ഇന്നത്തെ വീഡിയോ വീട്ട് ജോലി ചെയ്യുന്ന സ്ത്രീകൾക്കായി സമർപ്പിക്കുന്നു🙏

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 304

  • @user-gx4yt7ec6e
    @user-gx4yt7ec6e 2 หลายเดือนก่อน +45

    വേദന അനുഭവിച്ചവർക്ക് ആരെയും വേദനിപ്പിക്കാൻ സാധിക്കില്ല ♥️♥️🙏

    • @SleepyCanoe-qd9xu
      @SleepyCanoe-qd9xu 2 หลายเดือนก่อน

      ❤❤❤God bless you

    • @user-xs5kc7ve7c
      @user-xs5kc7ve7c 2 หลายเดือนก่อน

      Super 👍

    • @greenvalley215
      @greenvalley215 2 หลายเดือนก่อน

      കാനഡയിൽ ബാങ്ക് മാനേജർ അതുപോലെ വലിയ വലിയ ഓഫീസർ ഒക്കെയാണ് ടോയ്ലറ്റ് കഴുകുന്നത്

  • @mayarajesh6941
    @mayarajesh6941 2 หลายเดือนก่อน +17

    ഇത് കേട്ടിട്ട് ഒരുപാട് വിഷമം തോന്നി..വേറെ നല്ല ഒരു സ്ഥലത്ത് ആ സഹോദരിക്ക് ജോലി ശെരിയാകാൻ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു.

  • @veenaveena4295
    @veenaveena4295 2 หลายเดือนก่อน +7

    ആ ചേച്ചിക്ക് എത്രയും പെട്ടെന്ന് നല്ലൊരു ജോലി ഭഗവാൻ ശരിയാക്കി നൽകട്ടെ........ പ്രാർത്ഥിക്കുക എന്നല്ലാതെ എന്ത് ചെയ്യാനാ ദൈവമേ

  • @SisilyKuriakose
    @SisilyKuriakose 2 หลายเดือนก่อน +3

    സിങ്കളിൻ്റെ വീഡിയോ കാണാതെയിരിക്കാൻ പറ്റത്തില്ല ഇന്നത്തെ വീഡിയോ കണ്ടിട്ട് ഒരൂപാട് വിഷമം തോന്നി. ദൈവം നല്ല ഒരു സ്ഥലം ആ ചേച്ചിയ്ക്ക് കാണിച്ചു കൊടുക്കാൻ പ്രാർത്ഥിക്കുന്നു.

  • @manjubabu1573
    @manjubabu1573 2 หลายเดือนก่อน +29

    ചേച്ചി യെ പോലെ നല്ല ചിന്ത എല്ലാവരില്ലും വരട്ടെ 🙏🙏🙏🙏🥰🥰🥰🥰

  • @sheebabk8572
    @sheebabk8572 2 หลายเดือนก่อน +39

    Singu കേട്ടിട്ട് കരഞ്ഞുപോയി 🥰ആ സഹോദരി യോട് ഇങ്ങനത്തെ വീട്ടിൽ ജോലിക്ക് നിൽക്കരുതെന്നു പറയണം, വേറെ ജോലി അന്വേഷിച്ചാൽ കിട്ടുമായിരിക്കും 🥰 ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @lillys3907
    @lillys3907 2 หลายเดือนก่อน +13

    ❤❤❤singu വിന്റെ മനസ്സിനു മുന്നിൽ നമിക്കുന്നു singu ഭഗവത് ഗീത വായിക്കുന്നത് കൊണ്ട് മനസ്സ് ക്ലിയർ ആയിരിക്കും അതാണ് നൻമ്മ യുള്ള കാര്യം മനസ്സിൽ വരുന്നത് singu ആനന്ദ മയി ദേവി പ്രണാമം ❤❤❤👍👍👍👍

  • @jaimevlog7927
    @jaimevlog7927 2 หลายเดือนก่อน +20

    വീട്ടു ജോലി ചെയ്യുന്ന സ്ത്രീകൾ ഒരു പാട് പേരുണ്ട് എനിക്കറിയാം ഇത്തരം സങ്കടങ്ങൾ അനുഭവിക്കുന്നത് sigumma പറഞത് നന്നായി ഇങ്ങനെ ചെയ്യുന്നവർ ഉണ്ടെങ്കിൽ കാണട്ടെ❤

  • @sindhuacharya1381
    @sindhuacharya1381 2 หลายเดือนก่อน +2

    എന്റെ കണ്ണാ 🙏🏻. എന്തൊക്കെയാ കേൾക്കുന്നെ ഭഗവാനെ 🙏🏻ആ ചേച്ചിയെ രക്ഷിക്കണം 🙏🏻

  • @sushavarghese4227
    @sushavarghese4227 2 หลายเดือนก่อน +15

    സത്യമാണ് പറഞ്ഞത്. ദൈവം മനസ്സ് തുറക്കട്ടെ..

