ഇന്ത്യയിൽ തന്നെ തിലകൻ ചേട്ടന്റെ അത്രയും അഭിനയമികവുള്ള മറ്റൊരു നടന്നില്ല. ആ മഹാനടനെ അപമാനിച്ച അമ്മ എന്ന ചെറ്റ സംഘടന. എവിടെയും തോറ്റുകൊടുക്കാത്ത അഭിമാനിയായ അച്ചന്റെ മകൻ ❤❤❤❤❤❤
അന്തസും അഭിമാനവും ഉള്ള നടൻ എന്ന് പറയുന്നതാകും ശരി... ഇങ്ങനുള്ള നടന്മാർക്ക് ഒരിക്കലും ചേരുന്നതല്ല ഈ പട്ടാളഭരണ സംഘടന... എന്തോ വിളിച്ചുപറയാൻ വേണ്ടി വീർപ്പുമുട്ടിനിൽക്കുന്ന കുറെ അംഗങ്ങളും... അടിച്ചമർത്തി നിർത്തുന്ന നേതാക്കന്മാരും...
"ആണായി" ജീവിച്ച തിലകൻ എന്ന മഹാ നടൻ്റെ "ആൺകുട്ടി" ആയ മകൻ......👌👍💪👏👏👏 അമ്മ എന്ന"വെള്ളമടി cum പെണ്ണ്പിടി" ക്ളബിൻ്റെ പടം ഇല്ലാത്ത ജനറൽ സെക്രട്ടറി...!!! അത് ഷമ്മി പൊരിച്ച് 👌👌👌💪
നല്ലൊരു അഭിനേതാവായ ഷമ്മി തിലകന് കൂടുതൽ റോളുകൾ കിട്ടാത്തത് എന്താണെന്ന് പലപ്പോഴും എന്നെ ചിന്തിപ്പിച്ച കാര്യമാണ്. ഇപ്പോഴാണ് കാര്യം മനസ്സിലായത്. ഗർജിക്കുന്ന സിംഹത്തിന്റെ ഗർജിക്കുന്ന മകൻ ആയിപ്പോയില്ലേ.♥️♥️♥️♥️ ♥️
ഇടവേള ബാബു 😂😂😂😂..... അയാൾ എവിടുത്തെ നടൻ.... ഒരു അഭിനയം പോലും ഇല്ല.... അഭിനയിക്കാനും അറിയില്ല...... സെക്രട്ടറി 😂😂😂..... ഷമ്മി തിലകൻ.... ഒന്നൊന്നര നടൻ... 🔥🔥അഭിനയപ്രേതിഭ
കൊച്ചു റോളുകൾ വേതനം കുറച്ചു കിട്ടുന്ന നടി നടൻമാർ അവരൊക്കെ അമ്മ എന്ന സംഘടനയെ ഒരു പ്രതീക്ഷയയാണ് കാണുന്നത് നിർബഗ്യവശൽ അതിപ്പോ പൊട്ടലും ചീറ്റാലുമൊക്കെയായി അധഃപതിക്കുന്ന കാഴ്ച വേദനജനകമാണ്
എന്റെ പോന്ന ഷമ്മി ചേട്ടാ ഇത് പോൾക്ക് പൊളിച്ച അടുകല്ലേ.... തിലകൻ എന്ന മഹാനടന്റെ എല്ലാം ഉണ്ട് ഷമ്മി ചേട്ടൻ ഒരു പേടിയും ഇല്ല കാര്യങ്ങൾ തുറന്ന് പറയാനും പ്രവർത്തിക്കാനും അച്ഛന്റെ മകൻ തന്നെ..... Very Good Attitude
സിനിമ ഫീൽഡിൽ പല അഭിനേതാക്കൾ കഷ്ടപ്പെടുന്ന വാർത്തകൾ ഉണ്ടായിരുന്നു അവർക്ക് അമ്മ ഒരു സഹായം പോലും ചെയ്യുന്നില്ല..കഷ്ടം തന്നെ....ഷമ്മി sir...nigal കിടിലം തന്നെ... 🔥❤️
