ഇതു അന്ധ വിശ്വാസം ആണോ അറിയില്ല 🙏❤️

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 192

  • @plantlovers1168
    @plantlovers1168 2 หลายเดือนก่อน +5

    ഇത് ഒരിക്കലും അന്ധവിശ്വാസമല്ല സത്യമാണ് ഞാൻ ഇടയ്ക്ക് പോവറുള്ള അമ്പലമാണ് നാഗത്താൻ മാരേ രക്ഷിക്കണേ🙏🙏

  • @parvathylekshmi4865
    @parvathylekshmi4865 2 หลายเดือนก่อน +17

    Aunty എന്റെ അടുത്ത വീട്ടിലെ അമ്മയുടെ മകൾക് കുട്ടികൾ ഇല്ല അമ്മയ്ക്ക് വല്ലാത്ത വിഷമം. ഞാൻ സിങ്ങുമ്മടെ വീഡിയോ കാണാൻപറഞ്ഞു ലിങ്ക് കൊടുത്ത്. 3 മണിക്ക് നാരായണ നാമം ജപിച്ചു പ്രാർത്ഥിക്കാൻ പറഞ്ഞു കൊടുത്തു അമ്മ പ്രാർത്ഥന തുടങ്ങി. ആന്റി യുടെ വീഡിയോയും കാണുന്നുണ്ട്. അമ്മ കൂടി ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കണേ ഒരു കുഞ്ഞിനെ കിട്ടാൻ. പ്ലീസ് അമ്മേ ഞാനും പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

    • @Singleboban
      @Singleboban  2 หลายเดือนก่อน +1

      പ്രാർത്ഥിയ്ക്കം 🙏

    • @bijijacob698
      @bijijacob698 2 หลายเดือนก่อน

      Hi singuma, enicku kurechu health issues undu.investigations cheyanayittu nattilecku pokunnu.plz pray.

    • @Kaachu.shorts
      @Kaachu.shorts 2 หลายเดือนก่อน +2

      ഭയങ്കര ശക്തി ആണ്, 🙏🏻കാണപ്പെട്ട ദൈവം സർപ്പങ്ങൾ ആണ്

    • @sarithaasokan7036
      @sarithaasokan7036 2 หลายเดือนก่อน +1

      ഞാൻ പ്രാർത്ഥിക്കും 🙏🏻

    • @usharamachandran4021
      @usharamachandran4021 2 หลายเดือนก่อน

      Sathyamullathu. Neral kanunnathu. God bless you dear ❤️ ❤

  • @Seena-py8ro
    @Seena-py8ro 2 หลายเดือนก่อน +21

    സിങ്കുമാ ഇത് അന്ധവിശ്വാസം അല്ല വിശ്വാസമാണ് ചക്കരേ❤❤

  • @lillys3907
    @lillys3907 2 หลายเดือนก่อน +7

    ❤❤❤❤❤എന്റെ singu നാഗരാജാവിന്റ ശക്തികിട്ടിയിട്ടുണ്ട് singu വിനെ സർപ്പ സുന്ദരി യെ പോലെ എനിക്ക് തോന്നുന്നു 🙏🙏🙏🙏🙏🙏👍👍👍

  • @shynisala880
    @shynisala880 2 หลายเดือนก่อน +18

    മണ്ണാറശാല സത്യം ഉള്ളത് ആണ് chechi🙏🙏🙏🙏

  • @rajaniraju7389
    @rajaniraju7389 2 หลายเดือนก่อน +24

    എന്റെ പൊന്നു സിംഗപ്പ വെട്ടിക്കോട് എന്ന് പറയുന്ന ഒരു ക്ഷേത്രം ഉണ്ടല്ലോ അവിടെ ഞാൻ നേർച്ച നേർന്നിട്ട് നേർച്ച ഞാൻ കൊടുക്കാഞ്ഞിട്ട് ഒരു എട്ടിന്റെ പണി എനിക്ക് നാഗര് തന്നു നേരം വെളുത്ത് ആറുമണിക്ക് ഞാൻ വെട്ടിക്കോട് പോയി ഓട്ടോ പിടിച്ചു പോയി തിരുവനന്തപുരത്തുനിന്ന് അടൂര് വെട്ടിക്കോട് വരെ ആട്ടോ പിടിച്ചു വന്നു ആ നേർച്ച നടപ്പാക്കി നാഗര് ഭയങ്കര ശക്തി ഉള്ളതാണ് സിങ്കു

