ഞാൻ അരക്ക് താഴെ തളർന്നു കിടക്കുന്ന ഒരു വ്യക്തിയാണ് എന്നിട്ടും ഞാൻ എൻറെ ഏറ്റവും പ്രിയപ്പെട്ട തൊഴിൽ ഇന്നും ചെയ്യുന്നുണ്ട് താങ്കൾ പറഞ്ഞതുപോലെ എൻറെ കാലുകൾ തളർന്നുപോകുന്നതിനു മുൻപ് നല്ല രീതിയിൽ അത് ബിസിനസ് ആയി മാറ്റാൻ സാധിച്ചില്ലല്ലോ എന്ന് ഓർക്കാറുണ്ട് ഇന്ന് നമുക്ക് എന്ത് ചെയ്യാൻ പറ്റും അത് നമ്മൾ ഇന്ന് ചെയ്യുക പിന്നെ എൻറെ തൊഴിൽ ബാഗ് നിർമ്മാണമാണ് പ്രത്യേക രീതിയിൽ മെഷീൻ സെറ്റ് ചെയ്താണ് ഞാൻ തയ്ക്കുന്നത്
നമ്മൾ എപ്പോഴും ടെൻഷനുമായി നടക്കണ്ട.. എല്ലാം ഈശ്വരനെ ഏൽപ്പിക്കൂ. എന്നിട്ട് സന്തോഷമായി ജീവിക്കൂ.. കുഞ്ഞുണ്ണിമാഷ് പറഞ്ഞപോലെ നമുക്ക് ഈശ്വരൻ എങ്കിലുമുണ്ട്. ഈശ്വരന് ആരുണ്ട് 😄
പറഞ്ഞ വർ പെട്ടെന്ന് മറക്കും .... കേട്ടവർക്ക് അത്രപ്പെട്ടെന്ന് എല്ലാം മറക്കാൻ കഴിഞ്ഞെന്ന് വരില്ല...മറക്കാൻ ശ്രമിച്ചാൽ കൂടുതൽ ഓർമ്മയിലേക്ക് വരും..... കൃത്യ സമയത്ത് ആണ് വീഡിയോ കാണുന്നത്❤ Thank U Sir.....
മറക്കേണ്ടത് മറക്കുക തന്നെ ചെയ്യണം....... നമ്മളെ വേണ്ടാത്തവരെ അങ്ങ് avoid ചെയ്ത് കളഞ്ഞേക്കുക...... നമ്മുടെ സന്തോഷം എന്നത് കൂടെ കൂട്ടുകാ....... ബാക്കി എല്ലാം പൊയ്ക്കോട്ടെ 🤗
മനസ്സിൽ ഒരുപാട് വിഷമങ്ങൾ ഉണ്ട് sir... സാറിന്റെ ക്ലാസ്സ് കേൾക്കുമ്പോൾ മനസിന് വല്ലാത്ത സന്തോഷം ആണ്... വാക്കുകൾ കൊണ്ട്.. ഒരുപാട് ആൾക്കാർക്ക് സന്തോഷം കൊടുക്കുന്ന അങ്ങേക്കും... കുടുംബത്തിനും.. ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏
സത്യം ഞാൻ താങ്കൾ പറഞ്ഞപോലെ കഴിഞ്ഞ കാലത്തെ പറ്റി ആലോചിച്ചു വിഷമിക്കുന്ന ആളാണ്. But എല്ലാം മറക്കാൻ ഞാൻ ശ്രെമിക്കാറുണ്ട്, but നമ്മളെ മനഃപൂർവം ചതിച്ചവരെ ജീവിതത്തിൽ നിന്ന് ഒഴിവാക്കണം എന്നാണ് എന്റെ അഭിപ്രായം 🙏🙏
സർ, പറഞ്ഞത് വളരെ ശരിയാണ്. ടെൻഷനടിച്ചു ജീവിതത്തിന്റെ പാതി കഴിഞ്ഞു. ഇനി എങ്ങനെ എന്ന് അറിയില്ല. പലപ്പോഴും പലരോടും മാപ്പ് പറയണം എന്ന് തോന്നിയിട്ടുണ്ട് മനസ്സിൽ പലവട്ടം പറയും പക്ഷേ നേരിൽ കാണുമ്പോൾ തെറ്റിദ്ധരിക്കുന്ന രീതിയിലാണ് എന്റെ പ്രകൃതം. ആലോചിക്കുന്നതൊന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്.
വളരെ കുറഞ്ഞ സമയം കൊണ്ട് ഒരാളെ വേദനിപ്പിക്കാൻ കഴിയും.... വേദന ഏറ്റ ആൾക് അത്ര സമയം കൊണ്ട് തന്നെ അതു മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനെ...
Super 👌 class 👏 Good msg 👌.. നല്ല അവതരണശൈലി.. ഒത്തിരി ..ചിരിപ്പിക്കുകയും .ചിന്തിപ്പിക്കുകയും.....ചെയ്യുന്നൂ ....താങ്കൾ..... ഓരോ വാക്കുകളിലും.......മനസ്സിന്. ..പോസിറ്റീവ് ...എനർജിയും....നൽകുന്നൂ......skip ചെയ്യാതെ .കേട്ടിരിക്കാനും.... മനസ്സിലാക്കുവാനും ജീവിത വഴിയിൽ....നമ്മുടെ തെറ്റുകൾ.തിരുത്തി നൻമയോടെ....ചിന്തിക്കാനുതകുന്നതാണ്......സാറിന്റെ...ഓരോ ക്ലാസുകളില്‍.....ലഭിക്കുന്നത്....ചില വാക്കുകൾ. ..മനസ്സിന്റെ ആഴങ്ങളിലേക്ക്....ഇറങ്ങി....ഏറെ ചിന്തിപ്പിക്കുന്നു....txz sir..... .....ഏത് പ്രശ്നങ്ങളും.തരണം ചെയ്യാനും കഴിയുന്നൂ........വാക്കുകളിൽ.... Good
Sir എന്താ പറയേണ്ടത്.. ശെരിക്കും നിങ്ങൾ ഒരു സംഭവം തന്നെ ആണ്.. നിങ്ങളുടെ ഒരോ വാക്കും ഓരോ വീഡിയോസ് ഉം എന്നെ വെറുതെ ആസ്വദിപ്പിക്കുകയല്ല മറിച്ച് എണീറ്റ് പ്രവർത്തിച്ച് കാണിക്കാനുള്ള ഉത്തേജനം നൽകുകയാണ്. 🔥
നമ്മൾ അറിയാത്ത കാര്യത്തിനുപോലും നമ്മളോട് ചിലർ മിണ്ടാതിരിക്കുന്നുണ്ട്. മിണ്ടിയാൽ പോലും വല്ല്യ പാടാണ് സംസാരിക്കാൻ. ചിലപ്പോൾ ചിന്തിക്കും എന്തിനാണ് എന്നോട് മിണ്ടാതിരിക്കുന്നത്. ഞാൻ നന്നാവുന്നതിലുള്ള അസൂയ കൊണ്ടാണോ. അറിയില്ല. അതൊരു ഭാരം തന്നെയാണ്.ചെറിയൊരു ജീവിതമല്ലേ നമുക്കൊള്ളു.
