MS CALICUT
MS CALICUT
  • 403
  • 2 222 330
Mahindra Treo Complaint മൂലം ഞാൻ നട്ടംതിരിയുന്നു @MS.CALICUT
Mahindra Treo Complaint മൂലം ഞാൻ നട്ടംതിരിയുന്നു
@MS.CALICUT
#കസ്റ്റമർ റിവ്യൂ മലയാളം
#റിവ്യൂ #മലയാളം
ഇലക്ട്രിക്ഓട്ടോ
#ഇലക്ട്രിക്ഓട്ടോ
# മലയാളം
#electricautoMalayalamreview #Malayalamreview #electricautoMalayalam #automalayalam #customerexperienceMalayalam #trending #customerreview
#electricauto #customerexperience #electricthreewheeler #mahindratreocoplaint #treo #treo2 #treocomplaint #treoservice #badservice #costomerrevew #review #treoreview #treo_review #mahindra_review
มุมมอง: 3 785

วีดีโอ

ബജാജ് ഇലക്ട്രിക് ഓട്ടോ എടുത്തു ഓട്ടോ ജീവിതത്തിലെ പുതിയ വഴിത്തിരിവ്@MS.CALICUT
มุมมอง 3.6K12 ชั่วโมงที่ผ่านมา
ബജാജ് ഇലക്ട്രിക് ഓട്ടോ എടുത്തു ഓട്ടോ ജീവിതത്തിലെ പുതിയ വഴിത്തിരിവ് @MS.CALICUT #mscalicut #electricauto #customerexperience #electricthreewheeler #modified #modifiedauto #newelectricauto #bajajelectricauto #bajaj #electric #bajajelectric #montraelectricsuperauto #montra #montraelectric #automobile
ഇലക്ട്രിക് ഓട്ടോ എടുക്കുന്നതിനു മുൻപ് അനുഭവസ്ഥർ പറയുന്നത് കേൾക്കൂ @MS.CALICUT
มุมมอง 2.3K14 ชั่วโมงที่ผ่านมา
ഇലക്ട്രിക് ഓട്ടോ എടുക്കുന്നതിനു മുൻപ് അനുഭവസ്ഥർ പറയുന്നത് കേൾക്കൂ @MS.CALICUT #mscalicut #electricauto #customerexperience #electricthreewheeler #modified #modifiedauto #montraelectricsuperauto #newelectricauto #automobile #mahindra #mahindratreo #treo #chargercomplaint തീർച്ചയായും മുഴുവൻ വീഡിയോ കാണൂ ഒരിക്കലും നഷ്ടമാവില്ല നിങ്ങളുടെ വിലയേറിയ തീരുമാനങ്ങൾ നല്ല ഭാവിക്കായി നിങ്ങൾ വളരെ ശ്രദ്ധിച്ച് എട...
ബജാജ് ഇലക്ട്രിക് ഓട്ടോ ഓടിക്കുന്ന എൻറെ അഭിപ്രായവും അനുഭവമാണ് ഇത് @MS.CALICUT
มุมมอง 6K21 ชั่วโมงที่ผ่านมา
ബജാജ് ഇലക്ട്രിക് ഓട്ടോ ഓടിക്കുന്ന എൻറെ അഭിപ്രായവും അനുഭവമാണ് ഇത് @MS.CALICUT #electricauto #customerexperience #travel #electricthreewheeler #bajajelectric #bajaj
അഡാർ ലുക്കിൽ പുതിയ മോഡൽ montra സൂപ്പർ ഓട്ടോ @MS.CALICUT
มุมมอง 8Kวันที่ผ่านมา
അഡാർ ലുക്കിൽ പുതിയ മോഡൽ montra സൂപ്പർ ഓട്ടോ ‎@MS.CALICUT #electricauto #modifiedauto #montra #montraelectric #montraelectricsuperauto #newelectricauto #electricauto #customerexperience #electricautonew