    • @yamunapanicker9024
      @yamunapanicker9024 2 หลายเดือนก่อน +3

      സത്യമുള്ളതാണ് നാഗങ്ങൾ❤

    • @KNSethumadhavan
      @KNSethumadhavan 24 วันที่ผ่านมา +1

      Sathyamullathanu nagangal

  • @chinnusabi-gl8gh
    @chinnusabi-gl8gh 2 หลายเดือนก่อน +5

    കേൾക്കുമ്പോ തന്നെ പേടി ആകുന്നു chechee എന്തൊക്ക അനുഭവങ്ങൾ anu🙏💕😂😂

  • @sasilekhaaravindakshan6545
    @sasilekhaaravindakshan6545 2 หลายเดือนก่อน +22

    മണ്ണാറശാല സത്യമുള്ള സ്ഥലമാണ്❤❤❤❤

    • @NabeesaNabeesa-tz3zq
      @NabeesaNabeesa-tz3zq 2 หลายเดือนก่อน +1

      Athe👍♥️

    • @NabeesaNabeesa-tz3zq
      @NabeesaNabeesa-tz3zq 2 หลายเดือนก่อน +1

      Seriya... Ente husbentinte veed.Harippad aan.mannarashala ambalam avideyadutthan. Avide yullavararum paambukale upadhravikkilla... 😮😊❤❤❤❤❤

    • @plantlovers1168
      @plantlovers1168 2 หลายเดือนก่อน

      സത്യം

  • @Sooryaratheesh101
    @Sooryaratheesh101 2 หลายเดือนก่อน +4

    പേടിയോടെ ചിരിയോടെ കണ്ട ഒരു എപ്പിഡോസണല്ലോ ഇന്നത്തെ.. എന്റെ singechi..

  • @bindujoji4460
    @bindujoji4460 2 หลายเดือนก่อน +4

    എന്റെ ഗീവറുഗീസ് സഹദായെ എല്ലാവരേയും കാത്തോളണേ 🙏

    • @ivydsilva5199
      @ivydsilva5199 2 หลายเดือนก่อน

      ഉൽപത്തി 3:14,15. വായിക്കൂ

  • @muralisindhu504
    @muralisindhu504 2 หลายเดือนก่อน +1

    സിൻഗുമി നിങ്ങൾ തീർച്ചയായും ഈശ്വരാനുഗ്രഹം ഉള്ള ആളാണ്

  • @DeviSasiDeviSasi-e6i
    @DeviSasiDeviSasi-e6i 2 หลายเดือนก่อน +8

    സിങ്കുവിന്റെ കഥകൾക്കെല്ലാം വളരെ വ്യത്യസ്ത യുണ്ട് ❤❤❤🩷🙏🙏🙏

  • @sreelekha4874
    @sreelekha4874 2 หลายเดือนก่อน +5

    ഇതുകണ്ടുകൊണ്ടിരുന്നപ്പോൾ ഞങ്ങളുടെ അപ്പുറത്തെ മതിലിൽക്കൂടി ഒരു വലിയ പാമ്പ് ഇഴഞ്ഞുനീങ്ങുന്നു.. ഈശ്വരാ എനിക്ക് പഴുതാരയെയും പാമ്പിനെയും ഭയങ്കര പേടിയാണ്😮😮