ഡയറി എഴുതുന്ന ശീലം ഉണ്ടായിരുന്നു അതിൽ സന്തോഷങ്ങളും ദുഃഖങ്ങളും കുറ്റപ്പെടുത്തലുകളും ഇടക്ക് വായിക്കുമ്പോൾ സങ്കടം ദേശ്യം ദുഃഖം നിരാശ. ഒടുവിൽ ആ ഡയറി കത്തിച്ചു കളഞ്ഞു: സത്യമാണ് ........ മറക്കേണ്ടത് മറക്കണം'❤
സാർ ഇതുവരെ ഒന്നും പറഞ്ഞത് തെറ്റിയിട്ടില്ല, but ഇന്ന് ചെറുതായിട്ട് എന്റെ വിഷയത്തിൽ സാറിന്ന് തെറ്റി, അതുപോലെ എന്റെ ഒപ്പം പഠിച്ച ഒരുപാട് ആളുകളുടെയും കാര്യത്തിൽ , ഞാനൊക്കെ ഒരുപാട് കഷ്ട്ടപ്പെട്ടു, കഷ്ടപ്പാടിന്റെ അങേതലക്കൽ🥵എന്നിട്ട് ഇപ്പൊ ഒരാളോടും വിരോധം ഇല്ല, ആരെയും മനപ്പൂർവ്വം കഷ്ടപ്പെടുത്തണമെന്നുള്ള മനോഭാവം എനിക്കില്ല, എല്ലാവരും നല്ലപോലെ ജീവിക്കണം കഷ്ടപ്പാടിനെ അതിജീവിക്കണം, ആരും കഷ്ടപ്പെടരുത് ആരുടേയും കഷ്ടപ്പാട് കാണാൻ ഇടവരരുത്, അവരുടെ കഷ്ടപ്പാട് കണ്ട് നമ്മളും ആ കഷ്ടപ്പാടിൽ അകപ്പെട്ടുപോവുകയല്ലേ😔എല്ലാവർക്കും നല്ലത് വരട്ടെ, എല്ലാവർക്കും സാർ എന്നും പറയാറുള്ളത് പോലെ മറ്റുള്ളവരുടെ പ്രശ്നങ്ങൾ തോളിലേറ്റി ജീവിക്കേണ്ട ഗതിവരാതിരിക്കട്ടെ, എന്നും എല്ലാവർക്കും ആത്മധൈര്യത്തോടെമുന്നേറാൻ സാധിക്കട്ടെ, സാറിന്റെ വലിയഒരു ആരാധിക എന്നനിലയിൽ ഞാൻ അഭിമാനിക്കുന്നു 💪
കിട്ടിയ പണി ഒന്നും അങ്ങനെ മറക്കാൻ പറ്റുന്നതല്ല ... മറക്കത്തും ഇല്ലാ ... ഓർക്കാണ്ട് ഇരിക്കാൻ ശ്രെമിക്കാറുണ്ട് ... നമ്മളെ വേദനിപ്പിച്ചവരിൽ നിന്നും detached ആയി നിൽക്കാറുണ്ട് ... So no regrets no revenge…. “Be good to forgive someone, but don’t be stupid enough to trust them again.”
കൂടപ്പിറപ്പിനെപ്പോലെ കുട്ടി നടന്ന് ഞാൻ സ്വപ്നത്തിൽപ്പോലും ചിന്തിക്കാത്ത കാര്യത്തിൽ എന്നെ പ്രതിയാക്കിയ കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ തകർന്നു പോയ . നാളുകൾ പക്ഷേ എന്നെ ചേർത് പിടിച്ച എന്റെ കുടുംബവും നാട്ടുകാരും അവന്റെ കുടുബക്കാരും വലിയൊരു ആശ്വാസം തന്നെയായിരുന്നു അതിനു ശേഷം സാഹൃദങ്ങൾക്ക് നിയന്ത്രണം വരുത്തി ജീവിക്കുന്നു
From the last words..... ഇഷ്ടമില്ലാത്തിടത് നിക്കാറില്ല, കൂട്ടും കൂടാറില്ല, അതിൽ ഒരു സത്യമില്ലെന്ന് വിഷ്വസിക്കുന്ന ഒരാൾ, താല്പര്യമില്ലാത്തിടത്ത് സഹവസിക്കുന്നത് വെള്ളത്തിൽ മുങ്ങി കിടക്കുന്നത് പോലെയാണ്. ഒരു അഭിപ്രായം പറഞ്ഞന്നേ ഒള്ളു. Ningade kelkkunna oral..❤
സാർ അവസാനം പറഞ്ഞ വാചകം ആണ് main . ഇഷ്ടമില്ലാത്ത വ്യക്തിത്വങ്ങളുടെ കൂടെ വർക്ക് ചെയ്യുക അത് നമ്മുടെ മനസ്സിന്റെ നൻമ മാത്രമല്ലാ ഒരു point ഉം ഉണ്ട് ഒരു പക്ഷേ മറ്റേ കക്ഷിക്ക് നമ്മളെ ഇഷ്ടമല്ലാതെയാണ് കൂടെ നിക്കുന്നത് എന്ന് ഒന്ന് ചിന്തിച്ചാ മതി😂😂😂😂😂 പകുതി സോൾ വായി ല്ലേ❤❤❤
അതാണ് സോറി പറയാൻ കാണിക്കുന്ന ഒരു മനസ്സ് അത് വലിയ ഒരു കാര്യം ആണ് അവർ ക്ഷമിച്ചില്ലെങ്കിലും നമുക് ഒരു മനസുഖം ഉണ്ടാകും കൊച്ചു കുട്ടിയാണെങ്കിലും തെറ്റ് പറ്റിയാൽ സോറി പറയാൻ മടിക്കരുത് സാറിന്റെ വിഡിയോ കണ്ട് എന്നും ചിരിച്ചു ഒരു വഴി ആവാറുണ്ട് പക്ഷെ ഇന്ന് പറയാൻ വാക്കുകൾ ഇല്ല 👏😍🤝
Oro video kanumbozhum kooduthal michapeduthalukal veruthan shremikan sir nte video prerippikunund ...varum naalukalil matanghal varuthuka thanne cheyyum☺️...orupaad nandhi sir inghe video cheyth njnghale aswasipikkunathinh❣️
ജീവിതത്തിൽ നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർ തന്നെ നമ്മുടെ വിഷമങ്ങൾക്കും സങ്കടങ്ങൾക്കും മറ്റുള്ളോരുടെ മുന്നിൽ പരിഹസിക്കപ്പെടുന്നതിനും കാരണമായാൽ എന്ത് ചെയ്യണം.