ഇലക്ട്രിക് വാഹനം എടുക്കുന്നവർ തീർച്ചയായും കാണേണ്ട വീഡിയോ മലയാളം റിവ്യൂ 2024
มุมมอง 67K28 วันที่ผ่านมา
ഇലക്ട്രിക് വാഹനം എടുക്കുന്നവർ തീർച്ചയായും കാണേണ്ട വീഡിയോ മലയാളം റിവ്യൂ 2024
ഇലക്ട്രിക് ഓട്ടോ എടുത്തു ഞാൻ പെട്ടു പോയോ എന്താണ് സത്യാവസ്ഥ customer review @MS.CALICUT
มุมมอง 2.9Kหลายเดือนก่อน
ഇലക്ട്രിക് ഓട്ടോ എടുത്തു ഞാൻ പെട്ടു പോയോ എന്താണ് സത്യാവസ്ഥ customer review @MS.CALICUT
montra electric auto ഞാനും എൻറെ ഭാര്യയും ഉപയോഗിക്കുന്നു @MS.CALICUT
มุมมอง 4.1Kหลายเดือนก่อน
montra electric auto ഞാനും എൻറെ ഭാര്യയും ഉപയോഗിക്കുന്നു @MS.CALICUT
montra electric auto customer review 2024 @MS.CALICUT
มุมมอง 2Kหลายเดือนก่อน
montra electric auto customer review 2024 @MS.CALICUT
അങ്ങനെ നമ്മൾ പ്ലാറ്റ്ഫോം സെറ്റ് ചെയ്തു piaggio ape restoration part-5 @MS.CALICUT
มุมมอง 823หลายเดือนก่อน
അങ്ങനെ നമ്മൾ പ്ലാറ്റ്ഫോം സെറ്റ് ചെയ്തു piaggio ape restoration part-5 @MS.CALICUT
piaggio ape restoration | part-4 | ബോഡി പൊളിച്ചു ഇവനെ തറവാടി ആക്കി😜 @MS.CALICUT
มุมมอง 1.4K2 หลายเดือนก่อน
piaggio ape restoration | part-4 | ബോഡി പൊളിച്ചു ഇവനെ തറവാടി ആക്കി😜 @MS.CALICUT
ഇലക്ട്രിക്ക് ഓട്ടോ എടുത്ത ഇവർക്കും പറയാനുണ്ട് ചിലത് @MS.CALICUT
มุมมอง 2.8K2 หลายเดือนก่อน
ഇലക്ട്രിക്ക് ഓട്ടോ എടുത്ത ഇവർക്കും പറയാനുണ്ട് ചിലത് @MS.CALICUT
piaggio ape restoration ( അങ്ങനെ വണ്ടി ഞങ്ങൾ പൊളിച്ചു )@MS.CALICUT
มุมมอง 2.4K2 หลายเดือนก่อน
piaggio ape restoration ( അങ്ങനെ വണ്ടി ഞങ്ങൾ പൊളിച്ചു )@MS.CALICUT
ആ വണ്ടി നമ്മൾ കാട്ടിൽനിന്നും പുറത്തെടുത്തു സ്റ്റാർട്ട് ചെയ്തു (ape restoration part-2)@MS.CALICUT
มุมมอง 2.6K2 หลายเดือนก่อน
ആ വണ്ടി നമ്മൾ കാട്ടിൽനിന്നും പുറത്തെടുത്തു സ്റ്റാർട്ട് ചെയ്തു (ape restoration part-2)@MS.CALICUT
2020ഇൽ നിർത്തിയിട്ട പഴയ piaggio ape ഓട്ടോറിക്ഷ റീസ്റ്റോർ ചെയ്യുന്നു- part 1 @MS.CALICUT
มุมมอง 1.1K2 หลายเดือนก่อน
2020ഇൽ നിർത്തിയിട്ട പഴയ piaggio ape ഓട്ടോറിക്ഷ റീസ്റ്റോർ ചെയ്യുന്നു- part 1 @MS.CALICUT
പുതിയ മാറ്റങ്ങളുമായി എക്സ്ചേഞ്ച് ഓഫറോടുകൂടി montra ഇലക്ട്രിക് ഓട്ടോ @MS.CALICUT
มุมมอง 1.5K2 หลายเดือนก่อน
പുതിയ മാറ്റങ്ങളുമായി എക്സ്ചേഞ്ച് ഓഫറോടുകൂടി montra ഇലക്ട്രിക് ഓട്ടോ @MS.CALICUT
ഇന്ത്യയിലെ ആദ്യ Montra ഇലക്ട്രിക് ഓട്ടോ കസ്റ്റമർ റിവ്യൂ (അൻപതിനായിരം കിലോമീറ്ററും ഒരു വർഷവും കഴിഞ്ഞു
มุมมอง 2.1K2 หลายเดือนก่อน