    • @SleepyCanoe-qd9xu
      @SleepyCanoe-qd9xu 2 หลายเดือนก่อน

      ❤ kdu ponno

    • @AffectionateBiscuits-zy3dd
      @AffectionateBiscuits-zy3dd 2 หลายเดือนก่อน

      Singuse വെട്ടി കോഡ് ഞങ്ങളുടെ അടുത്താണ് സത്യം ഉള്ള അമ്പലം ആണ് അന്തവിശ്വാസമില്ല

  • @mithalisworld6503
    @mithalisworld6503 2 หลายเดือนก่อน +1

    സിങ്കുമ്മ ❤❤❤

  • @beenakumari5325
    @beenakumari5325 2 หลายเดือนก่อน

    പേടിയും ചിരിയും ഒപ്പം നാഗശ്ലോകവും ആവർത്തിച്ച് ചൊല്ലിയ ഈ ഞാൻ❤❤❤

  • @miniskumar6799
    @miniskumar6799 2 หลายเดือนก่อน +1

    പാവം അമ്മ 🙏 മോളെ കൊണ്ട് തോറ്റു 🥰

  • @sheelasajeev8999
    @sheelasajeev8999 2 หลายเดือนก่อน +2

    അന്ധവിശ്വാസമല്ല സത്യമാണ് സിങ്കിൾ❤❤

  • @Shibikp-sf7hh
    @Shibikp-sf7hh 2 หลายเดือนก่อน

    ഞാൻ കുട്ടികൾ ഇല്ലാത്തത് കൊണ്ട് ഉരുളി കമഴ്ത്താൻ പോയിരുന്നു. പക്ഷെ കുട്ടികൾ ഒന്നും ആയില്ല. But അവിടെ പോയപ്പോ വല്ലാത്ത ഫീൽ ആയിരുന്നു. ശക്തി ഉള്ള സ്ഥലമാണെന്ന കേട്ട് കേൾവി. ഏതായാലും അനുഭവം ഗംഭീരം ♥️👍

  • @preetharamachandran9541
    @preetharamachandran9541 2 หลายเดือนก่อน +5

    ഈ singu നെ കൊണ്ട് ആ അമ്മ തോറ്റു.ഇങ്ങനത്തെ ഒരു item.വേറെയില്ല.😅

  • @rajasreeramesh6083
    @rajasreeramesh6083 2 หลายเดือนก่อน

    സത്യമുള്ള വിശ്വാസം 🙏 എന്റെ പൊന്നോ നമിച്ചു ഇതിനും മാത്രം ചിരിക്കാനുള്ള ജീവിത കഥകൾ ❤️❤️❤️🥰🥰

  • @mayarajesh6941
    @mayarajesh6941 2 หลายเดือนก่อน +7

    നാഗർക്ക് ഭയങ്കര ശക്തിയാ സിങ്കു....

    • @ivydsilva5199
      @ivydsilva5199 2 หลายเดือนก่อน

      Yes,evil power.

  • @user-es4vk2dd5o
    @user-es4vk2dd5o 2 หลายเดือนก่อน +1

    സത്യം 🙏🙏

  • @sreejasundar2731
    @sreejasundar2731 2 หลายเดือนก่อน +1

    Singu ente veettil kavunde njsngalkke nalla viswasam ane enthengilum adundfi vannal sarpam varum nammal nokkiyirunnslum pogunnathe kanilla enikke viswasam ane pefiyumane

  • @ivydsilva5199
    @ivydsilva5199 2 หลายเดือนก่อน

    ഇതാണ് ജീവിക്കുന്ന ദൈവം . യേശു.ഈ ദൈവത്തിനു മാത്രമേ നമ്മുടെ പാപങ്ങൾ ക്ഷമിക്കാനും ആത്മാവിനും നിത്യമായ ജീവിതം നൽകാനും സാധിക്കുകയുളളു.പാമ്പ് നിങ്ങളുടെ ദൈവമാണെങ്കിൽ അതിനെ ഭയപ്പെടുന്നതെന്തിനാണ്
    ? സംശയമുണ്ടെങ്കിൽ ബോബൻ ചേട്ടനോട് ചോദിക്കു 😊

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 2 หลายเดือนก่อน

    സത്യം ആണ് 👍🏽👌🏽

  • @sindhusuresh9760
    @sindhusuresh9760 2 หลายเดือนก่อน +2

    കണ്ണെഴുതൂ ട്ടോ, അതാണ് ഭംഗി ❤️

  • @prasannakumare.v.5313
    @prasannakumare.v.5313 2 หลายเดือนก่อน +1

    nagarajave saranam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤

  • @padmamp5508
    @padmamp5508 2 หลายเดือนก่อน

    വളരെ ശരി ആണ്.

