Every where it is purely groupism.. even from school to job places, associations, fraternities and everywhere in this world... Unfortunately no way to escape...
@@abrahampapali6037 സത്യം... ഇത് എല്ലാ മേഖലയിലും ഇത് ഉണ്ട്... വിമർശനം സഹിക്കാൻ ആർക്കും പറ്റില്ല..മിണ്ടാതെ വായും പൂട്ടി ഇരിക്കുന്നത് ആണ് എല്ലാവർക്കും ഇഷ്ടം
സിനിമയിലെ വില്ലൻ ജീവിതത്തിൽ നായകൻ🤩. സിനിമയിലെ പല നായകൻമാരും സിനിമയിലെ വില്ലന്മാരകാളും ക്രൂരന്മാർ, പക്ഷെ അവർക്കാണ് ആരാധകർ ഏറെയും കഷ്ടം 😕 ഇന്നി ഇവിടെ ഷമ്മി ആണ് HERO... 🔥😏
അമ്മ എന്ന സംഘടന പെണ്ണ് പിടിയൻ ടീംസ് ആണ് എല്ലാ തരികിടയും നടക്കുന്ന ഒരു ക്ലബ്....അത് പച്ചരി തിന്നുന്ന എല്ലാവർക്കും അറിയാം.. അതിനെ സപ്പോർട്ട് ചെയ്യാൻ കുറെ ടോപ് നടന്മാരും...
അന്ന് തിലകൻ സാർ പറഞ്ഞത് ആരും ചെവിക്കൊണ്ടില്ല! ഇന്ന് ഷമ്മിയുടെ പറയുന്നത് ആരും കേട്ടില്ലെങ്കിൽ ലോകത്തിലെ ഏറ്റവും നാറിയ സിനിമ industry ആയി മലയാളസിനിമ industry മാറും 😐🤨
@@a4audiophile92 edo അദ്ദേഹം പറഞ്ഞത് അച്ഛനെ പോലെ ബഹുമുഖമായ , kazhivula നടൻ ആണ് ഷമ്മി എന്നാ ഉദ്ദേശിച്ചത്.. അവിടെ എന്തിനാ actors എന്ന് kodukkunne actor enn mathi
സംഘടനക്ക് "amma"എന്ന് പേരിട്ടത് തന്നെ "അച്ഛനെ "അവഗണിച്ചാണ്..."അച്ഛനെ അവഗണിക്കുന്ന ഒരു കുടുംബവും നന്നായിട്ടില്ല.... ദയവായി അമ്മ എന്ന പേര് മാറ്റി,"അച്ഛമ്മ "എന്ന പേര് നൽകിയാൽ ഈ സംഘടനയിൽ ഒരു പ്രശ്നവും ഉണ്ടാകില്ല.... അച്ഛനില്ലാതെ ഒരു അമ്മയും ഉണ്ടാകില്ല സുഹൃത്തുക്കളെ..... 🙏🙏🙏
ഒരിക്കൽ ഇയാളുടെ അച്ഛനെ എല്ലാരും കൂടി ഒറ്റപ്പെടുത്തി, അവഗണിച്ചു, പുച്ഛിച്ചു. തിലകൻ സർ മരിച്ചു കഴിഞ്ഞപ്പോൾ സത്യം മനസിലാക്കി. ഇനി ഇയാളെയും കൂടി അങ്ങനെ ആക്കരുത്. I will support him. Because he is getting what his father gets.
ആണത്വം ഉള്ള മനുഷ്യൻ.. അച്ഛന്റെ മകൻ... 👍... പീഡിപ്പിച്ചാൽ മാത്രമേ അവിടെ അഗീകരിക്കു... നിങ്ങൾ ഒരു പീഡനം എങ്കിലും ചെയ്യാത്തതാണ് അവന്മാർക്ക് ചൊറിച്ചിൽ.. ഒരു നാറിയ പരമ ചെറ്റ സിദ്ദിഖ്... ഊള ബാബു... പിന്നെ കോവാലന്റ സ്വന്തം ഗണേഷ്.. ഇവന്മാർ എല്ലാം കൂടി പേട്ടന് കട്ട support.. Vijay ബാബുവും ok ആണെന്... അവന്മാരുടെ തോന്ന്യാസം വിളിച്ചു പച്ചയ്ക്ക് പറയുന്നവരെ ഒറ്റപ്പെടുത്തുക.. കിടപ്പു മുറി, bar... 🤔... Best 😏😏
ഷമ്മീ - നിങ്ങൾ - മഹാനടനായിരുന്ന - തിലകൻ ചേട്ടൻ ന്റെ മകൻ തന്നെ. ധീരതയോട് മുന്നോട്ട് പോവുക.