ഷെമി ക്കനും മറക്കാനും കഴിഞ്ഞാൽ ജീവിതം 90 percent happy nd weightless ആവും . Pnne തൊടുന്നതെല്ലാം വിജയമാവും കൂടെ മാത_പിതാ ഗുരു..ദൈവം ...കൂടിയുണ്ടെങ്കിൽ every thing ok... സന്മനസ്സുള്ളർക്ക് സമാധാനം എന്ന് പറയുന്നതിൻ്റെ meaning ഇതാണ്... സന്മനസ്സുള്ളവർക്ക് മാത്രമേ ഷമിക്കാൻ സാധിക്കൂ.. 🙏🏻
മുഹമ്മദ് നബിയുടെ വാക്കുകൾ പുഞ്ചിരി ധർമ്മമാണ്❤... അഭി സാർ നിങ്ങളുടെ ക്ലാസുകൾ നന്മയുടേതാണ്, വേറൊരു നായരെ ക്ലാസ് കേൾക്കണം കണ്ണുതള്ളും, കസ്റ്റമറെ പ്റാകണം , സ്റ്റാഫിനെ ഒരു റസ്റ്റും കൊടുക്കാതെ പണി എടുപ്പിക്കണം, അവൻ പോയാൽ മുടിയാണ് എന്നിങ്ങനെ അത് കേൾക്കാനും കുറെ വിഡ്ഡികൾ ... നമ്മുടെ ഒരു ക്ലാസിൽ നിന്ന് മറ്റുള്ളവർക്ക് നന്മ മാത്രമേ കിട്ടാവൂ..അതിൽ നിങ്ങൾ വിജയിച്ചതായി തോന്നി , ഇനിയും നല്ല ക്ലാസുകൾ ഉണ്ടാവട്ടെ ...😊
എന്തായാലും താങ്കൾ ഈ അഭിലാസ്സും പത്താളും എന്ന സ്ഥിയിലുള്ള പ്രോഗ്രാമിൽ നിന്നും വിട്ടു നിൽക്കണം കുറച്ചെങ്കിലും കേൾവിക്കാർ ഇല്ലാത്ത പ്രോഗ്രാമിന് ഒരു വൈബ് കുറവുള്ള പോലെ തോന്നുന്നു. സ്നേഹം കൊണ്ട് പറഞ്ഞതാണ് കേട്ടോ.. ❤️❤️❤️❤️
ചിലർ എന്ത് പറഞ്ഞാലും തീരാത്ത പ്രശ്നക്കാർ ആയിരിക്കും. അവർ ഉദ്ദേശിക്കുന്നത് മറ്റുള്ളവരിൽ നിന്നും കിട്ടിയാലേ അവർ അടങ്ങൂ. അത് വരെ നമ്മൾ താഴണം പാതാളം വരെ എന്തൊരു കഷ്ടാണ് 😅😅😅
നാം അനുഭവിച്ച നെഗറ്റിവിറ്റി മറക്കണം എന്ന് പറയാൻ എളുപ്പമാണ്. പ്രായോഗികമായി പലർക്കും അത് സാധിക്കില്ല. എന്നാൽ നാം വഹിച്ചുകൊണ്ട് നടക്കുന്ന എല്ലാ നെഗറ്റീവ് അനുഭവങ്ങളെയും വളരെ ചുരുങ്ങിയ സമയം കൊണ്ട് (ഒരൊറ്റ സിറ്റിങ്ങിൽ) ശുദ്ധീകരിക്കാം എന്ന് മോട്ടിവേറ്റിങ് സ്‌പീക്കർമാർ പറയാത്തത് എന്തുകൊണ്ടാണ്... അതെ നെഗറ്റീവ് അനുഭവങ്ങളെകഴുകി പുതിയൊരു ജീവിതം എല്ലാവര്ക്കും സാധ്യമാണ്.