His father was a legend ..in the malayalam industry...his son also has the same potential..but this kinda cooperates..ignore and avoid him ..we wish one day shammi will get a great role to show ..he cannot be ignored..we support shammi💥💥💥
Amma എന്താ ഇവിടെ ചെയ്തിട്ടുള്ളത് താങ്കൾ ഹീറോ ആണ് അവിടെ ഉള്ള വൃത്തിkeetavanmarkk ഇടയിൽ ഇല്ലാതിരിക്കുന്നത് ആണ് ചേട്ടാ നല്ലത് നിങ്ങളുടെ അച്ഛൻ ചെയ്തത് പോലെ
സിനിമാ മേഖലയിൽ ഒരു പൊളിച്ചെഴുത്ത് ആവശ്യമാണ്. കോടികൾ കിട്ടുന്നവന്ന് കിട്ടിക്കൊണ്ടേയിരിക്കും. അവൻ അഭിനയിച്ച് എണീറ്റ് നിൽക്കാൻ വയ്യാതായാൽ വീണ്ടും കൈനീട്ടം. അമ്മ വിലക്കി നിർത്തി. ഒരു സിനിമ പോലും കിട്ടാതെ നിൽക്കുന്ന ഷമ്മിതിലകനെ പോലുള്ളവർക്ക് ഒരു സഹായവും ഇല്ല. വയസ്സായിട്ടും കോടികൾ ഉണ്ടാക്കിയവർ ഇവരെപ്പോലുള്ളവർക്കും സിനിമ കൊടുക്കണം. നല്ലൊരു അഭിനേതാവിൻ്റെ മകനായ നല്ലൊരു നടനാണ്. തെറ്റുകൾ വെട്ടിത്തുറന്ന് പറയും എന്നല്ലാതെ നല്ലൊരു വ്യക്തിയാണ് ഷമ്മി തിലകൻ .ഇതുപോല മാറ്റി നിർത്തിയ മുഴുവൻ പേർക്കും അഭിനയിക്കാനും ഉപജീവനം നടത്താനും ഈ റിപ്പോർട്ട് ഉപകരിക്കണം
നിലപാടുകൾ ഉള്ളവർക്ക് നല്ല എതിർപ്പുകൾ നേരിടേണ്ടി വരും. അതാണ് ഇവിടെയും കാണുന്നത്. ഷമ്മി ശരിക്കും ഹീറോ തന്നെയാണ്.
Aada… Shammi hero aada… Real hero… son of an other Hero… it will come like that only.
❤️❤️❤️❤️
പൊളിച്ച് general secretry
Yes😍😍
❤❤
ഇന്ത്യയിൽ തന്നെ തിലകൻ ചേട്ടന്റെ അത്രയും അഭിനയമികവുള്ള മറ്റൊരു നടന്നില്ല. ആ മഹാനടനെ അപമാനിച്ച അമ്മ എന്ന ചെറ്റ സംഘടന.
എവിടെയും തോറ്റുകൊടുക്കാത്ത
അഭിമാനിയായ അച്ചന്റെ മകൻ
❤❤❤❤❤❤
അന്തസും അഭിമാനവും ഉള്ള നടൻ എന്ന് പറയുന്നതാകും ശരി... ഇങ്ങനുള്ള നടന്മാർക്ക് ഒരിക്കലും ചേരുന്നതല്ല ഈ പട്ടാളഭരണ സംഘടന... എന്തോ വിളിച്ചുപറയാൻ വേണ്ടി വീർപ്പുമുട്ടിനിൽക്കുന്ന കുറെ അംഗങ്ങളും... അടിച്ചമർത്തി നിർത്തുന്ന നേതാക്കന്മാരും...