  • @sheeladevassy8307
    @sheeladevassy8307 2 หลายเดือนก่อน +1

    എൻ്റെ പൊന്നു പേടിപ്പിച്ചു കളഞ്ഞു ടാ❤❤

  • @bettypothen1826
    @bettypothen1826 2 หลายเดือนก่อน +1

    കഥ കേട്ടു ചിരിച്ചുപോയി 😅

  • @Namithavk715
    @Namithavk715 2 หลายเดือนก่อน

    Singu ഇവിടെ പാമ്പുംമെയ്ക്കാടു മാള അവിടെ മാവും ന്നു വീണുകിടക്കുന്ന ഒരു മാങ്ങാ ഒരാളും തൊടില്ല എടുക്കാൻ പേടിയാണ്. അവിടേക്കു മാറ്റി വച്ച പണം എടുക്കരുത്. പിന്നെ എന്ത് കൊള്ള അടിച്ചാലും ഒന്നും സംഭവിക്കാത്ത ചിലർ ഉണ്ട്‌ അസുര സ്വഭാവം ഉള്ളവർ അവർക്കു കാലം കാത്തുവച്ചു മുതലും പലിശ സഹിതം പണികൊടുക്കും. അല്ലാത്തവർക്ക് ഒരു തെറ്റു ചെയ്താൽ അ പ്പോ പണികിട്ടും വേഗം തിരുത്താൻ വേണ്ടി.കാരണം ഈശ്വര കൃപ ഉണ്ട്‌ അറിവില്ലായ്മ കൊണ്ട് ചെയ്യുന്നതാണ്

  • @ancyabey270
    @ancyabey270 2 หลายเดือนก่อน

    O my god 🙏🙏 praise the lord 🖐️🙏.

  • @sobhanath3550
    @sobhanath3550 2 หลายเดือนก่อน +1

    Ethu antha viswasam alla tto sister sathyam aane. Entho bhagavan annu rakshichu ee singu sister-re ❤❤❤❤❤

  • @anithajose5422
    @anithajose5422 หลายเดือนก่อน +1

    Sigu aalala😂😂❤

  • @manjulakp8002
    @manjulakp8002 2 หลายเดือนก่อน

    Angane kollan padundo?

  • @user-qy8mf5yk1s
    @user-qy8mf5yk1s 2 หลายเดือนก่อน +1

    Singumma first ❤❤❤❤❤

  • @Charlies_ARK
    @Charlies_ARK 2 หลายเดือนก่อน

    ഇന്ന് സിങ്കുന് ഒരു പ്രത്യേക സൗന്ദര്യം 🥰🥰

  • @user-kx4zt9st4o
    @user-kx4zt9st4o 2 หลายเดือนก่อน +1

    ചിരിച്ചു പോയി ❤❤❤

  • @ronsworld8703
    @ronsworld8703 2 หลายเดือนก่อน

    Njan avide uruli kamizhthiyittundarnnu....athinu sesham 5 years kazhinjanu nte mon undayathu ....but..athu malarthi vekknn ennu enikkariyillarunnu .....varshanghalkkubseshamm nte lifil problem undayi....nallonmm....anghane eniku oru solutionum ellatha avasthayayi anghane njan vazhipadu vivaram ariyunnathu...kamishthiya uruli malarthi vekknnm nnu .....anghane 11 varshathinu sheshamm njan poyi nte mone kondu thozgeechu....pizha panam vare vachu .......athu mathram allaa.....nte...lifil problem thudanghi....njan husbantu thanna paisa 3500 chelavakkathe...nte pursil vachirunnuu....valare imotional ayi Kathu vachatharunnu......eee vazhi padu cheyynna timil ..nte Amma ..oppm undayillaa...nte achante gpay work cheyyem undauyillaaa......njanum nte hubbyum koodi nernna vazhi padu ayirunnu.....pullide paisa njan imotional ayi two years nte pursil vacha paisa .....mannarasalayil kondu kodathathu orkkumboo ethilokke sathyam undu nnu ariyathe manassil thoonunnu .....athinu sesham njanum nte husbatum onnichayi eppo dubayil thamasijkunnuu....athrem veshamichu avide prarthichathu enikku sadhichu thannuu...nte ullile valiya oru bharamm ...thanne ayirunnu ...aaa vazhipadu....enghaneyoo cheythu therrthu .....🙏🙏🙏🙏🙏🙏