Unmarried lifum married lifum oru pole worst ayitulla oralanu njn enik thangalude videos othiri eshtanu enik munnottu pokanulla support thangalude videos l ninnum enik kittarund Thank u
ഞാൻ അരക്ക് താഴെ തളർന്നു കിടക്കുന്ന ഒരു വ്യക്തിയാണ് എന്നിട്ടും ഞാൻ എൻറെ ഏറ്റവും പ്രിയപ്പെട്ട തൊഴിൽ ഇന്നും ചെയ്യുന്നുണ്ട് താങ്കൾ പറഞ്ഞതുപോലെ എൻറെ കാലുകൾ തളർന്നുപോകുന്നതിനു മുൻപ് നല്ല രീതിയിൽ അത് ബിസിനസ് ആയി മാറ്റാൻ സാധിച്ചില്ലല്ലോ എന്ന് ഓർക്കാറുണ്ട് ഇന്ന് നമുക്ക് എന്ത് ചെയ്യാൻ പറ്റും അത് നമ്മൾ ഇന്ന് ചെയ്യുക പിന്നെ എൻറെ തൊഴിൽ ബാഗ് നിർമ്മാണമാണ് പ്രത്യേക രീതിയിൽ മെഷീൻ സെറ്റ് ചെയ്താണ് ഞാൻ തയ്ക്കുന്നത്
👍🥰
👍🏻👍🏻
👍👍👍
👍👍
❤❤
ഈ മനുഷ്യൻ ഈ ലോകത്തെ തന്നെ മാറ്റാൻ കഴിവുള്ള വ്യക്തി ആണ്.... ❤ REAL MOTIVATOR ❤
അത് ശരി തന്നെയാണ് 🥰
നമ്മൾ എപ്പോഴും ടെൻഷനുമായി നടക്കണ്ട.. എല്ലാം ഈശ്വരനെ ഏൽപ്പിക്കൂ. എന്നിട്ട് സന്തോഷമായി ജീവിക്കൂ.. കുഞ്ഞുണ്ണിമാഷ് പറഞ്ഞപോലെ നമുക്ക് ഈശ്വരൻ എങ്കിലുമുണ്ട്. ഈശ്വരന് ആരുണ്ട് 😄
അതിയാരത്തു കുഞ്ഞുണ്ണി മാഷ്.... ഞങ്ങളുടെ നാട്ടുകാരൻ
പറഞ്ഞ വർ പെട്ടെന്ന് മറക്കും .... കേട്ടവർക്ക് അത്രപ്പെട്ടെന്ന് എല്ലാം മറക്കാൻ കഴിഞ്ഞെന്ന് വരില്ല...മറക്കാൻ ശ്രമിച്ചാൽ കൂടുതൽ ഓർമ്മയിലേക്ക് വരും..... കൃത്യ സമയത്ത് ആണ് വീഡിയോ കാണുന്നത്❤ Thank U Sir.....
Very very true,
sathyam
Currect
Seriyanu.njanum epol athu anubhavikanu.kuttapeduthalukal kettu mathiyayi
സത്യം
ശത്രു ഇല്ല എന്നത് ശരി but അസൂയ ഉള്ള ആരാഗിലും ഉണ്ടാവു അത് സത്യം 😂😂😂😂❤❤❤❤❤😂😂😂😂😂😂
എപ്പോഴും കോമഡി യും thug ഉം ഉള്ള class കേട്ടിട്ട് ചിരിക്കാൻ റെഡി ആയ ഞാൻ ശ്വാസം പിടിച്ചുവെച്ചാണ് video കണ്ടത്.ഇതു ഒരു different class ആയിപോയി.👍👍
ശരി ആണ് 👌
Ys ശരിയാണ്
Yes. ഞാനും
മറക്കേണ്ടത് മറക്കുക തന്നെ ചെയ്യണം.......
നമ്മളെ വേണ്ടാത്തവരെ അങ്ങ് avoid ചെയ്ത് കളഞ്ഞേക്കുക......
നമ്മുടെ സന്തോഷം എന്നത് കൂടെ കൂട്ടുകാ.......
ബാക്കി എല്ലാം പൊയ്ക്കോട്ടെ 🤗
മനസ്സിൽ ഒരുപാട് വിഷമങ്ങൾ ഉണ്ട് sir... സാറിന്റെ ക്ലാസ്സ് കേൾക്കുമ്പോൾ മനസിന് വല്ലാത്ത സന്തോഷം ആണ്... വാക്കുകൾ കൊണ്ട്.. ഒരുപാട് ആൾക്കാർക്ക് സന്തോഷം കൊടുക്കുന്ന അങ്ങേക്കും... കുടുംബത്തിനും.. ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏
Thankyou🥰
@@Abhishadguru 🥰🙏
😔
നമ്മളെ ഏറ്റവും കൂടുതൽ സപ്പോർട്ട് cheyedda പേഴ്സൺ തന്നെ സർ പറഞ്ഞ എല്ലാം ചെയ്താലോ😢
സത്യം ഞാൻ താങ്കൾ പറഞ്ഞപോലെ കഴിഞ്ഞ കാലത്തെ പറ്റി ആലോചിച്ചു വിഷമിക്കുന്ന ആളാണ്. But എല്ലാം മറക്കാൻ ഞാൻ ശ്രെമിക്കാറുണ്ട്, but നമ്മളെ മനഃപൂർവം ചതിച്ചവരെ ജീവിതത്തിൽ നിന്ന് ഒഴിവാക്കണം എന്നാണ് എന്റെ അഭിപ്രായം 🙏🙏
Enickum
മറക്കേണ്ട സംഭവം എപ്പോഴും ഓർമയിലേക്ക് വരും.മറക്കണം എന്ന് ആഗ്രഹിച്ചാൽ വീണ്ടുംവീണ്ടും മനസ്സിലേക്ക് വരും.
Crrect chilare sambadhich vakukalayirikkam chelare pravrthikalayirikkam
That's crct
Numberundo??
Engage in other activities and forgive.
സർ, പറഞ്ഞത് വളരെ ശരിയാണ്. ടെൻഷനടിച്ചു ജീവിതത്തിന്റെ പാതി കഴിഞ്ഞു. ഇനി എങ്ങനെ എന്ന് അറിയില്ല. പലപ്പോഴും പലരോടും മാപ്പ് പറയണം എന്ന് തോന്നിയിട്ടുണ്ട് മനസ്സിൽ പലവട്ടം പറയും പക്ഷേ നേരിൽ കാണുമ്പോൾ തെറ്റിദ്ധരിക്കുന്ന രീതിയിലാണ് എന്റെ പ്രകൃതം. ആലോചിക്കുന്നതൊന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്.
After listening this video, within an hour, I mend two relationships. Thank you Abhishad.
വളരെ കുറഞ്ഞ സമയം കൊണ്ട് ഒരാളെ വേദനിപ്പിക്കാൻ കഴിയും.... വേദന ഏറ്റ ആൾക് അത്ര സമയം കൊണ്ട് തന്നെ അതു മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനെ...
