ബജാജ് ഇലക്ട്രിക് ഓട്ടോ കസ്റ്റമർ റിവ്യൂ

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ബജാജ് ഇലക്ട്രിക് ഓട്ടോ കസ്റ്റമർ റിവ്യൂ ‪@MS.CALICUT‬
    #electricthreewheeler #electricauto #electricvehicle #newelectricauto #customerexperience #newelectricauto #threewheeler #bajajelectricauto #bajajelectric #bajaj #electricthreewheeler #montraelectric #montra

ความคิดเห็น • 29

  • @jaleel788
    @jaleel788 6 หลายเดือนก่อน +4

    Montra💪

  • @uservyds
    @uservyds 6 หลายเดือนก่อน +1

    ബജാജ് ബെസ്റ്റ് ഇൻ ev🔥❤️👌👌❤️

  • @stanleyvarghese2158
    @stanleyvarghese2158 6 หลายเดือนก่อน +4

    Montra super❤

  • @Kozhikodenrickshaw
    @Kozhikodenrickshaw 6 หลายเดือนก่อน +2

  • @rinsona.r4566
    @rinsona.r4566 6 หลายเดือนก่อน +1

    Bajaj ❤

  • @BUS.FANS1
    @BUS.FANS1 6 หลายเดือนก่อน +5

    Bajaj ev സ്പേസ് തീരെ ഇല്ല

  • @lijeshkp2806
    @lijeshkp2806 5 หลายเดือนก่อน +1

    Bajaj ev ഉപയോഗിക്കുന്ന ആർക്കെങ്കിലും charging problem ഉണ്ടോ

    • @MS.CALICUT
      @MS.CALICUT  5 หลายเดือนก่อน

      നിങ്ങൾക്ക് എന്തെങ്കിലും ചാർജിങ് പ്രോബ്ലം ഉണ്ടോ

    • @lijeshkp2806
      @lijeshkp2806 5 หลายเดือนก่อน

      @@MS.CALICUT ഉണ്ട് ചാർജ് ചില സമയത്ത് കയറുന്നില്ല.warning light കത്തി കയറുന്നത് നിൽക്കുന്നു കമ്പനിയിൽ ചോദിച്ചപ്പോൾ വോൾട്ടേജ് കുറവായിട്ടനെന്ന് പറഞ്ഞു. ഇപ്പൊൾ രാത്രിയും കയറുന്നില്ല

    • @MS.CALICUT
      @MS.CALICUT  5 หลายเดือนก่อน

      കമ്പനിയിൽനിന്ന് അവർ ചെക്ക് ചെയ്ത് കാണിച്ചു തന്നോ

    • @MS.CALICUT
      @MS.CALICUT  5 หลายเดือนก่อน

      വീട്ടിൽ എത്ര വോൾട് ഉണ്ട്

    • @lijeshkp2806
      @lijeshkp2806 5 หลายเดือนก่อน

      Kseb മീറ്ററിൽ volt 200 ന് താഴെ ആണ്. അവർ ചെക്ക് ചെയ്തില്ല വിളിച്ചു ചോദിച്ചപ്പോൾ വെറെ ആളുകളും പരാതി പറഞ്ഞിട്ടുണ്ട് വോൾട്ടേജ് ഇപ്പൊൾ കുറവാണ് അതാകും എന്ന് പറഞ്ഞു .ഇന്നത്തെ ഓട്ടം മുടങ്ങി ഇന്ന് രാത്രി ചാർജ് കയറിയില്ലെങ്കിൽ നാളെയും ഇതു തന്നെ ആകും അവസ്ഥ

  • @rinsona.r4566
    @rinsona.r4566 6 หลายเดือนก่อน +4

    Montra 🤢🤢

  • @tpsulai7841
    @tpsulai7841 6 หลายเดือนก่อน

    ഇലക്ട്രിക് ഓട്ടോക്ക് മാത്രം ഒരുസ്റ്റാന്റ് ആണോ?
    Ccഒക്കെ പോയോ ?

    • @MS.CALICUT
      @MS.CALICUT  6 หลายเดือนก่อน

      😂😂😂

    • @tpsulai7841
      @tpsulai7841 6 หลายเดือนก่อน

      @@MS.CALICUT ccpermit😔 എന്തൊക്കെയായിരുന്നു 😔എല്ലാം പോയി,😨

  • @BUS.FANS1
    @BUS.FANS1 6 หลายเดือนก่อน +3

    Montra super

  • @shanavas789kilimanoor5
    @shanavas789kilimanoor5 6 หลายเดือนก่อน +2

    കട്ടപ്പൊക,,,,,,,,,,,,,മോൺട്രാ സൂപ്പർ

    • @jerinsautovlogs7357
      @jerinsautovlogs7357 6 หลายเดือนก่อน

      ഉവ്വ... ഈ പറഞ്ഞ montra ഇവിടെ കണ്ടാൽ മതിയാരുന്നു.
      പിന്നെ ബജാജ് ev കേറുന്ന കയറ്റം montra കേറ്റി കാണിക്കുവോ....

    • @shanavas789kilimanoor5
      @shanavas789kilimanoor5 6 หลายเดือนก่อน +2

      @@jerinsautovlogs7357 20ചാക്ക് അരി യുമായി പോകുന്ന എന്നോടാണോ,, ബജാജ്നെ ലോട് കേറ്റാൻ വിളിച്ചു,, ബജാജ് (((((ഒടിഞ്ഞുപോകുമെന്ന് ))) ഞാൻ കൊണ്ടുപോയി,, മോൺട്രാ സൂപ്പർ ഡാാാ

    • @shanavas789kilimanoor5
      @shanavas789kilimanoor5 6 หลายเดือนก่อน +1

      @@jerinsautovlogs7357 ഞാൻ കേറ്റുന്ന ലോടുമായി മോൺട്രാ യോട് മത്സരിക്കാമോ,,, എന്നെ(( മോൺട്രാ )) യെ തോൽപിക്കാമെങ്കിൽ,, എന്ടെ വണ്ടി മോൺട്രാ ഫ്രീ ആയി തരും,, ചുണ യുള്ള മോനാണെങ്കിൽ വാ

    • @jerinsautovlogs7357
      @jerinsautovlogs7357 6 หลายเดือนก่อน +1

      ശരി ഞാൻ പറയുന്ന കയറ്റം 20 വേണ്ട 5 ചാക്ക് വച്ചു കയറ്റാനുള്ള ധൈര്യം ഉണ്ടോ......
      ആ കയറ്റം ഒരമ്മയെയും 5,4, വയസ്സുള്ള മക്കളെയും വച്ചു ബജാജ് ev കേറി..
      താങ്കൾ കയറ്റുവോ....

    • @shanavas789kilimanoor5
      @shanavas789kilimanoor5 6 หลายเดือนก่อน +3

      @@jerinsautovlogs7357 പൊന്മുടി എന്നു കേട്ടിട്ടുണ്ടോ അവിടെ 6 പേരുമായി പോയി വന്നവനാ,, അല്ല പിന്നെ