  • @lekhaeg3680
    @lekhaeg3680 2 หลายเดือนก่อน

    🎉 God bless you dear singu nanmma varutattee

  • @radha31676
    @radha31676 2 หลายเดือนก่อน

    Sathyam parayyunna kochu gally❤❤❤❤❤❤

  • @gowoohno5424
    @gowoohno5424 2 หลายเดือนก่อน

    ഞങ്ങൾക്ക് കാവുണ്ട്.... മണ്ണാറശാലയമ്പലത്തിന്റെ..... എല്ലാം സത്യമാണ്.... ജീവിക്കുന്ന സത്യം......

  • @ambilysuresh8731
    @ambilysuresh8731 2 หลายเดือนก่อน

    നാഗദൈവങ്ങൾ സത്യമാണ്❤❤❤🙏🙏🙏🙏🙏

    • @ivydsilva5199
      @ivydsilva5199 หลายเดือนก่อน

      Daivangal😂😂😂😂😂😂

  • @ReenaBaburaj-i3l
    @ReenaBaburaj-i3l 2 หลายเดือนก่อน +1

    👍👌🙏

  • @CensorGuru
    @CensorGuru 2 หลายเดือนก่อน +1

    Ayyo athina.konna.chechi...Agana konnukudarunnu pavam alle

  • @harshahaneesh3088
    @harshahaneesh3088 2 หลายเดือนก่อน +1

    Athe njagalk givarghese punyalan 😊

  • @bindul8692
    @bindul8692 2 หลายเดือนก่อน

    Singu mma മൂക്കുത്തി ഒന്ന് കാണിക്കാമോ

  • @bindhumathew5350
    @bindhumathew5350 2 หลายเดือนก่อน

    Singu, ente veedinte aduthu aanu mannarasala temple ❤

  • @sheejaashokan4850
    @sheejaashokan4850 2 หลายเดือนก่อน +4

    അനുഭവം guru🙏🏻🙏🏻🙏🏻, അല്ലെങ്കിൽ രണ്ടു പാമ്പ് വരണ്ട കാര്യം ഇല്ലല്ലോ 🙏🏻🙏🏻🙏🏻

  • @jyothiprakash1790
    @jyothiprakash1790 2 หลายเดือนก่อน

    Singu ennum Ammayude Nerchappanam adichu mattum alle Kalli 😂😂😂❤❤❤

  • @RedRoseschannel
    @RedRoseschannel 2 หลายเดือนก่อน

    Enikku kurachu financial problems und. Nalla. Tensions aannu

  • @AmbiliR-c5f
    @AmbiliR-c5f 2 หลายเดือนก่อน

    My house is in edathuva ❤

  • @hemaharikamath
    @hemaharikamath 2 หลายเดือนก่อน

    🙏🙏🙏Sathyama...

  • @user-kalav
    @user-kalav 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻

  • @mettildajosekutty3475
    @mettildajosekutty3475 2 หลายเดือนก่อน

    ഞങ്ങൾ എടുത്ത പള്ളിയിലെ പോലെ നേർച്ച ഇടുന്നത് 🙏🏻❤❤

  • @rejanibaiju4414
    @rejanibaiju4414 2 หลายเดือนก่อน

    Ente husbandnte kudumpathu kavu und njangal ellamasavum vilakkidarund chellan thamasichal munnil varum🙏