ഇപ്പോഴത്തെ എന്റെ പ്രശ്നങ്ങൾക്ക് കേട്ടു മനസിലാക്കാൻ പറ്റിയ നല്ലൊരു മോട്ടിവേഷൻ ക്ലാസ്സ് ❤❤❤❤❤
കുറ്റപ്പെടുത്തിയവരോടും ഉപദ്രവിച്ചവരോടും ക്ഷമിക്കാൻ കഴിയും..... പക്ഷെ‼️ അവർ ചെയ്ത് മരണംവരെ മറക്കാൻ കഴിയില്ല സർ
സത്യം
അവർ ചെയ്തത് ഒരു സ്വപ്നം ആയിരുന്നഎന്ന് കരുതി ജീവിക്കുക.
Its a mistake Fathima. Do they worth keeping their face in your mind?
അത് ക്ഷമിക്കലല്ല. സഹിക്കലാണ്.
Forgive, but don't forget, so that next time we dont experience the same situation
Super 👌 class 👏 Good msg 👌.. നല്ല അവതരണശൈലി.. ഒത്തിരി ..ചിരിപ്പിക്കുകയും .ചിന്തിപ്പിക്കുകയും.....ചെയ്യുന്നൂ ....താങ്കൾ..... ഓരോ വാക്കുകളിലും.......മനസ്സിന്. ..പോസിറ്റീവ് ...എനർജിയും....നൽകുന്നൂ......skip ചെയ്യാതെ .കേട്ടിരിക്കാനും.... മനസ്സിലാക്കുവാനും ജീവിത വഴിയിൽ....നമ്മുടെ തെറ്റുകൾ.തിരുത്തി നൻമയോടെ....ചിന്തിക്കാനുതകുന്നതാണ്......സാറിന്റെ...ഓരോ ക്ലാസുകളില്‍.....ലഭിക്കുന്നത്....ചില വാക്കുകൾ. ..മനസ്സിന്റെ ആഴങ്ങളിലേക്ക്....ഇറങ്ങി....ഏറെ ചിന്തിപ്പിക്കുന്നു....txz sir..... .....ഏത് പ്രശ്നങ്ങളും.തരണം ചെയ്യാനും കഴിയുന്നൂ........വാക്കുകളിൽ.... Good
ഈ ക്ലാസ്സ് എന്റെ അനുഭവം ആണ്...... നല്ല ടെൻഷൻ ആണ് ഇപ്പൊ.. ആരും മനസ്സിൽ ആക്കുന്നില്ല എന്നുള്ള ടെൻഷൻ
don't worry, aarum manasilakkilenkilum nammal aarennulla bodham namukku undayal mathi .
Same.pich
😂
@@palakkadanpachakambysofi6017yes
Sir നെ കാണുബോൾ തന്നെ positive vibe ആണ്. സ൦സാരിക്കുന്ന ശെെലിയു൦ നല്ല രസമുണ്ട് കേട്ടിരിക്കാൻ.
കുറെ കാര്യങ്ങൾ മറക്കുക.. Sir paranja പോലെ life പുതുക്കി പണിതോണ്ടിരിക്കുക 👍👍നല്ല അറിവുകൾ sir 👍
ഈ മനുഷ്യൻ്റെ ക്ലാസ്സ് ജീവിതത്തിൽ ഗുണം ചെയ്യുന്നുണ്ട്
Sir
എന്താ പറയേണ്ടത്.. ശെരിക്കും നിങ്ങൾ ഒരു സംഭവം തന്നെ ആണ്.. നിങ്ങളുടെ ഒരോ വാക്കും ഓരോ വീഡിയോസ് ഉം എന്നെ വെറുതെ ആസ്വദിപ്പിക്കുകയല്ല മറിച്ച് എണീറ്റ് പ്രവർത്തിച്ച് കാണിക്കാനുള്ള ഉത്തേജനം നൽകുകയാണ്.
🔥
🤌👌❤
Hii sir😊😊😊
നമ്മൾ അറിയാത്ത കാര്യത്തിനുപോലും നമ്മളോട് ചിലർ മിണ്ടാതിരിക്കുന്നുണ്ട്. മിണ്ടിയാൽ പോലും വല്ല്യ പാടാണ് സംസാരിക്കാൻ. ചിലപ്പോൾ ചിന്തിക്കും എന്തിനാണ് എന്നോട് മിണ്ടാതിരിക്കുന്നത്. ഞാൻ നന്നാവുന്നതിലുള്ള അസൂയ കൊണ്ടാണോ. അറിയില്ല. അതൊരു ഭാരം തന്നെയാണ്.ചെറിയൊരു ജീവിതമല്ലേ നമുക്കൊള്ളു.
ഡയറി എഴുതുന്ന ശീലം ഉണ്ടായിരുന്നു
അതിൽ സന്തോഷങ്ങളും
ദുഃഖങ്ങളും
കുറ്റപ്പെടുത്തലുകളും
ഇടക്ക് വായിക്കുമ്പോൾ
സങ്കടം ദേശ്യം ദുഃഖം നിരാശ.
ഒടുവിൽ ആ ഡയറി കത്തിച്ചു കളഞ്ഞു:
സത്യമാണ് ........
