പകരം വെക്കാൻ കഴിയാത്ത ശബ്ദം സൂപ്പർ....... സാർ നിങ്ങളെ ഒരുപാട് ഇഷ്ടമാണ് സൂപ്പർ നടൻ..... സൂപ്പർ വില്ലൻ......... പകരം വെക്കാൻ കഴിയാത്ത മഹാ നടൻ തിലകൻ സാർ..... ഇനി ഒരിക്കലും ഉണ്ടാകാൻ സാധ്യതയില്ല ഇങ്ങനെ ആണായി പിറന്ന മഹാ നടൻ.....ശീ തിലകൻ സാർ....... ഒരിക്കലും മറക്കാൻ കഴിയില്ല ഒരിക്കലും പകരം വെക്കാൻ കഴിയില്ല ഒന്നിനും ഒരാൾക്കും.... ബഹുമാനപ്പെട്ട ശീ തിലകൻ സാർ...... എന്നും എപ്പോഴും സൂപ്പർ സ്റ്റാർ......
സംഘടനയുടെ തലപ്പത്തിരുന്ന് കഴിഞ്ഞാൽ സംഘടന ചുമതല വഹിക്കുന്ന ആള് പറയുന്നത് മറ്റുള്ളവർ കേൾക്കണം.... ഇത് നേരെ തിരിച്ചാണ്.. അതുകൊണ്ടാണ് ഇടവേള ബാബുവിനെ പ്രതിഷ്ഠിച്ചിരിക്കുന്നു
മഹാ നടൻ തിലകനോട് ചെയ്തതിനു ദൈവം ഈ സംഘടനയെ സമാധാനത്തിൽ പ്രവർത്തിക്കാൻ അവസരം കൊടുക്കൂല. ചോദ്യം ചോദിച്ചാൽ സംഘടനയിൽ നിന്ന് പുറത്തു ചാടിക്കും. ഇടവേള ബാബു പറഞ്ഞത് ശരിയാ സംഘടന അല്ല ഇത് വെറും ക്ലബ് ആണ് ഇപ്പോൾ
ഷമ്മി സർ നിങ്ങളുടെ അച്ഛനെയും നിങ്ങളെയും ഞങളെക്കെ ആരാധിക്കുന്നവർ ആണ് , അച്ഛന്റെ പേര് നിലനിർത്തി പൂക്കുക. സത്യത്തിന്റെ കൂടെ എന്നും ദൈവം ഉണ്ട് അതേ ജയിക്കൂ!!!🙏
അമ്മ സംഘടനയിൽ ഒരു അഴിച്ചു പണി നടത്തണം, ഇടവേള ബാബുവിന് ഒരു ഇടവേള കൊടുത്ത് നല്ല ചുറ് ചുറുക്കുള്ള(പൃഥ്വിരാജ്, ടോവിനോ,ജയസൂര്യ, കുഞ്ചാക്കോ ബോബൻ,) യൂത്തന്മാർ വരട്ടെ വായിൽ പഴം കേറ്റി നിലപാടുകൾ ഇല്ലാത്ത മുതുപാഴി സൂപ്പർ സ്റ്റാറുകൾ മാറി നിൽക്കേണ്ടിയിരിക്കുന്നു
സകല ഉടായിപ്പുകളും ഒത്തു ചേരുന്ന സംഘടനയുടെ പേര് അമ്മ 🤔സത്യസന്ധമായി കാര്യങ്ങൾ മുഖത്തു പൊക്കി വിളിച്ചു പറഞ്ഞതിനാണ് തിലകനിട്ട് പണി കൊടുത്തദ് അന്ന് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വായിൽ പഴം ആയിരുന്നു image പോകുമെന്ന് വിചാരിച് വാ തുറക്കാത്ത രണ്ടെണ്ണം 🙏🙄സുകുമാരനും വിനയനും തിലകനും ഒക്കെ ഈ നെറികെട്ട സംഘടനയുടെ ഇരകൾ ആണ്
@@abhijithpk69 അഭിപ്രായം പറയാൻ നാവ് പൊങ്ങാത്തവർക് വേണ്ടിയുള്ളതാണ് ആ സംഘടന. ഭാരവാഹി മഹൻമാരെ കുറിച്ച് എണ്ടെകിലും പറഞ്ഞാൽ കടക്കടാ പുറത്തു. അടുത്ത് ഗണേഷ് കുമാർ ആയിരിക്കും. എണ്ടും തന്റേടത്തോടെ പറയുന്ന വ്യക്തിയാണ് അദ്ദേഹം. മഹാനാടൻ തിലകനെ ചെയ്തതിനു ദൈവം പോലും ഈ വർഗതോട് പൊറുക്കില്ല
പത്മശ്രീ തിലകൻ്റെ മകൻ തെറ്റ് കണ്ടാൽ പ്രതികരിക്കുക എന്നത് വളരെ സ്വാഭാവിക പ്രക്രിയയാണ്. ഉടമകൾക്ക് എന്നും പ്രിയം അടിമകളോടാണ്. വേറിട്ട ശബ്ദത്തിൽ നിന്നും കെട്ടിപ്പൊക്കിയ ഒരു വലിയ നാടാണ് കേരളം.
