്മതിച്ചതല്ലേ.... 😊😊😊
Yes
@@bibinmj874 😊