മറക്കേണ്ടത് മറക്കണം'❤
Ini dairy kathipoyathu orthu saghadappedandaa
സാർ ഇതുവരെ ഒന്നും പറഞ്ഞത് തെറ്റിയിട്ടില്ല, but ഇന്ന് ചെറുതായിട്ട് എന്റെ വിഷയത്തിൽ സാറിന്ന് തെറ്റി, അതുപോലെ എന്റെ ഒപ്പം പഠിച്ച ഒരുപാട് ആളുകളുടെയും കാര്യത്തിൽ , ഞാനൊക്കെ ഒരുപാട് കഷ്ട്ടപ്പെട്ടു, കഷ്ടപ്പാടിന്റെ അങേതലക്കൽ🥵എന്നിട്ട് ഇപ്പൊ ഒരാളോടും വിരോധം ഇല്ല, ആരെയും മനപ്പൂർവ്വം കഷ്ടപ്പെടുത്തണമെന്നുള്ള മനോഭാവം എനിക്കില്ല, എല്ലാവരും നല്ലപോലെ ജീവിക്കണം കഷ്ടപ്പാടിനെ അതിജീവിക്കണം, ആരും കഷ്ടപ്പെടരുത് ആരുടേയും കഷ്ടപ്പാട് കാണാൻ ഇടവരരുത്, അവരുടെ കഷ്ടപ്പാട് കണ്ട് നമ്മളും ആ കഷ്ടപ്പാടിൽ അകപ്പെട്ടുപോവുകയല്ലേ😔എല്ലാവർക്കും നല്ലത് വരട്ടെ, എല്ലാവർക്കും സാർ എന്നും പറയാറുള്ളത് പോലെ മറ്റുള്ളവരുടെ പ്രശ്നങ്ങൾ തോളിലേറ്റി ജീവിക്കേണ്ട ഗതിവരാതിരിക്കട്ടെ, എന്നും എല്ലാവർക്കും ആത്മധൈര്യത്തോടെമുന്നേറാൻ സാധിക്കട്ടെ, സാറിന്റെ വലിയഒരു ആരാധിക എന്നനിലയിൽ ഞാൻ അഭിമാനിക്കുന്നു 💪
താങ്കളുടെ ക്ലാസ് ഞാൻ ശ്രദ്ധിക്കുന്നു ചിരിയടക്കാൻ കഴിയാറില്ല സൂപ്പർ അടിപൊളി
ഹെഡിംഗ് കണ്ടപ്പോൾ വസ്ത്രധാരണയെ പറ്റി എന്ന് തെറ്റിദ്ധരിച്ച് വീഡിയോ PLAY ചെയ്ത ഞാൻ🙏🙏
Sir class എടുക്കുമ്പോൾ ഒരു postive energy കിട്ടുന്നത് പോലേ.... ❤
ഈ വാക്കുകൾ ഇത്ര മനോഹരമെങ്കിൽ മുഹമ്മദ് നബിയുടെ വാക്കുകൾ എത്രത്തോളമായിരിക്കും
💕💕💕❤️❤️❤️❤️
ദേ വന്നു ഒരാൾ കുത്തുനബിയും ആയി വേറെ ആരെയും കണ്ടില്ലേ
@@mcanasegold7601 ninte krishnane parayatte, kunne
@@mcanasegold7601 kannan alla, kunnan aan🤣
കുത്തു ..ബി. മഹോന്നതൻ
തമാശ😂😂
പലതും പലപ്പോഴും നമ്മളെ ജീവിതം മുഴുവൻ വേട്ടയാടി കൊണ്ടിരിക്കും. പക്ഷെ പ്രതികാരം ഒന്നും ചെയ്യാൻ നമ്മളെ കൊണ്ടൊന്നും പറ്റില്ല. 😔
ഓർമ്മകൾ നമ്മുടെ നിയന്ത്രണത്തിൽ നിൽക്കുന്ന ഒന്നല്ലല്ലോ. ചിലത് നമ്മൾ മറക്കുന്നു ചിലത് മറക്കില്ല ചിലപ്പോൾ ചിലത് കുറേക്കാലം കഴിഞ്ഞ് ഓർമ്മ വരുന്നു
കിട്ടിയ പണി ഒന്നും അങ്ങനെ മറക്കാൻ പറ്റുന്നതല്ല ... മറക്കത്തും ഇല്ലാ ... ഓർക്കാണ്ട് ഇരിക്കാൻ ശ്രെമിക്കാറുണ്ട് ... നമ്മളെ വേദനിപ്പിച്ചവരിൽ നിന്നും detached ആയി നിൽക്കാറുണ്ട് ... So no regrets no revenge….
“Be good to forgive someone, but don’t be stupid enough to trust them again.”
സത്യം
True
Well said
ys
www.youtube.com/@tradingsecretsmalayalam/community
Last portion കിടു. 👌🏻
TRUE PROFESSIONAL!!!
ആയി മാറുക.
കൂടപ്പിറപ്പിനെപ്പോലെ കുട്ടി നടന്ന് ഞാൻ സ്വപ്നത്തിൽപ്പോലും ചിന്തിക്കാത്ത കാര്യത്തിൽ എന്നെ പ്രതിയാക്കിയ കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ തകർന്നു പോയ . നാളുകൾ പക്ഷേ എന്നെ ചേർത് പിടിച്ച എന്റെ കുടുംബവും നാട്ടുകാരും അവന്റെ കുടുബക്കാരും വലിയൊരു ആശ്വാസം തന്നെയായിരുന്നു
അതിനു ശേഷം സാഹൃദങ്ങൾക്ക് നിയന്ത്രണം വരുത്തി ജീവിക്കുന്നു
From the last words.....
ഇഷ്ടമില്ലാത്തിടത് നിക്കാറില്ല, കൂട്ടും കൂടാറില്ല, അതിൽ ഒരു സത്യമില്ലെന്ന് വിഷ്വസിക്കുന്ന ഒരാൾ, താല്പര്യമില്ലാത്തിടത്ത് സഹവസിക്കുന്നത് വെള്ളത്തിൽ മുങ്ങി കിടക്കുന്നത് പോലെയാണ്.
ഒരു അഭിപ്രായം പറഞ്ഞന്നേ ഒള്ളു.