തിലകനെ ആരും അപമാനിച്ചിട്ടില്ല... അവസാന കാലത്ത് അദ്ദേഹത്തിന്റെ സ്വഭാവം അങ്ങനെ ആയിരുന്നു...
@@fahadmuneerkm8877 ഇപ്പൊ നീ എങ്ങിനെയാണ് എന്ന് മനസിലായി
@@ammuammu-yd6jk 😜
Apol kamal hassan mammu lal, nasurdin shah, bharath gopy, ivar elam oombaan nilkuanoo
സത്യം പറയുമ്പോൾ ഒറ്റപെടുത്തും ഉറപ്പ് 💪🏻💪🏻നല്ല നടന്റെ നല്ല മകൻ ❤❤❤❤
തിലകനെ തെറി വിളിച്ചത് തെറ്റായി പോയി എന്ന് കരുതുന്നവർ ഷമ്മിയെ സപ്പോർട്ട് ചെയ്യണം 🙏
പുലിക്ക് പിറന്നത് പൂച്ചക്കുട്ടി ആവില്ലലോ ❤️... നട്ടെല്ല് ❤️
ഷെമ്മി ആ ഡയലോഗ് പറഞ്ഞപ്പോൾ ഉള്ള ആ മാധ്യമ പ്രവർത്തകരുടെ ആ ചിരി 😸😺 ufff അത് പൊളിച്ചു 🔥🔥🔥
🔥🔥🔥
*Shammi Hero 💪yaadaa ........Hero 💪* ... 🤫🤭
😅😅😅😝😛
2:05 ഇതല്ലേ 😜😜😆😆
Aara general secretary
പകുതി മീശയും തലമുടിയും വടിക്കാം എന്നു പറയുന്ന ഷമ്മി തിലകന്റെ വാകിലുണ്ട് അദ്ദേഹത്തിന്റെ നിരപരാതിത്വം ❤️
"ആണായി" ജീവിച്ച തിലകൻ എന്ന മഹാ നടൻ്റെ "ആൺകുട്ടി" ആയ മകൻ......👌👍💪👏👏👏 അമ്മ എന്ന"വെള്ളമടി cum പെണ്ണ്പിടി" ക്ളബിൻ്റെ പടം ഇല്ലാത്ത ജനറൽ സെക്രട്ടറി...!!! അത് ഷമ്മി പൊരിച്ച് 👌👌👌💪
Great
Pakshe inni pulliye padathil kanan pattumo...nallaoru nadanaya thilakan sir ne polum veetil iruthiyavan mara.......sookshikanam....
@@natureindian88 athe...enthoru kalanmar Anu....thilakan chettane poloru Maha nadane kittiya malayala cinimakk.bhagyam Anu..ennittu athonnum nokkathe sathyam.paranjae thilakan chettan ammayil.ninnu ozhivakki vtl.iruthi...kashtam.thonnunnu.....😏😏😏
E gender vech dialogue adi is not at all acceptable 😬
@@natureindian88 Ee parayanavanmar ellaaa kalathum arogyathode irikkillallo. Avarkkum prayam aayikondirikkalle. Avrum anubhavikkum vayssamkalath
ഷമ്മി ഹീറോ..... കൃത്യത വ്യക്തത.... തിലകൻ ചേട്ടനെ ഓർക്കുന്നു
എതിരെ നില്കുന്നത് കൊമ്പന്മാർ ആയിട്ടും 🔥🔥🔥🔥🔥😄😄ഇതാണ് ഹീറോയിസം
സത്യം വിളിച്ചുപറയുന്നവർ എന്നും ഒറ്റപ്പെടും ക്രൂശിക്കപ്പെടും ഇതു ലോകത്തു മനുഷ്യൻ ഉണ്ടായകാലം മുതലുണ്ട്