@@aneeshaneesh935 ഇവന്മാരുടെ ജാടയും നടപ്പും സങ്കടനയും ഓക്കേ കണ്ടാൽ മാനത്ത് നിന്ന് നേരിട്ട് ഇറങ്ങി വന്നത് പോലെയാണ്...വട്ട് അല്ലേ വിനോദ നികുതിയും കൊടുത്തു ഇവന്മാര് കാണിക്കുന്ന കോപ്രായങ്ങൾ കണ്ട് സമയവും കാശും കളയാൻ...
പല സത്യങ്ങളും കാര്യങ്ങളും ഇതുപോലെ തുറന്ന് പറഞ്ഞപ്പോഴാണ് മനസ്സിലാകുന്നത്. പലരും അഭിനയം നിർത്തിയെന്നാണ് കരുതിയത്. എന്നാൽ ഇതിൽ പലരുടെയും തന്ത്രങ്ങൾ ഉണ്ടെന്നത് ഇപ്പോഴാണ് ശരിക്കും വ്യക്തമായത്. എന്തായാലും ഈ റിപ്പോർട്ട് രണ്ടാഴ്ചക്കും പഠിച്ച് എന്തൊക്കെ മാറ്റങ്ങൾ സിനിമാ മേഖലയിൽ വേണമെന്ന് ചീഫ് സെക്രട്ടറി ഉൾപ്പെട്ട ടീമിനെ സർക്കാർ ഏർപ്പെടുത്തണം. ഒരാളെപ്പോലും വിദ്വേഷത്തിൻ്റെയോ മറ്റോ പേരിൽ മാറ്റി നിർത്താതെ അഭിനയിപ്പിക്കുകയും എല്ലാം സുതാര്യമാക്കുകയും വേണം.
അദ്ദേഹത്തിന് അച്ഛനോട് ഉള്ള പെരുത്ത സ്നേഹം കേരളത്തിലെ ജനങ്ങൾക്കു നന്നായി അറിയാവുന്നതല്ലേ,,,,,,, എന്ത് അച്ഛൻ എന്ത് അമ്മ,, അധികാരം ആണ് എല്ലാത്തിലും വലുത്,,,, അതാണ് ഇന്ത്യൻ രാഷ്ട്രീയം,,,,
ഇങ്ങേരെ കാണുമ്പോൾ പ്രജ സിനിമയിലെ ബലരാമനെ ഓർമ്മ വരും അതെ പോലെ പെർഫോം ചെയ്യാൻ പറ്റുന്ന നടൻമാർ മലയാള സിനിമയിൽ ഉണ്ടോ ഉഫ് 🔥🔥🔥രോമാഞ്ചിഫിക്കേഷൻ പ്രേക്ഷകർ ചേർത്തു നിർത്തണം ഇതെപോലെ കഴിവുളളവരെ ഇടവേള വാവ അല്ല മലയാള സിനിമ
നല്ലൊരു നടൻ ആണ് ഇദ്ദേഹം.... അച്ഛന്റെ line തന്നെ പിന്തുടർന്നാൽ... അതെ പോലെ ഒതുക്കപ്പെടും... Party യെ ആരും ചോദ്യം ചെയ്യരുത് Party ക്കെതിരെ തിരിഞ്ഞാൽ.... അറിയാലോ അനുഭവം AMMA ആയത് കൊണ്ട് media കാർ ഇത് ചോദ്യം ചെയ്യും.... Pinarayism ചോദ്യം ചെയ്യാൻ... ഒരവനും നട്ടേലില്ല.. സംഘടന മര്യാദ പാലിക്കാൻ താല്പര്യം ഇല്ലെങ്കിൽ അന്തസായി പുറത്തു പോകണം... അല്ലാതെ ഇതു പോലെ show ചെയ്തിട്ട് ഒരു കാര്യവും ഇല്ല
മഹാനായ അച്ഛന്റെ മഹാനായ നടൻ ഇനിയും ഒരുപാട് ഉയരങ്ങൾ കീയട ക്കട്ടെ അതല്ലേലും സിനിമക്കാർ സിനിമയിലെ ലാവന്മാർ അനീതിക്കെതിരെ പോരാടുന്നതായിട്ട് അഭിനയിക്കു യഥാർത്ഥ ജീവിതത്തിൽ വില്ലന്ന്മാരാ കൂടുതലും സിനിമയിൽ മാത്രമേ നീതി ജയിക്കു യഥാർത്ഥ ജീവിതത്തിൽ നീതിയുടെ ജയം അഭുർവം
ജനങ്ങൾ അമ്മ സംഘടനയുടെ മറ്റൊരു വശമാണ് ഷമ്മി തിലകൻ കാണിച്ച് തരുന്നത് . ഇനിയും ഈ സംഘടനയുടെ സിപിഎം ക്രിമിനലുകളും , മാഫിയ ലോബികളെയും നമ്മൾ തിരിച്ചറിയണം . Support to ഷമ്മി തിലകൻ 🔥