Ningade kelkkunna oral..❤
Correct
Ys my husband..mind കൊണ്ട് കളഞ്ഞു
സാർ അവസാനം പറഞ്ഞ വാചകം ആണ് main . ഇഷ്ടമില്ലാത്ത വ്യക്തിത്വങ്ങളുടെ കൂടെ വർക്ക് ചെയ്യുക അത് നമ്മുടെ മനസ്സിന്റെ നൻമ മാത്രമല്ലാ ഒരു point ഉം ഉണ്ട് ഒരു പക്ഷേ മറ്റേ കക്ഷിക്ക് നമ്മളെ ഇഷ്ടമല്ലാതെയാണ് കൂടെ നിക്കുന്നത് എന്ന് ഒന്ന് ചിന്തിച്ചാ മതി😂😂😂😂😂 പകുതി സോൾ വായി ല്ലേ❤❤❤
മോന്റെ പ്രാഗ്രാം എല്ലം കേട്ടിരിക്കാൻ തോന്നും❤❤❤❤
ചേട്ടൻ നല്ലോരു മനുഷ്യനാണ്❤🙏🏼
അതാണ് സോറി പറയാൻ കാണിക്കുന്ന ഒരു മനസ്സ് അത് വലിയ ഒരു കാര്യം ആണ് അവർ ക്ഷമിച്ചില്ലെങ്കിലും നമുക് ഒരു മനസുഖം ഉണ്ടാകും
കൊച്ചു കുട്ടിയാണെങ്കിലും തെറ്റ് പറ്റിയാൽ സോറി പറയാൻ മടിക്കരുത്
സാറിന്റെ വിഡിയോ കണ്ട് എന്നും ചിരിച്ചു ഒരു വഴി ആവാറുണ്ട് പക്ഷെ ഇന്ന് പറയാൻ വാക്കുകൾ ഇല്ല 👏😍🤝
Sathyayittum sirnte video's kandu thudangiyathilpinne njn veendum positive aayit chinthikkanim prevarthikanum thudangi thank u sir
Oro video kanumbozhum kooduthal michapeduthalukal veruthan shremikan sir nte video prerippikunund ...varum naalukalil matanghal varuthuka thanne cheyyum☺️...orupaad nandhi sir inghe video cheyth njnghale aswasipikkunathinh❣️
No one is fully perfect, life is an adjustment❤
Exactly these message is from Gospel. ❤
എനിക്ക് ശത്രു ഇല്ല എന്ന് പറയാൻ പറ്റുന്നത് തന്നെ വലിയ കാര്യം ആണ്,,, 😁👍👍👍
👌👌👌 കണ്ടാൽ പുഞ്ചിരികണം
മറക്കാൻ പറയാൻ എളുപ്പമാണ്. ചില കാര്യങ്ങൾ മറക്കാൻ പറ്റുന്നില്ല 😢
ജീവിതത്തിൽ നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർ തന്നെ നമ്മുടെ വിഷമങ്ങൾക്കും സങ്കടങ്ങൾക്കും മറ്റുള്ളോരുടെ മുന്നിൽ പരിഹസിക്കപ്പെടുന്നതിനും കാരണമായാൽ എന്ത് ചെയ്യണം.
Sathyam
അവരുടെ മുന്നിൽ വിജയിക്കുക അതാകണം ലക്ഷ്യം
നമ്മെ സൃഷ്ടിച്ചത് ദൈവമആണ്...പ്രതിഫലനാലിൻ്റെ ലോകം നമുക്കുവേണ്ടി സൃഷ്ട്ടിച്ചുവെച്ചിരിക്കുന്നു
ഷെമി ക്കനും മറക്കാനും കഴിഞ്ഞാൽ ജീവിതം 90 percent happy nd weightless ആവും . Pnne തൊടുന്നതെല്ലാം വിജയമാവും കൂടെ മാത_പിതാ ഗുരു..ദൈവം ...കൂടിയുണ്ടെങ്കിൽ every thing ok... സന്മനസ്സുള്ളർക്ക് സമാധാനം എന്ന് പറയുന്നതിൻ്റെ meaning ഇതാണ്... സന്മനസ്സുള്ളവർക്ക് മാത്രമേ ഷമിക്കാൻ സാധിക്കൂ.. 🙏🏻
Excellent👏🏻👏🏻👏🏻
Sir ന്റെ ക്ലാസ്സ് എന്നും ഒരു പുതിയ അനുഭവമാണ്... ഓരോരുത്തരുടെയും മനസിലേക്ക് ഇറങ്ങി ചെല്ലാൻ സർ ന്റെ വാക്കുകൾക്കു ഒരു പ്രത്യേക ശക്തിയുണ്ട്.....
സൂപ്പർ താങ്ക് യു. Go ahead.. 👌❤️🌹👍
❤❤❤❤❤❤ thank you sir..... Ishttamayi speach
Thank you Sir,....for your valuable words 👍
Hats off sir vallothoru positivity blessed🎉
വിശ്വസിച്ച് ചതിച്ചവർ, പിന്നിൽ നിന്ന് കുത്തിയവർ
സത്യത്തിൽ
Yes kattapa
@@jvg7566😂😂
😊
നമുക്ക് വളരെ വേണ്ടപ്പെട്ടവർ പറഞ്ഞ ചില കാര്യങ്ങൾ മരണം വരെ മനസ്സിൽ ഉണ്ടാകും... പുറമെ കാണിച്ചില്ലെങ്കിലും... എനിക്ക് മാത്രമാണോ ingane..😢
Lots of love and Thanks.. nenchinnu oru bharam irangi poyapole ❤❤❤
മുഹമ്മദ് നബിയുടെ വാക്കുകൾ പുഞ്ചിരി ധർമ്മമാണ്❤... അഭി സാർ നിങ്ങളുടെ ക്ലാസുകൾ നന്മയുടേതാണ്, വേറൊരു നായരെ ക്ലാസ് കേൾക്കണം കണ്ണുതള്ളും, കസ്റ്റമറെ പ്റാകണം , സ്റ്റാഫിനെ ഒരു റസ്റ്റും കൊടുക്കാതെ പണി എടുപ്പിക്കണം, അവൻ പോയാൽ മുടിയാണ് എന്നിങ്ങനെ അത് കേൾക്കാനും കുറെ വിഡ്ഡികൾ ...