  • @sasilekhaaravindakshan6545
    @sasilekhaaravindakshan6545 2 หลายเดือนก่อน +15

    ഈ ചിന്ത എല്ലാവർക്കും വരട്ടെ

  • @miniskumar6799
    @miniskumar6799 2 หลายเดือนก่อน +5

    ഇവിടെ ജോലിക്ക് നിന്ന ചേച്ചിയെയും കൂടെ ഇരുത്തിയാണ് ഞങ്ങൾ ഇവിടെ ഉള്ളപ്പോൾ ആഹാരം കഴിച്ചിരുന്നത് 🙏 സെലിൻ ചേച്ചി, ഞങ്ങളെ മക്കളെ പോലെ ആണ് കരുതുന്നത് ❤️

  • @AmmuAmmu-b6x
    @AmmuAmmu-b6x 2 หลายเดือนก่อน +16

    കരഞ്ഞു പോയ്‌ singumma. പ്രതികരിക്കാൻ നാവില്ലാത്തവരുടെ നാവായി മാറുന്ന singune ഗുരുവായൂരപ്പൻ അനുഗ്രഹിക്കും. 🙏🙏🙏🙏🙏❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh 2 หลายเดือนก่อน +6

    ആ മെസ്സേജ് ഇട്ട സർ നല്ലൊരു അച്ഛനായിരിക്കും ♥️

  • @sheebashaji3784
    @sheebashaji3784 2 หลายเดือนก่อน +2

    ഏതു ജോലിക്കും അതിൻ്റേതായ മഹത്വം ഉണ്ടെന്നറിഞാൽ നമുക്ക് ആരെയും വേദനിപ്പിക്കാൻ പറ്റില്ല, അതറിയാൻ ഭഗവത് ജ്ഞാനം തന്നെ വേണം......❤❤❤,,,സത്യം ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ട്......

  • @smithassalooja4466
    @smithassalooja4466 2 หลายเดือนก่อน +1

    ചേച്ചി പറഞ്ഞത് കേട്ട് സങ്കടം വന്നു, അവരും മനുഷ്യരാണെന്ന് ഓർക്കുക.

  • @niyashyni8526
    @niyashyni8526 2 หลายเดือนก่อน +7

    ചില മനുഷ്യരുണ്ട് ചേച്ചി മനുഷ്യത്വവും മനസാക്ഷിയും ഇല്ലാത്തവർ

  • @preetharajan3501
    @preetharajan3501 2 หลายเดือนก่อน +6

    ആരും ഭൂമിയിൽ വലിയവരല്ല നമ്മൾ ചെയുന്നതിന്റെ കർമഫലം നമ്മൾ അനുഭവിക്കും അല്ലതെ ഈ ഭൂമിവിട്ട് ആരും പോകില്ല

  • @SudinaSudina-ub1iq
    @SudinaSudina-ub1iq 2 หลายเดือนก่อน +1

    ഞാൻ ചെറുതിലെ ബന്ധു വീടുകളിൽ ഒക്കെ ഒത്തിരി അടിമാപ്പണിയെടുത്തിട്ടുണ്ട് കൂലിയൊന്നും ഇല്ല കെട്ടിക്കാൻ സഹായിക്കാൻ വേണ്ടി പക്ഷെ ഇന്ന് അവരെയൊക്കെ ജീവിതത്തെ kalum എത്രയോ നന്നായി ജീവിക്കുന്നു സെർവന്റിനെ വയ്ച്ചു ജോലി ചെയ്യിക്കാനുള്ള എല്ലാം ഉണ്ട് ഞാൻ അവരെ നന്നായി പരിഗണന കൊടുക്കും വിഷമിപ്പിക്കാൻ നോക്കാറില്ല

  • @lathasatheesh516
    @lathasatheesh516 2 หลายเดือนก่อน +1

    ❤സിങ്കുമ കേട്ടിട്ട് സങ്കടം വന്നുപോയി .ഈ വിഷയം സിങ്കുമ സംസാരിച്ചത് എന്തുവന്നാലും നന്നായി .സ്ത്രീകളെ ജോലിക്കു നിർത്തിയിട്ടുള്ള എല്ലാവരും ഇത് കേൾക്കാൻ ഇടയാവട്ടെ സിങ്കുമ .എന്തായാലും നല്ലൊരു വിഷയം സിങ്കുമ ❤❤❤❤❤❤❤❤❤

  • @LIJISURENDRAN
    @LIJISURENDRAN 2 หลายเดือนก่อน +1

    ചേച്ചി വീഡിയോ ഇപ്പോഴാ കണ്ടേ. ഒത്തിരി വിഷമം തോന്നി. ഇപ്പോൾ ആർക്കും മനുഷ്യതോം ഇല്ലാത്ത കാലമാണ് ചേച്ചി. അവര്ക് എത്രയും പെട്ടന്ന് നല്ല ഒരു ജോലി വേറെ കിട്ടട്ടെ എന്ന് ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏god blessyou chechi. 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️chechiyude ithrayum nalla manasine njan namikunnu.