താങ്കൾ സത്യസന്ധമായ അച്ഛൻറെ മകനാണ് സത്യത്തിന്റെ മുന്നിലൂടെ പോവുക ഉള്ളത് തുറന്നു പറഞ്ഞാൽ അംഗീകരിച്ചു തരില്ല അവരെ സമൂഹത്തിൽ അകന്നു നിർത്തും സംഘടനയുടെ ഉള്ളിൽ സത്യങ്ങൾ മറച്ചുവെച്ച് കള്ളത്തരങ്ങൾ കൂട്ടുപിടിച്ച് അവരുടെ നിലനിൽപ്പിനു വേണ്ടി ആ സംഘടനയുടെ അകത്ത് ഒരുപാട് പേരുണ്ട് സിനിമയിൽ അവരുടെ കഥാപാത്രങ്ങൾ ഉയർന്ന താരങ്ങൾ ആയിരിക്കാം യഥാർത്ഥ ജീവിതത്തിൽ അവർ കള്ളന്മാർ ആയിരിക്കാം
I am also really worried about real estate mafia. Many huge constructions coming up with no regards to the environment, no of people in locality etc. Many zones are changed from residential to commercial to satisfy vested interests. This would heavily negato impact average citizens living.
നട്ടെല്ലിന് ഉറപ്പുള്ളവൻ എവിടെയും കുനിഞ്ഞു നിൽക്കണ്ട ആവിശ്യ ഇല്ല 💪🔥 ഷമ്മി തിലകൻ 😍
ഷമ്മി തിലകൻ നല്ലൊരു നടനാണ് . അദ്ദേഹത്തിന് നല്ല അവസരങ്ങൾ ഇനിയ്യും ഉണ്ടാകട്ടെ
ഉണ്ടാകും.
നല്ല കഥാപാത്രങ്ങൾ വരട്ടെ.
Anodu chodicho
ജോജി
@@therealazrael8. ജോജി പൊളിച്ചടക്കിയില്ലേ..... ❤❤
നല്ല നടൻ ആയിരിക്കും പക്ഷെ വെക്തി എന്ന നിലയിൽ അത്ര പോരാ
പകരം വെക്കാൻ കഴിയാത്ത ശബ്ദം സൂപ്പർ....... സാർ നിങ്ങളെ ഒരുപാട് ഇഷ്ടമാണ് സൂപ്പർ നടൻ..... സൂപ്പർ വില്ലൻ......... പകരം വെക്കാൻ കഴിയാത്ത മഹാ നടൻ തിലകൻ സാർ..... ഇനി ഒരിക്കലും ഉണ്ടാകാൻ സാധ്യതയില്ല ഇങ്ങനെ ആണായി പിറന്ന മഹാ നടൻ.....ശീ തിലകൻ സാർ....... ഒരിക്കലും മറക്കാൻ കഴിയില്ല ഒരിക്കലും പകരം വെക്കാൻ കഴിയില്ല ഒന്നിനും ഒരാൾക്കും.... ബഹുമാനപ്പെട്ട ശീ തിലകൻ സാർ...... എന്നും എപ്പോഴും സൂപ്പർ സ്റ്റാർ......
നമ്മുടെ മഹാ നടൻ തിലകൻ ചേട്ടന്റെ ശബ്‌ദം. 🙏🙏
പക്വതയുള്ള പുരുഷ ശബ്ദം
ഷമ്മി സർ... നിങ്ങൾ നിങ്ങളുടെ അച്ഛന്റെ പേര് നില നിർത്തി പോകുക.. താങ്കൾ നല്ലൊരു നടൻ ആണ് ദൈവം എപ്പഴും സത്യത്തിനു ഒപ്പം ഉണ്ടാകും
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത അഭിനയ ചക്രവർത്തി തിലകൻ സാർ .
അഭിനയം ഒക്കെ ഓക്കെയാണ്. പക്ഷേ ഗുണ്ടാ സ്വഭാവമാണ്
@@avvoku നേരിട്ട് പരിചയം ഉണ്ടോ
@@avvoku ninte swabava certificate venalo....