But they will poison him
Thilakante makan thanne100 .100 .100.............marks
അതെ സത്യം ബ്രോ 😌😊❤️ അച്ചന്റെ അതെ ധൈര്യം നല്ല തന്റേടം സാമാർഥ്യം ഉള്ള മകൻ തന്നെ ആണ് 🔥🔥🔥🔥
@@swayamprabha3132 🔥😌😊♥️
@@swayamprabha3132 ufff athey valare sheriyanu suhurthea 💯💯🔥👌👍🏻
പാവം മനുഷ്യൻ, ഗ്രുപ്പിസം ആണ് ഇപ്പോൾ മലയാള സിനിമയിൽ, അത് മാറ്റണം 💕💪🙏
Every where it is purely groupism.. even from school to job places, associations, fraternities and everywhere in this world... Unfortunately no way to escape...
@@abrahampapali6037 സത്യം... ഇത് എല്ലാ മേഖലയിലും ഇത് ഉണ്ട്... വിമർശനം സഹിക്കാൻ ആർക്കും പറ്റില്ല..മിണ്ടാതെ വായും പൂട്ടി ഇരിക്കുന്നത് ആണ് എല്ലാവർക്കും ഇഷ്ടം
അമ്മ മീറ്റിങ് നടക്കുമ്പോൾ മാത്രം ജീവൻ വെക്കുന്ന നെടൻ 🤣
Pandee anghane aahn brooo
@@rcs383 there's no groupism in cinema industry..... Mr Shammi Thilakan should tell his apologies to AMMA federation..
അച്ഛനോടുള്ള കലിപ്പ് മകനോടും..
സിനിമ, രാഷ്ട്രീയം ഇതിൽ സത്യം മിണ്ടരുത് അവൻ പുറത്താ...
ഷമ്മി ഹീറോയാ.. Hero.. 👍🏻😍😍
സിനിമയിൽ ഹീറോ ആയ പലരും ജീവിതത്തിൽ വില്ലന്മാരായി മാറുമ്പോൾ ഇദ്ദേഹം നേരെ തിരിച്ചാണല്ലോ 🔥
ഷമ്മി ഹീറോ ആടാ ഹീറോ!
സിനിമയിലെ വില്ലൻ ജീവിതത്തിൽ നായകൻ🤩. സിനിമയിലെ പല നായകൻമാരും സിനിമയിലെ വില്ലന്മാരകാളും ക്രൂരന്മാർ, പക്ഷെ അവർക്കാണ് ആരാധകർ ഏറെയും കഷ്ടം 😕 ഇന്നി ഇവിടെ ഷമ്മി ആണ് HERO... 🔥😏
Shemmi hero ada hero ..
s കറക്റ്റ് 👍👍
അതെ വളരെ ശെരിയാ സുഹൃത്തേ നീ പറഞ്ഞത് 💯💯🔥🔥👌👌
@@nabi9859 🔥♥️😌😊
@@nabi9859 ufff pinnallaa broi 😌😊😁shammi vere level aanu 🔥🔥🔥
നേരെ ചൊവ്വേ പറയുന്നവനെ കൂട്ടം ചേർന്ന് ഒറ്റപ്പെടുത്തുന്നത്.... പ്രകൃതം ആണ്.... പക്ഷെ നിങ്ങൾ തോൽക്കില്ല 👍👍മലയാളികൾ സമ്മതിക്കില്ല
Malayalis and everyone have played groupism. It is something that people can't live without.