  • @teslamyhero8581
    @teslamyhero8581 2 หลายเดือนก่อน +2

    കർമം ബുമാറാങ് ആണ്... ഏതൊരു പ്രവർത്തനത്തിനും തുല്യവും, വിപരീതവുമായ പ്രതിപ്രവർത്തനം.. ഐസക് ന്യൂട്ടൻ കണ്ടെത്തിയ പ്രപഞ്ചത്തിലെ മൂന്നാം ചലന നിയമം.. സ്കൂളിൽ പഠിപ്പിക്കുന്നുണ്ട്.. അത് ഓരോ അണുവിലും ബാധകം ❤❤

  • @shylamohan6245
    @shylamohan6245 21 วันที่ผ่านมา +1

    സിങ്ക മ്മ ഒരു നല്ല മനസ്സിന് ഉടമ തന്നെ❤❤❤

  • @SaujaNassar
    @SaujaNassar 2 หลายเดือนก่อน +1

    പണം വരും പോകും ശാപം കിട്ടിയ എവിടെ പോകും ഇങ്ങനേം ആളുകൾ ഉണ്ട് കഷ്ട്ടം😢😢😢😢😢😢😢😢

  • @jethyp7772
    @jethyp7772 2 หลายเดือนก่อน +1

    ചേച്ചി നല്ല കാര്യം ആണ് പറഞ്ഞത്, മറ്റുള്ളവരുടെ വിഷമം നമ്മൾ മനസ്സിലാക്കി നമ്മൾ പെരുമാറിയാൽ ഒരു പ്രശ്നവും വരില്ല എത്ര പേർ അങ്ങനെ ചിന്തിക്കു o ❤❤❤

  • @MrBeanTime
    @MrBeanTime 2 หลายเดือนก่อน +6

    I love you ദാസാ 🤣 എനിക്ക് ഇഷ്ടമായി വീഡിയോ ഇരട്ട ചങ്കത്തി 🙏🙏🤩

  • @subhagireesan6350
    @subhagireesan6350 2 หลายเดือนก่อน +1

    ഹായ് സിങ്കു good message
    കേട്ടപ്പോൾ സങ്കടം വന്നു
    Message ഇട്ട സാർ നല്ലൊരു അച്ഛനും സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണെന്ന് മനസ്സിലായി ഇപ്പോൾ നടക്കുന്ന എൻ്റെ അനുഭവം പറയാം Road ൽ കൂടി നടക്കാൻ പറ്റുന്നില്ല Buടൽ യാത്ര ചെയ്യാൻ സാധിക്കുന്നില്ല Texslice s ൽ പോകാൻ സാധിക്കുന്നില്ല എവിടെ പോയാലും വളരെ ശ്രദ്ധിച്ചു നടക്കണം അല്ലെങ്കിൽ പലതട്ടുകൾ കിട്ടും

  • @anujasmin2930
    @anujasmin2930 2 หลายเดือนก่อน +1

    ചേച്ചി പറഞ്ഞത് 100% ശരിയാണ്

  • @aarvind3901
    @aarvind3901 2 หลายเดือนก่อน +7

    Singuuu ❤correct aanutto, എന്റെ വീക്ഷണം ഇതു തന്നെ ആണ്

  • @febajenson-5559
    @febajenson-5559 2 หลายเดือนก่อน +1

    ചേച്ചി പറഞ്ഞത് വളരെ കറക്റ്റ് ആണ് ഇങ്ങനെയുള്ളവരുടെ മനസ്സ് തുറക്കട്ടെ ദൈവം ❤️❤️❤️❤️❤️❤️❤️

  • @meenakumarivg4715
    @meenakumarivg4715 2 หลายเดือนก่อน

    സിങ്കു ഷെയറു ചെയ്തു തന്നത് നന്നായി 🤝 പ്രതികരിയ്ക്കാനുള്ള ധൈര്യത്തിനുo നന്ദി സങ്കു ജിതരായ മനുഷ്യരുടെ കണ്ണുതുറക്കട്ടെ ❤️