ഇന്ത്യയിലെ ആദ്യ Montra ഇലക്ട്രിക് ഓട്ടോ കസ്റ്റമർ റിവ്യൂ (അൻപതിനായിരം കിലോമീറ്ററും ഒരു വർഷവും കഴിഞ്ഞു
montra ഇലക്ട്രിക്ക് ഓട്ടോയുമായി കക്കാടം പൊയില്ലേക്ക് @MS.CALICUT
มุมมอง 1.3K2 หลายเดือนก่อน
montra ഇലക്ട്രിക്ക് ഓട്ടോയുമായി കക്കാടം പൊയില്ലേക്ക് @MS.CALICUT
12 വർഷം ഡീസൽ ഓട്ടോ ഉപയോഗിച്ച ഞാൻ ഇലക്ട്രിക് ഓട്ടോ എടുത്തപ്പോൾ ഉള്ള അനുഭവം @MS.CALICUT
มุมมอง 4.3K2 หลายเดือนก่อน
12 വർഷം ഡീസൽ ഓട്ടോ ഉപയോഗിച്ച ഞാൻ ഇലക്ട്രിക് ഓട്ടോ എടുത്തപ്പോൾ ഉള്ള അനുഭവം @MS.CALICUT
ഒരു വർഷം montra ഇലക്ട്രിക് ഓട്ടോ ഉപയോഗിച്ച അനുഭവം (33000 KM)@MS.CALICUT
มุมมอง 8K3 หลายเดือนก่อน
ഒരു വർഷം montra ഇലക്ട്രിക് ഓട്ടോ ഉപയോഗിച്ച അനുഭവം (33000 KM)@MS.CALICUT
Dheeraj Auto Body Work Uppala (kerala)@MS.CALICUT
มุมมอง 3.7K3 หลายเดือนก่อน
Dheeraj Auto Body Work Uppala (kerala)@MS.CALICUT
Modified Montra Electric Auto From Dheeraj Bodywork Uppala Kerala @MS.CALICUT
มุมมอง 7K3 หลายเดือนก่อน
Modified Montra Electric Auto From Dheeraj Bodywork Uppala Kerala @MS.CALICUT
അപകടം വരുന്ന വഴികൾ- എന്താണ് ഇവിടെ സംഭവിച്ചത് @MS.CALICUT
มุมมอง 2K4 หลายเดือนก่อน
അപകടം വരുന്ന വഴികൾ- എന്താണ് ഇവിടെ സംഭവിച്ചത് @MS.CALICUT
മോൻട്രാ സൂപ്പർ ഓട്ടോ ഞങ്ങൾ കോഴിക്കോട് തിരുവണ്ണൂർ തന്നെ ഉണ്ടാവും
มุมมอง 1.1K4 หลายเดือนก่อน
മോൻട്രാ സൂപ്പർ ഓട്ടോ ഞങ്ങൾ കോഴിക്കോട് തിരുവണ്ണൂർ തന്നെ ഉണ്ടാവും
നാലുവർഷം ഇലക്ട്രിക് ഓട്ടോ ഓടിച്ച അനുഭവം ഇവർ തന്നെ പറയട്ടെ @MS.CALICUT
มุมมอง 3.1K5 หลายเดือนก่อน
നാലുവർഷം ഇലക്ട്രിക് ഓട്ടോ ഓടിച്ച അനുഭവം ഇവർ തന്നെ പറയട്ടെ @MS.CALICUT
കേരളം കീഴടക്കി montra super auto @MS.CALICUT
มุมมอง 2.1K5 หลายเดือนก่อน
കേരളം കീഴടക്കി montra super auto @MS.CALICUT
montra ഇലക്ട്രിക്ഓട്ടോ എടുത്തവരും എടുക്കാൻ ഉദ്ദേശിക്കുന്നവരും അറിഞ്ഞിരിക്കേണ്ട കാര്യം @MS.CALICUT
มุมมอง 5K5 หลายเดือนก่อน
montra ഇലക്ട്രിക്ഓട്ടോ എടുത്തവരും എടുക്കാൻ ഉദ്ദേശിക്കുന്നവരും അറിഞ്ഞിരിക്കേണ്ട കാര്യം @MS.CALICUT
montra ഇലക്ട്രിക് ഓട്ടോ പുതിയ ഷോറൂം വടകരയിൽ പ്രവർത്തനമാരംഭിച്ചു
มุมมอง 1.8K5 หลายเดือนก่อน
montra ഇലക്ട്രിക് ഓട്ടോ പുതിയ ഷോറൂം വടകരയിൽ പ്രവർത്തനമാരംഭിച്ചു
ബജാജ് ഇലക്ട്രിക് ഓട്ടോ കസ്റ്റമർ റിവ്യൂ @MS.CALICUT
มุมมอง 2K5 หลายเดือนก่อน
ബജാജ് ഇലക്ട്രിക് ഓട്ടോ കസ്റ്റമർ റിവ്യൂ @MS.CALICUT
ബജാജ് ഇലക്ട്രിക് ഓട്ടോ ഡ്രൈവറുടെ അനുഭവം@MS.CALICUT
มุมมอง 2K5 หลายเดือนก่อน
ബജാജ് ഇലക്ട്രിക് ഓട്ടോ ഡ്രൈവറുടെ അനുഭവം@MS.CALICUT