നല്ലൊരു അഭിനേതാവായ ഷമ്മി തിലകന് കൂടുതൽ റോളുകൾ കിട്ടാത്തത് എന്താണെന്ന് പലപ്പോഴും എന്നെ ചിന്തിപ്പിച്ച കാര്യമാണ്. ഇപ്പോഴാണ് കാര്യം മനസ്സിലായത്. ഗർജിക്കുന്ന സിംഹത്തിന്റെ ഗർജിക്കുന്ന മകൻ ആയിപ്പോയില്ലേ.♥️♥️♥️♥️ ♥️
ഇടവേള ബാബു 😂😂😂😂..... അയാൾ എവിടുത്തെ നടൻ.... ഒരു അഭിനയം പോലും ഇല്ല.... അഭിനയിക്കാനും അറിയില്ല...... സെക്രട്ടറി 😂😂😂..... ഷമ്മി തിലകൻ.... ഒന്നൊന്നര നടൻ... 🔥🔥അഭിനയപ്രേതിഭ
വ്യക്തമായ നിലപാട് ഉണ്ട് 👌🏻👌🏻. ഷമ്മി ഹീറോആടാ ഹീറോ 💪
ഷമ്മി ഹീറോ ആടാ ഹീറോ, അടിപൊളി കലക്കി സൂപ്പർ, കുറെ സത്യങ്ങൾ തുറന്ന് പറഞ്ഞ താങ്കൾ ശരിക്കും ഹീറോ തന്നെ ആണ്.
ഷമ്മി പണ്ടേ ഹീറോയാണ്.. ഇപ്പോ അടുത്തൊന്നും അല്ല..
🌹🌹
നല്ല നടനാണ് ഷമ്മി ചേട്ടൻ . കസ്തൂരിമാനിലെ അഭിനയം അതി മനോഹരം❤️❤️❤️.
അച്ഛനോട് ചെയ്തപോലെ മകനോടും ചെയ്താല്‍ സമൂഹവും മാധ്യമവും കൂടെ നില്‍ക്കണം
Super super
yes
Theerchayaayum.
പാവം അച്ഛനെ വേട്ടയാടിയവർ ഇപ്പോൾ മകനെയും . സിനിമയിൽ വില്ലൻ , സഹനടൻ, കൊമേഡിയൻ ജീവിതത്തിൽ നായകൻ
Mohanlal mammootty oke jeevithathil villain,,sahanadan oke ahn
@@cheers_sharingandreceiving ശരിയാ, അമ്മ മീറ്റിങ്ങിൽ അവർ രണ്ടും ബാബു നമ്പൂതിരി ആണ്😀
@@cheers_sharingandreceiving Mammootty ellayidathum hero thanne aan. Angerde ithil pidich idenda karyamilla
@@ib747abc9Andi
ചിലർ അങ്ങിനെയാണ് അപ്രിയ സത്യങ്ങൾ ഉറക്കെ വിളിച്ചു പറയാൻ ധൈര്യം കാണിക്കും.
സിനിമയിൽ അഭിനയിച്ച അവസാനം നാളുകളിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാത്ത ഒരു സംഘടന
നട്ടെല്ല് ഉള്ള കലാകാരൻ ഷമ്മി തിലകൻ ❤️ ബാക്കി കുറേ മര വാഴകൾ ബായ തണ്ട് ടീംസ് 😏
ഇത് നട്ടെല്ല് അല്ല ഈഗോ 🙏
@@hardcoresecularists3630 for wat????
@Abdul Rasheed 👌
കളിക്കാം തന്നോളം പോന്നവരോട് അല്ലാച്ചാ മണ്ണ് പറ്റും പുറത്തും നെഞ്ചത്തും😂😂
Kundan thadiyappi mohanlal
He is a real legend and blessed actor
"ജനറൽ സെക്രട്ടറിക്കല്ലേ..." 😂😂😂😂
മാധ്യമപ്രവ്സിർത്തകർ പോലും ചിരിച് പോയി.