അവമ്മാർക്ക് അതല്ലേ അറിയൂ
അച്ഛന്റെ മകൻ നിലപാടുകൾ തുറന്നു പറയാൻ തന്റേടം ഉള്ള real hero big salute sir
കൊല്ലാം പക്ഷെ തോല്പിക്കാനാവില്ല🔥🔥🔥🔥👌
നട്ടെല്ലില്ലാത്ത സൂപ്പർ സ്റ്റാറുകളുടെ ഇടയിൽ സ്വന്തം നിലപാടുള്ള ഒരു മനുഷ്യൻ 👌
ഷമ്മി ചേട്ടാ...ജനങ്ങളുടെ പിന്തുണ നിങ്ങൾക്ക് മാത്രം...ധൈര്യമായി ഇരിക്കുക...❤️❤️💐💐
ധെര്യം തന്നു കൊല്ലാതെ ടോ
@@salahudheensalahu1850 🙄🙄🙄🙄
തിലകൻ ചേട്ടൻ തന്നെ 👍👍👍
പുതിയ തലമുറയുടെ പുതിയ തിലകനായി ഇന്നും ജീവിക്കുന്നു
Yes
അതേ അതേ
ഇദ്ദേഹം പറഞ്ഞത് 💯% ശരിയാണ്
സിനിമയിൽ അഭിനയിക്കാൻ ഷമ്മി ചേട്ടന് സംഘടനയിലെ അംഗത്വത്തിന്റെ ആവശ്യമില്ല ♥️
നമ്മുടെ ആറാട്ട് അണ്ണൻ പറഞ്ഞ പോലെ തന്നെ.... കള്ള് ,പെണ്ണ്, അനീതി....ഇതാണ് മലയാള സിനിമ......ഷമ്മി സാർ കീ ജയ്
Natilum kanaka
Pennu ??
പെണ്ണ്? seriously?
@@suja605 yes.... exactly.. 👍
പത്മശ്രീ തിലകൻ 💪🌹🌹🌹
അമ്മ എന്ന സംഘടന പെണ്ണ് പിടിയൻ ടീംസ് ആണ് എല്ലാ തരികിടയും നടക്കുന്ന ഒരു ക്ലബ്....അത് പച്ചരി തിന്നുന്ന എല്ലാവർക്കും അറിയാം.. അതിനെ സപ്പോർട്ട് ചെയ്യാൻ കുറെ ടോപ് നടന്മാരും...
athukondalle kidappumurikalum barum okke allathe enthina sankadanakku ithellam officile
സത്യം... നാറിയ ചഘടന..... 🤮🤮
ചട്ടിയിൽനിന്ന് മീൻ പിടിക്കുന്ന ടീംസ്‍്
👍👍👍
വേവിച്ച അരി തിന്നുന്നതുകൊണ്ട് അത് അറിയാതെ പോയ പാവം ഞാൻ 😪
അച്ഛന്റെ മകൻ തന്നെ, 👌
അന്ന് തിലകൻ സാർ പറഞ്ഞത് ആരും ചെവിക്കൊണ്ടില്ല! ഇന്ന് ഷമ്മിയുടെ പറയുന്നത് ആരും കേട്ടില്ലെങ്കിൽ ലോകത്തിലെ ഏറ്റവും നാറിയ സിനിമ industry ആയി മലയാളസിനിമ industry മാറും 😐🤨
വിവേകം ഉള്ള നല്ല ഒരു മനുഷ്യൻ
One of the most versatile and talented actor like his father...
Humble correction, 'actors'
@@a4audiophile92 he mentioned about shammi
@@mrvoice7402 one of the most versatile and talented actors
@@a4audiophile92 edo അദ്ദേഹം പറഞ്ഞത് അച്ഛനെ പോലെ ബഹുമുഖമായ , kazhivula നടൻ ആണ് ഷമ്മി എന്നാ ഉദ്ദേശിച്ചത്.. അവിടെ എന്തിനാ actors എന്ന് kodukkunne actor enn mathi
@@mrvoice7402 one of the എന്ന് വെച്ച് തുടങ്ങുമ്പോൾ noun plural ആയിരിക്കണം.
ശെരിക്കും തിലകന്റെ എല്ലാ ആക്ഷനും ഉണ്ട്
Atheee
സത്യം തുറന്നു പറയുന്നവരെ ഒറ്റപ്പെടുത്തും...... അതാണ് ലോകം....... കഷ്ടം തന്നെ....
അച്ഛന്റെ മകൻ അച്ഛനെ പോലെ ഉള്ള കാര്യം വെട്ടി തുറന്നു പറയുന്നത് കൊണ്ടു ഇദ്ദേഹത്തെ കണ്ടു കൂടാ.... ഷമ്മി സർ താങ്കൾ ധൈര്യമായി മുന്നോട്ട് പോവുക
ചോദിക്കുന്ന ചോദ്യത്തിന് ഉത്തരത്തിനു പകരം തിരിച്ചു ചോദ്യം ചോദിക്കുന്ന പ്രമുഖ നടൻമാർ ഈ ഇന്റർവ്യൂ ഒന്ന് കാണണം 🙂
വ്യക്തമായ ഉത്തരം 🙂💥
Big salute ഷമ്മി തിലകൻ നിങ്ങളുടെ ഉറച്ച നിലപാടുകൾ എന്നും വിജയിക്കട്ടെ
അമ്മ ഷമ്മിക്കെതിരെ പ്രവർത്തിച്ചതുകൊണ്ട് ഷമ്മി ഹീറോയായി മാറിക്കൊണ്ടിരിക്കുന്നു 😄😄👍
How long?