ความคิดเห็น

  • @FaisalK-kt9nt
    @FaisalK-kt9nt 5 ชั่วโมงที่ผ่านมา

    Diesel vandi poli

  • @FaisalK-kt9nt
    @FaisalK-kt9nt 5 ชั่วโมงที่ผ่านมา

    Bajaj kutty diesel Nala vandi

  • @aboobakkarm16
    @aboobakkarm16 5 ชั่วโมงที่ผ่านมา

    രണ്ടുപേരുടെയും അവതരണം വളരെ മനോഹരമായിരിക്കുന്നു

  • @haneefkodanga9486
    @haneefkodanga9486 8 ชั่วโมงที่ผ่านมา

    Auto petrol good

  • @user-xh5rq1fq2b
    @user-xh5rq1fq2b 10 ชั่วโมงที่ผ่านมา

    ഞാനേ താമരശ്ശേരി ഉള്ള ആളാണ് എന്റെ പേര് ഷമീർ എന്നാണ് എനിക്ക് പറയാനുള്ളത് എന്റെ കണ്ണിന്റെ മുൻപിൽ താമരിച്ചിരുന്നു ഇലക്ട്രോണിക് ഓട്ടോറിക്ഷ കത്തുന്നത് നേരിട്ട് കണ്ട ആളാണ് ഇലക്ട്രോണിക് ബൈക്ക് പൂനൂർ കത്തുന്നത് ഞാൻ കണ്ടു നന്നായി നിങ്ങളെ ഈ അഭിമുഖം ഇത് നന്നായി ഇത് നമുക്ക് എന്തുകൊണ്ട് നല്ലതാണ് ഓണത്തിന് ഇവർ ഒരു ഓഫർ വെച്ചിട്ടുണ്ട് പതിനായിരം രൂപ കോർട്ടേഴ്സ് കൊടുക്കാൻ ഇതെന്താ ഒരു അവർക്ക് ഞാൻ അയച്ചു

  • @Kozhikodenrickshaw
    @Kozhikodenrickshaw 11 ชั่วโมงที่ผ่านมา

    എന്താ വില ?