നമ്മുടെ ഒരു ക്ലാസിൽ നിന്ന് മറ്റുള്ളവർക്ക് നന്മ മാത്രമേ കിട്ടാവൂ..അതിൽ നിങ്ങൾ വിജയിച്ചതായി തോന്നി , ഇനിയും നല്ല ക്ലാസുകൾ ഉണ്ടാവട്ടെ ...😊
Enikkum inganeyulla anubavam undayittund pakshe orkkan sremikkarilla . .....sorry parayan madiyumilla ....aa sorry kond Sandhosham kittumengil adhalle nalladh❤you sir ....pinne idhokke ormippichadhin kurach sangadam thonni .....ennalum saralla speech othiri ishttayiiii ......thanks 🔥
ഒന്നും പറയാനില്ല. Mind ഒത്തിരി stress ആയിട്ട് ഇരിക്കുമ്പോൾ ആണ് e വീഡിയോ കാണാൻ സാധിച്ചേ.txzz
🙋♀️ ❤ *stress
Sir super motivation an enikk orupad istaman
Super ❤
നിങ്ങൾ സൂപ്പറാ... ☺️
Well Said True Fact 👏
എന്തായാലും താങ്കൾ ഈ അഭിലാസ്സും പത്താളും എന്ന സ്ഥിയിലുള്ള പ്രോഗ്രാമിൽ നിന്നും വിട്ടു നിൽക്കണം കുറച്ചെങ്കിലും കേൾവിക്കാർ ഇല്ലാത്ത പ്രോഗ്രാമിന് ഒരു വൈബ് കുറവുള്ള പോലെ തോന്നുന്നു. സ്നേഹം കൊണ്ട് പറഞ്ഞതാണ് കേട്ടോ.. ❤️❤️❤️❤️
Ur right sir i like ur presentation of motivation.
Great message ❤❤❤
Orupad viswaichu..ellam koduthu avsanm nanum chathiyil pettu
Sir your vedio s are so excellent so powerful 🥰🥳
Super class🙏🙏
Adipoli motivation 🎉
Good. Speech. Tank you.
നിങ്ങളുടെ വാക്കുകൾ 🔥🔥🔥
കയ്യിച്ചിട്ട് തുപ്പാനും മധുരിച്ചിട്ട് ഇറക്കാനും കഴിയാത്ത അവസ്ഥ അതാണ് എന്റെ ഇപ്പോഴത്തെ അവസ്ഥ
എന്റെയും 👍
അഭിലാഷേ നീ കൊള്ളാമെടാ കൊള്ളാം 😊
Great words❤
Well Said Sir 👏👏👏👏
ചിലർ എന്ത് പറഞ്ഞാലും തീരാത്ത പ്രശ്നക്കാർ ആയിരിക്കും. അവർ ഉദ്ദേശിക്കുന്നത് മറ്റുള്ളവരിൽ നിന്നും കിട്ടിയാലേ അവർ അടങ്ങൂ. അത് വരെ നമ്മൾ താഴണം പാതാളം വരെ എന്തൊരു കഷ്ടാണ് 😅😅😅
Stay blessed man...
👍👏
നിങ്ങൾക് ningalariyatha ഒരു ശത്രു ഉണ്ട് sir 😂അത് ഞാൻ ആണ്. ഇതൊക്കെ കണ്ട് കേട്ട് അസൂയ കൊണ്ട് ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്ന ഒരു ശത്രു 🤣🤣🤣🤣🤣
ഇഷ്ട്ട മില്ലെങ്കിലും ചിരിക്കണം 👍👍
👍 ho very good advise God bless brother
നാം അനുഭവിച്ച നെഗറ്റിവിറ്റി മറക്കണം എന്ന് പറയാൻ എളുപ്പമാണ്. പ്രായോഗികമായി പലർക്കും അത് സാധിക്കില്ല. എന്നാൽ നാം വഹിച്ചുകൊണ്ട് നടക്കുന്ന എല്ലാ നെഗറ്റീവ് അനുഭവങ്ങളെയും വളരെ ചുരുങ്ങിയ സമയം കൊണ്ട് (ഒരൊറ്റ സിറ്റിങ്ങിൽ) ശുദ്ധീകരിക്കാം എന്ന് മോട്ടിവേറ്റിങ് സ്‌പീക്കർമാർ പറയാത്തത് എന്തുകൊണ്ടാണ്... അതെ നെഗറ്റീവ് അനുഭവങ്ങളെകഴുകി പുതിയൊരു ജീവിതം എല്ലാവര്ക്കും സാധ്യമാണ്.
100%👍
Adipwoli motivation...pakshe athonnum alla vishayam ivde...go to 2:54 and aa adipoli penkuttiye kandayirunno...😮
Nalla class manasile nalla sugam nammude sangadam kelkanum manasilakanum arum ella sir...god bless u sir....
Sathyam.lifil ellam nashtamayii eniku.panamillathaperil snehicha manushyan kalanjitipoyi...sir e class eniku orupad help cheythu
നന്മയുടെ ക്ലാസുകൾ❤
An excellent point indeed... Forgiveness comes naturally when forgetfulness is at play...
Unmarried lifum married lifum oru pole worst ayitulla oralanu njn enik thangalude videos othiri eshtanu enik munnottu pokanulla support thangalude videos l ninnum enik kittarund
Thank u
എനിക്ക് താങ്കളുടെ വീഡിയോ കണുമ്പോൾ അസൂയ തോന്നും (എനിക്ക് ഇങ്ങനെ പറയാൻ പറ്റുന്നില്ലല്ലോ)
Super class.. 👍👍
All words are point 🎉
Nhan ningaludey eee magic versukalk adddictaaayi sir ....ningaludey oru vlog kandaal mathi ...wow ..tension freee mind aaakum sir ....thank u
Good class👍
Onum nammal marakkaruthu.... Ellam manasil venam.. But positive ayi edukkanam ennu mathram.. Vaashium asooyayum onum illathavar ennathe kaalathu onum achieve cheyilla.. Ellavarem trust cheyunnavan 50 % mengilum vanjikkapedum. Kutapeduthiya ooro mukahavum orthu vekkanam...vanjichavare manasil kaathusookshichu vekkanam... Oro failureum manasil undakanm. Orikkal jayichu varumbol ee aalkkar nammale nokki ne aalu kollallo.. Enu parayunnathu swapnam kandu ezhunelkkanam... Engile ee kaalathu jeevikkan patu... Munneran patu...
മാഷാഅല്ലാഹ് 👍🏻
പണ്ട് ചെയ്ത കാര്യങ്ങൾ ഓർത്തു regret അടിച്ച് ഇരിക്കുമ്പോഴാണ് ഈ വീഡിയോ നോട്ടിഫിക്കേഷനിൽ വന്നത്. സത്യമായിട്ടും😮
what a coincidence😂
Excellent sir, Thank you so much to get a transparent mind n heart
Masha Allah ❤
God Bless you..🥰🥰🥰🙏🙏🙏