@@avvoku ആണെങ്കിൽ തനിക്കെന്താ 😡
@@lalkrishnav.r9123 അടിപൊളി 😂
ഇത്രയും വലിയൊരു സംഘടനയെ നയിക്കാൻ ഇടവേള ബാബുവിന് എന്ത് യോഗ്യത ആണ് ഉള്ളത്...... വിവരവും വിദ്യാഭ്യാസവും ഉള്ള താരങ്ങൾ വേറെ ഇല്ലേ.....
Vivaravum vidyabhyasavum illaatha kond aanallo ingane oru sanghadanaye nayikkaan "vaavu" ne thanne aakiyirikunne.
Illanu tonunnu
കറക്ട്
സംഘടനയുടെ തലപ്പത്തിരുന്ന് കഴിഞ്ഞാൽ സംഘടന ചുമതല വഹിക്കുന്ന ആള് പറയുന്നത് മറ്റുള്ളവർ കേൾക്കണം.... ഇത് നേരെ തിരിച്ചാണ്.. അതുകൊണ്ടാണ് ഇടവേള ബാബുവിനെ പ്രതിഷ്ഠിച്ചിരിക്കുന്നു
India angane alle ippo vivarum vidhabhasavum ullavar purathum. ..illathavar valiya sthanathum
അനീതിയ്ക്കെതിരെ നിലകൊള്ളുന്നവൻ എന്നും ഒറ്റപ്പെടും.. കാരണം ഇത് കേരളമാണ് 🥳🥳🥳
Not only in Kerala.. Everywhere it's same! Experiencing in all fields!
💯
കേരളം മാത്രം അല്ല, ഇത് india ആണ്
ഇത്രയും നാണം കെട്ട സംഘടനയും നേതൃ ത്വവും വേറെയില്ല
Sathyam
അതെ
ആ മൊയന്ത് ഇടവേള ബാബുവിനെ ഒക്കെ എട്ത് തോട്ടിലെറിയാൻ സമയം ആയി 😀
@@athirasr.8784 😂Podee kuragee
prithviraj ammayude thalappath varannam ennale athin oru purogathi undaaavuuu
പ്രതികരണ ശേഷിയുള്ള മലയാള നട൯.. 🙏
നാടിനോട് പ്രതിബദ്ധതയില്ലാത്തവർഗ്ഗം പേരാണ് രസം അമ്മ
Not amma it’s called A M M A
😂😂👍🏻👍🏻👍🏻
😂😂😂😂🤣🤣..athe anghnoru perum ..
ഷമ്മി ഹീറോ ആടാ ഹീറോ.... 🤪
താങ്കൾ മാസ്സ് അല്ലാ മരണ മാസ്സ് ആണു 😍😍😍👍👍👍👍👍
തിലകന് കിട്ടാത്ത നീതി ഇദ്ദേഹത്തിനെങ്കിലും കിട്ടണം 👍👍🔥🔥
Prfct തിലകൻ sir sound 💓
മഹാ നടൻ തിലകനോട് ചെയ്തതിനു ദൈവം ഈ സംഘടനയെ സമാധാനത്തിൽ പ്രവർത്തിക്കാൻ അവസരം കൊടുക്കൂല. ചോദ്യം ചോദിച്ചാൽ സംഘടനയിൽ നിന്ന് പുറത്തു ചാടിക്കും. ഇടവേള ബാബു പറഞ്ഞത് ശരിയാ സംഘടന അല്ല ഇത് വെറും ക്ലബ് ആണ് ഇപ്പോൾ
നട്ടെല്ലുള്ളൊരു നടൻ❤️❤️
അച്ഛന്റ്റെ മോൻ തന്നെ 😍😍😍ഷമ്മി തിലകൻ 💕💕💕💕
പക്വതയുള്ള പുരുഷ ശബ്ദം..💪👍
തിലകൻ ചേട്ടൻ ❤️❤️ ഷമ്മി ചേട്ടൻ ❤️❤️💥💥🙏🙏
തിലകൻ സാറിനെ ഇനി മണ്ണിനടിയിൽ നിന്ന് മാന്തിയെടുക്കാൻ കഴിയില്ലല്ലോ അത് കൊണ്ട് മക്കളെ ഉപദ്രവിക്കുന്നു നിങ്ങളോടൊപ്പം ഞങ്ങളും
നിങ്ങൾ തികച്ചും നല്ലൊരു വ്യക്തിയാണ് 🌹
Achanata mon thanna💥💓