  • @ramsynishad5526
    @ramsynishad5526 2 หลายเดือนก่อน +1

    Very good information singu

  • @sobhajoseph5354
    @sobhajoseph5354 2 หลายเดือนก่อน +1

    Singumma പറഞ്ഞത് 💯ശരിയാണ് വീട്ടുജോലികരോട് ചിലർ വളരെ ക്രൂരതയാണ് കാണിക്കുന്നത്

  • @kunjattavlogs9676
    @kunjattavlogs9676 2 หลายเดือนก่อน +2

    എന്റെ സിങ്കു എന്റെ മോളും മെയ്ഡ് നെ നിർത്തും അവരാണ് അടുക്കള കൈകാര്യം ചെയ്യുന്നേ അവർ കൊടുക്കുന്നത് ആണ് മോൾ കഴിക്കുന്നത്‌ പിന്നെ 12 മണിക്കൂർ ജോലി കഴിഞ്ഞു വന്നിട്ട് ഒന്നും നടക്കില്ല അവൾക്ക് വൃത്തി ഇച്ചിരി കൂടുതലാണ് ഇപ്പോഴും തുത്തും തുടച്ചും ഇരിക്കണം ഓഫ് ഉള്ളപ്പോൾ അവൾ ആണ് ഇതെല്ലാം ചെയ്യുന്നേ പുറത്തുപോയാലും അവരെ കൊണ്ടുപോകാറുണ്ട് അവർക്കു വേണുന്ന ഡ്രസ്സ്‌ എടുത്തുകൊടുക്കാറുണ്ട് പിന്നെ തിരിച്ചും ആത്മാർത്ഥ കാണിക്കണം പിള്ളേരെ നോക്കാതെ ഫോണും കൊണ്ട് ഇരിക്കുക നമ്മൾ താമസിക്കുന്ന വീട് ഒന്ന് വൃത്തിയാക്കുക ആരും പറയാതെ ഇതൊക്കെ ചെയ്യണം മേടിക്കുന്ന കാശിനു നമ്മളോടും ആത്മാർത്ഥത വേണം

    • @Singleboban
      @Singleboban  2 หลายเดือนก่อน

      അടുത്ത വിഡിയോയിൽ ഈ അഭിപ്രായം ഞാൻ പറയും 👍😍

    • @kunjattavlogs9676
      @kunjattavlogs9676 2 หลายเดือนก่อน

  • @kochurani7012
    @kochurani7012 2 หลายเดือนก่อน +1

    ഈ മക്കൾ തന്നെ അച്ഛനെയും അമ്മയെയും അടിച്ചൊടിക്കും, ദൈവം ഉണ്ട്. സങ്കടമാണ് singu ഇതൊക്കെ കേൾക്കുമ്പോൾ. ദൈവത്തെ ഏൽപ്പിക്കാം.

  • @sindhusuresh9760
    @sindhusuresh9760 2 หลายเดือนก่อน +1

    പൂർണമായും ഞാൻ singuvinu ഒപ്പം ആണ് 👍🏻.

  • @sheelarajan6766
    @sheelarajan6766 2 หลายเดือนก่อน +2

    പ്രതികരിച്ചതിൽ സന്തോഷം

  • @sathidevi6156
    @sathidevi6156 2 หลายเดือนก่อน +1

    100%ശെരിയാണ്. അവരും മനുഷ്യരല്ലേ.😢

  • @vasanthini2680
    @vasanthini2680 2 หลายเดือนก่อน

    സിങ്കു മ്മ ഞാനും ഒരുജോലിക്കാരിയാണ് ഞാൻ നിൽക്കുന്ന വീട്ടിൽ എല്ലാവർക്കും എന്നെ വളരെ ഇഷ്ടമാണ് സിങ്കു പറഞ്ഞ എല്ലാം ജോലിക്ക ളും ഞാൻ സന്തോഷത്തോടെ ചെയ്യാറുണ്ട് നമ്മുടെ അവസ്ഥ അതാണല്ലോ

  • @shynisala880
    @shynisala880 2 หลายเดือนก่อน

    പരാജിട്ടു കാര്യം ഇല്ല... ഓരോത്തരുടെ sabavam മാറ്റാൻ പറ്റില്ല. അനുഭവം വരുബോൾ പഠിക്കും ❤

  • @savithamol.asavithamol.a2642
    @savithamol.asavithamol.a2642 2 หลายเดือนก่อน

    Singu പറ ഞ്ഞത് വളരെ ശരിയാണ്, You are Great, Love You siguma ♥️♥️♥️♥️🌹🌹🌹♥️♥️♥️👍

  • @anithajose5422
    @anithajose5422 หลายเดือนก่อน

    Super message chakkare❤

  • @lathikas9807
    @lathikas9807 2 หลายเดือนก่อน +1

    Absolutely right Singu

  • @user-qe8wg7hh4g
    @user-qe8wg7hh4g 2 หลายเดือนก่อน

    ഞാനും ഒരു അറബി വീട്ടിൽ നിൽക്കുകയാണ് ഞാൻ അനുഭവിക്കുന്നത് ഇതിന്റെ ഡബിൾ ആണ് ഞങ്ങൾക്കുവേണ്ടി ഇത്രയും പറഞ്ഞതിന് ഒരു താങ്ക്സ് ❤❤

  • @SudinaSudina-ub1iq
    @SudinaSudina-ub1iq 2 หลายเดือนก่อน

    എന്റെ വീട്ടിൽ ഒരു അങ്കിൾ ആണ് ഇടക്ക് ക്ലീനിംഗ് പണിക് വരുന്നത് ഒരിക്കലും ഞാൻ അദ്ദേഹത്തെ ബാത്‌റൂമിൽ ക്ലീനിംഗ് ചെയ്യാൻ കയറ്റിയിട്ടില്ല. കറക്റ്റ് 1 മണിക്ക് നന്നായി ഊണ് കൊടുക്കും മാന്യമായി ക്യാഷ് കൊടുക്കും കൂടെ പണിക് നില്കും വേണ്ട നിർദേശം nalki