  • @arovaikuntans
    @arovaikuntans 2 หลายเดือนก่อน

    എനിക്ക് ഏറ്റവും പേടി ഉള്ളതാണ് പാബ് 😮🙏🙏🙏

  • @user-uv6xg1jk3z
    @user-uv6xg1jk3z 2 หลายเดือนก่อน

    ഇന്ന് ചുന്ദരിയായിട്ടുണ്ടല്ലോ ❤️❤️❤️

  • @valsalapt3832
    @valsalapt3832 2 หลายเดือนก่อน

    Valsala ❤❤❤❤❤❤

  • @aswathy39272
    @aswathy39272 2 หลายเดือนก่อน +1

    ❤❤❤❤

  • @sulekhasudhir4364
    @sulekhasudhir4364 2 หลายเดือนก่อน

    🙏🙏🙏

  • @sujad1980
    @sujad1980 2 หลายเดือนก่อน

    Singu❤❤❤❤❤❤❤

  • @sreesree4056
    @sreesree4056 2 หลายเดือนก่อน

    സിങ്കുമ്മേ പേടിപ്പിക്കാൻ വന്നതാ.. സത്യം ഉള്ളതാ അതൊക്കെ.. ഇനി ആവർത്തിക്കരുത് എന്ന് ഓർമിപ്പിക്കാൻ 🙏🏻

  • @ransimathew4222
    @ransimathew4222 2 หลายเดือนก่อน

    🌹🙏🙏🌹

  • @emithomas2012
    @emithomas2012 2 หลายเดือนก่อน

    ❤❤

  • @rekhajoy3705
    @rekhajoy3705 2 หลายเดือนก่อน +1

    കാണിക്കാത്ത കുരുത്തക്കേട് ഒന്നുമില്ല ല്ലേ singuuu

  • @sathidevi6156
    @sathidevi6156 2 หลายเดือนก่อน +3

    മണ്ണാറശാല സത്യമാണ്. 🙏🏻

  • @rajitharadhakrishnan6230
    @rajitharadhakrishnan6230 2 หลายเดือนก่อน

    🙏🙏🙏🙏🙏

  • @user-rq2lt6pu1s
    @user-rq2lt6pu1s 2 หลายเดือนก่อน

    🙏🏾🙏🏾🙏🏾

  • @jayanvijaya6653
    @jayanvijaya6653 2 หลายเดือนก่อน

    Aa ampalam njangalude adutha singumaa❤❤❤❤🎉🎉🎉🎉🎉

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 2 หลายเดือนก่อน

    എന്റെ വീട്ടിൽ കാവുണ്ട്...... വിലക്ക് വെക്കും.... പാമ്പിനെയൊക്കെ ഇടക് കാണും.... Onnum ചെയ്യാറില്ല....... പത്തായപുരയുടെ മേലെ എല്ലാം പോയി നോക്കുമ്പോൾ കാണാറുണ്ട്.... പത്തായപുരയിലെ അന്ദേവാസികളാണ്....... ഇവർ കൂടാതെ വെള്ളിമൂങ്ങ മെരു.... എല്ലാരും ഉണ്ട് 😀😀😀😀

  • @jayavinod427
    @jayavinod427 2 หลายเดือนก่อน

    സിങ്കു പറന്നത് സത്യം തന്ന ഞാൻ അതിൽ വിശ്വാസിക്കുന്ന ആൾ തന്നെ

  • @bobbinaandrews1015
    @bobbinaandrews1015 2 หลายเดือนก่อน

    A samayathokke KFC undayirunno chechi??

    • @Singleboban
      @Singleboban  2 หลายเดือนก่อน +1

      ഉണ്ട് 👍❤️

    • @Singleboban
      @Singleboban  2 หลายเดือนก่อน +1

      2007 lu

  • @User-xl3je
    @User-xl3je 2 หลายเดือนก่อน

    Mannarasala temple 🙏🙏

  • @thulasianil4343
    @thulasianil4343 2 หลายเดือนก่อน

    Ente veedu Haripad
    Mikkavarum pokum ampalathil🙏

  • @syamalats860
    @syamalats860 2 หลายเดือนก่อน

    Charithram saakshiyaakumbol sathyamaanennu viswasikkuka. Allathe pattilla.charithrathil illathaoru placeum prepancha sathyangalum neru thanne.