കൊല്ലാം പക്ഷെ തോൽപ്പിക്കാൻ പാടുപെടും സൂപ്പർ 👏👏👏
😌🔥😊❤️
Ufff ഷെമ്മിയുടെ ആ ഡയലോഗ് രോമാഞ്ചം തന്നെ 🔥🔥🔥
സിനിമയിൽ മാത്രം ആണ് വില്ലൻ........... ഷമ്മി ആണ് യഥാർത്ഥ ഹീറോ...........
🔥😊😌♥️
ഷെമ്മി ഹീറോ ആടാ മക്കളെ ഹീറോ 🔥🔥🔥🔥
0:33 "നിങ്ങൾക്ക് എന്നെ കൊല്ലാം'' എന്ന് പറയുമ്പോൾ ശരിക്കും തിലകൻ ചേട്ടന്റെ ശബ്ദം
He is genuine like his father…..
ഇന്നും എന്നും എപ്പോഴും തിലകൻ 🔥 ആണ്.....ആരു endu പറഞ്ഞാലും.....ഒന്നും പറയണ്ട. തിലകൻ ചേട്ടൻ.........ഇഷ്ട പെടില്ല .........ഒരു ...ആൾക്കും
ഷമി തിലകൻ💥💥💥💥💥💪🏻
സംഘടനക്ക് "amma"എന്ന് പേരിട്ടത് തന്നെ "അച്ഛനെ "അവഗണിച്ചാണ്..."അച്ഛനെ അവഗണിക്കുന്ന ഒരു കുടുംബവും നന്നായിട്ടില്ല.... ദയവായി അമ്മ എന്ന പേര് മാറ്റി,"അച്ഛമ്മ "എന്ന പേര് നൽകിയാൽ ഈ സംഘടനയിൽ ഒരു പ്രശ്നവും ഉണ്ടാകില്ല.... അച്ഛനില്ലാതെ ഒരു അമ്മയും ഉണ്ടാകില്ല സുഹൃത്തുക്കളെ..... 🙏🙏🙏
Ha.. Ha.. Ente.. Ponne..
Onnu pode 😂
😹😹
Achammaappoppamumma
🤭🤭🤣🤣🤣😉
ഷമ്മിതിലകൻ വളരെ സത്യസന്ധതയുള്ള മനുഷ്യനാണ് ആണ് നമ്മൾ തിരുവനന്തപുരത്തുകാർ കള്ളം പറയാറില്ല ഇല്ല
തിലകൻ sir ന്റെ അതെ മകൻ ❤️❤️❤️
Mohan lal.. Can good as an actor... Zero as a human and organizer
Only acting as good😃
Correct
മമ്മൂട്ടിയും അങ്ങനെ തന്നെ 😏
ഇവരൊക്കെ സിനിമയിൽ ഹീറോ ജീവിതത്തിൽ വെറും സീറോ 😏😴
Ippol actingum kanakka..
Appo Thilakan issue, vinayan issue enniva undayappol aarnu organizer aay undayath🤔
സത്യത്തിന് എന്നും വിലയുണ്ടാകും സത്യസന്ധമായി എന്ത് ചെയ്താലും അതിന് ഇപ്പോഴല്ല പിന്നീട് നന്മയുണ്ടാകും
തിലകൻ സാറിന്റെ മകൻ തന്നെ, വേറെ ലെവൽ
തിലകൻ ചേട്ടൻ is Back ❤. നട്ടെല്ലുള്ള നടൻ. ❤❤❤❤❤
കട്ട സപ്പോർട്ട് ഡിയർ💪💪💪❤️
തിലകൻ സാറിന്റെ സൗണ്ട് സൂപ്പർ ആണ് അതുപോലെതന്നെ ഷമ്മിസാറിന്റെ സൗണ്ടും വേറൊരു മകൻ ഷോബി ഡബ്ബിങ് artist ആണ് ഷമ്മിയും ഡബ്ബിങ് ചെയ്യാറുണ്ട് super👍👍
എവിടെയും കര്യങ്ങൾ പറയുന്നവൻ ജവാനയിരിക്കും
ആദ്യം തന്നെ ആ അവിഞ്ഞ സംഘടനയുടെ പേര് അമ്മ എന്നുള്ളത് മാറ്റി വേറെ എന്തേലും ഇട്.