കൊച്ചു റോളുകൾ വേതനം കുറച്ചു കിട്ടുന്ന നടി നടൻമാർ അവരൊക്കെ അമ്മ എന്ന സംഘടനയെ ഒരു പ്രതീക്ഷയയാണ് കാണുന്നത് നിർബഗ്യവശൽ അതിപ്പോ പൊട്ടലും ചീറ്റാലുമൊക്കെയായി അധഃപതിക്കുന്ന കാഴ്ച വേദനജനകമാണ്
ഷമ്മി ഹീറോ ആടാ ഹീറോ... 🔥🔥🔥👏👏👏
ഇയാൾ ,sincere ആണ് കേട്ടോ 👍
ഷമ്മി ഹീറോ ആണ് 🤗💓💓🤗 ഹീറോ....
സിനിമയിൽ വില്ലൻ ജീവിതത്തിൽ നായകൻ🔥🙏😍
അത് കറക്ട്...ഇടവേള ബാബുവിന് ഒരു ജോലി സംഘടനയുടെ ഇപ്പോളത്തെ ലക്ഷ്യമേ അതാണ്
ഷമ്മി ത റിയൽ ഹീറോ 👍❤
u poruki
സിനിമയിൽ വില്ലമാർ ജീവിതത്തിൽ Super Heros ആണ് ഷമ്മി Sir ആ കൂട്ടത്തിൽ പെടും.
ഷമ്മി ചേട്ടാ.. എന്തായാലും പുറത്തായി ഇനി ആ സംഘടനയിലുള്ള സകല കൊള്ളരുതായ്മകളും പുറത്തുകൊണ്ടുവരണം 😂😂
ഷമ്മി ശരിക്കും ഹീറോ ആണ്
എന്റെ പോന്ന ഷമ്മി ചേട്ടാ ഇത് പോൾക്ക് പൊളിച്ച അടുകല്ലേ.... തിലകൻ എന്ന മഹാനടന്റെ എല്ലാം ഉണ്ട് ഷമ്മി ചേട്ടൻ ഒരു പേടിയും ഇല്ല കാര്യങ്ങൾ തുറന്ന് പറയാനും പ്രവർത്തിക്കാനും അച്ഛന്റെ മകൻ തന്നെ..... Very Good Attitude
ജനസെകട്രി എന്ന് പറഞ്ഞപ്പോൾ ഉള്ള മാധ്യമങ്ങളുടെ ചിരി 😆😆കൂടാ വളി ബാബു ഇതിലും നാണക്കേട് സ്വപ്ങ്ങളിൽ മാത്രം 😆
ഇടവേള ബാബു കുറേക്കാലയല്ലോ പാര വാഹിയായിട്ടു കുറച്ചു ഇടവേള കൊട് 😂😂😂🤣🤣🤣😂
2:04 - 2:17😂😂😂ഷമ്മി പൊളിയാടാ ഉവ്വേ 👌👌
അച്ഛന്റെ അതെ നിലപാട് ഉള്ള ആള് ഷമ്മിച്ചേട്ടൻ. പ്വോളീ🔥🔥
ഷമ്മി ഹീറോ ആട ഹീറോ ❤
Thug അടിക്കാൻ ഷമ്മി വേറെ ലെവൽ സത്യം തന്നെ കൈ നീട്ടം കൊടുക്കുവാണേൽ അത് സിനിമകൾ ഇല്ലാത്ത ഇടവേള ബാബുവിന് അല്ലേ കൊടുക്കേണ്ടത്...😂😂😂
മാമ സംഘടനയിൽ, പീഡനക്കേസ് ഇല്ലാത്തതാണ് ഷമ്മി തിലകന്റെ കുറ്റം.