  • @anandavallyammal1032
    @anandavallyammal1032 2 หลายเดือนก่อน +2

    Singu 101% ശരിയാണ്.വേലക്കാരും മനുഷ്യരല്ലേ.ഇതൊക്കെ ഒരമ്മ മക്കളെ പഠിപ്പിക്കണം.സ്വന്തം bathroom സ്വന്തം കഴുകണം എന്നു ഒരമ്മ മക്കളെ പഠിപ്പിക്കണം.ഇന്ന് new gen എന്നു പറഞ്ഞു കുറെ മക്കൾ ഇറങ്ങിയിട്ടുണ്ട്.ന്റെ singu ഇനിയും ഇങ്ങനത്തെ video ഇടണം.ഇത് കെട്ടിട്ടെങ്കിലും അവരുടെ കണ്ണു തുറക്കട്ടെ .ഈ വീഡിയോ കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി.

    • @ashjoaruraj
      @ashjoaruraj 2 หลายเดือนก่อน

      വേലക്കാർ 😮😮😮😮

  • @Charlies_ARK
    @Charlies_ARK 2 หลายเดือนก่อน

    ഈ ലോകം എന്താ സിങ്കു ഇങ്ങനെ. പല സാഹചര്യങ്ങളിൽ എന്റെ വീട്ടിലും പലരും മുൻപ് വീട്ടു ജോലിയ്ക് നിന്നിട്ടുണ്ട്. ഇന്നും അവർക്ക് എല്ലാവർക്കും എന്നെ ജീവനാണ്. ഞാൻ അവരുടെ ഒപ്പം മാത്രമേ ഫുഡ്‌ കഴിച്ചിരുന്നുള്ളു. ഒരിക്കൽ പോകും ഞാൻ അവർക്ക് ഫുഡ്‌ എടുത്തു കൊടുത്തിട്ടില്ല. സ്വന്തം വീട് പോലെ അവർ തന്നെ എടുത്തു കഴിക്കുമായിരുന്നു. ആ സ്നേഹം ഇന്നും അവർക്ക് ഒരു മോളെ പോലെ, അനിയത്തിയെ പോലെ, ഇഷ്ട്ടമാണ്. എന്റെ മക്കളെയും അങ്ങിനെ തന്നെ.
    എന്റെ ഇളയ മോനെ ചെറുതിലെ നോക്കിയ ചേച്ചി വലുതായ മോനെ കണ്ടപ്പോൾ (അവനു ഇപ്പോൾ 6.3 ഫീറ്റ് )ഹൈറ്റ് ഉണ്ട് സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ചു പൊട്ടി കരഞ്ഞു സന്തോഷം കൊണ്ട്. അതൊക്കെയാണ്‌ നമ്മുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ. 🥰🥰🥰

  • @Diyabibu
    @Diyabibu 2 หลายเดือนก่อน +1

    Adipoli singuma ❤

  • @sandhyacv4635
    @sandhyacv4635 2 หลายเดือนก่อน +3

    എന്റെ വീട്ടിൽ ജോലിക് വരുന്ന ചേച്ചിയെ ഞാൻ സ്വന്തം ആയി കാണുന്നു 😊

  • @rosycg9144
    @rosycg9144 2 หลายเดือนก่อน +1

    Very good message♥️♥️♥️Single

  • @AffectionateBiscuits-zy3dd
    @AffectionateBiscuits-zy3dd 2 หลายเดือนก่อน +1

    ദൈവം അവർക്ക് നല്ലത് കൊടുക്കും സാധുവായ ഒരു സ്ത്രീയോട് പണത്തിന്റെ അഹങ്കാരം കാണിക്കുന്ന അവർക്ക് ദൈവം താമസിയാതെ ശിക്ഷ കൊടുക്കും ഗതികേട് കൊണ്ട്ടാണല്ലോ ഇങ്ങനെ പോയത് സങ്കടം വരുന്നു കേട്ടപ്പോൾ

  • @ashageorge5642
    @ashageorge5642 2 หลายเดือนก่อน

    നമ്മളെയും നമ്മുടെ മക്കളെയും കാണുമ്പോൾ കാണുമ്പോൾ വണ്ണത്തിനും നിറത്തിനും ആദ്യം തന്നെ സംസാരിക്കുന്നവരെ ഞാൻ mind ചെയ്യില്ല.