അമ്മായി അമ്മ ആക്കിയാലോ
അതിന്ന് ആ 🐕മാർ സമ്മതിക്കുമോ
പീഡനാമ്മ ആക്കിയാൽ മതി !!!!????
''അമ്മാവന്‍മാര്‍'' അതാണ് പറ്റിയ പേര്..
Correct word MAMA ennane
Real hero .... comes in a villn
Shammi ചേട്ടന്റെ എല്ലാ role കളും മറക്കാൻ പറ്റാത്ത അഭിനയം ആണ്. പ്രത്യേകിച്ചും കസ്തൂരിമാൻ, എന്റെ വീട് അപ്പൂന്റേം ഒക്കെ. എന്താ അഭിനയം 👍👍
ആദ്യം അച്ഛനെ തേച്ചു... ഇപ്പൊ മകനെയും തേച്ചു... പേര് അമ്മ... പക്ഷേ സ്വഭാവം രണ്ടാനമ്മയുടെ... കഷ്ടം
അച്ഛന്റെ മകൻ തന്നെ. തിലകൻ എന്ന മഹാനടൻ മലയാള സിനിമ ക്കു തീരാ നഷ്ടം 🙏🙏🙏🙏🙏🙏🙏🙏🙏🙏
He is absolutely sincere 100%
കൊല്ലാം പക്ഷേ തോൽപ്പിക്കാൻ കഴിയില്ല ... ചെഗു ❤️💪💪💪💪💪
ഷമി തിലകൻ ഞങ്ങൾ ഒപ്പം ഉണ്ട് 🙏🏻
ഇനി പല മുൻനിര നായകന്മാരുടെയും മുട്ട് കൂട്ടിയിടിക്കും... The Real Hero... 🔥Stand With Shammi Chettan🔥
തിലകൻ സർ മരിച്ചിട്ടില്ല 🙏🏻
നിങ്ങൾ ആൺകുട്ടിയാണ് ഷമ്മി സർ...... ഞങ്ങളുടെ മനസ്സിൽ കൊണ്ടുനടന്ന വിഗ്രഹങ്ങളൊക്കെ വീണുടഞ്ഞു....
Real അച്ഛൻ്റെ Real മകൻ👍👍👍💕💕
Full support
ഷമ്മി ഹീറോയാടാ... ഹീറോ.....
ഒരിക്കൽ ഇയാളുടെ അച്ഛനെ എല്ലാരും കൂടി ഒറ്റപ്പെടുത്തി, അവഗണിച്ചു, പുച്ഛിച്ചു. തിലകൻ സർ മരിച്ചു കഴിഞ്ഞപ്പോൾ സത്യം മനസിലാക്കി. ഇനി ഇയാളെയും കൂടി അങ്ങനെ ആക്കരുത്. I will support him. Because he is getting what his father gets.
ഒരു പ്രതേക വിത്തുഗുണം ഉണ്ട് ഇവന്
He has an extra bone 🔥🔥🔥
Bone
👍👍👍
തിലകൻ ചേട്ടാ തോൽക്കരുത്.🔥
Entha 🤣🤣
Shammi Thilakan 💖💖💖
അഭിനന്ദനങ്ങൾ 🌹mr ഷമ്മി
ഷമ്മി ഹിറോ ആടാ ഹിറോ 🔥
വിവരം കൃത്യതയോടെ എല്ലാ തെളിവുകളോടും കൂടി എല്ലാവർക്കും മനസ്സിലായി🙌😀
സൂപ്പർ സാർ 👌👌👌👌💕💕💕💕💪💪💪💪💪👍👍👍👍👍
ഷമ്മി തിലകൻ 👍
ആണത്വം ഉള്ള മനുഷ്യൻ.. അച്ഛന്റെ മകൻ... 👍... പീഡിപ്പിച്ചാൽ മാത്രമേ അവിടെ അഗീകരിക്കു... നിങ്ങൾ ഒരു പീഡനം എങ്കിലും ചെയ്യാത്തതാണ് അവന്മാർക്ക് ചൊറിച്ചിൽ.. ഒരു നാറിയ പരമ ചെറ്റ സിദ്ദിഖ്... ഊള ബാബു... പിന്നെ കോവാലന്റ സ്വന്തം ഗണേഷ്.. ഇവന്മാർ എല്ലാം കൂടി പേട്ടന് കട്ട support.. Vijay ബാബുവും ok ആണെന്... അവന്മാരുടെ തോന്ന്യാസം വിളിച്ചു പച്ചയ്ക്ക് പറയുന്നവരെ ഒറ്റപ്പെടുത്തുക.. കിടപ്പു മുറി, bar... 🤔... Best 😏😏
Aanatham 🥴🥴🥴
@@deepthip9179
Masculinity....