    • @santhoshlalb2958
      @santhoshlalb2958 11 ชั่วโมงที่ผ่านมา

      4 ലെച്ചം

  • @abrahamv.k5374
    @abrahamv.k5374 2 วันที่ผ่านมา

    ഇതിനു പറയുന്നത് വാകൊണ്ട് കൊണാൻ ഉടുപ്പിക്കുക എന്നാണ്

  • @sunilthomas2747
    @sunilthomas2747 2 วันที่ผ่านมา

    Akash Nte Achan 🔥🔥🔥

  • @manu-jr5st
    @manu-jr5st 2 วันที่ผ่านมา

    മൂന്ന് കൊല്ലം കഴിഞ്ഞാൽ ഏത് കമ്പനിയുടേതും അവസ്ഥ ഇതു തന്നെ.

  • @NajuNaju-pi4co
    @NajuNaju-pi4co 2 วันที่ผ่านมา

    Ethayalum ninakku varanam undallo ini enu cambaniyudethan edukkandath cckittumo

  • @santoshkv
    @santoshkv 2 วันที่ผ่านมา

    വണ്ടിയൊക്കെ സൂപ്പർ അടിപൊളി കണ്ണൂരിൽ MVD ഓടാൻ വിടില്ല

  • @sahalsha355
    @sahalsha355 2 วันที่ผ่านมา

    ഇലക്ട്രിക് ഓട്ടോ കൊല്ലത്തിൽ ബ്രേക്ക് എടുക്കണോ?

  • @musthafapandiyath949
    @musthafapandiyath949 3 วันที่ผ่านมา

    Treo പ്പറ്റി നല്ല അഭിപ്രായം ആരും പറയുന്നില്ല

  • @pakruz123
    @pakruz123 3 วันที่ผ่านมา

    th-cam.com/users/shortswkjO3uwaxkg?si=XL_zttd_y3vidJ62

  • @user-qg9sl9zf1z
    @user-qg9sl9zf1z 3 วันที่ผ่านมา

    Sariyanunot good service &parts not available

  • @Autokaran
    @Autokaran 4 วันที่ผ่านมา

    ഓട്ടോ ഫീൽഡിൽ എല്ലുമുറിയെ ജോലിയെടുക്കാൻ പല്ലുമുറി തിന്നാൻ ഇലക്ട്രിക് ഓട്ടോയിലൂടെ സാധിക്കുമോ ഇതിനുള്ള ഉത്തരം മാത്രം ആരെങ്കിലും റിപ്ലൈ ചെയ്യുമോ ഇലക്ട്രിക് ഓട്ടോ ഉപയോഗിക്കുന്നവർ 🙏🙏🙏🙏

  • @tisvyjohn4877
    @tisvyjohn4877 4 วันที่ผ่านมา

    ഇലട്രിക്ക് വണ്ടി ഭായങ്കരം ലാഭം ആണ് അനുഭവിക്ക്

  • @user-ij8gp2kw7d
    @user-ij8gp2kw7d 4 วันที่ผ่านมา

    13 വർഷമായിട്ട് ഞാൻ ബജാജിന്റെ ഓട്ടോ ഓടിക്കുന്നു ഡീസൽ 2012 നാലാം മാസം ഇപ്പോഴും പുതിയ വണ്ടിയേക്കാൾ കണ്ടീഷൻ നല്ല മൈലേജ് വലി ഓടിക്കാൻ സുഖം ഓട്ടോറിക്ഷയിൽ രാജാവ് ബജാജ് ഡീസൽ തന്നെയാണെന്നാണ് എന്റെ അഭിപ്രായം

    • @jibups8783
      @jibups8783 3 วันที่ผ่านมา

      ബജാജ് combact ആണോ

  • @petroholic_v3838
    @petroholic_v3838 4 วันที่ผ่านมา

    ❤KOCHI AUTO RIDER❤enna puthiya channel vannittundu ellavarum just onnu check out cheytho sambhavam poli aanu🎉

  • @Kozhikodenrickshaw
    @Kozhikodenrickshaw 4 วันที่ผ่านมา

    😥

  • @mamukoya1708
    @mamukoya1708 4 วันที่ผ่านมา

    ട്രീയോ എടുത്തവരുടെ കാര്യം കട്ടപ്പൊക 😂😂😂😂😂

  • @user-uh1rd2km8v
    @user-uh1rd2km8v 4 วันที่ผ่านมา

    Kallanmar

  • @jithuskaria
    @jithuskaria 4 วันที่ผ่านมา

    15 വർഷത്തിന് മുകളിലുള്ള ബജാജ് പെട്രോൾ, ape ഒക്കെ ഇപ്പോഴും കാണും ഇതൊക്കെ 5 വർഷം എങ്കിലും ഓടുമോ?