  • @padmanair8241
    @padmanair8241 2 หลายเดือนก่อน

    Correct anu 🙏

  • @krishnavasudevan556
    @krishnavasudevan556 2 หลายเดือนก่อน

    ❤❤❤❤❤❤❤

  • @thamburuskitchenbysonia9990
    @thamburuskitchenbysonia9990 2 หลายเดือนก่อน

    ❤🙏

  • @sheebabk8572
    @sheebabk8572 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jyothisudarsan6254
    @jyothisudarsan6254 2 หลายเดือนก่อน

    Muthappanu kodukkan vachirunna cash adich maati churidar vangicha kadha orma vannu🤣. Annumuthalanu njan singu nte vedeo kanan thudangiyathu

  • @jayasree1476
    @jayasree1476 2 หลายเดือนก่อน

    മണ്ണാറശാല അമ്പലം സത്യം ഉള്ളത് ആണ് 🙏🙏🙏🙏🙏

  • @sreelekhasaiphy5149
    @sreelekhasaiphy5149 2 หลายเดือนก่อน

    Haisingumaa❤❤❤❤❤

  • @aromalappu4609
    @aromalappu4609 2 หลายเดือนก่อน

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @gowoohno5424
    @gowoohno5424 2 หลายเดือนก่อน

    Singun ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം ഉണ്ട് ആവോളം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼.... ബീഫ് കഴിക്കുന്നത്‌ കണ്ണന് ഇഷ്ടമാവുന്നില്ല.....

  • @ShilaShi-c5m
    @ShilaShi-c5m 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏❤❤❤❤

  • @beenaknair4666
    @beenaknair4666 2 หลายเดือนก่อน

    Pambu മുകളില്‍ ഒന്നും ina ചേരില്ല,
    ഞങ്ങളുടെ മഹാ ദേവ ക്ഷേത്രത്തിൽ നിന്ന് mathalam മോഷ്ടിച്ച var വീട്ടില്‍ ചെന്നപ്പോൾ കുഞ്ഞ് pambu ഇരിക്കുന്നു

  • @soudashoukath
    @soudashoukath 16 วันที่ผ่านมา

    😂😅😅😅

  • @beenarenji4942
    @beenarenji4942 2 หลายเดือนก่อน

    Super

  • @rajaniradhakrishnan3383
    @rajaniradhakrishnan3383 2 หลายเดือนก่อน

    Correct anusingu paranjathu

  • @sindhujayakumar1864
    @sindhujayakumar1864 2 หลายเดือนก่อน

    ❤❤❤❤❤❤

  • @sudhagopikrishnan
    @sudhagopikrishnan 2 หลายเดือนก่อน

    🙏🙏🙏🙏🙏❤❤❤❤❤

  • @SaujaNassar
    @SaujaNassar 2 หลายเดือนก่อน +2

    എനിക്ക് പാമ്പിനെ പേടിയാ😢😢😢

  • @Shyma...1235
    @Shyma...1235 2 หลายเดือนก่อน

    Aunty pabine kollunnathu dhosham alle....2 moonu thalamura athinte shapam nilkum😢

    • @ivydsilva5199
      @ivydsilva5199 หลายเดือนก่อน

      😂😂😂😂😂😂 foolish ness

  • @user-is7cf5ds5c
    @user-is7cf5ds5c 2 หลายเดือนก่อน

    Checheee e nikk pediyavunnu🥲🥲🥲🥲

  • @ambiliks3510
    @ambiliks3510 2 หลายเดือนก่อน

    😂😂😂😂😂😂❤❤❤❤❤

  • @geethamuraleedharan9988
    @geethamuraleedharan9988 2 หลายเดือนก่อน

    Andha vishwasam alla.. Sarpathanmar satyam ullathu aanu...oorupadu anubhavangal unde parayan 🙏🙏🙏

  • @ivydsilva5199
    @ivydsilva5199 2 หลายเดือนก่อน

    Read Genesis 3:14,15....Bible.

  • @josephco7228
    @josephco7228 2 หลายเดือนก่อน

    എന്റെ singu എനിക്ക് peadiyakunu 🙏😳

  • @shibi2992
    @shibi2992 2 หลายเดือนก่อน

    എന്റെ പൊന്നേ പെട്ടെന്ന് പേടിയായി