Well said bro
Yes 🤣🤣 correct
😦😂
🤣
Omp
എന്റെ എല്ലാ പിന്തുണയുമുണ്ടാകും full support❤️
Thilakan chettante mon alley...Vere level💯💯
ഷമ്മി പൊളി ആണ് ❤
സിനിമകൾ ഇല്ലാതെ നീണ്ട ഇടവേളകൾ മാത്രമുള്ള ഭാരവാഹിയാണ് A M M A യുടെ പ്രശ്നം
Idavela babu
സിനിമ ഫീൽഡിൽ പല അഭിനേതാക്കൾ കഷ്ടപ്പെടുന്ന വാർത്തകൾ ഉണ്ടായിരുന്നു അവർക്ക് അമ്മ ഒരു സഹായം പോലും ചെയ്യുന്നില്ല..കഷ്ടം തന്നെ....ഷമ്മി sir...nigal കിടിലം തന്നെ... 🔥❤️
His father was a legend ..in the malayalam industry...his son also has the same potential..but this kinda cooperates..ignore and avoid him ..we wish one day shammi will get a great role to show ..he cannot be ignored..we support shammi💥💥💥
നല്ല വേഷങ്ങൾ തേടി എത്തും ❣️❣️❣️
പറഞ്ഞത് ന്യായമായ കാര്യങ്ങൾ
തിലകൻ ചേട്ടനും ഇതേ നിലപാട് തന്നെ യായിരുന്നു ലൈക് that
A man born from great man
അമ്മ എന്ന സംഘടന പിരിച്ചുവിടുക
🤗🤗🤗🤗🤗🤗🤭🤭
അഛൻ്റെ മകൻ തന്നെ❤❤👍💪👌
തിലകന്റെ മകൻ തന്നെ സൂപ്പർ
ദേഷ്യം വരുമ്പോൾ തിലകൻ ചേട്ടന തന്നെ
അതാണ് പാരമ്പര്യം👍
ivaraanu.... Real actor... Salute sir... Mr. Shammi sir
പുലിയ്ക്കു പിറന്നത് പുലിക്കുട്ടി തന്നെ 🙏🙏
ഷമ്മി ഹീറോ ആണെടാ...ഹീറോ...💪💪
Shami thilakan chettan samsarichirikkumbol ente kannu motham poyath avide irikkunna Ninja zx10RRinte mukalilekk Anu💚
ath arudea
Clear clarification💪💪well done
Congratulations ! Excellent !! Vandhemantharam !!!
അതാണന്ന് ഫഹദ് പറഞ്ഞത് ഷമ്മി ഹീറോയാടാ ന്ന്
തിലകൻ സാറിനെ ഓർമ്മവരുന്നു.... ഷമ്മിയുടെ ഓരോ അക്ഷനിലും.....
എന്തായാലും... ഷമ്മിയുടെ ഭാഗത്തു ശരി ഉണ്ട് എന്നൊരു തോന്നൽ....
Zx10r 😍😍😍
നിങ്ങളെല്ലാം പ്രതികരിക്കാൻ വൈകി അതാണ് കാര്യം ഇങ്ങനെ ആയത് തിലകൻ എന്ന മഹാനടന്റെ ഓർമ്മ വരുന്നു
2:14 ആ ചിരി 😅
Chummathalla Shyam pushkaran Fahad ne kondu oru cilmel paryipichathu.
Shammi hero aaneda hero nnu.