  • @Kuttippuramkkaran
    @Kuttippuramkkaran 4 วันที่ผ่านมา

    വീട്ടിലെ കറന്റ് ബിൽ 7800 ചാർജ് ചെയ്യുന്നത് അയൽവാസിയുടെ വീട്ടിൽ നിന്ന് എന്തൊക്കെയാ പറയുന്നത് മനസിലായില്ല

    • @MS.CALICUT
      @MS.CALICUT 4 วันที่ผ่านมา

      ചേട്ടാ അയൽവാസിയുടെ വീട്ടിലാണ് വണ്ടി വെക്കുന്നത് എക്സ്റ്റൻഷൻ കോഡ് വയർ ഉപയോഗിച്ച് ആണ് അദ്ദേഹം ചാർജ് ചെയ്യുന്നത് കോഴിക്കോട് ബീച്ച് സൈഡിൽ അത്രയും അടുത്താണ് വീടുകൾ ഉള്ളത് എല്ലാ വീട്ടിലേക്കും വാഹനം എത്തില്ല ഒരാളുടെ വീട്ടിൽ നിന്നിറങ്ങുന്നത് അടുത്തയാളുടെ വീട്ടിലെക്ക് ആയിരിക്കും അത്രയ്ക്കും അടുത്താണ് വീടുകൾ എന്നാൽപോലും അവരൊക്കെ വളരെയധികം സ്നേഹബന്ധത്തിൽ കഴിയുന്നു

  • @user-rf7wl5lm6o
    @user-rf7wl5lm6o 4 วันที่ผ่านมา

    തിരിച്ചെടുത്ത വന് ടികൾ പുതിയ മോഡൽ ആയി തിരിച്ചു വരും😂😂😂

  • @user-rf7wl5lm6o
    @user-rf7wl5lm6o 4 วันที่ผ่านมา

    ചാർജർ ൽ എല്ലാ ലാഭവും തീരും

  • @musthafapandiyath949
    @musthafapandiyath949 4 วันที่ผ่านมา

    M S നിങ്ങളുടെ നമ്പർ തരൂ

    • @MS.CALICUT
      @MS.CALICUT 4 วันที่ผ่านมา

      @@musthafapandiyath949 whatsApp 9496485469

  • @shanavas789kilimanoor5
    @shanavas789kilimanoor5 4 วันที่ผ่านมา

    മിക്സി,,, എനിക്കു ഒരെണ്ണം വാങ്ങണം 😂 മോൺട്രാ ex ചെഞ്ജു ചെയ്തു വാങ്ങണം treo യെ,,,, എന്നിട്ടുവേണം😂😂😂കുറേ ഗർഫം kalakkan😂😂😂

  • @shivashivashivashiva7067
    @shivashivashivashiva7067 4 วันที่ผ่านมา

    മാൻട്രേക്ക്😅

  • @MS.TRAVEL4U
    @MS.TRAVEL4U 4 วันที่ผ่านมา

    😢

  • @user-sp2dx7gk6y
    @user-sp2dx7gk6y 5 วันที่ผ่านมา

    Chettan income tax koduthu kanum

  • @Bus.fans.calicut
    @Bus.fans.calicut 5 วันที่ผ่านมา

    നരക സഭ

  • @uaepravasi7101
    @uaepravasi7101 5 วันที่ผ่านมา

    ഇലക്ട്രിക് ഓട്ടോയിൽ സൂപ്പർ സൂപ്പർ ഓട്ടോ മോൺട്രാ യാണ് എന്നാണ് എന്റെ അപിപ്രായം 👍ർ ഒരുപാട് എലെക്ട്രിക്കൽ ഓട്ടോ rivew കണ്ടതിൽ ഏറ്റവും കൂടുതൽ നല്ല അപിപ്രായം കണ്ടിട്ടുള്ളത് mondra auto യുടെ നല്ല പെർഫോമൻസ് നെ കുറിച്ചാണ്