ഷമ്മി സർ നിങ്ങളുടെ അച്ഛനെയും നിങ്ങളെയും ഞങളെക്കെ ആരാധിക്കുന്നവർ ആണ് , അച്ഛന്റെ പേര് നിലനിർത്തി പൂക്കുക. സത്യത്തിന്റെ കൂടെ എന്നും ദൈവം ഉണ്ട് അതേ ജയിക്കൂ!!!🙏
അച്ഛന്റെ മോൻ 🔥🔥🔥
അമ്മ സംഘടനയിൽ ഒരു അഴിച്ചു പണി നടത്തണം, ഇടവേള ബാബുവിന് ഒരു ഇടവേള കൊടുത്ത് നല്ല ചുറ് ചുറുക്കുള്ള(പൃഥ്വിരാജ്, ടോവിനോ,ജയസൂര്യ, കുഞ്ചാക്കോ ബോബൻ,) യൂത്തന്മാർ വരട്ടെ
വായിൽ പഴം കേറ്റി നിലപാടുകൾ ഇല്ലാത്ത മുതുപാഴി സൂപ്പർ സ്റ്റാറുകൾ മാറി നിൽക്കേണ്ടിയിരിക്കുന്നു
Good
U r correct
അഭിനയത്തിൽ അടുത്ത തിലകനെ തരാൻ സാധ്യതയുള്ള ഒരു നടനെ നശിപ്പിക്കാൻ കഴിവുള്ള ഒരു സംഘടന 🙄😀👎
സകല ഉടായിപ്പുകളും ഒത്തു ചേരുന്ന സംഘടനയുടെ പേര് അമ്മ 🤔സത്യസന്ധമായി കാര്യങ്ങൾ മുഖത്തു പൊക്കി വിളിച്ചു പറഞ്ഞതിനാണ് തിലകനിട്ട് പണി കൊടുത്തദ് അന്ന് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വായിൽ പഴം ആയിരുന്നു image പോകുമെന്ന് വിചാരിച് വാ തുറക്കാത്ത രണ്ടെണ്ണം 🙏🙄സുകുമാരനും വിനയനും തിലകനും ഒക്കെ ഈ നെറികെട്ട സംഘടനയുടെ ഇരകൾ ആണ്
താങ്കൾ പറഞ്ഞത് ശരി ആണ് 👍👍നല്ലത് പറഞ്ഞാൽ പുറത്തു ആകും
തിലകൻ നല്ല നടനായിരുന്നു അമ്മ എന്ന സംഘടന എന്തിനു തിലകനെ ഒഴിവാക്കി
അദ്ദേഹത്തിന് ഉറച്ച നിലപാടുകൾ ഉണ്ടായിരുന്നു
Because he was a real man
@@abhijithpk69 അഭിപ്രായം പറയാൻ നാവ് പൊങ്ങാത്തവർക് വേണ്ടിയുള്ളതാണ് ആ സംഘടന. ഭാരവാഹി മഹൻമാരെ കുറിച്ച് എണ്ടെകിലും പറഞ്ഞാൽ കടക്കടാ പുറത്തു. അടുത്ത് ഗണേഷ് കുമാർ ആയിരിക്കും. എണ്ടും തന്റേടത്തോടെ പറയുന്ന വ്യക്തിയാണ് അദ്ദേഹം. മഹാനാടൻ തിലകനെ ചെയ്തതിനു ദൈവം പോലും ഈ വർഗതോട് പൊറുക്കില്ല
അച്ഛനായി അബ്‌നയിക്കാൻഅഹ്ത്തെ പോലെ ഒരാള് ഇല്ല. അഹ്ത്തെ ത്തിൻ്റെ ഉയർച്ച കണ്ട് അസൂയ പൂണ്ട വർ അഹ്ത്തെ ഇടിച്ചു തായ്ത്താൻ ശ്രമിച്ചത്
തിലകൻ അഭിനയം ഒക്കെ ഗംഭീരമാണ് പക്ഷേ സ്വഭാവം
ഷമ്മി ഹീറോ ആണെടാ നട്ടെല്ലുള്ള നടൻ ✌️✌️👍👍👍👍👍
Thelakan is a great actor 100/
എല്ലാമക്കളുടെയും വിഷമങ്ങൾ മനസിലാക്കി അത് പരിഹരിച്ചു ശാസിച്ഛ് മുന്നോട്ട് പോവുമ്പോൾ ആണ് അത് നല്ലയൊരു അമ്മയാവുന്നത്
പത്മശ്രീ തിലകൻ്റെ മകൻ തെറ്റ്
കണ്ടാൽ പ്രതികരിക്കുക എന്നത്
വളരെ സ്വാഭാവിക പ്രക്രിയയാണ്.
ഉടമകൾക്ക് എന്നും പ്രിയം അടിമകളോടാണ്. വേറിട്ട ശബ്ദത്തിൽ നിന്നും കെട്ടിപ്പൊക്കിയ
ഒരു വലിയ നാടാണ് കേരളം.
സിനിമ തീയേറ്റർ il പോയി കാണുന്നത് നിർത്തുക....എല്ല കഴപ്പും തീരും
Superb
വളരെ ശരിയായ നിരീക്ഷണം സാ൪....