  • @sunithajerome963
    @sunithajerome963 2 หลายเดือนก่อน +3

    Good message

  • @sheejaashokan4850
    @sheejaashokan4850 2 หลายเดือนก่อน +1

    നാണമില്ലാത്ത ചില ജന്മങ്ങൾ ഉണ്ടാവും single 😔

  • @jayactr1241
    @jayactr1241 2 หลายเดือนก่อน +1

    Super talk. Keep it up

  • @user-pv2lk8jy9n
    @user-pv2lk8jy9n หลายเดือนก่อน

    ചെച്ചിയുടെ മാനസാ 🙏🙏

  • @gracy3912
    @gracy3912 หลายเดือนก่อน

    സിഗുമ്മ ❤🙏🙏🙏

  • @Family_vlogii
    @Family_vlogii 2 หลายเดือนก่อน

    Etrayum paranjatinu chechikkoru big salute👍👍chilarkku ahamkaram kondu kannu moodipokum panam ennu varum nale pokum onnum saswathamalla kuttikale kurichu paranja karyam 100 shatamanam seriyanu

  • @reenaignatius9590
    @reenaignatius9590 2 หลายเดือนก่อน

    Sathyam❤️🙏

  • @ragamsatheesh1824
    @ragamsatheesh1824 2 หลายเดือนก่อน +4

    നമ്മൾ ക്ക് ആരോഗ്യം ഉണ്ട് എങ്കിൽ കഴിവതും ജോലി കൾ സോയം ചെയ്യുക. ജോലി ക്കാരെ നിർത്തി യാൽ മാന്യമായ രീതിയിൽ പെരുമാറുക. ചെറുപ്പ ക്കാരി കളായ ജോലി ക്കാരി കളെ വീട്ടിൽ നിർത്തുപ്പോൾ സൂക്ഷിക്കുക. വീട്ടിലെ പുരുഷൻ മാരുടെ സോഭാവം ശരിയല്ല എങ്കിൽ നിർത്തരുത്.വയസ്സ് ആയ സ്ത്രീ കളെ അങ്ങനെ യുള്ള വർ ജോലി ക്ക് നിർത്തുക.സൂക്ഷിച്ചാൽ ദുഖിക്കണ്ട.

    • @ashjoaruraj
      @ashjoaruraj 2 หลายเดือนก่อน

      ചെറുപ്പക്കാരികളായ ജോലിക്കാർ ജോലിക്ക് നിൽ ക്കുന്ന വീട്ടിലെ സ്ത്രീകളുടെ ഭർത്താക്കന്മാരെ സൂക്ഷിക്കുക

    • @ashjoaruraj
      @ashjoaruraj 2 หลายเดือนก่อน

      ജോലിക്ക് വരുന്ന ചെറുപ്പക്കാരികൾ ആ വീട്ടിലെ സ്ത്രീയുടെ ഭർത്താവിനെ സൂക്ഷിച്ചാൽ ദുഖിക്കേണ്ട :::

  • @user-oh3cg1kz1x
    @user-oh3cg1kz1x 2 หลายเดือนก่อน

    നല്ല മലയാളികൾ തത ചേച്ചിക്ക് നോ ജോലി നൽകട്ടെ

  • @lekshmivimal4
    @lekshmivimal4 2 หลายเดือนก่อน +1

    I love yu chechi

  • @bettypothen1826
    @bettypothen1826 2 หลายเดือนก่อน

    മാനുഷികപരിഗണന കാണിക്കണം. നമ്മളിൽ ഒരാളായിട്ട് കാണാൻ കാണണം. ഇന്ന് മക്കളെ തിരുത്തി കൊടുത്തില്ലെങ്കിൽ നാളെ അവർക്ക് അതു കൊണ്ട് വിഷമിക്കേണ്ടി വരാൻ ഇടയാകും. ഇങ്ങനെ ദുരിതം അനുഭവിക്കുന്നവർ ഒരുപാട് ഗൾഫിൽ ഉണ്ട്‌. മനുഷ്യത്തോടെ പെരുമാറാൻ പഠിക്കണം. എല്ലാം ജോലിക്കും അതിന്റെതായ മാന്യത ഉണ്ട്‌. മറ്റുള്ളവരെ respect ചെയ്യാൻ മക്കൾക്ക് പറഞ്ഞു കൊടുക്കണം. ആരും വീട്ട്ടുജോലികരിയിട്ട് ജനിക്കുന്നില്ല ജീവിക്കാൻ വേണ്ടി ചെയ്തുപോകേണ്ടിവരുന്നു. സ്നേഹം, കരുണ ഇതൊക്കെ ഹൃദയത്തിൽ ഉണ്ടകിൽമാത്രമേ സ്നേഹത്തോടെ പെരുമാറാൻ കഴിയുകയുള്ളു. Singu പറഞ്ഞത് 100% കറക്റ്റ് ആയിട്ട് ഉള്ളത് ആണ്.