  • @samalipomstudiosskphotogra9402
    @samalipomstudiosskphotogra9402 5 วันที่ผ่านมา

    I need this typ modified contact pls

  • @sahilkodur2425
    @sahilkodur2425 5 วันที่ผ่านมา

    മഹീന്ദ്ര ട്രീയോ ഇറങ്ങിയതിനു ശേഷം ആറുമാസം റിവ്യൂ ചെയ്തവരെല്ലാം അടിപൊളി വണ്ടിയാണെന്നാണ് പറഞ്ഞത്.. അതിനുശേഷം ആണ് പിന്നെ കരച്ചിലോട് കരച്ചിൽ തുടങ്ങിയത്.. ഇതിന്റെ കരച്ചിൽ തുടങ്ങുവാൻ ഒരു നാലഞ്ചു മാസം കൂടി നമുക്ക് വെയിറ്റ് ചെയ്യാം

  • @Kozhikodenrickshaw
    @Kozhikodenrickshaw 5 วันที่ผ่านมา

  • @sasikumarsasikumar3786
    @sasikumarsasikumar3786 5 วันที่ผ่านมา

    ഇതിന് mvd ഫെെൻ ഇട്ടാൽ അവർക്ക് വിവരം ഇല്ലാ അത്രയും സേഫ്റ്റി ഉണ്ടല്ലോ വണ്ടി നല്ല വണ്ടി

  • @user-mf8py8un6c
    @user-mf8py8un6c 5 วันที่ผ่านมา

    അറിഞ്ഞുകൊണ്ടന്നെ കുഴിയിലേക്ക് എടുത്തു ചാടി ചാടിക്കുന്നത് വേറെ ആരും അല്ല പോക്കറ്റ് പൊള്ളുന്ന ഇന്ധന വില തന്നെ ഇന്ത്യൻ ഗതികേട്

  • @autodriver5911
    @autodriver5911 5 วันที่ผ่านมา

    ആയില്ലാ ചുരുങ്ങിയത് അഞ്ച് കൊല്ലം കയ്യട്ടെ 😂

    • @nasartavanur4399
      @nasartavanur4399 4 วันที่ผ่านมา

      ബ്രോ അയാൾ പറയുന്നത് ശ്രെദ്ധിച്ചില്ല അല്ലെ അയാൾക്ക്‌ 7 മാസം ആയി ഓടുന്നു 28000കെഎം ഓടി 3.50.000 രൂപക്ക് അയാൾ ഓടി കഴിഞ്ഞു പിന്നെ എന്താ 5 വർഷം കഴിഞ്ഞാൽ വണ്ടി തന്നെ പറ്റിയാലും കുഴപ്പമില്ല ല്ലോ

    • @MS.CALICUT
      @MS.CALICUT 4 วันที่ผ่านมา

      😂

  • @ecarappuzha
    @ecarappuzha 5 วันที่ผ่านมา

    👍

  • @shivashivashivashiva7067
    @shivashivashivashiva7067 5 วันที่ผ่านมา

    👍

  • @mmrajankannankara7500
    @mmrajankannankara7500 5 วันที่ผ่านมา

    ഒരാൾ രണ്ട് ഇലട്രിക് വണ്ടി എടുത്താൽ രണ്ട് വണ്ടിക്കും മൂപ്പതിനായിരം രൂപ വീതം സപ് സിലികിട്ടുമോ

  • @nijasvm6661
    @nijasvm6661 5 วันที่ผ่านมา

    ബജാജിന് 5 കൊല്ലം വാരന്റി ഇല്ലേ?