Correct എല്ലാ നടന്മാരും അഹങ്കാരത്തോടെ ഇന്ന് നടക്കുന്നത് തീയേറ്ററിൽ പോയി മൂവി കാണുന്നത് കൊണ്ടു ആണ് ഇവമ്മാരുടെ കഴപ്പ് തീരും ജനങ്ങൾ വിചാരിച്ചാൽ
@@aneeshaneesh935 ഇവന്മാരുടെ ജാടയും നടപ്പും സങ്കടനയും ഓക്കേ കണ്ടാൽ മാനത്ത് നിന്ന് നേരിട്ട് ഇറങ്ങി വന്നത് പോലെയാണ്...വട്ട് അല്ലേ വിനോദ നികുതിയും കൊടുത്തു ഇവന്മാര് കാണിക്കുന്ന കോപ്രായങ്ങൾ കണ്ട് സമയവും കാശും കളയാൻ...
പല സത്യങ്ങളും കാര്യങ്ങളും ഇതുപോലെ തുറന്ന് പറഞ്ഞപ്പോഴാണ് മനസ്സിലാകുന്നത്. പലരും അഭിനയം നിർത്തിയെന്നാണ് കരുതിയത്. എന്നാൽ ഇതിൽ പലരുടെയും തന്ത്രങ്ങൾ ഉണ്ടെന്നത് ഇപ്പോഴാണ് ശരിക്കും വ്യക്തമായത്. എന്തായാലും ഈ റിപ്പോർട്ട് രണ്ടാഴ്ചക്കും പഠിച്ച് എന്തൊക്കെ മാറ്റങ്ങൾ സിനിമാ മേഖലയിൽ വേണമെന്ന് ചീഫ് സെക്രട്ടറി ഉൾപ്പെട്ട ടീമിനെ സർക്കാർ ഏർപ്പെടുത്തണം. ഒരാളെപ്പോലും വിദ്വേഷത്തിൻ്റെയോ മറ്റോ
പേരിൽ മാറ്റി നിർത്താതെ അഭിനയിപ്പിക്കുകയും എല്ലാം സുതാര്യമാക്കുകയും വേണം.
ഷമ്മി നിങ്ങൾ പേടിക്കേണ്ട അമ്മ എന്നാ പവിത്ര ആ സംഘടന നഷ്ടപ്പെടുത്തി പെണ്ണ് പിടിയനും പീഡകാനും ഒക്കെ ആണെകിൽ ആ സംഘടന നിങ്ങള്ക്ക് അനുകൂലം നിന്നേനെ
💪♥️മഹാനടൻ തിലകൻ ♥️💪
ഷമ്മിതിലകന്റെ അഭിനയം അടിപൊളി ആണ് എനിക്ക് നല്ല ഇഷ്ടം ആണ് 🥰🥰🥰🥰🥰
എല്ലാത്തിനും കാലം കാണിക്കു ചോദിക്കാതെ ആരെയും ഈ ഭൂമിയിൽ നിന്നും വിടില്ല 👍👍
തിലകന്‍ sir 🌹🌹🌹
ഭരണം udf ആണ് എകിൽ ഗണേഷ് udf. ഭരണം ldf എകിൽ ഗണേഷ് ldf. അധികാരം എവിടെ ഉണ്ടോ അവിടെ ഉണ്ട് ആവും.
🤣🤣
😂😂
Athaan power🤩
😂😂😂
💯😂😂
തിലകൻ സർ ❤️❤️❤️
Thilakan sir 💐
സത്യത്തിൽ ഗണേഷ് നല്ല ഒരു മന്ത്രി ആണ് എന്ന് കരുതിയ ഞാൻ😮
ഉമ്മ ചാണ്ടി സാർൻ്റെ വിഷയത്തിലും
ഇപ്പോ തിലകൻ വിഷയത്തിലും
ഇനി അമ്മയിൽ കയറാൻ ഒരു വഴിയേ ഉള്ളൂ, ആരെയെങ്കിലും പോയി പീഡിപ്പിക്കുക,
hahahahaha
😂😂😂😂👌
😢☺️
🤓
വൻ സപ്പോർട്ട് ആണല്ലോ ഷമ്മി തിലകന്
Thilakan sir is still living in him
I felt it too.. He sounds exactly like thilakan sir ❤
ഇദ്ദേഹം സിനിമയിൽ മാത്രമാണ് സകീർഭായ് ജീവിത്തിൽ സകീർ ഭായ് ആയിരുന്നെങ്കിൽ ഇന്ന് അമ്മയുടെ തലപ്പത്തു ഇരിക്കാമായിരുന്നു 😂😂😂
ഇയാളെക്കുറിച് പീഡനകേസില്ലാത്തടാണ് കാരണം
👍😆
Cinema yil peedana veeran lifil hero😎🔥
ജനഗണമന യിൽ തിലകൻ സാറിനെ പ്പോലെ തോന്നി താങ്കളെ
മാധ്യമ കാരോട് മിണ്ടാടെ ഇരിക്കുന്ന ഒരു പ്രസിഡണ്ട് മോഹൻലാൽ മിണ്ടിയാൽ മണ്ടത്തരം മാത്രം പറയുന്ന ഒരു സംഘടന
തിലകൻ sir.... ❤️
ഗണേഷ്. ഇതെന്നെ ഉദ്ദേശിച്ചാണ്,,, എന്നെ മാത്രം ഉദ്ദേശിച്ചാണ് 🙄🙄🙄🙄🙄😡😡😡😡
കാര്യം പറഞ്ഞാൽ അവൻ പുറത്ത് അതാണ് കാലം
A brave son of a brave father. They have the guts to speak the truth. And that is the only reason for not getting any chance in movies.