Salute you dear Shammi Thilakan🙏
Amma എന്താ ഇവിടെ ചെയ്തിട്ടുള്ളത് താങ്കൾ ഹീറോ ആണ് അവിടെ ഉള്ള വൃത്തിkeetavanmarkk ഇടയിൽ ഇല്ലാതിരിക്കുന്നത് ആണ് ചേട്ടാ നല്ലത് നിങ്ങളുടെ അച്ഛൻ ചെയ്തത് പോലെ
തിലകന്റെ മകൻ ✌🏻
ഇപ്പോൾ എല്ലാം പിടി കിട്ടി.. നിങ്ങൾ ആയിരുന്നു ശെരി.... ദൈവം ഉണ്ട്. ഇപ്പോൾ എല്ലാം തെളിവ് സഹിതം പുറത്ത്
നിലപാട് ഉള്ളവരെ പുറത്താക്കും അതാണ് ഞങളുടെ നിലപാട് 💥
mAmA 🌹
നിലപാട് ഉള്ള ഷമ്മിക്ക് 10 കുതിര പവൻ ✋😊
നട്ടെല്ലിന് ബലം ഉള്ള കലാകാരന്‍ ❤❤❤❤ shammi hero adaa
ഷമ്മി ഹീറോയാടാ... ഹീറോ.... 🔥🔥
ഷമ്മി യും അച്ഛൻ തിലകൻ പൊളി
മാമ സംഘടനക്കീ ജെയ്💪💪
ഷമ്മി ഹീറോയാടാ❤
ഷമ്മി തിലകനെ പോലെ മഹാനായ നടൻറെ മഹാനായ നടൻ അദ്ദേഹത്തെ ഒക്കെ ഓ ഹോതുക്കിയ വർക്ക് കിട്ടിയ മറുപടിയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്
സിനിമാ മേഖലയിൽ ഒരു പൊളിച്ചെഴുത്ത് ആവശ്യമാണ്. കോടികൾ കിട്ടുന്നവന്ന് കിട്ടിക്കൊണ്ടേയിരിക്കും. അവൻ അഭിനയിച്ച് എണീറ്റ് നിൽക്കാൻ വയ്യാതായാൽ വീണ്ടും കൈനീട്ടം. അമ്മ വിലക്കി നിർത്തി.
ഒരു സിനിമ പോലും കിട്ടാതെ നിൽക്കുന്ന ഷമ്മിതിലകനെ പോലുള്ളവർക്ക് ഒരു സഹായവും ഇല്ല. വയസ്സായിട്ടും കോടികൾ ഉണ്ടാക്കിയവർ ഇവരെപ്പോലുള്ളവർക്കും സിനിമ കൊടുക്കണം. നല്ലൊരു അഭിനേതാവിൻ്റെ മകനായ നല്ലൊരു നടനാണ്. തെറ്റുകൾ വെട്ടിത്തുറന്ന് പറയും എന്നല്ലാതെ നല്ലൊരു വ്യക്തിയാണ് ഷമ്മി തിലകൻ .ഇതുപോല മാറ്റി നിർത്തിയ മുഴുവൻ പേർക്കും അഭിനയിക്കാനും ഉപജീവനം നടത്താനും ഈ റിപ്പോർട്ട് ഉപകരിക്കണം
സത്യം ഉള്ളവൻ ആണ് ഇയാൾ
Shammi Hero aada hero👍
You r very sincere shammi sir that u r nt involved in any sexual harrasment ...thats y they r against u....
2:12😂😂ഇടവേള
🤣🤣🤣🤣🤣🤣
😀😀😀😀😀
ഷമ്മി ഹീറോ 🔥🔥🔥
നല്ലൊരു പേരിട്ട വൃത്തികെട്ട സംഘടന... ഇടാൻ കണ്ടൊരു പേര്.. മാമ എന്ന് ആക്കണം
ഷമ്മി ഹീറോയാടാ...ഹീറോ...
General secretary 😅😆🤣 അത് പൊളിച്ചു
മറ്റൊരു തിലകൻ 👍🏻
ഇതിൻ്റെ ഫുൾ വീഡിയോ എവിടെ കിട്ടും..
Shammi Sir...hats off to you...Be bold! You are correct 💫👌
Thanks, Sri Thilakan. Shammi well done
ഷമ്മി ചേട്ടന് support👏👏🤝🤝
Shammi hero aahda heroo❤️❤️✌️
പുലി....🔥
zx10r😍🌝👀
Great talk
He is a very good human
Real Thilakan.makan good Man
ശരിയാണ് ഷമ്മി സിംഹത്തിന്റെ മകനായത് കൊണ്ടാണ് മാറ്റിനിർത്തി യത്