@@manikbhasha410 athenthu oru bhayam illathe sathyangal parayunna alukal mathram masculine aavumo
Yes true they need all womanisers and criminal s in Amma
@@deepthip9179 ആണുങ്ങൾ മാത്രം എന്നതിന് പകരം മനുഷ്യർ എന്നാക്കിയാൽ ശെരിയാകും 🤝
Realistic heroism 🔥🔥🔥🔥🔥ijjathi marupadi
ഷമ്മിതിലകൻ സ്ട്രോങ്ങ് 👏🏾👏🏾👏🏾👏🏾
അച്ഛന്റെ മോൻ 💙💙💙💙
We support you Shammi Thilakan Cheta.... God bless you... Stay blessed.... We are always with you Chetan :)
Those who are very straightforward will always suffer...... He is very active and straight...
എന്നെപ്പോലുള്ള നീചന്മരോട് പൊരുതി നിക്കാന് പറ്റില്ല സകീർ ഭായ്..
ഷമ്മി തിലകൻ 🔥🔥🔥🔥
ഷമ്മി ഹീറോ ആടാ. ഹീറോ!! 👏🏼💪
I love your boldness for the truth Mr Shammy 💕🌹
ഷമ്മി ഹിറോയാടാ ഹിറോ .......
'അമ്മ എന്ന പേര് മാറ്റി, മാമാ എന്നു ആകാൻ അപേക്ഷ
അത് ആഭാസൻ മാർക്ക് മാത്രമുള്ള
സംഘടനയായി മാറിക്കഴിഞ്ഞു
2:34 very good ചോദ്യം 😂😂😂😂
ഷമ്മി സപ്പോർട്ട് 👍
3:11 Uff correct Thilakan sir🔥
അപ്പന്റെ മോൻ ❤️🔥
Thilakan chettante mon thanne...nalla guds und
അച്ചന്റെ മകൻ.... കൊല്ലാം ..തോൽപിക്കാൻ കഴിയില്ല,,,, ഷമ്മി sir ന്റെ ഒപ്പം,,,,,
ഷമ്മി ഹീറോയാടാ ഹീറോ❤️❤️
watch carefully this video. His actions and mannerisms are exactly like the great Thilakan Chettan !! Pranamam
Shammy Thilakan is the only actor with real backbone. He is the real hero.
ഒരു വ്യക്തിത്വം ഉള്ള പിതാവിന്റെ പുത്രനാണ് ഷമ്മി തിലകൻ
അച്ഛൻ കാലശേഷം വിട്ടുകൊടുക്കാതെ മുന്നോട്ടുവന്നില്ല അത് തന്നെ ധാരാളം 💥
you are the great man of Art....
go ahead.
Brother.. Don't worry... we're with you, go ahead.
Very good. You are a strong person. 👍 (vethu gunam pathu gunam)
എല്ലാവരും നിങ്ങൾ ക്കൊപ്പം 👍
Thilakan chettante tito... Samsaara shyli.. Body language... Ellaam... Chodhyangalkkellaam shakthavum vyakthavumaaya utharangal... 👏👏👏👏👏👏👏👏👏👏
തെലുങ്കിലോ, കന്നഡയിലോ, തമിഴിലോ പോയി അഭിനയിക്കു ചേട്ടാ.... ഈ പീഡന വിരന്മാരുടെ ഒരു mama സംഘടന
Perfect
നല്ല നട്ടെല്ലുള്ള നടന്റെ ...നട്ടെല്ലുള്ള മകൻ❤
Fafa ഇദ്ദേഹത്തിന് വേണ്ടി പറഞ്ഞെ diulouge : ഷമ്മി hero ada hero 🔥🔥🔥🔥🔥🔥🔥
Cinimayilea വില്ലന്മാർ യഥാർത്ഥ നായകൻ 🔥
നമ്മടെ power full support ❤️❤️❤️❤️❤️
Hero da hero
I like this man...as an actor and as an individual