    • @user-gm2jw4uj6u
      @user-gm2jw4uj6u 5 วันที่ผ่านมา

      അഞ്ചുവർഷം ബാറ്ററിക്ക് ഗ്യാരണ്ടി എന്നു പറയുന്നത് നിങ്ങൾ അഞ്ചുവർഷം കൊണ്ടാണ് ഒരു ലക്ഷം കിലോമീറ്റർ ഓടുന്നു എങ്കിൽ ആ ഗ്യാരണ്ടി കിട്ടും അതല്ല ഒരു വർഷം കൊണ്ടാണ് നിങ്ങൾ ഒരുലക്ഷം കിലോമീറ്റർ ഓടുന്നത് എങ്കിൽ ആ ഗ്യാരണ്ടി കിട്ടുകയുള്ളൂ ഇത് അരിയാഹാരം കഴിക്കുന്ന ആർക്കും അറിയാം

    • @MS.CALICUT
      @MS.CALICUT 5 วันที่ผ่านมา

      🤔

  • @vinodanperambra9198
    @vinodanperambra9198 5 วันที่ผ่านมา

    ഈ വണ്ടിയെടുത്ത ഒരാൾക്കും നല്ല സർവ്വിസും കിട്ടിയിട്ടില്ല വണ്ടി കൊണ്ട് തല വേനയും കാശ് പോയതുമല്ലാതെ നല്ലതൊന്നും പറയാനുണ്ടാവില്ല

    • @MS.CALICUT
      @MS.CALICUT 5 วันที่ผ่านมา

      Sathyam

  • @akbaralikhanshots9315
    @akbaralikhanshots9315 6 วันที่ผ่านมา

    2019 ഇൽ എടുത്തു 2021 ഇൽ കൊടുത്തു

    • @MS.CALICUT
      @MS.CALICUT 5 วันที่ผ่านมา

      നിങ്ങൾ രക്ഷപ്പെട്ടു അത്രതന്നെ

    • @akbaralikhanshots9315
      @akbaralikhanshots9315 5 วันที่ผ่านมา

      @@MS.CALICUT എങ്ങനെ നോക്കിയാലും nashtam തന്നെ

  • @Kuttippuramkkaran
    @Kuttippuramkkaran 6 วันที่ผ่านมา

    ഇത്രേം കുറ്റം പറഞ്ഞാൽ ഈ വണ്ടി ആര് വാങ്ങാനാ 😆😆

    • @MS.CALICUT
      @MS.CALICUT 6 วันที่ผ่านมา

      @@Kuttippuramkkaran 👌

  • @shanavas789kilimanoor5
    @shanavas789kilimanoor5 6 วันที่ผ่านมา

    ഞാൻ 40,788km മോൺട്രാ ഓടി 10 മാസം കൊണ്ടു,, മോൺട്രാ അസ്വദി ക്കുന്നു ഞാൻ,, പിന്നെ 😂ഈ യൂട്യൂബർ മാർ treo പുലി യാണെന്നും പുപ്പുലി യാണന്നും പറഞ്ഞു ആൾക്കാരെ പറ്റിച്ചു treo എ ടുപ്പിച്ചാട്ടല്ലേ,,, അതിനൊരു ആക്ഷൻ എട്ക്കേണ്ടതല്ലേ 😂😂😂

  • @5starlife142
    @5starlife142 6 วันที่ผ่านมา

    4 വീലർ എടുക്കാമോ ഇലക്ട്രിക്?

  • @NISARPUTHIYAPURAYIL
    @NISARPUTHIYAPURAYIL 6 วันที่ผ่านมา

    Rs

  • @RiyasVp-sp4jh
    @RiyasVp-sp4jh 6 วันที่ผ่านมา

    നീ കരയും ജലീലേ അതാണ് ഈ വണ്ടിയുടെ സ്ഥിതി ഞാൻയോഗിക്കുന്നു അണ്ടിയില് വണ്ടിയാണ്

    • @MS.CALICUT
      @MS.CALICUT 6 วันที่ผ่านมา

      താങ്കൾ ഒരു ദുരന്തം ആണെന്ന് തോന്നുന്നു താങ്കൾക്ക് ഈ വണ്ടിയെ പറ്റി എന്തറിയാം താങ്കളുടെ വണ്ടി നമ്പർ കമൻറ് ചെയ്യൂ താങ്കൾ എവിടെയാണ് സ്ഥലം

    • @MS.CALICUT
      @MS.CALICUT 6 วันที่ผ่านมา

      താങ്കൾക്ക് വണ്ടി ഉണ്ടെങ്കിൽ എന്താണ് വണ്ടിയുടെ complaint എന്ന് പറയൂ