സിനിമാ മാഫിയക്കാരുടെ എല്ലാ സിനിമയും ചിന്തിക്കുന്ന ജനം ബഹിഷ്കരിക്കണം
അദ്ദേഹത്തിന് അച്ഛനോട് ഉള്ള പെരുത്ത സ്നേഹം കേരളത്തിലെ ജനങ്ങൾക്കു നന്നായി അറിയാവുന്നതല്ലേ,,,,,,, എന്ത് അച്ഛൻ എന്ത് അമ്മ,, അധികാരം ആണ് എല്ലാത്തിലും വലുത്,,,, അതാണ് ഇന്ത്യൻ രാഷ്ട്രീയം,,,,
ÀqQq
ഇങ്ങേരെ കാണുമ്പോൾ പ്രജ സിനിമയിലെ ബലരാമനെ ഓർമ്മ വരും അതെ പോലെ പെർഫോം ചെയ്യാൻ പറ്റുന്ന നടൻമാർ മലയാള സിനിമയിൽ ഉണ്ടോ ഉഫ് 🔥🔥🔥രോമാഞ്ചിഫിക്കേഷൻ
പ്രേക്ഷകർ ചേർത്തു നിർത്തണം ഇതെപോലെ കഴിവുളളവരെ
ഇടവേള വാവ അല്ല മലയാള സിനിമ
Shammi thilagan is an excellent actor. 💥💥
നല്ലൊരു നടൻ ആണ് ഇദ്ദേഹം.... അച്ഛന്റെ line തന്നെ പിന്തുടർന്നാൽ... അതെ പോലെ ഒതുക്കപ്പെടും...
Party യെ ആരും ചോദ്യം ചെയ്യരുത്
Party ക്കെതിരെ തിരിഞ്ഞാൽ.... അറിയാലോ അനുഭവം
AMMA ആയത് കൊണ്ട് media കാർ ഇത് ചോദ്യം ചെയ്യും....
Pinarayism ചോദ്യം ചെയ്യാൻ... ഒരവനും നട്ടേലില്ല..
സംഘടന മര്യാദ പാലിക്കാൻ താല്പര്യം ഇല്ലെങ്കിൽ അന്തസായി പുറത്തു പോകണം... അല്ലാതെ ഇതു പോലെ show ചെയ്തിട്ട് ഒരു കാര്യവും ഇല്ല
Thilakan Sir is far better than many so called super stars
പത്തനംത്തിട്ടകാർ കള്ളം പറയില്ല...ഷമ്മി തിലകൻ നല്ല മനുഷ്യൻ ആണ്
മഹാനായ അച്ഛന്റെ മഹാനായ നടൻ ഇനിയും ഒരുപാട് ഉയരങ്ങൾ കീയട ക്കട്ടെ അതല്ലേലും സിനിമക്കാർ സിനിമയിലെ ലാവന്മാർ അനീതിക്കെതിരെ പോരാടുന്നതായിട്ട് അഭിനയിക്കു യഥാർത്ഥ ജീവിതത്തിൽ വില്ലന്ന്മാരാ കൂടുതലും സിനിമയിൽ മാത്രമേ നീതി ജയിക്കു യഥാർത്ഥ ജീവിതത്തിൽ നീതിയുടെ ജയം അഭുർവം
ഒരു അഭിനയ ചരിത്രവും പറഞ്ഞാൽ അറിയാത്ത കഥാപാത്രങ്ങൾ ഇല്ലാത്ത ഇടവേള ബാബുവിനെ അവിടെ ഇരുത്തിയ ബാക്കി അഭിനയ കിഴങ്കന്മാർ
Shammi 👌👌👌
ജനങ്ങൾ അമ്മ സംഘടനയുടെ മറ്റൊരു വശമാണ് ഷമ്മി തിലകൻ കാണിച്ച് തരുന്നത് . ഇനിയും ഈ സംഘടനയുടെ സിപിഎം ക്രിമിനലുകളും , മാഫിയ ലോബികളെയും നമ്മൾ തിരിച്ചറിയണം .