  • @alphonsajohn-y5y
    @alphonsajohn-y5y 2 หลายเดือนก่อน +1

    Very true message love you chechi❤❤

  • @RajiThilak-to6wl
    @RajiThilak-to6wl 2 หลายเดือนก่อน

    സിങ്ങു അവരോട് വേറെ ജോലി നോക്കാൻ പറയു ❤️❤️❤️❤️

  • @sreevidhya9704
    @sreevidhya9704 2 หลายเดือนก่อน +4

    ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടമായി വീഡിയോ നൂറുശതമാനം പറഞ്ഞതെല്ലാം ശരിയാണ് ആ സ്ത്രീ വേലയ്ക്ക് പോകുന്നത് വീട്ടിലെ ദുഃഖങ്ങളും പ്രയാസങ്ങളും ഗതികെട്ട കൊണ്ടാണ് വേറൊരു വീട്ടിൽ പോകുന്നത് പാവം അവനെ അടിക്കുന്ന എന്ന് പറഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നി കൈപിടിച്ചു ഓടിക്കാൻ അടിക്കുമ്പോൾ കക്കൂസ് കഴിപ്പിക്കുന്നത് ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ് മലയാളികൾക്കാണ് കൂടുതൽ അഹങ്കാരം പണത്തി എൻറെ ചേച്ചി വീഡിയോ ഇട്ടതിൽ വളരെ സന്തോഷം ഈ ലോകം ഇങ്ങനെയൊക്കെ ആണല്ലോ❤❤❤❤❤❤❤❤❤

  • @ramlathali3699
    @ramlathali3699 2 หลายเดือนก่อน

    വളരെ ശെരിയാണ് 👍✌️❤️

  • @Anitha.v-gv1jj
    @Anitha.v-gv1jj 2 หลายเดือนก่อน +2

    Thank you chechi

  • @baburajrkurup
    @baburajrkurup 2 หลายเดือนก่อน

    Singu സങ്കടമായിപ്പോയി

  • @greeshmagreeshma7775
    @greeshmagreeshma7775 2 หลายเดือนก่อน

    🤝🤝🤝🤝🤝👏🏿👏🏿👏🏿👏🏿👏🏿സൂപ്പർ മറുപടിതന്നെ സിങ്കുഅമ്മേ... അന്യരുടെ വീട്ടിലെ അടുക്കളപ്പണി ചെയ്യാൻഒരാളും ആഗ്രഹിച്ചു വരുന്നത് അല്ല അത് ഗതികേട് കൊണ്ട്മാത്രം ആണ്.. ഞാൻ ആദ്യം രണ്ടു മൂന്വീട്ടിൽ നിന്നത് ആണ് അവിടെ വലിയ കഷ്ടപ്പാട് ആയിരുന്നു ശബളം 18000രൂപ രണ്ടു കുട്ടികൾ ഉണ്ട് ഒരു വീട്ടിലെ മുഴുവൻ പണിയും ചെയ്യണമായിരുന്നുലാസ്റ്റ് ഞാൻ നിർത്തി പൊന്നു ഇപ്പോൾ ഞാൻ നിക്കുന്നിടത് 20000കിട്ടും വീട് ഭയങ്കര വലുത് ആണ് ഒരു കാര്യം ഞാൻ എടുത്തു പറയുന്നു എന്നെ കൊണ്ട് ബാത്ത്റൂം കഴുകിച്ചിട്ട് ഇല്ല തുണിയും കഴുകിച്ചിട്ടില്ല വലിയ സ്‌നേഹം ഒന്നും മില്ല ഒരു മാസതിൽ 2തവണ ഗസ്റ്റ് ഉണ്ടാകുംഅപ്പോൾ പണികൂടും പണിമാത്രംകൂടും പൈസ കുടില്ല

  • @LissyJacob-tx8ne
    @LissyJacob-tx8ne 2 หลายเดือนก่อน +1

    Yene siguma chechi manasazi ullatha athukonda egane ulla kariyagl kelkupol sagadam thonunnathe

  • @miyusssworld1419
    @miyusssworld1419 2 หลายเดือนก่อน

    Singuma ororutharude sankadham kelkkumpol vishamam thonnunnu❤❤❤❤❤❤❤

  • @bindhumathew286
    @bindhumathew286 2 หลายเดือนก่อน

    Supper👍🏻❤️

  • @ancyabey270
    @ancyabey270 2 หลายเดือนก่อน

    Super video chechy 👌😢🙏🙏❤️❤️❤️

  • @nizarkaramana4960
    @nizarkaramana4960 2 หลายเดือนก่อน

    Ente ponnu chechiye muthe super I LOVE YOU chakare corectanu❤❤❤❤❤❤😘😘😘😘😘🥰🥰🥰🥰🥰👌👌👌

  • @roshnirajan2853
    @roshnirajan2853 2 หลายเดือนก่อน

    ❤singappa,super message❤love you❤❤

  • @sujathas1497
    @sujathas1497 2 หลายเดือนก่อน +1

    ❤❤❤sinku paranjathu correct annu ❤❤❤

  • @beenabinu3106
    @beenabinu3106 2 หลายเดือนก่อน

    എന്റെ വിട്ടിൽ ഒണ്ട് ജോലി ചെയ്യാൻ ഒണ്ട് അവർ വിട്ടിൽ പോകുമ്പോൾ എനോട് പറയും നാളെ ദോശ ഉണ്ടാക്കി വെക്കണം എന്ന് ഇത് singu അമ്മ പറഞ്ഞപ്പോൾ ഇങ്ങനെ മനുഷ്യൻ മാർ ഒണ്ടോ ഞാനും അവരും കൂടാ ജോലി ചെയുന്നെ