Support to ഷമ്മി തിലകൻ 🔥
ഷമ്മി ഹീറോ ആടാ ❤😘
ജനങ്ങൾ നിങ്ങളോട് ഉണ്ട് ഷമ്മി..🤗
താങ്കൾ സത്യസന്ധമായ അച്ഛൻറെ മകനാണ് സത്യത്തിന്റെ മുന്നിലൂടെ പോവുക ഉള്ളത് തുറന്നു പറഞ്ഞാൽ അംഗീകരിച്ചു തരില്ല അവരെ സമൂഹത്തിൽ അകന്നു നിർത്തും സംഘടനയുടെ ഉള്ളിൽ സത്യങ്ങൾ മറച്ചുവെച്ച് കള്ളത്തരങ്ങൾ കൂട്ടുപിടിച്ച് അവരുടെ നിലനിൽപ്പിനു വേണ്ടി ആ സംഘടനയുടെ അകത്ത് ഒരുപാട് പേരുണ്ട് സിനിമയിൽ അവരുടെ കഥാപാത്രങ്ങൾ ഉയർന്ന താരങ്ങൾ ആയിരിക്കാം യഥാർത്ഥ ജീവിതത്തിൽ അവർ കള്ളന്മാർ ആയിരിക്കാം
Thilakan sir ❤️❤️❤️
അമ്മ എന്ന പേർ നിങ്ങൾ ഒഴിവാക്കും നിങ്ങൾക്കും ഇല്ലെ അന്മാർ സംഘടനയ്ക്ക് യോജിച്ച പേർ വയ്ക്കും എന്റ ഒരു അപേക്ഷയാണ്
Athinte full form association of malayalam movie artists ennanu
അമ്മ, നല്ലൊരു പേരാണ്. But ഇതിന് അത് ചേരില്ല... കാര്യം അതൊരു പവിത്രമായ ഒന്നാണ്
amma alla a.m.m.a
Athan correct..
അമ്മ ഒരു പെൺ പീഡന സംഗം ആണ്. കിടന്നു കൊടുക്കുന്ന പെണ്ണുങ്ങളും, സിദ്ധീഖ് നെ പോലെ ഉള്ള കൂട്ടികൊടുപ്പുകാരും. ചോദിയം ചെയ്യുന്നവർ പുറത്തും.
ഷമ്മിക്കൊപ്പം
Feel like thilakan sir talking 🙏
പത്തനാപുരം എന്ന് ക്വോട്ട് ചെയ്തു പറയുന്നുണ്ടല്ലോ... വെറുതേ അല്ല റിപ്പോർട്ട് സിപിഎം പുഴുത്തി വെച്ചത്
Ath point👍
തിലകൻ ചേട്ടൻ ❤️
Shammi Thilakan ❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️
Thilakan Sir , Murali Sir,Jagathi Sir Ok Real Actress Aanu
നട്ടെല്ല് പണയം വെക്കാത്ത ഒരച്ഛന്റെ മകൻ 💯💯
വോയിസ് 👍❤
അച്ഛന്റെ മകൻ... ❤
He is straight forward person and his father too..that's y he and father out of Amma ..Satyam parayunnavark ee kalathu vila Ella..
Shammi chettan❤️❤️❤️
Thilakan Sir was the undisputed actor who was better than the best in his category.
Ningal strong aanu. Keep going. God bless you
ചിലർക്ക് അമ്മ ചിലർക്ക് രണ്ടാനമ്മ അതാണ് ഈ സംഘടന എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു
Ithenthaa problem aarelum onn explain cheyth tharoo
ആരെ പറ്റിയാണ് ഗണേഷ് ആണോ
Ganesh kumarintea innalathea press meetinea patti
ഷമ്മി തിലകൻ♥️♥️
I am also really worried about real estate mafia. Many huge constructions coming up with no regards to the environment, no of people in locality etc. Many zones are changed from residential to commercial to satisfy vested interests. This would heavily negato impact average citizens living.
yes corrrct im fighting for.this in thr top of my flat alle
You said it.. Beware real estate mafia
They are instigating people about the order.
ഷമ്മി ചേട്ടൻ്റെ ശബ്ദം..🔥
A brave son of a brave Father😍
salut sir
ഷമ്മി ഹീറോ 🔥🔥
സംഘടനയിലെ അനീതിക്കും അഴിമതി ക്കുമെതിരെ പ്രതികരിക്കുന്നവരെ അവർ ശല്യക്കാരനും പ്രശ്നക്കാരനുമായി ചിത്രീകരിക്കും. ഏതൊരെ സംഘടനയിലും ഇതാണ് സ്ഥിതി!
Keep and going
തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ തവിട്ടി താഴ്ത്തുക അന്നും ഇന്നും ഒരുപോലെ തന്നെ 🙏🏻
നല്ല താര സംഘടന 😏
Full support..
ഷമ്മി ഹീറോഡാ 💪💪💪💪