  • @SheenaIcl
    @SheenaIcl 2 หลายเดือนก่อน +1

    embassyil poyi oru complaint koduthal avare kudungum...orikkalum adikkan padilla

  • @sheelacherian5884
    @sheelacherian5884 2 หลายเดือนก่อน +1

    Yes very true

  • @arovaikuntans
    @arovaikuntans 2 หลายเดือนก่อน

    സത്യം സിങ്ങു പറഞ്ഞത് 👌❤️🥰

  • @kochuzworld7812
    @kochuzworld7812 2 หลายเดือนก่อน

    Nalla manassullavarkku inganonnum aarodum cheyyaruthu🙏🙏🙏🙏

  • @shyniraju3963
    @shyniraju3963 2 หลายเดือนก่อน

    Adi poli singu super message ❤❤

  • @LissyJerald-yq2vx
    @LissyJerald-yq2vx 2 หลายเดือนก่อน +1

    Supper message 👍

    • @sreedevipv703
      @sreedevipv703 2 หลายเดือนก่อน

      ❤❤🎉🎉

  • @ShimnaReji-ql2hr
    @ShimnaReji-ql2hr 2 หลายเดือนก่อน

    ❤❤❤hii chechi...aaa chechikku nalla swabhavamullla aalude veettil ethrayum pettennu joli kittaan njanum prarthikkunnu.....❤❤❤

  • @PrajithaVelandi-jt8li
    @PrajithaVelandi-jt8li 2 หลายเดือนก่อน

    Veet joli cheyyunna streeyepati singuu paranjath 100% sariyanu👍👍👍👍🙏

  • @jayanvijaya6653
    @jayanvijaya6653 2 หลายเดือนก่อน

    Seriya singuma ivarude okke kaaryam bhayankara kastama paavangal😢😢😢😢😢❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @geethajnair9699
    @geethajnair9699 2 หลายเดือนก่อน

    വാക്കുകൾ ഒന്നുമില്ലസിക്കു ചേച്ചി പറയുവാൻ സിക്കിൾ ചേച്ചിയോട് ഞാൻ യോജിക്കുകയാണ്❤

  • @arovaikuntans
    @arovaikuntans 2 หลายเดือนก่อน

    എന്റെ മോളും ഞാനും ഫ്രണ്ട്സ്കളാണ് 🥰👌

  • @geethavm6790
    @geethavm6790 2 หลายเดือนก่อน

    18 varshamaayi ente jolikkari . Koodappirappine pole nokkunnu❤

  • @bindubaiju9632
    @bindubaiju9632 2 หลายเดือนก่อน

    Correct Singumma....🥰❤️

  • @sheejav8915
    @sheejav8915 2 หลายเดือนก่อน

    Vtl joliku njanum nirthiyitund..pakshe innu vare njan bathroom clean cheyikoola...atheniku ishtamala..singu paranjapole avaru vishamathode avum athu cheyunathu...singu paranjathi sathyam

  • @krishnavasudevan556
    @krishnavasudevan556 2 หลายเดือนก่อน

    Ethokke Daivam kanunnundallo avark athinu kodtholum😢😢😢😢❤❤❤❤❤❤❤❤

  • @remeshbabu5069
    @remeshbabu5069 2 หลายเดือนก่อน

    സിങ്കു പറഞ്ഞതാണ് ശരി❤❤❤❤

  • @saraswathys440
    @saraswathys440 2 หลายเดือนก่อน

    Singu നന്നായി പ്രതികരിച്ചു
    ❤❤❤❤❤

  • @sreelekhasaiphy5149
    @sreelekhasaiphy5149 2 หลายเดือนก่อน +1

    Haisinguma❤❤❤❤❤❤❤godblessyou❤❤❤❤❤

  • @leenarajesh5315
    @leenarajesh5315 2 หลายเดือนก่อน

    Good വീഡിയോ ചേച്ചി 🥰🙏

  • @user-tr9uu2oc2j
    @user-tr9uu2oc2j 2 หลายเดือนก่อน

    ദൈവം കണ്ണ് തുറക്കട്ടെ

  • @ShimnaReji-ql2hr
    @ShimnaReji-ql2hr 2 หลายเดือนก่อน

    ❤❤chechi ishtapettu ❤❤❤

  • @syamalats860
    @syamalats860 2 หลายเดือนก่อน

    Arivinte thalarchayum,ariv thikayaanjathum. Enik ishtamillathath mattoralkum ishtamaakaan idayilla enna cheriya arivu mathi. Udalil uyirulla kaalam nerarivinte nerippodil theeyanayaathirikkatte. Abhinandanam singu.umma.